Ex-muslim മുസ്ലിം നിന്നും യേശുവിലേക്കു Sis. Nazeela beevi part-1

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 890

  • @Testimonymalayalam
    @Testimonymalayalam  7 лет назад +21

    ruclips.net/video/BONkDaZwWr8/видео.html
    oru yathasthika musliminte anubhavam

  • @stelin5
    @stelin5 5 лет назад +21

    തന്റെ ഏക ജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപികേണ്ടത്തിനു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു -John 3:16

  • @rebecasaji4383
    @rebecasaji4383 3 года назад +9

    God bless you sister.. വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം.. അന്ധകാരത്തിൽ നിന്നും തന്റെ അത്ഭുത പ്രകാശത്തിലേക്കു വിളിച്ച കർത്താവിനെ സ്തുതിക്കുന്നു 🙏🙏🙏

  • @johnsongeorge7131
    @johnsongeorge7131 Год назад +2

    Daughter of Jesus Christ , God bless my sister , im proud of you .

  • @kavithaantony5970
    @kavithaantony5970 5 лет назад +27

    ബൈബി ളിനെ പേടിച്ച് കത്തിച്ചു കളയാതെ വായിച്ചു നോക്കൂ. നിങ്ങൾക്കും അനുഭവി ക്കാം യധാർത്ഥ ദൈവ സ്നേ ഹം.

    • @idicullatpidicullatp8866
      @idicullatpidicullatp8866 4 года назад +1

      Correct കവിത Godbless you

    • @mathewnj4776
      @mathewnj4776 2 года назад +1

      God bless you 🙏

    • @georjiks734
      @georjiks734 2 года назад +1

      amen halleluya

    • @massnellikkad3243
      @massnellikkad3243 5 месяцев назад

      ഫറോവയെക്കുറിച്ച് സംസാരിക്കുമ്പോൾ ബൈബിളിന് പിഴക്കുകയും ഖുർആൻ കൃത്യത പാലിക്കുകയും ചെയ്യുന്നു. ഈജിപ്റ്റോളജയിലെ പുതിയ പഠനങ്ങൾ ഖുർആൻ ബൈബിളിൽ നിന്ന് കോപ്പിയടിച്ചതാണ് എന്ന വാദത്തിൻ്റെ മുനയൊടിക്കുന്നതെങ്ങനെ?
      ruclips.net/video/InRwv1nrdUw/видео.html

  • @rafeektk2121
    @rafeektk2121 7 лет назад +37

    ദൈവത്തിനു സ്തുതി. ദൈവത്തിനു നന്ദി.

    • @julieanu6283
      @julieanu6283 2 года назад

      Amen💟💟💟💟💟💟💟

  • @thomasantony7366
    @thomasantony7366 3 года назад +5

    ഈ സഹോദരിയുടെ സാക്ഷ്യം എന്റെ ജീവനെ നിത്യ മരണത്തിൽ നിന്നും രക്ഷിച്ചു. യേശു ഇന്നും ജീവിക്കുന്ന ഏക ദൈവം എന്ന് ഇതിൽ കൂടുതൽ തെളിവ് എന്തിന്??
    സാത്താൻ രക്ഷകനായ യേശുവിൽ നിന്നും നമ്മെളെ അകറ്റുന്നു. അകറ്റാൻ വേണ്ടി സാത്താൻ നുണകൾ പറഞ്ഞ് നരകത്തിൽ ആക്കുന്നു. സാത്താൻ നുണയനും നുണയന്റെ അപ്പനും, കൊലപാതകിയും ആകുന്നു.
    ഈ സാക്ഷ്യം എനിക്ക് പാപ ബോധം തന്ന്, വീണ്ടും ജനിച്ച് യേശുവിനെ രക്ഷകനായി സ്വീകരിക്കാൻ സാധിച്ചു.
    പേരിൽ മാത്രം ക്രിസ്ത്യാനി ആയിരുന്ന ഞാൻ ഇന്ന് ദൈവത്തെ അറിഞ്ഞു വിശുദ്ധ ജീവിതം നയിക്കുന്നു. പാപത്തിൽ നിന്നും വിടുതൽ കിട്ടി. യേശു എന്റെ കൂടെ വസിച്ചു സഹായിക്കുന്നു.
    യേശു മാത്രം വഴിയും സത്യവും ജീവനും.
    ഇസ്ലാം എതിർ ക്രിസ്തു ആണ്‌.

  • @4667robin
    @4667robin 7 лет назад +17

    Praise the lord sister Preach as much as you can about JESUS. BIBLE says every knee shall bow every tongue confess that JESUS christ is LORD.

  • @unaisp8228
    @unaisp8228 5 лет назад +3

    വൈരുധ്യങ്ങൾ നിറഞ്ഞ ക്രത്രിമ പ്രസംഗം.

  • @guiders2586
    @guiders2586 7 лет назад +16

    Jesus love uuuu....u r true...

  • @cherianjohn7081
    @cherianjohn7081 5 лет назад +5

    god is the one who can raise us from the soil and promise an eternal life.. jesus is the way the truth and the light..jesus is excepted from sin..believe and axcept jesus as your saviour

  • @remyar5082
    @remyar5082 5 лет назад +14

    Praise the Lord , Glory be to our Lord Jesus Christ

  • @hibahadi4119
    @hibahadi4119 5 лет назад +26

    ഇങ്ങനൊക്കെ 'സത്യം' പറയാൻ ദൈവ വിളി തന്നെ വേണം !!: അല്ലേ, , ലൂയാ:::::

    • @FarisPt-ck2ke
      @FarisPt-ck2ke 3 года назад +3

      🤣🤣

    • @jomol600
      @jomol600 2 года назад +2

      സത്യം 🥰🥰👏

    • @aalinp5913
      @aalinp5913 Год назад +1

      🤣🤣🤣🤣

    • @massnellikkad3243
      @massnellikkad3243 5 месяцев назад

      ruclips.net/user/clipUgkxGDV8khBqJ2Ky9xiXoBVSUeumYQg1TCXi?si=aYcDGG5woLvhrR7Y

  • @muhammedanver9807
    @muhammedanver9807 5 лет назад +14

    ഈകുട്ടിയുടെ വാചകം
    കേട്ടിട്ട് നമ്മൾ എന്തിനാണ് വിഷമക്കുന്നത്
    മുസ്‌ലിംകൾക്കെതിരെ
    ലോകം മുഴുവൻ പടയൊരുക്കം നടത്തിയിട്ടും ഇസ്ലാം മതം തളർന്നിട്ടില്ല വളരുന്ന തേയുള്ളൂ !!! 👍

    • @jissvarghese7564
      @jissvarghese7564 2 года назад +7

      സത്യം അറിയൂ..... സത്യം നിങ്ങളെ സ്വതന്ത്രരാക്കും...

    • @aalinp5913
      @aalinp5913 Год назад +1

      @@jissvarghese7564 sathyam endanh ennh paraayu

    • @massnellikkad3243
      @massnellikkad3243 5 месяцев назад

      ruclips.net/user/clipUgkxusx73n1l6CUFajqbyOPWiPMn9jhkxpcJ?si=-ts5W6ItV-F1Mzrc
      ruclips.net/user/clipUgkx9Bb77rVGV0-Cx5LJ9sZPHlcL_HxmYU9E?si=K1E5S1LHYabsDq-i
      ruclips.net/user/clipUgkx9MRLs4UME_vbA-dHXq2rzPteLpQSuhmY?si=_Vl7rYlI5smVPwdp
      ruclips.net/user/clipUgkxGDV8khBqJ2Ky9xiXoBVSUeumYQg1TCXi?si=aYcDGG5woLvhrR7Y

  • @rebecasaji4383
    @rebecasaji4383 3 года назад +12

    യേശു ഏക സത്യ ദൈവം...

    • @aalinp5913
      @aalinp5913 Год назад

      Apo pithavara

    • @littley__devil
      @littley__devil 9 месяцев назад

      ​@@aalinp5913പിതാവിന്റെ മനുഷ്യ രൂപം ആണ് യേശു ✨

  • @georgevarghese2735
    @georgevarghese2735 4 года назад +29

    മുസ്ലീം സഹോദരരെ നിങ്ങൾ സത്യം മനസിലാക്കണം യെഥാര്ഥ ദൈവം ഒന്നേയുള്ളു അത് യേശൂ മാത്രമാണ് സത്യം മനസിലാക്കുന്ന സഹോദരർ യേശൂവിലേക്കു വരുന്നു ഇതു ലോകം മുഴുവൻ നടക്കുന്നു ഇത് കത്തി കഴുത്തിൽ വച്ചിട്ടല്ല എന്ന് നിങ്ങൾ ഓർക്കണം

    • @irshadahammed7014
      @irshadahammed7014 2 года назад +1

      ഭക്ഷണം കഴിക്കുകയും മലമൂത്ര വിസർജ്ജനം നടത്തുകയും ചെയ്യുന്ന ദൈവം.. അയ്യേ, കഷ്ട്ടം.

    • @abdulmanaf8194
      @abdulmanaf8194 2 года назад +1

      Please read the Bible...at least ...

    • @Abin2006
      @Abin2006 2 года назад +1

      @@irshadahammed7014 poda kunddda

    • @Abin2006
      @Abin2006 2 года назад

      @@irshadahammed7014 kunnddan nayinnte Moon nabiii

    • @irshadahammed7014
      @irshadahammed7014 2 года назад +2

      തിന്നുകയും തൂറുകയും ചെയ്യുന്ന ദൈവമോ? അസംഭവ്യം.

  • @davidkumar7919
    @davidkumar7919 6 лет назад +4

    Praise the lord God of nazeela beevi Jesus only one God .
    God bless you sister

  • @bettyjohn1962
    @bettyjohn1962 5 лет назад +7

    Praise the Lord. Jesus is alive.

  • @anithachacko3754
    @anithachacko3754 3 года назад +2

    Amen Amen Amen Amen🙏🙏 HALLELUJAH🙌 Hallelujah🙌 Praise the Lord, Glory to God... Amen

  • @anithachacko3754
    @anithachacko3754 3 года назад +1

    Let all the nations here this..... Jesus Christ is our Lord and God.. Amen Amen Amen🙏🙏

  • @datascienceds7965
    @datascienceds7965 5 лет назад +3

    i cried at 1;18. powerful testimony

  • @stafinams1284
    @stafinams1284 5 лет назад +6

    Sheriyennu thonikkunna karyam dhairyamayi cheyyam. Pinne... yeshu
    .. aa naamam ucharikkan polum namukku aarkkum yogyathayilla. Because he is a pure, original god.

  • @rafeequevadakkykundu
    @rafeequevadakkykundu Год назад +8

    ലോകത്ത് എത്രയെത്ര കണ്ടുപിടുത്തങ്ങൾ നടത്തിയ സമൂഹമാണ് ക്രിസ്ത്യാനികൾ ദൈവ വിശ്വാസത്തിൻറെ കാര്യത്തിൽ ഇന്ന് എന്നല്ല രണ്ടായിരം വർഷമായിട്ടും വട്ടപ്പൂജ്യമാണിവർ!
    പാറമട നസ്ലയുടെ സുവിശേഷം കേട്ടിരിക്കുന്നത് കണ്ടിട്ട് ചിരിയും സഹതാപവും തോന്നുന്നു

    • @shajanshanavasps8215
      @shajanshanavasps8215 Год назад

      Kandupiduttam nadattiyavaru palarum islaamatam seekarichu atenty sherimanasilaayui avarku arivullavarally atukondaa

    • @thomasantony7366
      @thomasantony7366 5 месяцев назад

      ഈ സത്യം പിശാച് ഇഷ്ട പെടില്ല

  • @ManojManoj-yp6or
    @ManojManoj-yp6or 6 лет назад +17

    Jesus is alive

  • @anannyamathulyam5079
    @anannyamathulyam5079 5 лет назад +1

    ജനിക്കാനും മരിക്കാനും നമുക്ക് സ്വാതന്ത്ര്യം ഇല്ല എന്നാൽ സ്വർഗത്തിൽ പോണോ നരകത്തിൽ പോണോ എന്ന് തീരുമാനിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലെങ്കിൽ നാമെന്തിന് ജീവിക്കണം, അവനവന്റെ ശരിയിൽ ജീവിക്കുക ജീവിക്കാൻ അനുവദിക്കുക. അതാണ്, മനുഷ്യത്തം.(യുക്തി ഉപയോഗിക്കാത്തവർ നികൃഷ്ടർ, ഖുർആൻ, 8:22)

  • @lalgjohn8115
    @lalgjohn8115 7 лет назад +75

    ഒരു മുസ്ലിം ക്രിസ്ത്യാനി ആയപ്പോൾ ചിലർ പറയുന്നു അവർ "നുണ" പറയുന്നു "ബെഡായി" അടിക്കുന്നു എന്നോക്കെ നേരെ മറിച്ചു ഒരു ക്രിസ്ത്യാനി മുസ്ലിമിലെക്ക് മാറിയൽ ഇവർ തന്നെ പറയുന്നു "മാഷ അളളാ"
    എന്താല്ലെ?

    • @nazerdd8641
      @nazerdd8641 7 лет назад +1

      lalji john

    • @muhammedrafi9684
      @muhammedrafi9684 7 лет назад

      lalji john mm

    • @muhammedrafi9684
      @muhammedrafi9684 7 лет назад

      Mmm

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      ആർക്കും സന്മാർഗം കിട്ടുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      താങ്കൾ ബൈബിൾ വായിച്ചിട്ടുണ്ടോ

  • @divinewisdomway6106
    @divinewisdomway6106 Год назад

    യേശു അരുൾ ചെയ്തു. : എന്നെ കാണുന്നവൻ പിതാവിനെ കാണുന്നു. യോഹ 14:9
    ഞാനും പിതാവും ഒന്നാണ് - യോഹ 10:30

    • @hannajoseph5989
      @hannajoseph5989 5 месяцев назад

      ​@beliver358 Philip said, "Lord, show us the Father and that will be enough for us."
      9
      Jesus answered: "Don't you know me, Philip, even after I have been among you such a long time?

  • @julieanu6283
    @julieanu6283 2 года назад +1

    ക്രിസ്തു Sisterനെ അനുഗ്രഹിക്കട്ടെ"
    സ്തോത്രം കർത്താവേ🙏🙏🙏

  • @ameenami9672
    @ameenami9672 5 лет назад +6

    നസീല യായിട്ട് no karyam ഹിദായത്ത് കിട്ടണമായിരുന്നു മോളെ srrry very very srryyysrryyy proud to islam 👍ഇതോന്നും കേട്ട് ആരും പുറകെ വരാൻ പോണീല്ല. ഉറച്ച് ഈമാൻ ഉണ്ട്. അതെന്നും നിലനിൽക്കും ആമീൻ👐👐👐

    • @mahimaclive2915
      @mahimaclive2915 5 лет назад +3

      Asna Anees May lord save n help u get the truth... believe it or not. .its not my consern...but I ill tell..bx it is my duty to share my belief..by SEVENTH DAY ADVENTIST Girl..

    • @thomasantony7366
      @thomasantony7366 5 месяцев назад

      സത്യ ദൈവത്തെ അറിയൂ, പിശാചിൽ നിന്ന് രക്ഷ നേടൂ

  • @athisayamathisayam1187
    @athisayamathisayam1187 2 года назад +1

    ALL HIS GRACE AMEN GLORY TO JESUS AMEN ஆமென் ஆமென் ஆமென் தேவனுக்கு மகிமை நன்றி வாழ்த்துக்கள்

  • @4667robin
    @4667robin 6 лет назад +10

    Praise the lord sister

  • @lakshmiknj8756
    @lakshmiknj8756 6 лет назад +6

    amen amen God bless you my sister

  • @cherianjohn7081
    @cherianjohn7081 5 лет назад +3

    jesus is the son of god... our heavenly fathers love is expressed through giving his beloved son to the world to wash away all our sin through the crusification of christ..

    • @sbharatvaj4408
      @sbharatvaj4408 3 года назад

      Another disciple said to him, “Lord, first let me go and bury my father.” But Jesus told him, “Follow me, and let the dead bury their own dead.”
      Matthew 8:21‭-‬22
      Their infants will be dashed to pieces before their eyes; their houses will be looted and their wives violated.
      Isaiah 13:16
      Matthew 13:55 and Mark 6: 3, Jewish Antiquities (20.9.1), Josephus - Jesus seems to have had an older brother named James! Then how Mary becomes a virgin .. That virgin pregnancy, the whole story of the saint
      Then the Lord God formed a man from the dust of the ground and breathed into his nostrils the breath of life, and the man became a living being.
      Genesis 2:7
      And GOD saw that the wickedness of man was great in the earth, and that every imagination of the thoughts of his heart was only evil continually.
      Genesis 6:5
      Now kill all the boys. And kill every woman who has slept with a man, but save for yourselves every girl who has never slept with a man.
      Numbers 31:17‭-‬18
      The Israelites did as Moses instructed and asked the Egyptians for articles of silver and gold and for clothing. The Lord had made the Egyptians favorably disposed toward the people, and they gave them what they asked for; so they plundered the Egyptians.
      Exodus 12:35‭-‬36
      But Israel did carry off for themselves the livestock and plunder of this city, as the Lord had instructed Joshua.
      Joshua 8:27 NIV
      Telugu
      మత్తయి 15: 24
      ఆయనఇశ్రాయేలు ఇంటివారై నశించిన గొఱ్ఱెలయొద్దకే గాని మరి ఎవరియొద్దకును నేను పంపబడలేదనెను
      2సమూయేలు 12: 8
      ​నీ యజమానుని స్త్రీలను నీ కౌగిట చేర్చి ఇశ్రాయేలువారిని యూదా వారిని నీ కప్పగించితిని. ఇది చాలదని నీవనుకొనినయెడల నేను మరి ఎక్కువగా నీకిచ్చియుందును.

  • @kuruvihilal1381
    @kuruvihilal1381 7 лет назад +29

    jesus is true lord and saviour

    • @joychacko1366
      @joychacko1366 7 лет назад +1

      Xgood messege sister

    • @nabeesasaji5403
      @nabeesasaji5403 6 лет назад

      Jesus alive

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      @@nabeesasaji5403 ജീസസ് ആരാണ്

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      @@nabeesasaji5403 യേശു ആണോ ജീസസ്

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      @@nabeesasaji5403 ബൈബിൾ വായിച്ചിട്ടുണ്ടോ

  • @ManojManoj-yp6or
    @ManojManoj-yp6or 6 лет назад +13

    She is correct way

  • @tintuthomas5391
    @tintuthomas5391 5 лет назад +12

    Jesus is the living god ...

  • @SuloJana-om2vf
    @SuloJana-om2vf 11 месяцев назад +1

    എന്റ മകൻ നു വേണ്ടി പ്രാർത്ഥന വേണം

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 3 года назад +4

    JESUS LOVES YOU.

  • @lintopaulose7031
    @lintopaulose7031 3 года назад +6

    അനേകായിരങ്ങൾക്ക് സാക്ഷ്യമാകട്ടെ

  • @salauddinkhana9806
    @salauddinkhana9806 2 года назад +4

    God bless you Amen Amen Amen

  • @abinjacob2552
    @abinjacob2552 6 лет назад +24

    പ്രിയ മുസ്ലിം സഹോദരൻമാരെ , ഇവിടെ ഇത്രയൊന്നും പറയണ്ട കാര്യമില്ല , അവർ ജീവനുള്ള ദൈവത്തെ അറിയുവാനിടയായി , അങ്ങനെയെങ്കിൽ അവർ അതിൽ ഉറച്ചുനിൽകട്ടെ , നിങ്ങളുടെ മതത്തിൽ ജീവിച്ചിരുന്ന കാലം അവർ ഈ രക്ഷയെ ആരാഞ്ഞു നോക്കിയിരുന്നു അന്ന് അത് കണ്ടെത്താൻ സാധിച്ചില്ല , ഇന്ന് ദൈവത്തിന്റെ ആത്മാവ് അവർക്കതു വെളിപ്പെടുത്തികൊടുത്തു , അതിൽ നിങ്ങൾ അസൂയ പെട്ടിട്ടോ, കുശുമ്പ് കുത്തിയിട്ടോ കാര്യമില്ല .. നിങ്ങളിൽ നിന്നും ഇതൊന്നും കിട്ടാത്തത് കൊണ്ടാണെലോ അവർ ഈ രക്ഷയെ അന്യഷിച്ചിറങ്ങിയതു...
    മറ്റുള്ളവരിൽനിന്നും അകന്നു ഒരു പ്രത്യക
    ചട്ടകൂടുണ്ടാക്കി അതിൽ ഒതുങ്ങി നിൽക്കുന്ന നിങ്ങൾ, വരും തലമുറക്കും ഇതുതന്നയല്ലേ പഠിപ്പിച്ചുവിടുന്നത് ..? മറ്റുള്ളവരെ സ്നേഹിക്കാനും , കരുതുവാനും, പഠിപ്പിച്ചുകൊടുക്കേണ്ട സ്ഥാനത്തു , സ്വ ജാതിയിൽ പെടാത്തവരെയും , അന്യ മതസ്ഥരെയും നിങ്ങൾ കാഫിറുകൾ എന്ന് വിളിക്കുന്നു , ഇത് തന്നെ നിങ്ങൾ വരും തലമുറക്ക് ഉപദേശിക്കുകയും പഠിപ്പിച്ചുവിടുകയുംചെയ്യുന്നു , കാരണം..? നിങ്ങൾക്കു കിട്ടിയ പുസ്തകം , അതാ താണ്‌ നിങ്ങളെ പഠിപ്പിച്ചുവിടുന്നത് ശരിയല്ലെ . ? ഖുറാനിൽ എവിടെയെങ്കിലും, നിങ്ങൾ അന്യോന്യംയം സ്നേഹിക്കാൻ പറയുന്നുണ്ടോ ? ദൈവം അക്രമത്തിന്റെ ദൈവമല്ല , സ്നേഹത്തിന്റെയും , ക്ഷമയുടെയും , കരുണയുടെയും ദൈവമാണ് ..! നിങ്ങൾക്കു ദൈവത്തെ കുറിച്ചുള്ള പരിജ്ഞാനം ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും ഇങ്ങനെയൊന്നും പറയാൻ കഴിയില്ല ,.... ,( ബൈബിൾ പറയുന്നു..
    (റോമർ.
    1:21) അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദി കാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി.
    1:22 ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി;
    1:25 ദൈവത്തിന്റെ സത്യം അവർ വ്യാജമാക്കി മാറ്റിക്കളഞ്ഞു,; അവൻ എന്നേക്കും വാഴ്ത്തപ്പെട്ടവൻ, ..ആമേൻ.

    • @rinshisworld3182
      @rinshisworld3182 6 лет назад +5

      വിഡ്ഢികളെ ഇസ്ലാമിൽ ആവശ്യമില്ല .ഖുർആനിൽ നിങ്ങൾ പറയുന്നത് പോലെ ഭീകരതയും മറ്റുള്ളവരെ വെറുതെ കൊല്ലാൻ ആഹ്വാനവുമില്ല .അങ്ങനെ യുള്ള ഒരു ഗ്രന്ഥത്തിന് നില നില്കാൻ കഴിയില്ല . ഒരു കരണത് അടിച്ചാൽ മറു കരണനവും കാണിച്ചു കൊടുക്കാനും പറയുന്നില്ല .ഒരു പെങ്ങളെ ഒരുത്തൻ ബലാത്സംഗം ചെയ്യുമ്പോൾ മറ്റേ പെങ്ങളെയും അവനു വിട്ടു കൊടുക്കാൻ കഴിയുമോ ?ഇസ്ലാമിൽ എല്ലാ യുദ്ധങ്ങളും പ്രതിരോധത്തിന് മാത്രമായിരുന്നു .അകാരണമായി ഒരാളെയും കൊല്ലരുതെന്നും അന്യ മതസ്ഥരുടെ ആരാധനാ വസ്തുക്കളെ കളിയാക്കരുതെന്നും ഖുർആൻ പറയുന്നു .ഒരേ ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് നിങ്ങളെ സൃഷ്ടിച്ചത് എന്ന് പറഞ്ഞു മാനവ സാഹോദര്യം വിളംബരം ചെയ്യുന്നു .ഇതര ജീവജാലങ്ങളെ സ്നേഹിക്കാൻ പറയുന്നു .യേശുക്രിസ്തുവും ഏക ദൈവ വിശ്വസമാണ് പഠിപ്പിച്ചത് .പക്ഷെ പുരോഹിതർ അതിനെ മാറ്റിമറിച്ചു .ഇസ്ലാം സ്വീകരിച്ച ധാരാളം ആളുകൾ ഇസ്ലാമിനെ വിമർശിക്കാൻ വേണ്ടി പഠിച്ചപ്പോളാണ് ഇസ്ലാമിലേക്ക് വന്നത് .പൊള്ളയായ ക്രൈസ്തവ വിശ്വാസത്തിൽ നിന്നും ആളുകൾ കൂട്ടത്തോടെ ഇസ്ലാമിലേക്ക് കടന്നു വരുമ്പോൾ ,ഇസ്ലാമിനെ പറ്റി കള്ളം പറഞ്ഞു പ്രചരിപ്പിച്ചു പിടിച്ചു നിൽക്കാനുള്ള അവസാനത്തെ ശ്രമമാണ് നിങ്ങളുടേത് .ഇസ്ലാം നിങ്ങൾ പ്രചരിപ്പിക്കുംപോലെ ഭീകര മതമായിരുന്നെങ്കിൽ അതിലേക്കു ആളുകൾ , പ്രത്യേകിച്ച് വായനയും ചിന്തയും പഠനവും ഉള്ള ആളുകൾ വരില്ലായിരുന്നു .വസ്തുതകൾ നിങ്ങൾ അംഗീകരിച്ചില്ലെങ്കിലും വസ്തുതകൾ തന്നെയായിരിക്കും .

    • @anointed4christ961
      @anointed4christ961 5 лет назад +1

      abin jacob .... Amen God Bless You....

    • @thandrahanvlog1892
      @thandrahanvlog1892 5 лет назад +1

      @@rinshisworld3182 SUPAR SIDDEEQ VIVARANAM USHARAI ALLAHU KATHURAKSHIKKATTE

    • @haseenamalappuram3944
      @haseenamalappuram3944 5 лет назад

      abin jacob kurhan angeekarikkathe ningalkku rakshayilla manassilayo

    • @jomol600
      @jomol600 2 года назад

      👏👏👏

  • @christymary5967
    @christymary5967 5 лет назад +2

    nazeela u are so inspire

  • @aneeshmohan7181
    @aneeshmohan7181 5 лет назад +3

    അയാം വെയ്റ്റിങ് ഗോഡ് ബ്ലെസിയു കേട്ട ആലോചനകൾ ഏറ്റെടുക്കുന്നു ഈരെമ്യാവ്‌ 51ന്റെ 20മുതൽ

  • @anjujeevan5132
    @anjujeevan5132 4 года назад +3

    Praise the Lord....

  • @arifmuhammed3709
    @arifmuhammed3709 5 лет назад +23

    അതിനിപ്പോൾ എന്നതാ പ്രശ്നം ? ഒരാൾക്ക് ഇഷ്ട്ടം ഉള്ള മതം തിരഞ്ഞെടുത്തു നമ്മടെ ഭരണഘടന അതിനുള്ള അവകാശം തന്നിട്ടും ഉണ്ട് .😃🙏🏻 എല്ലാ മതത്തിലും ഇത് സംഭവിക്കുന്നു 😆 . അത് അവർ അവരുടെ ഇഷ്ടവും സ്വാതദ്രിയം ആണ് അവരെ അവരുടെ വഴിക്കു വിടുക 🙏🏻🙏🏻😃😃

    • @idicullatpidicullatp8866
      @idicullatpidicullatp8866 4 года назад +1

      അങ്ങനെ യൊന്നും തിരഞ്ഞെടുക്കാൻ ആർക്കും പറ്റൂല ഇത് മതവും അല്ല ദൈവതോട് ചാരുകയ ചേരുകയ നരകം അല്ല ഇത് കേട്ടോ !! മതം നരകം ആണ് ദൈവം തീരുമാനിച്ച ആൾക്കാർ മാത്രം ഈ മാർഗം അതിൽ വരുകയുള്ളു ബ്രൊ അതിൽ ഉണ്ടോ ?നിങ്ങൾ അതോ നരകത്തിൽ പൊകാൻ ഇരിക്കയോ ?

  • @johnsoncherian5753
    @johnsoncherian5753 3 года назад +1

    Glory to God,Jesus Christ.

  • @julieanu6283
    @julieanu6283 2 года назад +1

    ഖുർആൻ പ്രകാരം യേശു തന്നെ ദൈവ പുത്രൻ എന്നറിയാൻ വായിക്കൂ:-
    Quran Al-Tahrim 66:Verse 12
    QuranAl-Anbiyaa 21:Verse 91
    Quran Surah 5:116
    Read Ohh mariyam/Soorathul mariyam:19,20,21aayath

  • @anithasathyan8501
    @anithasathyan8501 2 года назад +2

    God bless you sister

  • @jesuschrist-pg4gm
    @jesuschrist-pg4gm 7 лет назад +15

    Jesus is living god

    • @jaslap3527
      @jaslap3527 5 лет назад

      Who was God before his birth

    • @ramshidnk9686
      @ramshidnk9686 5 лет назад

      Jesus is living god suhurthe daivam ennannum jeevikkunnavanale marikkunnavaneyoo vere oraal kollappedunnavaneyoo daivam enne vilikkan patumo?

    • @jesuschrist-pg4gm
      @jesuschrist-pg4gm 5 лет назад

      @@jaslap3527 the jesus saying in the bibile b4 abraham he was... hop u understand

    • @jesuschrist-pg4gm
      @jesuschrist-pg4gm 5 лет назад

      @@ramshidnk9686 yeshuvine kolapeduthiyathu enthinanennariyumo, avan thannethan dheivamanennu paranjathukond.. jesus dheivamanennu theliyikkunna othiri vachanangal bibilil und. Njn bibilil viswasikkunnu.

  • @JayakumarR-yc4ol
    @JayakumarR-yc4ol Год назад +1

    ആമേൻ ഹല്ലേലൂയ്യ

  • @jainleese8574
    @jainleese8574 5 лет назад +3

    Amen

  • @varughesevarughese6072
    @varughesevarughese6072 4 года назад +2

    Christ is our savior,living god

  • @ManojManoj-yp6or
    @ManojManoj-yp6or 6 лет назад +9

    Every one must be believe Jesus christ he is alive

  • @kkbabu4053
    @kkbabu4053 2 года назад

    ഹല്ലേലുയ.
    God bless you Sister ji.

  • @bathel512
    @bathel512 3 года назад +2

    Thank you God 🙏

  • @cherianjohn7081
    @cherianjohn7081 5 лет назад +1

    therefore l urge you brothers and sisters experience his love and comfort in life.. ask for a testimony.. jesus is alive.. he loves you till the cross

  • @Chinchuassa
    @Chinchuassa Год назад +2

    Ameen 😊

  • @mariyarincy803
    @mariyarincy803 6 лет назад +6

    Bless you in Jesus name..... 😊😊😊😊karthaav orupaad uyarthi maanikkatte....... Orupaad orupaad.......

  • @ameeraliali1922
    @ameeraliali1922 Год назад

    Dr അനിൽ മുഹമ്മദ്‌ sir ചെയ്ത വീഡിയോ കണ്ടു വന്ന ഞാൻ 😄😄😄😄😄

  • @muhammedmashhoor486
    @muhammedmashhoor486 Год назад +1

    പ്രിയ സഹോദരി... നിങ്ങൾ പഠിച്ചു എന്ന് പറയുന്ന ഇസ്ലാമും ഖുർആൻ വ്യാഖ്യാനങ്ങളും തെറ്റായിട്ടാണ് പഠിച്ചു വെച്ചിട്ടുള്ളത്..മറ്റു മത ഗ്രന്ഥങ്ങളെ വായിക്കാൻ പാടില്ല എന്നും കത്തിച്ചു കളയണം എന്നൊക്കെ എവിടെ നിന്നു പഠിച്ചു.. അതൊക്കെ തെറ്റാണ്.. പ്രവാചകൻ എല്ലാ മതസ്ഥരെയും സ്നേഹിക്കാനും ബഹുമാനിക്കാനും ആണ് പഠിപ്പിച്ചിട്ടുള്ളത്..നിങ്ങൾ വളരെ തെറ്റായിട്ടാണ് പഠിച്ചു വെച്ചിട്ടുള്ളത്..എന്റെ വീട്ടിലെ അലമാരയിൽ ഖുർആനും ബൈബിളും രാമായണവും ഒരുമിചിരിക്കുന്നു.. അവ തമ്മിൽ ഒരിക്കലും കലഹിക്കുന്നില്ല...എല്ലാ വേദഗ്രന്ഥങ്ങളും മനുഷ്യരെ നന്മയിലേക്ക് നയിക്കാനും തെറ്റ് ചെയ്യാതിരിക്കാനും വേണ്ടി ഉള്ളതാണ്..വിശന്നു വലഞ്ഞ ഒരാൾ നമ്മുടെ മുന്നിൽ വന്നാൽ അയാളുടെ മതമോ ജാതിയോ അന്വേഷിക്കാതെ അയാൾക് ഭക്ഷണം വിളമ്പുക.. അതാണ് നന്മ... മനുഷ്യ സ്നേഹം.. അത് തന്നെയാണ് ഏറ്റവും വലിയ ദൈവചിന്ത...വേറെ ഒന്നിന്റെ പേരിലും മനുഷ്യർ തമ്മിൽ കലഹിക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം..

  • @paulosenadar3329
    @paulosenadar3329 4 года назад +3

    ഇതും കൂടെ ,,☝️ദയവായി കേൾക്കുക

  • @nithinproy
    @nithinproy 5 лет назад +2

    മുസ്ലിം സഹോദരങ്ങളെ നിങ്ങൾ സേവിക്കുന്ന ദൈവം സത്യമാണെങ്കിൽ എന്തുകൊണ്ട് മറ്റുള്ളവരിലേക്ക് നിങ്ങൾ അറിഞ്ഞ സത്യം എത്തിക്കാൻ ശ്രമിക്കുന്നില്ല. നിങ്ങൾ മാത്രം രക്ഷപ്പെട്ടാൽ മതിയോ. പാപികളെ സ്നേഹിക്കുന്ന, പാപത്തിൽ നിന്ന് മോചനം നൽകുന്ന സ്ത്രീയ്ക്കും പുരുഷനും ഒരുപോലെ ആരാധിക്കാവുന്ന ദൈവം ഒന്നേ ഉള്ളു യേശു ക്രിസ്തു.

  • @Chinchuassa
    @Chinchuassa Год назад

    ഭാഗ്യവതി♥️ comment box il palarudeyum visamam kanam

  • @ashrafmalapuram2674
    @ashrafmalapuram2674 5 лет назад +5

    Alleluyaa. Ninte vishwasam ninne rxikkatte aayushman bava alhamdulilla

  • @regimonkv2865
    @regimonkv2865 2 года назад +4

    വളരെ അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം; എന്നാൽ വീഡിയോയിൽ എന്തോ പ്രശ്നം ഉണ്ട്; അത് ഒന്ന് ശരിയായാൽ അനേകർക്ക് വളരെ പ്രയോജനപ്പെടും എന്ന് വിശ്വസിക്കുന്നു MAY GOD BLESS YOU 🙏🙏🙏

  • @akshayals7661
    @akshayals7661 5 лет назад +3

    amen ur god bless you

  • @prettyroy9318
    @prettyroy9318 3 года назад +1

    Praise the Lord.trust in Jesus

  • @ushamolp4846
    @ushamolp4846 2 года назад +1

    Praise the Lord🙏👏👏👏

  • @jesuschrist-pg4gm
    @jesuschrist-pg4gm 7 лет назад +5

    Jesus is living god . our god is only true god. praise d loard

  • @hemanddog2827
    @hemanddog2827 5 лет назад +4

    സംഘികൾ പറയുന്നത് മുസ്ലിം സ്ത്രീ കളെ പള്ളി യിൽ കയറ്റാറില എന്ന് ഇവർ പറയുന്നു ഞാൻ പള്ളിയിൽ ആണ് താമസിക്കുന്നത് എന്ന് 😁

    • @abdulgafoor-ds2oe
      @abdulgafoor-ds2oe 4 года назад +2

      കളവു പറഞ്ഞാൽ ഒരു പാട് അബദ്ധം സംഭവിക്കും

  • @binusabu6701
    @binusabu6701 2 года назад +1

    God bless you always

  • @nizarcapi1107
    @nizarcapi1107 5 лет назад +6

    മക്കളെ നിങ്ങൾ ആരെ കൊണ്ട് വെള്ളം കോരിച്ചാലും ഇസ്‌ലാമിനെ നിങ്ങൾ പിടിച്ചുകെട്ടാമെന്ന് വിചാരിച്ചാൽ നടക്കില്ല

  • @ushamolp4846
    @ushamolp4846 2 года назад

    Jesus is only saviour the world

  • @bainishsamchacko2097
    @bainishsamchacko2097 4 года назад +1

    Amen amen amen

  • @savadk279
    @savadk279 5 лет назад +29

    ഞാനൊരു മുസ്ലീംമാണ് ....!!
    ഈ......സ്ത്രീ ഏതുഇസ്ലാമിനേ കുറിച്ചാണു ഈ പറയുന്നത് ....!!
    ഇവരീ പറയുന്നത് ഞങ്ങളാരും ഇത് വരേ കേൾക്കത്താ കാര്യമാണ് ....!
    ഇവർ പറയുന്നത് .....!
    പെൺകുട്ടികളേ പളളിയിലേക്ക് നേർച്ചയിടുന്നത് ...ഇസ്ലാം ഒരിക്കലും അംഗികരിക്കാത്ത കാര്യമാണ് ....!!
    മുസ്ലീം പെൺകുട്ടികളേ ഒരിക്കലും പിതാവ് പളളിയിൽ കൊണ്ടുപോവാറില്ലാ......!!
    മാതാവിന്റേ കുടേ പോവാം.....!
    മറ്റൊന്ന് പർദ്ദയുടേ കാര്യമാണ് ....!!
    മുഖവും മുൻകയ്യും പാദങ്ങളും ഒഴിച്ച് ഭാക്കിയുളള ഭാഗം മറക്കണം എന്നേയുളളൂ.....!!
    കന്യസ്ത്രീകളുടേ വേഷം തന്നേ......!!
    അത് മുസ്ലീങ്ങൾ ധരിക്കുമ്പോഴേ തെറ്റാവുന്നുളളു.....?ഈ സ്ത്രീഏ തോ നാടകനടിയാണ് ....!!!
    ഇത് ക്രിയേറ്റു ചെയ്തതാണ് ......!!
    പകരംമ റ്റു മതങ്ങളിൽ നിന്നും ഇസ്ലാംമിലേക്ക് വന്നവരേ.....പൊതു വേദികളിൽ അവതരിപ്പിക്കാറ് .....!!
    അതുപോലേ ഇവരേയും അവതരിപ്പിക്കു.......!!!

    • @sajeelashajshaj5653
      @sajeelashajshaj5653 5 лет назад +4

      മറിയം ബീവിയുടെ ചരിത്രം ഇവൾ കേട്ടിട്ടുണ്ടാവും. അത് കേട്ടപ്പോൾ മുസ്ലിങ്ങൾക്ക് ഇങ്ങനെ ഒര് ആചാരം ഉണ്ടെന്ന് തെറ്റിദ്ധരിച്ച് മെനഞ്ഞെടുത്ത കഥയാണിത്

    • @thandrahanvlog1892
      @thandrahanvlog1892 5 лет назад

      MENEHEDUTHA KADA ISLAMINNU EVALE POYAL VAYATIL NINNU KASHTAM POYAPOLE

    • @stelin5
      @stelin5 5 лет назад +3

      മറ്റൊരുത്തനിലും രക്ഷ (മോക്ഷം)ഇല്ല നാം രക്ഷിക്കപെടുവാൻ ആകാശത്തിനു കീഴിൽ മനുഷ്യരുടെ ഇടയിൽ നൽകപ്പെട്ട യേശു അല്ലാതെ മറ്റൊരു നാമവും ഇല്ല -ബൈബിൾ

    • @stelin5
      @stelin5 5 лет назад +3

      യേശു ക്രിസ്താനികളുടെ മാത്രം ദൈവം അല്ല
      യേശു ഹിന്ദുക്കളുടെ മാത്രം ദൈവം അല്ല
      യേശു മുസ്ലിങ്ങളുടെ മാത്രം ദൈവം അല്ല
      യേശു മുഴുലോകത്തിന്റെയും രക്ഷകനും കർത്താവും തന്നെ
      അവനിൽ വിശ്വസിക്കുന്ന അവനും നശിക്കില്ല അഥവാ നരകത്തിൽ പോകുകയില്ല

    • @savadk279
      @savadk279 5 лет назад +4

      @@stelin5 യേശു....ദൈവമേയല്ലാ...!!
      വെറുമൊരു പ്രവാചകൻ മാത്രം...!!
      ഒരു ലക്ഷത്തിഇരുപത്തിനാലയിരം പ്രവാചകർ ഭൂമിയിലേക്ക് നിയോഗിക്കപെട്ടിട്ടുണ്ട് അതിലൊരാൾ മാത്രമാണ് യേശു....!!
      ദൈവത്തിന് ജനവും മരണവും ഇല്ലാ....!
      അത് മനുഷ്യനേയുളളൂ....!!
      യേശുവിന്റേ ദൈവം തന്നേയാണ് ഈ പ്രപഞ്ചത്തിന്റേ ദൈവം....!!
      എല്ലാവരുടേയും ദൈവം ...!
      മുസ്ലീങ്ങൾ അതിനേ അളളാഹു എന്നുവിളിക്കുന്നൂ.....!!

  • @muhammedfasalap6716
    @muhammedfasalap6716 5 лет назад +9

    നേർച്ചക്കുട്ടി.. ആദ്യമായിട്ടാണ് ജാൻ കേൾക്കുന്നത്. ജാൻ +2 തലം വര മദ്രസ്സയിൽ പോയിട്ടുണ്ട് വല്ലാഹി.. ജാൻ ഇതുവരെ കേട്ടിട്ടില്ല..

    • @FarisPt-ck2ke
      @FarisPt-ck2ke 3 года назад +2

      💯 ബടായി ആണ്. ഇവളുടെ പുളു എല്ലാം കൂടി ചേർത്ത് ഒരു സിനിമ ഇറക്കിയാൽ അത് നൂറു ദിവസം ഓടും. ഞാനും 10 വരെ പഠിച്ചിട്ടുണ്ട്. ഇവൾ പറയുന്നതൊന്നും ഞാൻ എവിടെയും കെട്ടിട്ടില്ല

    • @thomasantony7366
      @thomasantony7366 5 месяцев назад +1

      ഇവൾ സത്യം തന്നെ പറയുന്നു. തക്കിയ അല്ല. യേശു മാത്രം ഏക രക്ഷകൻ. യേശു ദൈവ പുത്രൻ.
      ഇസ്ലാമിന്റെ ഇസ്സ യേശു അല്ല.

  • @naseerap7733
    @naseerap7733 5 лет назад +6

    ഇത് പച്ചക്കള്ളമാണ്. ഇസ്ല്ലാമിൽ പെൺകുട്ടികളെ പള്ളിയിൽ കൊടുക്കാമെന്ന് നേർച്ച നേരാറില്ല.അങ്ങനെ ഒരാചാരം ഇസ്ലാമിൽ ഇല്ല.
    ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം.അത് വ്യക്തികളുടെ സ്വാതന്ത്രൃമാണ്.
    ഈ കളവു പറഞ്ഞ് നടക്കുന്നത് എന്തിനാണ്.

    • @abdullakunhichembirika1749
      @abdullakunhichembirika1749 5 лет назад +1

      കളവ് പറയുകയാണ്

    • @thandrahanvlog1892
      @thandrahanvlog1892 5 лет назад

      EVAL ORU DARIDRAVASIYANU PATINIYIL JEEVIKKUNNA KALATHU MISHANARI PRAVARTHANATHIL KUDUNGHI SAMBATHIKAMAI AVAR SAHAICHAPPOL MATHAM MARI ETHANU KADA

  • @kiruba7778
    @kiruba7778 4 года назад +1

    Sis it's jeevanullah testimony

  • @പൂക്കൾകൈനാറിപ്പൂക്കൾ

    എനിക്ക്.. മാത്രമാണ്. വിവരം.. മറ്റാർക്കും. വിവരമില്ലായ്മ.. എന്ന ചിന്ത. യാണ്. വിവരക്കേടിന്റെ. ഇ. വാക്കുകൾ...

    • @sofinezubair5934
      @sofinezubair5934 7 лет назад

      Aru paranju ne kuran padichitilla esanabiye kuricu kanadhapoyi ninde vappa angane cheythangil oru valiya mandanan angane oru pengutyye valarthan pranjitiyla

  • @nizarkhan3822
    @nizarkhan3822 5 лет назад +11

    മൂന്നു വയസ് മുതൽ പള്ളിയിലെ ജോലികള് ചെയ്തുവത്രേ,,,, ഒരു പെണ്ണിനെന്താ പള്ളിയില് പണി എന്നൊന്ന് വിശദീകരിക്കാൻ പറ, ഈ ഡാഷ് മോളുടെ ദേഹത്ത് പിശാച്‌ കേറിയിരിക്കുന്നു എന്നതിൽ ഒരു സംശയവും വേണ്ട ട്ടോ, നല്ലൊരു സൈക്യാട്രിയെക്കാണിച്ചാൽ മാറാവുന്നതേയുള്ളൂ. ഈ പാതിരിമാർ സമ്മതിക്കില്ല അത് വേറെ കാര്യം -

  • @aleenaakm3375
    @aleenaakm3375 5 лет назад +2

    Amen god bless u

  • @nasilanasila7202
    @nasilanasila7202 Год назад +1

    നേർച്ച കുട്ടി ബലി പെരുന്നാളിന് സകാത്ത് കൊടുക്കുന്നത് ഇസ്ലാമിൽ ഇല്ല... അത് നേർച്ച കുട്ടികൾക്ക് മാത്രമായിട്ടുള്ള സാക്കാത്ത് ആണ് ട്ടോ.... നേർച്ച കുട്ടി ഏത് മതത്തിൽ ആണ് ഇപ്പോ ജീവിക്കുന്നതെങ്കിലും ശരി ആ ബലി പെരുന്നാൾ സകാത് മുടങ്ങാതെ കൊടുത്ത് വീട്ടണം. നേർച്ച കുട്ടികൾക്ക് മാത്രമായി ഉള്ള സകാത് ആണ് അത് 😝😝😝😝😝😝

  • @hafshaddervishpm4908
    @hafshaddervishpm4908 5 лет назад +7

    അല്ല പൊന്നോ നേർച്ചക്കുട്ടീ എവിടെ താമസിച്ചു എന്നാ പറഞ്ഞത്
    മുസ്ലിം പള്ളീൽ എല്ലേ ? തള്ളുമ്പോ പയ്യെ തള്ളണം ഇല്ലങ്കിൽ കേൾക്കുന്നവർ ചോദിക്കും , വട്ടാണെല്ലേ എന്ന് 🥺

  • @abdulnasarnasar1604
    @abdulnasarnasar1604 6 лет назад +22

    കല്ല്യണം കഴിച്ചോ ക്രിസ്ത്യാനിയാണോ വരന്‍ അതോ ദെെവത്തിന്‍െറ മണവാട്ടിയായോ ? വാപ്പാ ജോലി സംബന്തിച്ചു പോകുബോള്‍ പളളിയില്‍ നില്‍ക്കാന്‍ അനുവദിചോ ഉമ്മയുടെ കൂടെ നിര്‍ത്തദെ പളളിയില്‍ നിര്‍ത്തി പോയി എന്ന് പറഞ്ഞാല്‍ ആര് വിശ്വാസിക്കും ? പെരും കളളി തന്നെയാണ്

    • @sajeelashajshaj5653
      @sajeelashajshaj5653 5 лет назад +1

      ദിവ്യ ഗർഭവും കൂടി കിട്ടിയോ ആവോ. മറിയം റ.അ യുടെ ചരിത്രം കോപ്പിയടിച്ചതാ ഇവൾ

    • @mahimaclive2915
      @mahimaclive2915 5 лет назад

      ABDULNASAR NASAR May lord JESUS help you to have a chance to know him.

    • @sajeelashajshaj5653
      @sajeelashajshaj5653 5 лет назад

      @@mahimaclive2915 മുസ്ലിങ്ങൾക്ക് Jesus ആരാണെന്ന് നന്നായി അറിയാം. ശരിയായ രീതിയിൽ യേശുവിനെ മനസ്സിലാക്കിയവർ മുസ്ലിങ്ങളാണെന്ന് യേശുവിന്റെ രണ്ടാം വരവിൽ നിങ്ങൾക്ക് ബോദ്ധ്യമാവും. അന്ന് യേശു നിങ്ങളെ തള്ളി പറയും

    • @jesuschrist-pg4gm
      @jesuschrist-pg4gm 5 лет назад +5

      @@sajeelashajshaj5653 യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരെ അവിടുന്നു ഒരുനാളും തള്ളിപ്പറയുകയില്ല..
      The king of king
      The loard of loard JESUS

  • @alipuduppally5025
    @alipuduppally5025 7 лет назад +19

    ബൈബിൾ പഴയ നിയമം ശരിക്കും ഒന്ന് വായിക്ക് അതിൽ നിന്ന് മനസ്സിലാവും എശു ദൈവം അല്ലന്ന്

    • @secilrods5170
      @secilrods5170 6 лет назад +2

      Ali Puduppally
      he is word of god

    • @marchofthetemplars311
      @marchofthetemplars311 6 лет назад +2

      appo tangal vayichitilla enn artham
      Jesus varunnatum ,crucificationum 1st chapter genesis tanne ond son of god
      yesu as a human earthil varunnatin munp evde ayirunnu entayirugod enn ariyamo ?
      ippo evdanu ?
      jesus parajitund
      No one goes to the father but by me
      i'm the way truth and the life
      I and the father are enn
      Thats its self proofs he is god .

    • @pareedp.m.4669
      @pareedp.m.4669 6 лет назад

      യേശു ദൈവം അല്ലെന്നു യഹോവയുടെ സാക്ഷികൾ പുതിയ നിയമം കൊണ്ട് സമർത്ഥിക്കുന്നു -യേശു ദൈവം ആണെങ്കിൽ വെള്ളിയാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെ ലോകത്തെ കാര്യം ആരാണ് നോക്കിയതെന്നാണ് അവർ ചോദിക്കുന്നത്

    • @marchofthetemplars311
      @marchofthetemplars311 6 лет назад

      @@pareedp.m.4669 ingnorance at the peak .
      Trinity is the answer "Father son and holy spirit"
      Jesusinte body got died and it resuructed after 3 days
      atinte meaning angane alla god marichu enn.
      The Word became flesh and made his dwelling among us. We have seen his glory, the glory of the one and only Son, who came from the Father, full of grace and truth.
      daivam came down to as a human and showed the truth and way and has to died when its fullfilled.
      """Destroy this temple and in 3 days i will raise it up"""
      itoru prophesy aanu.atukondanu angane nadannath.

    • @marchofthetemplars311
      @marchofthetemplars311 6 лет назад

      @@pareedp.m.4669 jesus earthil varunnatin munpe heavenil ayirunnu with father and holy spirit.
      as per bible and quran he was word of god
      god uses the word and created everything.
      as per bible and quran Holy spirit was proceeding from him
      athu continuous tense aanu .atayath holyspirit was within jesus
      jesus mattulla prophetine pole alla janichath.
      he has no real human father.
      so father sends his word down to earth.
      atinu sesham oru manushyanayi earthil vannu.
      Atayath aadi mudale swargathil ulla jesussin oru human ayi varan pattumenkil
      athe jesusinu 3 divasam enth nokan patilla enna parayunne.

  • @Ilyasgolden
    @Ilyasgolden 5 лет назад +8

    ഇസ്ലാമിൽ പള്ളികളിൽ നേർച്ച മനുഷ്യരെ വെക്കുന്നത് ആദ്യമായി കേൾക്കുകയാണ് .
    ബലിപെരുന്നാൾ ദിവസം സകാത്ത് കൊടുക്കുന്നതും ആദ്യമായി കേൾക്കുകയാണ് .പഠിപ്പിച്ചു വിട്ടവർ ശരിക്കും പേടിപ്പിക്കേണ്ട ...

  • @abdulrahmanvm4293
    @abdulrahmanvm4293 5 лет назад +2

    ബലിപെരുന്നാളിന് ഇസ്ലാമിൽ സക്കാത്തില്ല പെരുന്നാളുമായി ബന്ധപ്പെട്ട സക്കാത്ത് ഫിത്തർ സക്കാത്ത് .. അത് ചെറിയ പെരുന്നാളിന് ആകുന്നു. ഇതൊന്നുമറിയാത്ത ഒരു മുസ്ലിം.... പെൺകുട്ടികളെ പള്ളിയിലേക്ക് നേർച്ചയാക്കുന്ന ഒരു മൗലവി....
    ഇതൊക്കെ കേട്ടാൽ ഇസ്ലാമിനെക്കുറിച്ചുള്ള ഇവളുടെ വിവരക്കുറവ് വ്യക്തമാകും. എന്തും പറഞ്ഞു നടക്കട്ടെ! എന്ത് അബദ്ധം വിളമ്പി നടന്നാലും വിശ്വസിക്കാനും പ്രചരിപ്പിക്കാനും ആളുണ്ടല്ലോ....!

  • @sainusunny3500
    @sainusunny3500 3 года назад +1

    Karathavil vishvasichal niyum ninte kudumbavum reksha prapikum.... Aa yeshuvine vishvasich snehichal mathy....ninte jeevitham marunnath kananm... Yeshuvinte snehm ath thott ariyndatha.... Ath arum aryathe pokaruth.... Avn namuk vendi ee lakhathil vann... Namuk vendi kalvaryil yagamayi... Namk vendi uyarthezhunnettu... Avn namme cherkn eniyum varum... Vishvasichal ni devathinte mahathwam kanum..... Karathav ninne snehikunn... Ni ipo enth preshnathil ano athinu avn oru vazhi kanum.... Aru ninne mind chyathirunnalum avn nink und..... Jesus Christ loves u..... He is enough for you....

  • @riyasaliali3266
    @riyasaliali3266 5 лет назад +3

    ഖുർആനിലെ അത്തരമൊരു പരാമർശം എവിടെയാണ് പറഞ്ഞിട്ടുള്ളത് ആ സുറത്തിന്റെ നാമവും ആയത്ത് നമ്പർ പറയണമായിരുന്നു പച്ച നുണയാണ് ഈ സ്ത്രീ വിളിച്ചുപറയുന്നത് ഭയങ്കരം തന്നെ

  • @mathewnj4776
    @mathewnj4776 2 года назад

    God bless you sister 🙏🙏🙏

  • @mvbaby8153
    @mvbaby8153 3 года назад +4

    Jesus is the only Living God, the saviour of the World.

  • @sulupillai2
    @sulupillai2 7 лет назад +56

    മുസ്ലിമായി ജനിച്ച് കാഫിറായി മരിക്കുന്ന കൂട്ടത്തിൽ ആയിപോയി

    • @Testimonymalayalam
      @Testimonymalayalam  7 лет назад

      satayam ariyenel message me vinuvinu2011@gmail.com

    • @felixsebastian7208
      @felixsebastian7208 7 лет назад +5

      islam kettichamacha bheekara matham aanu

    • @joselakor6980
      @joselakor6980 7 лет назад +2

      sulaiman pillai she got real & Holi god

    • @sulupillai2
      @sulupillai2 7 лет назад

      Jose Lakkoor നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ

    • @joselakor6980
      @joselakor6980 7 лет назад +2

      Dear brother sulaiman 1st Isay sorry dear . dont say kaffer other relegions . I want say that fist u reffer the quran Vs bible please dont belive the human clariffication directely ask to the Alla / Jesus they will give the real god details.Please u sit alone and ask them I sure you will get the correct answer. Thank you God bless u

  • @sanjaisk162
    @sanjaisk162 2 года назад +1

    എന്റെ പെങ്ങളെ നുണ പറയുമ്പോൾ അന്തസായി നുണ പറയണം ഇതു ഒരു മാതിരി പാസ്റ്റർമാർ ചില വേശിയപെണ്ണുങ്ങളെ കൊണ്ടുവരും ഒരിടത്തു അവർക്ക് വയറ്റിൽ മുഴ വേറെ സ്ഥലത്തു തുണ്ടക് മുഴ ചില സ്ഥാലത്തു സോറിയസിസ് പെങ്ങളെ ഓത്തുപള്ളിയിൽ പഠിക്കുന്ന പെൺകുട്ടികളെ കൊണ്ടു പോലും പള്ളിപ്പരിപ്പാലനം ചെയ്ക്കില്ല വെറുതെ അല്ല യൂറോപ്പിലും അമേരിക്കയിലും ക്രിസ്ത്യൻ പള്ളികൾ വിറ്റ് പോകുന്നത് നുണ ഇരുട്ട് ആണ് അതു പ്രകാശത്തിന്റെ മുന്നിൽ നിൽക്കില്ല

  • @alipuduppally5025
    @alipuduppally5025 7 лет назад +38

    ഞാൻ ഒരു മുസ്ലിമാണ്
    ഇ പെണ്ണ് പറയുന്നത് വേറും കളവാണ്
    നിങ്ങൾ മുസ്ലീങ്ങളെ ടാർജറ്റ് ചെയ്യാൻ ഇറക്കിയതാണ് എങ്കിൽ ഇതോന്നും എൽക്കില്ലാ
    മുസ്ലീങ്ങൾ ഇത് കേട്ടാൽ ചിരിക്കും കോമടി അയികാണും
    കൃസ്ത്യനികൾ കേട്ടാൽ വിസ്വസിച്ചോളും

    • @badarudeenyk4300
      @badarudeenyk4300 7 лет назад

      Eee Karinganoor Kollam Gillayile Ethu Panchayathanu..? Moulaviude Address Onnu Paranju tharu..? Ethellam Muslim Pallikalilanu Moulvi Goli Cheythathu..Aaa. Pallikalude Peru. Address Parayu..? Advacattinte. Peru PARyu..? Matha Pracharanathinu. Eeee Tharam Drama Avashiyamunddo...? I. Challenging...?

    • @shabeenmartin1689
      @shabeenmartin1689 6 лет назад +2

      കോമഡിയെലാം ഒരു ദിവസം മാറും , അത് അയി വരുന്നതേയുള്ളു , അന്നേരം കാണാം ..

    • @job1703
      @job1703 5 лет назад +1

      ഇതുപോലെ ആണ് മറ്റുള്ളവര്‍ ക്ക് നിങ്ങളെ കുറിച്ച് തോന്നുന്നത്

    • @job1703
      @job1703 5 лет назад

      @@shabeenmartin1689 നോക്കി ഇരുന്നോ

    • @shifaparvinn.p5804
      @shifaparvinn.p5804 5 лет назад

      Ali Puduppally yes

  • @salmanp3137
    @salmanp3137 5 лет назад +6

    സാക്കിർ നായിക്ക് നെ ഒന്ന് കണ്ടാൽ എല്ലാ സംശയും മാറി കിട്ടും

    • @truthseeker4762
      @truthseeker4762 5 лет назад +4

      Doubt Clarify cheyyan Zakir naik alla bro
      Christian prince videos kand nokku
      youtubil The Arabian prophet enn search cheytal mati

    • @shaijubabu5505
      @shaijubabu5505 5 лет назад +5

      സക്കീർ നായിക ആരാ ദൈവമാണോ

    • @muhammedalzain9377
      @muhammedalzain9377 5 лет назад

      Zakir naik daivamonnumalla adhehamoru islamic preacher anu

    • @samson6058
      @samson6058 5 лет назад

      Muslims leave ISLAM after watching this - Zakir Naik exposed 2014
      m.ruclips.net/video/Dyb25zOX024/видео.html
      Zakir Naik Declares: "Jesus Is the God of Muhammad!"
      m.ruclips.net/video/FqD1K14K_Co/видео.html

    • @unmaskingtruthophobes7729
      @unmaskingtruthophobes7729 2 года назад +2

      Zakir naik kaaranam njan ex Muslim aayi

  • @shihabjannah7981
    @shihabjannah7981 2 года назад +1

    പള്ളിയിൽ കഴിഞ്ഞ പെൺകുട്ടി !! വീശ്വസിച്ചു !

  • @blessonksanthosh5806
    @blessonksanthosh5806 7 лет назад +6

    good meseige

  • @aalinp5913
    @aalinp5913 Год назад +1

    Alukale pedichittano commetukal oyivakiyath😀

  • @stelin5
    @stelin5 5 лет назад +3

    isa is not God
    but Jesus is God Almighty

  • @sirajudden
    @sirajudden 5 лет назад +11

    ഇസ്ല്ലാമിൽ പെൺകുട്ടികളെ പള്ളിയിൽ കൊടുക്കാമെന്ന് നേർച്ച നേരാറില്ല.അങ്ങനെ ഒരാചാരം ഇസ്ലാമിൽ ഇല്ല.
    ആർക്കും ഇഷ്ടമുള്ള മതം സ്വീകരിക്കാം.അത് വ്യക്തികളുടെ സ്വാതന്ത്രൃമാണ്.
    ഈ കളവു പറഞ്ഞ് നടക്കുന്നത് എന്തിനാണ്. bali perunalil sakath kodukano(sakath eppoyum kodukkam dananmullavan ath ramdan massam koduthal prthibalam undavum