അനുകരണ കലയിൽ ഇയാളെ തോൽപ്പിക്കാൻ ആർക്കുമാകില്ല ... | Stage Shows | Award Shows

Поделиться
HTML-код
  • Опубликовано: 8 фев 2025
  • Watch അനുകരണ കലയിൽ ഇയാളെ തോൽപ്പിക്കാൻ ആർക്കുമാകില്ല ... Stage Shows Award Shows
    ☟REACH US ON
    Web : www.millennium...
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniuma...

Комментарии • 307

  • @gopanmenonanilkumar6998
    @gopanmenonanilkumar6998 5 лет назад +65

    ദൈവത്തിന്റെ കൈ പതിച്ചവൻ... ഗ്രേറ്റ്‌

  • @thoufeekm6031
    @thoufeekm6031 2 года назад +15

    ബഹു:കോട്ടയംനസീർ അവർകളെ കലാപ്രേമികൾക്ക് അങ്ങേയറ്റം ഇഷ്ടമാണ്.
    "അദ്ദേഹം ഒരു മജീഷ്യൻ കൂടിയാണെന്നുള്ളത് ഇപ്പഴാ അറിയുന്നതെ '
    ഒരുഡയലോഗ് തീരുന്നതിന് മുൻപ് തന്നെ, അദ്ദേഹത്തിന്റെ ഷർട്ടിന്റെ നിറം കറുപ്പും,ചുവപ്പും ആകുന്നത് അത്ഭുതം തന്നെ 👍സൂപ്പർ 👏. GOOD 👑🏆

  • @achappanaaa4866
    @achappanaaa4866 5 лет назад +105

    കോട്ടയം നസീർ. എന്ത് ചെയ്‌താലും ബോറടിക്കില്ല. അനുകരണ കലയുടെ രാജാവ് 👍👍👍

    • @rayyanet5022
      @rayyanet5022 2 года назад +7

      മണ്ണാങ്കട്ട...അനുകരണ കൊലയാ... മറ്റുള്ളവരെ താളം കാട്ടലാണിത്....

    • @surendrannarayan9930
      @surendrannarayan9930 2 года назад +2

      rq

    • @amalvgopaljesus3126
      @amalvgopaljesus3126 2 года назад

      ഹ ഹ ഹ വെറുതെ ചിരിപ്പിക്കാതെ... 🤣🤣🤣

    • @gopik7544
      @gopik7544 Год назад +1

      Saarinu. Mannaam. Katta. Endhaanennu. Ariyaamo. Kashtam

    • @rasheedbeckoden4810
      @rasheedbeckoden4810 2 месяца назад

      ​@@rayyanet5022അസൂയ ക്ക്‌ മരുന്നില്ല

  • @musthafamusthafa6630
    @musthafamusthafa6630 4 года назад +6

    മിമിക്രി പഠിക്കാൻ താല്പര്യമുള്ള വർക്ക് ചെറിയ ചെറിയ ടിപ്സ് പറഞ്ഞ് കൊടുത്തു സഹായിച്ചു കൂടെ നസീർ ഭായ്.

  • @shaijumanohar2147
    @shaijumanohar2147 3 года назад +14

    ഏതു നടന്മാരുടെ ശബ്ദവും... അനുകരിക്കുമ്പോൾ ഇയാളുടെ ശബ്ദമായേ തോന്നു ഫിഗർ ചെയ്യുമ്പോൾ കൊള്ളാം. ലാലു. കൊച്ചിൻ ഹനീഫ്. നരേന്ദ്ര പ്രസാദ് ഇത്രേം പേരുടെ ശബ്ദം 80%ok

  • @praveenmallar
    @praveenmallar 3 года назад +4

    അതെ. മിമിക്രിയുടെ രാജാവ്

  • @rishurishad1494
    @rishurishad1494 2 месяца назад +5

    2024 ലും കാണും

  • @tirunavayachamravattam2723
    @tirunavayachamravattam2723 4 года назад +4

    വലിയ ഒരു രസികനാണ് നസീർ പക്ഷേ ഓർമ്മയില്ലേ എല്ലാവരുടെയും കണ്ണ് നനയിപ്പിച്ച കൊണ്ട് നസീർ യാത്രയാകുമ്പോൾ നസീറിന്റെ വാചകം പോലെ വാചകമടിക്കാൻ ആരും ഇല്ലാതായി

  • @hareeshk1590
    @hareeshk1590 5 лет назад +107

    ഫിഗർഷോയും ശബ്ദവും ഇയാളെ മറികടക്കാൻ വെറെ ആരും കാണില്ല മലയാളക്കരയിൽ

  • @anilkumarn9392
    @anilkumarn9392 2 месяца назад +1

    Proud that Nazeer is from our Karukachal. He's an accomplished painter too. God bless him.

  • @harikumarnairelavumthitta
    @harikumarnairelavumthitta 7 лет назад +17

    One of the finest artists in mimicry, to imitate someone, especially to entertain or ridicule.

  • @santhoshtherali540
    @santhoshtherali540 7 лет назад +161

    സത്യം മിമിക്രിയുടെ രാജാവ് ഇദ്ദേഹത്തെ വെല്ലാൻ ആരും ഇല്ല

  • @sshot4
    @sshot4 7 лет назад +104

    സത്യം..ഇദ്ദേഹത്തെ വെല്ലാൻ ആർക്കുമാവില്ല

  • @kcamal
    @kcamal 6 лет назад +14

    Outstanding performance!!! Shabdathe kadathivettunna body language anukaranam

  • @DavidK-v6y
    @DavidK-v6y 2 месяца назад +3

    Naseerbhai..❤❤❤❤

  • @sreejithnarayanan5342
    @sreejithnarayanan5342 2 месяца назад +2

    വളരെനല്ലതു. അഭിനന്ദനങൾ

  • @RajanRajan-hd2gw
    @RajanRajan-hd2gw 2 года назад +2

    നന്ദിയുള്ള നല്ല കലാകാരൻ

  • @purpleworld1369
    @purpleworld1369 7 лет назад +70

    ദൈവം കൊടുത്ത അനുഗ്രഹം

  • @shereefshereef6824
    @shereefshereef6824 6 лет назад +33

    നസീർ ഇക്ക സുഖമാണോ

  • @anilkumarnair4647
    @anilkumarnair4647 Год назад +3

    അനുഗ്രഹീത കലാകാരൻ.

  • @RajaKumar-oc4yj
    @RajaKumar-oc4yj 2 года назад +3

    കോട്ടയം നസീർ 👍🏿👍🏿👍🏿👍🏿🙏🏼🙏🏼🙏🏼🌹🌹🌹❤️❤️❤️

  • @judhan93
    @judhan93 5 лет назад +109

    *2019ല്‍ എത്രപേര്‍ കാണുന്നുണ്ട്*

    • @rasheedbeckoden4810
      @rasheedbeckoden4810 2 месяца назад +1

      2024നവംബർ 19ന് കാണുന്ന ഞാൻ

  • @samtk6181
    @samtk6181 5 лет назад +3

    Ningalkku pakaram Ningal maathram ...big salute

  • @lightit1464
    @lightit1464 7 лет назад +80

    brilliant.....സമാനതകളില്ലാത്ത പ്രതിഭ

  • @devikacm9146
    @devikacm9146 5 лет назад +3

    Enyone in 2020?

  • @CPharbhakar
    @CPharbhakar Месяц назад

    Wld sppreciate his ability as an artist in the mimicry world as there is nobody is there to compete him ever.😊

  • @balasubramaniankalarikkal972
    @balasubramaniankalarikkal972 2 года назад +1

    മികച്ച പ്രകടനം.അനുപമം.

  • @thoufeekm6031
    @thoufeekm6031 2 года назад +1

    കോട്ടയംനസീർ അവർകൾ,
    സുരാജ് വെഞ്ഞാറമൂട്,
    ജയറാം സർ.
    🆗അതെ വളരേ ശരിയാണ്
    പക്ഷേ,,, മിടുക്കനായ മറ്റൊരാൾകൂടിയുണ്ട് -
    ***SHIBU KONCHIRA )

  • @jesuss2708
    @jesuss2708 6 лет назад +79

    എന്റെ നാട്ടുക്കാരനാണ് കോട്ടയം നസീർ.കോട്ടയം (കറുകച്ചാൽ )

  • @bijubiju7422
    @bijubiju7422 Год назад +2

    Mimmicri. Rajan

  • @surendrankv9680
    @surendrankv9680 6 лет назад +95

    മിമിക്രി കലയുടെ രാജാവ്

  • @omanaasokan8198
    @omanaasokan8198 4 года назад +6

    സൂപ്പർ.... പറയാൻ വാക്കുകൾ ഇല്ല...👌👌👌👌👌👌

  • @shajahans-hx9dr
    @shajahans-hx9dr 21 день назад

    ഇതൊക്കെ എങ്ങനെ കഴിയുന്നു😂😂😂.👍:👍👍

  • @abhijithanilkumar4959
    @abhijithanilkumar4959 5 лет назад +7

    King of mimicry kottayam nazeer...

  • @vinodvarghees8831
    @vinodvarghees8831 2 месяца назад

    He is class artist 🙏

  • @chenthamarakshanpallassana9319
    @chenthamarakshanpallassana9319 2 года назад +2

    കാണികൾ പൊട്ടൻ മരനാണ് എന്ന് വിജരിച്ചിവോ കോട്ടയം നസീറിന് ഒരേ സമയം രണ്ടു കളർ ഷർട്ട്

  • @adhiadhil4096
    @adhiadhil4096 7 лет назад +4

    Outstanding performance ikka hats off to you

  • @Sarathnjarathadathil
    @Sarathnjarathadathil 5 лет назад +1

    Anukarana kalayil nazeerettane vellan ee lokathil thanne arumundavilla love you nazreetetta

  • @MGN5850
    @MGN5850 5 лет назад +6

    അനുകരണ കലയുടെ ചക്രവർത്തി....

  • @diffwibe926
    @diffwibe926 2 месяца назад

    അനുകരണകലയിലെ കുലപതി 🎉🎉🎉🎉🎉🎉🎉

  • @albinmathew7999
    @albinmathew7999 8 месяцев назад

    2024ൽ കാണുന്നവർ ഉണ്ടോ 😊

  • @rajeevkesavan5188
    @rajeevkesavan5188 2 месяца назад +1

    Nalla kalakaran

  • @latha9605196506
    @latha9605196506 5 лет назад +9

    കോട്ടയം നസീർ ശബ്ദാനുകരണകലയിൽ നമ്പർ 1 തന്നെയാണ് ... പക്ഷെ ആശയ ദാരിദ്ര്യമാണ് പ്രധാന പ്രശ്നം .. പുതുമകളില്ല ...

    • @mvmenon3420
      @mvmenon3420 5 лет назад +1

      you are right ... since the beginning he is imitating the same people .... only changing the occasions. nothing new

    • @arunpm6282
      @arunpm6282 5 лет назад +2

      ബ്രോ...ഇത് ഇന്നലെ നടന്ന സ്റ്റേജ് പ്രോഗ്രാം അല്ല.കുറച്ചു വർഷങ്ങൾക്ക് മുൻപ് ചെയ്തതാണ്...അന്ന് ഈ ആശയം ഒക്കെ തട്ട് പൊളിപ്പൻ ഐറ്റം ആയിരുന്നു...😊 അതുകൊണ്ട് വിമർശനങ്ങളിൽ കുറച്ച് നിലവാരം പുലർത്തിയാൽ നന്നായിരിക്കും..

  • @true2393
    @true2393 2 года назад

    ippol maheshenna kalaakaranund e velluvili ettedukkaan?

  • @dileepkumarbhargav9732
    @dileepkumarbhargav9732 3 года назад +3

    ഇയാൾ രാജാവ് തന്നെ...

  • @mhdsameer5891
    @mhdsameer5891 2 года назад +4

    ഇദ്ദേഹം മിമിക്രിയിലെ രാജാവാണ് 👍

  • @jacobmathew8034
    @jacobmathew8034 2 года назад

    Oommen Chandy superb

  • @Nightrider238
    @Nightrider238 5 лет назад +8

    Best mimicry artists in kerala
    1.kottayam nazeer
    2.suraaj
    3.jayaram

    • @rahimkvayath
      @rahimkvayath 5 лет назад +3

      ജയറാം, നസീർ, നവാസ്, ജയസൂര്യ, ദിലീപ് ,അബി --- ഇവരാണ് മലയാള മിമിക്രി രാജാക്കൾ

    • @pkmdindia2626
      @pkmdindia2626 5 лет назад

      Navas

  • @MNREXE
    @MNREXE 4 года назад +1

    2021ൽ കാണുന്നവർ like

  • @naveenchandran956
    @naveenchandran956 2 месяца назад

    മഹേഷ് No 1 , അത് കോട്ടയം നസീറും അംഗീകരിച്ചു കഴിഞ്ഞു

  • @ebyjosep8581
    @ebyjosep8581 7 лет назад +2

    Great mimicry.... Great person

  • @santhoshnair2680
    @santhoshnair2680 6 лет назад +8

    He's good n beyond comparisons

  • @renjigalaxys24
    @renjigalaxys24 2 месяца назад

    അണ്ണാ ആ ടിനി ടോം ന്റെ അടുത്ത് കൂടെ എങ്കിലും ഒന്ന് നടന്നു പോകാമോ.... എന്തെങ്കിലും മാറ്റം ഉണ്ടായാലോ

  • @manojkrishnajithu3761
    @manojkrishnajithu3761 4 года назад

    2021il ethraper kaanunnunde

  • @savetalibanbismayam7291
    @savetalibanbismayam7291 3 года назад

    Super....
    Amezing...

  • @anthu4777
    @anthu4777 7 лет назад +18

    അനുഗ്രഹീത കലാകാരൻ .... പക്ഷെ ഇതിൽ കാണുന്ന പ്രകടനം OK ആണോ ????

  • @manjaricherian7292
    @manjaricherian7292 7 лет назад +2

    very good imitation like u too much

  • @ganga585
    @ganga585 3 года назад

    Athigambeeram. Ithrayum perfect aayi imitate cheyyunna mattorale kanan prayasamanu.

  • @rojanantony5528
    @rojanantony5528 3 года назад

    Incredible

  • @shajimathew3969
    @shajimathew3969 4 года назад

    സൂപ്പർ സു സൂപ്പർ

  • @viswanathanramasubramonian4330
    @viswanathanramasubramonian4330 3 года назад +1

    Great performer

  • @ajjs9525
    @ajjs9525 Месяц назад

    Super

  • @muhammadrafi593
    @muhammadrafi593 2 года назад

    ഭയങ്കര കൈവ് തനെ യാണ് സമദിച്ചു നസീർ k

  • @oommenphilip9297
    @oommenphilip9297 4 года назад

    Superb is the word.

  • @reghunath3446
    @reghunath3446 Месяц назад

    ഒരു മിമിക്രി ആർട്ടിസ്റ്റും താങ്കളുടെ ഏഴയലത്തുവരില്ല

  • @p.rajith7363
    @p.rajith7363 2 года назад

    അനുകരണ കലയുടെ തമ്പുരാൻ.

  • @faisaluedappal3108
    @faisaluedappal3108 7 лет назад +6

    Great

  • @murshadmoossa4103
    @murshadmoossa4103 Год назад

    2023ല്‍ കണുന്നവര്‍ ഇവിട ക മോണ്‍ 😀

  • @SRTechTravel
    @SRTechTravel 5 лет назад

    ee diolog mani chettan parayumbol super aayirikum

  • @pratheekshrajkr
    @pratheekshrajkr 2 года назад

    2022 il കാണുന്നു....

  • @habeebrahman339
    @habeebrahman339 7 лет назад +2

    great performance

  • @arunkrishnangmchempoor4081
    @arunkrishnangmchempoor4081 7 лет назад +7

    Powlich adukki

  • @sreekumaralumkada4658
    @sreekumaralumkada4658 3 года назад

    U r super.

  • @bahulayansalalah
    @bahulayansalalah 6 лет назад

    നസീർക്കാ,,,, outstanding

  • @sureshpk2112
    @sureshpk2112 7 лет назад +7

    Super ikka

  • @Millenniumalbums
    @Millenniumalbums 2 года назад +2

    അനുകരണ കലയുടെ രാജാവ് 👍👍👍

  • @ciaptenindia9211
    @ciaptenindia9211 3 года назад +2

    അനുകരണ കലയിലെ രാജാവിന് മോഹൻലാലിന്റെ...വോയ്സ്കിട്ടുന്നില്ല...എന്നോ

  • @sonysunny1751
    @sonysunny1751 5 лет назад +6

    Yes, he is a king in mimicry.

  • @ROCKSTAR-uj8ji
    @ROCKSTAR-uj8ji 4 года назад

    Naseer karukachal he is very talantetd and keeping the states

  • @muthum3355
    @muthum3355 2 месяца назад

    entammo..jagadeesh and lalu alex mannerisms also

  • @anishkumar.tanishkumar.t7914
    @anishkumar.tanishkumar.t7914 8 лет назад +18

    Super nazeer ekka

  • @unnikuttan5636
    @unnikuttan5636 5 лет назад +2

    Cochin haneefa ❤

  • @villagetravelvlog4461
    @villagetravelvlog4461 6 лет назад +3

    Legend

  • @appuka8678
    @appuka8678 2 года назад

    2022 l kannavarundo..,

  • @shahirsha399
    @shahirsha399 2 года назад

    ഇടയ്ക്കിടെ ഷർട്ട്‌ മാറുന്നുണ്ടല്ലോ

  • @sivakumarrimikkithavashyam8011
    @sivakumarrimikkithavashyam8011 3 года назад

    2021 DECEMBER

  • @AMEERkhan-yo6od
    @AMEERkhan-yo6od 5 лет назад +1

    One man show king

  • @vipin6655
    @vipin6655 7 лет назад +18

    Legend. Ethu viddiyanu dislike adichathu

  • @shajahanki5649
    @shajahanki5649 2 года назад

    മിമിക്രിയുടെ രാജാവ്,,,,,,

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc 2 года назад

    👍👍

  • @Sarish01
    @Sarish01 5 лет назад +2

    Iyal arude sound cheythalum ivalude sound kerivarum

  • @pkmdindia2626
    @pkmdindia2626 2 месяца назад +1

    2024 il aarenkilum kanunnundo? 😊

  • @madhup7330
    @madhup7330 Год назад

    Vallatha changayi

  • @cheguevara3658
    @cheguevara3658 7 лет назад +30

    കോമഡിയുടെരാജാവ്

  • @adarshalappywishandoneagoo10
    @adarshalappywishandoneagoo10 5 лет назад +1

    ikka super

  • @124boban
    @124boban 7 лет назад +18

    nazeer ikka u r so talented ...this video is amazing....especially the last portion

  • @rahulmg3702
    @rahulmg3702 6 лет назад +1

    King of mimic

  • @Seleemvettikattiriseleemvettik
    @Seleemvettikattiriseleemvettik 6 лет назад

    umman.chandi.sar.soopr.👍👍👍👌👌👌

  • @prashithkannoth7520
    @prashithkannoth7520 2 года назад

    Eathu tharathe cheythalum kottayam naseerinte sound verthirichu kanam 🤖

  • @saranpachan2342
    @saranpachan2342 6 лет назад +2

    flowers comedy ulsavathin yojicha judge kottayam nasseer