അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കിമാറ്റണം അവന്റ ഭാര്യ യെയും മകളയും കാത്തുകൊള്ളണമേ ക്രിസ്തു വിനെ അറിഞ്ഞു യേശു കർത്താവിനെ ആരാതി ക്കുന്ന മക്കൾ ആക്കി വളർത്തണം മകൾ ആനി യ്ക്കു നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവിന്റെ അസുഖം മാറ്റി തരണം അമ്മ മാതാവ് എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻
അമ്മേ കൃപാസന മാതാവേ എന്റെ മകനെ വെള്ളിയാഴ്ച കേസിൽ ജാമ്യം കിട്ടി അനുഗ്രെഹിക്കണമേ ജാമ്യത്തിനുള്ള ആളിനെ കണിയ്ച്ചു തന്നു അനുഗ്രെഹിക്കണമേ അതിന് കൊടുക്കാനുള്ള സാമ്പത്തികവും നൽകി അനുഗ്രെഹിക്കണമേ അമ്മേ മാതാവേ ഈ അമ്മയുടെ നിയോഗം സാധിച്ചു തന്നു അനുഗ്രെഹിളാണമേ
അമ്മ മാതാവേ എന്നെയും എന്റ വഴിയിൽ കാത്ത് കൊള്ളേണമേ 🙏 എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തേയും കാത്ത് കൊള്ളേണമേ 🙏🙏, എന്റ മക്കൾക്ക് ദൈവഭയം ഉണ്ടാകണമേ. എന്റെ യും എന്റെ കുടുംബത്തിന്റെയും നല്ല നല്ല ആഗ്രഹങ്ങൾ നിറവേറ്റി തരേണമേ 🙏 അമ്മേ 🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ തിരിച്ചു കൊടുത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ വേദനിച്ചുള്ള ജീവിതം മതിയായി അമ്മേ അമ്മയ്ക്കും ചേട്ടനും തിരിച്ചു വന്നു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ amen
അമ്മോ എന്റെ മരുമക൯ൊ കടബാദൃ എല്ലാം അമ്മോ മാതാവ് തി൪തുകൊടുകണമേ മാതാവ്🙏. അവന് ശരീരതിന് നല്ല സുഖം കൊടുകണമോ മാതാവ്😭🙏അവർക്കു. ലേൺ അടകനുളള രുപ എല്ലാം തരാം കഴിയണമേ മാതാവ്🙏 അവര് കൈ വിടരുത്🙏🙏🙏 മാതാവ് എല്ലാം തി൪തുകൊടുതൽ ഞാൻ മാതാവ് നിന്റെ നടയിൽ വന്നു സകഷൃ പറയു മാതാവ്😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ നവംബർ 30നു 24പാലക്കാട് ജില്ലയിൽ ഫർമസിസ്റ് gr 2 വിന്റെ 15വേക്കൻസി പ്രതീക്ഷിത ഉഴുവുകൾ psc ക്കു റിപ്പോർട്ട് ചെയ്തു സഞ്ചാരി മാതാവ് അനുഗ്രഹിക്കണേ ഹല്ലേലുയ ഹല്ലേലുയ 😭🙏🏼
അമ്മ മാതാവേ ഇ മാസം അവസാനം 1.ലക്ഷം വേണം അമ്മേ ഒരു വഴി കാണിച്ചു തരണം അമ്മേ ഇനി 10.ദിവസം ഉള്ളു മാതാവേ അവരുടെ മുന്നിൽ തല കുനിക്കാൻ ഇടവർത്തരുത് അമ്മേ. 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ നീ ഉള്ളു രക്ഷ. കാത്തുകൊള്ളണമേ. 😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏
Amme daivamathave ente kadabharangal Amma ye njan elpikkunnu neekkikalayename samadanam tharename amme ente unniyude parishramangale sabhalamakkename kathukollename 🥲💔🙏🙏🌷💔
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ നീല്യങ്കിയാൽ പൊതിനു സംബ്രേഷിക്കണമേ എനിക്ക് ഈ മാസം ഒരു പണയം എടുത്ത് കൊടുക്കാനുണ്ട് അത് എടുത്ത് കൊടുക്കാനുള്ള വഴി തന്നു അനുഗ്രെഹിക്കണമേ വിശ്വാസത്തോടെ അമ്മയോട് യാചിക്കുന്നു അമ്മേ അമ്മയുടെ പ്രേതിഷേകരണത്തിൽ എന്നെ anugrehikaname
Amme Mathave cure my afflictions and bless me to do my job efficiently and calmly and have good sleep and stop my medications for ever and bless me to talk with others confidently looking at their faces.
എന്റെ അമ്മേ ഞാൻ ഒരിക്കലും പിറുപിറുക്കില്ല മാതാവേ എനിക്കുള്ളതെല്ലാം എന്റെ കർത്താവിലൂടെ അമ്മ തന്നതാണ് ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഞാൻ അർഹയാണെങ്കിൽ അങ്ങേനിക്ക് നൽകും മാതാവേ ഞാൻ വിശ്വസിക്കുന്നു എല്ലാവരെയും അങ്ങയുടെ ഉള്ളങ്കരങ്ങളിൽ കാത്തോണമേ അമ്മേ
അമ്മേ ആർക്കും oru ആപത്തും വരുത്തല്ലേ... എല്ലാരേയും കാത്തോളണേ... അമ്മേ പ്രേതിസന്ധികളിൽ നിന്നും മോചനം നൽകണേ... അച്ഛന് ജോലി ശെരി ആവണേ... ബാങ്കിൽ ലോൺ അടയ്ക്കാൻ കിട്ടണേ അമ്മേ... കൈ വിടല്ലേ അമ്മേ ഞങ്ങളെ... കാത്തോളണേ.. 🙏🙏ഇന്ന് പോകുന്ന കാര്യത്തിന് കൂടെ കാണണേ... കൈ വിടല്ലേ അമ്മേ...
അമ്മ മാതാവേ, എൻ്റെ ഇളയ മകൻ അഖിലിന് നല്ല മനസു തോന്നി സഹോദരൻ്റെ വീടുപണിയുന്നതിന് സഹായിക്കേണമേ. ലോൺ എടുത്തു പൈസ തരേണമേ. അഖിലിന് Gvt. ജോലിയുണ്ട്. മൂത്തമകൻ സുജിത്തിനെ സഹായിക്കാൻ മനസുതോന്നണമേ❤
അമ്മേ മാതാവേ കൂടെ ഉണ്ടാകേണമേ കാബാദ്ധ്യതയാൽ ബുദ്ധിമുട്ടുന്ന ഞങ്ങളെ സഹായിക്കേണ മേ. അമ്മേ കൂടെ ഉണ്ടാകേണമേ. ഇന്ന് 20 ന് പൈസയും പണയം വച്ച സ്വർണ്ണവും കൊടുക്കാം എന്ന പറഞ്ഞതാണ് അമ്മ അത് സാധിച്ചു തരേണ്വമേ. ആമീൻ🙏🏻
എന്റമ്മ മാതാവേ ഞാൻ ഓരോ ദിവസവും കഴിയുമ്പോൾ ഓരോ കടങ്ങളിലേക്ക് താഴ്ന്നു പോവാണ് എന്ന് രക്ഷിക്കണമേ എനിക്കൊരു ജോലി ഊണ് പഠിക്കാൻ നല്ല മനസ്സുണ്ടാവണം വീട് വെക്കാൻ അനുഗ്രഹിക്കണേ സ്ഥലം കരയായി മാറണമേ എന്റെ ഭർത്താവ് ചീട്ടുകളിൽ നിന്നും ലോട്ടറികളിൽ നിന്നും എല്ലാം മറന്ന് നല്ലൊരു ജീവിതകണമേ
മാതാവേ അമ്മേ വിദ്യാമോളുടെ നാളെത്തെ പരീക്ഷ എളുപ്പം ഉണ്ടായിരിക്കണം അമ്മേ മോളെ അനുഗ്രഹിക്കണം മാതാവേ എല്ലാം വിഷയങ്ങളിലും നല്ല മാർക്കോടെ മോൾ പാസ്സാകണം അമ്മേ
Holy mother Mary i come before you hear my prayer make a way recovers get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion stagnancy difficult situation I faced effecting my finance every zone every day in my life i put my trust and hope in only you
🙏🙏🙏അമ്മേ പരിശുദ്ധ അമ്മേ എന്റെ ശത്രുക്കൾ എല്ലാം അകന്നു പോണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഫർത്താവിനെ മദ്യപനത്തിൽ നിന്ന് മോചനം കിട്ടണേ കല്ഹംമാറാണെ മാതാവേ 🌹🌹🌹🌹🌹
അമ്മ മാതാവ് എന്റെ കുടുംബതെ അനുഗ്രഹിക്കണ മേ മകൻ അജിൽ രാജ്നെ കാത്തുകൊള്ളണമേ അവന്റ മത്യ പാനവും ലകരി ഉപയോഗവും മാറ്റി അവനു മനസന്തരം നൽകണം സ്നേഹം ഉള്ള മകൻ ആക്കിമാറ്റണം അവന്റ ഭാര്യ യെയും മകളയും കാത്തുകൊള്ളണമേ ക്രിസ്തു വിനെ അറിഞ്ഞു യേശു കർത്താവിനെ ആരാതി ക്കുന്ന മക്കൾ ആക്കി വളർത്തണം മകൾ ആനി യ്ക്കു നല്ല ഒരു വിവാഹ ജീവിതം നൽകണം ഭർത്താവിന്റെ അസുഖം മാറ്റി തരണം അമ്മ മാതാവ് എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിക്കണം 🙏🏻🙏🏻🙏🏻
Amme MathavePrincinuOrukuzhappavumKudatheKathukollaname❤
നന്ദി അമ്മേ🙏🙏🙏
Amme mathavea ente kudumbathe anugrahikkaname❤
അമ്മേ! മാതാവേ! ഞങ്ങൾക്ക് തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ദൈവ കുമാരനും മധ്യസ്ഥം നടത്തിയ മാതാവിനും ആയിരമായിരം നന്ദി അർപ്പിക്കുന്നു.
അമ്മേ മാതാവേ എന്റെ മോളെ കാത്തുകൊള്ളണമേ
അമ്മേ മാതാവേ വണ്ടി ഓടിക്കുമ്പോഴുള്ള എൻ്റെ പേടി മാറ്റി തരേണമെ 🙏🙏🙏
അമ്മേ. അവസാനത്തെ. പ്രതീക്ഷ. അമ്മ. മാത്രമാണ്. എന്നെ. കൈ. വിടല്ലേ. അമ്മേ. എന്റെ. കുടുംബത്തെ. അനുഗ്രഹിക്കണം. ആമ്മേൻ. ആമ്മേൻ. ആമ്മേൻ. 🙏🙏🙏🙏🙏🙏🙏
അമ്മേ കർത്താവെ എന്റെ പ്രയാസങ്ങൾ മാറ്റി തരേണമേ
Amme maathaave
അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണേ ആമ്മേൻ 🙏🙏🙏
Amme mathaave ente agraham sadhippichutharaneee
Amme Mathave bless uncles and other relatives to be back to holy sacraments.Thank you Jesus.
എന്റെ അമ്മ മാതാവേ എന്റെ geevitha durithangalilninnu viduthal നല്കണമെ.
അമ്മേ, എൻ്റെ മകൻ്റെ അവസ്ഥകളെ സമർപ്പിച്ച് ഞാൻ എടുത്ത ഉടമ്പടി അമ്മദയ തോന്നി ഞങ്ങളെ അനുഗ്രഹിക്കണമെ ആമ്മേൻ🌹🌹🌹
കൃപാസന അമ്മേ എൻ്റെ അപേക്ഷ കേൾക്കണെ
അമ്മേ കൃപാസന മാതാവേ എന്റെ മകനെ വെള്ളിയാഴ്ച കേസിൽ ജാമ്യം കിട്ടി അനുഗ്രെഹിക്കണമേ ജാമ്യത്തിനുള്ള ആളിനെ കണിയ്ച്ചു തന്നു അനുഗ്രെഹിക്കണമേ അതിന് കൊടുക്കാനുള്ള സാമ്പത്തികവും നൽകി അനുഗ്രെഹിക്കണമേ അമ്മേ മാതാവേ ഈ അമ്മയുടെ നിയോഗം സാധിച്ചു തന്നു അനുഗ്രെഹിളാണമേ
അമ്മോ എന്റെ ഉട൩ടി എതയു വേഗത്തിൽ നടതിരണമേ അമ്മോ മാതാവ്😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്നെയും എന്റ വഴിയിൽ കാത്ത് കൊള്ളേണമേ 🙏 എന്റെ കുഞ്ഞുങ്ങളെയും കുടുംബത്തേയും കാത്ത് കൊള്ളേണമേ 🙏🙏, എന്റ മക്കൾക്ക് ദൈവഭയം ഉണ്ടാകണമേ. എന്റെ യും എന്റെ കുടുംബത്തിന്റെയും നല്ല നല്ല ആഗ്രഹങ്ങൾ നിറവേറ്റി തരേണമേ 🙏 അമ്മേ 🙏🙏🙏🙏
Amen
അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ പുതിയ ഒരു ദിവസം കൂടി തന്നതിന് ഒരായിരം നന്ദി, ഇന്നത്തെ ദിവസം സന്തോഷവും സമാദാനവും നിറഞ്ഞ ദിവസം ആകണമേ, സജിക്ക് അവന്റെ വരുമാനം കൂട്ടി ഞങ്ങളുടെ ലോണുകളും കടങ്ങളും കൊടുത്തു തീർക്കുവാൻ സാധിക്കണമേ കൊടുക്കാനുള്ളവർക്ക് പൈസ തിരിച്ചു കൊടുത്തു സമാദാനത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ വേദനിച്ചുള്ള ജീവിതം മതിയായി അമ്മേ അമ്മയ്ക്കും ചേട്ടനും തിരിച്ചു വന്നു സന്തോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമേ amen
അമ്മോ എന്റെ മരുമക൯ൊ കടബാദൃ എല്ലാം അമ്മോ മാതാവ് തി൪തുകൊടുകണമേ മാതാവ്🙏. അവന് ശരീരതിന് നല്ല സുഖം കൊടുകണമോ മാതാവ്😭🙏അവർക്കു. ലേൺ അടകനുളള രുപ എല്ലാം തരാം കഴിയണമേ മാതാവ്🙏 അവര് കൈ വിടരുത്🙏🙏🙏 മാതാവ് എല്ലാം തി൪തുകൊടുതൽ ഞാൻ മാതാവ് നിന്റെ നടയിൽ വന്നു സകഷൃ പറയു മാതാവ്😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amma mathavaa aneiku oru vazei kaneichu thaaa Amma mathavaa 🙏🙏🙏
പരിശുദ്ധ അമ്മേ എന്റെ ജീവിതത്തിൽ അടുതം പ്രവർത്തിക്കണമേ ഭാരപ്പെടുന്ന വിഷയത്തിൽ മേൽ നിന്റെ കൃപ പകരണമേ
യേശുവിന്റെ നാമത്തിൽ എന്റെ monnum mollum നന്നായി പഠിച്ചു nalla കുട്ടികൾ അകന്നെ monnum മോളും ചേട്ടനും അച്ഛനും orupad snehathode മുൻപോട്ടു pokanne
അമ്മേ മാതാവേ ഞങ്ങളുടെ ബിസിനസ്സുകാരങ്ങളിൽ എല്ലാം അമ്മയുടെയും ഈശോയുടെ കരങ്ങൾ ഞങ്ങളോടൊപ്പം എപ്പോഴും ഉണ്ടായിരിക്കണം 🙏
മാതാവേ എന്റെ കടങ്ങൾ തീർക്കുവാൻ എന്നെ സഹായിക്കണമേ,🙏
എന്റെ മാതാവേ ഡിസംബർ 30 ആം തീയതിക്ക് മുമ്പ് എന്റെ മോന്റെ വിസ അടിച്ചു വരണേ അമലിന്റെയും കള്ളുകുടി മാറ്റി തരണേ
മാതാവേ പ്രഭാതത്തിൽ അമ്മയുടെ ഈശോയുടെയും എല്ലാ അനുഗ്രഹങ്ങളും ഞങ്ങളുടെ മേൽ ഉണ്ടാവണം 🙏
അമ്മേ മാതാവേ സ ഹായിക്കണേ
Enteay eassoeay moneay exame result varumbole padsakkikodukkanamay anugrahikkenamay🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
ഈശോയെ നന്ദി സ്തുതി ആരാധന ആമ്മേൻ🙏🙏🙏🙏
എല്ലാം ബ്ലെസ്സിങ് തന്ന മാത്തവ
😊😊
അനുഗ്രഹിക്കട്ടെ
അമ്മേ, പരിശുദ്ധ അമ്മേ രക്ഷിക്കണേ എന്റെ ഭർത്താവിനും എന്റെ മക്കൾക്കും എനിക്കും നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കണെ 🙏ആമേൻ ആമേൻ 🙏യേശുവേ ആരാധന ആരാധന ആരാധന 🙏🙏
അമ്മ മാതാവേ സൊസൈറ്റി ഇരിക്കുന്ന പ്രമാണത്തിന് പലിശ വേണ്ട എന്ന് പറയണമെങ്കിൽ മാതാവേ നിന്റെ കൃപയാൽ നിറയ്ക്കണേ മാതാവേ
അമ്മ മാതാവേ നവംബർ 30നു 24പാലക്കാട് ജില്ലയിൽ ഫർമസിസ്റ് gr 2 വിന്റെ 15വേക്കൻസി പ്രതീക്ഷിത ഉഴുവുകൾ psc ക്കു റിപ്പോർട്ട് ചെയ്തു സഞ്ചാരി മാതാവ് അനുഗ്രഹിക്കണേ ഹല്ലേലുയ ഹല്ലേലുയ 😭🙏🏼
അമ്മ മാതാവേ ഇ മാസം അവസാനം 1.ലക്ഷം വേണം അമ്മേ ഒരു വഴി കാണിച്ചു തരണം അമ്മേ ഇനി 10.ദിവസം ഉള്ളു മാതാവേ അവരുടെ മുന്നിൽ തല കുനിക്കാൻ ഇടവർത്തരുത് അമ്മേ. 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ നീ ഉള്ളു രക്ഷ. കാത്തുകൊള്ളണമേ. 😔😔🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ മാതാവേ കടങ്ങൾ വീട്ടനായി വഴി കാണിച്ചു തരണേ അപമാനo കൊണ്ട് ജീവിക്കാൻ പറ്റാതായി കരുണ തോന്നണേ 🙏🙏🙏🙏
അമ്മേ എന്റെ മകളെ ചേർത്ത് നിർത്തി അവളെ സംരക്ഷിക്കണമേ 🙏🙏🙏
Amme mathaev ente 3 makaell ammeyiku samarpikunnu ente makaell kathu kollaenAmen 🙏🏼🙏🏼🙏🏼
അമ്മേ മാതാവേ എല്ലാവരുടെയും കൂടെ ഉണ്ടാകണമേ 🙏
എന്റെ 3മക്കളെ സമർപ്പിക്കുന്നു
എന്റെ ഭർത്താവിന് സമർപ്പിക്കുന്നു
അമ്മേ 🙏എല്ലാ മക്കൾക്കു വേണ്ടിയും അമ്മ പ്രാർത്ഥിക്കണേ q🙏🙏
Karthavaya daivame, aparnakku videshathu adisthana joliyulla nalloru jeevitha pankaliye angu nalkename, eeshoye njangale angayude sakshikalakki matte
Amme daivamathave ente kadabharangal Amma ye njan elpikkunnu neekkikalayename samadanam tharename amme ente unniyude parishramangale sabhalamakkename kathukollename 🥲💔🙏🙏🌷💔
അമ്മമാതാവെ എന്റെ ജീവിതത്തിൽ ഇടപെടണമ നന്ദി.... ആമേൻ
അമ്മേ മാതാവേ ലോകത്തിലുള്ളെല്ലവർക്കുവേണ്ടിയും അപേക്ഷിക്കണമേ
അമ്മ മാതാവേ എന്റെ ആവശ്യങ്ങൾ അറിയുന്നല്ലോ, നിറവേറനായി പ്രാർത്ഥിക്കുന്നു 🙏🙏
Amee മാതാവേ
മാതാവേ അനുഗ്രഹിക്കെണേ 🙏
മാതാവേ സർവ്വ രോഗങ്ങളിൽ നിന്നും ഞങ്ങളെ കാത്തുകൊള്ളേണമേ മാതാവേ
മാതാവേ 🙏🙏🙏രക്ഷിക്കണേ 🙏🙏 കൈവിടല്ലേ 🙏🙏🙏
അമ്മേ എന്നെ എത്രയും പെട്ടെന്ന് സൗഖ്യം തരണേ 🙏🏻🙏🏻🙏🏻
അമ്മേ എന്റെ നിയോഗം സാധിച്ചു തരണേ.. മാതാവേ ഈശോയെ സ്തോത്രം... ഹല്ലേലൂയ 🙏🙏🙏
Amma mathave,ente makal aparnakku uchi muthl ullam kal vare aantharikavum,bahyavumaya ella rogangalum poornamayi amma sukhappeduthename,ammayude prathyaksheekaranathinte sakshikalakki njangale uyarthename
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ നീല്യങ്കിയാൽ പൊതിനു സംബ്രേഷിക്കണമേ എനിക്ക് ഈ മാസം ഒരു പണയം എടുത്ത് കൊടുക്കാനുണ്ട് അത് എടുത്ത് കൊടുക്കാനുള്ള വഴി തന്നു അനുഗ്രെഹിക്കണമേ വിശ്വാസത്തോടെ അമ്മയോട് യാചിക്കുന്നു അമ്മേ അമ്മയുടെ പ്രേതിഷേകരണത്തിൽ എന്നെ anugrehikaname
എന്റെ അമ്മേ എന്റെ മോളെ സ്പോർട്സ് പോയാകുവാ അനുഗ്രഹിക്കണം
അമ്മേ മാതാവേ പ്രഭാ ത്ഥത്തിൽ അമ്മയോട് കുടെ അയിരിക്കുവാൻ സാധിച്ചതിൽ അമ്മയോട് നനി പറയുന്നു🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹
Amme Mathave cure my afflictions and bless me to do my job efficiently and calmly and have good sleep and stop my medications for ever and bless me to talk with others confidently looking at their faces.
എന്റെ അമ്മേ ഞാൻ ഒരിക്കലും പിറുപിറുക്കില്ല മാതാവേ എനിക്കുള്ളതെല്ലാം എന്റെ കർത്താവിലൂടെ അമ്മ തന്നതാണ് ഇപ്പോൾ ഞാൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഞാൻ അർഹയാണെങ്കിൽ അങ്ങേനിക്ക് നൽകും മാതാവേ ഞാൻ വിശ്വസിക്കുന്നു എല്ലാവരെയും അങ്ങയുടെ ഉള്ളങ്കരങ്ങളിൽ കാത്തോണമേ അമ്മേ
Amme Mathave cure my papa's afflictions and bless him to do his activities in a normal way always and cure his recurring seizures for ever now.
അമ്മേ വീടിന്റെ പണി പൂർത്തീകരിച്ചു തരണമേ
അമ്മേ എന്റെ മോനെ കാക്കണേ. തിരുവനന്തപുരത്തു ടെസ്റ്റിന് പോകാതെ ഇവിടെ നോക്കട്ടെ എന്ന് പറയണേ അമ്മേ. ബിപി നോർമൽ ആക്കിത്തരണെ അമ്മേ. ആമേൻ 🤚🤚
എന്റെ കൃപാസന മാതാവേ പ്രഭാതം തന്നതിന് നന്ദി പറയുന്നു
ഗീത.. ആമേൻ. ആമേൻ.ആമേൻ. 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹
അമ്മോ എന്റെ മോൾക്ക് നല്ല ഒരു ജോലി ശരിയാകിതരണമോ തരണമേ അമ്മോ🙏🙏🙏🙏🙏🙏🙏🙏🙏🙏
Mathave koode undakane amme
Amme ente koode enne divasam undayathinu nanni,Ente Ammek health problems njagal udeshicha reethiyil serious allathakiyathu Ammayanu ,orupadu nanni,njagade koode undakename
Ente vivahathine thadasam Matti tharename,Njagade kudumbam vivahathinu sammadhikename❤❤❤
Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave nyan pabiyan enne angeyode karagalil samarpikunnu karunayairikename amen
Ammea mathavea entea prarthanakelkkanamea anugrahikkanamea Amen🙏🙏🙏
Mathave anugrahikanume
അമ്മേ ആർക്കും oru ആപത്തും വരുത്തല്ലേ... എല്ലാരേയും കാത്തോളണേ... അമ്മേ പ്രേതിസന്ധികളിൽ നിന്നും മോചനം നൽകണേ... അച്ഛന് ജോലി ശെരി ആവണേ... ബാങ്കിൽ ലോൺ അടയ്ക്കാൻ കിട്ടണേ അമ്മേ... കൈ വിടല്ലേ അമ്മേ ഞങ്ങളെ... കാത്തോളണേ.. 🙏🙏ഇന്ന് പോകുന്ന കാര്യത്തിന് കൂടെ കാണണേ... കൈ വിടല്ലേ അമ്മേ...
എന്റെ അമ്മയുടെ മറവി കൂടുവാണല്ലോ... മാറ്റിത്തരനെ മാതാവേ 🙏
Esoye parishudha amme ammayude prathyaka vikasanathinte sakshikalaki enneyum ente kudumbatheyum uyarthaname
Appa ennum kude undakane Amen Amen 🙏
അമ്മ മാതാവേ, എൻ്റെ ഇളയ മകൻ അഖിലിന് നല്ല മനസു തോന്നി സഹോദരൻ്റെ വീടുപണിയുന്നതിന് സഹായിക്കേണമേ. ലോൺ എടുത്തു പൈസ തരേണമേ. അഖിലിന് Gvt. ജോലിയുണ്ട്. മൂത്തമകൻ സുജിത്തിനെ സഹായിക്കാൻ മനസുതോന്നണമേ❤
അമ്മേ മാതാവേ കൂടെ ഉണ്ടാകേണമേ കാബാദ്ധ്യതയാൽ ബുദ്ധിമുട്ടുന്ന ഞങ്ങളെ സഹായിക്കേണ മേ. അമ്മേ കൂടെ ഉണ്ടാകേണമേ. ഇന്ന് 20 ന് പൈസയും പണയം വച്ച സ്വർണ്ണവും കൊടുക്കാം എന്ന പറഞ്ഞതാണ് അമ്മ അത് സാധിച്ചു തരേണ്വമേ. ആമീൻ🙏🏻
Amme, Nishitayude vivahathil vegam edapedename. Njagalude ulghanda nee thanne ettedukkename.
അമ്മേ എന്റെ കിഡ്നി പ്രവർത്തിച്ചു തുടങ്ങണമേ 🙏🙏 അമ്മേ എനിക്ക് ഡയാലിസിസ് ഇല്ലാതെ യൂറിൻ പോവണമേ അമ്മേ 🙏🙏
Ameen
Amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n Amme karpsanam Amma mathave ennodu karuana thonane ame'n Esho mishiha stuthiayrikatte ame'n
Parusudda Divamathave Ante Sankadagal Theerthutharename Amen 🙏 Kripasanam Sanchari Mathave Ante Sahodadariyude Sankadagal Theerthukodukkename Ammae Amen Sthotharam Hallelujah Amen Sthotharam Karthave Amen Please pray for my Family Amen Sthotharam
മാതാവേ നീ കൂടെയുണ്ടെന്ന് അറിയാം എന്നാലും ഓരോ ദിവസവും കടന്ന് പോകുമ്പോൾ ഞാനാനുഭവിക്കുന്ന ടെൻഷൻ എന്നിൽ നിന്ന് അകറ്റി തരണേ മാതാവേ
അമ്മേ പരിശുദ്ധ അമ്മേ ഇന്ന് 58000 രൂപ വേണം മാതാവേ സഹായിക്കണമേ
അമ്മേ മാതാവേ എൻ്റെ മോൻ ഇന്ന് സുഖമില്ലാതായി ആശുപത്രിയിലാണ് അവന് ഒരു കുഴപ്പവും ഇല്ലാതെ തിരികെ വീട്ടിൽ എത്തണം. അമേൻ
മാതാവേ എന്റെ ജീവിതം എനിക്ക് തിരിച്ചു വേണം എന്നെ സഹായികേണമേ 😔🙏🙏
Ante Amme JapamMathave Ante Mone Jeevithathasil PraveshikuvanAvante VivahamNadakuvanAmma Anugrahikaname❤❤❤❤
Amme mathave entemakante medicalil oru kuzhapavum varathe sahaichu anugrahikename. Amme ente amme 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️❤️
അമ്മേ അറത്തെ വീട്ടിലെ സന്തോഷിന്റെ കാര്യത്തിൽ ഉടൻ തന്നെ ഇടപെടണമേ ഉടമ്പടി എടുത്തതാണ്
Eeshoye ente makante medulla ella thadasangalum badhyathakalum kadangalum ellaam poornnamaayum eduthumattaname ,makalude aarogyaprashnangalum kadangalu manassinte vishamangalum poornnamaayum eduthumaattaname, makkale lallavazhik nadathaname, cheetha koottukettukal, cheetha sheelangal okkeyum maatti poornnamayum eduthumaattaname amme njangalkuvendi apekshikaname amen amen amen
എൻ്റെ അമ്മേ മാതാവേ സിനുവിൻ്റെ മാനസികരോഗം മാറുവാൻ prarhikaname
Amme parisudha Amme rashikkaname
എന്റമ്മ മാതാവേ ഞാൻ ഓരോ ദിവസവും കഴിയുമ്പോൾ ഓരോ കടങ്ങളിലേക്ക് താഴ്ന്നു പോവാണ് എന്ന് രക്ഷിക്കണമേ എനിക്കൊരു ജോലി ഊണ് പഠിക്കാൻ നല്ല മനസ്സുണ്ടാവണം വീട് വെക്കാൻ അനുഗ്രഹിക്കണേ സ്ഥലം കരയായി മാറണമേ എന്റെ ഭർത്താവ് ചീട്ടുകളിൽ നിന്നും ലോട്ടറികളിൽ നിന്നും എല്ലാം മറന്ന് നല്ലൊരു ജീവിതകണമേ
Eeshoye,ente makal aparnakku unchi muthal ullamkal vare aantharikavum,bahyavumaya ella rogangalum ange vishudha ralkthathal kazhuki sukhappeduthename
Amen Amen Amen 🙏
മാതാവേ അമ്മേ വിദ്യാമോളുടെ നാളെത്തെ പരീക്ഷ എളുപ്പം ഉണ്ടായിരിക്കണം അമ്മേ മോളെ അനുഗ്രഹിക്കണം മാതാവേ എല്ലാം വിഷയങ്ങളിലും നല്ല മാർക്കോടെ മോൾ പാസ്സാകണം അമ്മേ
Holy mother Mary i come before you hear my prayer make a way recovers get back all my lending money at the earliest release and breakthroughs all money blockage obstacles intrupesion stagnancy difficult situation I faced effecting my finance every zone every day in my life i put my trust and hope in only you
അമ്മേ എന്റെ പരിശുദ്ധ അമ്മേ എന്റെ യേശുവേ ഇന്ന് 4000രൂപ ലോൺ അടയ്ക്കണം ഒരു വഴിയും ഇല്ല അനുഗ്രഹിക്കണേ amme
അമ്മേ എന്റെ ഭർത്താവിന് കണ്ണിൽ ദശ വളരുന്നു.. അത് എടുത്തു മറ്റേണമേ 🙏🙏🙏ഈശോയെ കൃപ ഉണ്ടാകണമേ 🙏🙏🙏