വിശദമായി പറഞ്ഞു തന്നു... നന്ദി... ഞാൻ കഞ്ഞിവെള്ളത്തിൽ മുട്ടത്തോട്, ചായചണ്ടി, ഉള്ളിതൊലി എല്ലാം ചേർത്ത് നാലു ദിവസം പുളിപ്പിച്ചതിനുശേഷം ചെടികൾക്ക് ഒഴിക്കും
ഈ പറഞ്ഞ വളങ്ങളെല്ലാം ഞാൻ weekly once എന്ന തോതിൽ പ്രയോഗിക്കാറുണ്ട്. Thank U ടീച്ചർ 🙏🏻🙏🏻പച്ചമുളക് ഉം മല്ലിയും എന്ത് ചെയ്താലും ഉണ്ടാകുന്നില്ല 🤔നേരത്തെ മുളക് ഒത്തിരി കിട്ടിയിരുന്നു
Thankyou so much . Seetha pazham fettilizers i need more information i love this fruit so much . I have one big tree and two small trees but i do not no the fertilisers to put in or how to put it please tell me how and when to put the fertilisers
good Knowing🎉❤
മാമിന്റെ അവതരണം Supper കൃഷി ചെയ്യാൻമടിച്ചു നിൽക്കുന്നവർ പോലും ഒരു പച്ചമുളകെങ്കിലും നട്ടുപിടിപ്പിക്കാൻ തയ്യാറാകും.🌹🌹qrer
Thanks
Exactly
ആർക്കും മനസിലാവുന്ന രീതിയിയിലുള്ള അവതരണം ഇന്നാണ് ചാനൽ കണ്ടത് കുറെ വീഡിയോ സ് ഇന്നുതന്നെ കണ്ടു തീർത്തു ... 👌🏻👌🏻👌🏻
Thank you
Thankyouteacher
എല്ലാ വളങ്ങളും ഞാൻ ഉറപ്പായും പരീക്ഷിച്ചു നോക്കാം... Thankyou for sharing
തീർച്ചയായും ഇതു പരീക്ഷിച്ചു നോക്കും. ചേച്ചി സൂപ്പറാട്ടോ. ചേച്ചിടെ അവതരണം വളരെ നല്ലതാണ്.
ഞാൻ ഇങ്ങനെ വീട്ടിൽ ഉള്ള പച്ചക്കറി വെയ്സ്റ്റ്കൊണ്ടു നന്നായി കൃഷി ചെയ്തിട്ടുണ്ട് നല്ല വിളവ് കിട്ടും
Nalla arivu..vedio super chechi..ellarem kothippichu..krishi cheppikkukayanalle..
വളരെ നല്ല ഇൻഫർമേഷൻ തന്നതിന് 👍👍👍
വിശദമായി പറഞ്ഞു തന്നു വളരെ നന്ദി 🙏🙏
Valare upakarapradhamaya video
Thanks jasmithaaa
വളരെ ഉപകാരപ്രദമായ അവതരണം.
വിശദമായി, സ്പഷ്ടമായി കാര്യങ്ങൾ വിവരിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ. നന്ദി.
I really appreciate your honesty . കൃഷിയോട് താത്പര്യമില്ലാത്തവർക്ക് പോലും ഏറെ പ്രചോദനം നൽകുന്ന അവതരണo . Expecting more such videos
Thanks
Sàrojini l love you ഹൌ ആരെ യു
Perayudeyum, cheryudeyum plant ayachutharumo??
Super
@@sarojinimenon5496l
LLP
all
Lppllllpl
Plllpllpllplllpllllllĺĺlllĺlllllĺllllllllĺĺĺplĺlllllĺllllĺlĺllllĺĺĺllĺĺlllĺlĺlĺĺlĺllĺ
Vedeo വളരെ യേറെ ഇഷ്ടമായി ഞാനും ഇതൊക്കെ ട്രൈ ചെയ്യുന്നതായിരിക്കും
Good tips ..njan try cheyyum
വളരെ നന്നായി പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട്, 👌🙏🙏good presentation
👌👌👌💚💚💚
എനിക്കും വലൃ ഇഷ്ട്ടമുള്ള പഴം ആണ്.ശരിക്കും കൊതിപ്പിച്ചു.നിങ്ങളുടെ എല്ലാം tipsഉം സൂപ്പർ ആണ്.കുറേ ഇവിടെ tryചെയ്യാറുണ്ട്.നല്ല റിസൾട്ട് ആണ് കിട്ടുന്നത്.
എനിക്കു വളരെ ഇഷ്ടമായി എസ് എൻ സാൾട്ട് എന്നാൽ എന്താ ചേച്ചി? ഈ എസ് എൻ സാൾട്ട് എന്ന യൂറിയ ആണോ
Njan eppozhum undakarund nalla resultan
നല്ല സ്നേഹം നിറഞ്ഞ ഒരു ടീച്ചർ ക്ലാസ്സ് എടുത്ത ഫീൽ 👍🏻👌🏻👌🏻❤😍കുറെ അറിവ് കിട്ടി
Thanks for the tips❤🎉
ടീച്ചറെ, super, Informative, presentation is interesting
👍👍👍
Thank you so much. Adukkalayile wasteum maari kittum ,chedikalkku nalla valavum awyi, kashum labam.
നന്നായി മനസിലാവുന്ന്
ഇ വളം ഞാനും ചെയുന്നുണ്ട്
നല്ല അറിവ്' നന്ദി
ഞാൻ പഴത്തൊലീയും ഉള്ളിത്തൊലീയൂം ചായമട്ടും മുട്ട തോടും എല്ലാം കൂടി ചേർത്ത് ഉണക്കി ഇടാറാണ്. വളരെ നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
കൃഷി രീതി പഠിപ്പിക്കാൻ അനുഗ്രഹീത ശൈലി , അഭിനന്ദനങ്ങൾ !
Thank you
Teacher wats up nomber undo
Wattsup no. Allengil phone no.tharamo
ചേച്ചി ഞാനും ഈ വളം ഉപയോഗിക്കാറുണ്ട് ഇത്ര നല്ല രീതിയിൽ പറഞ്ഞു തന്നതിന് നന്ദി ❤️❤️
Thanks
വിശദമായി പറഞ്ഞു തന്നു... നന്ദി... ഞാൻ കഞ്ഞിവെള്ളത്തിൽ മുട്ടത്തോട്, ചായചണ്ടി, ഉള്ളിതൊലി എല്ലാം ചേർത്ത് നാലു ദിവസം പുളിപ്പിച്ചതിനുശേഷം ചെടികൾക്ക് ഒഴിക്കും
വളരെ നല്ല അവതരണം എനിക്ക് വളരെ ഇഷ്ട്ടമായി എല്ലാ കാര്യങ്ങളും വ്യക്തമായിട്ട് മനസിലാക്കി തരുന്നുണ്ട് ഞാൻ ഇന്ന് തന്നെ ടീച്ചർ പറഞ്ഞ രീതിയിൽ തന്നെ ചെയ്യും
നല്ല വിശദീകരണം. ഞാൻ ആദ്യമായിട്ടാൻ കണ്ടത് ഉടനെ സബ്സ്ക്രൈബ് ചെയ്തു
ടീച്ചർ, കുട്ടികളെ പഠിപ്പിക്കുന്നതുപോലെ 🥰
സൂപ്പർ 👍
Thank you thank you
ഗംഭീര അവതരണം, ആദ്യമായി കാണുകയാണ് ഞാൻ മാമിൻ്റെ vdo, ഒരുപാട്ഇഷ്ടായി,നന്നായി മനസിലാക്കി തന്നു 🎉🙏🙏🙏
സീത പഴം. കാണിച്ചു കൊതിപ്പിക്കല്ലെ. എനിക്കും. നല്ല. ഇഷ്ടമാണ്
ടീച്ചർ.. super.. ❤❤❤👌👌👌👌
Eeeeee Chechy paranje tarunna reethiyane adipoli oru Teacher kuttikale padipikunna pole thonnarunde......👍👌🥰
🙏
Valare nannaayi paranju thannu
Very good information
Thank u
Very informative video ....thanks chechi 👍
ച്ചേച്ചീ.... സൂപ്പർ... കൊതിപ്പിക്കല്ലേ.. വായിൽ വെള്ളം വന്നു.. 😋😋😋
ടീച്ചർ, നിങ്ങളുടെ വിഡീയോ കണ്ട് എന്റെ വീടിന്റെ മുറ്റത്തും ടെറസ്സിലും പഴച്ചെടിയും പച്ചക്കറികളും നിറഞ്ഞു. ഒത്തിരി സന്തോഷമാണ് ഇവരെയൊക്കെ കാണുമ്പോൾ.
Adipoli
Eniku interesting undu
Eniku interesting undu
നമുക്ക് കിട്ടുന്ന സന്തോഷമാണ് പ്രധാനം.
Very
Infomative
Tips thank
You
ഈ പറഞ്ഞ വളങ്ങളെല്ലാം ഞാൻ weekly once എന്ന തോതിൽ പ്രയോഗിക്കാറുണ്ട്.
Thank U ടീച്ചർ 🙏🏻🙏🏻പച്ചമുളക് ഉം മല്ലിയും എന്ത് ചെയ്താലും ഉണ്ടാകുന്നില്ല 🤔നേരത്തെ മുളക് ഒത്തിരി കിട്ടിയിരുന്നു
Super presentation.Thank you for your valuable information
Enik bhayankara ishtamay chedikal nattal inganay venam jan ellam nalla reethiyil nattu kurayellam mulagukal vilaveduthu pakshay jan ippol hospitalil admitt ann entay chedikal ellam unangi nilkunnunda um arum vellam onnum kodukilla sahodhariyuday chsdikalum mulagum miringayum zeeda pashavum ellam niraye kakattay abhinandanangal nerunnu nalla tippukal ❤❤❤❤❤❤❤❤❤❤
Pettennu sughamavatte . Appol cheyyam . Santhoshamayirikkuka .
സൂപ്പർ വിഡിയോ ചേച്ചി 👍
വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി
ശരിയാണ്.. ശ്രമിച്ചു നോക്കി, പറയാം..
Kothi aakunnu.... `best of luck....
👍👍👍👍❤️❤️സൂപ്പർ 👏. ഞാൻ ട്രൈ ചെയ്തു. സൂപ്പർ
ഒത്തിരി സന്തോഷം തോന്നുന്നു സിസ്റ്റർ❤️ കൊതിയാകുന്നു 🎊 കണ്ടിട്ട്
അടിപൊളി ഒരു പാട് നന്ദി
Nice tips 👍🏻 thank you so much 🥰🙂
വളരെ നല്ല വീഡിയോ.
Thank you
Super aayittund.aa style.
വളരെ നന്ദി, ദൈവം അനുഗ്രഹിക്കട്ടെ 👍
🙏🙏🙏
വളരെ നല്ല വീഡിയോസ്.. ഞാനും ചെയ്യാറുണ്ട് ഈ വളങ്ങൾ.. നന്ദി
Exactly simple and very good solution
Seetha pazham thinu kothipikala teacher supper toke Adi poli ❤️👍👍👍👍👍💐💐💐💐💐🥰🥰🥰🥰🙏
Thank You
ഇവിടെ ചുവന്ന സീതപ്പഴം ഉണ്ട് : കുരങ്ങനെ തോൽപ്പിക്കാൻ വെട്ടി നിർത്തി: ഇക്കൊല്ലം കായ്ച്ചില്ല.. വളരെ നല്ല വീഡിയോ. മറ്റുള്ളവർക്ക് പ്രചോദനമാവും
Thank you
Superb ideas and presentation 💫👌✨👍🙏
Captivating presentation and very inspiring ma'am ❤
👍
ടിച്ചറ നല്ല അറിവുതന്നതിന് തനത്തിന് താങ്ക്സ്
A...rkum manasilakunna tharathilulla avatharanamanu enikk chechiyude vedios kanan ulla oru ishtam.orupad upakaramulla.ellavarkum valare motivation nalkunna vedio anu.thank you chechi....❤❤❤❤
Thanks
n കാന്താരി കൃഷി എ റ്റി ക്കും വളരെ ഇഷ്ടമാണ ഞാൻ ഒത്തിരി കാന്താരി ചെടികൾ വച്ചട്ടം എല്ലാം മുരടിച്ച നിൻ ക്കുന്ന എന്തു ചെയ്യണം ഒന്ന പറഞ്ഞു തരാമാ
വളരെ നല്ല വിവരണം
Nalla vedeio.Nalla അവതരണം
🙏
Teachere namikkunnu❤
Haaaaaai
Njnm inganeulla valangl chedikm pachakarikm pazhavargalkm ozhich kodukarund😍😍😍❤️
താങ്ക്സ് അമ്മാ 🥰🥰🥰🙏🏻🙏🏻🙏🏻
Very inspiring tr❤❤
Njanum thakkali...kathari...pachakulaku...kattar vazha...kasthoori manjal okke vechu pidippichu...ethupollu valangal chayyarundu...ante thakkali chediyil poovittu
Adipoli... nalla visadeekaranam
Nalla chechiya ellam manasilaya vithathila paranjath♥️♥️♥️
Adipoli class
Namasthe . njan first time kelkunathanu. Aenikku krishiye patti onnum ariyilla. Kettapol krishi cheyyan thonnunnu... Tku
Superb video dear💕 nice presentation
അടിപൊളി അവതരണം🌹🌹🌹👍👍👍👍
Gud presentation 🎉🎉
Thank you ma'am
Ithellaam njan untaakkaruntu
God bless you
Thanks
👍👍very useful information..!!
കേട്ടിരിക്കാൻ നല്ല രസം ❤❤❤
Super
Kothiyayi
Thanks.
Thank you so much God bless you
എനിക്കും കൃഷി eztam ആണ് വളരെ ഉപകാരം 👌
Cheyyunnundo
Awesome Video Bindu Chechy ❤👌........... Thanks 🥰🙏🌺🌸🍃
Haaaaaai
Excellent , thank you very much for the very useful information 🙏✨
Chechi innu thanne valam undakkum.chechide video superrr anu.kanan othiri othiri ishtamanu. Chechiye Neril kananum samsarikkanum agrahamund.ithrayum nallathayi chechide arivukal paranjutharunnathinu othiri thanks.chechiyem familiyeyum daivam anugrahikkatte
Thanks
എത്ര മനോഹരമായ അവതരണം🤩🤩👌
Thanks
സൂപ്പർ ആയിട്ടുണ്ട്. നമ്മൾ ഉണ്ടാക്കിയ പഴം കഴിക്കുമ്പോൾ ഭയങ്കര സന്തോഷം ആണ് 🥰🥰🥰🥰
അതെ
സൂപ്പർ വീഡിയോ
ചേച്ചി സൂപ്പർ ആണ് ❤🥰
ഞാൻ ഇതിൽ പറയുന്ന കഞ്ഞി വെള്ളം ഒഴികെ ബാക്കി എല്ലാം ഒരു കുപ്പിയിൽ ഇട്ട് വെള്ളം ഒഴിച് വെച്ചിട്ട് ചെടികൾക്ക് ഒഴിക്കാറുണ്ട് കുറേ നാളുകൾ ആയി. വളരെ നല്ലതാണ്
Valare upakaarapradam
👌വളരെഏറെ പ്രേയോജനമായപ്രതമായി ഈ വീഡിയോ നന്ദി ഇതു കേട്ടപ്പൊത്തന്നെ
പരീക്ഷിച്ചു 👍👍👍👍👌👏
സൂപ്പർ ചേച്ചി 👌👌🥰🥰
നല്ല information 👍
Congratulation Madam
🙏
Njan chechiyude videos orupad kanarund njan കൃഷിയിലേക്ക് ഇറങ്ങി അതാ ഓരോ സംശയം തീർക്കാൻ നോക്കുന്നതാ ഒരുപാട് ഇഷ്ട്ടപെട്ടു thank u so much 👍👍👍
കൃഷി തുടങ്ങി എന്നറിയുന്നതിൽ വളരെ സന്തോഷം
അൽഹംദുലില്ലാഹ് 🤲നല്ലത് വരട്ടെ ചേച്ചിക്ക് നന്നായി പറഞ്ഞു തന്നു 🙏
സൂപ്പർ chechi❤
ചേച്ചി . സൂപ്പർ ഞാൻ മുട്ട തോട ഉള്ളി തൊലി കള ഉപയോഗിച്ച് ചേച്ചി പറഞ്ഞതു പോലെ ചെയ്യാന് നല്ല റിസൽറ്റാണ് കിട്ടിയതു്
Othiri ishttapettu
Thanks
Thankyou so much . Seetha pazham fettilizers i need more information i love this fruit so much . I have one big tree and two small trees but i do not no the fertilisers to put in or how to put it please tell me how and when to put the fertilisers
Njanum cheyum😊
Very good Explanation
നല്ല അവതരണം
Supper anuvivaranam
Thank you