Thakarppan Comedy I Amaram cenema spoof | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #ThakarppanComedy #MazhavilComedyShow #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    Click here to watch full episode of Thakarppan Comedy-140 :bit.ly/2FHrsxd
    ► Visit our website for full episodes: www.mazhavilma...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil

Комментарии • 410

  • @sherin7868
    @sherin7868 5 лет назад +76

    7:27 നിന്നെ ഞാന്‍ കൊല്ലത്തത് ആ വലിയ മനുഷ്യനെ ഓര്‍ത്തട്ടാണ് 🤣👌😂😂😂😂

  • @Vishnudevan
    @Vishnudevan 3 года назад +15

    എന്റെ പൊന്ന് അസിസ് ഇക്ക നിങ്ങൾ മരണ മാസ്സ് ആണ്...അശോകനെ ഇങ്ങനെ perfect ആയി ചെയ്യാൻ നിങ്ങൾക്ക് മാത്രമേ പറ്റൂ

  • @oachirasreekumar1189
    @oachirasreekumar1189 5 лет назад +341

    ഇതൊക്കെയാണ് കോമഡി...
    എല്ലാവരും മനോഹരമായി പെർഫോം ചെയ്തു....
    അനുഗ്രഹാശംസകൾ ...

    • @user-fv2jl3kc6h
      @user-fv2jl3kc6h 5 лет назад +4

      കോപ്പ് ഇതാണ് കോമഡി അല്ലെ ഇയാൾ കോമഡി കണ്ടിട്ടില്ല അല്ലെ 😂😂😂😂

    • @chandramohank6853
      @chandramohank6853 5 лет назад +1

      Sreekumar

    • @TMRaju-fg6zw
      @TMRaju-fg6zw 5 лет назад

      Oachira Sreekuma

    • @jinujose3525
      @jinujose3525 3 года назад +1

      @@user-fv2jl3kc6h ella kandittilla nee kanikk adhyam

  • @haris1990123
    @haris1990123 10 месяцев назад +37

    Who elso come after controversy about ashokan and azeez

  • @najahequality6715
    @najahequality6715 5 лет назад +61

    Rajesh paravoor 😍
    Asees
    Shyju adimaali
    ellaavarum polichu 👌👌👌

  • @vinodkonchath6323
    @vinodkonchath6323 5 лет назад +144

    നന്നായിട്ടുണ്ട് സൂപ്പർ
    രാജേഷേട്ടൻ നല്ല കഴിവുള്ള
    വെക്തിയാണ്

  • @zakariazakaria846
    @zakariazakaria846 5 лет назад +355

    അസീസ്.. അശോകൻ ഡ്യുപ്പ്..... സൂപ്പർ
    .......

    • @vyasraj001
      @vyasraj001 10 месяцев назад

      But asokan hates azeez's imitating style😂😂😂

  • @jishadkandamangalam7277
    @jishadkandamangalam7277 5 лет назад +222

    അശ്ളീല ഡയലോഗ് ഇല്ലാത്ത അടിപൊളി സ്കിറ്റ്. രഘു പൊളിച്ചു. എല്ലാരും 👍👍👍

  • @praveensunny7489
    @praveensunny7489 5 лет назад +38

    8:40 ഇല്ലെങ്കിൽ കുഞ്ഞിരാമൻ പെണ്ണായിട്ട് വരും... 😃😃😃 കിടിലൻ കൗണ്ടർ 😄😆

  • @ashrafashrui9306
    @ashrafashrui9306 5 лет назад +57

    അസീസ് സൂപ്പർ 👌👌👌

  • @JonathanArthur90
    @JonathanArthur90 5 лет назад +193

    രാജേഷ് പറവൂർ. നിങ്ങൾ ഒരു മഹാ സംഭവമാണ്.

  • @saikrishnakrishna2499
    @saikrishnakrishna2499 5 лет назад +76

    അസീസ് ശരിക്കും അശോകൻ ഷൈജൊയും സൂപ്പറായി. എല്ലാവരും kollam... Congrats

  • @hari_s_nair
    @hari_s_nair 5 лет назад +320

    നിന്നെ ഞാൻ കൊല്ലാത്തത് ആ വലിയ മനുഷ്യനെ ഓർത്തിട്ടാണ്...
    എന്റെ അച്ഛനാണോ..?
    അല്ല ഇവിടുത്തെ S.I 😂😂😂

  • @shibilimosez7741
    @shibilimosez7741 5 лет назад +64

    07:41 Mr. വിശ്വം താൻ അവടെ പോണം, കണ്ട് സംസാരിക്കണം വല്ല്യേ വിഷയാടോ 😂😂😂

    • @barishrains
      @barishrains 4 года назад +2

      Ith eth cinema ile dialogue anu bhai?

    • @vincentst6853
      @vincentst6853 3 года назад

      Mahanagaram mamooti chanthakad viswam

  • @jerusalem0771
    @jerusalem0771 5 лет назад +195

    അസീസ് അണ്ണൻ പൊളിച്ചു 😅😅

  • @navasmalariyadksanavasmala3682
    @navasmalariyadksanavasmala3682 5 лет назад +246

    രാജേഷേട്ടന്റെ കട്ടഫാനാണ് ഞാന്‍ പാഷാണം ഷാജി എന്ന കഥാപാത്രത്തെ ഫെയിമസാക്കിയതില്‍ വളരെയേറെ പങ്കുള്ളത് രാജേഷേട്ടന്റെ കഥാപാത്രത്തിനാണ്,,

  • @najahequality6715
    @najahequality6715 5 лет назад +43

    7: 40
    mr.Vishvam thaan avide ponam (the King)
    ayyo dialog maari poi
    eda achue..(Amaram)
    😂😂😂😂😂

  • @forever2789
    @forever2789 5 лет назад +26

    കടലിൽ പോണത് കൊമ്പനെ പിടിക്കുവാൻ ആണ് അല്ലാതെ PSC ടെസ്റ്റ് നു അല്ല.....

  • @shihabash6128
    @shihabash6128 5 лет назад +52

    കട്ട ഫാൻ ഓഫ് അസീസ് 🤣😍

  • @sabukv9977
    @sabukv9977 2 года назад +3

    Adipoli. സൗമ്യ യുടെ. അഭിനയം. സൂപ്പർയാണ്.. ഏത്. കോമഡി ഷോ യായിലും.. ഏത്. റോളും. നന്നായി. അഭിനയിച്ചു കാണിക്കും... അതു പോലെ. രാജേഷ്. അസിസ്. ജമന്തി. ആരും എടുത്തു പറയുനില്ല... എല്ലാവരും.... സൂപ്പർ....... ഇനിയും.... നല്ല. കഥ.... നമ്മൾ. ചിരിക്കും......

  • @gigigeorge7232
    @gigigeorge7232 4 года назад +22

    Azziz ikka vere level

  • @sreekantakrishnasarma1313
    @sreekantakrishnasarma1313 2 года назад +5

    ഏത് റോൾ ആയാലും എന്റെ നാട്ടുകാരി സൗമ്യ മോൾ സൂപ്പർ ആണ്

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 5 лет назад +20

    Azeez &Shaiju , Kazivulla 2 kalaakaaranmaar..Ithuvareyum ,Arhicha Angeekaaravum Avasarangalum Ivarke kittiyittilla...

  • @saaffuusaaiiffu686
    @saaffuusaaiiffu686 5 лет назад +25

    വൗ സൂപ്പർ തകർത്തു കലക്കി

  • @MaheshS8156828488
    @MaheshS8156828488 4 года назад +10

    എനിക്ക് ക്ഷമ ഉണ്ട്...
    യൂസഫലി.. എല്ലാ കൗണ്ടറും കിടു 😁😁

  • @ramsheedmc3110
    @ramsheedmc3110 5 лет назад +56

    അസീസ് കിടു ആണ്

  • @femashrafu
    @femashrafu 5 лет назад +14

    കുഞ്ഞി രാമൻ കടലി പോവന്പ വാ Super

  • @ajeeshkr8706
    @ajeeshkr8706 5 лет назад +27

    12:20 Interesting acting style..like it very much ഷീല തോറ്റുപോകും

    • @ashfiashfi9115
      @ashfiashfi9115 5 лет назад

      10ആം ക്ലാസ്സിൽ ആണോ തോറ്റു pokunnth

  • @achyuthajith9513
    @achyuthajith9513 5 лет назад +13

    Aa valya Manushyane Orthittanu...
    Aaru ente Achanano?...
    Alla evduthe S.I😂😂😂😂😂
    Epic😘😘😘

  • @ashfiashfi9115
    @ashfiashfi9115 5 лет назад +30

    അടിപൊളി അസിസ് ഇക്ക super

  • @shafeeqmsmp
    @shafeeqmsmp 5 лет назад +75

    കിളിക്കൂട് മാത്രമല്ല രൂപക്കൂടും ഉണ്ട് 😂😂

  • @Shravanfitlife
    @Shravanfitlife 5 лет назад +11

    Asees Vera level aanu ela skit lum😘😘

  • @aravind5186
    @aravind5186 5 лет назад +11

    nalla comedy ithok award nightn idanm perfect 👌

  • @ajithaju8545
    @ajithaju8545 5 лет назад +7

    ഇതിലെ മുരളി ചേട്ടന്റെ റോൾ അഭിനയിച്ച സുമേഷ് ചേട്ടനെ ഇന്നലെ പെരുമ്പാവൂർ evm മൂവിസിൽ വെച്ച് കണ്ടായിരുന്നു സിമ്പിൾ മനുഷ്യൻ

  • @jishnusoman995
    @jishnusoman995 5 лет назад +17

    രാജേഷ് പറവൂർ കിടു

  • @kl-1726
    @kl-1726 5 лет назад +22

    Aziz and Rajesh polichu...

  • @shiyasshiyaskh5712
    @shiyasshiyaskh5712 5 лет назад +45

    അശോകൻ കിടുവല്ലേ

  • @mcmemobin
    @mcmemobin 5 лет назад +7

    Aziz ikka Rajesh Ettan oru rakshayum illa dailogue parayathe thanne face expressions I’ll thanne chiri varuva

  • @malluviewer2747
    @malluviewer2747 5 лет назад +13

    ഇവിടെ മുത്തുകൾ ഒരുപാട് ഉണ്ടല്ലോ മാല വല്ലോം പൊട്ടി വീണതാണോ
    😂😂😂😂😂😂😂😂😂😂

  • @arjun.parjun2817
    @arjun.parjun2817 3 года назад +10

    Aseeska and rajeshettan👏👌👌👌

  • @antosoloman3922
    @antosoloman3922 5 лет назад +17

    ആ പ്രയാഗയെ എന്തിന് വച്ചേക്കുവാ അവിടെ 😂😂😂

  • @nikhilunnikrishnan6159
    @nikhilunnikrishnan6159 5 лет назад +22

    7:42 Mr. Vishwam dialogue super

  • @iamindian7670
    @iamindian7670 4 года назад +27

    Soumya soooper,look's like parvathy

  • @sudhi8588
    @sudhi8588 5 лет назад +31

    കറുത്തമ്മ അടിപൊളി

  • @jonvigeorge
    @jonvigeorge 5 лет назад +11

    തകർപ്പൻ കോമഡി Polichu :D

  • @jayakrishnanvettoor5711
    @jayakrishnanvettoor5711 4 года назад +5

    കഴിഞ്ഞ ദിവസം സത്യന്റെ ഡോക്ടർ എന്ന സിനിമ കണ്ടു. എല്ലാ മിമിക്രി ക്കാരും സത്യനെ വികൃതമായി അനുകരിക്കുന്നു. ഇത് സത്യന്റെ ശബ്ദമല്ല. ആ മഹാനടനെ അപമാനിക്കുകയാണ്

  • @harisnashwan8864
    @harisnashwan8864 5 лет назад +24

    Sharikkum aa chiri polum ashokan correct aayi cheythu

  • @suvarnasuvu411
    @suvarnasuvu411 5 лет назад +4

    Pwolichhhhhh njn chirichhh chattheyyyyyyy nte ....yellllaaavarummmm pwoliyaayyy cheiythutttaaaa .........

  • @marioworld1131
    @marioworld1131 5 лет назад +34

    അസീസ് ഇക്ക മുത്താണ്

  • @benojohn6489
    @benojohn6489 5 лет назад +13

    Polichu... 😍😍

  • @ggg-fs4je
    @ggg-fs4je 4 года назад +51

    നശിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയ്ക്ക് വരദാനമായ കലാകാരൻമാർ

  • @Satvikaa.
    @Satvikaa. 5 лет назад +34

    Ithinte script aara cheythennu ariyilla... but supper

  • @nithinraj6225
    @nithinraj6225 5 лет назад +27

    Ashokan dupe powlicchu azeez istham

  • @7colors522
    @7colors522 2 года назад +1

    Seriya.... അശ്ശീല dailoge ഇല്ല....നല്ല സ്കിറ്റ്.....അടിപൊളി സുപ്പർ....

  • @nidashas
    @nidashas 5 лет назад +43

    ഇതെന്താ ചില ഭാഗം കട്ട്‌ ചെയ്ത് ഇട്ടിരിക്കുന്നെ, ഇടുമ്പോൾ ഫുൾ ഇട് ബ്രോ .

  • @satheeshkumarpadichal5500
    @satheeshkumarpadichal5500 3 года назад +2

    മതിമറന്ന് ചിരിപ്പിച്ച സ്കിറ്റ്

  • @yasirerfan4657
    @yasirerfan4657 5 лет назад +6

    Superrrrrr comedy keep doing

  • @anooptvm5331
    @anooptvm5331 4 года назад +3

    Azeez and rajesh paravoor pwolichu

  • @shajahankoorthattil8228
    @shajahankoorthattil8228 5 лет назад +12

    നന്നായിട്ടുണ്ട്

  • @sureshs4783
    @sureshs4783 5 лет назад +32

    ഇവിടെ മുത്തുകള്‍ ഒരുപാടുണ്ടല്ലോ....! മാല വല്ലോം പൊട്ടി വീണതാണോ?......

  • @cookinglight5087
    @cookinglight5087 3 года назад +1

    Aseezka Ashokan oru rakshella uff..🤩🤩

  • @santhoshpottengalp1330
    @santhoshpottengalp1330 5 лет назад +5

    സൂപ്പർ😄😄

  • @nishadhnnishadh7562
    @nishadhnnishadh7562 5 лет назад +7

    Ithu tip top anu

  • @pramodpr5123
    @pramodpr5123 5 лет назад +4

    പൊളിച്ചടുക്കി....... കിടുക്കാച്ചി

  • @kingarunendra7660
    @kingarunendra7660 3 года назад +3

    രാജേഷ് പറവൂർ സൂപ്പറാ

  • @francispb1693
    @francispb1693 5 лет назад +7

    Super...................

  • @sidhiac4126
    @sidhiac4126 5 лет назад +16

    ആ അവിഞ്ഞ ചിരിയുണ്ടല്ലോ, അത് ആദ്യം ഒഴിവാക്കണം

  • @sarathanaswaram3628
    @sarathanaswaram3628 5 лет назад +5

    Kidu

  • @favask1085
    @favask1085 5 лет назад +5

    ith ente makan regu appo kutty knicha ashokente expression ponne😂

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 года назад +2

    Azeez Bai sooper ayitund

  • @pareekutty4564
    @pareekutty4564 5 лет назад +10

    Super.... Our paaadu chirichuuuuu

  • @SahadCholakkal
    @SahadCholakkal 5 лет назад +10

    asees ikka kidukki..

  • @unnikrishnan3494
    @unnikrishnan3494 4 года назад +2

    Well commedy I like it toe all the best and keep it up 😍 ❤️😍😜🥰😁😘😊😉🤗😼😘🤗😊😁😁😁

  • @aiginatony2737
    @aiginatony2737 5 лет назад +3

    ചൂര കൊമ്പൻ സ്രാവ് കിട്ടീല 🤣🤣🤣

  • @MrManeshmathews
    @MrManeshmathews 5 лет назад +5

    prayagayude cute smile

  • @manunair10
    @manunair10 5 лет назад +1

    Far better than asianet comedy program

  • @justint.p8584
    @justint.p8584 5 лет назад +4

    Kidu.scripting powli

  • @abrahamjacobmathew8239
    @abrahamjacobmathew8239 5 лет назад +11

    Azis super ❤️

  • @kmh202
    @kmh202 5 лет назад +5

    Oru rakshem illa....super

  • @uwaisibrahimmvkumaranelloo4381
    @uwaisibrahimmvkumaranelloo4381 5 лет назад +156

    Jamanthi chechiye kandu vannavar like

  • @anapparaachamma234
    @anapparaachamma234 5 лет назад +19

    എനിക്ക് ക്ഷമയുണ്ട്

  • @user-jt7lk4tk9n
    @user-jt7lk4tk9n 5 лет назад +147

    കുറ്റം പറയുന്നവർ ഒരു സ്കിറ്റ്
    അവർക്ക് ഉണ്ടാക്കി കൊടുക്കൂ

    • @syamalakumari1585
      @syamalakumari1585 5 лет назад +5

      Correct

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 5 лет назад +5

      മഴവിൽ മനോരമയിൽത്തന്നെവന്ന കോമഡി ഫെസ്റ്റിവൽ ഒന്ന് കണ്ടുനോക്കു. 2018 ജനുവരി 4 ൽ പോസ്റ്റ്‌ ചെയ്തൊരു സ്കിറ്റ് കാണാം. ഞാനുണ്ടാക്കിയതല്ലെങ്കിലും അതും അമരം റീലോഡഡ് ആണ്. ആ പരിപാടിയിലെ ചില കോപ്പിയടികൾ ഇതിൽ കാണാം. മറ്റൊരു പരിപാടിയെ കോപ്പിയടിക്കുന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ ? ഞാനീപ്പറഞ്ഞകാര്യങ്ങൾ കുറ്റമായിട്ടാണോ യഥാർത്ഥത്തിൽ സംഭവിച്ച ഒരു സത്യം ആയിട്ടാണോ നിങ്ങൾ കാണുന്നത് ????

    • @syamalakumari1585
      @syamalakumari1585 5 лет назад +2

      @@ajeshtkonakkoor7078 aa script okke ore alu thannavum ezhutheeth, Namuku ariyillyallo

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 5 лет назад +1

      Syamala Kumari ഉറപ്പില്ലല്ലോ, വിശ്വാസമല്ലേ ?

    • @muneersha5434
      @muneersha5434 5 лет назад +1

      kure myramaar verum pora ennum paranju

  • @bombayarts8742
    @bombayarts8742 3 года назад +2

    അസീസിന് അഭിനയത്തിൽ ഒരു ഒഴുക്ക് ഉണ്ട് 👍

  • @abinjoseph4541
    @abinjoseph4541 4 года назад +3

    SUPER COMEDY SKIT....GOOD PERFOMENCE

  • @ajvlogs6463
    @ajvlogs6463 5 лет назад +5

    Asees poli

  • @appugc4245
    @appugc4245 5 лет назад +4

    Adipoliiii

  • @sharafali7326
    @sharafali7326 5 лет назад +5

    Supper

  • @NichuAyyoob
    @NichuAyyoob 5 лет назад +17

    അസീസ്ക്ക ❤😄😙

  • @hiimbibin6072
    @hiimbibin6072 3 года назад

    കുഞ്ഞിരാമൻ പെണ്ണായിട്ട് വരും... 😆😆😆😆 എജ്ജാതി കൌണ്ടർ

  • @jayanremya1069
    @jayanremya1069 5 лет назад +5

    Super😍😍😍romantic performance ❤❤❤I like it😚😚

  • @sachincalicut6527
    @sachincalicut6527 4 года назад +2

    സൗമ്യ ചേച്ചി സൂപ്പർ ആക്ടിങ്

  • @ashiqueahammed946
    @ashiqueahammed946 5 лет назад +2

    എന്നിട്ട് കുഞ്ഞിരാമൻ കടലിൽ പോയ 😂😇

  • @syamalakumari1585
    @syamalakumari1585 5 лет назад +7

    Nice skit.

  • @smcreations5684
    @smcreations5684 5 лет назад +15

    Asses Rajesh ettan pwoli

  • @benzy9061
    @benzy9061 9 месяцев назад +1

    Azeezkka 👍🏻👍🏻

  • @muhammedajmalsha3171
    @muhammedajmalsha3171 5 лет назад +12

    ഒരു സമകാലിക വിഷയം
    ഹാസ്വത്തിൽ പ്രതികരണം
    നന്നായി

  • @shareefterweej4951
    @shareefterweej4951 5 лет назад +5

    Super🤘😁❤

  • @abuizanlm1018
    @abuizanlm1018 4 года назад +1

    Yusufali ......fresh.......freshei........ Azeezka 😄

  • @smcreations5684
    @smcreations5684 5 лет назад +5

    Adipoli

  • @കമന്റോളി
    @കമന്റോളി 4 года назад +1

    *അസീസ്ക്ക ഒരു രക്ഷയും ഇല്ല*