FM radio എങ്ങനെയാണ് പ്രവർത്തിക്കുന്നത് ? | How to work FM radio receiver ?

Поделиться
HTML-код
  • Опубликовано: 19 ноя 2024

Комментарии • 49

  • @jinukrjinukr1725
    @jinukrjinukr1725 Год назад +3

    നല്ലതു പോലെ മനസിലാക്കി തന്നതിന് നന്ദി

  • @ajithn7942
    @ajithn7942 Год назад +4

    ഇതു പോലെയുള്ള സർക്യൂട്ട് സ്റ്റഡി യുടെ കൂടെ അൽപം ചരിത്രം കൂടി പറയുന്നത് വിദ്ധ്യാർത്ഥികൾക്ക് കൂടുതൽ മനസിലാക്കുന്നതിന് സാധിക്കും
    ഉദാ:ശബ്ദ സൗകുമാര്യത്തിന് കേൾവികേട്ട FM റേഡിയോയുടെ ടെക്നോളജി നമ്മൾക്കായി വികസിപ്പിച്ച് നൽകിയ എഡ്വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ശാസ്ത്രജ്ഞനാണ്.
    റേഡിയോ പ്രക്ഷേപണത്തിൻ്റെ തുടക്കകാലത്ത് AM ബാൻഡിലായിരുന്നു പ്രക്ഷേപണം.
    AM പ്രക്ഷേപണത്തിൻ്റെ പ്രധാന പോരായ്മ അന്തരീക്ഷത്തിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ റേഡിയോ സ്വീകരണത്തെ വികലമാക്കും എന്നതായിരുന്നു.
    ഇടിവെട്ട്, അയണോസ്ഫിയറിലെ മാറ്റങ്ങൾ, സൂര്യ കളങ്കങ്ങൾ എന്നിവയെല്ലാം റേഡിയോയിൽ ലഭിക്കുന്ന സിഗ്നലുകളെ വക്രീകരിച്ച് പൊട്ടലും ചീറ്റലുമായി ശ്രോതാക്കളുടെ മനം മടുപ്പിച്ചു. പക്ഷേ റേഡിയോയ്ക്ക് വേറൊരു പകരക്കാരൻ ഇല്ലാത്തതിനാൽ ജനങ്ങൾ ഉള്ളതുകൊണ്ട് ഓണം പോലെ കഴിഞ്ഞു കൂടി.
    വാക്വം ട്രയോഡ് വാൽവ് കണ്ട് പിടിച്ച ലീ ഡേ ഫോറസ്റ്റ് എന്ന ശാസ്ത്രജ്ഞൻ്റെ സഹായിയായി തൻ്റെ കോളേജ് പഠനകാലാത്ത് തന്നെ ആംസ്ട്രോങ്ങ്‌ കൂടി.1912 ൽ വാക്വം ട്യൂബുകൾ ഉപയോഗിച്ച് റീ ജനറേറ്റീവ് റിസീവറുകൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യ അദ്ദേഹം സ്വന്തമായി വികസിപ്പിച്ചെടുത്തു.
    FM റേഡിയോ റിസീവറുകളുടെ കണ്ട് പിടിത്തത്തിന് വഴിമരുന്നിട്ട കണ്ടുപിടുത്തമായിരുന്നു അത്. 1914 ൽ അദ്ദേഹത്തിന് ഈ ടെക്നോളജിക്ക് പേറ്റെൻ്റ് ലഭിച്ചു.അമേരിക്കയിലെ അന്നത്തെ വൻകിട റേഡിയോ നിർമ്മാണ കമ്പനികളായ റേഡിയോ കോർപ്പറേഷൻ ഓഫ് അമേരിക്ക എന്ന RCA, വെസ്റ്റേൺ ഇലക്ട്രിക് എന്നിവർ ലക്ഷക്കണക്കിന് ഡോളർ നൽകി ആംസ്ട്രോങ്ങിനോട് ഈ പേറ്റെൻ്റ് വാങ്ങാൻ തയ്യാറായി.സ്റ്റുഡിയോ ക്വാളിറ്റി ശബ്ദം വീടുകളിൽ എത്തിക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് ആംസ്ട്രോങ്ങ് പരീക്ഷണങ്ങൾ തുടർന്നു.
    അദ്ദേഹത്തിൻ്റെ പരീക്ഷണങ്ങൾ വിജയം കണ്ടു. 1933 ഫെബ്രുവരിയിൽ ആംസ്ട്രോങ്ങിന് FM റേഡിയോ ട്രാൻസ്മിറ്ററിൻ്റെയും, റിസീവറിൻ്റെയും പേറ്റെൻ്റ് അവകാശം ലഭിച്ചു.അങ്ങനെ ലോകത്തിലെ ആദ്യ FM റേഡിയോ നിർമ്മാതാക്കളായി ജനറൽ ഇലക്ട്രിക് മാറി. 1937 മുതലാണ് FM റേഡിയോ വ്യാവസായികമായി നിർമ്മിച്ച് GE വിപണിയിലെത്തിച്ച് തുടങ്ങിയത്.
    വെറും 4 വർഷം കൊണ്ട് ,നാല് ലക്ഷത്തിലധികം FM റേഡിയോകൾ GE വിറ്റഴിച്ചിരുന്നു.FM റേഡിയോ ട്രാൻസ്മിഷൻ സംബന്ധിയായ 55 ൽ അധികം പേറ്റെൻ്റുകൾ എഡ് വിൻ ഹൊവാർഡ് ആംസ്ട്രോങ്ങ് എന്ന മഹാനായ ആ ശാസ്ത്രകാരൻ്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

    • @MrtechElectronics
      @MrtechElectronics  Год назад

      Thank you for the suggession. Will add these details in futures videos

  • @josephignasious7768
    @josephignasious7768 Год назад +3

    Super class.

  • @volselectronics4709
    @volselectronics4709 Год назад +4

    i like fm radio musics

  • @nikhilesh463
    @nikhilesh463 Год назад +3

    ഇങ്ങനെ ഇനി ആരും പറഞ്ഞു തരില്ല 👍❤ അടിപൊളി യായിട്ടുണ്ട്, ഇനിയും ഇതുപ്പോലുള്ള നല്ല അറിവ് പ്രതീക്ഷിക്കുന്നു 👍

  • @deondijo7058
    @deondijo7058 Год назад +5

    I like radio

  • @muhammednihal2958
    @muhammednihal2958 Год назад +2

    Thank you Bro Eaa FM Radio yude Working Explain Cheythu Oru video Cheythathinu❤❤❤❤❤❤🤝🤝🤝🤝🤝🤝👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝😘😘😘😘😘😘😘😘😘👌👌👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👏👏👏👏👏👏😍😍😍😍😍😍😍😍😍😍👏👏👏😀😀😀😀😀😀

  • @harikrishnanps7770
    @harikrishnanps7770 Год назад

    Doordarshan t2 service kuricha oru vedo chiyamo

  • @Fancyeagle
    @Fancyeagle Год назад +1

    DRM റേഡിയോയെ കുറിച്ച് ഒരു വീഡിയോ ഇടുമോ ?ഇപ്പോൾ മാരുതിയുടെ കാറിൽ എല്ലാം കാണുന്നു .

  • @crazyhamselectronics6318
    @crazyhamselectronics6318 Год назад +2

    അടിപൊളി വിവരണം ....

  • @udhayam8256
    @udhayam8256 Год назад +1

    bro pls make zero noice long distence fm booster video upload

  • @bijufrancis4284
    @bijufrancis4284 Год назад

    very good

  • @jyothishpc9948
    @jyothishpc9948 Год назад +2

    Well said.....

  • @salamibnu298
    @salamibnu298 7 месяцев назад

    Best class

  • @gibinbenny6025
    @gibinbenny6025 Год назад +1

    Ethil kooduthal eni arkkum paranjtharan pattillaaa

  • @rajadhranr2061
    @rajadhranr2061 6 месяцев назад

    Super

  • @R945-l6f
    @R945-l6f 10 месяцев назад

    ഞാൻ amazon വഴി ഒരു fm radio sangean കമ്പനി യുടെ നാട്ടിൽ വാങ്ങിച്ചു അമേരിക്കയിൽ നിന്നും ആണ് റേഡിയോ വന്നത് അതിനാൽ 230 v to 120 v converter കൂടി ഇതിന് ആവിശ്യമയി വന്നു ഞാൻ transformer അല്ലാത്ത ഒരു converter ആണ് വാങ്ങിയത് റേഡിയോ ഓൺ ആയി പ്രവർത്തിക്കുന്നുണ്ട് പക്ഷേ സ്റ്റേഷൻ tune ചെയ്താൽ വലിയ ചിലപ്പ് ആണ് കൂടെ എന്താണ് പ്രതിവിധി

  • @muhammednihal2958
    @muhammednihal2958 Год назад

    Jomon Bro undaakki zha Magnetic Cassete Tape Recorder and Play back Circuit Video yil Recording Mode le Cassete Work aakkumboo athinde Recording Clear and Perfect aakkan vendi Oru Bias Oscillator Le ninnumulla High Frequency Audio yumaazha Mix Cheyyaan vendi Bro Oru Bias Oscillator Circuit Nirmichalloo,Aa Circuit le undaayirunna IFT kku Pakaram Mattenthu electronic Component IFT yude Same function Cheyyunna aethu Component Same Circuit le Use cheyyaam. IFT eppole electronic Kadakalil Kittaan Ellaa Athukondu Pakaram Bias Oscillator engana Nirmikkaam🙏🙏😍😍

  • @binukumarp1257
    @binukumarp1257 4 месяца назад +1

    എൻ്റെ റേഡിയോ ഫിലിപ്സ് ജവാൻ നല്ലത് പോലെ FM കേട്ട് കൊണ്ടിരുന്നു ഇപ്പോൾ കേൾക്കുന്നത് അനന്തപുരി മിർച്ചിയും മാത്രമേ കേൾക്കുന്നുള്ളു ബാക്കി മൂന്ന് ചാനലുകൾ കിട്ടുന്നില്ല ക്ലബ് F M റെഡ് FM ബിഗ് FM ഇപ്പോൾ കിട്ടുന്നില്ല

  • @madhumadhu.r8172
    @madhumadhu.r8172 Год назад +1

    Supper bro

  • @airindia8974
    @airindia8974 Год назад +1

    Long range fm singl kittn foldipole antenna or ground plate antenna aano BST?

  • @gireeshkumar9822
    @gireeshkumar9822 6 месяцев назад

    Fm റേഡിയോയിൽ സ്പീക്കർ ബോക്സ്‌ കൊടുക്കാൻ കഴിയുമോ

  • @TechnicalqMalayalam
    @TechnicalqMalayalam Год назад +1

    Super bro❤

  • @princeraju9340
    @princeraju9340 Год назад +1

  • @irshadpmpm4741
    @irshadpmpm4741 Год назад

    സൂര്യപ്രകാശത്തിൽ വെക്കുമ്പോൾ AM വർക്ക് ചെയ്യുന്നുള്ളു ?

  • @anugrahkumar3060
    @anugrahkumar3060 6 месяцев назад

    Eee note inda pdf tarumo bro

  • @muhammednihal2958
    @muhammednihal2958 Год назад +1

    Oru Samshayam unde Eaa FM and AM radio yude circuit ile Kanda Ferrite Core Antenna Coil Externally Fix cheythirikkunna Telescope Antenna Convert Cheytha Radio Wave To Electricity ye Ferrite rod antenna coil le Ettumbol entaanu athu Cheyyunnathu ❤❤❤❤❤❤?😍😍😍😍😍😍🙏🙏🙏

    • @MrtechElectronics
      @MrtechElectronics  Год назад

      Ferritte coil oru loop antenna aanu external telescopic antenna umayi oru connection um illa telescope antenna yile signal ferrite antenna yil ethilla

    • @muhammednihal2958
      @muhammednihal2958 Год назад +1

      @@MrtechElectronics 🤝🤝❤️❤️😍😍😍😍🤝👌👌👌👌Thank You Bro, appoo Ferite coil ninnumulla out put evidezhaanu ettunnathu, 🤔 .Bro yude Loop Antenna yude video yil paranjittunde Loop antenna basically
      Oru inductor +Capacitor LC circuit aanennu .aa LC Circuit le Oscillate Cheyyunna particular frequency lulla Radio Wave Adhinaduttu vachittulla Radio yude ferrite core Coil ile oru Voltage induce Cheyyumennu,So Evide yullà FM Circuit Board le Ferrite Core coil um Gang Capacitor um Chernnu LC Oscillation Undaakkuka aanengil athu aathengilum Coil ile Same frequency induce cheyyunnundoo , Njaan udheshichathu Ferrite Core Coil nde Important role Eaa Circuit le entaanu .Ferrite Coil Core Circuit le ninnum Remove Cheythaal ullaa Maattam Vishadeekarikkumoo 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🤝🤝🤝🤝🤝🤝🤝🤝🤝

    • @MrtechElectronics
      @MrtechElectronics  Год назад +1

      Bro മലയാളത്തിൽ type ചെയ്യാമോ വായിക്കാൻ ബുദ്ധിമുട്ട് ഉണ്ട് ☝️☝️

    • @muhammednihal2958
      @muhammednihal2958 Год назад

      @@MrtechElectronics👍 bro ❤️

  • @jishnusasidharan1999
    @jishnusasidharan1999 Год назад

    എനിക്ക് 107.8 benziger സ്റ്റേഷൻ കിട്ടുന്നില്ല...107.5 ൽ ട്യൂണിങ് സ്വിച്ച് തീരും..എന്തേലും വഴി indo...

  • @MJCREATION-qp8gh
    @MJCREATION-qp8gh Год назад +1

    Hi

  • @chelannur..
    @chelannur.. Год назад +1

    കേരളത്തിൽ എത്ര റേഡിയോ സ്റ്റേഷൻ ഉണ്ട് ലിസ്റ്റ് അറിയോ

    • @MrtechElectronics
      @MrtechElectronics  Год назад

      Google ൽ search ചെയ്‌താൽ എല്ലാ details ഉം കിട്ടും 👍

  • @mukeshsinghal8767
    @mukeshsinghal8767 5 месяцев назад

    Hindi me bolo

  • @SadhusadhikaSadhika
    @SadhusadhikaSadhika Год назад

    ഫോ൯നബ൪.തരണം