ഈ വീഡിയോ മുൻപ് ക്യാപ്ഷൻ കണ്ടു എങ്കിലും വീഡിയോ കണ്ടിരുന്നില്ല. ഇന്ന് ഇടിയപ്പം ഉണ്ടാക്കുന്നത് കണ്ടപ്പൊഴാ ഈ പ്രശ്നം മനസ്സിലായത്. ഇപ്പൊ തേടിപ്പിടിച്ചു കണ്ടു വീട്ടിൽ പറഞ്ഞു കൊടുത്തു. താങ്ക്സ് 🌹🌹
Aa noolappam undakumbol desiam pidikum mele maavu kayarumbol malus tailorile alano ith sound ketit thonnunnu ee video kanichathil super valare santhosham big salute
ഞാൻ ഇത് ട്രൈ ചെയ്തു.., 👌👌very useful... ഇതൊക്കെ എവിടുന്ന് kittunnu? ഇപ്പോ താഴെ ഒരു കമന്റിൽ കണ്ടു പ്ലാസ്റ്റിക്കിന് പകരം വേറെ ചില്ല് യൂസ് ചെയ്താൽ പോരെ എന്ന്.. i think it will be more better... will try next time...
Thanks ഒരുപാട് ഉപകാരമായി. ഇന്നു ഈ വിദ്യ പ്രയോഗിച്ചു, success ആയി
ഈയൊരു പ്രശ്നം കാരണം ഇടിയപ്പം ഉണ്ടാക്കാനേ മടിയായിരുന്നു tnx dr
@Jariya Jariya സമ്മതിച്ചു
Enikkum
Enikkum
അത് തന്നെ. അതുകാരണം ഇടിയപ്പം ഉണ്ടാക്കിയ കാലം മറന്നു.
E പ്രശ്നം കാരണം ഇടിയപ്പം ഉണ്ടാക്കിയിട്ട് ഒത്തിരി മാസം കഴിന്നു. നാളെ ഇടിയപ്പം ഉണ്ടാക്കാം
Thangs
ഞാൻ റുബീന മണ്ണാർക്കാട്
Njan cheythutto success aayi, ravile thanne kashtapedukayaayirunnu, pinne aanu RUclips il nokkiyathu, last le section ingane cheythu adipoli
വളരെ ഇഷ്ടപ്പെട്ടു. ഞാൻ ഇടിയപ്പം ഉണ്ടാക്കുമ്പോഴുള്ള പ്രശ്നമാണ്. ഇന്നൊരു പരിഹാരമായി Thank u
കൊള്ളാം അടിപൊളി ഞാൻ ഇത് പോലെ കുപ്പിയുടെ അടപ്പ് എടുത്തു ഉണ്ടാക്കി ആണ് ഉപയോഗിച്ച് പോരുന്നത്,, എല്ലാർക്കും ഉപകാരം ആകട്ടെ താങ്ക്യൂ
സംഭവം തന്നെ മാഡം. ഇതു കാരണം ഞാൻ ഇടിയാപ്പം ഉണ്ടാക്കറിയില്ലായിരുന്നു. നന്ദി ഇനി ഇങ്ങനെ ഉണ്ടാക്കാം
വളരെ വളരെ നന്ദി എനിക്ക് തലവേദന പിടിച്ച പണി യായിരുന്നു അത് ഇനി ഞാൻ സിമ്പിളായി ചെയ്യും
Thankyou🙏. Enikku eppozhum ithu thanne prasnamanu. Pazhayathu matti puthiyathu vangan irikkukayayirunnu. Thankyou somuch🙏🙏🙏
Ethu valare common problem aayirunnu
Valiya ബുദ്ധിമുട്ടും
Good idea
I like it idiyappam my favourite
Super idea
ഇന്നലെ ഞാൻ ഇടിയപ്പമുണ്ടാക്കി ഇനിയൊരിക്കലും ഇതുണ്ടാക്കില്ലെന്നു ശപതം ചൈതു പോയി ഈ വീഡിയോ എനിക്ക് പുതുജീവൻ കട്ടി ഒരുപാട് നന്ദി 🙏🙏🙏🙏
😝
എന്റെ ഒരു വലിയ പ്രശ്നം മായിരുന്നു tnq chechi
Idiyappam undakunna thattum platum kittunnund shoppil iddili chembil thanne upayokikkan pattum mavu kurachoode loosakki kuyachal thirikkumbol ithra buddimutt undakilla appam usharakumthanum good massage sister tray chayyam
വലിയ ഉപകാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു എനിക്ക് ഇന്ന് പറ്റിയ അബദ്ധം..👌👌👌👌
എനിക്കും ഈ പ്രശ്നം ഉണ്ട്. വളരെ നല്ല idea... ഞാനും tryചെയ്യുന്നുണ്ട്.Tnq for this video👍👍
സേവനാഴിയുടെ പ്രോബ്ലം കാരണം വേറെ വാങ്ങാൻ ഇരിക്കുകയായിരുന്നു. ഈ idea ക്ക് ഒരുപാട് നന്ദി.
അതേ സേവനാഴി യുടെ മറ്റൊരു അച്ച് മാവ് നിറച്ചതിന്റെ മുകളിൽ വെച്ച് ഉണ്ടാക്കി നോക്കൂ ഒട്ടും മുകളിൽ കയറില്ല. ഞാൻ എപ്പോളും ചെയ്യുന്നതാണ്
ഞാൻ ചെയ്തു നോക്കി, എനിക്കു ശരിയായി
Adipoli.. Enik idiyappam undaakkaan thanne madi ithaan. Ini njan idiappam idaakkum eppazhum. Othiri thanks to👍🏻
Alhamdulillah greate information Thankyou
Good idea.
മാവ് മോളിലേക്ക് കയറിപ്പോകുന്ന കാരണം ഇടിയപ്പം ഉണ്ടാക്കാൻ മടിയായിരുന്നു.
ഈ ഐഡിയ try ചെയ്തു. നല്ല result ആണ്.
Super
Pls sub my channel friend
@@mohammedanees1227 pls sub my Channel friend
ഒരുപാട് ഉപകാരം.. എപ്പോളും പറ്റുന്നതാണ്... ഐഡിയ സൂപ്പർ..
ഈ വീഡിയോ മുൻപ് ക്യാപ്ഷൻ കണ്ടു എങ്കിലും വീഡിയോ കണ്ടിരുന്നില്ല. ഇന്ന് ഇടിയപ്പം ഉണ്ടാക്കുന്നത് കണ്ടപ്പൊഴാ ഈ പ്രശ്നം മനസ്സിലായത്. ഇപ്പൊ തേടിപ്പിടിച്ചു കണ്ടു വീട്ടിൽ പറഞ്ഞു കൊടുത്തു. താങ്ക്സ് 🌹🌹
എനിക്കും ഇതുപോലെ സംഭവിക്കാറുണ്ട്....New idea പറഞ്ഞു തന്നതിന് നന്ദി.....
സേവനാഴിയിൽ മാവ് മുകളിലേക്ക് കയറാതിരിക്കാൻ പറഞ്ഞു തന്ന സൂത്രം ഇഷ്ടപ്പെട്ടു നന്ദി 😀
സൂപ്പർ ഇതൊരു പ്രശ്നം തന്നെ ആയിരുന്നു താങ്ക്സ് daa
Thank you...Ithu karanam undakkan thanne madiyayirunnu
വളരെ നന്ദി നല്ല ഒരു അറിവ് കിട്ടി സന്തോഷം
എപ്പോഴും പറ്റുന്നതാണ് ഇങ്ങനെ ഒരു അനുഭവം. പറഞ്ഞു തന്നതിന് ഒത്തിരി നന്ദി.
എപ്പോഴും face ചെയ്യുന്ന problem ആണിത്. ഇത് നല്ല ഐഡിയ ആണ്. എന്തായാലും ഇങ്ങനെ ചെയ്തു നോക്കാം. Thanks ചേച്ചി
Anikum undu e problem.. thanks dear for the vedio
ശരിക്കും മടിയായിരുന്നു ഇടിയപ്പം ഉണ്ടാക്കാൻ താങ്ക് യൂ👍 ലൈക്കും ഷെയറും subscribe ചെയ്തിട്ടുണ്ട്👍
Same problem thanneyayirunnu enikum njan try cheythu sathyanu paranjathu othiri thanks
Adipolo ethuvare ariyath karyamayirunnu. Thank s
Good Infermasion Thank You
This tip is. Very useful thank you so much
സൂപ്പർ ചേച്ചി. Thank you
സൂപ്പർ.. ഇഷ്ടായി. എനിക്കും prblm. ഉണ്ടാകാറുണ്ട്. Tks
Wow great idea. Enik ith valya issue ആയിരുന്നു.... so thanks. Next time sure ആയും try cheyyam
Njanum inganeyoru prashnam karanam eppoyenkilumokke undakarullo.thankyou chechi
Thank you njhan kore nalai ithu enghane sheriyakum ennalochikunnu 👍
Thanku very much. Ith oru valiya problem aayirunnu.
Thank you very much, വളരെ വലിയ ഒരു task ഇത്രയും സിമ്പിൾ ആക്കി തന്നതിന് 😍😍
Cheche sadhanam super
Thank you mama, for the solution,
Was serching for a long time
Nalla oru helpful remedy aanu keto... chechiyude voice enik orupad ishtama. ✌️👌🤗🤗
Very good attempt. Thank you for your valuable message.
ഇതുവരെ അറിയാത്ത കാര്യം മനസിലായി നല്ല ഐഡിയ
Thanks. Ennik eppolum pattunna problem annu.
Eganeyulla prashnam karanam puthiyathu onnu vaganirikayirunnu thanks chechi
👍enikk epozhum podi mukalil vararundu.theerchayaayum njan ith try cheyyum .adipoli
ഞാൻ ഇങ്ങനെയാണ് ഉപയോഗിക്കുന്നത് സൂപ്പറാണ് .
മേജറിൻ്റെ പച്ചവെള്ളത്തിൽ കുഴക്കാവുന്ന പൊടി കിട്ടും വളരെ നല്ലതാണ് രണ്ടും കൂടിയാകുമ്പോൾ ആഹാ എന്ത് എളുപ്പം
As usual nik same prblm indaavarund.. ഇരട്ടി ജോലിയാകും.. Ini ഇതൊന്നു try ചെയ്ത് നോക്കാം... Thnk u...👍
Super idea അറിയില്ലായിരുന്നു thanks കൂടുതൽ നീട്ടാതെ പറഞ്ഞതിന് താങ്ക്സ്
Poli tips ente mother cheythu
നല്ല കണ്ടുപിടുത്തം നന്ദി
Inhum enik sambavichirunhuu😰😰😰thankss
Spr. Idea. Nalla. Upakaramulla. Videos. Thanks
എന്റെ പ്രധാന പ്രശ്നം ആയിരുന്നു താങ്ക്സ് ചേച്ചി
ഇതു നൂൽ പുട്ട് നാഴിയാണ്. സ്റ്റീൽ സേവാ നാഴിക്കും ഈ ഐഡിയ പ്രയോജനപ്പെടുമോ?
ഏദയാലും നല്ല ഐഡിയ. നന്ദി.
Helpful remedy...Thanku sooo much
എന്റെ വലിയ പ്രോബ്ലം മാറി കിട്ടി നന്ദി.
Aa noolappam undakumbol desiam pidikum mele maavu kayarumbol malus tailorile alano ith sound ketit thonnunnu ee video kanichathil super valare santhosham big salute
എനിക്ക് എപ്പോളും ഉണ്ടാകുന്ന ഒരു പ്രോബ്ലം ആയിരുന്നു ഇത്. താങ്ക്സ് ഡിയർ
Pls ente channel onnu sub cheyyuo friend
ഞാൻ cheydhu tto.... Tnx very useful 👍👍
എന്തിലാണ് വെട്ടിയെടുത്തത്?
ഇതെനിക്ക് അറിയില്ലായിരുന്നു 👌👌
സേവനായി ചുറ്റിക്കാൻ വയങ്കര പാഠാ അതിനു ഒരു സൊല്യൂഷൻ പറയാമോ ചേച്ചി
ഞാൻ ഇത് ട്രൈ ചെയ്തു.., 👌👌very useful... ഇതൊക്കെ എവിടുന്ന് kittunnu? ഇപ്പോ താഴെ ഒരു കമന്റിൽ കണ്ടു പ്ലാസ്റ്റിക്കിന് പകരം വേറെ ചില്ല് യൂസ് ചെയ്താൽ പോരെ എന്ന്.. i think it will be more better... will try next time...
Thank u നല്ല ഒരു ഉപകരം ചേച്ചി
Njan share cheythutto
Maav thaazheekkum varnilla meeleekkum varnilllaa... Ndhaa kaaranam... Plz rply
Mavittathinu ശേഷം മുകളിൽ പ്ലാസ്റ്റിക് നു പകരം വേറെ ഒരു അച്ചു് ഇട്ടാൽ മതി ഞാൻ അങ്ങനെയാ
എന്നാലും endeydh kayararund
Thank u
ഞാനും അങ്ങനെ യാ
Good idea
Ok
Good info. Ini muthal sraddhikkam.
etheru valiya presnam ayirunnu anthayalum valare upakaram ayi Thank you
This idea given100% result.
Good information
Ellarkum idiyappam undakkan madi ithan
Good
Video like share cheythu Shabna malappuraminformation
very informative.. I also faced same problem
Sevanaazhiyude tight engane yaanu kurakkunnath.aarkwnkilum ariyo
വലിയ ഒരു problem mari.thanks for sharing🙏nan vannutto.engottum varanee ❤️
Thank you
Very helpful vedio
Good idea. എൻ്റെ problem solve ആയി. Thanks
Thank u very useful msg
Thank you so much 🌹🌹
Super. Good information
Great ldea thanks for the information othiri naalayitte ediyappam undakkathe erikkuvaayirunnu eni simple aayitte undakkam
Super mol thanks
നല്ല ഐഡിയാ. താങ്ക്സ്
Orupadorupad thanks kutty😊🥰
Hai very nice trick thanks
Thanks dr
Super idea.I got it very nicely..
Supper orupad ishttamayi Thanks
As plastic mukalilek adukandath anghananu?
മിടുക്കി 👍👍👍
Thank u so much dear🙏😍❣️
Tnx yanntte valiya problem solve aai tnx😍😍
Chechi chood appam athil ettengil plastic use cheyyamo?
മാവിന് ചെറിയ സിക്കൂടല്ലേ ഉള്ളൂ. അതുകൊണ്ട് കുഴപ്പമില്ല.
വളരെ നല്ല ടിപ്സ്
Thanks
Thank you for a very useful simple tip
Usefull tip. Try cheyanam
Thanks a lot. E പ്രശ്നം കാരണം ഞാൻ ഇ etiyappam untakkarilla. Once again thanks.