റോട്ട് ഭക്ഷണം കഴിക്കുമ്പോൾ അടുത്ത് ചെന്നാൽ എന്ത് സംഭവിക്കും?😵💫കണ്ടുനോക്കു
HTML-код
- Опубликовано: 7 фев 2025
- നായ്ക്കൾ ഭക്ഷണം കഴിക്കുമ്പോൾ അടുത്തേക്ക് പോകരുത് എന്ന് പറയുന്നത് എന്തുകൊണ്ട്? ഈ വീഡിയോ മുഴുവൻ കണ്ടു നോക്കു.
Dogs can sometimes feel protective over their food, a behavior rooted in their instinct to guard resources. This is known as "resource guarding." When a dog is eating, they might become more possessive and, in some cases, show signs of aggression or anxiety if they feel threatened or approached. To prevent any potential issues or conflicts, it's common practice to give dogs some space while they eat.
Nice കീപ് ഇത് up
😇😇
Currect
mmmm
റോഡ് വീലറിന്റെ ഫീമെയിൽ പപ്പി വിൽക്കാനുണ്ടോ എത്രയാണ് വില പ്ലീസ് മറുപടി പ്രതീക്ഷിക്കുന്നു
കുഞ്ഞില്ല കേട്ടോ ഇപ്പോൾ. കഴിഞ്ഞായിരുന്നു.
Tvm il evide annu nigal
Near Nalanchira
ഒരു breed നെ വളർത്തുന്നവർ licence എടുകേണ്ട ആവശ്യം ഉണ്ടോ ?
ആദ്യത്തെ 2 പാർവേ വാക്സിനും സെക്കന്റ് പേയുടെ വാക്സിനും എടുത്തു കഴിയുമ്പോൾ govt ഹോസ്പിറ്റലിൽ നിന്നും ആണെങ്കിൽ dr certifi ചെയ്തു corporation അംഗീകരിച്ച ലൈസൻസ് കാർഡ് തരും. അത് കംപ്ലീറ്റഡ് വാക്‌സിൻ എന്നുള്ളതാണ്. അതാണ് ശെരിക്കും ലൈസൻസ്.
@@ushome4078അതല്ല പഞ്ചായത്തിൽ നിന്ന് Dog licence എടുക്കണോ?
അത് വേണ്ട 😇😇