"നീ കൊറച്ചു മാങ്ങ കൂടി പറിച്ചോ,ഏത് എസ്റ്റേറ്റിൽ നിന്ന്? നിന്റമ്മേടെ എസ്റ്റേറ്റിൽ നിന്ന്..."| Joker

Поделиться
HTML-код
  • Опубликовано: 7 сен 2024
  • "Did you pluck some mangoes, from which estate? From your mothers estate..." | Joker Comedy
    Joker is a Malayalam satirical drama film written and directed by A. K. Lohithadas and produced by Salim Sathar under the banner Aachis Films. The film stars Dileep and Manya, with actors Nishanth Sagar, Bahadoor, T. S. Raju, Mamukkoya and Bindu Panicker play the supporting roles. The film was edited by A. Sreekar Prasad and the cinematography was handled by Venugopal. The film's soundtracks all were composed by Mohan Sithara while S. P. Venkatesh scored the background music. Joker was distributed by Aachis films through Aadithya Release. The film was a blockbuster in the year and one of the best movies of Malayalam Cinema and also one of the successful movies of actor Dileep.This was the last film of the Malayalam actor Bahadoor.The background score was done by S. P. Venkatesh.all music is composed by Mohan Sithara.

Комментарии • 135

  • @user-lg1td5wv4n
    @user-lg1td5wv4n 3 года назад +30

    ബിന്ദു പണിക്കർ ആക്ടിംഗ് എന്തൊരു reality

  • @dhaneesh328
    @dhaneesh328 4 года назад +243

    Bindhu ചേച്ചി ജീവിക്കുകയായിരുന്നു.....
    Super Actr

    • @vineeshbabu9600
      @vineeshbabu9600 4 года назад +9

      അതെ കരച്ചിൽ വരും സൂപ്പർ ആക്ടിങ് ആണ്

    • @shajervlogs9308
      @shajervlogs9308 2 года назад +1

      👍👍😥purathakkunna rangam😭

  • @sagarmudavoor8115
    @sagarmudavoor8115 3 года назад +12

    ഈ സിനിമയിൽ ദിലീപും , മന്യയും നിശാന് സാഗറും മറ്റു കഥാപാത്രങ്ങളും എല്ലാം അഭിനയിക്കുമ്പോൾ ബിന്ദു ചേച്ചി ജീവിച്ച് കാണിക്കുകയായിരുന്നു. സിനിമയിലെ ബിന്ദു ചേച്ചി ആ യാത്ര പറഞ്ഞ് പോകുന്ന സീൻ .... ഹൊ ശരിക്കും കരഞ്ഞു പോകും.

  • @ariyaal00
    @ariyaal00 3 года назад +8

    ബഹു ദുർക്കയും ബിന്ദു പണിക്കർ ......
    ഇതാണ് പെർഫോമൻസ്

  • @rajeshshaghil5146
    @rajeshshaghil5146 4 года назад +124

    എന്തിനാ ചെങ്ങായി... ഈ പടത്തിലെ ഒരു ചെറിയ ഭാഗം കണ്ടാലും സങ്കടംവരും..

    • @chinnusworld2798
      @chinnusworld2798 4 года назад +1

      L👌👌👌👌👌👌👌👌👌👌😍👌😊😍👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @saiprabisha2047
    @saiprabisha2047 4 года назад +233

    ഇതിൽ ബിന്ദു പണിക്കർ സൂപ്പർ ആണ്

    • @abraham8879
      @abraham8879 4 года назад +11

      Natural acting aanu.. one of my favorite after sreekrishnapuratha nakshathrathilakam.. 👍

    • @sarath5347
      @sarath5347 3 года назад

      @@abraham8879 soothradharanil an terrific acting

    • @abraham8879
      @abraham8879 3 года назад

      @@sarath5347 exactly..👍

    • @abraham8879
      @abraham8879 3 года назад

      @@sarath5347 also in joker.

    • @963malayalam6
      @963malayalam6 3 года назад

      Pinne valtsaliyam

  • @shibiwzz8449
    @shibiwzz8449 4 года назад +59

    പഴയ മൂവികൾ കാണുബോൾ ഒരു രസം 👌👌👌

  • @Aparna_Remesan
    @Aparna_Remesan 3 года назад +47

    ബിന്ദു പണിക്കർ ഇതിൽ ജീവിച്ചു കാട്ടി.😥😥😥👍👍

  • @NoName-ql2lf
    @NoName-ql2lf 3 года назад +17

    2:37 മാള ചേട്ടൻ മറിഞ്ഞത് ആരൊക്കെ ശ്രദ്ധിച്ചു 😄..

  • @prajithprajithedp6849
    @prajithprajithedp6849 4 года назад +64

    ലോഹി സാറിന്റെ വിസ്മയിച്ച മറ്റൊരു തിരകഥയും സംവിധാനവും

  • @MAGICIANASWINVIJAY
    @MAGICIANASWINVIJAY 4 года назад +225

    ഞങ്ങളെ പോലെ ഓരോ സര്ക്കസ് കലാകാരൻ മാർക്കും മാത്രേ അറിയൂ എന്താണ് സര്ക്കസ് ലൈഫ് എന്നുള്ളത്.. ജീവിക്കാൻ വേണ്ടി എന്ത് കോലോം കെട്ടുന്ന കോമാളികൾ.. ഓരോ തെരുവിൽ നിന്നും അടുത്തിടത്തേയ്ക് പോകുമ്പോളും നെഞ്ചിൽ ഒറ്റ പ്രാർത്ഥന മാത്രേ ഉള്ളു.. ഷോ കാണാൻ പബ്ലിക് വരണേ എന്നുള്ള പ്രാർത്ഥന..

  • @narayananvelliottu1293
    @narayananvelliottu1293 3 года назад +25

    Bindu super in all rolls. This movie and സൂത്രധാരൻ especially commendable

  • @VettichiraDaimon
    @VettichiraDaimon 3 года назад +19

    ബഹദൂര്‍ന്റെ അവസാനത്തെ പടം 😣

  • @cineclapmedia2493
    @cineclapmedia2493 2 года назад +1

    ചെറു തുരുത്തി ഇവിടെ ഇരുന്നു ആണ് ഈ സിനിമയുടെ പല സീനുകളും ലോഹിയേട്ടൻ എഴുതിയിരുന്നത്

  • @SanthoshSanthosh-ze2ut
    @SanthoshSanthosh-ze2ut 3 года назад +6

    ബിന്ദു പണിക്കർ നല്ല അഭിനയം നല്ല നടി

  • @Harshan472
    @Harshan472 3 года назад +4

    അന്നും ഇന്നും ഈ സിനിമ കാണുമ്പോ സങ്കടം വരും 😔😔😔😔😔😔😔

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 4 года назад +18

    Bindu panikkar true legend 💓💓🥰

  • @jithu1369
    @jithu1369 3 года назад +26

    ചെറുതുരുത്തി ആണ് ഫുൾ ഷുട്ടിങ് ഞാൻ കാണാൻ പോയിട്ടുണ്ട്

  • @ushaushafranics3557
    @ushaushafranics3557 Месяц назад

    Adipoli, super nice movie, malayalam

  • @maheshmanu4467
    @maheshmanu4467 3 года назад +2

    മാമുക്ക പൊളി ആണ് 😘😘😂

  • @amirthavani4357
    @amirthavani4357 4 года назад +11

    Bindupanikar abinayamala athu jeevichu kannikiya uff ❤❤😍mammukoyakka odukatha abinayam

  • @ushaushafranics3557
    @ushaushafranics3557 Месяц назад

    Dileep, chetan, super,, bindu chechi❤❤❤❤❤

  • @susandaniel2987
    @susandaniel2987 4 года назад +6

    Ayyyooda chakkaray bahathoor 👌👌👌💓

  • @TrollanShorts
    @TrollanShorts 3 года назад +7

    Ayyo ammee paaamp 😂😂😂

  • @niyaskannur2630
    @niyaskannur2630 4 года назад +22

    ഫിലിം' ജോക്കർ

  • @shamseersha6729
    @shamseersha6729 4 года назад +10

    Oru kalath karayippicha cinema

  • @keralamusic4360
    @keralamusic4360 4 года назад +7

    Bindhu chechi💖💖💖💖💖💖

  • @izzmirvaz1469
    @izzmirvaz1469 4 года назад +7

    Bindhu panikar😍❣️❣️❣️❣️❣️

  • @indian-bq2ub
    @indian-bq2ub 3 года назад +3

    Bindhu chechiyallelum Vere levala

  • @muhammedk786
    @muhammedk786 4 года назад +6

    Bindhu chechi😍😍😍

  • @Its_me_sxm
    @Its_me_sxm 3 года назад +1

    The show must go on enne latten paranjath ee filimil dialog aanalle
    5.03

  • @sajeevkumar6058
    @sajeevkumar6058 4 года назад +9

    Thinnann matharamm kollammmm

    • @VettichiraDaimon
      @VettichiraDaimon 3 года назад

      പെരുമ്പാമ്പ് ഇര മുഴങ്ങുന്ന പോലെ 😂

  • @shihabkk1574
    @shihabkk1574 4 года назад +3

    The Show Must gone🎶🎧💝💫😀😀😀

    • @saneshkp9810
      @saneshkp9810 3 года назад

      Aa oru dialogue nu Enthoru emotional feeling aa ee movie il.

    • @anithak9550
      @anithak9550 3 года назад +1

      The show must go on enna

  • @sajeevkumar6058
    @sajeevkumar6058 4 года назад +8

    Ayyyyoooo🐘

  • @kuriakoseansa5713
    @kuriakoseansa5713 7 месяцев назад

    RIP Bahadur,Mala Aravindan,Mamu Koya 🙏🙏🙏🙏

  • @j.j4701
    @j.j4701 3 года назад +7

    Nente ammede estate'nu 😃😃😂😂😂

  • @mohammedshadin5305
    @mohammedshadin5305 4 года назад +3

    Gud

  • @sajeevkumar6058
    @sajeevkumar6058 4 года назад +5

    Love you .....💓

  • @tubecarft
    @tubecarft 3 года назад

    Supper 🥰🤩🤩🥰😛😘😊😋🎁🍰🌺

  • @sajeevkumar6058
    @sajeevkumar6058 4 года назад +6

    Paavammm.....

  • @satharksathar9375
    @satharksathar9375 4 года назад +4

    Super ഫിലിo

  • @Vimal-fc5ce
    @Vimal-fc5ce 3 года назад +1

    👍👍👍👍

  • @jubinav8302
    @jubinav8302 3 года назад +1

    Bindhu panikar super🤩😁😁😁

  • @sincyjoshy6071
    @sincyjoshy6071 4 года назад +3

    Hi

  • @vishnut9009
    @vishnut9009 2 года назад

    Ak lohithadas enna genius nte movie

  • @sajeevkumar6058
    @sajeevkumar6058 3 года назад +3

    😆

  • @bineshmelath9443
    @bineshmelath9443 4 года назад +9

    അതെന്തിനാ അബൂക്കയെ കൂട്ടിൽ പൂട്ടി ഇടുന്നെ

    • @arjundnair455
      @arjundnair455 3 года назад

      പുള്ളിക്ക് ചെറിയ മാനസികപ്രശ്നം ഉണ്ട്...

  • @hafsinazworldvlogs5009
    @hafsinazworldvlogs5009 3 года назад +2

    Eatha moovie

  • @muraleekrizz
    @muraleekrizz 3 года назад

    Shoranur kochin palam

  • @shereefengari7530
    @shereefengari7530 4 года назад +20

    D💝
    Di💝💝
    Dil💝💝💝
    Dile💝💝💝💝
    Dilee💝💝💝💝💝
    Dileep💝💝💝💝

  • @asiyakoyaasiyakoya1969
    @asiyakoyaasiyakoya1969 3 года назад +1

    Edu cinima

  • @jayamonck4606
    @jayamonck4606 4 года назад +5

    പാവം മാറ്റപ്പെട്ടു.. പോയി

  • @mohammedsuhail6603
    @mohammedsuhail6603 4 года назад +6

    Eth eath cinrma

    • @rahulkrishnan6381
      @rahulkrishnan6381 4 года назад +5

      ഇങ്ങനെ ഒന്നും ചോദിക്കല്ലേ... ജോക്കർ ആണ് മൂവി.

    • @ojaseduworld9219
      @ojaseduworld9219 3 года назад +2

      ente daivame...thaan we comment maayichu kala...aarum kaanandA

    • @surabhisubramanyan1454
      @surabhisubramanyan1454 3 года назад +2

      അയ്യോ....മലയാളി ആണോ🙄🤔

    • @farsishareef1791
      @farsishareef1791 3 года назад

      ഇത് അറിയാത്തവരും ഉണ്ടോ

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 года назад +20

    ബിന്ദു പണിക്കർ എല്ലാം ഒരേ അഭിനയം..No Difference..

    • @aswathyms3019
      @aswathyms3019 4 года назад +19

      എന്നാൽ കുറച്ചു നിങ്ങൾ അഭിനയിച്ചു നോക്ക്

    • @sandhyasunil1116
      @sandhyasunil1116 4 года назад +9

      ബിന്ദു പണിക്കർക്ക് തുലൃം അവർ മാത്രം..

    • @shivakrishnautubechannel4090
      @shivakrishnautubechannel4090 4 года назад +3

      @@sandhyasunil1116 alla ..Ellam ore pole Anu..k.p.a.c.Lalitha, സുകുമാരി അമ്മ,പൊന്നമ്മ ബാബു.,enivara All in all..ശ്രദ്ധിച്ച് നോക്കൂ..

    • @saiantonysibi
      @saiantonysibi 3 года назад +3

      Ayyo Bindu panicker arinjirunnel ninglaude acting schoolil vannu acting padichene 🥱 ini ippo parnajittu karyamillalo angu kshamichekku 😂😂

    • @shivakrishnautubechannel4090
      @shivakrishnautubechannel4090 3 года назад +1

      @@saiantonysibi Ne..aranu..entina etra over reaction..just relax...😗

  • @cracygirlsaaru4460
    @cracygirlsaaru4460 4 года назад +10

    🤣🤣🤣🤣🤣

  • @rasheedhashabeer7464
    @rasheedhashabeer7464 3 года назад +1

    Eth atha move

  • @user-eo2oj5nk8f
    @user-eo2oj5nk8f 3 года назад +1

    പ്രകാശ്

  • @sheejak4473
    @sheejak4473 4 года назад +1

    Rbn

  • @mohammedmidlaj321
    @mohammedmidlaj321 4 года назад +2

    Ith yetha padam

  • @nusrathmuhsin5819
    @nusrathmuhsin5819 4 года назад +7

    Which movie?

  • @sajeevkumar6058
    @sajeevkumar6058 4 года назад +3

    🐀🐀🐀

  • @aksharasanthosh45
    @aksharasanthosh45 3 года назад

    Eth aetha film??

  • @sajeevkumar6058
    @sajeevkumar6058 4 года назад +2

    👊👈

  • @sajeevkumar6058
    @sajeevkumar6058 4 года назад +1

    🐗🐗🐗🐗🐗

  • @saiprabisha2047
    @saiprabisha2047 4 года назад +56

    ഇതിൽ ബിന്ദു പണിക്കർ സൂപ്പർ ആണ്

  • @user-mi5ed7pj9i
    @user-mi5ed7pj9i 4 года назад +4

    👍👍👍👍