Ex- Muslim പ്രാർത്ഥനയിൽ യേശുക്രിസ്തുവിനെ കണ്ടത | Sr Mumthas | Joyce TV (EP 113) Christian Testimony

Поделиться
HTML-код
  • Опубликовано: 7 июл 2024
  • Ex- Muslim പ്രാർത്ഥനയിൽ യേശുക്രിസ്തുവിനെ കണ്ടത | Sr Mumthas | Joyce TV (EP 113) Christian Testimony
    ⚠️⚠️IMPORTANT ⚠️⚠️
    Please contact us for prayer requests and if you want to share your testimony.
    Email ID: joycetv03@gmail.com
    Phone No: 8983250804
    ___________________________________________________________________________
    Music used:
    🔻
    "AERØHEAD - Fragments" is under a Creative Commons (CC BY-SA 3.0) license / aer%c3%98head
    Music promoted by Breaking Copyright: bit.ly/b-fragments
    🔺
    ___________________________________________________________________________
    EP 46 • Video
    EP 45 • എന്റെ ദൈവമേ ഇത് എനിക്ക...
    EP 44 • മരണം എന്ന രൂപം മുന്നിൽ...
    EP 43 • ഇനിയും ഇവിടെ നിന്നാൽ ന...
    EP 42 • കന്യാസ്ത്രി മഠത്തിലെ ന...
    Ep 41 • മരുന്നില്ലാതെഡിപ്രെഷനി...
    EP 40 • ദേശത്തിൽനിന്നും ഭീഷണീയ...
    EP 38 • കോഴിയും, ചുവന്ന അരിയും...
    EP 37 • ആഭിചാരം മന്ത്രവാദം ഭ...
    EP 36 • ഒരുകോടി ജനം ഒരുമിച്ചു ...
    EP 35 • മെഡിക്കൽ സയൻസ് അസാധ്യമ...
    EP 34 • അത്ഭുതങ്ങളിലൂടെ ഉള്ള യ...
    EP 33 • കാഴ്ച ശക്തി കുറയുന്നതു...
    EP 32 • രൂത്തിനെ പോലെ ദൈവം ഉയർ...
    EP 31 studio.ruclips.net/user/videobGuB...
    EP 30 • 21 നൂറ്റാണ്ടിൽ ഇതുപോലെ...
    EP 29 • പാത്രം കഴുകി കൊടുത്തു ...
    EP 28 • അയ്യോ ദൈവമേ ഞാൻ എന്താണ...
    EP 27 • നായർ തറവാട്ടിൽ നിന്നും...
    EP 26 • UK വഴി Australia എത്തി...
    EP 25 • കാൻസർ എൻ ജോയ് ചെയ്തത് ...
    ----------------------------------------------------------------------------------------------------------------------
    Joyce TV Live testimony
    All rights owned and reserved by Joyce TV. Therefore, it is not allowed to reuse in any channel.
    Please Like share and subscribe.
    #christiantestimonymalayalam #christianmalayalamtestimony #christiantestimonies #testimoniesspiritualmessages #testimony #malayalamtestimony #malayalamtestimonychristian #malayalamTestimonies #malayalamtestimony #malayalamtestimony2022 #christiantestimonymalayalam #malayalamchristiantestimony2023 #joycetv
    Tags
    life testimonies of a Christian, brain surgery, testimony, malayalam testimony, christian malayalam testimony, malayalam christian testimony,
    testimony malayalam,Christian healing testimony,Malayalam testimony christian,christian Testimonies,christian Testimonies in Malayalam,christian malayalam testimony,christian testimony,christian testimony malayalam,inspirational Christian Stories,malayalam Christian Life Stories,malayalam Testimonies,malayalam christian testimony 2023,malayalam testimony,malayalam testimony 2022,powerful Christian Testimonies,prayer for those who do not have children,healing testimony,testimony,christian testimony malayalam, malayalam testimony 2022,malayalam christian testimony 2023, Sr Mumthas

Комментарии • 124

  • @anitbose2592
    @anitbose2592 25 дней назад +50

    സകല ബുദ്ധിയെയും കവിയുന്ന സമാധാനം, ഏത് പ്രതികൂലത്തിലും തരുന്ന ഒരേയൊരു രക്ഷകൻ എന്റെ യേശുകർത്താവ്. ഇതു മനസ്സിലാക്കിയ മുസ്ലിം വിശ്വാസിയായിരുന്ന സഹോദരിക്ക് യഥാർത്ഥ സത്യദൈവത്തെ കണ്ടെത്തിയത് അനേകർക്ക് വഴികാട്ടിയാവട്ടെ

  • @marysam7625
    @marysam7625 11 дней назад +12

    ഇങ്ങനെ ഉള്ള സാക്ഷ്യം വിശ്വാസത്തിന്റെ ആഴം വർധിക്കുവാനും കർത്താവിൽ ഒന്നുകൂടെ ഉറപ്പും ധൈര്യവും ഉള്ളവരായി മുൻപോട്ട് പോകുവാൻ ദൈവം സഹായിക്കട്ടെ.
    കർത്താവിന്റെ ദാസിയെ ദൈവം കൂടുതൽ സഹായിക്കട്ടെ.....

  • @George-ev5qg
    @George-ev5qg 19 дней назад +11

    തിരുവചനം എത്ര സത്യമാ ഈ testimony കേൾക്കുമ്പോൾ. Thanks sisters.

  • @sujathababu2778
    @sujathababu2778 25 дней назад +15

    കർത്താവെ നന്ദി നന്ദി നല്ല ഒരു sakym നൽകിയ ദൈവത്തിനു നന്ദി

  • @appuakhila7705
    @appuakhila7705 25 дней назад +16

    കർത്താവിന്റെ കൃപ ധാരാളമായി അനുഭവിക്കാൻ കർത്താവു അനുഗ്രഹിക്കട്ടെ പ്രിയ സിസ്റ്റർ ❤️ you

  • @benzvzvz9956
    @benzvzvz9956 День назад +1

    ദൈവത്തിനു സ്തോത്രം. ഈ സാക്ഷ്യം അനേകർ മനസാന്ദ്രത്തിലേക്കു വരട്ടെ. നമ്മുടെ കുടുംബങ്ങളിൽ അനേകർ ഇതിലേക്ക് വരാൻ പ്രാർത്ഥിക്കാം. സിസ്റ്റർനെ കുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ.

  • @Joyce-TV
    @Joyce-TV  26 дней назад +32

    വീഡിയോ നിലവാരത്തിന് ഞങ്ങൾ ക്ഷമ ചോദിക്കുന്നു, മോശം ഇൻ്റർനെറ്റ് കണക്ഷൻ കാരണം റെക്കോർഡിംഗ് അത്ര സുഗമമല്ല. എന്നിരുന്നാലും, ദയവായി ഓഡിയോ കേൾക്കൂ, ഇത് സ്വർഗ്ഗത്തെയും നരകത്തെയും കുറിച്ചുള്ള ഒരു സാക്ഷ്യമാണെന്നും അത് കേൾക്കേണ്ടതാണ്.
    We apologize for the video quality, due to poor internet connection, the recording isn't that smooth. However, please listen the audio, we promise it's a testimony about heaven and hell, and it's worth listening.

  • @dasandaniel8481
    @dasandaniel8481 20 дней назад +6

    കൃപയാൽ ദൈവത്തിൻ്റെ തിരഞ്ഞെടുപ്പിലൂടെ. യേശുവിൽ ജീവിക്കുന്ന സാക്ഷ്യം യേശുവെ സ്തോത്രം ഹല്ലേലുയ്യ

  • @philipabraham3565
    @philipabraham3565 7 дней назад +2

    ഇത്രയും ഭംഗി ആയി സാക്ഷി പറയുവാൻ ബലപെടുതിയ എൻ്റെ സർവശക്തനും എൻ്റെ നതനും ആയ ദൈവത്തിനു സ്തോത്രം

  • @proftvalexander9754
    @proftvalexander9754 25 дней назад +11

    Testimony was very clear and audible

  • @jijuvarughese8187
    @jijuvarughese8187 25 дней назад +10

    ആമേൻ ദൈവത്തിന് മഹത്വം 🙏

  • @VinodKumar-wl6ct
    @VinodKumar-wl6ct 17 дней назад +6

    👏 GOD BLESS YOU 🙏

  • @proftvalexander9754
    @proftvalexander9754 25 дней назад +10

    Hallelujah. Praise the lord. What a marvelous Saviour we have

  • @salammawilson5929
    @salammawilson5929 19 дней назад +6

    കർത്താവു ആത്മാവാകുന്നു . കർത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു. 2 കൊരിന്ത്യർ : 3 - 17

  • @bijijohn3613
    @bijijohn3613 21 день назад +4

    Praise the Lord... Blessed testimony... Our lord Jesus is loving, living, faithful God... God bless your family... 🙏

  • @astrobg3099
    @astrobg3099 20 дней назад +4

    You are a precious child of God, May God bless you more to glorify His name through you moleee ❤❤

  • @JiffyGeorge
    @JiffyGeorge 21 день назад +6

    ഒത്തിരി സന്തോഷം, ദൈവം അനുഗ്രഹിയ്ക്കട്ടെ

  • @jacksonjohn5854
    @jacksonjohn5854 25 дней назад +8

    സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ

  • @daisygeorge330
    @daisygeorge330 23 дня назад +6

    Very blessed message. Let God use you more and more.

  • @daisymj6181
    @daisymj6181 25 дней назад +13

    Amen ❤❤❤❤

  • @yesudasjovel1084
    @yesudasjovel1084 22 дня назад +5

    Very heart touching testimony praise the lord

  • @shibyvijay8114
    @shibyvijay8114 25 дней назад +6

    Bleesd testimony.... God bless you more❤❤❤❤❤

  • @usharajasekar9453
    @usharajasekar9453 21 день назад +4

    PRAISE GOD 🙏 AMEN 🙏ULAGATHILEN SAMADHANATHE VAITHUVEKIREN NU SONNARU. KADAVULORUVAR THA.VILIKUNNATHU PALA VIDHATHILANU. ANATHEYUM BHOOMIYEYUM SARVA SARASARANGALEYUM UNDAKINA DEIVAMJESUS MATUM THA🙏 GOD BLESS YOU ALL🙏❤️🙏

  • @LovelyJacob-ib6nx
    @LovelyJacob-ib6nx 18 дней назад +4

    Amen sthothram Glory to God

  • @thomasphilipose2068
    @thomasphilipose2068 23 дня назад +6

    Jesus Christ is the only way to heaven

  • @hepsybhastanly1556
    @hepsybhastanly1556 11 дней назад +2

    ആമേൻ സ്തോത്രം. 🙏

  • @georgekuttypp8932
    @georgekuttypp8932 25 дней назад +7

    Amen hallelugha praise the lord

  • @sojanantony6427
    @sojanantony6427 25 дней назад +7

    സ്തോത്രം

  • @AjiJorji
    @AjiJorji 10 дней назад +3

    Bible cannot read same people because devil not allow to read them, if they believe God will help them

  • @lissyvarghese6424
    @lissyvarghese6424 18 дней назад +3

    Praise the Lord amen

  • @rosepaul7749
    @rosepaul7749 23 дня назад +4

    God Bless you.

  • @deenammajoseph4626
    @deenammajoseph4626 17 дней назад +4

    Amen

  • @sivadasang5816
    @sivadasang5816 10 дней назад +3

    YesuveSthothram

  • @savithribabuakkuachu1824
    @savithribabuakkuachu1824 25 дней назад +6

    സ്തോത്രം ഹല്ലേലുയ

  • @sajijoseph2475
    @sajijoseph2475 17 дней назад +3

    God bless you sister

  • @musthafamus9784
    @musthafamus9784 15 дней назад +4

    HALLELUJAH 4:37

  • @theresalilly5465
    @theresalilly5465 2 дня назад

    ദൈവമേ നന്ദി

  • @sheebas9756
    @sheebas9756 25 дней назад +3

    God bless you sister Amen amen amen 🙏❤️

  • @usharajasekar9453
    @usharajasekar9453 21 день назад +2

    PRAISE THE LORD JESUS🙏 CHRISTHUVANGALELLA JANANGALKAGA PRAYER CHEYUM.KARTHAVU PARANJU EN JANANGAL ENNE ARIYATHIRIKIRARGL. BIBLE ERICHU CHAMBALAKIYAVANGALE ERICHA KAYALE BIBLE EDUKAN VAKUM .IPDI NADAKUNNATHU DEIVA NAMA MAHIMAIKAGATHA. GOD BLESS YOU ALL 🙏♥️🙏

  • @geevarghesekochugeevarghes2497
    @geevarghesekochugeevarghes2497 23 дня назад +2

    Praise the Lord!

  • @amthomas9416
    @amthomas9416 22 дня назад +3

    Jesus amen❤

  • @surendransurendran1829
    @surendransurendran1829 19 дней назад +2

    Amen amen amen 🙏

  • @shajimenon3393
    @shajimenon3393 21 день назад +2

    God bless you sister 🙏

  • @georgebaby6587
    @georgebaby6587 25 дней назад +3

    Hallelujah 🙏 🙏 🙏 🙏

  • @mathewdaniel1115
    @mathewdaniel1115 16 часов назад

    Amen... God bless u... sister.

  • @tessy1407
    @tessy1407 23 дня назад +2

    Rekshakay kamshikunnavare kaividatha daivam ❤🎉lead cheyyunna sr natural aai samsarichal nannairikum,allathathu nadakamai thonnunnu

  • @shylasm9076
    @shylasm9076 23 дня назад +2

    Sneha vandanam

  • @shajik6667
    @shajik6667 25 дней назад +2

    Aka razhkan yesu mathram praise the Lord🙏🙏🙏🙏🙏

  • @anithathomas4179
    @anithathomas4179 21 день назад +2

    Bless you sister

  • @SamSam-wd3ci
    @SamSam-wd3ci 25 дней назад +2

    Praise the LORD.

  • @rosepaul7749
    @rosepaul7749 23 дня назад +2

    Thank u sister

  • @leelathomas6486
    @leelathomas6486 25 дней назад +2

    Praise the Lord 🙏🙏

  • @annammamathew6046
    @annammamathew6046 22 дня назад +3

    Amen sotharum

  • @mathewjohn8032
    @mathewjohn8032 25 дней назад +2

    Praise the Lord

  • @SunShine-wu1eo
    @SunShine-wu1eo 20 дней назад +2

    AMEN AMEN ❤❤❤

  • @gracethomas6210
    @gracethomas6210 25 дней назад +2

    Praise God Hallelujah

  • @user-li9wk2pw5y
    @user-li9wk2pw5y 6 дней назад +2

    I want learn Christianity can any one help me

  • @jessykurikesh7955
    @jessykurikesh7955 25 дней назад +3

    Hallelujah

  • @Santhi123-gw6se
    @Santhi123-gw6se 25 дней назад +3

    Amen🙏

  • @RahulRaj-ot2ve
    @RahulRaj-ot2ve 25 дней назад +3

    Amen🙏🏻🙏🏻🙏🏻🙏🏻🙏🏻❤️👍🏻

  • @johnpathrose4315
    @johnpathrose4315 22 дня назад +2

    ஆமேன் அல்லேலுயா

  • @Shyalaj
    @Shyalaj 20 дней назад +2

    🙏🙏Amen🙏🙏

  • @venugopalan5193
    @venugopalan5193 25 дней назад +2

    Moledaivam blessyou

  • @marythengummoottil6587
    @marythengummoottil6587 25 дней назад +4

    Blessed testimony.go bless you more 🙏🙏

  • @tibintomy668
    @tibintomy668 6 дней назад

    Amen❤❤❤

  • @boostonharry9497
    @boostonharry9497 10 дней назад +1

    എന്തിന് വീഡിയോ ? ഓഡിയോ മതിയല്ലോ !

  • @tibintomy668
    @tibintomy668 6 дней назад

    Jesus ❤❤❤

  • @Sunnygeorge744
    @Sunnygeorge744 9 дней назад

    Praise The Lord

  • @agnespeter3556
    @agnespeter3556 7 дней назад

    God bless🙏

  • @varughesejohn457
    @varughesejohn457 25 дней назад +4

    She didn’t say anything about her own family and her childhood. Can you please give us a detailed information about your parents and your siblings and your upbringing in the next testimony. May God bless you. I have a request to the host please in future ask them about their family history and background just for the information of the viewers.

    • @AjiJorji
      @AjiJorji 10 дней назад +1

      Better not

  • @RanjanMathew
    @RanjanMathew 7 дней назад

    🙏🙏

  • @TruthFinder-kj4gf
    @TruthFinder-kj4gf 10 дней назад

    👍🏼👍🏼

  • @user-vr3je2lg3k
    @user-vr3je2lg3k 12 часов назад

    നമ്മുടെ ഇശോ ദൈവം, സകല മനുഷ്യർക്കും ഏക ദൈവം 🙏

  • @reji505
    @reji505 25 дней назад +1

    Anyway quality is not that bad

  • @philipabraham3565
    @philipabraham3565 7 дней назад

    ആത്മാവിന് ethu രൂപവും സ്വീകരിക്കാൻ ശക്തി ഉണ്ട്

  • @johnvarghese4749
    @johnvarghese4749 24 дня назад +1

    വീഡിയോ ശരിയായില്ല😮

    • @AjiJorji
      @AjiJorji 10 дней назад +1

      Remember manna

  • @redros9224
    @redros9224 6 дней назад

    എന്തായാലും സിസ്റ്റർ അ മതം വിട്ടത് ഭാഗ്യം

  • @philipabraham3565
    @philipabraham3565 7 дней назад

    ഈ മകൾ വിശുദ്ധിയെ ആഗ്രഹിച്ചവൽ ആണ്.അവളുടെ ഹൃദയം സർവശക്തൻ കണ്ടൂ.

  • @abeypalakudiyil3102
    @abeypalakudiyil3102 25 дней назад +2

    നരകം യേശു ഉണ്ടാക്കി യോ

    • @user-pc3qg3hc4t
      @user-pc3qg3hc4t 24 дня назад +2

      Revelation :20:10

    • @tessy1407
      @tessy1407 23 дня назад

      Seargavum naragavum yatharthyam aanue

    • @philipabraham3565
      @philipabraham3565 7 дней назад

      നീതിമാനായ ദൈവം കുറ്റം ചെയ്തവരെ ശിഷിക്കുന്നൂ

  • @muhammadshaheer8193
    @muhammadshaheer8193 5 дней назад +1

    പൗലോസ് ഇങ്ങിനെ ഉറക്കിൽ കണ്ടതെല്ലാം യേശുവിന്റെ മഹാൻമാരായ ശിഷ്യൻമാരുടെ മുമ്പിൽ താൻ അങ്ങിനെയൊന്നും വാദിച്ചിട്ടില്ലെന്ന്ഏറ്റുപറഞു കൈകകഴുകി. (അപ്പോ. - പ്ര. 21:17 - 25)

  • @muhammadshaheer8193
    @muhammadshaheer8193 5 дней назад +1

    യേശുവിനെവിളിച്ച് പ്രാർഥിക്കുന്നവരെ യേശു തള്ളി പമെന്ന് ഖുർആൻ .എന്നോട് കർത്താവേ എന്ന് വിളിച്ച് അപേക്ഷിക്കുന്നവരെ ന്യായവിധി ദിവസത്തിൽ താൻ അറിയില്ലെന്ന് പറയുമെന്ന് യേശു ഉറപ്പിച്ചു പറഞ്ഞു. മത്തായി. 7:21-27)

  • @monadanhari7481
    @monadanhari7481 6 дней назад

    കല്ല് വെച്ച നുണകളാണ് ഈ സ്ത്രീ വിളിച്ചു പറയുന്നത്. താറാത്തും ഇഞ്ചീലും വിശുദ്ധ ഖുർആനും ഒരേ പോലെ വായിക്കാനും പഠിക്കാനും കൽപ്പിച്ച ഒരേയൊരു ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ
    (വി:ഖു 2:4 / 4:136 / 5 : 66, 68 )
    വസ്തുതകൾ ഇങ്ങനെ ആയിരിക്കെ ബൈബിൾ വായിക്കുകയോ പഠിക്കുകയോ ചെയ്യുന്നത് ഹറാമാണ് അതായത് നിഷിദ്ധമാണ് എന്ന് ഈ സ്ത്രീയെ മദ്രസ്സയിൽ നിന്നും പഠിപ്പിച്ചു എന്ന് പറയുന്നത് പച്ചക്കള്ളമല്ലേ ?

  • @muhammadshaheer8193
    @muhammadshaheer8193 5 дней назад +1

    യേശു ദൈവപുത്രനല്ലെന്ന് ഖുർആൻ .
    തന്നെ ആദ്യമായിട്ട് ദൈവപുത്രന്ന് വിളിച്ച സാത്താനെ ശക്തമായി ശാസിയ്ക്കുന്ന യേശു ലൂക്കോസ് . 4.41

  • @muhammadshaheer8193
    @muhammadshaheer8193 5 дней назад +1

    യേശു ദൈവമല്ലെന്ന് ഖുർആൻ .തന്നെ ജനങ്ങൾ വെറതെആരാധിയ്ക്കുമെന്ന് യേശു . മത്തായി 15:9

    • @Eldhose_Jessy
      @Eldhose_Jessy 2 дня назад +1

      സഹോദരാ അതിൽ പറയുന്നത് കപട ഭക്തികൊണ്ട് യേശുവിനെ സ്നേഹിക്കരുത് എന്നാണ് ഈ സാക്ഷ്യത്തിൽ കേൾക്കുന്ന സഹോദരി യേശുവിനെ സ്നേഹിക്കുന്നതുപോലെ യഥാർത്ഥമായി സ്നേഹിച്ചാൽ നിങ്ങളിൽ യേശുവിൻറെ രക്ഷ വരും യേശുവെന്ന യഥാർത്ഥ രക്ഷകനെ, സത്യ ദൈവത്തെ നിങ്ങൾ തിരിച്ചറിയും. നിങ്ങൾ പറയുന്നതുപോലെ തന്നെയാണ് ഈ സഹോദരി പറഞ്ഞുകൊണ്ടിരുന്നത് എന്നാൽ അവരോട് ദൈവത്തിന് മനസ്സലിവ് തോന്നി അവരുടെ മുമ്പിൽ യേശു വെളിപ്പെട്ടു. നിങ്ങൾക്കും അത് വെളിപ്പെടുവാൻ ദൈവം കൃപ തരട്ടെ
      Jesus Loves You!

  • @abeypalakudiyil3102
    @abeypalakudiyil3102 25 дней назад +2

    യേശു കറുത്തpant white shirtഇട്ടു കണ്ടു

    • @ammuu324
      @ammuu324 25 дней назад +2

      ദൂതൻ ആണ്

  • @monadanhari7481
    @monadanhari7481 6 дней назад

    *പാപവും, പാപ പരിഹാര സിദ്ധാന്തവും പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രം* -- പേജ് 1/2
    *********************************
    ക്രിസ്തുമതത്തിന്റെ കാതലായ വിശ്വാസം എന്ന് പറയുന്നത് - പാപവും, പാപ പരിഹാര സിദ്ധാന്തവുമാണ്.
    അതായത്
    " ആദാം പാപം ചെയ്തു, മനുഷ്യരെല്ലാം പാപികളായി, പാപ പരിഹാരാർത്ഥം യേശു കുരിശിൽ ബലിയായി , യേശുവിന്റെ കുരിശ് ബലിയിലും അവന്റെ രക്തത്തിലും വിശ്വസിക്കുന്നവർക്ക് മാത്രം മോക്ഷം ! അല്ലാത്തവർക്കെല്ലാം നിത്യനരകം "
    ഇതാണ് ക്രിസ്തുമതത്തിന്റെ പൊള്ളയായ വിശ്വാസം എന്ന് പറയുന്നത്.
    അതായത് ആദാമും ഹവ്വായും അന്ന് ഏദൻ തോട്ടത്തിൽ വെച്ച് വിലക്കപ്പെട്ട പഴം ഭക്ഷിച്ചതിനെയാണ് ഇവർ ആദിപാപം എന്ന് പറയുന്നത്. എന്നാൽ ഇവർ ദൈവത്തിന്റെ കൽപ്പനകൾ ലംഘിച്ച് വിലക്കപ്പെട്ട പഴം ഭക്ഷിച്ച അന്ന് തന്നെ വൈകുന്നേരം തോട്ടത്തിൽ ഉലാത്താൻ വന്ന ദൈവം അത് കണ്ട് പിടിക്കുകയും അങ്ങനെ (ബൈബിൾ പ്രകാരം) ദൈവം ആദാമിനേയും, ഹവ്വായേയും അവരെ പിഴപ്പിച്ച സാത്താനായ പാമ്പിനേയും വിളിച്ചു വരുത്തി വിചാരണ ചെയ്യുകയും *ലോകത്തിന്റെ അവസാനം വരെ നീണ്ടു നിൽക്കുന്ന ഒരു ശിക്ഷ അവർക്ക് വിധിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്ത് കഴിഞ്ഞതാണ്*.
    അതായത് പാമ്പിന് ലോകാവസാനം വരെ മണ്ണിലും, പൊടിയിലും വെള്ളത്തിലുമെല്ലാം ഇഴഞ്ഞ് ജീവിക്കേണ്ടിവരുമെന്നും, ഹവ്വായുടെ വർഗ്ഗത്തിൽ പെട്ട സ്ത്രീകളെല്ലാം ലോകാവസാനം വരെ നൊന്ത് പ്രസവിക്കേണ്ടിവരുമെന്നും, ആദാമിന്റെ വർഗ്ഗത്തിൽ പെട്ട പുരുഷൻമാരെല്ലാം ലോകാവസാനം വരെ വിയർപ്പൊഴുക്കി അദ്ധ്വാനിച്ച് ജീവിക്കേണ്ടി വരുമെന്നും - ഉള്ളതായിരുന്നു അവർക്ക് ദൈവം വിധിക്കുകയും നടപ്പിൽ വരുത്തുകയും ചെയ്ത സിക്ഷാ നടപടികൾ . ഈ ശിക്ഷ അന്ന് മുന്നൽ ഇന്ന് വരെയും തുടർന്ന് വരുന്നതും ലോകാവസാനം വരെ നിലനിൽക്കുന്നതുമാണ്.
    എന്നാൽ *ഇങ്ങനെ ഒരു ശിക്ഷ ദൈവം വിധിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്തതിന് ശേഷവും പിന്നീട് വീണ്ടും ഈ പാപം അവശേഷിക്കുന്നതായി ബൈബിളിൽ ഒരിടത്തും കാണുക സാധ്യമല്ല. മാത്രവുമല്ല ആദാം മുതൽ യേശു വരെയുള്ള പ്രവാചകൻമാർ ആരും തന്നെ ഇങ്ങനെ ഒരു പാപം വീണ്ടും അവശേഷിക്കുന്നതായി എവിടേയും പറഞ്ഞതായി ഒരു രേഖയുമില്ല. മാത്രവുമല്ല ലോകത്ത് ഇന്നേവരെ അവതരിച്ച ഒരു വേദഗ്രന്ഥത്തിലും ഇങ്ങനെ ഒരു പാപം പിന്നെയും നിലനിൽക്കുന്നതായി ഒരു സൂചന പോലും നൽകിയിട്ടുമില്ല.*
    ഇത് പൗലോസിന്റെ ഒരു സ്വയം കൃത ആശയവും അവൻ സൃഷ്ടിച്ച ഒരു ഹിമാലയൻ കെട്ടുകഥയും മാത്രമാണ് എന്നതിൽ ഒരു സംശയവുമില്ല.
    കൂടാതെ ഒരു ബലിയുമായി ബന്ധപ്പെട്ട തർക്കത്തിൽ ആദാമിന്റെ രണ്ട് സന്തതികളിൽ പെട്ട കയീൻ എന്നവൻ സഹോദരനായ ആബേലിനെ വധിക്കുകയും, കൊലനടത്തി തിരിച്ചു വരുമ്പോൾ " ആരെങ്കിലും എന്നെ കണ്ടു പോയാൽ എന്നെ വധിച്ചു കളയുമെന്ന് " ഭയപ്പെടുന്നതും പിന്നിട് ഭയപ്പാട് നിമിത്തം കയീൻ നോദ് ദേശത്തേക്ക് ഓടിപ്പോയതും അവിടെ വെച്ച് വിവാഹം ചെയ്യുന്നതും കുഞ്ഞുങ്ങളെ ഉണ്ടാക്കിയതുമെല്ലാം ഉൽപത്തി 4:14,15, 17, 18 എന്നീ വചനങ്ങളിൽ വിശദീകരിച്ചിട്ടുള്ളതാണ്. ഇതിൽ നിന്നെല്ലാം മനസ്സിലാകുന്നത് ആദാം ആദിമ മനുഷ്യനല്ലായെന്നും, അത് കൊണ്ട് തന്നെ പൗലോസ് ആദാമിന്റെ തലയിൽ കെട്ടിവെച്ച ആദിപാപം വെറും കെട്ടുകഥകളാണെന്നും വളരെ സുവ്യക്തമാണ്.
    മാത്രവുമല്ല അബ്രഹാം പിതാവ്, ഐസക് , ജേക്കബ്, നോഹെ , മോശേ , ഡേവിഡ്, സോളമൻ തുടങ്ങിയ എത്രയോ പ്രാചകൻമാർ , പാപ പരിഹാരാർത്ഥം യേശുവിന്റെ കുരിശ് ബലി നടക്കുന്നതിനും എത്രയോ മുമ്പേ ആഗതരായവരും, മരിച്ചു പോയവരുമായിരുന്നു. അവരിൽ ചിലർക്കെല്ലാം ദൈവം വേദ പ്രമാണങ്ങളും നൽകിയിരുന്നു. എന്നാൽ ഈ പാപികളായ ഇവർക്കായിരുന്നോ ദൈവം പ്രവാചകത്വവും, വേദ പ്രമാണങ്ങളുമെല്ലാം തൽകിയിരുന്നത് ? ദൈവം അത്രക്ക് വിഡ്ഢിയാണോ ? അപ്പോൾ ഈ പാപവും, പാപ പരിഹാര സിദ്ധാന്തങ്ങളുമെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമായിരുന്നു എന്നത് വളരെ വ്യക്തമാണ്.
    ഇങ്ങനെ കുറെ കെട്ടുകഥകൾ സൃഷ്ടിച്ച് മില്യൻ കണക്കിന് മനുഷ്യരെ പറഞ്ഞു പറ്റിച്ച് 2000-ൽ പരം വർഷങ്ങളായിട്ട് അവരെയെല്ലാം നിത്യ നരകത്തിലേക്ക് പറഞ്ഞയച്ചതും ഇപ്പോഴും മില്യൻ കണക്കിന് മനുഷ്യരെ ഈ കെട്ടുകഥകളിൽ തളച്ചിട്ട് അവരെ കമ്പളിപ്പിച്ചതിന് പിന്നിലും നമ്മുടെ മിടുക്കനായ പൗലോസ് തന്നെയായിരുന്നു എന്നതിൽ ഒരു സംശയവുമില്ല !
    Show quoted text

    • @Eldhose_Jessy
      @Eldhose_Jessy 2 дня назад +1

      ക്രൂശിന്റെ വചനം നശിച്ചുപോകുന്നവർക്കു ഭോഷത്വവും രക്ഷിക്കപ്പെടുന്ന നമുക്കോ ദൈവശക്തിയും ആകുന്നു.
      18. For the preaching of the cross is to them that perish foolishness; but unto us which are saved it is the power of God.
      19. “ജ്ഞാനികളുടെ ജ്ഞാനം ഞാൻ നശിപ്പിക്കയും ബുദ്ധിമാന്മാരുടെ ബുദ്ധി ദുർബ്ബലമാക്കുകയും ചെയ്യും” എന്നു എഴുതിയിരിക്കുന്നുവല്ലോ.(1 Corinthian 1)

  • @monadanhari7481
    @monadanhari7481 6 дней назад

    *2000-ൽ പരം വർഷങ്ങൾ കഴിഞ്ഞിട്ടും ദൈവം ആരാണ് എന്നതിനെ കുറിച്ചുള്ള ഒരു തിരിച്ചറിവ് ഇല്ലാത്തത് കാരണം ഇപ്പോൾ ഒരു ദൈവത്തെ കണ്ടുപിടിക്കാനുള്ള തിരക്കിട്ട ചർച്ചയിലും അന്വേഷണത്തിലുമാണ് നമ്മുടെ ക്രിസ്തീയ പുരോഹിതൻമാർ !!😁**
    ***********************************
    പേജ് 2/2
    പിന്നെ നമ്മുടെ യേശുവാണെങ്കിൽ അദ്ദേഹം ദൈവവുമല്ല, ദൈവപുത്രനുമല്ല, മറിച്ച് അദ്ദേഹം ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാൻ വേണ്ടി മാത്രം പരിമിതനായി അയക്കപ്പെട്ട ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.
    കാരണം കുരിശ് മരണത്തെ അതിജീവിച്ച യേശു നേരെ ആകാശത്തേക്കല്ല കയറിപ്പോയത് മറിച്ച് അദ്ദേഹം ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ മുതലായ രാജ്യങ്ങളിലൂടെയെല്ലാം സഞ്ചരിച്ച് കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്തുകയും അവരിൽ സുവിശേഷമെത്തിക്കുകയും അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിക്കുകയും പിന്നീട് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലുള്ള ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. വിശദ വിവരങ്ങൾക്ക് BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിക്കുക !
    👇👇
    ruclips.net/video/9DXCZFRsyl8/видео.html
    ruclips.net/video/T340DUSq9SY/видео.html
    ruclips.net/video/8cy8M4VzU-Y/видео.html
    ruclips.net/video/JQ9z_r-3tIE/видео.html
    അപ്പോൾ കാശ്മീരിൽ അന്ത്യവിശ്രമം കൊള്ളുകയും 2000-ൽ
    പരം വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു ചേരുകയും ചെയ്ത ഒരു ഗോത്ര പ്രവാചകനായ യേശു എങ്ങനെയാണ് ക്രിസ്തു മതക്കാർക്ക് ദൈവമാകുന്നത് ???
    പിന്നെ തൃത്വം എന്ന ദൈവ സങ്കൽപ്പം ആദാം മുതൽ യേശു വരെയുള്ള പ്രവാചകൻമാർ ആരും തന്നെ പറയാത്തതും , പഠിപ്പിക്കാത്തതും , ഒരു വേദ പ്രമാണങ്ങളിലും പരാമർശിക്കാത്തതുമായ ഒരു വികലമായ ദൈവ സകൽപ്പമാണ്. മാത്രവുമല്ല യേശു അവരുടെ ഇടയിൽ ജീവിച്ചിരുന്ന കാലമത്രയും ഇങ്ങനെ ഒരു തൃത്വ ദൈവത്തെ കുറിച്ച് പറയുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടില്ല എന്നതാണ് പരമാർത്ഥം . എന്നാൽ ഈ വികലമായ തൃത്വ ദൈവ സകൽപ്പം , യേശുവിന് ശേഷം പൗലോസോ, കോൺസ്റ്റന്റയിനോ ക്രിസ്തുമതത്തിനകത്ത് തിരുകിക്കയറ്റിയതാണ്. ഇതുമായി ബന്ധപ്പെട്ട ധാരാളം വിവരങ്ങളും , വീഡിയോകളും ക്രിസ്തീയ പണ്ഡിതൻമാരുടേത് തന്നെ ഇന്റർനെറ്റിൽ ലഭ്യമാണ്.
    പിന്നെ ദൈവത്തെ പിതാവ് എന്ന് വിളിക്കുന്നത് തന്നെ അത്യധികം ഗുരുതരമായ ഒരു അപരാധമാണ്. കാരണം പിതാവ് എന്ന് പറയുന്നത് സ്ത്രീകളെ പരിഗ്രഹിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവനെയാണ് പിതാവ് എന്ന് പറയുന്നത്. എന്നാൽ ദൈവം സ്ത്രീകളെ പരിഗ്രഹിച്ച് കുഞ്ഞുങ്ങളെ ഉണ്ടാക്കുന്നവനല്ല. അവൻ അഖിലത്തേയും സകലത്തേയും സൃഷ്ടിച്ചവനും സൃഷ്ടിക്കുന്നവനുമാണ് . അത് കൊണ്ട് തന്നെ ദൈവത്തെ സൃഷ്ടാവ് എന്ന് മാത്രമേ വിളിക്കാൻ പാടുള്ളു പിതാവ് എന്ന് വിളിക്കാനേ പാടില്ല.
    പിന്നെ എണ്ണിയാൽ ഒടുങ്ങാത്ത ഗ്രഹങ്ങളും , ഉപഗ്രഹങ്ങളുമായി അനന്തകോടി ഗോളങ്ങളുള്ള ഈ മഹാപ്രപഞ്ചങ്ങളെയും അതിലെല്ലാം അധിവസിക്കുന്ന അനന്തായിരം കോടി വൈവിദ്യമാർന്ന ജീവജാലങ്ങളെയുമെല്ലാം സൃഷ്ടിക്കാനായി എവിടെയോ പോയി ഒരു മോഡൽ നോക്കാതെ, മറ്റെവിടെയോ പോയി അവകൾ നിർമ്മിക്കാനാവശ്യമായ ഭൗതിക മെറ്റീരിയൽ കൊണ്ട് വരാതെ തികച്ചും ശൂന്യതയിൽ നിന്നും സൃഷ്ടിച്ചവനാണ് നിങ്ങളുടെ ദൈവമായ അല്ലാഹു എന്നാണ് ദൈവത്തെ കുറിച്ച് വിശുദ്ധ ഖുർആൻ പരിചയപ്പെടുത്തുന്നത്.
    (വി:ഖു 112:1-4 / 2: 118, 255 / 6: 101 / 25:59 / 50:16, 17 /57:2-6 / 59:22 - 24 .....)
    ഇങ്ങനെയുള്ള ഒരു ദൈവത്തേയാണ് പ്രവാചകൻ മുഹമ്മദ് ലോകത്തിന് പരിചയപ്പെടുത്തിയത്. അത് കൊണ്ട് തന്നെ ലോകത്തിലെ ഏത് മുക്കിലും മൂലയിലും ചെന്ന് അവിടെയുള്ള ഏതൊരു മുസ്ലിം കൊച്ചു കുട്ടിയോട് പോലും നിന്റെ ദൈവം ആരാണ് എന്ന് ചോദിച്ചാൽ ഉടൻ തന്നെ ആ കൊച്ചു കുട്ടി പറയും അല്ലാഹു ആണ് ഞങ്ങളുടെ ദെവം ! .
    അപ്പോൾ ഈ സംഗതികളെല്ലാം വിലയിരുത്തപ്പെടുമ്പോൾ ലോകത്തിലെ എല്ലാ ക്രൈസ്തവ വിശ്വാസികൾക്കും ഇതേ പോലെ ഒരേ സ്വരത്തിൽ പറയാൻ സാധിക്കുന്ന ഒരു ദൈവം ക്രിസ്തുമതക്കാർക്കില്ല എന്നതാണ് ആ മതത്തിന്റെ ഏറ്റവും വലിയ പരാചയം !

  • @monadanhari7481
    @monadanhari7481 6 дней назад

    *ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങി വരില്ലല്ലോ സഹോദരൻമാരേ !!!!.
    _________________________________
    കുരിശ് മരണത്തിൽ നിന്നും രക്ഷപ്പെട്ട യേശു നേരെ ആകാശത്തേക്ക് കയറിപ്പോവുകയല്ല ചെയ്തത് മറിച്ച് ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കാനായി കിഴക്കൻ ദേശങ്ങളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്. അങ്ങനെ ഇറാഖ്, ഇറാൻ, അഫ്ഘാനിസ്ഥാൻ, പാകിസ്ഥാൻ, ഇന്ത്യ മുതലായ ദേശങ്ങളിലൂടെ സുദീർഘമായ യാത്രകൾ നടത്തി ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിക്കുകയും പിന്നീട് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കപ്പെടുകയുമാണുണ്ടായത്, അദ്ദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി കാശ്മീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി ഇദ്ദേഹത്തിന്റെ കല്ലറ കാണാനും ഏത് തരത്തിലുള്ള അന്വേഷണങ്ങൾ നടത്താനും സാധിക്കുന്നതുമാണ്. അമേരിക്കയിലെ Discovery channel - കാർ പല പ്രാവശ്യം വിദഗ്ദരായ ചരിത്ര ഗവേഷകരേയും മറ്റ് ശാസ്ത്ര സാങ്കേതിക വിദഗ്ദരേയും കൊണ്ട് വന്ന് ഈ കല്ലറയെ കുറിച്ചും , ഇദ്ദേഹം ഇവിടെ വരാനുണ്ടായ സാഹചര്യങ്ങളെ കുറിച്ചും , ഇദ്ദേഹവും സംഘാങ്ങളും യാത്ര ചെയ്ത വഴികളെ കുറിച്ചുമെല്ലാം പല പരീക്ഷണ നിരീക്ഷണങ്ങളും നടത്തി വസ്തുതകൾ അവർക്ക് ബോധ്യപ്പെട്ടതാണ് . ഇനി കല്ലറ തുറക്കാൻ മാത്രമേ ബാക്കിയുള്ളു. ക്രിസ്തീയ ലോകത്ത് നിന്നുള്ള എതിർപ്പുകൾ കാരണം ഈ കല്ലറ തുറന്നുള്ള പരീക്ഷണം മാറ്റിവെച്ചിരിക്കുകയാണ്.
    അപ്പോൾ 2000 വർഷങ്ങൾ കൊണ്ട് അസ്ഥികൾ പോലും ദ്രവിച്ച് മണ്ണിലേക്ക് ലയിച്ചു പോവുകയും, ഇനി ലോകം 10 തവണ അവസാനിച്ചാലും ഒരിക്കലും ഈ ഭൂമിയിലേക്ക് തിരിച്ചു വരികയും ചെയ്യാത്ത ഒരു ഗോത്ര പ്രവാചകനായ യേശു എങ്ങനെയാണ് ദൈവവും, കർത്താവും , ദൈവപുത്രനും, രക്ഷകനും എല്ലാം ആകുന്നത് ??
    ഇതെല്ലാം പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രമാണ്. യേശുവിന്റെയും, സംഘാംഗങ്ങളുടേയും കാശ്മീർ വരെയുള്ള സുദീർഘമായ യാത്രകളെ കുറിച്ചും മറ്റും വിശദീകരിക്കുന്ന BBC യുടേയും ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൻട്രികളുടെ യൂട്യൂബ് ലിങ്കുകൾ താഴെ കൊടുത്തത് തുറന്ന് പരിശോധിച്ച് യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാവുന്നതാണ് !
    ആകാശത്തേക്ക് ഇന്ന് വരെ ആരും തന്നെ സ്തൂല ദേഹത്തോടെ കയറിപ്പോവുകയോ, അവിടെ നിന്നും ആരും തന്നെ ഇറങ്ങിവരികയോ ചെയ്തിട്ടില്ല. ഇത് യാഥാർത്ഥ്യമായിരുന്നെങ്കിൽ ആദ്യം ഏലിയാ പ്രവാചകനായിരുന്നു ആകാശത്ത് നിന്ന് ഇറങ്ങിവരേണ്ടിയിരുന്നത്. പക്ഷെ ഇത് വരെ അത് സംഭവിച്ചിട്ടില്ല. ഇത് തന്നെയാണ് യേശുവിന്റെയും അദ്ദേഹത്തെ കാത്തിരിക്കുന്നവരുടേയും അവസ്ഥ.
    ruclips.net/video/9DXCZFRsyl8/видео.html
    ruclips.net/video/T340DUSq9SY/видео.html
    ruclips.net/video/8cy8M4VzU-Y/видео.html
    ruclips.net/video/JQ9z_r-3tIE/видео.html

  • @monadanhari7481
    @monadanhari7481 6 дней назад

    യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം ഒരു ഗോത്ര പ്രവാചകൻ മാത്രമായിരുന്നു.* പേജ് 2/2
    ********************************
    നെബുക്കദ് നസർ രാജാവിന്റെ ഇസ്രായേൽ ആക്രമണം കഴിഞ്ഞ് 200 വർഷങ്ങൾക്ക് ശേഷമാണ് യേശു പാലസ്തീനിൽ ആഗതനാകുന്നത്. അന്ന് 2 ഗോത്രങ്ങൾ മാത്രമായിരുന്നു പാലസ്തീനിൽ തിരിച്ചെത്തിയിരുത്തത്. അത് ബെന്യാമിൻ ഗോത്രവും, യഹൂദ ഗോത്രവുമായിരുന്നു. ബാക്കിയുള്ള 10 ഗോത്രങ്ങളും വിദൂര ദേശങ്ങളിൽ പ്രാസത്തിൽ തന്നെ കഴിയുകയായിരുന്നു. ഈ 10 ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു യേശുവിനെ ദൈവം ചുമതലപ്പെടുത്തിയിരുന്നത്.
    എന്നാൽ കുരിശ് സംഭവങ്ങളുമായി ബന്ധപ്പെട് യേശുവിന് ഏൽക്കേണ്ടി വന്ന ചാട്ടകൊണ്ടുള്ള അടിയുടേയും, ഇടിയുടേയും, കുരിശിൽ തറക്കാൻ വേണ്ടി കൈകാലുകളിൽ ആണി അടിച്ചപ്പോഴുണ്ടായ മുറിവുകളും എല്ലാം സുഖപ്പെടാൻ വേണ്ടി ചികിൽസക്കും പരിചരണത്തിനുമായി , കുരിശിൽ നിന്നും രക്ഷപ്പെട്ട യേശു വേശപ്രഛന്നനായി നേരെ ഗലീലിയയിലേക്ക് പോവുകയാണുണ്ടായത്. അവിടെയെത്തി ചികിൽസയും പരിചരണവും, ഭക്ഷണവും, വിശ്രമവുമായി ശിഷ്യരുടെ ഇടയിൽ 40 ദിവസം രഹസ്യത്തിൽ പാർക്കുകയായിരുന്നു.
    അങ്ങനെ ചികിൽസയും പരിചരണങ്ങളുമെല്ലാം കഴിഞ്ഞ് ശരീരബലമെല്ലാം തിരിച്ചു കിട്ടിയതിന് ശേഷം യേശുവും, അദ്ദേഹത്തിന്റെ മാതാവ് മറിയയും, യേശുവിന്റെ വിശ്വസ്ത ശിഷ്യന്മാരും ചേർന്ന് നേരെ ഇസ്രായേൽ ഗോത്രങ്ങളിൽ നിന്നും കാണാതെ പോയ 10 ഗോത്രങ്ങളെ അന്വേഷിച്ച് കിഴക്കൻ ദിക്കുകളിലേക്ക് പുറപ്പെട്ട് പോവുകയാണുണ്ടായത്.
    അങ്ങിനെ ഇറാൻ, ഇറാഖ്, അഫ്ഘാനിസ്ഥാൻ, പാക്കിസ്ഥാൻ, ഇന്ത്യ തിബറ്റ് മുതലായ രാജ്യങ്ങളിലെല്ലാം സന്ദർശിച്ച് അവിടങ്ങളിലെല്ലാം ചിതറിപ്പാർത്തിരുന്ന ഇസ്രായേൽ ഗോത്രങ്ങളെയെല്ലാം കണ്ടെത്തി അവരിൽ സുവിശേഷമെത്തിച്ച് അവസാനം കാശ്മീരിലെത്തുകയും ശിഷ്ട ജീവിതം ഭാര്യയോടും മക്കളോടും ഒപ്പം അവിടെ കഴിഞ്ഞുകൂടുകയും അവസാനം 120 വയസ്സ് വരെ ജീവിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദേഹത്തിന്റെ കല്ലറ എല്ലാ തെളിവുകളുമായി ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ ഇപ്പോഴും സ്ഥിതി ചെയ്യുന്നുണ്ട്. ആർക്ക് വേണമെങ്കിലും അവിടെ പോയി വിശദമായ അന്വേഷണങ്ങൾ നടത്താവുന്നതാണ്. ഇദ്ദേഹത്തിന്റെ കല്ലറയെ സംബന്ധിച്ച BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും 2 യൂട്യൂബ് വീഡിയോകളുടെ ലിങ്ക് താഴെ പോസ്റ്റ് ചെയ്യുന്നു. ലിങ്ക് തുറന്ന് വസ്തുതകൾ മനസ്സിലാക്കാവുന്നതാണ്. ഇതിൽ നിന്നെല്ലാം ക്രിസ്തീയ സഹാദരൻമാർ മനസ്സിലാക്കേണ്ടത് യേശു ദൈവമോ, ദൈവപുത്രനോ ആയിരുന്നില്ലായെന്നും, അദ്ദേഹം ആകാശത്തേക്കല്ല പോയത് എന്നും മറിച്ച് മറ്റെല്ലാ പ്രവാചകൻമാരെപ്പോലെ ഭൂമിയൽ വെച്ച് മരിക്കുകയും ഈ ഭൂമിയിൽ തന്നെ അടക്കപ്പെടുകയുമാണുണ്ടായത് എന്ന വസ്തുതകൾ മനസ്സിലാക്കേണ്ടതാണ് . ഇനി ലോകം 10 തവണ അവസാനിച്ചാലും യേശു ആകാശത്ത് നിന്ന് ഇറങ്ങിവരികയുമില്ല എന്നതാണ് പരമാർത്ഥം . ബാക്കിയുള്ളതെല്ലാം പൗലോസും അദ്ദേഹത്തിന്റെ അനുയായികളും ബൈബിളിൽ തിരുകിക്കയറ്റിയ കെട്ടുകഥകൾ മാത്രമാണ്.
    ruclips.net/video/8cy8M4VzU-Y/видео.html
    ruclips.net/video/JQ9z_r-3tIE/видео.html

  • @monadanhari7481
    @monadanhari7481 6 дней назад

    *പാപവും, പാപ പരിഹാര സിദ്ധാന്തവും പൗലോസിന്റെ വെറും കെട്ടുകഥകൾ മാത്രം*-- പേജ് 2/2
    ********************************
    പിന്നെ തോറയിലെ അധ്യാപനങ്ങൾ പ്രകാരം മിശിഹാ അഥവാ യേശു ആഗതനാകേണ്ടതിന് സുപ്രധാനമായ രണ്ട് കാര്യങ്ങൾ സംഭവിക്കേണ്ടതായിരുന്നു. ഒന്ന് ഏലിയ പ്രവാചകൻ ആകാശത്ത് നിന്ന് ഇറങ്ങിവരികയും ഭൂമിയിൽ വഴിയൊരുക്കുകയും ചെയ്യേണ്ടതായിരുന്നു. അതിന് ശേഷം മാത്രമേ യഹൂദൻമാർ കാത്തിരിക്കുന്ന മിശിഹാ ആഗതനാകാൻ പാടുള്ളു. എന്നാൽ അത് ഇന്ന് വരെ സംഭവിച്ചിട്ടുമില്ല.
    രണ്ട് - ഈ വരാനിരിക്കുന്ന മിശിഹാ ഒരു രാജാവായിരിക്കും . അതായത് അദ്ദേഹം യഹൂദൻമാർക്ക് നഷ്ടപ്പെട്ടതെല്ലാം തിരികെ വാങ്ങിക്കൊടുക്കുകയും ഇസ്രായേൽ ഗ്രഹത്തിൽ നിന്നും ചിതറിപ്പോയ യഹൂദൻമാരെയെല്ലാം തിരികെ കൊണ്ട് വന്ന് അവരെയെല്ലാവരേയും ഒരുമിച്ച് ചേർത്ത് ഒരു രാജകീയ പദവിയിലേക്ക് അവരെ ഉയർത്തിക്കൊണ്ട് വരാൻ ശേഷിയുള്ള ഒരു കരുത്തനായ മിശിഹായെ ആയിരുന്നു യഹൂദൻമാർ പ്രതീക്ഷിച്ചിരുന്നത്.
    എന്നാൽ യേശു അങ്ങനെയുള്ള ഒരു രാജാവോ , കരുത്തനായ ഒരു മിശിഹായോ ആയിരുന്നില്ല, മറിച്ച് അദ്ദേഹം യഹൂദൻമാരുടെ ഇടയിൽ തച്ചൻ ജോസഫിന്റെ കൂടെ ആശാരിപ്പണിയെടുത്ത് ജീവിച്ചു വന്ന ഒരു ദരിദ്രനും ദൂർബലനുമായിരുന്നു.
    ഈ സുപ്രധാനമായ രണ്ട് കാരണങ്ങൾ കൊണ്ടായിരുന്നു യഹൂദൻമാർ യേശുവിനെ പിടികൂടി ഒരു കള്ളപ്രവാചകനായി പ്രഖ്യാപിച്ച് കുരിശിൽ തറച്ചു കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നത്. അല്ലാതെ അദ്ദേഹം ആദാം ചെയ്ത പാപം ഏറ്റെടുത്ത് അത് പരിഹരിക്കാൻ വേണ്ടി സ്വയം കുരിശ് മരണം വരിക്കാൻ വന്നവനായിരുന്നില്ല എന്നതാണ് പരമാർത്ഥം.
    പിന്നെ
    "ദൈവത്തിൽ നിന്നും കേട്ട സത്യം നിങ്ങളോട് സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങൾ കൊല്ലുവാൻ അന്വേഷിക്കുന്നു. " (യോഹന്നാൻ 8:40 )
    അതായത് ദൈവത്തിൽ
    നിന്നും കേട്ട സത്യങ്ങൾ യഹൂദൻമാരോട് സംസാരിച്ചതിനായിരുന്നു അവർ അദ്ദേഹത്തെ കുരിശിൽ തറച്ചു കൊല്ലാൻ ശ്രമിച്ചിരുന്നത് എന്ന് മേൽ വചനത്തിൽ നിന്നും വ്യക്തമാണ്. അല്ലാതെ ആരുടേയും പാപ പരിഹാരത്തിന് വേണ്ടി ആയിരുന്നില്ല അദ്ദേഹത്തെ അവർ കൊല്ലാൻ ശ്രമിച്ചിരുന്നത് എന്നത് വ്യക്തമാണ്.
    മാത്രവുമല്ല യേശുവിന്റെ ആഗമന ദൗത്യം തന്നെ , ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം അന്വേഷിച്ചു കണ്ടെത്തി അവരിൽ സുവിശേഷമെത്തിക്കുക എന്നത് മാത്രമായിരുന്നു. അദ്ദേഹം ഈ കൃത്യം വളരെ ഭംഗിയായി നിർവ്വഹിച്ച് അവസാനം കാശ്മീരിലെത്തി ശിഷ്ടജീവിതം അവിടെ ചെലവഴിച്ച് അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ കല്പറ എല്ലാ തെളിവുകളുമായി കാശമീരിലെ ശ്രീനഗറിലെ ഖാനിയാർ തെരുവിലെ ഒരു പള്ളിയിൽ സ്ഥിതി ചെയ്യുന്നു. ആർക്ക് വേണമെങ്കിലും അവിടെ പോയി അന്വേഷണം നടത്താവുന്നതാണ്. ബാക്കിയുള്ളതെല്ലാം അദ്ദേഹത്തിന്റെ പേരിൽ പൗലോസും, അവന്റെ ശിങ്കിടികളും മറ്റ് കുഞ്ഞാടുകളും എഴുതിയും പറഞ്ഞും പൊലിപ്പിച്ചതും, ബൈബിളിൽ തിരുകിക്കയറ്റിയതുമായ കെട്ടുകഥകൾ മാത്രമാണ്. യേശു , ഇസ്രായേൽ ഗ്രഹത്തിൽ നിന്നും കാണാതെ പോയ ഗോത്രങ്ങളെയെല്ലാം കണ്ടെത്താനായി നടത്തിയ സുദീർഘമായ യാത്രകളെ കുറിച്ചും , അവസാനം കാശ്മീർ വെരെയത്തിയ ചരിത്ര സംഭവങ്ങളും അവിടെ വെച്ച് മരിക്കുകയും അവിടെ തന്നെ അടക്കം ചെയ്യുകയും ചെയ്ത ചരിത്ര സംഭവങ്ങളും എല്ലാം വിശദീകരിക്കുന്ന BBC യുടേയും, ഇന്ത്യാ ഗവർമെന്റിന്റെയും ഡോക്യുമെൺട്രികളുടെ വീഡിയോ ലിങ്കുകൾ താഴെ കൊടുത്തത് പൂർണ്ണമായും കാണുക !
    ruclips.net/video/9DXCZFRsyl8/видео.html
    ruclips.net/video/T340DUSq9SY/видео.html
    ruclips.net/video/8cy8M4VzU-Y/видео.html
    ruclips.net/video/JQ9z_r-3tIE/видео.html
    Show quoted text

  • @user-id562
    @user-id562 10 дней назад +1

    ദൈവത്തെ നന്ദിയോടെ സ്തുതിക്കുന്നു പക്ഷെ ആ ദൈവം സാക്ഷാൽ ദൈവം ആയിരിക്കണം ആരെങ്കിലും ദൈവത്തെ കണ്ട മുൻപരിചയ മുണ്ടോ മതങ്ങൾക്കെല്ലാം ദൈവങ്ങൾ ഉണ്ട് പക്ഷെ അവരുടെ ദൈവങ്ങൾ പരസ്പരം ശത്രുക്കളും ആണ് ഈ ദൈവങ്ങൾ എങ്ങനെ ലോകത്തിന്റെ സൃഷ്ടി ആയ ദൈവം ആകും ബന്ധികോസിന്റെ എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടി അവിടെയുള്ള തട്ടിപ്പ് കാരെ ജയിലിൽ അടക്കുക യാണ് രാജ്യത്തിന് സുരക്ഷ

    • @philipabraham3565
      @philipabraham3565 7 дней назад

      എൻ്റെ അത്ഭുത മന്ത്രി veeranam ദൈവം നിങ്ങൾക്കും വെളിപ്പെടുത്തുവാൻ ശക്തൻ.അതിനു ജീവിതത്തിൽ വിശുദ്ധി വേണം.

  • @user-id562
    @user-id562 10 дней назад

    പൂട്ടിന് തേങ്ങ ഇടുന്നതുപോലെ ഹാളേലൂയ തള്ളേലൂയ എന്ന് എന്തിനാ പറയുന്നത്

    • @philipabraham3565
      @philipabraham3565 7 дней назад

      ആത്മാവ് പറയിപിക്കുന്നതാണ്

  • @badushabadusha6756
    @badushabadusha6756 19 дней назад +2

    Amen

  • @anitbose2592
    @anitbose2592 25 дней назад +2

    സ്തോത്രം

  • @SamSam-wd3ci
    @SamSam-wd3ci 25 дней назад +3

    🙏🙏🙏Amen 🙏🙏🙏

  • @SobTre
    @SobTre 20 дней назад +2

    Amen

  • @shajiphilip639
    @shajiphilip639 21 день назад +2

    Amen

  • @JancyPK
    @JancyPK 25 дней назад +2

    Amen

  • @jamysvoyages2214
    @jamysvoyages2214 Час назад

    Amen