ഇത്രേം തല കറക്കുന്ന ഒരെത്തും പിടിയും തരാത്ത ഗംഭീര സിനിമ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #EnterNowhere #thriller #filmflux

Комментарии • 243

  • @OMCtechtravelcookbyajaysaimon
    @OMCtechtravelcookbyajaysaimon 9 месяцев назад +60

    ഇത്രയും കോംപ്ലിക്കേറ്റഡ് ആയിട്ടുള്ള സിനിമ പറഞ്ഞു ഫലിപ്പിച്ചത് അടിപൊളി ആയിട്ടുണ്ട്❤ ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത്
    Super ❤

  • @shahulhameed-op8to
    @shahulhameed-op8to 9 месяцев назад +21

    ഹൗ ബല്ലാത്ത ജാതി ... കേട്ടിട്ട് തല ചുറ്റണ് ...🥺😁😃

  • @mujeebrahiman6586
    @mujeebrahiman6586 8 месяцев назад +15

    പകുതി വട്ടായ ഞാൻ ഈ സിനിമ പകുതി കേട്ടപ്പോഴേ മുഴു വട്ടനായി 😅😅

    • @FILM_FLUX
      @FILM_FLUX  8 месяцев назад +3

      😆🏃🏻 have a nice day bruh

  • @gadhalakshmis9214
    @gadhalakshmis9214 Год назад +23

    Nannayittund..... 🎉🎉🥳🥳 nalla story... Nalla explanation.. Thank you 🤩🥰❤

  • @justinjain57
    @justinjain57 2 месяца назад +5

    1962 ൽ ജനിച്ച സമാന്താ ടോമിനോട് എങ്ങനെ ഫോൺ ചോദിക്കും..

    • @malluadamgaming1452
      @malluadamgaming1452 6 дней назад

      @@justinjain57 sam 1962 അല്ല ജോഡി ആണ് ലാൻഡ്‌ഫോൺ ആയിരിക്കും

  • @sneha_v_sudarsan
    @sneha_v_sudarsan Год назад +24

    Adhyayittanu ee channel kanunnath...Kandu,ishttapettu, subscribe cheyyunnu... Nice explanation...u deserve more views and subs.. Keep going bro🫂❤️

  • @manalipuzha
    @manalipuzha 3 месяца назад +3

    ഹലോ ! ആരെങ്കിലും ഓടി വരണേ! ഞാൻ ഇതെല്ലാം കേട്ട് തല കറങ്ങി വീണിരിക്കുകയാണ്! കുറച്ച് വെള്ളം കൂടി എടുത്തോളൂ കയ്യിൽ !

  • @akkimsgarrage3492
    @akkimsgarrage3492 6 месяцев назад +9

    ഈ ചേട്ടന്റെ ശബ്ദോം ആ ചേട്ടന്റെ ശബ്ദോം ഒരു പോലെ 🤣🤣🤔

  • @ansarali621
    @ansarali621 4 месяца назад +4

    സിനിമയുടെ തുടക്കത്തിൽ സാം ടോമിനോട് ഫോൺ ചോദിക്കുന്നുണ്ട്. സാം 40കളിൽ നിന്ന് വന്നതാണെങ്കിൽ അതു പാളിപ്പോയോന്നൊരു...

  • @sarithapm6918
    @sarithapm6918 Год назад +14

    OMG this movie is really amazing 👌👌👌

  • @muhammedrazalmc
    @muhammedrazalmc 7 месяцев назад +2

    Kidilam explanation... Ellaam confusing aavnnathaanenki.. explanation kond confusion ellaam maati.. keep up the work bro.. good luck!!

    • @FILM_FLUX
      @FILM_FLUX  7 месяцев назад +2

      🫂🫂❤️

  • @sureshsura455
    @sureshsura455 11 месяцев назад +9

    ടൈം ട്രാവലർ മൂവീസ് അപ്‌ലോഡ് ചെയ്യുമോ 😄കഥ കേട്ടിട്ടു ടൈം ട്രാവലർ craze ആയി

  • @comicworld55
    @comicworld55 5 месяцев назад +2

    bro appam tom undakilalo karnam jordy k avlde boyfriendil undayat alle

  • @AnjanaAnjana-vi9ny
    @AnjanaAnjana-vi9ny 4 месяца назад +10

    അപ്പൊ എന്റെ സംശയം ഇതാണ് ആരാണ് ഞാൻ 😜😜😜😜😜

  • @Nijubcharles1987
    @Nijubcharles1987 8 месяцев назад +4

    Ningaloru nalla storyteller aanu👍

  • @iamhima
    @iamhima 9 месяцев назад +6

    Adipoli movie
    Nice explanation bro❤

    • @FILM_FLUX
      @FILM_FLUX  9 месяцев назад +1

      Thankyou 🥰

  • @Thomas-kl6gv
    @Thomas-kl6gv 2 месяца назад +1

    ലേ എന്റെ തലച്ചോറ്.....
    അപമാനിച്ചു കഴിഞ്ഞെങ്കിൽ ഇനി നിറുത്തിക്കൂടെ

  • @Shifayasmin-vh5jk
    @Shifayasmin-vh5jk 4 месяца назад

    Njan adhyamayaan.eee Channel kanonathom Kanduuuu ishtapedunathom i like this movie ❤❤

  • @anusree.m9565
    @anusree.m9565 8 месяцев назад +2

    Last tom ine kanichillallo 😊.

  • @Nikhithadevaraj
    @Nikhithadevaraj Месяц назад

    Enikk oru doubt e ullu last ivarde future okke change ayi vannalloo soo avarkk aa time line il undayirunna karyangal okke future il vannpo orma indo ?

  • @_user_not_found007
    @_user_not_found007 11 месяцев назад +7

    കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട്.... മരണ maasss item ആണ് 🔥🔥🔥

  • @ze_hamper
    @ze_hamper Год назад +4

    Onn koodi parayooo bookil ezhthit nokan. Ee kathe sherku enth nn😂😂😂onnnum manasilayilla🤦‍♀️😇😇

  • @kingfisher-uu5yz
    @kingfisher-uu5yz 6 месяцев назад +1

    Day night Day night, Horses of god, Paradise Now
    ഇത് മൂന്നും റിവ്യൂ ചെയ്യു...
    അത് പലർക്കും പുതിയ ഒരു അനുഭവം ആയിരിക്കും...❤

  • @CinimolAsmath
    @CinimolAsmath 3 месяца назад +1

    Kollalo, superb and a diff story I like it

  • @marshooksayid9374
    @marshooksayid9374 7 дней назад

    2099 kanunnavar undo?😢😢

  • @devil_queen8439
    @devil_queen8439 7 месяцев назад +1

    Caption illl ullath thanne enikk parayaan ullu ente kili ellam parann poyi😵

  • @Minnutty10
    @Minnutty10 2 месяца назад +1

    ഞാൻ ഇന്ന് കണ്ടതേയുള്ളു..😇

  • @acayyoob1764
    @acayyoob1764 11 месяцев назад +6

    കഞ്ചനടിച്ച് കണ്ടാൽ മനസ്സിലാകുമായിരിക്കും

  • @oksoul7
    @oksoul7 7 месяцев назад +3

    Nalla explanation.

    • @FILM_FLUX
      @FILM_FLUX  7 месяцев назад +2

      ❤️❤️

  • @akhilsivan3335
    @akhilsivan3335 9 месяцев назад +1

    നിങ്ങൾ സിനിമ steller ന്റെ ആരെങ്കിലും ആണോ?

    • @FILM_FLUX
      @FILM_FLUX  9 месяцев назад +1

      Alla. WhatsApp contact 🙂

  • @lokslag9222
    @lokslag9222 10 месяцев назад +5

    Nice voice bro❤

  • @abhiar4791
    @abhiar4791 2 месяца назад

    Kollam njan adyan aayitt kandtha ineem kanum😁😁❤

  • @arjunks4461
    @arjunks4461 Год назад +113

    😂ബ്ലഡ്ൻ്റെ കാണിച്ചാൽ ഫിലും flux ന് RUclips പണി തരും എന്ന് അറിയാവുന്ന ഡയറക്ടർ കളർ മാറ്റിയത് ആണ്❤

  • @sreyasajeev2497
    @sreyasajeev2497 16 дней назад

    comment idaan paranja stithikk itteekkaam...nice.....

    • @FILM_FLUX
      @FILM_FLUX  16 дней назад +1

      @@sreyasajeev2497 😄❤️

  • @oksoul7
    @oksoul7 7 месяцев назад +1

    Orupaad nalla movie yaan.

  • @rejithas6539
    @rejithas6539 4 месяца назад

    Super film story good presentation 🎉🎉

  • @sandhyac2376
    @sandhyac2376 Год назад +4

    Horror movie chayu movie കൊള്ളാം

  • @nidhinlal6197
    @nidhinlal6197 7 месяцев назад

    Nyc bro..nalla voice aahnu❤

  • @jerinjohnkachirackal
    @jerinjohnkachirackal Год назад +1

    Adaaaru twists.. ithu vere parnajathil aa caakinodu kooru kaanicha film

  • @JenzenMarz
    @JenzenMarz 4 месяца назад

    ഈ കളർ ഗ്രേഡ് എന്റെ favorite ആണ്..

  • @niz_6_c_mhd851
    @niz_6_c_mhd851 2 месяца назад

    ഞാൻ ഇപ്പൊ 2024 തന്നെ അല്ലേ🤔

  • @helenbreaker8036
    @helenbreaker8036 2 месяца назад

    Sam evide?

  • @jollyjohn1331
    @jollyjohn1331 2 месяца назад

    Óoooo super explanation love it

  • @harshan6913
    @harshan6913 10 месяцев назад +12

    ഇനിയും ഇതുപോലെയുള്ള കഥകളുമായിട്ട് ഇറങ്ങി ഞങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞാൽ നല്ല തല്ല് വാങ്ങും കേട്ടോ...! 😂

    • @FILM_FLUX
      @FILM_FLUX  10 месяцев назад +3

      ഇഷ്ടപ്പെട്ടില്ല ?
      🤥

  • @oksoul7
    @oksoul7 7 месяцев назад +1

    Hello, Judy aayirikkum.

  • @rafichammirihaan6555
    @rafichammirihaan6555 Год назад +3

    Machane adipoli

  • @Aravind17
    @Aravind17 Год назад +3

    Enikk thonnunnu aa pettikkum pinne aa cashier kkum aahn ee moviyile predhaana roll enn thonnunnu💯. Kaarahnam, aa cashier ee petti thorakkumbollahn ethellaam mari mariyunnath.
    Ningalude abhipraayam enthann gooys..?

  • @shezasworld4787
    @shezasworld4787 7 месяцев назад

    Aapko അധമിനെ avaro യുദ്ധത്തിന് വിടാതെ ഇരുന്നൂടെ. ഫ്യൂച്ചേർ

  • @renjujacob1261
    @renjujacob1261 3 месяца назад

    U r good at it very clear

  • @Mr_wolf162
    @Mr_wolf162 8 месяцев назад +2

    good movie bro❤

  • @liyajoji93
    @liyajoji93 2 месяца назад

    Hooo kili allaaa kilikood vare parannuupoyyy😮....eni eth aalojichal enik vatt avum😬

  • @hareeshjeba8928
    @hareeshjeba8928 Год назад +2

    സൂപ്പർ 👍👍👍👍👍👍

  • @butterfly-uz7mn
    @butterfly-uz7mn 8 месяцев назад

    Nice explanation ❤ keep going 😊

    • @FILM_FLUX
      @FILM_FLUX  7 месяцев назад +2

      Thanks a lot 😊

  • @ravathyv4780
    @ravathyv4780 11 месяцев назад +2

    Good movie 👍👏👏

    • @FILM_FLUX
      @FILM_FLUX  11 месяцев назад +1

      🤝🏻🤝🏻

  • @anupriyarajeev007
    @anupriyarajeev007 11 месяцев назад +3

    njangade naattil divakaran 50s aanu...🤣

  • @sherinjoju4176
    @sherinjoju4176 Год назад

    Goodfellas movie explanation pls

  • @sree6127
    @sree6127 6 месяцев назад +2

    കിളി മാത്രമല്ല കൂമനും പോയി

  • @bindhushinoj9773
    @bindhushinoj9773 Год назад +6

    അയ്യോ എനിക്ക് മതിയായി 😱 മുഴുവനും കേൾക്കാൻ പറ്റുന്നില്ല😊😊🙏👌👌👌

  • @annajohn8900
    @annajohn8900 3 месяца назад

    Ho... Super explanation

  • @_Spader-Yt.
    @_Spader-Yt. 10 месяцев назад +3

    Ith orumathiri predestination pole😂

  • @vibithab6070
    @vibithab6070 Год назад +4

    സൂപ്പർ movie 😘 nice ബ്രോ 🥰

  • @bhagyanathbhagyanath8064
    @bhagyanathbhagyanath8064 2 дня назад

    കുറച്ചു ഹാൻസ് തരുമോ

  • @heyshazz
    @heyshazz Год назад +4

    Oru investigation movie cheyy FF
    Like Sherlock Holmes
    Waiting for you're replay

  • @arjunks4461
    @arjunks4461 Год назад +12

    😁ഡോ ഡോ ഡോ foundation എവടെ ഡോ😂😂❤❤❤

    • @FILM_FLUX
      @FILM_FLUX  Год назад +8

      Foundation S2 release aavatte, ennitt cheyyam

    • @familfamil345
      @familfamil345 Год назад +1

      Yaaa mone😢

  • @sreekalaajesh6977
    @sreekalaajesh6977 2 месяца назад

    Nice story

  • @kichujohnzkichujohnz3450
    @kichujohnzkichujohnz3450 10 месяцев назад +2

    OMG nice movie ✨😁

    • @FILM_FLUX
      @FILM_FLUX  10 месяцев назад +1

      🤝🏻🤝🏻

  • @yadhuchandu2539
    @yadhuchandu2539 Год назад +3

    Pwlliii

  • @funkyfriends
    @funkyfriends 4 месяца назад +1

    Ur super bro

  • @Anjanavishal008
    @Anjanavishal008 3 месяца назад

    Superb👍🏻

  • @babyaifa3735
    @babyaifa3735 11 месяцев назад +1

    കൊള്ളാം.. 😵‍💫

  • @JamesCr00727
    @JamesCr00727 4 месяца назад

    Nice movie 🍿❤

  • @mypalette-sreedeviraj
    @mypalette-sreedeviraj 2 месяца назад

    Adipoli 🥰

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 11 месяцев назад +1

    Mmm

  • @niqabigaal
    @niqabigaal 3 месяца назад

    Nice movie❤

  • @vineeshpalakara8829
    @vineeshpalakara8829 11 месяцев назад +1

    Super🎉🎉🎉🎉🎉

  • @krishnanog9621
    @krishnanog9621 11 месяцев назад +1

    ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ

  • @chemist7470
    @chemist7470 8 месяцев назад

    Nannayittunddd

  • @SreejithaDhanesh-mj7ti
    @SreejithaDhanesh-mj7ti 6 месяцев назад

    Hi , ningalude channel adhyamayitta kanunne. Nice explanation. E time travel movie enne sambadhichu kili pokunna movie annu. But ningale explain cheyathu manasilakkichathu , very good. Voice adipoli annu. Again am saying nice movie and explanation. ❤😊

  • @mysteryvlogs2640
    @mysteryvlogs2640 3 месяца назад

    Pause aakkunath kanninu strain aanu

  • @VismayaVinod-zj6qz
    @VismayaVinod-zj6qz 6 месяцев назад

    Chettante sound super❤,mallu explainerine katti kollam,chettan eth continue chaiyanam,orappayittum ee fieldil chettan success ahkum 🎉❤

  • @ananthapadmanabhancd8503
    @ananthapadmanabhancd8503 Год назад +11

    ഈ ദിവാകാരനും അച്യുതനും റിയൽ ലൈഫുമായി എന്തെങ്കിലും ബന്ധമുണ്ടോ ബ്രോ? 😅

    • @FILM_FLUX
      @FILM_FLUX  Год назад +1

      😅🧑‍🦽🧑‍🦽

  • @user-bm9vi3jr9n
    @user-bm9vi3jr9n Месяц назад

    Adipoli

  • @_Spader-Yt.
    @_Spader-Yt. 10 месяцев назад +3

    Vroo😌

    • @FILM_FLUX
      @FILM_FLUX  10 месяцев назад +1

      🙋🏻‍♂️

  • @renjith2081
    @renjith2081 Месяц назад

    1962 ലെ സാമന്ത എങ്ങനാണ് ആദ്യ സീനിൽ അയാളോട് വിളിക്കാൻ മൊബൈൽ ചോദിക്കുന്നത്.. അന്നൊക്കെ മൊബൈൽ ഫോൺ ഉണ്ടോ....

    • @FILM_FLUX
      @FILM_FLUX  Месяц назад +1

      @@renjith2081 😯

  • @ashanthshaji4581
    @ashanthshaji4581 3 месяца назад

    Paavm tom🤧.. Janikane pokunnilla

  • @Shifayasmin-vh5jk
    @Shifayasmin-vh5jk 4 месяца назад

    Poli cinema❤❤

  • @ratheeshathira5944
    @ratheeshathira5944 3 месяца назад

    Good

  • @mohamediqbal395
    @mohamediqbal395 6 месяцев назад

    >>> 22:36 > 23:43

  • @chippysarath4651
    @chippysarath4651 Год назад +2

    🙋🏻‍♀️👍

  • @SanushMuhammad
    @SanushMuhammad Месяц назад

    കിളിപോയ എത്രപ്പേർ😂

  • @sunilpc-te3pg
    @sunilpc-te3pg Год назад +2

    😢

  • @user-su8yv6wq8d
    @user-su8yv6wq8d Год назад +1

    Your movie explantion is your voice in super bro🙄🌹😍

  • @Shehanaugustine-lq4gd
    @Shehanaugustine-lq4gd Год назад +12

    നല്ലൊരു മൂവി " ഇതിന്റെ കഥ തിരക്കഥ എഴുതിയവനെ സമ്മതിക്കണം " വല്ല ഏലിയൻസുമാണോ ഈ കഥ എഴുതിയത്

    • @FILM_FLUX
      @FILM_FLUX  Год назад +1

      👏🏻👏🏻

    • @rithik8674
      @rithik8674 9 месяцев назад

      Ithe them veche ethra movies venmegilum edukam. using different characters, places and different outcomes, the safe gives a second chance whoever opens it, that. shows at the end of the movie

  • @thcvp
    @thcvp Год назад +2

    Thodangyapol thanne cinemade full kadha yum manasilaayi

  • @user-og6sl9db6w
    @user-og6sl9db6w 3 месяца назад

    Enthvade ith

  • @anraRani
    @anraRani 3 месяца назад

    Super market il cheeprate nu kiss kittum

  • @tittoktv4203
    @tittoktv4203 11 месяцев назад +1

    Maarakamayya liquid…visham ayyinannu 😂😂😂😂

  • @_S_A_R_A_T_H
    @_S_A_R_A_T_H Год назад +5

    superb bro 💝💝 ..
    keep going 💪💪🫂

  • @chunkscafemalayalam6839
    @chunkscafemalayalam6839 Год назад +1

    👍👍

  • @parusubhash685
    @parusubhash685 8 месяцев назад +1

    Hi