Cooking vlog | Beef+banana curry🍲 Malawi diary

Поделиться
HTML-код
  • Опубликовано: 19 окт 2024
  • MALAWI DIARY SUPPORTING MALAWI CHILDREN'S EDUCATION 💜
    #africa #youtube #africanvillage #africavibes #viralvideo #cooking #beefrecipe #beefcurry #beefbiryani

Комментарии • 864

  • @neethabiring1298
    @neethabiring1298 Год назад +38

    Thanks! Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala Chachoki Phagwara Punjab San Antonio TX USA 🥰🥰🥰🥰🥰🥰

    • @malawidiary
      @malawidiary  Год назад +3

      Thank you so much chechiii❤️❤️❤️❤️❤️😍😍😍😍😍

  • @salini84
    @salini84 Год назад +240

    നിങ്ങൾ അവിടെ നിന്ന് വേറെ ഗ്രാമത്തിലേക്കു പോകുമ്പോൾ മജാവയോട് ഒരു youtube ചാനൽ തുടങ്ങാൻ പറയു അവരുടെ മാറ്റങ്ങൾ എല്ലാവരും കാണട്ടെ ❤

    • @malawidiary
      @malawidiary  Год назад +27

      👍👍

    • @sajan5555
      @sajan5555 Год назад +29

      അത് നല്ലൊരു ആശയം ആണ്..

    • @geraldroma1237
      @geraldroma1237 Год назад +10

      Athe appo avare nammukke miss cheyyilla

    • @busharahakeem378
      @busharahakeem378 Год назад +7

      ശരിയാണ് 👍

    • @latha436
      @latha436 Год назад +16

      Majava Malavi എന്ന പേരും കൊടുക്കാം

  • @anshadem5781
    @anshadem5781 Год назад +52

    ജീവിതത്തിൽ പുണ്യം കരസ്തമാകുന്ന പ്രിയപ്പെട്ട സഹോദരങ്ങൾ എന്നും എ പ്പോഴും നന്മകൾ മാത്രം നേരുന്നു 😍😍😍🌹🌹🌹🙏🙏🙏

  • @SunilKumar-ni9mo
    @SunilKumar-ni9mo Год назад +33

    നിങൾ അവർക്ക് ആഹാരം കൊടുക്കുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി 🙏🙏🙏🙏🙏🙏🙏🖤💗💗💜💜💝💝💞💓💓💖🙏🙏🙏🙏👍👍👍

  • @susygeorge7213
    @susygeorge7213 Год назад +17

    എനിക്ക് നിങ്ങളുടെ കുക്കിംഗ് വീഡിയോ കാണുന്നതാണ് ഏറ്റവും ഇഷ്ടം

  • @omanababu4162
    @omanababu4162 Год назад +27

    അരുൺ & സുമി നിങ്ങൾ🎉💖💖💖 വേറെ ലെവൽ ആണ് എന്തെല്ലാം കാര്യങ്ങളാണ് നിങ്ങൾ ചെയ്യുന്നത് ലവ് യു bro and sis god bless u dears ❤❤❤😊😊😊

  • @indiradevivm2759
    @indiradevivm2759 Год назад +42

    മലയാളിയുടെ ഭക്ഷണം അതിൻ്റെ രുചി അവർ അറിയട്ടെ

  • @KhalidKhalid-rh2xd
    @KhalidKhalid-rh2xd 2 месяца назад

  • @rukminibabu3877
    @rukminibabu3877 Год назад +14

    രാകേഷ് മജാവോ എവിടെ പോയി ലൂക്കയുടെ വിടർന്ന കണ്ണുകളും നിഷ്കളങ്ക നോട്ടവും ഒരുപാടു ഇഷ്ടമാണ്

  • @athirakrishnan8870
    @athirakrishnan8870 3 месяца назад

    💞💞

  • @subinajihas
    @subinajihas Год назад +2

    ഞാൻ ആദ്യമായി ആണ് ഒരു യൂട്യൂബ് വീഡിയോയിൽ കമെന്റ് ഇട്ടുന്നത് അത് നിങ്ങളുടെ വീഡിയോയ്ക്കു ആണ്. ഞാൻ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമെയയുള്ളു എങ്കിലും ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കണ്ടു. അരുൺ ♥️ സുമി നല്ല മനസിനുഉടമകൾ

  • @anshadem5781
    @anshadem5781 Год назад +13

    യുട്യൂബർ അരുണിമ അങ്ങോട്ട്‌ വന്നിട്ടുണ്ട് നിങ്ങളെ കാണാൻ നിങ്ങളുടെ ഫാൻസ്‌ ആവശ്യപ്പെട്ടിട്ടുണ്ട് 😍

    • @misiriya1250
      @misiriya1250 Год назад +3

      Arunima പറയുന്നത് കേട്ടിരുന്നു മലാവി പോകുന്നു എന്ന്

    • @malawidiary
      @malawidiary  Год назад +3

      Okay 💜💜👍

    • @babusurendran4382
      @babusurendran4382 Год назад +2

      അരുണിമയോട് ഞാനും പറഞ്ഞിരുന്നു.

    • @ajmalteekey5584
      @ajmalteekey5584 Год назад +2

      അതെ 👍🏻

    • @RK-yo3bd
      @RK-yo3bd Год назад +1

      അരിമണി വരുമോ🤔

  • @chandraraju1212
    @chandraraju1212 Год назад +12

    മലാവി ഡയറിക്ക് നന്മകൾ നേരുന്നു, ❤️❤️👍

  • @rukhiyamohammed668
    @rukhiyamohammed668 Год назад +6

    മറ്റുള്ളവർക്ക് ഭക്ഷണം ഉണ്ടാക്കി കൊടുത്ത് അത് അവർ ആസ്വദിച്ച് കഴിക്കുമ്പോൾ നമുക്ക് വളരെ സന്തോഷം അനുഭവപ്പെടും.
    ഞാനും അങ്ങനെയുള്ള ആളായതുകൊണ്ട് എനിക്ക് മറിച്ചൊന്നും തോന്നാറില്ല. GOOD JOB 👍

  • @thankammaraju9868
    @thankammaraju9868 Год назад +8

    വീട്ടിൽ കൃഷി ചെയ്തുൻടാക്കിയത് ഇതിൽ കൂടുതൽ എന്ത്‌ 👍👍❤️❤️❤️

  • @Anjumol-b5f
    @Anjumol-b5f 3 месяца назад +1

    Bread ഇഡലി തട്ടിൽ just ആവി കേറ്റിയിട്ട് എടുത്താൽ ബീഫ് ആയിട്ടു കഴിക്കുമ്പോൾ കിടു ടേസ്റ്റ് ആണ്

  • @babutkbabutk4931
    @babutkbabutk4931 Год назад

    ❤❤❤

  • @GopakumarGopan-g1y
    @GopakumarGopan-g1y Год назад +7

    സുമിയും. അരുണും മലാവി യിലെ കുട്ടികളെയും അവരുടെ രക്ഷകർത്താക്കളെയും ശരിക്കും തനി മലയാളികളുടെ രീതിയാക്കി അവരെ പുതിയൊരു ജീവിതത്തിലേക്കാണ് കൊണ്ട് പോകുന്നത്. നിങ്ങളെ ഒത്തിരി അഭിനന്ദിക്കുന്നു. ദൈവം എപ്പോഴും നിങ്ങൾക്ക് തു ണമാകട്ടെ.

  • @anuneethu5341
    @anuneethu5341 3 месяца назад

    Ethra kandalum madiyavunnilla super❤

  • @DhinilDhinu818-kc7ik
    @DhinilDhinu818-kc7ik Год назад +21

    ആ കൊച്ചിന്റെ സ്നേഹം ❤️❤️❤️

  • @Lalu-q2h
    @Lalu-q2h Год назад +19

    അച്ചടക്കമുള്ള മക്കൾ😍

  • @vinay1919
    @vinay1919 Год назад +11

    Great initiative guys...👏 👏 👏 👌 God bless you all...❤️Pls share with them about family planning too...Best wishes 💐😍

    • @malawidiary
      @malawidiary  Год назад +1

      Thank you so much ❤️❤️❤️❤️

  • @RahulRaj-iq4xy
    @RahulRaj-iq4xy Год назад +1

    ഞാൻ ആദ്യമായാണ് വീഡിയോ കാണുന്നത്.. ഒത്തിരി ഇഷ്ടമായി ❤️❤️great effort.keep going👍🏽👍🏽👍🏽എല്ലാവരെയും ഇഷ്ടമായി ❤️

  • @lizymohangeorge3203
    @lizymohangeorge3203 2 дня назад

    God bless you Arun Sumi🙏🙏🌹🌹👍

  • @misiriya1250
    @misiriya1250 Год назад +24

    നല്ലൊരു വീഡിയോ ആയിരുന്നു 👍ഞാൻ ബീഫ് കഴിക്കാത്തത് കൊണ്ട് അതിൻ്റെ രുചി എനിക്ക് അറിയില്ല കേട്ടോ സുമി അടിപൊളി ആയി ഉണ്ടാക്കി കൊച്ചു കുട്ടി പോലും നന്നായി കഴിക്കുന്നുണ്ട്👍🥰 നിലത്ത് വിരിച്ച പായ ഒത്തിരി ഇഷ്ട്ടപെട്ടു നല്ല ഭംഗിയുണ്ട് കാണാൻ 👍❤️
    ഞാൻ കഴിക്കില്ലെങ്കിലും ഭർത്താവിന് നന്നായി ഉണ്ടാക്കി കൊടുക്കും സൂപ്പർ ആണെന്ന് പറയാറുണ്ട്🥰 എന്തായാലും ippo അവിടുത്തെ കുട്ടികൾ നല്ല ഉടുപ്പും ഇടും വൃത്തിയിൽ നടക്കുന്നുണ്ട് നല്ല ഫുഡും ഒക്കെ കഴിച്ച് നന്നായിട്ടുണ്ട്🥰❤️💜

    • @thelady6968
      @thelady6968 Год назад +2

      അതേ യോ. അപ്പോൾ ബീഫും ചിക്കനും ഉണ്ടാകുന്ന സമയത്ത് ആ. വാസന വരുമ്പോൾ . ഒന്ന് നാവിന്മേൽ....

    • @misiriya1250
      @misiriya1250 Год назад +1

      @@thelady6968 ചിക്കൻ കഴിക്കും ഇഷ്ട്ടമാണ്👍 പക്ഷേ ബീഫ് ഞാൻ ചെറുപ്പത്തിലേ കഴിക്കാറില്ല എന്ത് കൊണ്ടാണെന്ന് അറിയില്ല

    • @malawidiary
      @malawidiary  Год назад +1

      Thank you 💜💜💜💜

  • @seenathmajeed8942
    @seenathmajeed8942 Год назад +3

    Cooking video kananan kooduthal ishttam karanam ningal undakkunna bhakshanam taste arinju aa kuttikal kazhikkunnath kanumbol vallathoru santhosham..thanks arun sumi 💖💖

  • @SanthammaJohn-oi4ox
    @SanthammaJohn-oi4ox 2 месяца назад

    Super adipoli 🥰❤

  • @PrajeeshParajeesh
    @PrajeeshParajeesh 11 месяцев назад

    Super .. video valare nannayittund ..

  • @alexanderpi4751
    @alexanderpi4751 3 месяца назад

    Hi Super..Good presentation and all foods are vry nice preparation..Congrats..❤❤....

  • @avanisvinod5180
    @avanisvinod5180 Год назад +27

    അവർ Cooking ഒക്കെ പഠിച്ചു. ഒരു picnic mood ആയിരുന്നു . Super Vibe ❤ നിങ്ങൾ കഴിക്കുന്നത് കണ്ടപ്പോൾ എന്റെ വായിൽ കപ്പലോടി....😊😊❤

  • @satharnoushad
    @satharnoushad Год назад +1

    നിങ്ങളെ കുറിച്ച് എന്റെ സ്നേഹിതൻ ഓംകാർനാദ് പറഞ്ഞാണ് അറിഞ്ഞത്. ആദ്യമായി കാണുന്ന വിഡിയോ ആണ് ഇത്. നിങ്ങൾ ചെയ്യുന്ന പ്രവർത്തങ്ങൾ വളരെ നന്നായി തോന്നി. എല്ലാവിധ സപ്പോർട്ടും ഉണ്ടാവും.
    സ്നേഹം ഒരുപാട് സ്നേഹം 👍💕

  • @sujasunil5822
    @sujasunil5822 Год назад +8

    അരുൺ 🥰🥰🥰🥰സുമി 🥰🥰🥰. നിങ്ങൾക് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🙏🙏

  • @minsida103
    @minsida103 Год назад

    Yes

  • @jancymonson6216
    @jancymonson6216 Год назад +4

    Live the life in full swing, this is life. 😊

  • @Shee_Mol_123
    @Shee_Mol_123 Год назад

    Ella video yum kanarund ketto. Kuttikalkellam valare nannayirikunnu.santhosham arun sumi❤❤❤❤

  • @komalamravi1315
    @komalamravi1315 Год назад

    ഞാൻ സസ് ക്രൈബ് ചെയ്തു ട്ടോ ഓണ പരിപാടി കണ്ടു കൊണ്ടാണ് തുടക്കം ഒരു പാട് ഇഷ്ട്ടം നിങ്ങളുടെ വീഡിയോ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏❤❤❤❤

  • @thaslimanasar5077
    @thaslimanasar5077 3 месяца назад +1

    Super video s❤

  • @mariammamathew2376
    @mariammamathew2376 Год назад +2

    മജാവോയുടെ കുട്ടികളൊക്കെ പണ്ടത്തെത്തിലും മിടുക്കരായി dressingilum മറ്റും നല്ല വൃത്തി keep ചെയ്യാൻ പഠിച്ചല്ലോ. വൃത്തിയും വെടിപ്പുമുള്ള ഒരു നല്ല തലമുറ നിങ്ങൾ മൂലം വളർന്നു വരുന്നത് നോക്കിക്കാണാൻ സന്തോഷമുണ്ട്. ദൈവം കൂടുതൽ anugrahikkatte🥰🥰🙏q👍🏻👍🏻

  • @lizaprem5969
    @lizaprem5969 11 месяцев назад

    Hi sumi and Arun yammy God bless you both 🎉🎉

    • @malawidiary
      @malawidiary  10 месяцев назад

      Thank you 💜💜💜

  • @rajappanm.k4132
    @rajappanm.k4132 Год назад

    Nice vedio blessed with❤.

  • @jayalekshmi9269
    @jayalekshmi9269 Год назад +7

    Happy to see you both filling their hearts rather than their stomachs the great about you sumi is that you wish to feed them with the delicacy that you love😅

  • @ushark2182
    @ushark2182 Год назад +1

    അവരുടെജീവിതരീതി
    വളരെവളരെമാറ്റിയ
    നിങൾക്ക് അഭിനന്ദനങ്ങൾ

  • @ambikakrishnakumar4075
    @ambikakrishnakumar4075 6 дней назад

    മക്കളേ, അവർക്ക് മനസ്സും വയറും നിറയുന്ന രീതിയിലാണ് നിങ്ങൾ food വിളമ്പുന്നത്. ഇതിൽപ്പരം പുണ്യം എന്താ വേണ്ടത്. ദൈവം നിങ്ങളുടെ കൂടെത്തന്നെയുണ്ടാവും❤❤🥰

  • @babupanayara198
    @babupanayara198 Год назад

    സൂപ്പർ ബീഫ് ഉള്ളനാട് കണ്ടപ്പോൾ കൊതിയാവുന്നു

  • @faisalparambil6119
    @faisalparambil6119 Год назад

    ❤❤🥰🥰🥰

  • @radhikaann
    @radhikaann Год назад +4

    Eniku ee village ile ella kunjungaleyum muthirnnavareyum othiri othiriri ishtaane.. athinodoppam thanne Mr. ARUNIYUM OUR DEAR SUMIYEYUM. Ee kunjungal naniyullora. Ivar valuthakumbol athu Sumiyum Arunum Thirichariyum.❤ Ellavarkum Nallathu mathram varatte..❤❤❤

  • @RajeevRajeev-di3xd
    @RajeevRajeev-di3xd 24 дня назад

    ഞാൻ ഒരുപാട് പട്ടിണി കിടന്നിട്ടുണ്ട് പക്ഷേ ഇത്‌ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നി മ്മക്കൾ നിങ്ങളെ നമിക്കുന്നു 👍👍👍👍👍👍❤❤❤❤❤❤❤❤❤🥰🥰🥰🥰🥰കുഞ്ഞുങ്ങളുടെ സന്തോഷം കാണുമ്പോൾ നിങ്ങൾ ദൈവം ആണ്

  • @suchethakumari387
    @suchethakumari387 11 месяцев назад

    പാവങ്ങളായവർക്ക് സംതൃപ്തമായ ഭക്ഷണം കൊടുത്തു കൊണ്ടുള്ള ഒരു ചാനൽ ഇതിന് നിങ്ങൾക്കു കിട്ടുന്ന സന്തോഷവും സംതൃപതിയും കൂടെ ദൈവാനുഗ്രഹവും മറ്റുള്ളവരുടെ സ്നേഹവും അനുഗ്രഹവും ജീവിതം നിറയെ ഉണ്ടായിരിക്കും.❤

  • @marykuttyjohn1149
    @marykuttyjohn1149 8 месяцев назад

    You are so great.you enjoy with ur cooking to teach them. So u are happy to do all those things.u are so loving .I am very happy and enjoy with ur helping.i love u so much.they are now very happy.God bless u lot.❤❤❤❤❤

    • @malawidiary
      @malawidiary  8 месяцев назад

      Thank you 💜💜💜

  • @remyaanoj5401
    @remyaanoj5401 Год назад

    🥰🥰🥰

  • @sreelekshmi675
    @sreelekshmi675 Год назад +11

    ❤️🙏(ഇന്നുവരെ ഈ chnlil ഞാൻ negative cmnts കണ്ടിട്ടില്ല ❤️😍)

  • @shahidhasulaiman
    @shahidhasulaiman Год назад +6

    ഒരുപാട് സന്തോഷമായി, അരു ൺ, സുമി

  • @raghivijayan5468
    @raghivijayan5468 Год назад

    💜💜💜💜💜💜💜🥰🥰🥰

  • @sajeeshkumarkg8837
    @sajeeshkumarkg8837 Год назад

    🙏🙏🙏

  • @salu2120
    @salu2120 11 месяцев назад

    👍🏻👍🏻👍🏻👍🏻👍🏻എനിക്കു miss ആയി poya വീഡിയോ സ് ഒക്കെ ഞാൻ തപ്പി പിടിച്ച് കാണാറുണ്ട് 👍🏻അരുൺ ചേട്ടാ & sumi 👍🏻👍🏻👍🏻👍🏻

  • @mohankumares6681
    @mohankumares6681 4 месяца назад

    GOD BLESS YOU MY DEAR ARUNSUMI NIGAL VERY VERY SUPER ❤❤❤❤ MOHANAKUMAR PTA

  • @0S-le5wt
    @0S-le5wt Год назад +1

    ചെറിയ കുന്നിൻ മുകളിൽ നിന്ന് സ്ഥിരമായി ഒഴുക്കുള്ള നീരുറവ കിട്ടുമെങ്കിൽ മറ്റ് ഉയർന്ന സ്ഥലങ്ങളിലെ കൃഷിക്ക് വേണ്ടി ഒരു റാംപമ്പ് ഉണ്ടാക്കി ഒരു വാട്ടർ സ്റ്റോറേജ് ഏരിയ ഉണ്ടാക്കി കൊടുത്താൽ കൃഷിക്ക് ആവശ്യമായ വെള്ളം കിട്ടും. ഇലക്ട്രിസിറ്റി വേണ്ടാത്ത ഈ സിസ്റ്റം ചെറിയ മുതൽ മുടക്കിൽ ചെയ്യാൻ സാധിക്കും.

  • @kukkumani3000
    @kukkumani3000 Год назад

    Arun chettan sumi chechi spr videos aanu njan ella videosum kanarund njan ningade vellya fan anu good luck.. Chechi and chetta

  • @tonythomas2358
    @tonythomas2358 Год назад +1

    Angamaly special beef ethakayum suppar ❤

  • @christopherjohnpaul9740
    @christopherjohnpaul9740 Год назад

    Subscribed. Loved it.

  • @SulekhaEG
    @SulekhaEG 11 месяцев назад

    God bless you ❤️❤️

  • @valsannavakode7115
    @valsannavakode7115 Год назад +4

    അരുണിനും സുമിക്കും ഒരുപാട് ഒരുപാട് നന്ദി രേഖപ്പെടുത്തുന്നു 🙏🙏🙏

  • @ADITH-l6h
    @ADITH-l6h 11 месяцев назад

    Iam very happy to see ur videos. God bless both of u ❤

  • @hariganamdas8989
    @hariganamdas8989 11 месяцев назад

    God bless🙏❤നിങ്ങളുടെ വീഡിയോ ആദ്യമായാണ് ഞാൻ ശ്രെദ്ധിക്കുന്നത് വളരെ ഇഷ്ടായി 👍👍👍

  • @kalapradeep7381
    @kalapradeep7381 9 месяцев назад

    വിറകടുപ്പിൽ പാകം ചെയ്യുന്ന ഭക്ഷണത്തിന് രുചി കൂടും.❤

  • @akj10000
    @akj10000 Год назад +3

    ഏത്തവാഴ തൊലി കളയാറില്ല പുറം ഭാഗം ചീവി എടുക്കരാണല്ലോ നാടന്‍ രീതി

  • @jinadevank7015
    @jinadevank7015 Год назад

    🎉🎉🎉🌸🌸🌸

  • @veenanaadam6220
    @veenanaadam6220 Год назад

    Orupadu santhosham chechi🥰🥰🥰

  • @monai3759
    @monai3759 Год назад

    ബ്രഡ്ഡും,വാഴക്കായ ഇട്ടുവെച്ച കിടിലൻ ബീഫ് കറിയും, വീഡിയോയും, വിശേഷങ്ങളും, പാചകവും എല്ലാം ഐവ അടിപൊളി 👌❣️❣️❣️

  • @savadk5926
    @savadk5926 2 месяца назад

    നിങ്ങളുടെ വിഡിയോ ഒരുപാട് ഇഷ്ട്ടം ആണ്

  • @eajas
    @eajas Год назад

    🥰✌️✌️✌️

  • @ChandraChandra-ds6ig
    @ChandraChandra-ds6ig Год назад +2

    മക്കൾ 2ആളും ബ്ലോഗ് തുടങ്ങിയ കാലം മുതൽ കാണുന്നവരല്ലേ ഞങ്ങൾ നിങ്ങൾ എന്തൊക്കെ ചെയുന്നു എന്ന് ഞങ്ങള്ക്ക് അറിയാം (നിങ്ങളോടൊപ്പം എന്നും നമ്മൾ വിശ്വസിക്കുന്ന ഈശോരൻ കൂടെ ഉണ്ടാകും )സുമിമോൾക്ക് സുഖമാണോ നാട്ടിൽ വരുമ്പോൾ പറയണം കേട്ടോ നേരിൽ കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട്

  • @CHULLIYANSWORLD
    @CHULLIYANSWORLD Год назад +1

    ഹായ് അരുൺ ചേട്ടാ സുമിച്ചേച്ചി. ഒരു വീഡിയോ യും miss ചെയ്യാതെ കാണാറുണ്ട്. ഉയരങ്ങളിൽ എത്തട്ടെ. മക്കൾ നിങ്ങളുടെ ഫാൻ ആണ്. നീനു. പൊന്നു. ഒരു ഹായ് പറയണം.

  • @siddardasdas8578
    @siddardasdas8578 Год назад

    ❤🎉

  • @aiswarya.t6567
    @aiswarya.t6567 Год назад +1

    അരുൺ ചേട്ടാ.....സുമി ചേച്ചി....
    വീഡിയോസ് എല്ലാം കാണാറുണ്ട്😍.
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ❤❤

  • @suchithravnair2355
    @suchithravnair2355 Год назад +2

    Video eshtamayi. Aloonine kandillallo ennu. Alooninte good kelkkan nallarasamanu. Evide ninnum pokunnathinu munp alooninte ammayeyum achaneyum kanikkane

  • @rinsanarinu8975
    @rinsanarinu8975 Год назад

    Hloo dears njn nigade vidioss kanarind.. but comment idunnadh athyaman ... nigalde vidio kaananum , oppam chechide samsaram kelkkanum rasam und .. koode nigade helping mentality 👏.. padachonde anugraham indaavum ... ❤

  • @ancyjohn8679
    @ancyjohn8679 Год назад

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @DivyaDivya-ci3ns
    @DivyaDivya-ci3ns Год назад

    ❤❤❤❤😊😊😊😊

  • @SumaR-ie1df
    @SumaR-ie1df Год назад +1

    Veefkarysuperayittund

  • @anittaemi1250
    @anittaemi1250 Год назад +2

    You guys are won the heart of us as well as them ❤️‍🩹

  • @marysebastian892
    @marysebastian892 7 месяцев назад

    Good very good

  • @deepu626
    @deepu626 Год назад +1

    Back packer arunimayodu njangal paranjittundu enthayalum malawiyil vannu ningale kananam ennu.❤ Love you arun chettta and sumi chechi God bless you

  • @sreelekshmi675
    @sreelekshmi675 Год назад +9

    വാഴക്കയുടെ തൊലി കറി വക്കാൻ കൊള്ളാം.. എന്റെ വീട്ടിൽ ഒരിക്കൽ വച്ചിട്ടുണ്ട്.. 👍

    • @lijithaprathyush3857
      @lijithaprathyush3857 Год назад

      😂

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜

    • @sudhaanil1037
      @sudhaanil1037 Год назад +1

      വൻ പയറും, എത്തക്ക തൊലിയും കൂടി തോരൻ സൂപ്പർ..പയർ ഇല്ലാതെയും വക്കാം.. (മോര് കാച്ചിയത് കൂട്ടി ചോറു ഉണ്ണണം..)

    • @sreelekshmi675
      @sreelekshmi675 Год назад +1

      @@sudhaanil1037 👍

  • @salujoseph8000
    @salujoseph8000 Год назад +1

    Beef with bread is good

  • @Inul64
    @Inul64 Год назад +1

    മോളെ ഉഗ്രൻ cooking ❤️❤️👍

    • @malawidiary
      @malawidiary  Год назад

      Thank you 💜💜💜💜 അമ്മേ❤️

  • @Sadhvi_V
    @Sadhvi_V Год назад +4

    Really mouthwatering😋😋look how happy they are, Sumi always gives them a lot of food❤❤❤May God bless you dears!

  • @SunilsHut
    @SunilsHut 10 месяцев назад

    തൊലി കളയാതെ വഴക്ക ഇട്ടാൽ വേറെ ലെവൽ ടെസ്റ്റ് ആയിരിക്കും 👌🏻👌🏻👌🏻

  • @skaramaganam8721
    @skaramaganam8721 Год назад

    👍👍👍

  • @akbara5657
    @akbara5657 Год назад

    ❤❤❤👍

  • @prajeeshvazhayil9500
    @prajeeshvazhayil9500 Год назад

    പുതിയ സബ്സ്ക്രൈബ്റാണ്, സന്തോഷം

  • @seemasanthoshsanthosh8713
    @seemasanthoshsanthosh8713 Год назад

    🙏❤️🙌

  • @binsta5147
    @binsta5147 Год назад +13

    നിങ്ങളുടെ മനസിന്റെ നന്മ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ജെന്നിഫർ എത്ര cute girl ആണ് ❤

  • @PushpammaJessy
    @PushpammaJessy Месяц назад

    കാറ്റു കൂടുതൽ ആണെങ്കിൽ അവിടെ വളരുന്ന മരങ്ങൾ വെച്ച് പിടിപ്പിക്കുക മംഗോ ട്രീകൾ ഉണ്ടാവും എങ്കിൽ അതും മതി കൂടുതൽ വിളവുണ്ടായാൽ വിളവെടുക്കുന്ന സയങ്ങളിൽ കൂടുതൽ ഉള്ളവമറ്റു രാജ്യങ്ങളിലേക്കു കയറ്റു മതി ചെയ്യാം അങ്ങനെയും avarku

  • @sarathas1908
    @sarathas1908 Год назад

    💞💞💞💞💞💞

  • @ammuzgardendiarys7609
    @ammuzgardendiarys7609 Год назад +1

    Cooking videos aanu kuduthal eshtam . Aa makal kazhikana kaanubo andho prathyeka sanshosham aanu.

  • @kanmanijob6167
    @kanmanijob6167 Год назад +2

    Hello Arun n Sumi..,how are you both?? Sumi you are having a good heart... giving more n more to your people... motherly love ,.👌👍🥰

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 Год назад +1

    Haaaaaiiiiiii

  • @greeshmaprasanth1905
    @greeshmaprasanth1905 Год назад

    ❤🥰🥰😘😘😘

  • @praveencv6221
    @praveencv6221 5 месяцев назад

    Nigal super 🎉❤