ജനം ആർത്തു വിളിച്ചു അവനെ കൊല്ലണം | Father become Pastor | Pr bahanan | Joyce TV (EP 126) | Testimony

Поделиться
HTML-код
  • Опубликовано: 21 окт 2024
  • ജനം ആർത്തു വിളിച്ചു അവനെ കൊല്ലണം! | Father becomes Pastor | Pr Bahanan | Joyce TV (EP 126) | Testimony
    If you want to donate to a good cause, many people need our help. Your donations can improve many lives. Please contact us if you would like to contribute.
    ⚠️⚠️IMPORTANT ⚠️⚠️
    Please contact us for prayer requests and if you want to share your testimony.
    Email ID: joycetv03@gmail.com
    Phone No: 8983250804
    ___________________________________________________________________________
    Music used:
    🔻
    "AERØHEAD - Fragments" is under a Creative Commons (CC BY-SA 3.0) license / aer%c3%98head
    Music promoted by Breaking Copyright: bit.ly/b-fragm...
    🔺
    ___________________________________________________________________________
    check out the playlist for more
    • കാർ ആക്‌സിഡന്റിൽ നിന്ന...
    EP 46 • Video
    EP 45 • എന്റെ ദൈവമേ ഇത് എനിക്ക...
    EP 44 • മരണം എന്ന രൂപം മുന്നിൽ...
    EP 43 • ഇനിയും ഇവിടെ നിന്നാൽ ന...
    EP 42 • കന്യാസ്ത്രി മഠത്തിലെ ന...
    Ep 41 • മരുന്നില്ലാതെഡിപ്രെഷനി...
    EP 40 • ദേശത്തിൽനിന്നും ഭീഷണീയ...
    EP 38 • കോഴിയും, ചുവന്ന അരിയും...
    EP 37 • ആഭിചാരം മന്ത്രവാദം ഭ...
    EP 36 • ഒരുകോടി ജനം ഒരുമിച്ചു ...
    EP 35 • മെഡിക്കൽ സയൻസ് അസാധ്യമ...
    EP 34 • അത്ഭുതങ്ങളിലൂടെ ഉള്ള യ...
    EP 33 • കാഴ്ച ശക്തി കുറയുന്നതു...
    EP 32 • രൂത്തിനെ പോലെ ദൈവം ഉയർ...
    EP 31 studio.youtube...
    EP 30 • 21 നൂറ്റാണ്ടിൽ ഇതുപോലെ...
    EP 29 • പാത്രം കഴുകി കൊടുത്തു ...
    EP 28 • അയ്യോ ദൈവമേ ഞാൻ എന്താണ...
    EP 27 • നായർ തറവാട്ടിൽ നിന്നും...
    EP 26 • UK വഴി Australia എത്തി...
    ----------------------------------------------------------------------------------------------------------------------
    Joyce TV Live testimony
    All rights owned and reserved by Joyce TV. Therefore, it is not allowed to reuse in any channel.
    Please Like share and subscribe.
    #christiantestimonymalayalam #christianmalayalamtestimony #christiantestimonies #testimoniesspiritualmessages #testimony #malayalamtestimony #malayalamtestimonychristian #malayalamTestimonies #malayalamtestimony #malayalamtestimony2022 #christiantestimonymalayalam #malayalamchristiantestimony2023 #joycetv #motivation #joyce #joycetv #mary
    Tags
    life testimonies of a Christian, brain surgery, testimony, malayalam testimony, christian malayalam testimony, malayalam christian testimony,
    testimony malayalam,Christian healing testimony,Malayalam testimony christian,christian Testimonies,christian Testimonies in Malayalam,christian malayalam testimony,christian testimony,christian testimony malayalam,inspirational Christian Stories,sophy,malayalam Christian Life Stories,malayalam Testimonies,malayalam christian testimony 2023,malayalam testimony,malayalam testimony 2022,powerful Christian Testimonies,prayer for those who do not have children,healing testimony,testimony,christian testimony malayalam, malayalam testimony 2022,malayalam christian testimony 2023, pr subedar, rajasthan, gospel, ministry, ministries, johnson, mary,
    #latestmalayalamspeech #testimonymalayalam #testimonies #testimonymalayalamchristian #testimony #hinduconversion #brahminism #testimonymalayalam #testimonymalayalamchristian #testimonyofjesus #jesustestimony #testimonymalayalam #latest #jesus #latestmalayalamspeech #muslimTestimony
    #anil_kodithottam
    #sebastian_punnakkal #testimonymalayalam #latestTestimony #christiantestimony #powervision #livetestimony #jesus #testimonymalayalam #kripasanamsashyagal #christiansongs #testimonymalayalamchristian #kripasanam #christiansongs #testimonymalayalamchristian #christiantestimonies #latest #newvideo #nairconverted #testimonyofjesus #christianshortsvideo #testimonymalayalamഅനുഭവസാക്ഷ്യംwordofgod3 #testimonyofjesus #latest #latestnews #bible_quiz_malayalam
    #bible_quotes_malayalam
    #audio_bible_malayalam
    #bible_vachanam_in_malayalam
    #malayalam_bible
    #malayalam_bible_story
    #bible_speech_in_malayalam
    #bible_reading_malayalam
    #poc_bible_audio_malayalam
    #markose_bible_quiz_malayalam
    #bible_study_malayalam #malayalam_audio_bible #bible_pravachanam_malayalam #bible_story_in_malayalam
    #bible_stories_for_kids_malayalam
    #malayalam_bible_reading
    #bible_words_in_malayalam
    #song_reference_from_bible_malayalam
    #bible_songs_malayalam
    #bible_message_malayalam
    #bible_skit_malayalam
    #bible_quiz_jeremiah_malayalam #bible_audio_malayalam
    #bible_malayalam_audio #bible_quiz_hebrews_malayalam
    #holy_bible_malayalam #audio_bible_malayalam
    #bible_malayalam #poc_bible_audio_malayalam
    #malayalam_audio_bible#saintsmalayalam #bible_audio_malayalam
    #saint_thomas #st_thomas #stthomas #saintthomas #saintsmalayalam #stthomaschurch #stthomas #stthomascollege #stthomaschurchpulluvazhi #saint #saints #saintsmalayalam
    #thomasland #thomasleeha #devotional #benny

Комментарии • 72

  • @alexponvelil
    @alexponvelil 2 месяца назад +2

    Glad to hear you dear pastor ❤

  • @thomasmichael3318
    @thomasmichael3318 2 месяца назад +2

    🙏വളരെ സത്യം നന്മകൾ ചെയ്യാതെയുള്ള പ്രത്യാശ 😭ദൈവം അനുഗ്രഹിക്കട്ടെ Fr. 🙏🙏🙏

  • @sheebamathew628
    @sheebamathew628 2 месяца назад +33

    അച്ചാ, ഞാനും യാക്കോബായ സമുദായം വിട്ടു ഇന്ന് രക്ഷിക്കപെട്ടു സ്നാനപ്പെട്ടു സത്യത്തിലും ആദ്മാവിലും ആരാധിക്കുന്നു. ദൈവ കൃപയാൽ എതിർപുകൾക്കിടയിലും നില്ക്കാൻ പറ്റുന്നു. ഈ സത്യം അറിയാൻ പറ്റിയതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വല്യ ഭാഗ്യം. അച്ഛനെ ദൈവം നടത്തുന്നതോർത്തു ദൈവത്തിനു സകല മഹത്വവും നൽകുന്നു. പറയുന്നവരുടെ, പരിഹസിക്കുന്നവരുടെ മുഖം നോക്കിയിരുന്നേൽ നമുക്ക് ഈ ദൈവ സ്നേഹം അനുഭവിക്കാൻ കഴിയില്ലായിരുന്നു. എന്നാൽ ഇന്ന് നമ്മൾ അനുഭവിക്കുന്ന ദൈവ സ്നേഹം അതറിയാത്തവർക്കു പറഞ്ഞാൽ മനസിലാവില്ല. സകലർക്കും യേശു മാത്രം കർത്താവ്, യേശു മാത്രം ദൈവം. ആമേൻ ആമേൻ ആമേൻ

  • @beenajoseph9911
    @beenajoseph9911 2 месяца назад

    Touching testimony. Thank you very much.

  • @rosammamathew4501
    @rosammamathew4501 2 месяца назад +9

    ഞാനുമൊരു കത്തോലിക്ക യായിരുന്നു. 2020 ഡിസംബർ 31 ന് ഞാൻ സ്നാനപ്പെട്ടു. 6 മാസം കഴിഞ്ഞ് സകല സത്യങ്ങളും ദൈവം എനിക്കു വെളിപ്പെടുത്തി തന്നു. ഞാൻ കത്തോലിക്ക വിശ്വാസം പിൻ തുടരാൻ കഴിയാതു വന്നു. വീട്ടിൽ പീഠനം കൂടി. ഞാൻ വീടുവിട്ടിറങ്ങി. ഇന്നു എന്റെ ജീവിക്കുന്ന സത്യ ദൈവം എനിക്ക് അനുഗ്രഹിക്കപ്പെട്ട ഒരു വാടക വീട്ടിൽ സുരക്ഷിതയായി സത്യവിശ്വാസത്തിനുവേണ്ടി നിലകൊള്ളാനും, church ആരാധനയിൽ കൂടി ദൈവത്തെ ആത്മാവിലും സത്യത്തിലും സേവിക്കാൻ കഴിയുന്നു.ആമ്മേൻ🙏🙏🙏🙏

  • @omana1358
    @omana1358 Месяц назад

    ആമേൻ അനുഗ്രഹിക്കപ്പെട്ട സക്ഷൃ൦

  • @sureshpr4956
    @sureshpr4956 2 месяца назад +19

    എന്നാൽ ക്രിസ്തുയേശുവിൽ ഭക്തിയോടെ ജീവിക്കുന്നവർക്ക് ഉപദ്രവം ഉണ്ടാകും. എന്നാൽ അവസാനം പറഞ്ഞ ആശ്വസിപ്പിക്കുന്ന അനുഭവങ്ങൾ കേട്ടപ്പോൾ ഞാനും ആശ്വസിച്ചു. ദൈവം വിശ്വസ്തൻ. ദീർഘദൂരം ഓടുവാൻ ദൈവദാസനെ കർത്താവ് ശക്തീകരിക്കട്ടെ

  • @lillykuttythomas9503
    @lillykuttythomas9503 20 дней назад

    Praise the Lord 🙏🏻

  • @varghesemathew2847
    @varghesemathew2847 2 месяца назад +5

    Praise the LORD
    Congratulations brother
    ദൈവം മുന്നറിഞ്ഞവരെ നിയമിച്ചു
    നിയമിച്ചവരെ വിളിച്ചു

  • @annammasam4146
    @annammasam4146 2 месяца назад

    അച്ചനെ ദൈവം ധാരാളമായി അനുഗ്രഹിക്കും.മറ്റുള്ളവര് പറയുന്ന നിന്ദാ വാക്കുകളൊന്നും സാരമില്ലാ. ദൈവം വലിയ പ്റതിഫലം വച്ചിട്ടുണ്ട്.

  • @salammawilson5929
    @salammawilson5929 2 месяца назад +11

    ദൈവത്തിന്റെ മഹാ കൃപയാണു പാരമ്പര്യ മതത്തിൽ നിന്നുള്ള വിടുതൽ.

  • @anumangalam2642
    @anumangalam2642 2 месяца назад +3

    You are absolutely right. I support your faith.

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 месяца назад +1

    BLess you. Achen in the name of LORD,SAVIOR JESUS CHRIST AMEN❤🎉❤🎉

  • @rosammamathew2919
    @rosammamathew2919 2 месяца назад +3

    . യേശു പറഞ്ഞിട്ടി ല്ലേ എന്നെ പ്രതി അപ്പനെ യോ അമ്മ യേയോ സഹോ രനങ്ങ ളേയോ . ഉപേക്ഷി ക്കുന്ന വർക്ക് ഭൂമിലും സ്വർഗ്ഗ ത്തിലും ഇരട്ടി പ്രതി ഫലം കിട്ടുമെന്ന് അച്ച നായി രുന്ന പാസ്റ്റർ ക്ക് ഇപ്പോൾ കിട്ടി ക്കൊ ണ്ടിരക്കുന്നു Praisethe Lord AmenHalaluya

  • @jessythomas2221
    @jessythomas2221 2 месяца назад +2

    ആമേൻ സ്തോത്രം 🙏🙏
    ദൈവം ശക്തമായി ഉപയോഗിക്കട്ടെ pastor ജീ 🤝🤝God bless you 🙏🙏🙏

  • @binjuthomas6230
    @binjuthomas6230 2 месяца назад +1

    How marvelous is Gods intervention in Achens life.. All the glory to God...

  • @scariahjoy491
    @scariahjoy491 2 месяца назад +4

    Glory to God.

  • @shibutharakan3391
    @shibutharakan3391 2 месяца назад +3

    Pr. you are right❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @edavattalvarkeykurien3107
    @edavattalvarkeykurien3107 2 месяца назад +2

    Praise the Lord for the wonderful Testimony..God bless Achen.

  • @rosammamathew4501
    @rosammamathew4501 2 месяца назад +1

    Sthothram hallelujah 🙋🙋🙋🙏

  • @rosammamathew4501
    @rosammamathew4501 2 месяца назад +1

    God bless pastor🙏🙏🙏🙏

  • @amthomas9416
    @amthomas9416 2 месяца назад +5

    Jesus is thereaal god❤

  • @SumaVarghese-cr5qc
    @SumaVarghese-cr5qc 2 месяца назад +1

    ❤❤❤ praise the lord ❤❤❤❤❤❤

  • @jollypeter7632
    @jollypeter7632 2 месяца назад +3

    അച്ഛൻപാസ്റ്ററിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @gracethomas6210
    @gracethomas6210 2 месяца назад +1

    Praise God Hallelujah

  • @റോബിൻരാജൻ
    @റോബിൻരാജൻ 2 месяца назад +4

    നല്ലൊരു സാക്ഷ്യം ആയിരുന്നു

  • @marysam7625
    @marysam7625 2 месяца назад +6

    യാക്കോബയുടെ chttakoottil ninnum father-ne ദൈവം യ്ഥാർഥമായി സത്യ ദൈവത്തെ കണ്ടുമുട്ടി സത്യത്തിലും ആൽമാവിലും ആരാധിക്കുവാൻ വിളിച്ചു വേർതിരിച്ചു കർത്താവിന്റെ വേലചെയ്യുവാൻ ദൈവം സഹായിക്കുന്ന കൃപക്കായി ദൈവത്തെ സ്തുതിക്കുന്നു. ഞാനും ഒരുകാലത്തു ഈ സഭയിൽ ആയിരുന്നു എന്നാൽ വർഷങ്ങൾ ആയി വേർപെട്ട് ആരാധിക്കാൻ ദൈവം സഹായിക്കുന്നു...

    • @lucosjoseph3508
      @lucosjoseph3508 2 месяца назад

      @@marysam7625
      ചാറ്റക്കൂട്ടിൽ നിന്നും വേർപ്പെട്ടവർ വളർന്നു പിളർന്നു 45000 ത്തിൽ പരം സഭകളായി വളർന്നുകൊ ണ്ടിരിക്കുന്നു. സുവിശേഷം അറിയിക്കക യാണ് നമ്മുടെ ജോലി മറ്റുള്ളവരെ കുറ്റം പറഞ്ഞു ചാടിച്ചു കൂടെ ചേർക്കുകയല്ല. മാതാവും, ഔസഫ് പിതാവും, രക്ത സാക്ഷികളും വിശുദ്ധരും മെല്ലാം മാർഗ്ഗ ധർശികളാണ്.
      " ജോൺ മരിയ വിയാനി യെന്ന ഒരു വികാരിയച്ഛൻ വിശുദ്ധന്റെ feast ആണ്. ഫ്രാൻസിൽ ars എന്ന ഒരു പ്രദേശത്തെ മാനസാന്തര പ്പെടുത്തിയ വിശുദ്ധൻ.

  • @Abraham-dh5we
    @Abraham-dh5we 2 месяца назад +1

    Servent. B. Valliyode. Very good!

  • @mollyrajan1611
    @mollyrajan1611 2 месяца назад +2

    Amen sthothram🙏🙏

  • @jijuvarughese8187
    @jijuvarughese8187 2 месяца назад +2

    ആമേൻ ✋

  • @KunjachanVadassery
    @KunjachanVadassery 2 месяца назад +2

    ആമേൻ

  • @bettyjames7402
    @bettyjames7402 2 месяца назад +2

    🙏🙏🙏🙏Jesus is alive ❤❤

  • @sojanantony6427
    @sojanantony6427 2 месяца назад +2

    സ്തോത്രം

  • @mariammavarghese9029
    @mariammavarghese9029 2 месяца назад +2

    Sthothram sthothram sthothram

  • @amthomas9416
    @amthomas9416 2 месяца назад +2

    Jesus amen😊

  • @AleyammaYohannan-x1z
    @AleyammaYohannan-x1z 2 месяца назад +2

    Sthothram

  • @andrewfrancis2847
    @andrewfrancis2847 2 месяца назад +2

  • @George-ev5qg
    @George-ev5qg 2 месяца назад +1

    പോളിന്റെ അനുഭവം പോലെ ഇരിക്കുന്നു അച്ചന്റെ സാക്ഷ്യം.

  • @EldhoseNv-e4n
    @EldhoseNv-e4n 2 месяца назад +1

    ❤❤❤❤❤❤❤❤

  • @Santhi123-gw6se
    @Santhi123-gw6se 2 месяца назад +1

    Amen🙏

  • @achusam2932
    @achusam2932 2 месяца назад

    All glory to God

  • @joykuttym8800
    @joykuttym8800 2 месяца назад +1

    പാസ്റ്റർ, ദൈവവിളി കേട്ട ദൈവദാസൻ.

  • @FjnfdhdhdhDjdhdh
    @FjnfdhdhdhDjdhdh 2 месяца назад +1

    ❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏

  • @FjnfdhdhdhDjdhdh
    @FjnfdhdhdhDjdhdh 2 месяца назад +1

    സത്യം കൈവിരുത് p

  • @elsygeorge241
    @elsygeorge241 2 месяца назад +1

    1:02:15 1:02:15 1:02:15 1:02:15

  • @SosammaPhilip-r6k
    @SosammaPhilip-r6k 2 месяца назад +1

    🎉,

  • @thankachenkizhakkedathu2135
    @thankachenkizhakkedathu2135 2 месяца назад

    Achen iwas jacobite Lord took me from that cult gutter since 1993 praise the LORD. UNTIL NOW iam facing lot.of problems because ibecome orginal pentacost ,also two types of pentacost orginal, duplicate

    • @DaisyAbraham-fi1ho
      @DaisyAbraham-fi1ho 2 месяца назад

      Leedcheyyan. Oru. Purushanum. Ellea

    • @VargheseKarippai
      @VargheseKarippai 2 месяца назад

      God will give good rewards, one who are remaining faithfully. The time is nearer.....

  • @lucosjoseph3508
    @lucosjoseph3508 2 месяца назад +6

    ബൈബിളിൽ കർത്താവ് മരിച്ചുപോയ പോയ അൽമാക്കളോട് സുവിശേഷം പ്രശ്ങ്ങിച്ചതായി പറയുന്നുണ്ടല്ലോ. മക്കവായുടെ പുസ്തകത്തിൽ മരിച്ചപോയവരുടെ അൽമാക്കളുടെ ആൽമ ശാന്തിക്കു പണം പിരിവെടുത്തു ജെറുശ്ലേമിൽ പോയ തു വായിച്ചിട്ടില്ലേ?. അച്ഛനായിരുന്ന സഭ മദ്യം കഴിക്കാനും, പുകവലിക്കാനും പ്രേരിപ്പിക്കുന്നുണ്ടോ?.
    പെൻതുകോസ്ത്തു പാസ്റ്റർമാർ മാധ്യസ്ത പ്രാർത്ഥന ചെയ്യാറില്ലേ?. അവരുടെ അത്ര യോഗ്യത വിശ്വാസഅതിനുവേണ്ടി കർത്താവിന്റെ നാമത്തിൽ പീഡനം സഹിച്ചു മരിച്ചു നിത്യ ജീവിതത്തിനായി വിളിക്കപ്പെട്ട വിശുദ്ധന്മാർക്കില്ലേ അച്ഛാ?, പാസ്റ്റർമാരെ?.
    കൃപസനത്തിൽ പ. മാതാവിന്റെ മാത്യസ്തയിൽ കർത്താവ്‌ ചെയുന്ന മഹാത്ഭുതങ്ങൾ അച്ഛൻ കേട്ടിട്ടില്ലേ?. അവിടെ റീത്തു വിത്യാസമില്ലാതെ ക്രിസ്ത്യാനികളും, രക്ഷിക്കപ്പെട്ടവരും, രക്ഷിക്കപ്പെടാത്ത നാന മത വിശ്വാസി കളും വന്നു അനുഗ്രഹം പ്രാപിച്ചു പോകുന്ന സാക്ഷ്യങ്ങൾ ശ്രവിക്കാൻ 24 മണിക്കൂറുകൾ പോരാ അച്ചോ? കണ്ണുള്ളവർ കാണട്ടെ, ചെവിയുള്ളവൻ കേൾക്കട്ടെ. ഹൃദയത്തിൽ ദൈവാൽമവുള്ളവർ ഗ്രഹിക്കട്ടെ.
    . ഏതു ജീവിതവും വിശ്വസ്ഥത യോട് ചെയ്യാൻ കൃപയുള്ള വർക്ക് ആൽമ സംതൃപ്തി ലഭിക്കും.
    മുങ്ങി സ്നാനം യോഹന്നാൻ ചെയ്‌ത സ്‌നേമാണോ പെൻതൂക്കോസ്
    തുകാർ ചെയ്യുന്നത്. കർത്താവു പറഞ്ഞ സ്നാനം പീഡാനുഭ മരണ ഉദ്ധാനത്തെ അനുസ്പരിക്കുന്ന സ്‌നേനമാണോ?.
    കർത്താവ് പറഞ്ഞല്ലോ എനിക്കൊരു സ്നാനം കഴിക്കണ്ട് അതുകഴിയുവോളം ഞാൻ ആസ്വ സ്തനാണ്?. അതല്ലേ അച്ഛാ മാനവ ലോകത്തിന്റെ പാപ പരിഹാരമായി പീഡകൾ സഹിച്ചു കുരിശിൽ ലോകം മുഴുവന്റെയും പാപം സ്വന്തം ശരീരത്തിൽ വഹിച്ചു പാപികക്കായി ബലിയായി ഉയർത്തെഴുന്നേറ്റ കർത്താവിനെ പോലെ പാപ മില്ലാത്ത പുതിയ മനുഷ്യനെന്ന യോഗ്യത സ്വീകരിന്നത് അല്ലേ അച്ചോ നമ്മുടെ പള്ളിയിൽ കൊടുക്കുന്ന സ്നാനം 🙏.

    • @Abraham-dh5we
      @Abraham-dh5we 2 месяца назад

      Servent. B. Valliyode. നാം ഒന്നിച്ചു പരസ്യയോഗo നടത്തിയത് ഓർക്കുന്നു!

    • @thankamma7979
      @thankamma7979 2 месяца назад

      God bless you Achen Pastor abudently

  • @LillyRaju-gd9ts
    @LillyRaju-gd9ts 2 месяца назад +1

    Pastor oru otta chodyam. ?. Thankaludey maatha pithaakkal snaanapettu ee viswasathil vannirunno? . illa yenkil uyarppintey ponpulariyil avarey kaanumo?. Ithinu marupidi kittiyaal kollaam.

  • @mathukuttynp8899
    @mathukuttynp8899 Месяц назад +1

    പെന്തകോസ്തിൽ കൂടുതൽ പണവും ്് പെണ്ണുങ്ങളെയും കിട്ടും . അപ്പോൾ ഇതിനോട് ആസക്തി കൂടുതലുള്ള ്് ധാർമീക മൂല്യങ്ങൾക്ക് വില കൽപ്പിക്കാത്ത ചിലർ ആ വലയിൽ വീഴും

  • @josekollamkudy2971
    @josekollamkudy2971 2 месяца назад

    ദൈവം എന്നോട് പറഞ്ഞു എന്നു് " പറയുന്നത് പലരുടെയും ഒരു തന്ത്രമാണ്

  • @jancykunnakatt5632
    @jancykunnakatt5632 2 месяца назад +4

    കെട്ടാൻ ആയിരുന്നു ആഗ്രഹം, ബാക്കി കള്ളം, പരിശുദ്ധ കുർബാന അതിന്റെ അർത്ഥം അറിയറ്റില്ല 😒

  • @lucosjoseph3508
    @lucosjoseph3508 2 месяца назад +2

    എന്താണ് അച്ഛന് പ്രത്യേകമായി അവിടെ കിട്ടിയത്. ക്രിസ്തുവിന്റെ ശരീരവും, രക്തവും ഉയർത്തി ബലി അർപ്പിച്ച അച്ഛൻ ഇനി എന്തു ചെയ്യും? അച്ഛന്റെ 11 കൊല്ലത്തെ പഠനത്തിലും ബലി ജീവിതത്തിലും ക്രിസ്തു വില്ലായിരുന്നോ?. എത്ര മനോഹരമായ ബലിഅർപ്പണം എത്ര മനോഹരമായിരുന്നു ❤️. അവിടെ എത്രയോ പ്രാവശ്യം ഞാൻ ജീവനുള്ള കർത്താവിനെ കണ്ടിട്ടുണ്ട്.
    . ഒത്തിരി പെൻതുകോസ് കാരുമായി ബന്ധമുണ്ട് 👍. ഒത്തിരി പ്രാർത്ഥന കൾ പ്രസംഗങ്ങൾ കേട്ടിട്ടുണ്ട്, പലരും ക്ഷണിച്ചിട്ടുണ്ട് പക്ഷെ ഇവിടെ ഇല്ലാത്തത് എന്താണ് അവിടെ യുള്ളത് 🤔.

    • @antonyps1999
      @antonyps1999 2 месяца назад

      ഓഫർ

    • @zehionministries5712
      @zehionministries5712 2 месяца назад +2

      അനുഭവവിക്കുമ്പോൾ മാത്രമേ
      മനസ്സിലാകുകയുള്ളു

  • @Melbournelife3480
    @Melbournelife3480 2 месяца назад

    Achan school ടീച്ചർ ആയിരുന്നോ ? Puthencruz ?

  • @helenajosephkowattu9626
    @helenajosephkowattu9626 2 месяца назад +1

    Video മുഴുവൻ കണ്ടില്ല. Title മാത്രമേ കണ്ടുള്ളു. ഈ ദിവസങ്ങളിൽ maadavana പള്ളിയിൽ നടന്ന ദിവ്യകാരുണ്യ അത്ഭുതതേപ്പറ്റിയുള്ള വാർത്തകൾ കണ്ടിരുന്നോ രണ്ട് ഇടവകകളുടെ charge ഉണ്ടായിരുന്നു എന്ന് പറയുന്ന ഈ പ്രിയ ദൈവദാസൻ. പരിശുദ്ധ കുർബാന അർപ്പിക്കാനോ സ്വീകരിക്കുവാനോ യോഗ്യതയുണ്ടായിട്ടല്ല നല്ല ദൈവം അത്‌ പരിമിതികൾ ഉള്ള മനുഷ്യമക്കൾക്ക് നൽകുന്നത് എന്ന് വിശ്വസിക്കുന്നു. മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ ഈ ലോകം വിട്ട് പോകുന്നതിനു മുൻപ് നിത്യം നമ്മോടുകൂടെ ആയിരിക്കുവാൻ വച്ച് നീട്ടിയ അമൂല്യ ദാനം! യൂദാസ് അവനു ദാനമായി കിട്ടിയ ശിഷ്യത്വം നഷ്ടപ്പെടുത്തിയതുപോലെ ആയിപ്പോയല്ലോ പ്രിയപ്പെട്ട അച്ചാ.

  • @josekollamkudy2971
    @josekollamkudy2971 2 месяца назад +1

    അച്ചൊ ഒരറ്റ ചോദ്യം 'പെന്തകൊസ്തുകാർ അവകാശപ്പെടു ന്നത് തങ്ങൾ രക്ഷിക്കപെട്ടവരാണ് എന്നും ഇത് തന്നെ ദൈവത്തെ നിന്ദിക്കുന്നതാണ്. രക്ഷ തരുന്നത് കർത്താവാണ്. തന്നത്താൻ ഉയർത്തുന്നവൻ തന്നെത്താൻ താഴ്ത്തപ്പെടും എന്നാണ് " വചനം .നിങ്ങൾ വചനത്തെ വെറും അക്ഷരാർത്ഥത്തിൽ വ്യാഖ്യാനിക്കുന്നു. ചില വചനങ്ങൾ മാത്രം തിരഞ്ഞെടുത്ത് ഇതാണ് വിശ്വാസം; എന്ന് പറയുന്നത് തെറ്റാണ്.

  • @josekollamkudy2971
    @josekollamkudy2971 2 месяца назад

    എന്താണ് വി ഗ്രാഹാധന എന്ന് താങ്കൾക്ക് അറിയാതെ പോയി.

  • @varghesemathew2847
    @varghesemathew2847 2 месяца назад

    യോഹന്നാൻ il നിന്ന് യേശു മേടിച്ചെന്നോ !
    നുണ നുണ നുണ

  • @George-ev5qg
    @George-ev5qg 2 месяца назад

    ഈ ജാക്കോബാ ക്കാരോട് പെന്തകോസ്ത് ഒപദേശം പറഞ്ഞാൽ അവർക്ക് തലേ പെട്ടന്നൊന്നും കേറത്തില്ല. രെക്ക്ഷ, സ്നാനം, അൽമാവിഷേകം. സത്യത്തിലും അൽമാവിലും ആരാധന. വചനത്തിൽ പറഞ്ഞിരിക്കുന്നത്. ജേക്കബായിൽ ഇല്ല. വെറും വിഗ്രഹ ആരാധന.

  • @vijuvarghese7763
    @vijuvarghese7763 2 месяца назад

    Fr u lost everithing

  • @ggeorge8667
    @ggeorge8667 2 месяца назад

    In church he cannot steal. Here he can robe. Looking at the eye it self any body can understand he is a robber cruel fool

  • @thomasputhupurakal4495
    @thomasputhupurakal4495 2 месяца назад +2

    Achen വാസ്തവത്തിൽ ദൈവത്തെ അറിഞ്ഞിട്ടുണ്ടോ...ജീവനുള്ള ബലി അർപ്പിച്ച പുരോഹിതൻ അല്ലേ ... എന്താണ് വിശ്വാസം...very bad ...eppo ellam kityo paripoornan aayo ...

  • @aleyammamathew9534
    @aleyammamathew9534 2 месяца назад +1

    ❤🙏

  • @shajik6667
    @shajik6667 2 месяца назад +2

    Praise the Lord🙏🙏🙏