2025 കഴിഞ്ഞാൽ : പ്രവചനം ?!

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 111

  • @shathaiel
    @shathaiel  2 года назад +4

    more detail study
    എന്താണ് യേശു പഠിപ്പിച്ച നിത്യജീവൻ
    ruclips.net/p/PLWGhVuLeIA1djI9aC1USQN19Gauv8D9WY
    Jesus vision ministry Official ചാനൽ
    Jesus vision u tub chanel
    ruclips.net/user/JesusVisionDM
    Jesus vision ministry Office Contact Number
    E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/
    Email prayer@jesusvision.in
    👇🏻
    *Subscribe JESUS VISION
    channel for more word of god , songs , Anointing prayers , Research classes etc.*
    1) JESUS VISION DELIVERANCE MINISTRY ruclips.net/user/JesusVisionDM
    2) JVDM MUSIC ruclips.net/channel/UCbjwoMd4djNKztwDWzm5maA
    3) JVDM Anointing preachings ruclips.net/channel/UC2StvnFZ73WNCEHc1griNgA
    4) JVDM RESEARCH ruclips.net/channel/UCih3O69uWgTJBAYhZYIYmAA
    5) JVDM YOUTH ruclips.net/user/JVDMYOUTHS
    യേശുവിലൂടെ മഹാ അത്ഭുതം
    ruclips.net/video/GyKPltqsvnQ/видео.html
    ruclips.net/video/0lmq_oJO2rk/видео.html
    ruclips.net/video/JvuJuj5rDnU/видео.html
    ruclips.net/video/saQDb1g7oTQ/видео.html

  • @sojajose9886
    @sojajose9886 11 дней назад +1

    ബ്രദർ മെസേജ് എല്ലാം കൊണ്ടും പൂർത്തി ആവുംആമേൻ 🙏✝️

  • @radhaaji3838
    @radhaaji3838 18 дней назад +3

    ആമേൻ 🙏ഈശോയേ അങ്ങ് വേഗം വരേണമേ

  • @sijivarghese4940
    @sijivarghese4940 14 дней назад +3

    Praise the lord Jesus 🙏

  • @salijames4782
    @salijames4782 2 года назад +7

    ദൈവവചനം അത് നിവൃത്തി ആക്കും🙏🏼🙏🏼🙏🏼

  • @smithag7901
    @smithag7901 Год назад +4

    Brother..you are Noah for this decade..praise God for blessed messages.

  • @mariamsunny4371
    @mariamsunny4371 2 года назад +6

    All glory to the mighty name of our Lord and Saviour Jesus Christ 🙏

  • @varghesevarghese2021
    @varghesevarghese2021 Год назад +1

    Amen, praise the lord

  • @Samuelkutty-xq2ym
    @Samuelkutty-xq2ym 14 дней назад +1

    Amen. Prise. Lotd

  • @trailwayt9H337
    @trailwayt9H337 2 года назад +3

    ഹല്ലേലുയ 🙏

  • @beenasebastian3493
    @beenasebastian3493 Год назад +1

    ആമേൻ, ആമേൻ

  • @sathikumarijphn4647
    @sathikumarijphn4647 Год назад +1

    ആമേൻ 🙏

  • @sheel32
    @sheel32 2 года назад +5

    Glory to God

  • @rnldpj77
    @rnldpj77 2 года назад +2

    Praise the Lord ennu thettathe parayu bro

  • @Siju2235
    @Siju2235 2 года назад +2

    Karthave Kathukollaname Amen

    • @lissysaju3241
      @lissysaju3241 Год назад +1

      Yes brother I want to study Bible teachme oh Lord I need praywr❤❤

    • @Siju2235
      @Siju2235 Год назад

      @@lissysaju3241 Read the Bible

  • @sojajose9886
    @sojajose9886 11 дней назад +1

    90's എല്ലാം കൊണ്ടും നന്മ ഉള്ള കാലം പിന്നെ ബ്രോ 90's അത്ര ചെറുതാക്കി പറയല്ലേ എല്ലാം കൊണ്ടും പവർഫുൾ ആണ് 🔥

    • @shathaiel
      @shathaiel  10 дней назад

      Yes Sister
      ഒരുപാടു പ്രത്യേകതകള് നിറഞ്ഞ ഭാഗ്യം ചെയ്ത ഒരു തലമുറയാണ് 80-90 കാലഘട്ടത്തിൽ ജനിച്ചവർ. 5 വയസ്സ്‌ വരെ അംഗനവാടിയിൽ പോയത്‌ ഇവർ മാത്രമാണു. നാലാംക്ലാസ്‌ വരെ നിക്കർ ഇട്ട്‌ സ്കൂളിൽ പോയത്‌. മഴക്കാലത്ത്‌ ഓവുചാലിൽ നിന്ന് മീൻ കുട്ടികളെയും തവള പൊട്ടലുകളെയും പിടിച്ച്‌ കുപ്പിയിൽ ആക്കി വീട്ടിൽ വെച്ചത്‌. പീടികയിൽ മിട്ടായി ഭരണികളിൽ കവർ ഇല്ലാത്ത മിട്ടായികൾ മാത്രം ഉണ്ടായിരുന്നത്‌.
      മാഷിന്റെ അടുത്ത്‌ നിന്ന്ന് നുള്ളും അടിയും വാങ്ങാൻ ഭാഗ്യമുണ്ടായവർ. 90% പേർക്കും നീന്താൻ അറിയുന്ന കാലഘട്ടo. സോഡ വാങ്ങാൻ 10 പൈസകൾ ഒരുക്കൂട്ടി 1 രൂപയാവാൻ കാത്ത്‌ നിൽകുന്ന ജീരക സോഡ ആഡമ്പരമായിരുന്നകാലം. ടീവിയിൽ ക്ലിയർ കൂട്ടാൻ ഓട്ടിൻപ്പുറത്ത്‌ കയരി ഏരിയൽ തിരിച്ച്‌ തിരിച്‌ മടുത്തിരുന്ന കാലം. ക്രിക്കറ്റ്‌ മാച്‌ ഡി ഡി2 വിൽ മാത്ര മാണെങ്കിൽ നീളം കൂടിയ മുളയിൽ ആന്റിന വെച്‌ കെട്ടി ഉയർത്തി ഫുൾ കുത്ത്‌ കുത്തുള്ള ഡിസ്‌ പ്ലേ ആയിട്ടും ആവേശത്തോടെ 50 ഓവർ മാച്ച്‌ ഫുൾ കണ്ടവർ.
      സൈകിൾ വാടകക്കെടുത്ത്‌അവധി ദിവസം കറങ്ങിയവർ. മഴക്കാലത്ത്‌ ഹവായ്‌ ചെരുപ്പിട്ട്‌ നടന്ന് യൂണിഫോമിന്റെ പിന്നിൽ ചളി കൊണ്ട്‌ ഡിസൈൻ ഉണ്ടാകിയവർ. ഹവായ്‌ ചെരുപ്പ്‌ മാറ്റി പ്ലാസ്റ്റിക്‌ ചെരുപ്പ്‌ കിട്ടാൻ കൊതിച്ച കൗമാരം. നീളൻ കുട മാറ്റി മടക്കുന്ന കുട കിട്ടാൻ കൊതിച്ചത്‌. കല്ല്യാണത്തിനു വരന്റെ/വധുവിന്റെ വീട്ടിലെക്ക്‌ ജീപ്പിന്റെ പുറകിൽ തൂങ്ങി നിന്ന് പോവുമ്പോഴുള്ള നിർവൃതി മറ്റൊരു ഫീൽ ആണ്. മുറ്റത്ത്‌ ചക്ര വണ്ടി ഉരുട്ടി കളിച്ചും പമ്പരം കറക്കിയും ഗോട്ടി കളിച്ചും വളര്ന്ന ബാല്യം വളരെ പെട്ടെന്ന് തന്നെ വീഡിയോ ഗയിമുകളിലേക്കും താമസിയാതെ കമ്പ്യൂട്ടറില് സോഫ്റ്റ്‌വെയര് ഗെയിമുകളിലേക്കും മാറി.
      ബാലരമയും ബാലഭൂമിയും ബാലമംഗളം പൂമ്പാറ്റ ഒക്കെ വായിച്ചു വളര്ന്ന ഞങ്ങളുടെ ഇടയിലേക്കാണ് ശക്തിമാനും സ്പൈഡര്മാനും കടന്നു വന്നത്. സച്ചിനെയും ഗാംഗുലിയെയും അനുകരിച്ചു ക്രിക്കറ്റ്‌ കളിച്ചതും 1990 Kids ആണ്. ഇംഗ്ലീഷ് അല്ഫബെറ്റ്‌കള്ക്ക് മുന്പേ മലയാളം അക്ഷരമാല പഠിക്കാന് അവസരം ലഭിച്ച അവസാന തലമുറ ഒരുപക്ഷെ നമ്മുടെതാകും. റേഡിയോയില് വരുന്ന പാട്ടുകള് കാസേറ്റ്‌കളിൽ അവസാനമായി റെക്കോര്ഡ്‌ ചെയ്തതും നമ്മൾ ആയിരിക്കും. ആ റേഡിയോ പിന്നെ വാക്മാനും ഐപോഡിനും വഴിമാറിയത് ചരിത്രം.
      കമ്പ്യൂട്ടർ യുഗം വളര്ന്നതും മൊബൈല് ടെക്നൊളജി വളര്ന്നതും നമ്മൾക്കൊപ്പം ആയിരുന്നു. ഡിജിറ്റല് കളര് ഫോണുകളില് ബാല്യവും, ജാവ സിമ്പയെന് ഫോണുകളില് കൌമാരവും, ആഡ്രോയ്ഡ് വിന്ഡോസ്‌ ഫോണുകളില് യൌവനവും നമ്മളാസ്വദിച്ചു. ഞായറാഴ്ചകളില് വൈകുന്നേരം തൊട്ടടുത്ത വീട്ടില് പോയി കണ്ടിരുന്ന ടിവി ജംഗിൾ ബുക്ക് , ചിത്രഹാർ ചിത്രഗീതം രംഗോലി Sunday movies ക്കായുള്ള കാത്തിരിപ്പ് പല വട്ടം അയൽ വീട്ടുകാർ അറിഞ്ഞ് കൊണ്ട് ടീവി ഓഫാക്കും വിഷമിച്ച് അവിടെ നിന്ന് പോരണ്ടി വന്ന കാലം
      ടീവികൾ സ്വന്തം വീടുകളിലേക്കും വന്നതും അത് പിന്നീട് കമ്പ്യൂട്ടര്കളിലെക്കും പിന്നെ ടാബ്ലെറ്റ്‌കളിലെക്കും വഴിമാറിയത് വളറെ പെട്ടന്നായിരുന്നു.
      ബുക്ക്‌ നോക്കിയും ഗൂഗിള് നോക്കിയും ഞങ്ങള് പഠിച്ചു. ആദ്യം പേപ്പരുകളിലും പിന്നീട് കമ്പ്യൂട്ടര്കളിലും പരീക്ഷ എഴുതി. വളരെയേറെ മാറ്റങ്ങള് കണ്ടു വളര്ന്നതാണ് ഞങ്ങളുടെ ഈ തലമുറ. 7 മണി ആകുമ്പോൾ ഓരോ ക്രിസ്ത്യൻ വീടുകളിലെ പ്രാർത്ഥനകൾ മുഴങ്ങി കേൾക്കാം അത് ഒരു പ്രത്യേക സൗന്ദര്യം ആയിരുന്നു
      അതുകൊണ്ട് തന്നെ അഭിമാനത്തോടെ പറയാം 1990 കാലഘട്ടം മനോഹരമായിരുന്നു .

  • @beenaraj7076
    @beenaraj7076 Год назад +1

    ആമേൻ 🙏🙏❤️❤️❤️🙏🙏🙏

  • @gigiz8096
    @gigiz8096 2 года назад +1

    But we have to go through the tribulation. Can you please explain 1260, Rev 12.6. Rev 13;5, 11;2 42 months

  • @simisimi5606
    @simisimi5606 Год назад +1

    Thank God 🙏

  • @sajithomas5829
    @sajithomas5829 Год назад +1

    Anthiyakalathu bakthiketta mohagalay anusarichu nadakkunna paihasikal ondakkum

  • @gadizzvlogs8879
    @gadizzvlogs8879 15 дней назад

    Avide ulla Allarum pinne swargathile povan ullavara

  • @sajigeorge7421
    @sajigeorge7421 2 года назад +1

    Praise the Lord

  • @ENTERTAINMENTCHANNEL-uj6xl
    @ENTERTAINMENTCHANNEL-uj6xl 2 года назад +3

    Hallelujah ❤️❤️❤️

  • @jancykunnakatt5632
    @jancykunnakatt5632 18 дней назад +2

    ഇപ്പോൾ തന്നെ പണം പണം

    • @shathaiel
      @shathaiel  18 дней назад

      മനസിലായില്ല

  • @simisimi5606
    @simisimi5606 Год назад

    Praise the Lord 🙏

  • @josemuricken3988
    @josemuricken3988 2 года назад +3

    Amen

  • @adrieljason9177
    @adrieljason9177 2 года назад +2

    God bless you 🙏🙏💚💛💗💓❤️💜♥️💖💙❤️🧡💕🌹🌹🌹🌹🌹🌹🌹🌹

  • @reshmitthomas3240
    @reshmitthomas3240 2 года назад +1

    Brother paranjathupoleyanu ente aangalamar

  • @sruthiofking3445
    @sruthiofking3445 2 года назад +4

    2023 ൽ രണ്ട് യുദ്ധം നടക്കും but വേറെ ഒന്നും നടക്കില്ല

  • @swayamprabhaprabha9823
    @swayamprabhaprabha9823 2 года назад +1

    Oru. Duthu. 2028il. Varum. Karthav. Sothram sothram sothram sothram sothram sothram sothram Amen Amen Amen Amen

    • @jincyevin3684
      @jincyevin3684 Год назад

      Pithavinu mayhram ariyavunna karyam....

  • @anuthomas7548
    @anuthomas7548 2 года назад +3

    Amen Amen Amen Hallelujah

  • @shijic8175
    @shijic8175 2 года назад +3

    👍👍👍🙏🙏🙏🙏

  • @shinyshinyjoseph7143
    @shinyshinyjoseph7143 2 года назад +2

    🙏🙏🙏❤️

  • @reenageorge2657
    @reenageorge2657 18 дней назад

    Eth entay kadha

    • @shathaiel
      @shathaiel  18 дней назад

      @reenageorge2657 എന്തുവാ Sister detai പറയ്

  • @jissyjohnson6276
    @jissyjohnson6276 2 года назад +1

    Amen🙏🙏🙏

  • @timepassvideo8013
    @timepassvideo8013 2 года назад +2

    നടന്ന ഒരു പ്രവചനം..ഏതാ യിരുന്നു.?

    • @shathaiel
      @shathaiel  2 года назад

      ഷിബു elayil തന്‍റെ വചന ക്ലാസ്സില്‍ പല പ്രവച്നങ്ങളും കര്‍ത്താവിന്റെ നാമത്തില്‍ പല വ്യക്തികളോടും പറഞ്ഞിട്ടുണ്ട്അതെല്ലാം കര്‍ത്താവിന്റെ നാമത്തില്‍ നടന്നിട്ടും ഉണ്ട് ഇതെല്ലാം അദ്ധേഹത്തിന്റെ ബന്ധന മോചന സിശ്രുഷയില്‍ പങ്കെടുത്തവര്‍ക്ക് അറിയാം you tubilude കാണുന്ന ഇങ്ങനത്തെ പ്രവചനം പുതയത് കാണുന്നവര്‍ക്ക് അധ്ബുതം ആയിരിക്കാം but brotherinte വചന സിശ്രുഷയില്‍ പങ്കെടുത്തവര്‍ക്ക് ഇതെല്ലാം സുപരിചിതം ആണ് യേശു ജീവിക്കുന്ന പിതാവായദൈവം ആയ യെഹോവയുടെ അകത്തിരുന്ന പരിശുദ്ധ വചനം ഇന്നും ജീവിക്കുന്നു തന്‍റെ പ്രിയ പ്രവാചകരേ അറിയക്കാതെ ഒന്നും യേശു ചെയ്യുന്നില്ല ruclips.net/channel/UCs_R6NLNdZ0viPUcxZQOdpAvideos
      ruclips.net/channel/UCKHS_5GTE1cY28tJcxt2sQAvideos?view_as=subscriber
      ruclips.net/channel/UCFMDkJht9AF6HOOVu63Ln5g
      കഴിഞ്ഞ 34വര്‍ഷത്തില്‍ അധികം ആയ ശിശ്രുഷ ജീവിതത്തില്‍ 3000 ൽ അധികം ശിഷ്യന്മാരേ അദ്ദേഹം നേടി എടുത്തു*
      *അതില്‍ പലരും suicide POINTIL ഇല് നിന്ന് ,മദ്യപാനത്തിൽ നിന്ന്, മയക്കമരുന്നിന് ,മറ്റു പല ലഹരികൾക്ക് അടിമകളായിരുന്ന വ്യക്തികൾ ആയിരുന്നു അവെരല്ലാം ദൈവ വചനത്തിലുടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ ആണ് 100*
      *കണകിന് കുടുംബങ്ങള്‍ മദ്യപാനം ,ലഹരി,ആഭിചാര,അന്ധ വിശ്വസം എന്നിവയില്‍ നിന്ന് യേശു വിലേക്ക് ഇന്നും മടങ്ങി വന്നു കൊണ്ടിരിക്കുന്നു*
      *Jesus vision ടീമിൻ്റെ ആത്മീയ ശിശ്രുഷയുടെ REAL ഹീറോ സര്‍വശക്തന്‍ ആയ യെഹോവ ആണ് ,യെഹോവയുടെ അകത്തിരുന്ന നിത്യ നായ പരിശുദ വചനം ഭൂമിയില്‍ മനുഷ്യന്‍ ആയി അവതരിച്ചു ആ യേശു ആണ് ഏകദേശം 30വര്‍ഷത്തിനു മുകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹലായ് JESUS വിഷന്‍ ടീം നെ നയിചുകൊണ്ടിരിക്കുന്നത്*..... ruclips.net/channel/UCs_R6NLNdZ0viPUcxZQOdpAvideos
      *കേരളത്തില്‍ ഏകദേശം 1 കോടി ക്ക് മുകളിൽ ആളുകള്‍ കണ്ട ഇപ്പോഴും you ട്യൂബ് pagukal ettavum adhikam share ചെയ്യ പെട്ടകേരളത്തിലെ ആദ്യത്തെ പ്രവചന video ആദ്യ ആഴ്ചകള്‍ കളി ആക്കാന്‍ വേണ്ടി മാത്രം upload ചെയ്ത you ട്യൂബ് പേജുകൾ ഏതാനും ദിവസങ്ങള്‍ ക്ക് ശേഷം കളി ആക്ക്യ അതെ pagukal മലയാറ്റൂര്‍ മലയിലെ പ്രവാചകന്റെ പ്രവചനം സത്യം ആകുന്നു എന്ന് പറഞ്ഞു മത്സരിച്ചു share &upload ചെയ്തു കൊണ്ടിരിക്കുന്നു* അതാണ്‌ യേശു പറഞ്ഞത് ആണെങ്കില്‍ പ്രവചനം നടക്കും അത് കളി ആക്യിവരുടെ വായുകൊണ്ട് തന്നെ പ്രവചനം സത്യം ആകുന്നു എന്ന് പറയിച്ചു യേശുവിനു മഹതം എല്ലായ്പോഴും കേരളത്തിൽ കാറ്റു വീശുന്നതും ഞെട്ടിച്ച മരണ വാർത്തയും മലയാറ്റൊര്‍ പ്രവാചകന്‍റെപ്രവചനം പോലെ
      ruclips.net/video/jAw3NB08xKA/видео.html
      News ruclips.net/video/RmXpqeTJeTk/видео.html ruclips.net/video/x5htdxSqASc/видео.html ruclips.net/video/jAw3NB08xKA/видео.html ruclips.net/video/HmemfZ8EWRo/видео.html ruclips.net/video/WgumYTFlqyw/видео.html സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഈ സഹോദരന്റെ അടുത്ത പ്രവചനം കേൾക്കൂ | Malayalam News
      ruclips.net/video/v5RHkdxqHSk/видео.html ruclips.net/video/EukEbcO37s8/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/uY6lfTGNrw4/видео.html ruclips.net/video/oqKXfGiqyGQ/видео.html പുതിയ പ്രവചനവുമായി യുവാവ് ഞെട്ടലോടെ ശാസ്ത്രലോകം | Mans Forecasting a2z Media
      ruclips.net/video/wVwJugkTweU/видео.html ruclips.net/video/P12dTA3dOpc/видео.html ruclips.net/video/0gwOQSJw3Uk/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/nhB1rD6e0kE/видео.html ruclips.net/video/Qiewz5aFjOI/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/9TIHbAGyG98/видео.html ruclips.net/video/P12dTA3dOpc/видео.html ruclips.net/video/0gwOQSJw3Uk/видео.html ruclips.net/video/BcSER57bI-0/видео.html ruclips.net/video/oqKXfGiqyGQ/видео.html ruclips.net/video/LERRXponLF0/видео.html alayalam/bignewslive-epaper-bignewsl/kodungkat+pemari+prashastharude+maranam+chirich+thalliya+pravachanam+sathyamakunnu-newsid-77347170 www.google.com/amp/s/www.manoramaonline.com/astrology/astro-news/2017/12/01/okhi-cyclone-prediction-before-good-friday.amp.html keralaonlinenews.com/Kerala/okhy-cyclone-prediction-before-good-friday-video-viral-35405.html braveindianews.com/02/12/135448.php അന്ന് എല്ലാവരും പ്രവചനം പുച്ചിച്ച് തള്ളി എന്നാൽ അത് സത്യം ആയി malayalamuk.com/okhi-cyclone-pastor-reveals-his-shocking-forecast-about-kerala/ www.theindiantelegram.com/2017/12/02/272778.html INYUM U 50 OLAM യൂട്യൂബ് LINKUKAL ഇനിയും ഉണ്ട് I M NOT TYPING.. ALL LINK....... മാസത്തില്‍ 2ഉം അധില്‍ അധികം താമസധ്യാനം നടത്തി യേശുവിലേക്ക് വച നത്തിലേക്ക്ആളുകളെ ചേര്‍ക്കുന്നു തിരുവന്തപുരം മുതല്‍ ബംഗ്ലൂര്‍, ഗൾഫ് ,യുറോപ്യൻ Countri കളിൽ വരെ vachana ക്ലാസുകള്‍ one ഡേ prayer trivandrum to ബംഗ്ലൂര്‍, ഗൾഫ് ,യുറോപ്യൻ Countri ഇതില്‍ എല്ലാം 1000 കണക്കിനു ആളുകള്‍ യേശു വിനെ അറിയുന്നു ruclips.net/channel/UCs_R6NLNdZ0viPUcxZQOdpAvideos
      ഇതാണ് Jesus vision ministry Official ചാനൽ
      > Jesus vision u tub chanel
      ruclips.net/user/JesusVisionDM
      Jesus vision ministry Office Contact Number
      = > E Site ൽ ഏറ്റവും താഴെ phone number & E mail adress details ഉണ്ട് www.jesusvision.in/
      Email prayer@jesusvision.in

  • @lysammathampykutty406
    @lysammathampykutty406 2 года назад +1

    🙏🙏🙏

  • @timepassvideo8013
    @timepassvideo8013 2 года назад +3

    എല്ലാ വർഷവും പല സംഭവവും ഉണ്ടാവും സ്വാഭാവികം. ഇപ്പഴത്തെ ക്കാലമല്ലേ.. പ്രത്യേകിച്ച് പറയണമെന്നില്ലല്ലോ...

    • @shathaiel
      @shathaiel  2 года назад

      ഷിബു elayil തന്‍റെ വചന ക്ലാസ്സില്‍ പല പ്രവച്നങ്ങളും കര്‍ത്താവിന്റെ നാമത്തില്‍ പല വ്യക്തികളോടും പറഞ്ഞിട്ടുണ്ട്അതെല്ലാം കര്‍ത്താവിന്റെ നാമത്തില്‍ നടന്നിട്ടും ഉണ്ട് ഇതെല്ലാം അദ്ധേഹത്തിന്റെ ബന്ധന മോചന സിശ്രുഷയില്‍ പങ്കെടുത്തവര്‍ക്ക് അറിയാം you tubilude കാണുന്ന ഇങ്ങനത്തെ പ്രവചനം പുതയത് കാണുന്നവര്‍ക്ക് അധ്ബുതം ആയിരിക്കാം but brotherinte വചന സിശ്രുഷയില്‍ പങ്കെടുത്തവര്‍ക്ക് ഇതെല്ലാം സുപരിചിതം ആണ് യേശു ജീവിക്കുന്ന പിതാവായദൈവം ആയ യെഹോവയുടെ അകത്തിരുന്ന പരിശുദ്ധ വചനം ഇന്നും ജീവിക്കുന്നു തന്‍റെ പ്രിയ പ്രവാചകരേ അറിയക്കാതെ ഒന്നും യേശു ചെയ്യുന്നില്ല ruclips.net/channel/UCs_R6NLNdZ0viPUcxZQOdpAvideos
      ruclips.net/channel/UCKHS_5GTE1cY28tJcxt2sQAvideos?view_as=subscriber
      ruclips.net/channel/UCFMDkJht9AF6HOOVu63Ln5g
      24newslive.com/best-christian-talk/%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%82%E0%B5%BC-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B4%BE%E0%B4%9A%E0%B4%95%E0%B5%BB%E0%B4%B1%E0%B5%86-%E0%B4%AE%E0%B4%B1%E0%B5%8D/
      കഴിഞ്ഞ 34വര്‍ഷത്തില്‍ അധികം ആയ ശിശ്രുഷ ജീവിതത്തില്‍ 3000 ൽ അധികം ശിഷ്യന്മാരേ അദ്ദേഹം നേടി എടുത്തു*
      *അതില്‍ പലരും suicide POINTIL ഇല് നിന്ന് ,മദ്യപാനത്തിൽ നിന്ന്, മയക്കമരുന്നിന് ,മറ്റു പല ലഹരികൾക്ക് അടിമകളായിരുന്ന വ്യക്തികൾ ആയിരുന്നു അവെരല്ലാം ദൈവ വചനത്തിലുടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ ആണ് 100*
      *കണകിന് കുടുംബങ്ങള്‍ മദ്യപാനം ,ലഹരി,ആഭിചാര,അന്ധ വിശ്വസം എന്നിവയില്‍ നിന്ന് യേശു വിലേക്ക് ഇന്നും മടങ്ങി വന്നു കൊണ്ടിരിക്കുന്നു*
      *Jesus vision ടീമിൻ്റെ ആത്മീയ ശിശ്രുഷയുടെ REAL ഹീറോ സര്‍വശക്തന്‍ ആയ യെഹോവ ആണ് ,യെഹോവയുടെ അകത്തിരുന്ന നിത്യ നായ പരിശുദ വചനം ഭൂമിയില്‍ മനുഷ്യന്‍ ആയി അവതരിച്ചു ആ യേശു ആണ് ഏകദേശം 33 +വര്‍ഷത്തിനു മുകളില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന അനുഗ്രഹലായ് JESUS വിഷന്‍ ടീം നെ നയിചുകൊണ്ടിരിക്കുന്നത്*..... ruclips.net/channel/UCs_R6NLNdZ0viPUcxZQOdpAvideos
      *കേരളത്തില്‍ ഏകദേശം 1 കോടി ക്ക് മുകളിൽ ആളുകള്‍ കണ്ട ഇപ്പോഴും you ട്യൂബ് pagukal ettavum adhikam share ചെയ്യ പെട്ടകേരളത്തിലെ ആദ്യത്തെ പ്രവചന video ആദ്യ ആഴ്ചകള്‍ കളി ആക്കാന്‍ വേണ്ടി മാത്രം upload ചെയ്ത you ട്യൂബ് പേജുകൾ ഏതാനും ദിവസങ്ങള്‍ ക്ക് ശേഷം കളി ആക്ക്യ അതെ pagukal മലയാറ്റൂര്‍ മലയിലെ പ്രവാചകന്റെ പ്രവചനം സത്യം ആകുന്നു എന്ന് പറഞ്ഞു മത്സരിച്ചു share &upload ചെയ്തു കൊണ്ടിരിക്കുന്നു* അതാണ്‌ യേശു പറഞ്ഞത് ആണെങ്കില്‍ പ്രവചനം നടക്കും അത് കളി ആക്യിവരുടെ വായുകൊണ്ട് തന്നെ പ്രവചനം സത്യം ആകുന്നു എന്ന് പറയിച്ചു യേശുവിനു മഹതം എല്ലായ്പോഴും കേരളത്തിൽ കാറ്റു വീശുന്നതും ഞെട്ടിച്ച മരണ വാർത്തയും മലയാറ്റൊര്‍ പ്രവാചകന്‍റെപ്രവചനം പോലെ
      ruclips.net/video/jAw3NB08xKA/видео.html
      News ruclips.net/video/RmXpqeTJeTk/видео.html ruclips.net/video/x5htdxSqASc/видео.html ruclips.net/video/jAw3NB08xKA/видео.html ruclips.net/video/HmemfZ8EWRo/видео.html ruclips.net/video/WgumYTFlqyw/видео.html സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഈ സഹോദരന്റെ അടുത്ത പ്രവചനം കേൾക്കൂ | Malayalam News
      ruclips.net/video/v5RHkdxqHSk/видео.html ruclips.net/video/EukEbcO37s8/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/uY6lfTGNrw4/видео.html ruclips.net/video/oqKXfGiqyGQ/видео.html പുതിയ പ്രവചനവുമായി യുവാവ് ഞെട്ടലോടെ ശാസ്ത്രലോകം | Mans Forecasting a2z Media
      ruclips.net/video/wVwJugkTweU/видео.html ruclips.net/video/P12dTA3dOpc/видео.html ruclips.net/video/0gwOQSJw3Uk/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/nhB1rD6e0kE/видео.html ruclips.net/video/Qiewz5aFjOI/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/9TIHbAGyG98/видео.html ruclips.net/video/P12dTA3dOpc/видео.html ruclips.net/video/0gwOQSJw3Uk/видео.html ruclips.net/video/BcSER57bI-0/видео.html ruclips.net/video/oqKXfGiqyGQ/видео.html ruclips.net/video/LERRXponLF0/видео.html alayalam/bignewslive-epaper-bignewsl/kodungkat+pemari+prashastharude+maranam+chirich+thalliya+pravachanam+sathyamakunnu-newsid-77347170 www.google.com/amp/s/www.manoramaonline.com/astrology/astro-news/2017/12/01/okhi-cyclone-prediction-before-good-friday.amp.html keralaonlinenews.com/Kerala/okhy-cyclone-prediction-before-good-friday-video-viral-35405.html braveindianews.com/02/12/135448.php അന്ന് എല്ലാവരും പ്രവചനം പുച്ചിച്ച് തള്ളി എന്നാൽ അത് സത്യം ആയി malayalamuk.com/okhi-cyclone-pastor-reveals-his-shocking-forecast-about-kerala/ www.theindiantelegram.com/2017/12/02/272778.html INYUM U 50 OLAM യൂട്യൂബ് LINKUKAL ഇനിയും ഉണ്ട് I M NOT TYPING.. ALL LINK....... മാസത്തില്‍ 2ഉം അധില്‍ അധികം താമസധ്യാനം നടത്തി യേശുവിലേക്ക് വച നത്തിലേക്ക്ആളുകളെ ചേര്‍ക്കുന്നു തിരുവന്തപുരം മുതല്‍ ബംഗ്ലൂര്‍, ഗൾഫ് ,യുറോപ്യൻ Countri കളിൽ വരെ vachana ക്ലാസുകള്‍ one ഡേ prayer trivandrum to ബംഗ്ലൂര്‍, ഗൾഫ് ,യുറോപ്യൻ Countri ഇതില്‍ എല്ലാം 1000 കണക്കിനു ആളുകള്‍ യേശു വിനെ അറിയുന്നു ruclips.net/channel/UCs_R6NLNdZ0viPUcxZQOdpAvideos

    • @shathaiel
      @shathaiel  2 года назад

      @@sreelekshmi675 സത്യം പറഞ്ഞ ഞാനൊക്കെ bible കൈകൊണ്ട് തൊടാത്ത ടീമാർന്നു ശരിക്കും പറഞ്ഞാൽ ഒരു atheist ന്ന് വേണേൽ പറയാം
      എൻ്റെ ഒരു കൂട്ടുകാരൻ ഒരു പാട് നിർബന്ധിച്ചിട്ടാണ് ഞാൻ
      Jesus vision ധ്യാനത്തിന് പോയത് തന്നേ പിന്നീട് യേശു ആരാണ് എന്ന് എനിക്ക് മനസിലായി ഷിബു ബ്രദറിലൂടെ പ്രവർത്തിക്കുന്നത് സർവ്വശക്തനായ ദൈവം യേശു അണ് എന്ന് എനിക്ക് മനസിലായി
      കഴിഞ്ഞ 34വര്‍ഷത്തില്‍ അധികം ആയ ശിശ്രുഷ ജീവിതത്തില്‍ 3000 ൽ അധികം ശിഷ്യന്മാരേ അദ്ദേഹം നേടി എടുത്തു*
      *അതില്‍ പലരും suicide POINTIL ഇല് നിന്ന് ,മദ്യപാനത്തിൽ നിന്ന്, മയക്കമരുന്നിന് ,മറ്റു പല ലഹരികൾക്ക് അടിമകളായിരുന്ന വ്യക്തികൾ ആയിരുന്നു അവെരല്ലാം ദൈവ വചനത്തിലുടെ ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ ആണ് 100*
      *കണകിന് കുടുംബങ്ങള്‍ മദ്യപാനം ,ലഹരി,ആഭിചാര,അന്ധ വിശ്വസം എന്നിവയില്‍ നിന്ന് യേശു വിലേക്ക് ഇന്നും മടങ്ങി വന്നു കൊണ്ടിരിക്കുന്നു*

    • @thmos4331
      @thmos4331 2 года назад +2

      നിങ്ങൾ 2018 ലെ പ്രളയം മറക്കരുത്.. ഷിബു ബ്രോ ... അത് മുൻപേ പ്രവചനം നടത്തിരുന്നു..അത് മറക്കരുത്

    • @eldhosepk8279
      @eldhosepk8279 11 месяцев назад +1

      Ennal ningal parayu oro incicidents. Chumma chilakkalle

  • @eldhosepk8279
    @eldhosepk8279 Год назад +1

    Yes GOD🙏

  • @lasenterprises4311
    @lasenterprises4311 2 месяца назад

    Thelichu parayedo parayunathe

    • @shathaiel
      @shathaiel  2 месяца назад

      എങ്ങനെ തെളിക്കണ്ടേ ?

  • @SunilVarghese-vr3nk
    @SunilVarghese-vr3nk 21 день назад +4

    2025 കഴിഞ്ഞാൽ 2026 വരും. അതിന് ഈ പ്രവചനം ഒത്തു വരില്ലല്ലോ.brother 😊🙏❤️👍

    • @shathaiel
      @shathaiel  21 день назад +1

      2025 തുടങ്ങിയുള്ള വർഷങ്ങൾ bible ലെ പ്രധാനപെട്ട ഒരു prophecy യിലേക്ക് ഉള്ള യാത്രയാണ്

    • @SunilVarghese-vr3nk
      @SunilVarghese-vr3nk 21 день назад

      @shathaiel എന്താണ് ആ prophecy എന്നുള്ള കാര്യം പറഞ്ഞു തരൂ. അറിഞ്ഞിരിക്കാൻ വേണ്ടിയാണ്. അങ്ങനെ വർഷം പറഞ്ഞിട്ടുണ്ടോ? ഇദ്ദേഹം 2025 സംശയം കൊണ്ട് പറഞ്ഞതാണ്ന്നു വെക്തം ആണ്.

    • @shathaiel
      @shathaiel  21 день назад +2

      @SunilVarghese-vr3nk Br കർത്താവ് ൻ്റെ ആത്മാവ് ൻ്റെ Msg കിട്ടിയാൽ മാത്രമേ ചില prophecy കൾ Public ആക്കാൻ പറ്റൂ

    • @sojajose9886
      @sojajose9886 11 дней назад

      എല്ലാം അത് അതിൻ്റെ സമയത്ത് നടക്കും ഒരു മറ്റാവും ഉണ്ടാവില്ല 👍👍👍👍👍

  • @amitatriworld5403
    @amitatriworld5403 2 года назад +7

    Catechism eppo entertainment aanallo...vachanam illa...vere endokkeyo padippikkunnu.. catholic Church

  • @sruthiofking3445
    @sruthiofking3445 2 года назад +1

    ഒന്നും നടക്കില്ല എഴുതി വെച്ചോ.. കുറച്ചു ആളുകൾ കഷ്ടപ്പെടും മരണപെടും

    • @shathaiel
      @shathaiel  2 года назад

      കേരളത്തില്‍ ഏകദേശം 1 കോടി ക്ക് മുകളിൽ ആളുകള്‍ കണ്ട ഇപ്പോഴും you ട്യൂബ് pagukal ettavum adhikam share ചെയ്യ പെട്ടകേരളത്തിലെ ആദ്യത്തെ പ്രവചന video ആദ്യ ആഴ്ചകള്‍ കളി ആക്കാന്‍ വേണ്ടി മാത്രം upload ചെയ്ത you ട്യൂബ് പേജുകൾ ഏതാനും ദിവസങ്ങള്‍ ക്ക് ശേഷം കളി ആക്ക്യ അതെ pagukal മലയാറ്റൂര്‍ മലയിലെ പ്രവാചകന്റെ പ്രവചനം സത്യം ആകുന്നു എന്ന് പറഞ്ഞു മത്സരിച്ചു share &upload ചെയ്തു കൊണ്ടിരിക്കുന്നു* അതാണ്‌ യേശു പറഞ്ഞത് ആണെങ്കില്‍ പ്രവചനം നടക്കും അത് കളി ആക്യിവരുടെ വായുകൊണ്ട് തന്നെ പ്രവചനം സത്യം ആകുന്നു എന്ന് പറയിച്ചു യേശുവിനു മഹതം എല്ലായ്പോഴും കേരളത്തിൽ കാറ്റു വീശുന്നതും ഞെട്ടിച്ച മരണ വാർത്തയും മലയാറ്റൊര്‍ പ്രവാചകന്‍റെപ്രവചനം പോലെ
      ruclips.net/video/jAw3NB08xKA/видео.html
      News ruclips.net/video/jAw3NB08xKA/видео.html ruclips.net/video/HmemfZ8EWRo/видео.html ruclips.net/video/WgumYTFlqyw/видео.html സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഈ സഹോദരന്റെ അടുത്ത പ്രവചനം കേൾക്കൂ | Malayalam News
      ruclips.net/video/v5RHkdxqHSk/видео.html ruclips.net/video/EukEbcO37s8/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/uY6lfTGNrw4/видео.html ruclips.net/video/oqKXfGiqyGQ/видео.html പുതിയ പ്രവചനവുമായി യുവാവ് ഞെട്ടലോടെ ശാസ്ത്രലോകം | Mans Forecasting a2z Media
      ruclips.net/video/wVwJugkTweU/видео.html ruclips.net/video/P12dTA3dOpc/видео.html ruclips.net/video/0gwOQSJw3Uk/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/nhB1rD6e0kE/видео.html ruclips.net/video/Qiewz5aFjOI/видео.html ruclips.net/video/5Gt4aNtXNf4/видео.html ruclips.net/video/9TIHbAGyG98/видео.html ruclips.net/video/P12dTA3dOpc/видео.html ruclips.net/video/0gwOQSJw3Uk/видео.html ruclips.net/video/BcSER57bI-0/видео.html ruclips.net/video/oqKXfGiqyGQ/видео.html ruclips.net/video/LERRXponLF0/видео.html alayalam/bignewslive-epaper-bignewsl/kodungkat+pemari+prashastharude+maranam+chirich+thalliya+pravachanam+sathyamakunnu-newsid-77347170 www.google.com/amp/s/www.manoramaonline.com/astrology/astro-news/2017/12/01/okhi-cyclone-prediction-before-good-friday.amp.html keralaonlinenews.com/Kerala/okhy-cyclone-prediction-before-good-friday-video-viral-35405.html braveindianews.com/02/12/135448.php അന്ന് എല്ലാവരും പ്രവചനം പുച്ചിച്ച് തള്ളി എന്നാൽ അത് സത്യം ആയി malayalamuk.com/okhi-cyclone-pastor-reveals-his-shocking-forecast-about-kerala/ www.theindiantelegram.com/2017/12/02/272778.html INYUM U 50 OLAM യൂട്യൂബ് LINKUKAL ഇനിയും ഉണ്ട് I M NOT TYPING.. ALL LINK....... മാസത്തില്‍ 2ഉം അധില്‍ അധികം താമസധ്യാനം നടത്തി യേശുവിലേക്ക് വച നത്തിലേക്ക്ആളുകളെ ചേര്‍ക്കുന്നു തിരുവന്തപുരം മുതല്‍ ബംഗ്ലൂര്‍, ഗൾഫ് ,യുറോപ്യൻ Countri കളിൽ വരെ vachana ക്ലാസുകള്‍ one ഡേ prayer trivandrum to ബംഗ്ലൂര്‍, ഗൾഫ് ,യുറോപ്യൻ Countri ഇതില്‍ എല്ലാം 1000 കണക്കിനു ആളുകള്‍ യേശു വിനെ അറിയുന്നു ruclips.net/channel/UCs_R6NLNdZ0viPUcxZQOdpAvideos
      ഇതാണ് Jesus vision ministry Official ചാനൽ
      > Jesus vision u tub chanel
      ruclips.net/user/JesusVisionDM

    • @jonhappachery3843
      @jonhappachery3843 Год назад

      Aaksam.idinju.veezhatte.aarkanthu.cheyyanakum...ellam.udayathamburante.kaly.

  • @marythomas45690
    @marythomas45690 2 года назад

    ഫ്ദ്രകാളിയുടെ കുണ്ഡള മിടിച്ചു മാതാവിനെ ഉണ്ടാക്കി അതിന്റെ മുന്നിൽ ജെപമാല മാലചെല്ലുന്നഗുനെസ്സ് ടിവി യേ ക്കുറിച്ച് ബ്രദ്റി ന്എന്തുപറ യാനുണ്ട്

    • @shathaiel
      @shathaiel  2 года назад +3

      സിസ്റ്റർ കണ്ടായിരുന്നോ?

  • @timepassvideo8013
    @timepassvideo8013 2 года назад +1

    എഴുതി വച്ചിട്ട് കറക്ടയിട്ട് നോക്കി ഇരിക്കാമ്പോണേണ് എല്ലാവരും പിന്നെ... നേരത്തേയും ഇതുപോലൊക്കെ പറഞ്ഞിട്ടുണ്ട്.

  • @thomaskuttianil
    @thomaskuttianil 18 дней назад

    കർത്താവ് പറഞ്ഞു അന്ത്യ കാലത്ത് ഞാൻ സകല ജഡത്തിൻ്റെ മേലും എൻ്റെ ആത്മാവിനെ അയക്കും.. താങ്കൾ.ദെ വത്തിന് മുകളിൽ ആണോ...

    • @shathaiel
      @shathaiel  18 дней назад

      @@thomaskuttianil
      ആ നാളുകളില്‍ 👉എന്റെ ദാസന്‍മാരുടെയും ദാസിമാരുടെയുംമേല്‍ എന്റെ ആത്‌മാവിനെ ഞാന്‍ വര്‍ഷിക്കും.👈
      ജോയേല്‍ 2 : 29

  • @shainypaulose1343
    @shainypaulose1343 Год назад +1

    മലയാളം പടിക്ക് എന്നിട്ട് വർത്തമാനം പറ

    • @shathaiel
      @shathaiel  Год назад

      മലയാളം പഠിച്ചിട്ട് തന്നേയാണ് കഴിഞ്ഞ 34 + വർഷം ആയിട്ട് Jesus vision team director Shibu elayil bible ക്ലാസുകൾ എടുക്കുന്നത്

    • @shainypaulose1343
      @shainypaulose1343 Год назад

      @@shathaiel ചില വാക്കുകൾ പറയുന്നത് മനസിലാവുന്നില്ല അതുകൊണ്ട് പറഞ്ഞു
      Good message👍

    • @shathaiel
      @shathaiel  Год назад +5

      എല്ലാരും മനുഷരല്ലേ Sister ചില കുറ്റങ്ങളും കുറവുകളും എല്ലാ മനുഷരിലും ഉണ്ടാവും

  • @thomaskuttianil
    @thomaskuttianil 18 дней назад

    ഈ പറയുന്നത് ഇപ്പൊൾ തന്നെ നടന്നുകൊണ്ടിരിക്കുന്നു..അതിനെ 2025 വരെ ഇരിക്കണ്ട

  • @shajikumar4800
    @shajikumar4800 12 дней назад

    ഇതൊക്കെ ഒരു പ്രവചനം ആണോ??

    • @shathaiel
      @shathaiel  12 дней назад

      @@shajikumar4800bible പണ്ഡിതാ
      പിന്നെ ഏതൊക്കെ ആണ് പ്രവചനം ?

  • @JoseJose-gd3kf
    @JoseJose-gd3kf 17 дней назад

    സുഹ്രുത്തേ 92 ൽ ഓട്ടോ കേരളത്തിൽ ഇല്ലല്ലോ ഇതെന്തൊരു പ്രവശനമാ.

    • @shathaiel
      @shathaiel  17 дней назад

      @@JoseJose-gd3kf The auto rickshaw, or three-wheeler, became popular in Kerala after the state government granted permission to Bajaj Auto to manufacture them in 1959:
      1959: Bajaj Auto was granted permission to manufacture auto rickshaws in India.
      1971: Bajaj Auto began manufacturing three-wheeled goods carriers.
      1978: Kerala Automobiles Limited (KAL) was incorporated as a government undertaking to manufacture petrol and diesel auto rickshaws. KAL also began manufacturing electric auto rickshaws.
      twocircles.net/keralas-auto-rickshaws-vroom-golden-jubilee.html
      ഇതൊക്കെ പോയി പഠിച്ചിട്ട് ബാ

  • @anoopmathew1812
    @anoopmathew1812 Год назад +2

    2025-ൽ ദൈവ സഭ ഭൂമിയിൽ ഇല്ല.

  • @AjithKumar-tf9dv
    @AjithKumar-tf9dv Год назад

    ഞാൻ ഉറപ്പ് തരാം. നിന്റെ മണ്ടൻ ദൈവം തുടച്ച് നീക്കപ്പെടുo . ഉറപ്പ്.

    • @shathaiel
      @shathaiel  Год назад +7

      നിന്റെ മൂത്ത ഉപ്പാപ്പ വിചാരിച്ചിട്ട് കഴിഞ്ഞില്ല
      ഒന്നാം നൂറ്റാണ്ടിൽ തന്നേ ക്രിസ്തുമതം ഇല്ലാതാക്കും എന്ന് പറഞ്ഞ Nero സ്വയം കോമാളി ആയി മരിച്ചൂ
      (എഡി 68 ജൂൺ 9 പൗരാണിക റോമാസാമ്രാജ്യത്തിലെ ഏറ്റവും ക്രൂരനും കുപ്രസിദ്ധമായ നീറോ ചക്രവർത്തി ആത്മഹത്യ ചെയ്ത ദിവസം )
      ക്രൈസ്തവർക്കെതിരെ കൊടിയ പീഡനങ്ങൾ അഴിച്ചുവിട്ട
      ചക്രവർത്തി 13വർഷം 7മാസവും 25 ദിവസം നീണ്ട കിരാത ഭരണത്തിന്റെ അവസാനം കൂടിയായിരുന്നു എഡി 68 ജൂൺ 9 , നീറോയുടെ മരണം ജൂലിയോ ക്ലോഡിയൻ , രാജവംശത്തിനു അന്ത്യം കുറിച്ചു പിന്നീട് വന്നത് ഫ്ലാവിയൻ രാജവംശം ആയിരക്കണക്കിന് ക്രൈസ്തവരെ കിരാതപീഡനങ്ങൾക്ക് ഇരയാക്കി കുപ്രസിദ്ധി നേടിയ നീറോ റോമാനഗരം കത്തിയെരിഞ്ഞപ്പോൾ കിന്നരം വായിച്ചുകൊണ്ടിരുന്നുഎന്നാണ് ചരിത്രം പറയുന്നത് ,സ്വന്തം അമ്മയെ വധിക്കുക എന്ന നിഷ്ഠൂര കൃത്യം പോലും നീറൊ ചെയ്തു ക്രൈസ്തവരെ കൊളോസിയം എന്ന സ്ഥലത്തു വച്ച് ജീവനോടെ പുലിക്കും, സിംഹത്തിനും മറ്റു മൃഗങ്ങൾക്കും ഭക്ഷിക്കാൻ ഇട്ടു കൊടുക്കുന്നത് നീറോയുടെ മറ്റൊരു വിനോദം ആയിരുന്നു ക്രൈസ്തവരെ ജീവനോടെ കരിങ്കൽ തൂണുകളിൽ വിരിഞ്ഞു കെട്ടി, എണ്ണയൊഴിച്ച് കത്തിക്കുകയെന്നത് ഭരണപരാജയം മറച്ചുവയ്ക്കാൻ ഉള്ള നീറോയുടെ ഒരു തന്ത്രം ആയിരുന്നു .പല ക്രൂരതകളും തന്ത്രങ്ങളും നടപ്പിലാക്കിയ നീറൊ തന്നെയാണ് റോമാ നഗരത്തിൽ തീയിട്ടത് എന്നാണ് ചരിത്രം (നീ റൊയുടെ ഭാര്യ ക്രിസ്ത്യാനികളെ കുറ്റക്കാരാക്കാൻ പറഞ്ഞ് കൊടുത്തത് ആണ് റോമ നഗരത്തിലെ തീ ഇടൽ )
      പറയുന്നത്,യേശുവിന്റെ ശിഷ്യരായ വിശുദ്ധ പത്രോസിനെയും വിശുദ്ധ പൗലോസിനെയും വധിച്ചത് നീറോയുടെ നേതൃത്വത്തിലുള്ള സൈന്യം ആയിരുന്നു എന്ന് വിശ്വസിക്കപെടുന്നൂ പലതവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചിട്ടും പരാജയപ്പെട്ട ശേഷം ആണ് നീറൊ ഒടുവിൽ സ്വയം കുത്തി മരിച്ചത് ,മരിക്കാൻ ഭീരുവായി ഇരുന്ന നീറോ എങ്ങനെയാണ്, കഠാര കൊണ്ട് കുത്തി മരിക്കുന്നതെന്ന് പഠിക്കാൻ വേണ്ടി ഒരു അടിമയെ കൊണ്ട് ആത്മഹത്യയുടെ ടെസ്റ്റ് വരെ നീറൊ നടത്തിയെത്രേ . സാമ്പത്തികമായും ധാർമികമായും സാംസ്കാരികമായും തകർന്ന റോമാസാമ്രാജ്യത്തിലെ ഏറ്റവും നീചനും നികൃഷ്ടനുമായ ചക്രവർത്തിയായാണ് നീറൊയേ റോമാക്കാരും മുഴുവൻ ലോകവും ഇന്ന് ഓർക്കുന്നത്
      ക്രിസ്തുവിന്റെ അനുയായികളെ കൊന്നൊടുക്കിയ നീറോ ചക്രവർത്തിയുടെ ജീവിതം തന്നെ വളരെ വലിയ പരാജയമായി തീർന്നു. നീറോ കൊന്ന് വീഴ്ത്തിയ ക്രൈസ്തവരുടെ ഓരോ തുളളി രക്തത്തിനും ചരിത്രത്തിന്റെ കോടതിയിൽനിന്ന് സ്വയം ശിക്ഷ ഏറ്റു വാങ്ങുകയായിരുന്നു നീറോ ചക്രവർത്തി നികൃഷ്ടമായ,ആത്മഹത്യമരണത്തിലൂടെ ,നീറൊ ചക്രവർത്തി സ്വയം കോമാളിയായി ലോകത്തിനുമുന്നിൽ അധിപതിച്ചു നീറോ സ്വന്തം ഭരണ കാലത്തിനുള്ളിൽ തന്നെ സകല ക്രൈസ്തവരെയും ഭൂമിയിൽ നിന്നും തുടച്ചു മാറ്റും എന്ന് വലിയ പ്രഖ്യാപനം നടത്തി ക്രിസ്തീയ മത പീഡനത്തിലൂടെ ആനന്ദം കണ്ടെത്തിയിരുന്ന നീറോ ചക്രവർത്തി എത്ര ശക്തമായി പീഡിപ്പിക്കപ്പെടുമ്പോൾ പോലും ക്രിസ്തു അനുയായികൾ ലോകംമുഴുവൻ നിറയുന്നതായി കണ്ടു. ക്രിസ്തുവിന്റെ അനുയായികളെ മത പീഡനത്തിലൂടെ കൂട്ടക്കൊല നടത്തി, എന്നാൽ നീറൊ സ്വന്തം ജീവിതത്തിലും അതിശക്തമായ ഏകാന്തതയും ,വേദനയും അനുഭവിച്ച് ദുഖിച്ച് ജീവിച്ചു, അവസാനം ആത്മഹത്യ ചെയ്ത ചക്രവർത്തിയായി,നീറൊ ചരിത്ര ചവറ്റുകുട്ടയിൽ പോയി, റോമ നഗരത്തിന് നീറോ സൈന്യം തന്നെ രഹസ്യം ആയിതീയിട്ട് അത് ക്രൈസ്തവരാണ് ചെയ്യിച്ചത് എന്ന് പറഞ്ഞ് പരത്തി അങ്ങനെ ക്രൈസ്തവരെ കൂട്ടകൊല ചെയ്യാം എന്ന് പറഞ്ഞ് കൊടുത്ത, നീറോ വളരെയധികം സ്നേഹിച്ച തന്റെ സ്വന്തം ഭാര്യ പോലും നീറോ അറിയാതെ മറ്റൊരു കാമുകനെ സ്നേഹിച്ചു തന്റെജീവിതകാലത്ത്,സകല,ക്രൈസ്തവരെയും ഭൂമിയിൽ നിന്ന് തുടച്ച് മാറ്റും എന്ന പ്രഖ്യാപനവും നീറൊയൊടൊപ്പം ചരിത്ര ചവറ്റു കുട്ടയിൽ വീണ് പോയി
      ദാനിയേല്‍ 2 44ൽ യഹോവ പറഞ്ഞ
      യേശുവിലൂടെ സ്ഥാപിക്കപെട്ട ആത്മീയ ദൈവിക രാജ്യം വളർന്ന് കൊണ്ടേ ഇരിക്കുന്നു ആ രാജാക്കന്‍മാരുടെ നാളുകളില്‍, ഒരിക്കലും നശിപ്പിക്കപ്പെടാത്തതും പരമാധികാരം മറ്റൊരു ജനതയ്‌ക്കും വിട്ടുകൊടുക്കാത്തതുമായ ഒരു ആത്മീയരാജ്യം സ്വര്‍ഗസ്‌ഥനായ ദൈവം പടുത്തുയര്‍ത്തും. മേല്‍പറഞ്ഞരാജ്യങ്ങളെ എല്ലാം തകര്‍ത്ത്‌, ഇല്ലാതാക്കി, അത്‌ എന്നേക്കും നിലനില്‍ക്കും

    • @shathaiel
      @shathaiel  Год назад +4

      2000 വർഷം ഒരു പാട് പേർ ശ്രമിച്ചു - യേശുവിനെ തകർക്കാൻ - തകർക്കാൻ ശ്രമിച്ചവർ ചവറ്റു കുട്ടയിൽ
      സി 2 - ആം നൂറ്റാണ്ടിലെ സിറിയന് രാജാവ് അന്ത്യോക്യോസ് എപ്പിപ്പാനസ്,
      എ ഡി 4 - ആം നൂറ്റാണ്ടിലെ റോമന് ചക്രവര്ത്തി ഡയോക്ലഷൻ,
      14 -ആം നൂറ്റാണ്ടിലെ റോബര്ട്ട് ഇങ്ങര്സോൾ എന്ന നാസ്ഥികര് ഒക്കെ പരമാവധി ശ്രമിച്ചു ബൈബിള് നശിപ്പക്കുവാന്!! അവരെല്ലാം മരിച്ചു മണ്ണ്മറഞ്ഞു എങ്കിലും, ഈ മഹദ് ഗ്രന്ഥം ഇന്നും ഭൂമിയില് അജയ്യമായി നിലകൊള്ളുന്നു!!
      ഒരു കാലത്ത് ക്രിസ്തു സഭയെ എതിർത്ത
      നെപ്പോളിയന് ബോണോപ്പാട്ട് പറഞ്ഞു: "വേദപുസ്തകം കേവലം ഒരു പുസ്തകമല്ല . പ്രവർത്തന ക്ഷമമായ ഒരു ആളത്വമായി അത് നിലകൊള്ളുന്നു . അതിന്റെ വ്യാപാരത്തെ ചെറുക്കുന്ന ഏതു ശക്തിയെയും അത് കീഴടക്കികളയും" .
      18 -ആം നൂറ്റാണ്ടില് തോമസ് സ്പെയിന് എന്നൊരു നിരിശ്വരവാദി ബൈബിളിനെതിരെ എ ജു ഓഫ് ദി റിസര് എന്നാ പുസ്തകം എഴുതി. അവസാനം മദ്യപാനിയായി മരിച്ച അയാള്, ഒടുവില് ഇങ്ങനെ പറഞ്ഞു: "എന്റെ പുസ്തകത്തിന്റെ കോപ്പികള് മുഴുവന് ചുട്ടുകളയണം . പിശാചിന് പൂര്ണമായി അവകാശപെടാവുന്നതാണ് ആ പുസ്തകം അത് ആരും വായിക്കരുത്"!!
      ലെനിൻ സ്വർഗത്തിലെ ദൈവത്തേ വെല്ലുവിളിച്ചു,കാറൽ മാക്സ് (കമ്യൂണിസം )ബൈബിളിനെയും & യേശുവിനെയും വെല്ലുവിളിച്ചൂ കൃത്യം 100 വർഷം തികയുന്നതിനു മുമ്പ് കമ്യൂണിസം എന്ന ആശയത്തിൻ്റെ മരണമണി ലോകത്തിൽ മുഴങ്ങീ
      "നൂറു വർഷത്തിനു ശേഷം ബൈബിളിന്റെ ഒരൊറ്റ കൊപ്പി പോലും ഉണ്ടായിരിക്കില്ല ഭൂമിയിൽ" എന്ന് വോള്ടയർ പറഞ്ഞു. 12 വർഷം കഴിഞ്ഞപ്പോള് താൻ ജനിക്കാതിരുന്നാല് കൊള്ളാമായിരുന്നു . "യേശുവേ.. ദൈവമേ..ഞാനിതാ ദൈവത്താലും മനുഷ്യരാലും കൈവിടപ്പെട്ടവനായി മരിക്കുന്നു" എന്ന് വളരെ നിരാശയോടെ പറഞ്ഞു കൊണ്ട് അദേഹം മരിച്ചു!! അദ്ദേഹത്തിന്റെ പ്രസ് ജനീവ ബൈബിള് സൊസൈറ്റി വിലക്ക് വാങ്ങി !! ഇന്ന് ഏറ്റവും അധികം bibleപ്രിൻറ് ഉണ്ടാക്കപ്പെടുന്ന സ്ഥലമാണ് ഇവിടം

    • @abrahamgeorge5613
      @abrahamgeorge5613 Год назад +2

      ​@@shathaielallaayudeeyum.kutthu.nabiyudeeyum.kaaryam.theerumaanamaakum

    • @SumeshSumu-ut5rq
      @SumeshSumu-ut5rq 10 месяцев назад

      നിന്റെ ഉമാ വിഗ്രഹം ആണോ 😅

  • @gegivarghese8661
    @gegivarghese8661 23 дня назад +1

    Amen praise the lord 🙏🙏

  • @eldhosepk8279
    @eldhosepk8279 11 месяцев назад +1

    🙏🙏🙏🙏

  • @reshmitthomas3240
    @reshmitthomas3240 2 года назад +1

    Amen

  • @eldhosepk8279
    @eldhosepk8279 Год назад +1

    Amen🙏

  • @josephkj1229
    @josephkj1229 2 года назад +2

    Amen

  • @siluvincent4700
    @siluvincent4700 3 месяца назад +1

    🙏🙏🙏

  • @eldhosepk8279
    @eldhosepk8279 11 месяцев назад +1

    🙏🙏🙏🙏🙌🙌

  • @thankamanyjacob2234
    @thankamanyjacob2234 14 дней назад +1

    🙏🙏

  • @shinytomy2621
    @shinytomy2621 Год назад +1

    Amen

  • @rocksgaming5364
    @rocksgaming5364 6 месяцев назад +1

    Amen

  • @betsyjoseph9963
    @betsyjoseph9963 14 дней назад +1

    Amen