ഞാന്‍ സുരേഷ് ഗോപിയെപ്പോലെ ആയിക്കൊള്ളണമെന്നില്ലല്ലോ; നിങ്ങള്‍ വെറും രാഷ്ട്രീയം പറയല്ലേ

Поделиться
HTML-код
  • Опубликовано: 8 июл 2022
  • The official RUclips channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 293

  • @taibalison1983
    @taibalison1983 2 года назад +108

    രാഷ്ട്രീയത്തിനതീതമായി പ്രവർത്തിക്കുന്ന ചിലർ എല്ലാ പാർട്ടിയിലും ഉണ്ട് ചേച്ചിക്കും അതുപോലെ കഴിയട്ടേ 👍

  • @gurusplacesandevents813
    @gurusplacesandevents813 2 года назад +86

    രാജ്യസഭ അംഗത്വം നേടിയതിൽ അഭിനന്ദനങ്ങൾ..! Sports കാര്യങ്ങൾ പുരോഗമിക്കുമെന്ന് പ്രതീക്ഷിക്കട്ടെ..!!

  • @namo4974
    @namo4974 2 года назад +18

    അഭിനന്ദനങ്ങൾ ഉഷ ചേച്ചീ, ആളുകൾ എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. Live it🙋‍♂️🙏

  • @sakkeerhusain2820
    @sakkeerhusain2820 2 года назад +21

    ഇടത്തും വലത്തും ഇരിക്കുന്നവരെ പോലെ ആവാതിരുന്നാൽ മതിയായിരുന്നു

    • @sree5754
      @sree5754 2 года назад +1

      ആറാം നൂറ്റാണ്ടിലെ മഹാനെ പോലെ ആയാൽ നന്നാവും

    • @valsansalala868
      @valsansalala868 2 года назад

      കരക്റ്റാണ്. രണ്ടും നാറികളാണ്.

  • @mujeebmct1612
    @mujeebmct1612 2 года назад +13

    അഭിനന്ദനങ്ങൾ. പറഞ്ഞതു പോലെ പ്രവർത്തിക്കുക. രാജ്യത്തിനു വേണ്ടി നല്ല കാര്യങ്ങൾ പ്രവർത്തന മേഖലയിൽ ഉൾപ്പെടുത്തു ക

  • @sudhiraj9724
    @sudhiraj9724 2 года назад +30

    പി ടി, ഉഷയുടെ അടുത്ത്ഇരുന്നു, ഇടക്ക്, ഇടക്ക്, കള്ളച്ചിരി ചിരിക്കുന്ന അ മനസ്സ് ആരും കാണാതെ പോകരുത് 🤪🤪🤪🤪🤪

    • @valsansalala868
      @valsansalala868 2 года назад

      ബിജെപിയുടെ നാശത്തിന് ഈ രണ്ട് നാറികൾക്കും വലിയ പങ്കുണ്ട്.

  • @sathartholpetty6928
    @sathartholpetty6928 2 года назад +19

    ഉഷ ചേച്ചി നിങ്ങളെ ബഹുമാനമാണ് നിങ്ങൾ വെറും ഒരുBJp കാരിയാവാതെ ഇനിയും ഒരു നല്ല മനുഷ്യനായിരികടെ സ്നേഹബഹുമാനതോടെ ഒരായിരം അഭിനന്ദനങ്ങൾ

    • @rrassociates8711
      @rrassociates8711 2 года назад +1

      ചേച്ചി ദീനിന്റെ വഴിയെ വരും

  • @thekkupant785
    @thekkupant785 2 года назад +28

    എന്ത് അന്തസ്സുള്ള സംസാര ശൈലി. തുടർന്നും ഈ അന്തസ്സ് നിലനിർത്തട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @muhmmedmanelil5934
    @muhmmedmanelil5934 2 года назад +43

    ഇങ്ങനെ വേണം ഇതാണ് മനുഷ്യത്വം പാർട്ടിയല്ല ജാതി അല്ല മതമല്ല ഇതുപോലത്തെ രാഷ്ട്രീയമാണ് നമുക്ക് ആളെയാണ് നമുക്ക് ആവശ്യം ഒരു ദേശസ്നേഹിയായി മാറട്ടെ എല്ലാവിധ ആശംസകളും നേരുന്നു നന്ദി നമസ്കാരം

    • @feehtal
      @feehtal 2 года назад +1

      ഉഷ ചേച്ചി സ്പോർട്സ് ൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കണം.. രാഷ്ട്രീയം വേറെ സ്പോർട്സ് വേറെ...

    • @Smithak-jr8ro
      @Smithak-jr8ro Год назад

      ❤❤

  • @purushothamanpakkat8715
    @purushothamanpakkat8715 2 года назад +6

    അർഹമായ അംഗീകാരം... അഭിനന്ദനങ്ങൾ 🌹

  • @radhakrishnandamaodaran8924
    @radhakrishnandamaodaran8924 2 года назад +9

    ഉഷച്ചേച്ചിയുടെ കമന്റു കേട്ടിട്ടു സുരേന്ദ്രന്റെയും മറ്റു BJP ക്കാരുടെയും മുഖം ഇഞ്ചികടിച്ചമാതിരി ഇരിക്കുന്നു.

  • @anandmrglf7186
    @anandmrglf7186 2 года назад +31

    പത്രകാർ അവരുടെ വായിൽ നിന്നും എന്തെകിലും വീണുകിട്ടും എന്ന് പ്രതീഷിക്കുന്നു

  • @dilhar5690
    @dilhar5690 2 года назад +29

    അഭിനന്ദനങ്ങൾ .. കേരളത്തിന് വേണ്ടി ചെയ്യാൻ കഴിയുന്ന എല്ലാ വികസനങ്ങൾക്കും വേണ്ടി ഈ അവസരം ഉപയോഗിക്കുക :ഏത് പാർട്ടിയായാലും ജനങ്ങൾ പിന്തുണയ്ക്കുന്നവരെ അംഗീകരിക്കാൻ എല്ലാവരും തയ്യാറാവണം .. പകപോക്കലും വ്യക്തിവിരോധങ്ങളും ജനങ്ങളെ തമ്മിലടിപ്പിക്കലും ഇല്ലാത്ത ഭരണങ്ങൾ ഉണ്ടാവട്ടെ എന്നാശിക്കാം

  • @user-cg6qz3uf4c
    @user-cg6qz3uf4c 2 года назад +25

    മുഖ്യമന്ത്രിയെ കാണുമ്പോൾ മൂത്രമൊഴിക്കുന്ന നട്ടെല്ലില്ലാത്ത നമ്മുടെ മീഡിയസിന്റെ മുന്നിൽ ദയവു ചെയ്ത് ഒരക്ഷരം മിണ്ടരുത് അന്തിചർച്ചക് വല്ലതും കിട്ടുമോന്ന് കുത്തി കുത്തി ചോദിക്കുകയാണ് (അഭിനന്ദനങ്ങൾ ❤️❤️❤️❤️)

  • @hitmanbodyguard8002
    @hitmanbodyguard8002 2 года назад +32

    പിണറായിയെ പോലെ ഇത്രേം തരം താഴ്ന്ന മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.
    1. അമേരിക്കക്ക് എതിരെ ഘോര ഘോരം പ്രസംഗിച്ചിട്ട് അവിടെ പോയി ചികിത്സ.( അമേരിക്കയിൽ ഊള എന്ത് ചികിസയാ നാട്ടിൽ ഇല്ലാത്തത്? )
    2. അമൃതാനന്ദമയി ആൾദൈവം ആണെന്ന് പറഞ്ഞ് കളിയാക്കിയ അതെ സമയത്ത് സ്വന്തം മകളേ അവരുടെ കോളേജിൽ പഠിപ്പിക്കുന്നത്
    3. കേരളത്തിൽ പ്രൈവറ്റ് കോളജ് വേണ്ട എന്ന് പറഞ്ഞ് സമരം ചെയ്തിട്ട്, സ്വന്തം മകളെ അടുത്ത സംസ്ഥാനത്ത് പ്രൈവറ്റ് കോളേജിൽ പോയി പഠിപ്പിക്കുന്നത്.
    4. സമ്രാജത്യ ശക്തികൾക്ക് എതിരെ പോരാടിയ സമയത്ത് സ്വന്തം മകനെ ബ്രിട്ടനിൽ പഠിക്കാൻ വിറ്റത്.
    5. കമ്പ്യൂട്ടറിനെ എതിരെ സമരം ചെയ്തു, പക്ഷേ സ്വന്തം മോളെ കമ്പ്യൂട്ടർ സയൻസ് ഡിഗ്രിക്ക് വിട്ടത്.
    6. അനവധി കൊലപാതക സമയത്ത് പാർട്ടി സെക്രട്ടറി
    7. അഴിമതി ആരോപണങ്ങൾ
    8. ദേശീയ പാത വീഥി കൂട്ടിയാൽ പശുവിനെ മാറ്റി കെട്ടാൻ പറ്റില്ല എന്നും പറഞ്ഞു റോഡ് വികസനം തടസ പെടുത്തിയത്.
    9. സ്വർണ്ണ ഡോളർ കടത്ത് നിഴലിൽ.
    10.ഇത്രേം കോപം ഇടാൻ ഇയാള് വല്ല രാജാവ് ആണോ?
    ഇതൊക്കെയാണ് പിണറായി എന്ന് പറയുമ്പോ സാധാരണ കാരണ് ഓർമ വരുന്നത്. കൂടുതൽ ഉണ്ടാകും.

    • @sujithmathewabraham9961
      @sujithmathewabraham9961 2 года назад +2

      Poda ule..

    • @hitmanbodyguard8002
      @hitmanbodyguard8002 2 года назад +1

      @@sujithmathewabraham9961 നിന്നെ പോലെ ഉള്ള ബുദ്ധി ഇല്ലാത്ത അണികൾ ആണ് സിപിഐഎമ്മിൻ്റെ ശക്തി.
      ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ ചൈനയുടെ കൂടെ നിന്ന, ഇന്ത്യ & അമേരിക്ക ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുന്നു ഇന്നി ഇപ്പഴും പറഞ്ഞ് നടക്കുന്ന, ഒരു വ്യവസായം നാട്ടിൽ വരാൻ സമധികാത്ത, സ്വന്തം ആള്കാരെ എല്ലായിടത്തും കുത്തി കയറ്റി, രാജ്യം,. രാജ്യത്തിൻ്റെ പതാക പോലും അഗീകരിക്കാതേ, ഭരണഘടന അഗീകരിക്കാതേ,
      കോടീയ അഴിമതി കാട്ടി മുന്നോട്ട് പോകുന്ന പിൻതിരപ്പൻ പ്രസ്ഥാനം.
      ആ എനേങ്കിലും വിവരം വേക്കട്ടേ...

    • @sujithmathewabraham9961
      @sujithmathewabraham9961 2 года назад +2

      @@hitmanbodyguard8002 thangalkkum thangalude partikkum bhundhi undallo .athu prayogichal adutha thirangedupil jayikkam....allathey sahadhapa tharangom workout cheyyilla ...

    • @royalsp80
      @royalsp80 2 года назад +2

      100 % CORRECT BRO

    • @sebastianmm3418
      @sebastianmm3418 2 года назад +1

      പത്തെണ്ണത്തിൽ നിർത്തിയോ, കുറേകൂടി ആയിക്കോളൂ. പക്ഷേ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക്‌ അദ്ദേഹം ചങ്കാണ്. അത് കൊണ്ട് തന്നെയാണ്, ചരിത്രത്തിൽ ആദ്യമായി തുടർഭരണം, അദ്ദേഹത്തെ ഏല്പിക്കാൻ കേരളീയർ തയ്യാറായത്. നിങ്ങളുടെ കരച്ചിൽ തുടരട്ടെ. ഞങ്ങൾ മൈൻഡ് ചെയ്യുന്നില്ല.

  • @jithinsavio3812
    @jithinsavio3812 2 года назад +41

    നമ്മൾ ബഹുമാനിക്കുന്ന ആൾക്കാർ ഒക്കെ ഇങ്ങനെ... 🥲🥲

    • @ranjithranjithkumar881
      @ranjithranjithkumar881 2 года назад

      ചാണകം ചവിട്ടാതിരുന്നാൽ മതി

    • @satheeshp4159
      @satheeshp4159 2 года назад +8

      Jj SAGHAPPI Kareemine bahumaanicho...

  • @msknair123
    @msknair123 2 года назад +20

    പാവങ്ങൾ പത്രക്കാരെ ഒന്നും കിട്ടുന്നില്ല... എന്തെങ്കിലും ഒന്ന് വായിൽ നിന്ന് കിട്ടിയാലേ നാളെ പത്രത്തിൽ ഒന്ന് കൊഴുപ്പിക്കാൻ

  • @vijaybijusagar7417
    @vijaybijusagar7417 2 года назад +13

    PT Usha...great indian olympian.130/1 പകരംവെക്കാൻ ആളില്ല...👍

  • @marykuttythomas1877
    @marykuttythomas1877 2 года назад +7

    ഉഷ മാഡം, നന്മകൾ നേരുന്നു....
    പി. ടി. ഉഷ, ഇന്ത്യ. എന്ന വിലാസത്തിൽ ഉഷയെ തേടിയെത്തുന്ന ലെറ്റർ.... ഇത്രയും വലിയ ഉഷ, നന്മകൾ.

  • @sooraj4509
    @sooraj4509 2 года назад +12

    Sachin, IM Vijayan & P T Usha are ever green stars in Indian sports & has a place in the heart of all sports lovers from Kerala...same time, not forgetting other legendaries🙏...but these three legends are something special😍

  • @daisyanandhu3815
    @daisyanandhu3815 2 года назад +10

    മാധ്യമങ്ങൾക്ക്‌ അവർ വിചാരിച്ച പോലെ ഒരു ന്യുസ് നമ്മുടെ പ്രിയപ്പെട്ട ഉഷയുടെ വായിൽ നിന്നും കിട്ടിയില്ല... അതു കൊണ്ടു ആണ് ഉഷയോട് ഇങ്ങനെ കുത്തി കുത്തി ഓരോ ചോദ്യം ചോദിച്ചു ബുദ്ധി മുട്ടിച്ചു കൊണ്ടു ഇരിക്കുന്നുന്നത്‌... മാധ്യമങ്ങൾ എന്ത് കൊണ്ടു മുഖ്യ മന്ത്രിയോട് ചോദ്യം ചോദിച്ചു ബുദ്ധി മുട്ടിക്കുന്നു ഇല്ല..... നമ്മുടെ മാധ്യമങ്ങൾളുടെ ഒരു അവസ്ഥ

  • @bennymathew478
    @bennymathew478 2 года назад +4

    കേരളത്തിനെതിരെ പോരാടാൻ ഒരാളുകൂടിയായി

  • @asimon4611
    @asimon4611 2 года назад +12

    She is smart. Answering so well. After all, she is a keralite.... Wishing her all the best. God bless.

  • @anthummavanraju7559
    @anthummavanraju7559 2 года назад +21

    മാദ്ധ്യമപ്രവർത്തകർ കുത്തികുത്തി
    തറ ചോദ്യങ്ങൾ ചോദിക്കരുത്
    അവർ ഒരു രാഷ്ട്രീയക്കാരിയല്ല
    അത് ലറ്റാണ് എന്ന് ഓർക്കുക

  • @rrassociates8711
    @rrassociates8711 2 года назад +4

    മലയാളിയുടെ സംശുദ്ധ രാഷ്ട്രീയക്കാർ ബിനീഷിന്റച്ചൻ , വീണേടച്ചൻ ......... 😅😅😅😅

  • @satheeshanshibinasatheesha1445
    @satheeshanshibinasatheesha1445 2 года назад +7

    പ്രതിസന്ധികളെ മറികടന്നു പൊരുതിമുന്നേറിയ പി യൂ ചിത്ര എന്ന കൊച്ചു മിടുക്കിയ അയോഗ്യതയാക്കാൻ മുന്നിൽ നിന്ന് നയിച്ച പി ടി ഉഷയെന്ന കളങ്കപ്പെട്ട സ്ത്രീ ഒരു അഭിനന്ദനവും അർഹിക്കുന്നില്ല🙏🙏

    • @balakrishnankrishnan5214
      @balakrishnankrishnan5214 2 года назад

      എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ.. ആദ്യം ഓർമ്മ വന്നത്..പി യു.ചിത്ര എന്ന ആ മിടിക്കിയുടെ കാര്യമാ..

  • @babyvc7738
    @babyvc7738 2 года назад +2

    എത്ര നല്ല മറുപടി

  • @nishanthjayan9756
    @nishanthjayan9756 2 года назад +7

    എന്ത് ചോദിച്ചാലും സ്പോർട്സ്.. പിന്നെ പാർലമെന്റിൽ പോയി ഓടികളിക്ക്.

  • @prasanthprasu6236
    @prasanthprasu6236 2 года назад +15

    അഭിനന്ദനങ്ങൾ👍💐

  • @harism7478
    @harism7478 2 года назад +6

    Nice chechi👍🏻👍🏻

  • @suniy24
    @suniy24 2 года назад +5

    Different from other b j p leaders , she has own voice and matured perspectives

  • @hajaravt7419
    @hajaravt7419 2 года назад +20

    മുസ്ലിം വിരോധം ഒഴിവാക്കിയാല്‍ ബിജെപി യെയും അനുകൂലിക്കും

    • @dtvlog4085
      @dtvlog4085 2 года назад +12

      B JP ക്ക് മുസ്ലിം വിരോധം ഇല്ല ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും അബ്ദുൾ കലാം ജിയെ ഇന്ത്യൻ പ്രസിഡണ്ട് ആക്കുമായിരുന്നില്ല.

    • @Essra310
      @Essra310 2 года назад +6

      Ee തെറ്റിദ്ധാരണ ശെരിക്കും മാറണം.... ഞാൻ മുന്നേ RSS ശാഖ ക്ക് പോകുന്ന സമയത്തു അവിടെ ഞങ്ങളെ പഠിപ്പിക്കുന്നത് പോലും എല്ലാം മതത്തെയും ബഹുമാനിക്കണം എന്നാ 🥰🥰

    • @apr8882
      @apr8882 2 года назад +3

      Athokke verthe aane bhai... complete aayi Muslim virudham aanengil UP yil BJP jaikillayirnnu.... Indiqyil ettavum kooduthal muslims illa state aane...
      Keralathile BJP nethakkal pora, athe satyam aane... Chuvanna kurim thotte komalitharam kanikaane kerala BJP kaarke ariyu... Pakshe kendrathil illa BJP ushaar aane ..

    • @ghostrider4544
      @ghostrider4544 2 года назад

      കുണ്ടൻ നബി

    • @minnu362
      @minnu362 2 года назад +1

      @@Essra310 പ്രവർത്തി അങ്ങനെയല്ലല്ലോ ..

  • @aswinks
    @aswinks 2 года назад +22

    Proud of her👏👏

  • @the_patriot_47
    @the_patriot_47 2 года назад +26

    ഈ കമെന്റ് ബോക്സ് വളരെ നിരാശജനകം ആണ്.
    ഒരുകാലത്ത് മലയാളികളും സത്യം മനസിലാക്കും.
    ഇന്ത്യ🇮🇳🇮🇳

    • @axxoaxx288
      @axxoaxx288 2 года назад

      Olakka. Oru janathaye kootta kola nadathaan vendi nadakkunna janmangal

  • @presannakumarankarthikeyan4756
    @presannakumarankarthikeyan4756 2 года назад +6

    രാജ്യസഭ അംഗത്വം കിട്ടിയതിൽ അഭിനന്ദിയ്കുന്നു. നമമുടെ ബഹുമാനപ്പെട്ട ആരാധൃനായ മോദിസാറിന്റെ അനുഗ്രഹത്തിന് നന്ദി.

  • @mohanparat9830
    @mohanparat9830 2 года назад +4

    All the best for P T Usha

  • @febinthomas1062
    @febinthomas1062 2 года назад +7

    congratulations ...

  • @ceegeewarrier
    @ceegeewarrier 2 года назад +2

    🙏🙏🙏

  • @sunojcolorplus2446
    @sunojcolorplus2446 2 года назад +5

    പിന്നെ എന്തിനാണാവോ ബിജെപി ഷാൾ കാഴുത്തിലണിഞ്ഞത്.....

  • @cheriankurian4892
    @cheriankurian4892 2 года назад +9

    ഉഷച്ചേച്ചി നന്നായി വരട്ടെ 👍

  • @bevatsunil4883
    @bevatsunil4883 2 года назад +4

    കേരളത്തിനു വേണ്ടി ഉഷചേച്ചിയുടെ രണ്ടു വശത്തും ഇരുന്നവർ എന്താണ് ചെയ്യുന്നത്.

    • @valsansalala868
      @valsansalala868 2 года назад

      പാർട്ടിയുടെ അധ:പതനത്തിന് ആക്കം കൂട്ടി.

  • @jaisnaturehunt1520
    @jaisnaturehunt1520 2 года назад +3

    മോഡി സർക്കാർ ചെയ്ത 2 നല്ല കാര്യങ്ങൾ - ഒന്ന് അഗ്നിപഥ് & രണ്ടു P T ഉഷയെ രാജ്യസഭയിൽ എടുത്ത്.

  • @muneerali45
    @muneerali45 2 года назад +4

    പത്രക്കാര്‍ എറിയുന്ന yorker കൃത്യമായി defend ചെയ്യുന്ന pt ഉഷ... 2 side ഇല്‍ ഇരിക്കുന്ന non strikers ന് ഒരു single ഇട്ട് അവസരം കൊടുക്കുന്നില്ല എന്ന നിരാശ അവര്‍ക്കും ഉണ്ട് 🤔

  • @vimalasreedharan4455
    @vimalasreedharan4455 2 года назад +1

    So Sweet..Usha...All the best...

  • @prathapc3509
    @prathapc3509 14 дней назад

    Hats off PT Usha, for apt replies...

  • @MyJerrythomas
    @MyJerrythomas 2 года назад +2

    മാധ്യമങ്ങൾ പഠിച്ച പണി 18ഉം പ്രയോഗിച്ചു രക്ഷയില്ലാ...

  • @ittoopunnicheeran4612
    @ittoopunnicheeran4612 2 года назад

    Very good thank you

  • @ksdsummi371
    @ksdsummi371 Год назад

    പാർട്ടിക്കതീതമായി ജനങ്ങൾക്ക്‌ വേണ്ടി നല്ല സഹായങ്ങൾ നൽകുക 👍🏻

  • @roshu5622
    @roshu5622 2 года назад +1

    ഉഷച്ചേച്ചി എന്റെ നാട്ടുകാരി. നമ്മുടെ നാടിൻറെ അഭിമാനം. അഭിനന്ദനങൾ..

  • @issacthomas7057
    @issacthomas7057 2 года назад +3

    congradulations

  • @sajihamd
    @sajihamd 2 года назад +1

    നമ്മുടെ മോഡീ ജീ🤣🤣🤣

  • @nraphael9004
    @nraphael9004 2 года назад +1

    🤣 kashttamm🙈

  • @9997933
    @9997933 2 года назад +5

    ആരൊക്കെ വന്നിട്ടും കേരളത്തിൽ 🤣🤣🤣

    • @susaghk757
      @susaghk757 2 года назад +3

      Atha ipm anubavikunne ivde 😂

    • @sreejithvijayan6385
      @sreejithvijayan6385 2 года назад +2

      Verum pinnam matram 😂😂

    • @sree5754
      @sree5754 2 года назад

      മലദ്വാരം....

  • @johnkuttygeorge5859
    @johnkuttygeorge5859 2 года назад +2

    Congratulations Usha madam, go highs again

  • @njanorupravasi7892
    @njanorupravasi7892 2 года назад +11

    വർഗീയത കൂട്ടുപിടിച്ചെത്തിയ മെട്രോമാനെ പുറത്തിരുത്തിയ നാടാണ് കേരളം അവിടെ പിടി ഉഷ ബിജെപി പാളയത്തിൽ നിന്നുകൊണ്ട് വിജയിക്കുക എളുപ്പമല്ല

    • @dtvlog4085
      @dtvlog4085 2 года назад +2

      എന്താണ് ആ വർഗ്ഗീയത

    • @Essra310
      @Essra310 2 года назад

      Ho ഭയങ്കരം 😅😅

  • @deepakbalu7491
    @deepakbalu7491 2 года назад +1

    Kareem showed his level.
    When Tendulkar was nominated kareem was silent

  • @jayakrishnannair5425
    @jayakrishnannair5425 2 года назад +12

    നമ്മുടെ അഭിമാനം,,,, PT USHA 👌👌👌👌👌👌

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 2 года назад +4

    അങ്ങനെ ഉഷയും ഒരു സംഘിണിയായി. അന്ന് ചില അഭിപ്രായം പറഞ്ഞപ്പോൾ, അറിയാമായിരുന്നു. മറ്റുള്ള ചിലരുടെ സാമൂഹ്യ രംഗത്തു ഉണ്ടായിരുന്ന പൊതു അംഗീകാരം ബിജെപി യിൽ ചേർന്നതിനു ശേഷം പോയത് പോലെ, അവരുടെ ഉള്ള വില പോയത് പോലെ ഉഷ കളഞ്ഞു കുളിക്കരുത്. മണ്ടത്തരം വിളിച്ചു പറയരുത്.

  • @sudhiraj9724
    @sudhiraj9724 2 года назад +34

    ആഹാ അടുത്തആളും ചാടിയോ ചാണകത്തിൽ 🤩, ഇനി എന്തൊക്കെ കേൾക്കണം ഓട്ടം, ചാട്ടം, പിന്നെ മണ്ടത്തരം, 🤩🤩🤩🤩🤩

    • @himasuhail2420
      @himasuhail2420 2 года назад

      Poda polayadimone ninte is penninende pooru myre

    • @harism7478
      @harism7478 2 года назад +13

      ഇത് ചാട്ടമല്ല ഓരോ ഫിൽഡ് നിന്നും രാജ്യ സഭയിലേക്ക് നോമിനീറ്റ് ചെയ്യാം ടോട്ടൽ 13 പേര്. മുമ്പ് സച്ചിൻ വന്നിരുന്നു ഇത് പോലെ 🙏🏻.

    • @rajeshlekshmanan1388
      @rajeshlekshmanan1388 2 года назад

      ഇന്ത്യ മൊത്തം ചാണകത്തിൽ ചാടി നികുവാ 👍 മദാമ്മ പാർട്ടി ചാണകത്തിൽ മുങ്ങി താഴ്ന്നു കാണാനും ഇല്ല 😂😂

    • @nizarsamadsamad9576
      @nizarsamadsamad9576 2 года назад +6

      അവരുടെ ജീവിതത്തിൽ അവർക്ക് സ്പോർട്സ് മാത്രമേ ഉള്ളൂ അതിനെ അംഗീകരിക്കണം . അതിനെ ചാണകത്തിൽ മുങ്ങി എന്ന് പറയരുത് അത് ശരിയല്ല

    • @kannanpozhikkara
      @kannanpozhikkara 2 года назад +2

      Ellam rashtriyamayi kanaathe manushyane manasilakkaan padikkanam

  • @gracefulreflections
    @gracefulreflections 2 года назад +1

    ഉത്തമവും പൂർണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തിൽനിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവിൽനിന്നു വരുന്നു. ~ യാക്കോബ് 1 : 17 (Bible)

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Год назад

    We all are with you. Work sincerely and try to improve the sports in our country. We only want medals for our country. We all like you and love you. Search talents and support them.

  • @sabumathew5356
    @sabumathew5356 2 года назад

    👍👏👏👏

  • @satheeshtm6620
    @satheeshtm6620 2 года назад +3

    നന്നായിട്ട് പ്രവർത്തിക്കാൻ കഴിയട്ടെ

  • @sajutrmadathilkunnel6166
    @sajutrmadathilkunnel6166 2 года назад

    🙏🏻🙏🏻

  • @ganeshkg4688
    @ganeshkg4688 2 года назад +3

    All the Best Usha chechi, God bless you👍👍🙏🙏, Big Salute to Modiji also🙏🙏

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 года назад +1

    ഇന്ന് വരെ നീ രാജ്യത്തിന്റെ അഭിമാനമായിരുന്നു...
    നാളെ നീ ഒരപമാനമായി മാറുമോ..? 🤔

  • @joseca7667
    @joseca7667 2 года назад +8

    Nice decision by BJP

  • @AbdulRahman-rk2uk
    @AbdulRahman-rk2uk 2 года назад

    Congratulation 💐God bless you 🤲Do very best and good luck ✌️💐💐💐💐💐💐

  • @ponnammaa9146
    @ponnammaa9146 2 года назад +1

    Ethil politics kaaneda ruling party ke majority oundagil parliament,Raajyasabha leke difference thalagalil ullavare (film,sports,science, literature,social works, )12 personal kale nominated chaiarunde.

  • @faisalmangalam4325
    @faisalmangalam4325 Год назад

    അധികാര മോഹം.. വേറെ പാർട്ടി ഒന്നും കിട്ടിയില്ലേ.. മുൻപ് കേരളത്തിന്റെ അഭിമാനം.. അത് മാറി ഇപ്പൊ അപമാനം... 😂😂😂🙏

  • @shafipulikkathodi3836
    @shafipulikkathodi3836 2 года назад +1

    Wish you all the best madam

  • @maruthunayakam8141
    @maruthunayakam8141 2 года назад +2

    മോഡിജി കൊട്ടാൻ പറയുമ്പോൾ പാത്രം കൊട്ടാതിരുന്നാൽ മതി. Shoe-Lace-Cow-Peeയും Blogan Lalഉം കൊട്ടുമായിരുന്നു

  • @vijayavasudevan7900
    @vijayavasudevan7900 Год назад

    Very good cultured replies Congratulations dear PTUSHA

  • @sajeendrancg81
    @sajeendrancg81 2 года назад

    ഉഷ ചേച്ചി എന്ന് തന്നെ പറയട്ടെ...... 👍👍👍👍👍👍👍👍👍

  • @rajalakshmia7834
    @rajalakshmia7834 2 года назад +4

    മനോരമ. സംഖിയിൽ.ചേരണം

  • @fasalkhan4184
    @fasalkhan4184 2 года назад +1

    അപമാനകരം pt ഉഷ

  • @Smpk12
    @Smpk12 2 года назад +3

    Appreciating Modi for choosing PT Usha as one of our Niyama sabha candidate

  • @deadlysailor3739
    @deadlysailor3739 2 года назад +10

    കേരള മാമൻ്റ രാജ്യദ്രോഹകേസുകൾ വരെ ഒതുക്കാൻ കൂട്ടുനിന്ന് സ്വന്തംഅണികളെ പറ്റിച്ചു ജീവിച്ചു വരുന്ന ചതിയൻമാരുടെ നടുവിലായി പോയല്ലോ ചേച്ചീ..... 😥

  • @kmworld3698
    @kmworld3698 2 года назад

    You deserve it💗

  • @lukmantp6696
    @lukmantp6696 2 года назад +1

    പി.ടി ഉഷ ഇന്ത്യൻ കായിക ലോകത്തിന് വേണ്ടി ഓടിയപ്പോൾ അവരുടെ കൂടെ ഇന്ത്യ ഒന്നായി ഓടിയിട്ടുണ്ട് .
    കേരളത്തിലെ പയ്യോളി സ്കൂൾ മുറ്റത്തും കടപ്പുറത്തും ഒക്കെയായി പ്രതിഭാധനയായി വളർന്ന ആ കായിക പ്രതിഭയ അങ്ങേയറ്റം ഇഷ്ടമായിരുന്നു .അവർക്ക് നഷ്ടപ്പെട്ട സ്വർണ്ണം നമ്മുടെ ദുഃഖം അവർ ഓടിപ്പിടിച്ച ദൂരം നമ്മുടെയെല്ലാം സന്തോഷവുമാണ് .
    വിരമിച്ച ശേഷം അവർക്ക് വേണ്ടി മാത്രം കേരളം ഒരുക്കിക്കൊടുത്ത സ്കൂളും ട്രാക്കും കേരളത്തിന് പ്രത്യേക ഗുണമൊന്നുമുണ്ടാക്കിയില്ലെങ്കിലും ഒരു സാധു പെൺകുട്ടിയുടെ ശാപവും ശകാരവും കേരളമാകെ ശ്രദ്ധിച്ചതാണ് .
    പി.ടി ഉഷയിൽ നിന്നും കേരളം ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രവർത്തികളുടെ ഒന്നും പിന്നാമ്പുറം തിരയുന്നില്ല. ഒരു നേട്ടവും പുതുതായി കായിക ലോകത്തിന് പി.ടി സ്കൂൾ സമ്മാനിച്ചിട്ടുമില്ല .
    അവരുടെ സ്വാർത്ഥതയുടെ ദേശാടനം ഇതിനകം തുടങ്ങിക്കഴിഞ്ഞിരിരുന്നു .
    ആർ എസ് എസും സംഘ പരിവാരവും ലക്ഷ്യം വെച്ച് വട്ടമിട്ട് പറക്കുന്ന സ്ഥാപനങ്ങളും വ്യക്തികളും ഇന്ത്യയിൽ ഏറെയാണ് .
    ഏതെല്ലാം പദവികളും സഹായങ്ങളും നൽകി എറിഞ്ഞ് പിടിക്കാൻ കഴിയുന്നതെല്ലാം അവർ കയ്യിലൊതുക്കുകയാണ് .സംഗീതജ്ഞരും എഴുത്തുകാരും കായിക നിരയും എല്ലാം അവരുടെ ലക്ഷ്യങ്ങളാണ് .
    കഴിഞ്ഞ ഏതാനും വർഷമായി സംഘി കൂടാരത്തിലെ പ്രിയപ്പെട്ടവളായി മാറാനുള്ള ഉടുത്തൊരുങ്ങിയുള്ള പി.ടി ഉഷയുടെ നിൽപ്പിന് ഇത്തവണ പരിഹാരമായിരിക്കുന്നു .
    രാജ്യസഭയിലേക്ക് നടക്കുന്ന നോമിനേഷനുകൾക്ക് രാഷ്ടീയം മറന്ന പിന്തുണ ഇന്ത്യയുടെ ചരിത്രത്തിലുണ്ട് .
    എന്നാൽ ഒരു ഭരണകക്ഷിയും ഒരിക്കലും അത്തരം നോമിനേഷനുകളെ രാഷ്ടീയ ആയുധമാക്കി മാറ്റുന്നത് കണ്ടിട്ടില്ല .
    ബി.ജെ.പി അധികാരത്തിൽ വന്നതോടെ ഈ നിലയും നിലപാടും നില തെറ്റി വീണു .
    സ്ഥാനമോഹികൾ ആദ്യം നാഗ്പൂരിൽ പോകണമെന്നോ നാഗ്പൂരിന് വേണ്ടി മിണ്ടണമെന്നോ ഒക്കെയായി മാറ്റപ്പെട്ടിരിക്കുന്നു .
    ബി.ജെ.പി കുനിയാൻ പറയുമ്പോൾ മുട്ടിട്ട് ഇഴയുന്ന നിലയിലേക്ക് സ്ഥാനമോഹികൾ അധഃപതിച്ചിരിക്കുന്നു .
    ഇത്തരം അവസ്ഥയെ വിമർശിക്കുന്നത് മഹാ അപരാധമായി എഴുന്നെള്ളിക്കാൻ കോൺഗ്രസ് തയ്യാറാവുന്നു .
    അതിൻ്റെ ഒടുവിലത്തെ ഉദാഹരണമാണ് സി പി ഐ (എം ) നേതാവ് സഖാവ് എളമരം കരീം എം.പി ക്കെതിരെ കോൺഗ്രസ്സുകാരുടെ അട്ടഹാസം .
    പി.ടി ഉഷ എന്ന ഇന്ത്യ ആദരിക്കുന്ന കായിക താരത്തിൻ്റെ സംഘ പരിവാർ അനുകൂല നിലപാടിനെയും അവരുടെ നേതാക്കളെ പ്രകീർത്തിക്കുന്ന പ്രസ്താവനയെയുമാണ് സഖാവ് എളമരം കരീം വിമർശിച്ചത് .
    എളമരം കരീമിൻ്റെ പ്രസ്താവനയെ സംഘികൾ വിമർശിക്കുന്നത് ന്യായം .
    കോൺ‌ഗ്രസ്സുകാർ വിമർശിക്കുന്നത് അതിവേഗം സംഘിവൽകരണം നടക്കുന്ന കോൺഗ്രസ്സിൻ്റെ ലക്ഷണമാണോ ?
    കേരളം ചോദിക്കേണ്ട ചോദ്യമാണിത് .
    ഈ രാജ്യത്തെ ഏതെല്ലാം നിലയിൽ കീഴ്പ്പെടുത്താൻ കഴിയുമോ ആ നിലയെല്ലാം പരിശോധിക്കപ്പെടുമ്പോൾ മതനിരപേക്ഷത ഒരു സമരായുധമാണ് .
    നിശ്ശബ്ദത ഗുരുതരമായ തെറ്റും
    ഉറക്കെ വിളിച്ച് പറയുക എന്നത് ഏറെ ശരിയുമാണ് .
    പി.ടി ഉഷ ഓടുന്ന വഴിയിൽ ഇനിയങ്ങോട്ട് കേരളം കാഴ്ചക്കാരല്ല .
    അവർ രാജ്യത്തിന് വേണ്ടി നേടിയ നേട്ടത്തിൻ്റെ പേരിൽ അവരുടെ മറയില്ലാത്ത രാഷ്ട്രീയത്തെ വിമർശിക്കാതിരിക്കാനാവില്ല .അവരുടെ മുന്നിലും പിറകിലും മതനിരപേക്ഷതയുമായി കായിക ലോകം ഓടിക്കൊണ്ടിരിക്കും .

  • @msknair123
    @msknair123 2 года назад +9

    ഉഷ ചേച്ചി അഭിനന്ദനങ്ങൾ 🌹🌹🌹🌹👍👍👍

  • @josephputhran4871
    @josephputhran4871 Год назад

    We are lucky, she didn't make a statement that Modi Ji was the first sports person who won Gold medal for India 😂😂😂

  • @kunhiprasad8822
    @kunhiprasad8822 2 года назад

    നല്ല ഓട്ടക്കാരിയായ ഒരു പെൺ കുട്ടി ഉണ്ടായിരുന്നു കുറച്ചു മുമ്പ്

  • @nithinvarghese5319
    @nithinvarghese5319 2 года назад

    Congratulations

  • @kesavanvn3661
    @kesavanvn3661 2 года назад +4

    Best wishes Usha

  • @sarithe3767
    @sarithe3767 2 года назад +4

    Suresh Gopi ❤️

  • @goprovision5258
    @goprovision5258 2 года назад

    Beat wishes

  • @abhiramp.s5317
    @abhiramp.s5317 2 года назад +2

    PT usha 🇮🇳

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 2 года назад

    ഉഷാ മാഡത്തിന് അഭിനന്ദനങ്ങൾ

  • @mallu_guy8756
    @mallu_guy8756 2 года назад +2

    കേരള ബിജെപി വിട്ടു പ്രവർത്തിക്കുക ഇല്ലേൽ നാണംകെടും

  • @satheesankrishnan4831
    @satheesankrishnan4831 Год назад

    തമ്മിൽ തല്ലിക്കാൻ ചൊറിയാൻ ചൊറിഞ്ഞു കൊടുക്കാൻ വ്യക്തമായ അറിയുന്ന ആൾക്കാരാണ് ഈ മാധ്യമ............

  • @manojmampetta5143
    @manojmampetta5143 2 года назад +1

    ഓരോരുത്തരുംഅവരവരുടെ സംസ്ക്കാരത്തിനനു സരിച്ച് പ്രതികരിക്കുന്നു.. പത്രക്കാർ രാഷ്ട്രീയവൽക്കരണം നടത്താൻ ശ്രമിക്കുന്നു..അതുപോലെ തമ്മിലടിപ്പിക്കാനും.

  • @shihabp7985
    @shihabp7985 2 года назад +1

    bjp ൽ ചെരൽ സ്പോട്സാ, ഹ ഹ,, അതിൽ കെറിയ ഉടനെ തലരിഞ്ഞു😂☺

  • @ilovemyindia4759
    @ilovemyindia4759 2 года назад +8

    ഇതെന്താ എല്ലാവരും ഓട് പൊളിച്ചു പോവണല്ലോ ..ജനങ്ങൾ തെരഞ്ഞെടുത്തു ഈ പാര്ടിയിലേക് ആരും കേരളത്തിൽ നിന്നു yethathathinal ഇങ്ങനെ ഒരു രക്ഷയെ ഉണ്ടാവൂ..ഹഹഹ

    • @maheshss8604
      @maheshss8604 2 года назад

      രാജ്യ സഭ എന്തെന്ന് അറിയാമോ മലംആളി

  • @bijusi9432
    @bijusi9432 2 года назад +2

    👍👍👍👍👏👏👏

  • @salvas777
    @salvas777 2 года назад +16

    Angane namude P. T. Madavm Sanghi😔😔

    • @bibinv.m8351
      @bibinv.m8351 2 года назад +15

      Bhagyam Jihadi ailallooo🤣🤣🤣

    • @himasuhail2420
      @himasuhail2420 2 года назад

      Po thaayoli sudaapi polayadi mone thaayoli sudaapi polayadi mone ninde ammede pooru

    • @rejeevmohan8705
      @rejeevmohan8705 2 года назад

      Edo potta nammude niyamathil ithupole sports and other megalayil kazhivu theliyichavarku aayi seat kodukanamenunde,athu ella state il ninnum edukum, BJP aanelum, congress aanengilum

    • @bibinv.m8351
      @bibinv.m8351 2 года назад +4

      Ethu etho madrasa pottananuu🤣🤣🤣

    • @abhiramp.s5317
      @abhiramp.s5317 2 года назад +6

      നിന്റെ കുടുംബ കാരെ പോലെ മലദ്വാരം വഴി സ്വർണം കടത്താൻ അല്ല പോകുന്നത് 😂

  • @sudheerm999
    @sudheerm999 2 года назад +8

    പിടി എ ഉഷയെ റാഞ്ചി ... സ്പേർട്സ് താരങ്ങൾ രാഷ്ട്രീയത്തിനായി തന്റെ കാരിയർ ഉപയോഗിക്കുന്നത് തെറ്റ്.

    • @antonypaul248
      @antonypaul248 2 года назад

      പോടാ മര വാഴെ

  • @sajeevkumar4503
    @sajeevkumar4503 2 года назад +1

    എല്ലാം ഉള്ളവന് തന്നെ കൊദുത്തൊട്ടെ.....ഇത് തീരെ ഇഷ്റ്റപ്പെട്ടിട്ടു ഇല്ല.....selection not good

  • @nsasikumaranpillai1702
    @nsasikumaranpillai1702 2 года назад +3

    പി. ടി. ഉഷയ്ക്കു അഭിനന്ദനങ്ങൾ 👍🏾

  • @ambilis9855
    @ambilis9855 2 года назад +1

    ചേച്ചി ബിജെപി യിൽ ചേർന്നോ