Thankyou JESUS Thankyou Brother for giving us a most powerful class,which clear many of our doubts and can lead many to right way from false teaching as Apostoles taught 🙏🏻🙏🏻🙏🏻
Praise the lord Valare aazhameriya class br loode daivam namuke velippeduthithannathu athinaai daivathinu othiri nanni parayunnu. Valare clear aay manasilaakkan saadhichu, thank you Jesus
Amen... Hallelujah... 🙏Thank you JESUS..., ഇത് ഒരു പുതിയ തലത്തിൽ ഉള്ള ക്‌ളാസ്സാണല്ലോ... എന്റെ മനസ്സിനെ പൂർവ വിശുദ്ധൻ ന്മാരുടെ ലോകത്തിലേക്ക് കൊണ്ടുപോയി...ഇനി ഒരു പ്രാവശ്യം കൂടെ കേൾക്കണം എന്ന് ആഗ്രഹിക്കുന്നു ... Thank you Dear Shibu Brother.... Thank you..... 🙏
ഈ സാഹചര്യങ്ങളിൽ ആണ് പാരമ്പര്യം എന്നത് പ്രാധാന്യം ആയി വരുന്നത് തെറ്റായ പഠനങ്ങൾ വരുന്ന സാഹചര്യങ്ങളിൽ ആദിമസഭയിലെ അലക്സാണ്ട്രിയയിലെ വിശുദ്ധ അതോന്ന്യാസ് പിതാവിന്റെയും വിശുദ്ധ ബസ്സിലിയോസിന്റെയും വിശുദ്ധ ജെറോമോന്റെയും വിശുദ്ധ ഇഗ്നേഷ്യസ് എന്റെയും ദൈവശാസ്ത്ര പഠനം മുറുകെ പിടിക്കേണ്ടത്
ക്രിസ്തു പ്രസംഗിച്ചതും പഠിപ്പിച്ചതും രാജ്യത്തിന്റെ സുവിശേഷമാണ് അതാകട്ടെ യഹൂദന്റെ വാഗ്ത്യതവും മാണ് അവർ ഭൂമിയെ അവകാശമായി വാഴും എന്നത് തന്നെ ക്രിസ്തു ശിഷ്യൻമാർ പഠിപ്പിച്ചതും അതു തന്നെ എന്നാൽ പൗലോ സിലൂടെ ജാതികൾക്ക് ലഭി കൃപയുടെ സുവിശേഷമാണ് അത് പ്രകാരം നാം സ്വർഗ്ഗത്തിൽ വാഴും എന്നതാണ് നമ്മുടെ പ്രത്യാശതന്നെ അവനോട് ഒത്ത് സ്വർഗ്ഗത്തിൽ വാഴുക എന്നതാണ് ഇത് രണ്ടും രണ്ട് രക്ഷകര പദ്ധതികൾ ആണ് ഇത് ആദ്യം മനസിലാക്കുക കുരിശിലൂടെ ജാതികൾക്ക് രക്ക്ഷ ലഭിക്കുമെന്നത് പൗലോസ് പറയുന്നത് പോലെ പൂർവ കാലങ്ങളിൽ മർമ്മമായിരുന്നു എന്നാൽ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു എന്ന് അത് പൗ ലോസിലൂടെ മാണ് നമ്മുക്ക വെളിപ്പെട്ട് കിട്ടിയത് അതുകൊണ്ടാണ് പൗലോസ് പറയുന്നത് ഇത് അറിഞ്ഞിരുന്നെങ്കിൽ ലോകത്തിന്റെ രാജക്കൻമാർ ക്രിസ്തുവിനെ ക്രൂശിക്കുകയില്ലായിരുന്നുവെന്ന് സാത്താന് മുതൽ ഇദൈവീക പദ്ധതി അറിയില്ലായിരുന്നു ക്രിസ്തു ശിഷ്യൻമാർ പ്രസംഗി ച്ചത് രാജ്യത്തിന്റെ സുവിശഷമാണ് അനുതപിച്ച് ദൈവത്തിൽ വിശ്വസിക്കുക സ്വർഗ്ഗ രാജ്യം സ്മീപിച്ചിരിക്കുന്നു എന്ന് സനാപകനും പറയുന്നതും ഇത് തന്നെയാണ് എന്നാൽ നമ്മൾക്ക് ലഭിച്ചത് വിശ്വാസം വഴി ഉള്ള രക്ഷയാണ് രണ്ടു രണ്ട് രക്ഷകര പദ്ധതി ഒന്ന് ഭൂമിയെ അവകാശ വാക്കുന്നതും മറ്റൊന്ന് സ്വർഗ്ഗത്തെ അവകാശ വാക്കുന്നതും Pന്നെ 69 ആഴ്ചവട്ടത്തിൽ സഭയില്ല അതുപോലെ തന്നെ 70 ആഴ്ച വ്ട്ടത്തിലും സഭ ഭൂമിയിൽ ഉണ്ടാവില്ല
ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു : 1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ. 2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും. 3. ബൈബിളിലെ എതിർ ക്രിസ്തു ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഇമാം മഹതിയാണ്. 4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഇസ്ലാമിക ഈസ. 5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഥാർ അൽ അർദ് എന്ന മൃഗം ആണ്. 6.ബൈബിളിലെ ഏക ലോക മതം ആണ് ഇസ്ലാം വിശ്യസിക്കുന്ന ഇമാം മഹതിയുടെ കാലത്ത് ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത് ആണ്. 7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഇസ്ലാം വിശ്യസിക്കുന്ന യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം ആണ്, ഇസ്ലാമിക പണ്ഡിതന്മാർ 999 ആണെന്ന് പറഞ്ഞു വഞ്ചിച്ചു കൊണ്ട് ആയിരിക്കും ഇത് ധരിപ്പിക്കുക. 8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം. 9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ. വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്. ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2033 നും ഇടയിൽ ആണ് ഗോഗ് -മാഗോഗ് (അരമഹാദോൻ) യുദ്ധം സംഭവിക്കാൻ പോകുന്നത്.ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്. വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
ആദം പഴം തിന്നു കല്പന ലംഘിച്ചിട്ടും ദൈവം അവരോടു പറഞ്ഞിരുന്നു ഈ വൃക്ഷഫലം തിന്നുന്ന നാളിൽ നിങ്ങൾ മരിക്കും എന്നു. എന്നാൽ കല്പന ലംഘിച്ചിട്ടും അവർ മരിച്ചില്ല. ആദാം കല്പന ലംഘിച്ചിട്ടും തൊള്ളായിരത്തി മുപ്പതു സംവത്സരം ജീവിച്ചിരുന്നു. ആ മരണം ദൈവവുമായുള്ള ആത്മ വിച്ഛേദനമായിരുന്നു. അതിനാണു കർത്താവായ യേശുക്രിസ്തു ഭൂമിയിൽ വന്നതു. വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കാൻ ആർക്കും കഴികയില്ല. യോഹന്നാൻ : 3 - 3
മത്തായി 27:51 അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി; 27:52 ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു 27:53 അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി. 27:54 ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു. This verses says those saints who died before Jesus have resurrected ??.
ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനു മുമ്പ് അതിനെ തണുപ്പിക്കുന്നതിനും പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനുംഅങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്‌ഥാപിക്കുന്നതിനും വേണ്ടി നിശ്‌ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. പ്രഭാഷകന്‍ 48 : 10
Thank you Jesus, thank you Br, വളരെ വ്യക്തമായി തന്നെ ആശയങ്ങൾ വിശദീകരിച്ച് തന്നതിന് ദൈവനാമത്തിൽ നന്ദി പറയുന്നു God bless you Br.
Prise. The. Lord. Amen
സ്തോത്രം 🧜🏻♂️🌹
ഒത്തിരി സം ശ യ ങ്ങ ദു രീ കരിക്കാൻ ദൈവം ഇ ട യാക്കിയ സന് ശ ത്തി ന് നന്ദി ദൈവമേ 🙏🙏🙏🙏🌹
ദൈവം പിതാവ് അനുഗ്രഹിക്കും സാർ ഇനിയും ഒരുപാട് ബൈബിൾ വചനങ്ങൾ മാത്രമാണ് ഇത് ദൈവം അനുഗ്രഹിക്കും സാർ ഇനിയും ഒരുപാട് പേരുടെയും ഹൃദയം സ്പർശിച്ച്
Thankyou JESUS
Thankyou Brother for giving us a most powerful class,which clear many of our doubts and can lead many to right way from false teaching as Apostoles taught
🙏🏻🙏🏻🙏🏻
Praise the lord
Valare aazhameriya class br loode daivam namuke velippeduthithannathu athinaai daivathinu othiri nanni parayunnu. Valare clear aay manasilaakkan saadhichu, thank you Jesus
Thanks Br
This class is a new knowledge.This class shows how the teachings of Bible are taught wrongly and how people are miss leaded
Thank you JESUS CHRIST
Thank you Br for great class
Amen... Hallelujah... 🙏Thank you JESUS..., ഇത് ഒരു പുതിയ തലത്തിൽ ഉള്ള ക്‌ളാസ്സാണല്ലോ... എന്റെ മനസ്സിനെ പൂർവ വിശുദ്ധൻ ന്മാരുടെ ലോകത്തിലേക്ക് കൊണ്ടുപോയി...ഇനി ഒരു പ്രാവശ്യം കൂടെ കേൾക്കണം എന്ന് ആഗ്രഹിക്കുന്നു ... Thank you Dear Shibu Brother.... Thank you..... 🙏
Amen
Emporer immanuel cult teaching, its really devilish only.
Yesuve aradhana
യേശുവേ nanni🌹🌹🌹🌹🙏🙏🙏
Thank you Jesus for the wonderful message through shibu brother
ആമേൻ ആമേൻ ആമേൻ
God bless u Amen
Alleluia Alleluia Alleluia Jesus Christ Amen 🙏
Praise the Lord......Amen
thank you Jesus
Praise the Lord
Thanks
Amen Amen Amen 🙏
Amen 🙏
Amen
Praise the lord brother hallelujah amen jesus
Good message...thank God...
Lord give peace to worldgive my community members family members Gifts fruits of H SP Lord
Brother eniku vendi pradhikkumo
ദാനീയേൽ 12:13 നീയോ അവസാനം വരുവോളം പൊയ്ക്കൊൾക; നീ വിശ്രമിച്ചു കാലാവസാനത്തിങ്കൽ നിന്റെ ഓഹരി ലഭിപ്പാൻ എഴുന്നേറ്റുവരും.
Am en🙏🙏🙏🙌
Daniel Thomman speak nicely🙏🙏🙏🙏
God bless you brother
Lijo2lakham kittan 🙏🙏🙏
This is something new theory to me.
Lijo Anju 🙏SintoBenol O E T 🌹🌹kittan
Excuse me brother. I like your programm. You are from Catholic or Pentecost. Anyway I like your talk. Please reply me that you are from which commun
ദാവീദു് ആയിരമാഡിൽ ഇസ്രയേലീന് രജാവായിരിക്കും ,ഏശു രാജാതിരാജാവായിലോകം വാഴും.
👌
Thank you Jesus 🙏🏾
Whenever sr there is an outbreak of war or epidemic new prophets will come up to make people fearful by quoting the bi ble verses
Please pray for us🙏🙏🙏
ഈ സാഹചര്യങ്ങളിൽ ആണ് പാരമ്പര്യം എന്നത് പ്രാധാന്യം ആയി വരുന്നത് തെറ്റായ പഠനങ്ങൾ വരുന്ന സാഹചര്യങ്ങളിൽ ആദിമസഭയിലെ അലക്സാണ്ട്രിയയിലെ വിശുദ്ധ അതോന്ന്യാസ് പിതാവിന്റെയും വിശുദ്ധ ബസ്സിലിയോസിന്റെയും വിശുദ്ധ ജെറോമോന്റെയും വിശുദ്ധ ഇഗ്നേഷ്യസ് എന്റെയും ദൈവശാസ്ത്ര പഠനം മുറുകെ പിടിക്കേണ്ടത്
നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു പാത്രമായവരുംഅനുഗൃഹീതര്‍; അവര്‍ ജീവിക്കും.
പ്രഭാഷകന്‍ 48 : 11
🙏🙏🙏
ക്രിസ്തു പ്രസംഗിച്ചതും പഠിപ്പിച്ചതും രാജ്യത്തിന്റെ സുവിശേഷമാണ് അതാകട്ടെ യഹൂദന്റെ വാഗ്ത്യതവും മാണ് അവർ ഭൂമിയെ അവകാശമായി വാഴും എന്നത് തന്നെ ക്രിസ്തു ശിഷ്യൻമാർ പഠിപ്പിച്ചതും അതു തന്നെ എന്നാൽ പൗലോ സിലൂടെ ജാതികൾക്ക് ലഭി കൃപയുടെ സുവിശേഷമാണ് അത് പ്രകാരം നാം സ്വർഗ്ഗത്തിൽ വാഴും എന്നതാണ് നമ്മുടെ പ്രത്യാശതന്നെ അവനോട് ഒത്ത് സ്വർഗ്ഗത്തിൽ വാഴുക എന്നതാണ് ഇത് രണ്ടും രണ്ട് രക്ഷകര പദ്ധതികൾ ആണ് ഇത് ആദ്യം മനസിലാക്കുക കുരിശിലൂടെ ജാതികൾക്ക് രക്ക്ഷ ലഭിക്കുമെന്നത് പൗലോസ് പറയുന്നത് പോലെ പൂർവ കാലങ്ങളിൽ മർമ്മമായിരുന്നു എന്നാൽ ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു എന്ന് അത് പൗ ലോസിലൂടെ മാണ് നമ്മുക്ക വെളിപ്പെട്ട് കിട്ടിയത് അതുകൊണ്ടാണ് പൗലോസ് പറയുന്നത് ഇത് അറിഞ്ഞിരുന്നെങ്കിൽ ലോകത്തിന്റെ രാജക്കൻമാർ ക്രിസ്തുവിനെ ക്രൂശിക്കുകയില്ലായിരുന്നുവെന്ന് സാത്താന് മുതൽ ഇദൈവീക പദ്ധതി അറിയില്ലായിരുന്നു ക്രിസ്തു ശിഷ്യൻമാർ പ്രസംഗി ച്ചത് രാജ്യത്തിന്റെ സുവിശഷമാണ് അനുതപിച്ച് ദൈവത്തിൽ വിശ്വസിക്കുക സ്വർഗ്ഗ രാജ്യം സ്മീപിച്ചിരിക്കുന്നു എന്ന് സനാപകനും പറയുന്നതും ഇത് തന്നെയാണ് എന്നാൽ നമ്മൾക്ക് ലഭിച്ചത് വിശ്വാസം വഴി ഉള്ള രക്ഷയാണ് രണ്ടു രണ്ട് രക്ഷകര പദ്ധതി ഒന്ന് ഭൂമിയെ അവകാശ വാക്കുന്നതും മറ്റൊന്ന് സ്വർഗ്ഗത്തെ അവകാശ വാക്കുന്നതും Pന്നെ 69 ആഴ്ചവട്ടത്തിൽ സഭയില്ല അതുപോലെ തന്നെ 70 ആഴ്ച വ്ട്ടത്തിലും സഭ ഭൂമിയിൽ ഉണ്ടാവില്ല
@300k sub before augഎല്ലാവരും സത്യം തിരിച്ചറിയാനും സത്യം അവരെ സ്വതന്ത്ര്യരാക്കാനും പ്രാർത്ഥിക്കാം
This is what jesus said many will come in last days telling my name ,Jesus is there or here like . BEWARE OFThem
ബൈബിൾ - ഖുർആൻ / ഹദിസ് താരതമ്യ പഠനമനുസരിച്ചു :
1. ഖുർആൻ എതിർ ക്രിസ്തുവിന്റ ഗ്രൻഥം ആണ്. ദൈവ വചനത്തിനു നേരെ വിപരീതം ആണ് ഖുർആൻ.
2. പൗലോസ് അപ്പോസ്തോലൻ പറഞ്ഞ പിശാച് ദൂതന്റെ രൂപത്തിൽ വന്നു പറയുന്ന മറ്റൊരു സുവിശേഷം ആണ് ജിബ്രിയേൽ പറഞ്ഞു എന്ന് മുഹമ്മദ് സ്ഥാപിച്ച ഇസ്ലാം മതവും ഖുർആനും.
3. ബൈബിളിലെ എതിർ ക്രിസ്തു ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഇമാം മഹതിയാണ്.
4. ബൈബിളിലെ വ്യാജപ്രവാചകൻ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന എതിർ ക്രിസ്തുവിന് സാക്ഷ്യം നൽകുന്ന ഇസ്ലാമിക ഈസ.
5. ബൈബിളിലെ സംസാരിക്കുന്ന പ്രതിമ ആണ് ഇസ്ലാം വിശ്യസിക്കുന്ന വരാനിരിക്കുന്ന ഥാർ അൽ അർദ് എന്ന മൃഗം ആണ്.
6.ബൈബിളിലെ ഏക ലോക മതം ആണ് ഇസ്ലാം വിശ്യസിക്കുന്ന ഇമാം മഹതിയുടെ കാലത്ത് ഇസ്ലാം എന്ന മതം ലോകത്തെ ഭരിക്കും എന്നത് ആണ്.
7. ബൈബിളിലെ 666 എന്ന മുദ്ര പതിപ്പിക്കുന്നതാണ്, ഇസ്ലാം വിശ്യസിക്കുന്ന യഥാർത്ഥ മുസ്ലിമിന് ഇമാം മഹതി വരുമ്പോൾ ഥാർ അൽ അർദ്ധ് നൽകുന്ന സുലൈമാൻ നബിയുടെ മോതിരം ആണ്, ഇസ്ലാമിക പണ്ഡിതന്മാർ 999 ആണെന്ന് പറഞ്ഞു വഞ്ചിച്ചു കൊണ്ട് ആയിരിക്കും ഇത് ധരിപ്പിക്കുക.
8.ബൈബിളിലെ ദൈവത്തിന്റെ ക്രോധ ദിവസങ്ങളിൽ യേശു ക്രിസ്തു മുദ്ര തുറന്നു ഇസ്രായേൽ ജനത്തെ പീഡിപ്പിക്കാൻ എതിർ ക്രിസ്തുവിനു അനുവദിക്കുന്ന 7 വർഷത്തെ ഭരണം ആണ് ഖുർആനിലെ ഇമാം മഹതിയുടെ വരാനിരിക്കുന്ന 7 വർഷത്തെ ഭരണം.
9.ഇസ്രായേൽ ജനത്തിന്റ ശേഷിപ്പിനായി യേശു രാജാധി രാജനായി ഒലിവു മലയിൽ വന്നു, എതിർ ക്രിസ്തുവിനെയും പിൻഗാമികളെയും തന്റെ വചനം അയച്ചു പാതാളത്തിൽ 1000 വർഷം ബന്ധിക്കുന്നതാണ് ഖുർ ആനിലെ ഇസ്ലാമിനെ തകർക്കാൻ വരുന്ന ഒറ്റക്കണ്ണൻ എന്ന് പ്രതി പാദിച്ചിരിക്കുന്ന ദജ്ജാൽ.
വ്യക്തമായ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശകലനം ആണ്...... യേശു ക്രിസ്തു തന്റെ ശരീരം ആകുന്ന സഭയെ എടുക്കാൻ വരാൻ സമയം അടുത്തിരിക്കുന്നു....... അതിനു ശേഷം ഇമാം മഹതി (എതിർ ക്രിസ്തു) ലോകത്ത് വെളിപ്പെടുക തന്നെ ചെയ്യും അതിനുള്ള സാഹചര്യം ആണ് ഇപ്പോൾ ലോകത്ത് സംഭവിക്കുന്നത്.
ദൈവത്തിന്റ പരിശുധാൽമാവിന്റ വെളിപ്പെടുത്തൽ അനുസരിച്ചു, 2029-2033 നും ഇടയിൽ ആണ് ഗോഗ് -മാഗോഗ് (അരമഹാദോൻ) യുദ്ധം സംഭവിക്കാൻ പോകുന്നത്.ഖുർ ആനിലും ഹദീസിലും ഇതിനെ യാഹ്‌ജൂജ് - മഹജൂജ് യുദ്ധം എന്ന് പറയുന്നു, അവർ വിശ്യസിക്കുന്നത് ഇമാം മഹതി കിഴക്കിന്റ സൗന്യവുമായി (അഫ്ഗാനിസ്ഥാൻ - പാക്കിസ്ഥാൻ കേദ്രമാക്കി) വന്നു ദജ്ജാലിനെ (യേശു ക്രിസ്തുവിനെ) കൊല്ലും എന്നാണ്. പിന്നീട് ഇമാം മഹതി എവിടെ പോകും എന്നതിന് ഉത്തരം ഇല്ല. എന്നാൽ ബൈബിൾ വ്യക്തമായും പറയുന്നു കൃപയുഗത്തിന്റെ അവസാനം യേശു ക്രിസ്തുവിന്റെ ഭൂമിയിൽ ഉള്ള 1000 വർഷത്തെ ഭരണമാണ്.
വായിക്കുന്ന ഓരോ വ്യക്തികൾക്കും പിതാവായ ദൈവത്തിന്റ സ്നേഹവും യേശു കൃസ്തുവിന്റ കൃപയും പരിശുധാൽമാവിന്റ സംസർഗവും ഉണ്ടായിരിക്കട്ടെ.....
Praise Lord Jesus Christ. Hallelujha
nalla oru visadeekaranam thannadinu nanni....
Meeting ഇപ്പൊൾ ഉണ്ടോ ബ്രദർ, എറണാകുളം ജില്ലയിൽ
Yes sister ഇന്നു മുതൽ start ചെയ്തട്ടുണ്ട്...കൂടാതെ എല്ലാ ആഴ്ചയിലും zoom ലൂടെ prayer നടക്കുന്നുണ്ട്
Jesna vez ucrine came back🙏🙏🙏🙏🙏🙏🙏🙏🙏
ആദം പഴം തിന്നു കല്പന ലംഘിച്ചിട്ടും ദൈവം അവരോടു പറഞ്ഞിരുന്നു ഈ വൃക്ഷഫലം തിന്നുന്ന നാളിൽ നിങ്ങൾ മരിക്കും എന്നു. എന്നാൽ കല്പന ലംഘിച്ചിട്ടും അവർ മരിച്ചില്ല. ആദാം കല്പന ലംഘിച്ചിട്ടും തൊള്ളായിരത്തി മുപ്പതു സംവത്സരം ജീവിച്ചിരുന്നു. ആ മരണം ദൈവവുമായുള്ള ആത്മ വിച്ഛേദനമായിരുന്നു. അതിനാണു കർത്താവായ യേശുക്രിസ്തു ഭൂമിയിൽ വന്നതു. വെള്ളത്തിനാലും ആത്മാവിനാലും വീണ്ടും ജനിക്കുന്നില്ല എങ്കിൽ ദൈവരാജ്യത്തിൽ കടക്കാൻ ആർക്കും കഴികയില്ല. യോഹന്നാൻ : 3 - 3
ഇതു എവിടെ നിന്നു വന്നു ഈ ഉപദേശം.
മത്തായി
27:51 അപ്പോൾ മന്ദിരത്തിലെ തിരശ്ശീല മേൽതൊട്ടു അടിയോളം രണ്ടായി ചീന്തിപ്പോയി;
27:52 ഭൂമി കുലുങ്ങി, പാറകൾ പിളർന്നു, കല്ലറകൾ തുറന്നു, നിദ്രപ്രാപിച്ച വിശുദ്ധന്മാരുടെ ശരീരങ്ങൾ പലതും ഉയിർത്തെഴുന്നേറ്റു
27:53 അവന്റെ പുനരുത്ഥാനത്തിന്റെ ശേഷം കല്ലറകളെ വിട്ടു, വിശുദ്ധനഗരത്തിൽ ചെന്നു പലർക്കും പ്രത്യക്ഷമായി.
27:54 ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടു: അവൻ ദൈവപുത്രൻ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
This verses says those saints who died before Jesus have resurrected ??.
ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനു മുമ്പ് അതിനെ തണുപ്പിക്കുന്നതിനും പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനുംഅങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ പുനഃസ്‌ഥാപിക്കുന്നതിനും വേണ്ടി നിശ്‌ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
പ്രഭാഷകന്‍ 48 : 10
കർത്താവായ യേശു ക്രിസ്തു വിൽ വീണ്ടും ജനനം പ്രാപിക്കണം. അല്ലാതെ ഇത്തരത്തിൽ വചനം പഠിപ്പിക്കുന്നവർക്ക് വരുന്ന ശിക്ഷാവിധി മത്തായി : 5 - 17തൊട്ടു കാണാം.
പാപം ചെയ്യാത്തവരാണല്ലോ വിശുദ്ദർ. പാപമോചനത്തിനായി അവർ വീണ്ടും ജനിക്കേണ്ട ആവശ്യമുണ്ടോ?
ബൈബിൾ പറയുന്നു പാപം ചെയ്യാത്തവരായി ആരുമില്ല.
ബൈബിളിനെ ഇത്തരത്തിൽ വളച്ചൊടിച്ച് പഠിപ്പിക്കുന്നതു ശരിയാകുമോ സാർ?
മഹോപ്ദ്ര കാലത്ത് നമ്മൾ ഭൂമിയിൽ ഉണ്ടാവില്ലന്നല്ലേ ബൈബിൾ പറയുന്നത്
നമ്മൾ അല്ല ക്രിസ്തുവിൽ വിശ്വസിച്ച്, മാനസാന്തരപ്പെട്ട് സ്നാനം ഏറ്റു രക്ഷിക്കപ്പെട്ട് പാപം ചെയ്യാതെ ദൈവവചനം അനുസരിക്കുന്നവർ മാത്രം 🙂
നാം ഇപ്പോൾ കടന്ന് പോകുന്നത് ട്രിബൂലേഷനിലൂടെയാണ്.
വിഡ്ഢിത്തരം പറയല്ല് 🤣
ബ്രദർ നിങ്ങൾ ആദി മുതലേ ആദാ മിന്റെ വക്ഷ പ്രേദേങ്ങളിൽ ഉണ്ടായിരുന്നു എന്നൊരു വചനം ഉണ്ടോ. Without commenting plz give answer
ഏലിയാവ് യോഹന്നാനായി ജനിച്ച് മരിച്ചു എന്ന് എന്ത് അടിസ്ഥാനതിലാ പറയുന്നെ' ഒരു തെളിവ് തരാമൊ'
എനിക്ക് അറിയാനാ. തെറ്റിധരിക്കരുത്.
Time 34:8 minutes
താങ്കൾ പോയി മറ്റും വല്ലതും പഠിപ്പിക്ക്. ഇതു പഠിപ്പിക്കാൻ എന്തധികാരം. യേശു ക്രിസ്തു വിന്റെ ജനനം നിഴലായി കാണുന്ന നിങ്ങൾ എങ്ങനെ ഇതു പഠിപ്പിക്കുന്നു.
Stop the nonsense
Amen
Praise the lord
🙏
Amen 🙏
🙏🙏🙏🙏
Amen 🙏