വിൽക്കാൻ മലയാളി | വീട് വാങ്ങുന്നോ ന്യുയോർക്കിൽ? Malayalam Vlog.

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 892

  • @nappqatar3257
    @nappqatar3257 3 года назад +136

    ഏതൊരു വീഡിയോ ആണെങ്കിലും അതിൻ്റെ അവസാനം പറയുന്ന വാക്കുകൾ ഒരു ഓർമ്മപെടുതൽ ആണ്..

  • @sumeshvibes6643
    @sumeshvibes6643 3 года назад +301

    ചേട്ടാ അവിടത്തെ ഗ്രാമങ്ങളിലെ ചെറിയ ജീവിതങ്ങൾ കാണിക്കാമോ..

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +50

      Sure Cheyam

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +34

      I did a few video before like Amish village and cohocton village.Surely will do more videos

    • @freethinker2559
      @freethinker2559 3 года назад +8

      @@SAVAARIbyShinothMathew
      Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world..
      That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc..

    • @sajuplakkal8343
      @sajuplakkal8343 3 года назад +11

      ഗ്രാമങ്ങളിലെ ചെറിയ ചെറിയ കൂട്ടത്തോടെ ഉള്ള വീടുകളും.... ജീവിതവും കൃഷിയും ഒക്കെ കാണാൻ ആഗ്രഹമുണ്ട് ചേട്ടാ....

    • @gouthamkrishna5034
      @gouthamkrishna5034 3 года назад +2

      @@sajuplakkal8343 avde full set up ahnu chettante vlog ind

  • @ibrahimkoyi6116
    @ibrahimkoyi6116 3 года назад +65

    ഏറ്റവും ഇഷ്ടം നിങ്ങളുടെ സംസാരം കെട്ടിരിക്കുന്നതാണ് 🙂

  • @suneeshnt1090
    @suneeshnt1090 3 года назад +10

    അമേരിക്കൻ ജനതയുടെ സൗന്ദര്യബോധമാണ് എന്നെ ഏറ്റവുമധികം ആകർഷിക്കുന്നത്......Thanks dear for your all information....♥️♥️♥️🙏

  • @anzsfn4672
    @anzsfn4672 3 года назад +53

    ഈ അമേരിക്ക ഒരു രക്ഷ ഇല്ലാട്ടോ. നമ്മട നാടൊക്കെ എന്ന ഇത്പോലെയാവുന്നെ 😥😊❤❤❤

    • @Russianjod2001
      @Russianjod2001 3 года назад +2

      😅

    • @albin6126
      @albin6126 3 года назад +6

      Nammude nade ithe pole akilla ithra nallavannam grass onnum nammade ivde pidikilla because we have we have heavy rain

    • @antonyrodrix1574
      @antonyrodrix1574 3 года назад +22

      @@albin6126 അതൊന്നും അല്ല കാരണം. വീടും പരിസരവും ഒക്കെ വൃത്തിയായി വെച്ചില്ലെങ്കിൽ ഫൈൻ കിട്ടും. മാത്രമല്ല govt ഏജൻസികളൊക്കെ അവരുടെ പണി മര്യാദക്ക് ചെയ്യും. ഇവിടെത്തെ പോലെയല്ല.

    • @satheeshoc3545
      @satheeshoc3545 3 года назад +3

      അത് വെറും സ്വപ്‌നങ്ങൾ മാത്രം 🤪

  • @harikrishnankg77
    @harikrishnankg77 3 года назад +109

    എനിക്ക് ഷിനോദ് ചേട്ടന്റെ വീടാണ് ഇഷ്ടംആയത് 😎😎

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +12

      👍👍

    • @jishnuks5394
      @jishnuks5394 3 года назад +4

      Enikkum...❤️❤️

    • @harikrishnankg77
      @harikrishnankg77 3 года назад +1

      @@SAVAARIbyShinothMathew Thank you 🙏

    • @freethinker2559
      @freethinker2559 3 года назад +3

      Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world..
      That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc..

  • @minku2008
    @minku2008 3 года назад +69

    ബ്രോ ക്ലബ് ഹൗസിൽ സംസാരിക്കാൻ പറ്റിയതിൽ സന്തോഷം ..,അമേരിക്കൻ കഥകൾ 🥰

  • @alvinsony668
    @alvinsony668 3 года назад +54

    Video ടെ ending part ഓരോ വീഡിയോ കഴിയുമ്പോഴും നമ്മുക്ക് ഒരു ഉന്മേഷം പകരുന്നു.....🔥🔥✨✨✨🔥🔥👍
    ✨✨🇺🇸
    അടിപൊളി 🔥🔥🔥🔥🔥✨

  • @shafrinavp7547
    @shafrinavp7547 3 года назад +7

    അമേരിക്കയിലെ ജനങ്ങൾ നല്ല ദീർഗവീക്ഷണം ഉള്ളവരാണ് എന്നു കേട്ടിട്ടുണ്ട് .....അതാണ് അവരുടെ success 🔥

  • @veenalal9387
    @veenalal9387 3 года назад +63

    Your vedio’s ending part is very touching!!! Beautiful!!!

  • @jamsheermdry2557
    @jamsheermdry2557 3 года назад +29

    എന്നാൽ വില കുറവാ ഇത്രയും സ്ഥലത്തു ഒരു വലിയ വീട് മുംബൈ കിട്ടണമെങ്കിൽ 50-cro മുതൽ 70cro വരെ ഒക്കെ വരൽ ഉണ്ട്

    • @welldone1001
      @welldone1001 3 года назад +7

      So true. Mumbai real estate is crazy. It's unreasonably expensive. 🙄

  • @abhilashs8779
    @abhilashs8779 3 года назад +23

    ഹോളിവുഡ് ഹൊറർ സിനിമയിലൊക്കെ ആണ് ഇതുപോലെയുള്ള വിടുകൾ കണ്ടിട്ടുള്ളത്

    • @rageshmadhavan210
      @rageshmadhavan210 3 года назад +2

      സത്യം , Conjuring 1 ഓർമ്മ വന്നു.

    • @tiktokfavorite3070
      @tiktokfavorite3070 3 года назад +1

      Hollywood horror movies kooduthalum newyork state, Connecticut, Massachusetts muthalayaa North East state il annu shoot cheyunnethu..athayirikkum karanam

  • @proudbharatheeyan23
    @proudbharatheeyan23 3 года назад +26

    അവസാനം ഉള്ള പറച്ചിലുണ്ട് അത് വേറെ ലേവലാണ്

  • @chekkeram97chillayil44
    @chekkeram97chillayil44 3 года назад +1

    ഇനിയും മലയാളികൾക്ക് ലോകത്തിൻ്റെ വിലപ്പെട്ട എല്ലാ ഇടങ്ങളിലും വലിയ വലിയ മണി മാളികകൾ വാങ്ങി കൂട്ടാൻ സാധിക്കട്ടെ... ആത്യന്തികമായി അവയെല്ലാം ദൈവത്തിൻ്റെ സ്വന്തം നാടിൻ്റെ യശസ്സും പ്രാമാണികതയും ഉയർത്തുക തന്നെ ചെയ്യും...
    ജീവിതത്തിൻ്റെ വസന്ത കാലം കഴിഞ്ഞ് പെൻഷൻ ലൈഫ് ആകുമ്പോൾ ദയവായി നിങ്ങളെ പോലെ അനുഭവവും, അറിവും, ആശയവും, ദീർഘ വീക്ഷണവും, ദേശ സ്നേഹവും, ആത്മ സംതൃപ്തിയും ഉള്ള എല്ലാ സുമനസ്സുകളും നമ്മുടെ മാതൃ നാടിനെ ( ചെകുത്താൻമരുടെ സ്വന്തം നാടായി മാറി ക്കൊണ്ടീരിക്കുന്ന ദൈവത്തിൻ്റെ സ്വന്തം നാടിനെ) പുനരുദ്ധരിക്കാനുള്ള യജ്ഞത്തിൽ മുന്നിട്ടിറങ്ങണം എന്ന് കൂടെ വിനീതമായി അഭയർത്ഥിക്കുന്നു.
    എനിക്ക് തോന്നുന്നത് പ്രബുദ്ധ കേരളത്തിൻ്റെ ആധുനിക യുഗത്തിലെ വൈജ്ഞാനിക യുവതലമുറ വികസിത രാജ്യങ്ങളിലേക്ക് പറിച്ചു നടപ്പെടുന്നത് കൊണ്ടാണ് കേരളത്തിൻ്റെ അധർമ, അരാഷ്ട്രീയ, അവികസിത, സാഹചര്യത്തിന് ആക്കം കൂട്ടുന്നു എന്ന്.
    ഇവിടെ തെരുവ് ഗുണ്ടകളും, ബോൺ ക്രിമിനലുകളും നാട് ഭരിക്കുന്ന അവസ്ഥക്ക് മാറ്റം നിങ്ങളെ പോലുള്ള പ്രബുദ്ധരായ മലയാളികളെ കൊണ്ട് കഴിയണം. അതിനായ് 20.20 മാതൃകയിൽ നിങ്ങളെ പോലെ ലോകം കണ്ട,വികസനം കണ്ട,മനവീകയത എന്തെന്ന് അനുഭവിച്ച ഓരോരുത്തരും കുറഞ്ഞ പക്ഷം അവരവരുടെ നാട്ടിലെ ഒരു പഞ്ചായത്തിലെ or മുനിസിപ്പാലിറ്റിയിലെ ഒരോ വാർഡിൻ്റെ വികനത്തിനായി നിങ്ങളുടെ വിശ്രമ ജീവിതത്തിൽ കഴിയട്ടെ എന്നാശംസിക്കുന്നു..🙏🌹🙏

  • @shansmedia7084
    @shansmedia7084 3 года назад +7

    ലാസ്റ്റ് 2മിനുട്ട് സംസാരം 💯ശെരിയാണ്.
    കോണ്ക്രീറ്റ് സൗധങ്ങൾ കെട്ടിപടുക്കുന്നതിൽ അല്ല കാര്യം കുടുംബ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിൽ ആണ് കാര്യം👌

  • @ouxiliaryhomes1119
    @ouxiliaryhomes1119 3 года назад +6

    അടുത്ത ഒരു വീഡിയോ ഏറ്റവും ചെലവുകുറഞ്ഞ വീടിൻെറ വിശേഷങ്ങൾ ഞങ്ങൾക്കുവേണ്ടി കാണിച്ചുതരണം.
    വിനീതമായി ഒരുഅഭിപ്രായമാണ്❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍

  • @freethinker2559
    @freethinker2559 3 года назад +10

    Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world..
    That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc...

  • @JAYasankarPillai7
    @JAYasankarPillai7 3 года назад +2

    ആ വീടിൻ്റെ ഫ്രണ്ട് ഡോർ കണ്ടപ്പോൾ എന്തെങ്കിലും ഓർമ്മ വന്നവരുണ്ടോ ?

  • @franciskundukulangara7923
    @franciskundukulangara7923 3 года назад +13

    Your message, the more the privacy, the less is intimacy, is a good message for families.
    Best Wishes...

  • @vijiviji8915
    @vijiviji8915 3 года назад +6

    ജീവിതത്തിൽ ഒരിക്കലും അവിടെ ഒന്നും നേരിൽ കാണാൻ കഴിയാത്ത ഞാൻ 😔 മരിക്കുന്നതിനു മുന്നേ ഏതെങ്കിലും ഒരു യൂറോപ്പ്യൻ കൺട്രി പോയി കാണണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം

  • @L-e-o-M10
    @L-e-o-M10 3 года назад +41

    തൊഴിലവസരങ്ങളെ പറ്റിയുള്ള വീഡിയോ ചെയ്യുമോ?

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +19

      Ok sure try cheyam ..

    • @L-e-o-M10
      @L-e-o-M10 3 года назад +6

      അവിടുത്തെ interested cnc Machinist mechanical job കളെ കുറിച്ച് video

    • @jeevan7633
      @jeevan7633 3 года назад +1

      @@SAVAARIbyShinothMathew എല്ലാത്തരം ജോലികളെ പറ്റുയും പറയണേ

    • @channelofchannels341
      @channelofchannels341 3 года назад +1

      @@jeevan7633 angane parayalleda uvve😂

    • @jeevan7633
      @jeevan7633 3 года назад +4

      @@channelofchannels341 ഞാൻ ഉദ്ദേശിച്ചത് professional ജോലികളെ പറ്റിയും അതുപോലെ സാധാ ജോലികളെ പറ്റിയും പറയാൻ ആണ്, താങ്കൾ എന്നെ തെറ്റിദ്ധരിച്ചു😁

  • @johnutube5651
    @johnutube5651 3 года назад +2

    വീട് തനിയെ പെയിന്റ് ചെയ്യുക, അകത്തെ അലങ്കാര പണികൾ ചെയ്യുക മറ്റ് ഹാൻഡിമാൻ പണികൾ എന്നിവ സ്വയം ചെയ്യുവാൻ എങ്ങിനെ പഠിക്കാം എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ ?

  • @deepusm8934
    @deepusm8934 3 года назад +1

    Ayyo
    Perfect video ente പൊന്നു ബ്രോ
    ഒരു പാട് ആൾക്കാരെ ചിന്തിപ്പിക്കുന്നതും സ്വപ്നം കാണുന്നതിനും അവിടുത്തെ heavenly home നേ പറ്റി dream കാണുന്നതിനും കുറിച്ച് പ്രചോദനം നൽകുന്ന മാസ്മരിക video
    കാണട്ടെ കണ്ടുപഠിക്കട്ടെ സ്വപ്നം കാണട്ടെ ഓരോ ലോക ജനതയും
    ജീവിതത്തിൽ ഒരേ ഒരു ആഗ്രഹമേ ബാക്കിയുള്ളു. അവിടെ വന്നു അവിടുത്തെ ലൈഫ് സ്റ്റൈൽ കാണുക അവിടെ ജീവിക്കുക (Only Dream)

  • @muhsinmp
    @muhsinmp 3 года назад +29

    ചേട്ടാ അമേരിക്കയിൽ ടോയ്‌ലറ്റിൽ വെള്ളം ഉണ്ടോ അതോ paper ano ഉപയോഗിക്കുന്നത്. പിന്നെ വെള്ളത്തിൻ്റെ പ്രൈസ് ethrayan , പവർ പ്രൈസ് ethrayan

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +10

      Water price is around $30 to $40 for every 3 months … power will be less $150.. again depends on usage

    • @muhammadshahul546
      @muhammadshahul546 3 года назад +3

      @@SAVAARIbyShinothMathew
      Bro aviduthe pilot training school ne korich video chayumo

    • @djj075
      @djj075 3 года назад

      @@SAVAARIbyShinothMathew chetta ithu indian moneyil etraya?

    • @tiktokfavorite3070
      @tiktokfavorite3070 3 года назад

      @@djj075 $30 = 2200 rupa....and $150 =11000 rupa

  • @Rbrr913
    @Rbrr913 3 года назад +3

    അമേരിക്കയിൽ bigginer ആയ മനുഷ്യർക്ക് മേടിക്കാൻ പറ്റിയ ചെറിയ വീടുകളെപ്പറ്റി പറഞ്ഞാൽ ഉപകാരമായിരിക്കും 🙏

  • @maneeshmathai57
    @maneeshmathai57 3 года назад +2

    ഷിനോദ് ചേട്ടായി നിങ്ങൾ സംസാരിക്കുന്ന കേൾക്കാൻ തന്നെ ഒരു ആശ്വാസം മനസ്സിന്... ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ നിങ്ങള്ക്ക് കഴിയട്ടെ

  • @JustinJoshuva
    @JustinJoshuva 3 года назад +6

    While you covered the basics of buying a house, some of the process is only applicable only in NY. In most states, you do not need a lawyer. Depending upon the loan type, you do not need to provide any type of down payment, also if you do need to provide a down payment, you can pay it at the time of closing of the house.

  • @thecreator1010
    @thecreator1010 3 года назад +1

    ചേട്ടൻറെ വീഡിയോയുടെ കണ്ക്ലൂഷന് പറ്റി പറയാനാണ് ഞാൻ ഇന്ന് ആഗ്രഹിക്കുന്നത് ഇന്നത്തെ സമൂഹത്തിന് വളരെയേറെ പ്രാധാന്യം ചെയ്യുന്ന വാക്കുകൾ ആണ് താങ്കൾ ❤️ നൽകുന്നത് 🙏

  • @telvinmanayil9928
    @telvinmanayil9928 3 года назад +2

    Newyork ലേ busy അയിട്ടുള്ള life ഇടയിലും എല്ലാവരുടെയും മെസേജ് ന് repaly തരുന്ന bro ക്ക് ബിഗ് സല്യൂട്ട്,,,,,

  • @shafivk5192
    @shafivk5192 3 года назад +11

    Avatharanam oru rakshayumillaaa 👍

  • @joyaljoseph1877
    @joyaljoseph1877 3 года назад +3

    ഗുണ പാടം ഉണ്ട് എല്ലാ വിഡിയോയിലും
    താങ്കൾക് നല്ല മനസുണ്ട്,

  • @rejeeshchayam
    @rejeeshchayam 3 года назад +5

    2010-ൽ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും ലോണായി എടുത്ത 5000 രൂപയ്ക്ക് ബിറ്റ് കോയിൻ വാങ്ങി ഇട്ടിരുന്നെങ്കിൽ വാങ്ങാമായിരുന്നു.

  • @ArunASChaithanya
    @ArunASChaithanya 3 года назад +6

    Ending was Heart touching.. As Usual😁

  • @radhakrishnanmannar4733
    @radhakrishnanmannar4733 3 года назад +35

    നല്ല അവതരണം ആണ് സൂപ്പർ 👍👍

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +5

      Thank You 😊

    • @rasaqrasu7511
      @rasaqrasu7511 3 года назад

      ഒരു വിസകിട്ടുമോ പണിക്ക് അത്രക്കും ഇഷ്ടായി

    • @freethinker2559
      @freethinker2559 3 года назад

      Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world..
      That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc..

    • @mridulam568
      @mridulam568 3 года назад

      Shintosh Mathew, നിങ്ങളുടെ WhatsApp number തരുമോ. Im in Georgia. Love your all videos. ഞാൻ ഇപ്പോൾ ആണ് നിങ്ങളുടെ ചാനൽ കാണാൻ ഇടയായതു.

  • @50vaisakhk13
    @50vaisakhk13 3 года назад +7

    Hi Shinoth,
    I would like you to talk about hoods in South Central, LA, Baltimore, Detroit, Kensington, South Bronx, homicide, drug abuse, gangsters, prostitution, homeless, police brutality etc.
    As a social worker you are, who else is more eligible to articulate it better than yourself.
    Much love

    • @niriap9780
      @niriap9780 3 года назад +2

      This too:
      High divorce rate ,high infidelity rate among married couples, high rate of abortion in teenage students, spread of HIV among teenage, Oversexualised society, children ending up in orphan asylum, majority children with single parents ending up as criminals, exporting elderly parents to old age homes of middle income countries etc....
      These things you can find in google and there are many research papers associated with it.

  • @bibingeorge85
    @bibingeorge85 3 года назад +8

    Chattanu nalloru tv anchor akan kazhivondarunnu nalla Avatharanam anu👍

  • @alfaroff7172
    @alfaroff7172 3 года назад +28

    Texas ഇലോട്ട് ഒരു വ്ലോഗ് ചെയ്യാവോ 😁 , അന്റെ favorite city in America 😍

  • @abinpeter8148
    @abinpeter8148 3 года назад +4

    America യിലെ വീടുകളിലെ പരിസരങ്ങളിൽ
    Commonly കാണപ്പെടുന്ന ഒന്ന് ആണ് Green Grass
    ഈ grass എല്ലാം വീടുകളുടെ പരിസരങ്ങളിൽ വെക്കണമെന്ന് നിർബന്ധം വല്ലതുമുണ്ടോ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      Lawn mandatory alla pakshe everything has to be maintained and cleaned ..

  • @marinavarghese688
    @marinavarghese688 3 года назад +2

    By gods grace Nov 2020 we move into our first house in Missouri USA. Within a span of 3 months from searching looking through the house and moving. This video is overwhelming.

  • @anusreechembra7275
    @anusreechembra7275 3 года назад +1

    Hai chetta നിങ്ങളുടെ videos kanan തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയതെ ഉള്ളൂ. എല്ലാ videosum സൂപ്പർ ആണ് കേട്ടോ. 👍👍👍 .

  • @dsugathan
    @dsugathan 3 года назад +3

    Your presentation and clarity on any subject you posted so far are highly appreciable🙏👍

  • @albin6126
    @albin6126 3 года назад +5

    അവിടുത്തെ ഗ്രാമത്തിലെ യുവാക്കളുമായി ഒരു ഇന്റർവ്യൂ പോലെ ഒരു വീഡിയോ ചെയ്യാമോ
    അങ്ങനെ ഒരു വീഡിയോ ചെയ്യുവാണേ ഞങ്ങളിൽ നിന്ന് ചോദ്യം സ്വീകരിക്കണം

  • @Arunkalathil-001
    @Arunkalathil-001 3 года назад +9

    ഞാൻ പുതിയ subscriber ആണ്

  • @sebilthurakkal6531
    @sebilthurakkal6531 3 года назад

    ചേട്ടായി വീഡിയോ ഒരു രക്ഷേം ഇല്ലാട്ടാ മനോഹരമായ ശബ്ദവും അതിലേറെ മനോഹരമായ അവതരണവും വേറൊരു ഫീൽ തെന്നയാ thank you ❤️❤️👍👍

  • @FORESTTRIP-r3i
    @FORESTTRIP-r3i 3 года назад +7

    American ഗ്രാമങ്ങൾ ഒന്ന് കാണിക്കുമോ ,😍😘😘😘😘

  • @ravinamboothiri5214
    @ravinamboothiri5214 7 дней назад

    I really enjoy ur true comments at the last of all of it vedeos. Hats off to u for your down to earth life and struggles to reach this level.I had been to USA thrice for official visits during my service career in ministries at New Delhi. I used to view all ur vedeos closely.
    Ravi Namboothiri. Angamally.

  • @PriyasStoryland
    @PriyasStoryland 3 года назад +7

    Valare nalla avatharanam 👌🏼
    Love from Florida 🇺🇸

  • @dennisjohn5839
    @dennisjohn5839 3 года назад +1

    Super... ഞങ്ങൾ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ഒരു വീഡിയോ....❤🙏👌😍💖

  • @driftinggtr9062
    @driftinggtr9062 Год назад +1

    അവിടുത്തെ construction കാണിക്കാമോ.... 🙌👍

  • @safarigloster2686
    @safarigloster2686 3 года назад +11

    താങ്കളുടെ വണ്ടി റിവ്യൂ

  • @999pv
    @999pv 3 года назад +1

    ഈ വീഡിയോ കണ്ടു ഏതേലും മലയാളി തന്നെ ഈ വീട് വാങ്ങിക്കും .

  • @MyTravelEat
    @MyTravelEat 3 года назад +14

    25 കോടി
    ഇത് ചേർത്...

  • @jerinvrmonarch2840
    @jerinvrmonarch2840 3 года назад +5

    Great thoughts for the upcoming generation.... Thank you..

  • @kuttikadanspices3422
    @kuttikadanspices3422 3 года назад +26

    Jaiwin n shinoj poli ❤

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +2

      Thank You 😊 Ronish

    • @harikrishnankg77
      @harikrishnankg77 3 года назад

      Hello Ronish chettoii 🙋‍♂️

    • @kuttikadanspices3422
      @kuttikadanspices3422 3 года назад

      @@harikrishnankg77 😄🙏🙏🙏🙏🙏🙏🙏

    • @freethinker2559
      @freethinker2559 3 года назад

      Bro .. your every video end up with mentioning and reminding your viewers to maintain our cultural values , no matter where we are , either in America or India or at any part of the world..
      That advice really open the eyes of many people , who are dreaming big for materialistic happiness but ignoring the core value of family life , especially for we Malayalees who are always dreaming to pluck ourselves from our family in Kerala and to place in other countries like US, Canada or UK etc..

    • @madathiparambil1
      @madathiparambil1 3 года назад +1

      Thank you so much Ronish!!

  • @SuperPaulmax
    @SuperPaulmax 3 года назад +1

    Hey Jaiwin bro best of luck on your venture!!!!
    Paul Peter

  • @xavier2.027
    @xavier2.027 2 года назад +1

    Chetta shopping videos inniyum vennam ellam kanikanam especially liquor 😍

  • @purappad
    @purappad 3 года назад +5

    ചേട്ടാ avidathe കൃഷികൃഷി കുള്ള പണിയായുധങ്ങൾ ഒന്ന് പരിചയപെടുത്താമോ ?

  • @Midhun-bv9wq
    @Midhun-bv9wq 3 года назад +10

    വെത്യസ്തമായ ഒരു വീഡിയോ ❤❤

  • @nvn828
    @nvn828 3 года назад

    സന്തോഷ് ജോർജ് കുളങ്ങര,പോലെ യുള്ള നല്ല അവതരണം,നിങ്ങൾക്കും കുടുംബത്തിനും നല്ലത് വരട്ടെ ഒത്തിരി നല്ല അറിവ് നൽകിയതിന്🌞🌞🌞🌞🌞🌞

  • @Chaos96_
    @Chaos96_ 3 года назад +6

    Everyones FIRST untill they refresh 😂

  • @sahadmohammed6854
    @sahadmohammed6854 3 года назад +7

    Ending as always ❤️

  • @jonahgeorge2751
    @jonahgeorge2751 3 года назад +8

    Credit history നമ്മുടെ CIBIL SCORE പോലെയാണോ?

  • @preethasivan8063
    @preethasivan8063 3 года назад +3

    Your conclusion ellaipozhum oru nalla ormapeduthalanu🙏

  • @jinspaulose6297
    @jinspaulose6297 3 года назад +3

    Ufff ending pwalich....... ❤

  • @OMU-bm1sz
    @OMU-bm1sz 3 года назад +6

    Hai Bro
    അമേരിക്കയിലെ കൃഷിയേ പറ്റി വീഡിയോ ചെയ്യമോ

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад

      ruclips.net/video/k1q8RJO4ilM/видео.html
      ruclips.net/video/Mc4mx6-j3j4/видео.html

  • @mohammedashraf7423
    @mohammedashraf7423 3 года назад +1

    Shinod eetan 😘👏👏
    Amish village pole ulla videos cheyyavoo..?

  • @shajahanbinniyas4802
    @shajahanbinniyas4802 3 года назад +1

    Bro avide self-defensinayi gun use cheyyunnath. Athine kurich oru video cheyyamo plz🙏

  • @muhammedjaseel9906
    @muhammedjaseel9906 3 года назад +1

    Winter കാലത്ത് മുറ്റത്തെ പുല്ല് നഷിക്കുമോ?winter കാലത്ത് വീടിന് മുകളിലുള്ള സോളാർ പാനൽ എന്ത് ചെയ്യും?

  • @generallawsprasadmk900
    @generallawsprasadmk900 3 года назад +1

    Great job. As an advocate today I learned what is really the role of an escrow agency. കേരളത്തിൽ ഇല്ല അതു കൊണ്ടാണ് . പ്രായോഗിക തലം മനസ്സിലായി ഇപ്പോൾ

  • @adithyadevh5075
    @adithyadevh5075 3 года назад +1

    Chettan nte videos ennik odukatha ishtam aahn😌♥️

  • @NK-tm6tf
    @NK-tm6tf 3 года назад +4

    Ending part, wowww beautiful words

  • @wizardzz8008
    @wizardzz8008 3 года назад +2

    Shinoood cheettaayi . Driving license nte video marakkalleee ttoo ... ♥️

  • @capturecreations5065
    @capturecreations5065 3 года назад

    Ithil paranja types of houses okke oru video special ayi cheyth kanichal nannayirikkum

  • @dryasminmabbas5277
    @dryasminmabbas5277 3 года назад +6

    Very informative vedios.
    അമേരിക്കയിൽ നേരിട്ട് പോയ പോലെ ഒരു ഫീൽ

  • @terleenm1
    @terleenm1 3 года назад

    ഇത്രയും സ്ഥലവും ഇത്ര വലിയ വീടിനും കുടി 25 കോടി അമേരിക്കയിൽ എന്നുപറയുന്നത് അധികമായി തോന്നിയില്ല. നല്ല എപ്പിസോഡ് .. നന്ദി

  • @alwincjose7132
    @alwincjose7132 3 года назад +1

    ചേട്ടാ 5th avenue night walking tour video cheyooo🔥??? Pine time Square walking tour video കൂടി cheyoo?

  • @9947972630
    @9947972630 3 года назад

    Shinod chetta... video super. Chetta avide evide nokkiyalum nalla greenary anallo 😊.

  • @therealjourneyer9854
    @therealjourneyer9854 3 года назад

    Eggne Oro Fieldileyum video cheyyu broi ,pattunna samayanggalil njnggalkk ath Valare informative avum❤️❤️❤️👏😍🤗🤗

  • @sabeeshkm3382
    @sabeeshkm3382 3 года назад

    ഹായ്, ചേട്ടന്റെ വീടിന്റെ പരിസരവും New York city yileyum രാത്രി കാഴ്ചകൾ night lighting, road, kanan agrahamundu, pls try bro..❤

  • @favaskm
    @favaskm 3 года назад +1

    Chetta nalla residential area, adipoli.....

  • @fadhilz963
    @fadhilz963 3 года назад +6

    നമ്മളവടെ ഓപ്പൺ ഹൌസ് എന്ന് പറഞ്ഞാൽ പേടി സ്വപ്നമാണ്.. റിസൾട്ട് വന്ന് പ്രോഗ്രസ്സ് കാർഡ് ഒപ്പ്ടാൻ അച്ഛനെയും അമ്മയെയും കൂട്ടി സ്കൂളിലേക്ക് ഒരു പോക്കുണ്ട്...😁

  • @jamsheermdry2557
    @jamsheermdry2557 3 года назад +1

    നമ്മുടെ നാട്ടിൽ പലരും 50 കോടിക്ക് മുകളിൽ ഉള്ള വീടുകൾ ഒക്കെ കുറെ വെക്കുന്നുണ്ട്. അപ്പോൾ new york ൽ 25 കോടിക്ക് ഇത്രയും സ്ഥലവും വീണ്ടും കിട്ടുക ആണെങ്കിൽ കാര്യമാണ്

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад

      ശരിയാ ..നാട്ടിലിപ്പോൾ കൊടികൾക്കൊന്നും ഒര് വിലയും ഇല്ല..🙁

    • @jamsheermdry2557
      @jamsheermdry2557 3 года назад

      @@SAVAARIbyShinothMathew അതിനോടൊപ്പം തൊഴിലിലായിമയും കൂടുതലാണ്.

  • @muhammedaman4594
    @muhammedaman4594 3 года назад +2

    America or uk living expense kooduthal

  • @ebinmathewjose6459
    @ebinmathewjose6459 3 года назад

    ഷിനോദേട്ടാ.. video നന്നായിരിക്കുന്നു❤️ ഒരു bloopers video അടുത്തുണ്ടാകുമോ?

  • @nishajude536
    @nishajude536 3 года назад +1

    നല്ല അവതരണം ഷിനോദ് ! Nice video as well! Beautiful house and best wishes to Paul 👏🏽👏🏽❤️Shinoth, പോൾ നമ്മടെ കൊച്ചാണ് . നാട്ടിലും ന്യു യോർക്കിലും same neighborhood കാരാണ് 😃👍🏽 ഒപ്പിടൽ കഥ ജോർജ് തേക്കുംമൂട്ടിലിൻറെ മഹത് വചനങ്ങൾ ഓർമ്മിപ്പിച്ചു ! “ ഈ മോർഗേജിനും മറ്റും എന്തു മാത്രം ഒപ്പിട്ടിരിക്കുന്നു ….”
    Suggestion/ correction ആദ്യത്തെ കുറച്ചു sentences , നാട്ടിൽ ആയാലും ഇവിടെ ആയാലും ‘മലയാളികളും വീട് വാങ്ങൽ’ എന്നതിനെപ്പറ്റി “എനിക്ക് തോന്നുന്നത്” എന്ന് ചേർത്ത് ഷിനോദ് പറഞ്ഞത് കൊണ്ട് okay! യഥാർത്ഥ കണക്കുകൾ പക്ഷേ ഇന്ത്യയിൽ അങ്ങനെയാണോ ?? , എനിക്കുമറിയില്ല . പിന്നെ ഇവിടെത്തെ ജനസംഖ്യയിൽ മലയാളികൾ എത്ര കുറഞ്ഞ ശതമാനം ആളുകളാണ് . Oyster Bay എന്ന് മാത്രമല്ല , Gated communities, highly taxing residential areas AKA rich people’s area യിൽ വീട് ഉള്ളതും വാങ്ങുന്നതും ഒന്നും കൂടുതലും മലയാളികൾ അല്ല! Compared to other cultures and ethnicity, അത് കുറവാണ് . പിന്നെ മലയാളികൾ നാലും അഞ്ചും വീട് വാങ്ങുന്നത് , അതൊരു investment തന്നെയായതു കൊണ്ടല്ലേ . എനിക്ക് അറിയുന്ന ഒരു റിയൽ എസ്റ്റേറ്റ് ഏജന്റ് സ്വന്തമായി നൂറിൽ അധികം വീടുകൾ സ്വന്തമായി വാങ്ങി മറിച്ചു വിറ്റ കഥ പറഞ്ഞു കേട്ടു ! വിശ്വസിക്കാൻ ബുദ്ധിമുട്ടി , പിന്നെ ആയതു കൊണ്ട് വിശ്വസിച്ചു . പിന്നെ മലയാളികൾ മാത്രമല്ല for an average American ഒറ്റ ഒരു വീട് ആണെങ്കിലും അവരുടെ വീട് തന്നെയാണ് one of the biggest investment . വിൽക്കാനും വാടകയ്ക്ക് കൊടുക്കാനും എല്ലാം . പിന്നെ financially stable and rich ആയിട്ടുള്ള മിക്കവാറും Americans including our people, മറ്റുള്ള സ്റ്റേറ്റുകളിലും tourists destinations ലും ( including Mexico or other countries) എല്ലാം വീടുകൾ ഉണ്ടാകുമല്ലോ . ഞാൻ Trump നെ പോലെയുള്ള multimillionaires ന്റെ കാര്യം പറഞ്ഞതല്ല . കൂടെ ജോലി ചെയ്യുന്ന rich ആയ അമേരിക്കൻസിനെ പറ്റി പറഞ്ഞതാണ് . കൂടുതൽ പഠിച്ചു വീടുകളെ പറ്റി ഇനിയും വീഡിയോ ചെയ്യണം . NY, ടെക്‌സാസ് ഫ്ലോറിഡായിലൊക്കെ houses കളും mansions ഒക്കെ compare ചെയ്ത് കൂടി ! Best wishes and congratulations again for a good video!

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад +1

      Thank you 😊.Yes.. I agree..buying house is a good investment .. only problem is അതൊരു കോമ്പറ്റിഷൻ ഐറ്റം ആയിട്ട് എടുക്കുമ്പോഴാണ്.😄

    • @nishajude536
      @nishajude536 3 года назад

      @@SAVAARIbyShinothMathew Competition 😂😂gotcha 😃😂🙌🏽

    • @SAVAARIbyShinothMathew
      @SAVAARIbyShinothMathew  3 года назад

      😂

  • @പാവംയാത്രക്കാരൻ

    അണ്ണന്റെ അവതരണം വേറെ ലെവൽ

  • @evermix5193
    @evermix5193 3 года назад +5

    ഏട്ടാ last dialogue 😘😘😘👌

  • @veetoabraham
    @veetoabraham 3 года назад

    ഹലോ ബ്രോ ഈ റെഡ് ടീഷർട് ബ്രാൻഡ് ന്യൂ ആണോ ..വീഡിയോ സൂപ്പർ ആയിട്ടുണ്ട് ...

  • @mohanank9149
    @mohanank9149 3 года назад

    അമേരിക്ക എവിടെയാണെന്ന് എനിക്കറിയാം .എന്നാൽ അമേരിക്ക എന്താണെന്ന് ഞാൻ അറിഞ്ഞു കൊണ്ടിരിക്കുന്നത് താങ്കളുടെ വീഡിയോകളിൽ കൂടിയാണ്. എല്ലാ വീഡിയോയുടെയും അവസാനം താങ്കളുടെ ഒരു ചിന്തിപ്പിക്കുന്ന ഡയലോഗ് ഉണ്ടല്ലോ അതാണ് സവാരിയുടെ എസൻസ്സ്

  • @obinabraham7977
    @obinabraham7977 3 года назад

    അമേരിക്കയിലെ ന്യൂയോർക്ക് കഴിഞ്ഞാൽ ഏറ്റവും വലിയ സിറ്റി ലോസ് ഏഞ്ചൽസ് അല്ലേ.
    LA പറ്റി കുറെ വീഡിയോകൾ കണ്ടിട്ടുണ്ട് .. ചേട്ടൻ എന്നെങ്കിലും അവിടെ പോയി വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 😁

  • @preetheshb3237
    @preetheshb3237 3 года назад +6

    Chetta B1/B2 visa ullavark job opportunity USA il undo..adithne oru video onn cheyyamo?

  • @alexthomasp8773
    @alexthomasp8773 3 года назад

    Chetta 2160p video upload cheythal nannayirikkum.....nice video...👍

  • @abhilashs7203
    @abhilashs7203 3 года назад

    ചേട്ടാ, സോഷ്യൽ മീഡിയ ആപ്ലിക്കേഷൻ കുടുതൽ ഉം വരുന്നത് അമേരിക്ക ചൈന etc ... നിന്നും ആണല്ലോ, ഇന്ത്യയിൽ ഒരുപാട് ആളുകൾ ഉപയോഗിക്കുന്നു അതിനു പുറമേ കുറച്ചു ആളുകൾ ദുരുപയോഗം ചെയ്യുന്നു , ഇന്ത്യയിലെ സോഷ്യൽ മീഡിയ ഉപയോഗവും അത് പോലെ അമേരിക്ക പോലുള്ള രാജ്യങ്ങൾ സോഷ്യൽ മീഡിയയെ കാണുന്ന രീതിയും നിയമ വിവാസ്ഥായും എന്ന രീതിയിൽ ഒരു വീഡിയോ ചെയ്യാമോ ?

  • @AnithVlogs
    @AnithVlogs 3 года назад

    First 🥇 comment
    Adipoli Sharing 🤗

  • @beyourceo4065
    @beyourceo4065 3 года назад +1

    ചേട്ടാ... ഇവിടെ, Monsoon തുടങ്ങി.... നാട്ടിൽ നല്ല മഴയാണ്.

  • @jasuvlogs1737
    @jasuvlogs1737 3 года назад

    എല്ലാം പൊളി തന്നെയാണ് കേട്ടോ brother

  • @reji505
    @reji505 3 года назад

    Shino , even after having 800 plus American fb friends,you gave a great and vivid explanation,I enjoy watching you and the way you put things are excellent,esp you are open and language is awesome

  • @hopelesshope9885
    @hopelesshope9885 3 года назад +1

    ഷിനോതേട്ടൻ... ഒരുചെറിയ ഡൌട്ട് 🙂...അല്ല അവിടെ നമുക്ക് സ്ഥലം വാങ്ങി വീട് വെക്കാൻ പറ്റില്ലേ?? വീടിന്റെ ടാക്സ് സിസ്റ്റം എങ്ങനാണ്??

  • @Varghese-4yr
    @Varghese-4yr 3 года назад

    Chetta aviduthe green card process ipozum slow anooo

  • @karunkajith
    @karunkajith 3 года назад +1

    Chetta,Road sidil (allatheyum)veeduvekkumbol avide enthokke Government regulations annu ullathu...oru video cheyyamo...