@@nobertancil5456 Theerchayayum. Mohammed Rafi Sir and SPB Sir! Very humble men, Vijay need to learn from them that not from his dad. Yesudas is a great singer, no doubt. Vijay is not a great singer takes another 29 years at least
@@navasblubird6643 100% correct! Not only that, Mammootty and Mohanlal are the best actors, nobody can outsmart them. How about Vijays songs? Who will miss it, not me. I will miss Yesudas’s songs not Vijays
അഹങ്കാരികൾ ആരും വിജയിച്ച ചരിത്രം കേട്ടിട്ടില്ല 🙏 സ്വാമിജി നിങ്ങൾ വളരെ ശരിയായി തന്നെ കേരളീയർക്കു വേണ്ടി പ്രതികരിച്ചിരിക്കുന്നു ഇതുപോലെ ഉള്ള അഹങ്കാരികൾക്കു ഇതൊരു പാഠമാണ് 🙏🙏🙏🌹🌹👍👍👍👌👌👌
ഇവന്ന് വാല് ഉള്ളത് കൊണ്ട് മാത്രമാണ് പാടാൻ വിളിക്കുന്നത് അല്ലെങ്കിൽ ഇവനൊന്നം ഒരാളും അറിയാൻ പോകുന്നില്ല വിളിക്കേ മില്ല ഇവനേക്കാൾ നന്നായി പാടുന്ന എത്രയോ പേർ ഇന്ന് കേരളത്തിൻ്റെ തെരുവിൽ ഉണ്ട് തെരുവിൻ്റെ മക്കൾ അവർ പാടും സ്വാമി അവസാന ഭാഗം നന്നായി👍👍👍👌👌👌🌹🌹🌹
Gulam Ali is a legend of Sufi music. It's a pleasure to watch him singing with a smile. He's a very simple and down-to-earth person. Vijay, be humble & simple and thank the Almighty for the blessings you received instead of blaming and accusing others.
മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല. വിത്ത് ഗുണം പത്ത് ഗുണം. ഇതൊക്കെയാണ് ഇവനെ കുറിച്ച് പറയാനുള്ളത്. ഇതിലും വലിയ അംഗീകാരം ഇനി കിട്ടാനില്ല. പൊതുവേ കേരളത്തിലെ സംഗീത പ്രേമികൾക്ക് വലിയ താൽ പ്പര്യമില്ലാത്ത ഒരുവനാണ് ഇവൻ. മറ്റൊരുത്തൻ പാടിയതിന് അവന്റെ അവാർഡ് തട്ടിയെടുത്ത വിദ്ധ്വാനാണിവൻ
അർഹിക്കാത്തത് കിട്ടുമ്പോൾ ഉണ്ടാകുന്ന വികാരമാണ് അഹങ്കാരം.അത് അവൻ്റെ എല്ലാ പ്രോഗ്രാമിലും അവൻ്റെ ഭാവം കണ്ടാലറിയാം. ഇനി അത് അസ്തമിച്ചോളും, ഒരു പരിഗണനയും ഇനി കിട്ടില്ല. ചൊറി കുത്തി ഇരിക്കയേയുള്ളൂ.
Swamiji super super vijayinta pirakile yasudas Anna parullathe kondàne vilikunnathe athra nallapatukarunde top singarilla kuttikaluda athra nalla pattukar
സുപ്രസിദ്ധ ഗസൽ ചക്രവർത്തിയായ തലത് മുഹമ്മദിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ മകൻ പറഞ്ഞിരുന്നു റോയൽറ്റി വേണമെന്ന്. ലത മംഗേഷ്കറും റോയൽറ്റി ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അറിഞ്ഞുകൂടേ???
Can't agree with this. കൊട്ടി ഘോഷിച് അല്ല charity പ്രവർത്തനം ചെയ്യുന്നത്. അത് കൊണ്ട് യേശുദാസ് ചെയ്യുന്നത് ആരും അറിയാറില്ല . ഇതിനർത്ഥം ചെയ്യുന്നില്ല എന്നല്ല. അദ്ദേഹം ഒത്തിരി ചെയ്തിട്ടുണ്ട്.
@@manoj.p.velayudhan2705 ആളുകളെ അറിയിക്കാനല്ല ...എന്നാലും ചിലതൊക്കെ പൊതു സമൂഹത്തിനു മുന്നിൽ ചെയ്യണം ...അതും ഒരു നന്മയാണ് ...നാട് സ്മരിക്കുകയും ചെയ്യും ☝️
അച്ഛൻ ഒരു പാട് പാവപെട്ട പാട്ടു കാരുടെ അവസരം തട്ടി എടുത്തത് അല്ലെ മഗൻ യേശുദാസിന് അത് പറ്റുന്നില്ല അത് കൊണ്ട് ആയിരിക്കും നമ്മുടെ മാർക്കോസ് ഏട്ടൻ അതിന്റെ ഒരു ഉദാഹരണം
പുതുമഴക്ക് പുല്ലുകൾ മുളക്കും പിന്നെത്തെ വേനലിൽ അത് കരിഞ്ഞ് പോകും എന്നാൽ വൻ വൃക്ഷങ്ങൾ അവിടെ തന്നെയുണ്ടാകും കാരണം അതിന് ആഴത്തിലുള്ള വേരുകളുണ്ട് ഇത് പോലെയാണ് യുവഗായകർ മുന്നോട്ട് പോകാതെ കരിഞ്ഞ് പോകുന്നത് യേശുദാസ് വൻ വൃക്ഷമാണ് ആലാപനത്തിൽ അത് കൊണ്ട് അത് നില്ല നിൽക്കുന്നു
താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. എല്ലാവർക്കും യേശുദാസ് ആകാൻ പറ്റില്ല. ഹിന്ദിയിൽ എത്ര നല്ല പാട്ടുകാർ ഉണ്ട് /ഉണ്ടായിരുന്നു? സുമൻ കല്യാൺപുർ, ശാരദ, ഹേമലത, കവിത കൃഷ്ണാമൂർത്തി, സുലക്ഷണ പണ്ഡിറ്റ്, അനുരാധ പൊദ്വാൾ, വാണി ജയറാം.. എല്ലാവരും ലത മംഗേഷ്കർമാർ ആയോ?????
യേശുദാസ് ആരെയും ഒതുക്കിയിട്ടില്ല. ആരെ കൊണ്ട് പാടിക്കണം എന്ന് സംഗീത സംവിധായകരാണ് തീരുമാനിക്കുന്നത്. അവർ കൂടുതൽ യേശുദാസിനെ തെരെഞ്ഞെടുത്തു. എന്താണ് കാരണം? അതിനുള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ്. അത് കൊണ്ടാണല്ലോ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പാടി വാങ്ങിയത്. യേശുദാസിന് അഹങ്കാരമാണ് എന്ന് പലരും പറയും എന്നാൽ അതിനുള്ള വക അദ്ദേഹത്തിനുണ്ട്. മുഹമ്മദ് റാഫി, കിഷോർ കുമാർ , മുകേഷ് എന്നിവർ വാണിരുന്ന കാലത്താണ് യേശുദാസ് ഹിന്ദിയിൽ അവാർഡ് വാങ്ങിയത്.
മഹാനായ അച്ഛന്റെ തലതിരിഞ്ഞ മകൻ ! വിജയ് എന്ന നടനെ ഞങ്ങൾ മലയാളികൾ വളരെ ഇഷ്ടപെടുന്നു ! അതുപോലേ തന്നെ യേശുദാസ് എന്ന മഹാനായ ഗായകനെയും !അദ്ദേഹം മലയാളികയുടെ സ്വകാര്യ അഹങ്കാരം മാണ് ! ചില കാര്യങ്ങളിൽ അദ്ദേഹത്തോടു വിയോജിപ്പ് ഉണ്ട് മാർക്കോസ് എന്ന ഗായകനോടുള്ള അദ്ദേഹത്തിന്റെ നിലപാടും മറ്റും ! സ്വാമിജി പറഞ്ഞത് പോലെ ഒരു മനുഷ്യനും 100% പൂർണത ഉള്ളവർ ആരുമില്ല !
കമുകറ പുരുഷോത്തമൻ 1995ൽ തന്റെ 64 ാമത്തെ വയസ്സിൽ അന്തരിച്ചു. 80കളിൽ തന്നോടു അവസരം ചോദിച്ചു വന്ന കമുകറയെ താൻ തിരിച്ചറിയാൻ വെെകിയ കഥ തിരക്കഥാകൃത്ത് ജോൺ പോൾ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്. "പാടാറുണ്ടോ?" എന്ന ചോദ്യത്തിന് "മുമ്പ് കുറച്ചൊക്കെ പാടിയിരുന്നു. പിന്നീട് കുടുംബം വക സ്കൂളിൽ അധ്യാപനത്തിൽ ശ്രദ്ധിക്കേണ്ടി വന്നതുകൊണ്ടു പാട്ടിൽ നിന്നു വിട്ടു നില്ക്കേണ്ടിവന്നു. ഇപ്പോൾ വിരമിച്ചതുകൊണ്ട് കുറച്ചെന്തെങ്കിലും പാടാം എന്നു വിചാരിക്കുകയാണ്." എന്ന എളിയ മറുപടി. പേര് ചോദിച്ചപ്പോഴാണ് തന്റെ മുന്നിൽ നിൽക്കുന്നത് മലയാളത്തിന്റെ മഹാഗായകനായിരുന്നുവെന്ന് ജോൺ പോൾ മനസ്സിലാക്കുന്നത്. അങ്ങനെയാണ് ഭരതന്റെ ചാമരം എന്ന സിനിമയിലൂടെ കമുകറ വീണ്ടും പാടുന്നത്. ചെമ്പെെ വെെദ്യനാഥ ഭാഗവതരെക്കുറിച്ച് മറ്റൊരു കഥയുണ്ട്. അദ്ദേഹം ഒരിക്കൽ സ്വകാര്യാവശ്യത്തിനായി ബാങ്കിൽ പോയപ്പോൾ അവിടെ തന്റെ പാട്ടു കേൾക്കാനാഗ്രഹിച്ച ഒരു ജീവനക്കാരനുവേണ്ടി ഭാഗവതർ അവിടെ ചമ്രം പടിഞ്ഞിരുന്നു പാടിയത്രെ! ഇതെല്ലാം നമുക്കു കഥകളായി തോന്നുന്നത് ലോകം ഇന്നെത്ര മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവുകളാണ്.
നല്ല കാര്യം സ്വാമിജി. അച്ഛനും മകനും അഹങ്കാരമാണ്. വിജയ് പാടിയില്ലെങ്കിൽ കേരളം മുടിയുമോ? അച്ഛനും മകനും പാടിയില്ലെങ്കിലും കഴിവുള്ളവർ വേറെ ഉണ്ട്. അവർ പാടിക്കോളും. അപ്പനും മകനും ഒരുപാട് കഴിവുള്ളവരുടെ അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
പാടി പാടി മലയാളികളുടെ വെറുപ്പ് ഇനിയും സമ്പാദിക്കണ്ട ഏന്നു കരുതിയത് മലയാളി കളോടുള്ള സ്നേഹം കൊണ്ടാണ് അവൻ പാട്ടു നിറുത്തുന്നത് ആ നല്ല മനസ്സിന് മലയാളികൾ നന്ദി പറയുകയല്ലേ വേണ്ടത് ഇപ്പോഴെങ്കിലും അയാൾക്ക് അതിന് മനസ്സു വന്നല്ലോ ഭാഗ്യം
I salute you 100%. You are correct. Vijaya always bargain for more money. No one is irreplaceable. If Vijay don't sing, it is fine. Other better singers will arise. No one will miss him at all.
പട്ടിണിയിലായിരുന്ന ഒരു യുവഗായകൻ്റെ പേര് പറയു സുഹൃത്തേ! ഇന്ന് ആരാ കേരളത്തിൽ പട്ടിണി കിടക്കുന്നത്? താങ്കൾ പട്ടിണി അനുഭവിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ അതുപോലെയാണ് എല്ലാവരും, പ്രത്യേകിച്ച് വിജയ് നെപ്പോലെയുള്ള ഒരു ഗായകൻ എന്ന് പറയരുത്. വേറെ എന്തെങ്കിലും അഭിപ്രായമാവായിരുന്നു.
വിജയ് താങ്കളുടെ പിതാവ് മലയാളം പാടിയാണ് പ്രശസ്തനായത് ആ പിതാവ് ഒരു ചാനലിന്റെ സ്റ്റേജിൽ ഒരു പെൺകുട്ടിയോടു പറയുന്നത് കേട്ടു നീ ഇവിടെ ജനിക്കണ്ടവളല്ല അങ്ങ് അമേരിക്കയിൽ ജനിയ്കണമായിരുന്നെന്ന് അത്രയ്ക്ക് അല്പനാണ് താങ്കളുടെ പിതാവ് കയറി പോകുന്ന പടികൾ മറക്കാതിരിക്കുക
യേശുദാസ് ഒരഹങ്കാരിയാണെന്നു പറഞ്ഞുകെട്ടിട്ടുണ്ട്. എങ്കിലും, ഞാൻ ഒരു മഹാ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. ഇപ്പൊ ഇങ്ങനെ ഒരു മകനെ ഓർത്ത് അദ്ദേഹം ലജ്ജിക്കുന്നുണ്ടാകും
വിജയ് കുത്തുളുക്കി പക്ഷി. ആ പക്ഷിക്കു ഒരു വിചാരം ഉണ്ട്. അതാണ് ഈ ലോകം മുഴുവൻ നിയന്ത്രിക്കുന്നതെന്നു. അതുപോലെ വിജയ് പാടിയില്ലെങ്കിൽ ഇന്ത്യ മുടിയും. കൊച്ചു പിള്ളേർ പാടുന്നത് കേൾക്കണം. നമിക്കും.
യേശുദാസ് മകൻ വിജയ് ഇവനൊക്കെ ആരാണ് വെറും പാട്ടുകാർ മാത്രം അതിനു പണവും കണക്കു പറഞ്ഞു എണ്ണി മേടിക്കുന്നുണ്ട് പിന്നെ എന്തു അംഗീകരമാണ് ഇവനൊക്കെ കൊടുക്കേണ്ടത് അച്ഛൻ യേശുദാസും ഒരുപാടു ഗായകന്മാരെ എനിക്ക് മുകളിൽ വരാൻ പാടില്ലഎന്ന് നിർബന്ധമായിരുന്നു അങ്ങനെ ഒരുപാടു പേരെ ജീവിതം തകർത്തു പേരെ വെട്ടി നിരത്തിയാണ് യേശുദാസ് പാട്ടുകാരൻ ആയതു അങ്ങനെ അംഗീകാരം കൊടുക്കേണ്ട കാര്യം മലയാളികൾക്ക് ഇല്ല മലയാളികൾ വിവരം ഉള്ളവരാണ് വിജയ് ഇവനെ ആരും അറിയില്ല
യേശുദാസ് ആരെയും ഒതുക്കിയിട്ടില്ല. ആരെ കൊണ്ട് പാടിക്കണം എന്ന് സംഗീത സംവിധായകരാണ് തീരുമാനിക്കുന്നത്. അവർ കൂടുതൽ യേശുദാസിനെ തെരെഞ്ഞെടുത്തു. എന്താണ് കാരണം? അതിനുള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ്. അത് കൊണ്ടാണല്ലോ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പാടി വാങ്ങിയത്. യേശുദാസിന് അഹങ്കാരമാണ് എന്ന് പലരും പറയും എന്നാൽ അതിനുള്ള വക അദ്ദേഹത്തിനുണ്ട്.
യേശുദാസ് പാടുന്ന കാലത്ത്, യേശുദാസ് മാത്രം പാടിയാൽ മതി എന്ന് പറഞ്ഞിരുന്ന പ്രൊഡ്യൂസേഴ്സ്, സംഗീത സംവിധായകർ, ഉണ്ടായിരുന്നു.... യേശുദാസ് ഉള്ളപ്പോൾ വേറെ ഒരു യേശുദാസ് വേണ്ട എന്ന് പറഞ്ഞിരുന്ന സംഗീത സംവിധായകർ, ഉണ്ടായിരുന്നു.... അ ഗാനങ്ങൾ ഇന്നും കേൾക്കാൻ ഇമ്പം ഉള്ളതാണ്, സംഗീതത്തിന്റെ ഗതി മാറിയപ്പോൾ സംഗീതം വിട്ടു യേശുദാസ് അമേരിക്കക്ക് പോകുക ഉണ്ടായി... അദ്ദേഹത്തെ തിരിച്ചു കൊണ്ട് വന്നു.... അദ്ദേഹത്തിന്റെ ശ്ബ്ദത്തിൽ തന്നെ music ഉണ്ട്, അതിന്റെ കൂടെ അക്ഷര സ്ഫുടതയും..... യേശുദാസ് വന്നതോടെ, A M Raja ഒക്കെ ഫീൽഡ് വിട്ടു പോകേണ്ടി വന്നു... ഇന്നിപ്പോൾ കേൾക്കുന്നത് സംഗീതം അല്ല, വേറെ എന്തോ ആണ്... Vijay മാറി നിന്നാൽ വേറെ ഗായകർ വരും, വരട്ടെ.... ആരു പാടിയാലും എന്നെ പോലെ ഉളളവർ ഇന്നത്തെ പാട്ടുകൾ കേൾക്കാറില്ല, കാരണം, സംഗീതം ഇല്ലാത്ത പാടുകൾ ആണ്, പുതു ഭാഷയിൽ പറഞ്ഞാല് new generation പാട്ടുകൾ.... ഇന്നത്തെ പാട്ടുകളിൽ ഹിന്ദുസ്ഥാനി രസം എവിടെ, കർണാടിക് രസം എവിടെ... സ്വാമി ഇവിടെ മൂളിയത് എല്ലാം തന്നെ പഴയ പാട്ടുകൾ അല്ലേ, new generation പാട്ടുകൾ എന്ത് കൊണ്ട് മൂളി ഇല്ല..... അതിൽ രാഗം ഇല്ല, അതു തന്നെ.... പിന്നെ ബിഗ് ബജറ്റ് film ഉണ്ടാക്കുന്നവർ ഗായകർക്ക് തക്കതായ പ്രതി ഫലം കൊടുക്കേണ്ടത് ആവശ്യം ആണ്... മലയാളത്തിൽ ഗായകരുടെ കുറവുപോലെ, അന്യ ഭാഷയിൽ നിന്ന് കൊണ്ട് വരുന്ന ശ്രേയ ഘോഷാൽ ഒക്കെ വന്നു വെറുതെ പാടി കൊടുക്കുക ആണോ....
അക്ഷരസ്ഫുടതയുള്ള ഗായകൻ... ആ പദത്തിന് അവകാശമുള്ള ഗായകൻ ശ്രീ ജയചന്ദ്രൻ ആണ്. ശ്രീ യേശുദാസ് ന്റെ ആലാപനത്തിൽ അക്ഷര സ്ഫുടത തീരെ കുറവാണ്. ഉദാഹരണം.ഗന്ധർവ്വൻ ( ഗന്ധഴ്വൻ) ഗ്രാമം. (ക്രാമം ) ഷ... ശ... ഇതൊക്കെ അക്ഷരസ്ഫുടതയുടെ പോരായ്മകൾ അല്ലെന്നുണ്ടോ...
@@s.t.scrutiny9737... താങ്കളുടെപോലെ കേൾവി വൈകല്യം ജന്മനാൽ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു ചോദ്യം, ഉത്തരം ആവശ്യമുണ്ടാകില്ല . 😊 ചില പാട്ടുകൾ കേട്ടുനോക്കൂ... 1,എന്തിഷ്ടമാണെനിക്കെന്നോ...ഈ ക്രാമം 2, ഗന്ധഴ് വ വീണയാകൂ നീ ദേവീ.. 3, അന്നുതൊട്ടെൻ കരൾ ചിമിഴിൽ നീ ആർദ്രയാം റാധ.. "റാധ". 4, ഗന്ധഴ് വ ഗായകന്റെ മന്ത്രവീണപോലെ... ഞാൻ വെറുതെയിരിക്കുമ്പോൾ സ്ഫുടതയോടെ അദ്ദേഹം പാടിയ മറ്റുഗാനങ്ങൾ ഇതിലേക്ക് എഡിറ്റ് ചെയ്തേക്കാം . 😊 ഗന്ധഴ് വൻ എന്ന് താങ്കളെയും, ദാസ്സേട്ടനെയുമൊക്കെ ഏത് സ്കൂളിൽ, ഏത് മാഷ് ആണ് പഠിപ്പിച്ചത്?
@@MuZicSLifE962 കേൾ വിക്കുറവു ഇല്ലെങ്കിൽ, അസൂയക്കും കുശുമ്പിനും മരുന്നില്ല എന്ന് പറഞ്ഞത് പോലെ എന്തോ ആണ്..... അല്ലാതെ എന്ത് പറയാൻ.. പിന്നെ, യേശുദാസിന്, ഇൗ 80 വയസ്സിൽ, നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കുർവു കൂടി യെ ഉളളൂ... അത് കൊണ്ട് ഇനി പാട്ട് കിട്ടാതെ ആയാലോ.....😭😂
SPB... സംഗീതത്തോടൊപ്പം വിനയവും കൈമുതൽ ആക്കിയ മഹത് വ്യക്തി..... ഇപ്പോൾ SPB യുടെ പാട്ട് കേട്ടാൽ അറിയാതെ കണ്ണ് നിറയും......😢
സത്യം 😢... SPB അയ്യാ 🙏🌹💔😢😢
Spb ടെ ഒരു പാട്ട് കേൽ ക്കുമ്പോൾ കണ്ണ് നിറഞ്ഞു പോക്കും
Siir valareseriyanu njan oruday upavasichu.
അച്ഛൻ യേശുദാസും നീയും
പാഠമാക്കട്ടെ വിനയവും അഹംഗരവും ഇല്ലാത്ത ഇന്ത്യയുടെ മഹാഗയകനായിരുന്ന റാഫിസറിനെയും sp ബാലസുബ്രഹ്മണ്യനെയും...
@@nobertancil5456 Theerchayayum. Mohammed Rafi Sir and SPB Sir! Very humble men, Vijay need to learn from them that not from his dad. Yesudas is a great singer, no doubt. Vijay is not a great singer takes another 29 years at least
കേരളത്തിൽ ഇപ്പോൾ തെങ്ങയേക്കാൾ കൂടുതൽ പാട്ടുകാരണ്
അപ്പോഴാണ് അവന്റെ ഒരു അഹങ്കാരം
സൂപ്പർ
super
May God has another plan.
അഹങ്കാരിയായ പിതാവിന്റെ മകനാണ് അവൻ... പറഞ്ഞില്ലങ്കിലെ അതിശയമുളളൂ
@@mahendranvasudavan8002 correct
ആ വാക്കുകൾ ഇഷ്ടായി വിജയ് എന്ന് പറഞ്ഞാൽ തമിഴ് നടൻ വിജയ് ആണ് എല്ലാവരും ഓർക്കുകയും ഇഷ്ടപ്പെടുകയും ചെയുക എന്നത് 👍👍👍👍😍😍😍😍😍
നടൻ വിജയ് സിനിമയിലും സിനിമക്ക് പുറത്തും ജനങ്ങള്ക്ക് വേണ്ടി നിലകൊള്ളുന്നവനാണ്
ലിവൻ എവെടെകിടക്കുന്നു.
@@abdulameerkv8160 അതെ 👍
Adipoli
വിജയ് സേതുപതി
വിജയ് യേശുദാസ് പാടിയ പാട്ടുകളിൽ മലയാളികൾ ശ്രദ്ധിച്ച ഓർത്തിരിക്കുന്ന ഏതെങ്കിലും പാട്ടുണ്ടോ
വിജയ് യേശുദാസ് പാടിയില്ലെങ്കിൽ കേരളം മുഴുവൻ പട്ടിണിയിലാകും ഞങ്ങളേരക്ഷിക്കണേ വിജയ് !
മമ്മൂട്ടി യും മോഹൻലാലും അഭിനയിച്ചില്ലെങ്കിലും എം ടി തിരകഥ എഴുതിയൈല്ലെങ്കിലും കേരളം പട്ടിണി ആവുമോ
അവരാരും മലയാളത്തിൽ അഭിനയക്കില്ല എഴുതില്ല എന്നൊന്നും പറഞ്ഞിട്ടില്ലല്ലോ മലയാളീസ്.അവർ പറയട്ടേ അപ്പൊ നോക്കിയാപോരേ
Swandham anujane atmahatyayilek ethicha achande monalle. Koodapirapukale snehikatha achanum makanum endhu swandham naad endhu swandham bhasha?
Vijaya poyi mone
@@navasblubird6643 100% correct! Not only that, Mammootty and Mohanlal are the best actors, nobody can outsmart them. How about Vijays songs? Who will miss it, not me. I will miss Yesudas’s songs not Vijays
അഹങ്കാരികൾ ആരും വിജയിച്ച ചരിത്രം കേട്ടിട്ടില്ല 🙏 സ്വാമിജി നിങ്ങൾ വളരെ ശരിയായി തന്നെ കേരളീയർക്കു വേണ്ടി പ്രതികരിച്ചിരിക്കുന്നു ഇതുപോലെ ഉള്ള അഹങ്കാരികൾക്കു ഇതൊരു പാഠമാണ് 🙏🙏🙏🌹🌹👍👍👍👌👌👌
ദയവായി താൻ ഈ തീരുമാനം മാറ്റരുത്. ഇതു കേട്ടപ്പോൾ മുതൽ ഞങ്ങൾ സമാധാനത്തിലാണ്. തന്റെ കാള രാഗം ഇനി മലയാളിക്ക് കേൾക്കണ്ടല്ലോ.
Correct100%correct
Athanu
അഛ്ച്ചൻ പാടിയത് കോപ്പിയടിച്ച് പാടിക്കൊണ്ടിരിക്കുന്നതിനാണോ ഇത്ര അഹങ്കാരം?
Ha ha ha ha ha ha ha
Correct... 100%... 100%
നന്ദി സ്വാമിജി,,, അഹംകാരം നാശത്തിന്റെ ആദ്യപടി യാണ്, അതാണ് ഇവിടേയും സംഭവിക്കുന്നത്
ഒരുപാട് ഇഷ്ടമായിരുന്നു ഇദ്ദേഹത്തിന്റെ പാട്ടുകൾ ഇനി ആര് കേൾക്കുന്നു ഇവന്റെ പാട്ട്.
എൻറെ അഭിപ്രായത്തിൽ വിജയ് നല്ലൊരു പാട്ടുകാരനാണ് ,നല്ലശബ്ദം .നല്ലകഴിവും ഉണ്ട്
അവനെക്കാൾ എത്രയോ മനോഹരമായി പാടുന്ന കുട്ടികൾ ഈ നാട്ടിൽ ഉണ്ട് ഏശുദസിന്റ പേരിൽ കയറി വന്നതാ
ഇവന്ന് വാല് ഉള്ളത് കൊണ്ട് മാത്രമാണ് പാടാൻ വിളിക്കുന്നത് അല്ലെങ്കിൽ ഇവനൊന്നം ഒരാളും അറിയാൻ പോകുന്നില്ല വിളിക്കേ മില്ല ഇവനേക്കാൾ നന്നായി പാടുന്ന എത്രയോ പേർ ഇന്ന് കേരളത്തിൻ്റെ തെരുവിൽ ഉണ്ട് തെരുവിൻ്റെ മക്കൾ അവർ പാടും സ്വാമി അവസാന ഭാഗം നന്നായി👍👍👍👌👌👌🌹🌹🌹
വളരെ നന്നായി. അയാൾക്ക് കുറച്ചു അഹങ്കാരം ഉണ്ട്. വിജയ് എന്ന് കേൾക്കുമ്പോൾ നമ്മടെ ചിന്നദളപതി യെ മാത്രമേ ഞങ്ങൾക്കറിയൂ..... അണ്ണൻ ഉയിര്.😜😜
താണനിലത്തെ നീരോടു വിജയ് യേശുദാസ്
Gulam Ali is a legend of Sufi music. It's a pleasure to watch him singing with a smile. He's a very simple and down-to-earth person.
Vijay, be humble & simple and thank the Almighty for the blessings you received instead of blaming and accusing others.
അതേ ഗുലാം അലി പാടുകയാണ്.. Great 🙏
Dil me ek lahar se udi hei abhi... ♥️
പിന്നെ കോഴിയുടെ വിചാരം ഞാൻ കൂവുന്നത് കൊണ്ടാണ് നേരം പുലര്ന്നത് എന്നാണ്.. പാവം അദ് അദങ്ങനെ തന്നെ ഇരുന്നോട്ടെ...
ഗൗളി യുടെ വിചാരം ഉത്തരം താങ്ങി നിർത്തുന്നത് മൂപ്പർ ആണെന്നാ 😃
Ningal saami aano? Aasaami polae undu. Vendunnathil idapedu chaami.
മത്തൻ വിതച്ചാൽ കുമ്പളം മുളക്കുമോ..?
@@abdurahman8528 സൂപ്പർ
ഏതു തരം കലാകാരനും അഹങ്കാരം ഭൂഷണമല്ല. കലാപരമായ കഴിവ് ഈശ്വരന്റെ അനുഗ്രഹമാണ്. ആ കഴിവിൽ അഹങ്കരിക്കുന്നു എന്ന് പറഞ്ഞാൽ ഈശ്വരനെ നിന്ദിക്കുന്നതിനു തുല്യമാണ്.
ഇദ്ദേഹത്തിന്റെ പിതാവിന്റെ ഏകാധിപത്യത്തിൽ കൂമ്പുനുള്ളിക്കളഞ്ഞ പാവപ്പെട്ട ഒരുപാട് ഗായകരുടെ ആത്മാവിനൊരു നിർവ്യതി...
👌👌👌
മത്തൻ കുത്തിയാൽ കുമ്പളം
മുളക്കില്ല. വിത്ത് ഗുണം പത്ത് ഗുണം.
ഇതൊക്കെയാണ് ഇവനെ കുറിച്ച് പറയാനുള്ളത്.
ഇതിലും വലിയ അംഗീകാരം ഇനി കിട്ടാനില്ല. പൊതുവേ കേരളത്തിലെ
സംഗീത പ്രേമികൾക്ക് വലിയ താൽ പ്പര്യമില്ലാത്ത ഒരുവനാണ് ഇവൻ.
മറ്റൊരുത്തൻ പാടിയതിന് അവന്റെ
അവാർഡ് തട്ടിയെടുത്ത വിദ്ധ്വാനാണിവൻ
കുഞ്ഞി മുഹമ്മദ്
കലക്കി സ്വാമിജി കലക്കി.
@@kunjimohammedbapputty6814 buq0u7bb
ö ů
'
ô123go
'
വലിയ പാട്ടു കാരന്റെ മകൻ എന്ന അഹങ്കാരം ഇവൻ ആര് 👊👊
സ്വാമിജി വിജയ് യേശുദാസ് ടിവി യൊന്നും കാണാറില്ല.7-8 വയസ്സുള്ള കൊച്ചു കുട്ടികൾ
പാടുന്നത് കേട്ടാൽ ഇയാള് ഇങ്ങനെയൊന്നും പറയില്ല.
Viyay😎
സ്വയം അഹങ്കരിച്ചു പറഞ്ഞല്ല പാട്ടുകാരനാവേണ്ടത്, മറ്റുള്ളവർ വാഴ്ത്തുമ്പോൾ ആണ് ഒരാൾ ഗായകൻ ആകുന്നത്. നമസ്ക്കാരം സ്വാമിജീ.
Ivantey appantey perukondumatramanu ivan eee feildil ettiat
സ്വാമി വളരെ നന്ദി ഞങ്ങളുടെ മനസിലുള്ളത് അങ്ങ് പറഞ്ഞു മഹത്തരം..
അങ്ങനെ പറയരുത് വിജയ് ഒന്ന് പാടണം
ഇല്ലെങ്കിൽ ഈ വിശ്വത്തിന് നിലനില്പില്ല
Swami evarudeokke arevillayemayanu ethenokke karanum areve allavarkkum kettunna onnalla
യേശുദാസ് എന്ന മഹാനായ കലാകാരനെ ഓർത്താണ് കൂടുതൽ ആരും പറയാത്തത്
മലയാള ഗാനം തന്ന ഭിക്ഷയാണ് വിജയ് താങ്കളുടെ നരമ്പുകളിൽ ഓടുന്ന ഓരോ തുള്ളി രക്തവും
നല്ല അഭിപ്രായം നന്ദി സ്വാമിജി
വളരെയേറെ നന്നായിട്ടുണ്ട് അങ്ങയുടെ സംസാരം എല്ലാ വശങ്ങളും കൂട്ടിച്ചേർത്തിരിക്കുന്നു നന്ദി.
അച്ചനും മകനും പാടണ്ടടാ
ദാസേട്ടൻ പാടണ്ട എന്ന് പറയാൻ ഞ്ഞിങ്ങൾക് എന്താ അവകാശം......
അങ്ങയുടെ വീഡിയോസ് കേൾക്കുമ്പോൾ മനസ്സിൽ എന്ത് ഒരു കുളിർമ സമാധാനം കിട്ടും
അർഹിക്കാത്തത് കിട്ടുമ്പോൾ ഉണ്ടാകുന്ന വികാരമാണ് അഹങ്കാരം.അത് അവൻ്റെ എല്ലാ പ്രോഗ്രാമിലും അവൻ്റെ ഭാവം കണ്ടാലറിയാം. ഇനി അത് അസ്തമിച്ചോളും, ഒരു പരിഗണനയും ഇനി കിട്ടില്ല. ചൊറി കുത്തി ഇരിക്കയേയുള്ളൂ.
Swamiji super super vijayinta pirakile yasudas Anna parullathe kondàne vilikunnathe athra nallapatukarunde top singarilla kuttikaluda athra nalla pattukar
സ്വാമിജീ പൊളിച്ചു. ഇങ്ങനെയുള്ളവൻ മാർക്ക് പറ്റിയ മറുപടി ...👍🙏🙏🙏
പുതിയ പാട്ടുകാർ ധാരാളം.... പ്രോത്സാഹിപ്പിക്കാൻ ആളില്ലാതെ നിൽക്കുന്നവർ നിരവധി.... അവർ ഉയർന്നു വരട്ടെ.പ്രബുദ്ധ കേരളം ഉണരട്ടെ.....
ഇവന്റെ ചേട്ടൻ പണ്ടൊരു വിവാദമുണ്ടാക്കി
യേശുദാസ് പാടിയ പാട്ട് ആരെങ്കിലും സ്റ്റേജിൽ പാടിയാൽ റോയൽറ്റി കൊടുക്കണമെന്ന്
അന്നതെല്ലാം പൊളിച്ചടുക്കിയതാണ്
ഇയാളുടെ ഉപ്പ മാർക്കോസ് സാറുമായും ഫീൽഡിലെ 'ഉണങ്ങിയ' കലാകാരന്മാരോടൊക്കെ പ്രശ്നം ഉണ്ടാക്കിയിരുന്നു...
Paisa kittanulla ella panikalum nokkum. Veendum Courtil case kodukkumayirikkum Royalttikkuvendi karanam ini Vijay Yesudasinu Malayalathilninnu padi paisa kittilla.
ഇവൻ???
സുപ്രസിദ്ധ ഗസൽ ചക്രവർത്തിയായ തലത് മുഹമ്മദിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ വേർപാടിന് ശേഷം അദ്ദേഹത്തിന്റെ മകൻ പറഞ്ഞിരുന്നു റോയൽറ്റി വേണമെന്ന്. ലത മംഗേഷ്കറും റോയൽറ്റി ആവശ്യപ്പെട്ടിരുന്നു. ഇതൊന്നും അറിഞ്ഞുകൂടേ???
@@georgejoseph2656 ആവശ്യപ്പെട്ടിരുന്നു
കിട്ടിയോ
റോയൽററി കൊടുക്കേണ്ടത് ആർക്കാണ്
പാട്ടെഴുതിയവരും സംഗീതം കൊടുത്തവരും പാടിയവരും പ്രതിഭലം പററിയവരാണ് നിർമ്മാതാവിൽ നിന്ന് അപ്പോ റോയൽററി കൊടുക്കേണ്ടത് നിർമ്മാതാവിനല്ലേ
ഇതൊക്കെ അന്നേ പൊളിച്ചടുക്കിയതാണ്
സ്വാമി, അങ്ങയുടെ അവതരണം മനോഹരം......
സമൂഹത്തിന് ഒരു ഉപകാരവും ഇല്ലാത്ത അച്ഛൻ കേരളത്തിന് എന്ത് പ്രകൃതി ദുരന്തം ഉണ്ടായാലും ഇദ്ദേഹത്തെ കാണില്ല സാമ്പത്തികം കൊടുക്കേണ്ടി വരും എന്ന ഭയം
Very correct
True
Can't agree with this. കൊട്ടി ഘോഷിച് അല്ല charity പ്രവർത്തനം ചെയ്യുന്നത്. അത് കൊണ്ട് യേശുദാസ് ചെയ്യുന്നത് ആരും അറിയാറില്ല . ഇതിനർത്ഥം ചെയ്യുന്നില്ല എന്നല്ല. അദ്ദേഹം ഒത്തിരി ചെയ്തിട്ടുണ്ട്.
@@manoj.p.velayudhan2705 yooodasintey sahodarantey charitram potujenam arinjata
@@manoj.p.velayudhan2705 ആളുകളെ അറിയിക്കാനല്ല ...എന്നാലും ചിലതൊക്കെ പൊതു സമൂഹത്തിനു മുന്നിൽ ചെയ്യണം ...അതും ഒരു നന്മയാണ് ...നാട് സ്മരിക്കുകയും ചെയ്യും ☝️
ഇ ശബ്ദം മലയാള സിനിമയിൽ കേൾകാതിരി ക്കട്ടെ
അച്ഛൻ ഒരു പാട് പാവപെട്ട പാട്ടു കാരുടെ അവസരം തട്ടി എടുത്തത് അല്ലെ മഗൻ യേശുദാസിന് അത് പറ്റുന്നില്ല അത് കൊണ്ട് ആയിരിക്കും നമ്മുടെ മാർക്കോസ് ഏട്ടൻ അതിന്റെ ഒരു ഉദാഹരണം
പുതുമഴക്ക് പുല്ലുകൾ മുളക്കും പിന്നെത്തെ വേനലിൽ അത് കരിഞ്ഞ് പോകും എന്നാൽ വൻ വൃക്ഷങ്ങൾ അവിടെ തന്നെയുണ്ടാകും കാരണം അതിന് ആഴത്തിലുള്ള വേരുകളുണ്ട് ഇത് പോലെയാണ് യുവഗായകർ മുന്നോട്ട് പോകാതെ കരിഞ്ഞ് പോകുന്നത്
യേശുദാസ് വൻ വൃക്ഷമാണ് ആലാപനത്തിൽ അത് കൊണ്ട് അത് നില്ല നിൽക്കുന്നു
Markose has no his own identity. അത് കൊണ്ടാണ് അവസരം കിട്ടാതെ പോയത്. Dont blame yesudas for that.
താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ല. എല്ലാവർക്കും യേശുദാസ് ആകാൻ പറ്റില്ല. ഹിന്ദിയിൽ എത്ര നല്ല പാട്ടുകാർ ഉണ്ട് /ഉണ്ടായിരുന്നു? സുമൻ കല്യാൺപുർ, ശാരദ, ഹേമലത, കവിത കൃഷ്ണാമൂർത്തി, സുലക്ഷണ പണ്ഡിറ്റ്, അനുരാധ പൊദ്വാൾ, വാണി ജയറാം.. എല്ലാവരും ലത മംഗേഷ്കർമാർ ആയോ?????
യേശുദാസ് ആരെയും ഒതുക്കിയിട്ടില്ല. ആരെ കൊണ്ട് പാടിക്കണം എന്ന് സംഗീത സംവിധായകരാണ് തീരുമാനിക്കുന്നത്. അവർ കൂടുതൽ യേശുദാസിനെ തെരെഞ്ഞെടുത്തു. എന്താണ് കാരണം? അതിനുള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ്. അത് കൊണ്ടാണല്ലോ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പാടി വാങ്ങിയത്. യേശുദാസിന് അഹങ്കാരമാണ് എന്ന് പലരും പറയും എന്നാൽ അതിനുള്ള വക അദ്ദേഹത്തിനുണ്ട്. മുഹമ്മദ് റാഫി, കിഷോർ കുമാർ , മുകേഷ് എന്നിവർ വാണിരുന്ന കാലത്താണ് യേശുദാസ് ഹിന്ദിയിൽ അവാർഡ് വാങ്ങിയത്.
സത്യം തുറന്നു പറഞ്ഞതിന് കൂപ്പുകൈ 🙏🌺🌹🌺
Svami.ahabavathienu
Sakthamaya.marubadie
Eugene ullavane.kodutha
dhiel.nannie.
മറ്റൊരു ഗായകരും എനിക്കും എന്റമകനുമപ്പുറം പോകരുത് എന്ന് ശഠിച്ചിരുന്ന ആ അഹങ്കാരത്തിന് ദൈവം നൽകിയ ശിക്ഷ.
മഹാനായ അച്ഛന്റെ തലതിരിഞ്ഞ മകൻ !
വിജയ് എന്ന നടനെ ഞങ്ങൾ മലയാളികൾ വളരെ ഇഷ്ടപെടുന്നു ! അതുപോലേ തന്നെ യേശുദാസ് എന്ന മഹാനായ ഗായകനെയും !അദ്ദേഹം മലയാളികയുടെ സ്വകാര്യ അഹങ്കാരം മാണ് ! ചില കാര്യങ്ങളിൽ അദ്ദേഹത്തോടു വിയോജിപ്പ് ഉണ്ട്
മാർക്കോസ് എന്ന ഗായകനോടുള്ള അദ്ദേഹത്തിന്റെ നിലപാടും മറ്റും ! സ്വാമിജി പറഞ്ഞത് പോലെ ഒരു മനുഷ്യനും 100% പൂർണത ഉള്ളവർ ആരുമില്ല !
യേശുദാസ് മലയാളത്തിലെ ഏറ്റവും വലിയ ഗായകനാണ്. അതേയുള്ളു.. മറ്റൊരു നന്മയുടെ പേരിലും അദ്ദേഹം സ്മരിക്കപ്പെടുന്നില്ല.
അദ്ദേഹത്തിന്റെ മേഖലയിൽ അദ്ദേഹം രാജാവാണ് ചേട്ടാ.....
@@hariramthiruvilwamala9790 yes. തീർച്ചയായും അതൊരു മഹത്വം തന്നെയാണ്. ദൈവികമായ ആ ശബ്ദം....
@@hassananas4944 🙏🙏🙏
കമുകറ പുരുഷോത്തമൻ 1995ൽ തന്റെ 64 ാമത്തെ വയസ്സിൽ അന്തരിച്ചു.
80കളിൽ തന്നോടു അവസരം ചോദിച്ചു വന്ന കമുകറയെ താൻ തിരിച്ചറിയാൻ വെെകിയ കഥ തിരക്കഥാകൃത്ത് ജോൺ പോൾ പിന്നീട് അനുസ്മരിച്ചിട്ടുണ്ട്.
"പാടാറുണ്ടോ?" എന്ന ചോദ്യത്തിന് "മുമ്പ് കുറച്ചൊക്കെ പാടിയിരുന്നു. പിന്നീട് കുടുംബം വക സ്കൂളിൽ അധ്യാപനത്തിൽ ശ്രദ്ധിക്കേണ്ടി വന്നതുകൊണ്ടു പാട്ടിൽ നിന്നു വിട്ടു നില്ക്കേണ്ടിവന്നു. ഇപ്പോൾ വിരമിച്ചതുകൊണ്ട് കുറച്ചെന്തെങ്കിലും പാടാം എന്നു വിചാരിക്കുകയാണ്." എന്ന എളിയ മറുപടി.
പേര് ചോദിച്ചപ്പോഴാണ് തന്റെ മുന്നിൽ നിൽക്കുന്നത് മലയാളത്തിന്റെ മഹാഗായകനായിരുന്നുവെന്ന് ജോൺ പോൾ മനസ്സിലാക്കുന്നത്.
അങ്ങനെയാണ് ഭരതന്റെ ചാമരം എന്ന സിനിമയിലൂടെ കമുകറ വീണ്ടും പാടുന്നത്.
ചെമ്പെെ വെെദ്യനാഥ ഭാഗവതരെക്കുറിച്ച് മറ്റൊരു കഥയുണ്ട്. അദ്ദേഹം ഒരിക്കൽ സ്വകാര്യാവശ്യത്തിനായി ബാങ്കിൽ പോയപ്പോൾ അവിടെ തന്റെ പാട്ടു കേൾക്കാനാഗ്രഹിച്ച ഒരു ജീവനക്കാരനുവേണ്ടി ഭാഗവതർ അവിടെ ചമ്രം പടിഞ്ഞിരുന്നു പാടിയത്രെ!
ഇതെല്ലാം നമുക്കു കഥകളായി തോന്നുന്നത് ലോകം ഇന്നെത്ര മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവുകളാണ്.
Thanks God somebody will get chance for singing
Truth
നല്ലരീതിയിൽമറുപടികൊടുത്ത. സ്വാമിക്ക്. അഭിനന്ദനങ്ങൾ.. ലാസ്റ്റ് കൈയിൽനിന്നും മുടിparichadum. ബഹുകേമം. അസ്സലായി
A very good decision by.... Vijay yesudas... Keep this always in your life.. Don't change it.
നല്ല കാര്യം സ്വാമിജി. അച്ഛനും മകനും അഹങ്കാരമാണ്. വിജയ് പാടിയില്ലെങ്കിൽ കേരളം മുടിയുമോ? അച്ഛനും മകനും പാടിയില്ലെങ്കിലും കഴിവുള്ളവർ വേറെ ഉണ്ട്. അവർ പാടിക്കോളും. അപ്പനും മകനും ഒരുപാട് കഴിവുള്ളവരുടെ അവസരം നഷ്ടപ്പെടുത്തിയിട്ടുണ്ട്.
സ്വാമിജി ഇത്ര വികാരാധീനനായി
കണ്ടിട്ടില്ല.വിജയിന്റെ അഹങ്കാരം എല്ലാ മലയാളികൾക്കും വേണ്ടി അങ്ങ്.വേണ്ട വിധം സമർപ്പിച്ചിട്ടുണ്ട്.
കാഫിറായ സംഘി വസ്ത്രധാരിയായ സ്വാമിയുടെ വീഡിയോയും കാണുന്നത് ശിർക്ക് അല്ലേ
ഈ വിജയിന്റെ ഏതുപാട്ടാ ഓർമ്മയിൽ വരുക ഒന്നും ഇല്ല
വളരെ സത്യം
ലോകത്തിലുള്ളവരെ മുഴുവൻ ഉപദേശിച്ചു കൊല്ലുന്ന യേശുദാസ് സ്വാന്തം മകനെ ഒന്ന് ഉപദേശിക്കാമായിരുന്നു
Real my friend
That,s true
♥️
അച്ഛനും, മകനും പണത്തിനോട് ആർത്തിയാണ്....
മനുഷ്യൻ സ്വയം നന്നാകണം.
മറ്റൊരാൾ ഉപദേശിച്ചല്ല
നന്നാകേണ്ടത്.
പാടി പാടി മലയാളികളുടെ വെറുപ്പ് ഇനിയും സമ്പാദിക്കണ്ട ഏന്നു കരുതിയത് മലയാളി കളോടുള്ള സ്നേഹം കൊണ്ടാണ് അവൻ പാട്ടു നിറുത്തുന്നത് ആ നല്ല മനസ്സിന് മലയാളികൾ നന്ദി പറയുകയല്ലേ വേണ്ടത് ഇപ്പോഴെങ്കിലും അയാൾക്ക് അതിന് മനസ്സു വന്നല്ലോ ഭാഗ്യം
Supperrr👌👌👌👌👌👌 Polichu
പാടിയിലലകിൽ ്് ഞങൾ രക്ഷപെട്ടു
യുവതലമുറയുടെ പാട്ടുകേട്ട് പിൻമാറുവാ.നല്ല തീരുമാനം.
സ്വാമിജീ.... കലക്കി. അഭിനന്ദനങ്ങൾ
അച്ഛന്റേതല്ലേ മകൻ, പണത്തിനോടെ ആർത്തി കാണും. ഇവരൊക്കെ നമ്മുടെ നസീർ സാറിനെ കണ്ടു പഠിക്കണം എങ്ങിനെ വിനയം കാണിക്കണമെന്ന്
SPB Sir Simple and humble
ദാസേട്ടനെ തൊട്ട് കളിക്കണ്ട പ്ളീസ്....... അദ്ദേഹത്തിന്ന് ഈ വിഷയത്തിൽ യാതൊരു ബന്ധവും ഇല്ല്യ......
Yes, dad's son. Dad is arrogant, likewise the son too.
@@sammathew7976 Get lost!!!😏😏
Spb,hariharan,jayacha dran, kamakara, s janaki, suseela, chithra എത്ര സിംപിൾ ആണ് അവർ കണ്ടുപഠിക്കട്ടെ ഇവൻ
I salute you 100%. You are correct. Vijaya always bargain for more money. No one is irreplaceable. If Vijay don't sing, it is fine. Other better singers will arise. No one will miss him at all.
ഇവനൊന്നു൦ വിശപ്പു൦ പട്ടിണിയും അറിഞിട്ടില്ല..... അതാണ് ഇത്ര അഹങ്കാരം........
പട്ടിണിയിലായിരുന്ന ഒരു യുവഗായകൻ്റെ പേര് പറയു സുഹൃത്തേ! ഇന്ന് ആരാ കേരളത്തിൽ പട്ടിണി കിടക്കുന്നത്? താങ്കൾ പട്ടിണി അനുഭവിച്ചിട്ടുണ്ടായിരിക്കാം. പക്ഷെ അതുപോലെയാണ് എല്ലാവരും, പ്രത്യേകിച്ച് വിജയ് നെപ്പോലെയുള്ള ഒരു ഗായകൻ എന്ന് പറയരുത്. വേറെ എന്തെങ്കിലും അഭിപ്രായമാവായിരുന്നു.
This is too much Vijay yesudas
Good dicision Vijay. Show your talent in classical music as your father. Go ahead. Goddess Mookambika bless you.
വിജയ് താങ്കളുടെ പിതാവ് മലയാളം പാടിയാണ് പ്രശസ്തനായത്
ആ പിതാവ് ഒരു ചാനലിന്റെ സ്റ്റേജിൽ ഒരു പെൺകുട്ടിയോടു പറയുന്നത് കേട്ടു നീ ഇവിടെ ജനിക്കണ്ടവളല്ല അങ്ങ് അമേരിക്കയിൽ ജനിയ്കണമായിരുന്നെന്ന്
അത്രയ്ക്ക് അല്പനാണ് താങ്കളുടെ പിതാവ്
കയറി പോകുന്ന പടികൾ മറക്കാതിരിക്കുക
അമേരിക്ക അയാളുടെ അച്ചി വീടാണല്ലോ?😄😄😄
പിതാവിന്റെ പിതാവും മലയാളത്തിൽ ആയിരുന്നു 😂😂😂
V
@@Vaishag1249ghb by
മാഞ്ചിയം ഞങ്ങൾ ആരും മറന്നിട്ടില്ല
വിജയ് ഇന്നും കേരളിയുടെ ഗായകനായിട്ടില്ല .ആതാണ് അതാണ് ശെരി
യേശുദാസ് ഒരഹങ്കാരിയാണെന്നു പറഞ്ഞുകെട്ടിട്ടുണ്ട്. എങ്കിലും, ഞാൻ ഒരു മഹാ സംഭവമാണെന്ന് അദ്ദേഹം പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. ഇപ്പൊ ഇങ്ങനെ ഒരു മകനെ ഓർത്ത് അദ്ദേഹം ലജ്ജിക്കുന്നുണ്ടാകും
കൃത്യമായ നിരീക്ഷണം, വിശകലനം🙏
വാഴക്കു കുഴിയെടുക്കാൻ വരുന്ന പല ബംഗാളികൾ പാടുന്നത് കേട്ടാൽ ഇവനൊക്കെ ഓടി ഒളിക്കും... പോവാൻ പറ സ്വാമി
😍😍😍
എന്നിട്ട് എവിടെ വാഴക് കുഴി ഇടുന്ന ബംഗാളികൾ???? പോയി കൊണ്ട് വന്ന് ആദരിക്
സ്വാമിജി താങ്കൾ നന്നായി പറഞ്ഞു നന്ദി
വിജയ് കുത്തുളുക്കി പക്ഷി. ആ പക്ഷിക്കു ഒരു വിചാരം ഉണ്ട്. അതാണ് ഈ ലോകം മുഴുവൻ നിയന്ത്രിക്കുന്നതെന്നു. അതുപോലെ വിജയ് പാടിയില്ലെങ്കിൽ ഇന്ത്യ മുടിയും. കൊച്ചു പിള്ളേർ പാടുന്നത് കേൾക്കണം. നമിക്കും.
Eni puthiya kuttigal paadatte ethrayo kuttigal kaathirikkunnu ninjalekkal nannayi kuttigal paadum
അഭിജിത് എത്രയോ കൂടുതൽ നല്ല ശബ്ദത്തിനുടമയാണ്.
ആത്മഹത്യ ചെയ്യുന്നവർഎപ്പോഴും മറ്റാരെയെങ്കിലും തോല്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
നിലവാരം തീരെയില്ലാത്ത വിമർശനം: നമ്മൾക്ക് വിമർശിക്കാംbutഇതു പോലെ ആകരുത്: നീ തീർന്നു എന്ന് പറയരുതായിരുന്നു:
യേശുദാസ് മകൻ വിജയ് ഇവനൊക്കെ ആരാണ് വെറും പാട്ടുകാർ മാത്രം അതിനു പണവും കണക്കു പറഞ്ഞു എണ്ണി മേടിക്കുന്നുണ്ട് പിന്നെ എന്തു അംഗീകരമാണ് ഇവനൊക്കെ കൊടുക്കേണ്ടത് അച്ഛൻ യേശുദാസും ഒരുപാടു ഗായകന്മാരെ എനിക്ക് മുകളിൽ വരാൻ പാടില്ലഎന്ന് നിർബന്ധമായിരുന്നു അങ്ങനെ ഒരുപാടു പേരെ ജീവിതം തകർത്തു പേരെ വെട്ടി നിരത്തിയാണ് യേശുദാസ് പാട്ടുകാരൻ ആയതു അങ്ങനെ അംഗീകാരം കൊടുക്കേണ്ട കാര്യം മലയാളികൾക്ക് ഇല്ല മലയാളികൾ വിവരം ഉള്ളവരാണ് വിജയ് ഇവനെ ആരും അറിയില്ല
യേശുദാസ് ആരെയും ഒതുക്കിയിട്ടില്ല. ആരെ കൊണ്ട് പാടിക്കണം എന്ന് സംഗീത സംവിധായകരാണ് തീരുമാനിക്കുന്നത്. അവർ കൂടുതൽ യേശുദാസിനെ തെരെഞ്ഞെടുത്തു. എന്താണ് കാരണം? അതിനുള്ള കഴിവ് ഉള്ളത് കൊണ്ട് തന്നെയാണ്. അത് കൊണ്ടാണല്ലോ ഏറ്റവും കൂടുതൽ ദേശീയ അവാർഡ് മലയാളം, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിൽ പാടി വാങ്ങിയത്. യേശുദാസിന് അഹങ്കാരമാണ് എന്ന് പലരും പറയും എന്നാൽ അതിനുള്ള വക അദ്ദേഹത്തിനുണ്ട്.
@@Harun-vi5lp താങ്കൾ സത്യം പറയുന്നു
@Niya Nbss യേശുദാസ് ജീവിതം തകർത്ത ഗായകർ ആരൊക്കെയാണെന്ന് ഒന്നു പറഞ്ഞുതാ താങ്കൾക്ക് അറിയുമെങ്കിൽ ?
@@Harun-vi5lp
ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് യേശുദാസാണെങ്കിൽ അഞ്ചാം സ്ഥാനം മുതലേ മറ്റുള്ളവർക്ക് സ്ഥാനം കൊടുക്കാൻ പറ്റൂ ?
@@Harun-vi5lp താൻ യേശുദാസിന്റൈ സെക്രട്ടറിയോ? അറിവില്ലാത്ത കാര്യം പറയരുത്
Supper മറുപടി sami
ഒരു യേശുദാസിന് പകരം ഒരായിരം പേരുണ്ട് ഇപ്പോൾ അച്ഛനും മകനും അത് അറിയുന്നത് നന്ന്
ennitenthe ee 60 varshamayitum oralepolum konduvaran patanjath.dasetanu thullayam dasetan mathram..
സൂപ്പർ സ്വാമി കൊടുക്കാനുള്ളത് കൊടുത്തു 👌🌹🌹🌹🌹🌹🌹🙏
യേശുദാസ് പാടുന്ന കാലത്ത്, യേശുദാസ് മാത്രം പാടിയാൽ മതി എന്ന് പറഞ്ഞിരുന്ന പ്രൊഡ്യൂസേഴ്സ്, സംഗീത സംവിധായകർ, ഉണ്ടായിരുന്നു.... യേശുദാസ് ഉള്ളപ്പോൾ വേറെ ഒരു യേശുദാസ് വേണ്ട എന്ന് പറഞ്ഞിരുന്ന സംഗീത സംവിധായകർ, ഉണ്ടായിരുന്നു.... അ ഗാനങ്ങൾ ഇന്നും കേൾക്കാൻ ഇമ്പം ഉള്ളതാണ്, സംഗീതത്തിന്റെ ഗതി മാറിയപ്പോൾ സംഗീതം വിട്ടു യേശുദാസ് അമേരിക്കക്ക് പോകുക ഉണ്ടായി... അദ്ദേഹത്തെ തിരിച്ചു കൊണ്ട് വന്നു.... അദ്ദേഹത്തിന്റെ ശ്ബ്ദത്തിൽ തന്നെ music ഉണ്ട്, അതിന്റെ കൂടെ അക്ഷര സ്ഫുടതയും.....
യേശുദാസ് വന്നതോടെ, A M Raja ഒക്കെ ഫീൽഡ് വിട്ടു പോകേണ്ടി വന്നു... ഇന്നിപ്പോൾ കേൾക്കുന്നത് സംഗീതം അല്ല, വേറെ എന്തോ ആണ്... Vijay മാറി നിന്നാൽ വേറെ ഗായകർ വരും, വരട്ടെ.... ആരു പാടിയാലും എന്നെ പോലെ ഉളളവർ ഇന്നത്തെ പാട്ടുകൾ കേൾക്കാറില്ല, കാരണം, സംഗീതം ഇല്ലാത്ത പാടുകൾ ആണ്, പുതു ഭാഷയിൽ പറഞ്ഞാല് new generation പാട്ടുകൾ.... ഇന്നത്തെ പാട്ടുകളിൽ ഹിന്ദുസ്ഥാനി രസം എവിടെ, കർണാടിക് രസം എവിടെ... സ്വാമി ഇവിടെ മൂളിയത് എല്ലാം തന്നെ പഴയ പാട്ടുകൾ അല്ലേ, new generation പാട്ടുകൾ എന്ത് കൊണ്ട് മൂളി ഇല്ല..... അതിൽ രാഗം ഇല്ല, അതു തന്നെ....
പിന്നെ ബിഗ് ബജറ്റ് film ഉണ്ടാക്കുന്നവർ ഗായകർക്ക് തക്കതായ പ്രതി ഫലം കൊടുക്കേണ്ടത് ആവശ്യം ആണ്... മലയാളത്തിൽ ഗായകരുടെ കുറവുപോലെ, അന്യ ഭാഷയിൽ നിന്ന് കൊണ്ട് വരുന്ന ശ്രേയ ഘോഷാൽ ഒക്കെ വന്നു വെറുതെ പാടി കൊടുക്കുക ആണോ....
അക്ഷരസ്ഫുടതയുള്ള ഗായകൻ... ആ പദത്തിന് അവകാശമുള്ള ഗായകൻ ശ്രീ ജയചന്ദ്രൻ ആണ്.
ശ്രീ യേശുദാസ് ന്റെ ആലാപനത്തിൽ അക്ഷര സ്ഫുടത തീരെ കുറവാണ്. ഉദാഹരണം.ഗന്ധർവ്വൻ ( ഗന്ധഴ്വൻ)
ഗ്രാമം. (ക്രാമം )
ഷ... ശ... ഇതൊക്കെ അക്ഷരസ്ഫുടതയുടെ പോരായ്മകൾ അല്ലെന്നുണ്ടോ...
@@MuZicSLifE962 കേൾവി കുറവ് ഉണ്ടോ ആവോ.....
@@s.t.scrutiny9737... താങ്കളുടെപോലെ കേൾവി വൈകല്യം ജന്മനാൽ എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു ചോദ്യം, ഉത്തരം ആവശ്യമുണ്ടാകില്ല . 😊
ചില പാട്ടുകൾ കേട്ടുനോക്കൂ...
1,എന്തിഷ്ടമാണെനിക്കെന്നോ...ഈ ക്രാമം
2, ഗന്ധഴ് വ വീണയാകൂ നീ ദേവീ..
3, അന്നുതൊട്ടെൻ കരൾ ചിമിഴിൽ നീ ആർദ്രയാം റാധ.. "റാധ".
4, ഗന്ധഴ് വ ഗായകന്റെ മന്ത്രവീണപോലെ...
ഞാൻ വെറുതെയിരിക്കുമ്പോൾ
സ്ഫുടതയോടെ അദ്ദേഹം പാടിയ മറ്റുഗാനങ്ങൾ ഇതിലേക്ക് എഡിറ്റ് ചെയ്തേക്കാം . 😊
ഗന്ധഴ് വൻ എന്ന് താങ്കളെയും, ദാസ്സേട്ടനെയുമൊക്കെ ഏത് സ്കൂളിൽ, ഏത് മാഷ് ആണ് പഠിപ്പിച്ചത്?
@@s.t.scrutiny9737... ഞാനും പാട്ടുകൾ ആസ്വദിക്കുന്നൊരാൾ തന്നെയാ.
സഹോ.... ഭക്തിമൂത്തു വെറുതെ തള്ളിമറിക്കരുത്. 🙏
@@MuZicSLifE962 കേൾ വിക്കുറവു ഇല്ലെങ്കിൽ, അസൂയക്കും കുശുമ്പിനും മരുന്നില്ല എന്ന് പറഞ്ഞത് പോലെ എന്തോ ആണ്..... അല്ലാതെ എന്ത് പറയാൻ.. പിന്നെ, യേശുദാസിന്, ഇൗ 80 വയസ്സിൽ, നിങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കുർവു കൂടി യെ ഉളളൂ... അത് കൊണ്ട് ഇനി പാട്ട് കിട്ടാതെ ആയാലോ.....😭😂
വിജയ് യേശുദാസ് ഇന് നിങ്ങളെക്കാൾ കഴിവുണ്ട് സ്വാമി
സ്വാമി പറഞ്ഞതാണ് ശരി... ഇതൊക്കെ പറയേണ്ടത് തന്നെ..
Good
Swamy. ....Enikku orupaadu ishtam aayi thankalude Ee vaakukal. Idu kettittu engilum , aayaalum. Ede...manobhavam olla vare aarengilum ondangil avarum koodi nalla manassu ondaayittu munpottu pokatte. Angane aayaal Avarku, kollaam. Njan idu ezhuthiyadu vaayichittu , thalli kalayaade , oru Nellika kazhikum pole olkondaal , Nellika kathichu kazhinjal ondaakunna ade...Avastha aayirikkum. ☺👍👍
നല്ല കിടിലൻ മറുപടി 👍👍👍👍👍
No one could have said it better than Swamiji! 🌹🌹🌹🌹♥️♥️♥️
💞 സ്വാമിജി 💞🙏🙏🙏🙏
സൂപ്പർ ഇത്രയും പറഞ്ഞത് നന്നായി സ്വാമിജീ
വിജയ് യേശുദാസ് പാടും പക്ഷെ, ഇദ്ദേഹത്തേക്കാൾ എത്രയോ നല്ല ഗായകരുണ്ട്! അഭിജിത് കൊല്ലം എത്രയോ നല്ല ഗായകനാണ്!പക്ഷെ, അരികത്തൊതുക്കിയിരിക്കുകയാണ്.
കേരളത്തിൽ നിന്ന് കാശു ഉണ്ടാക്കി അമേരിക്കയിൽ ജീവിച്ചവരാണ് ഇപ്പറയുന്ന മലയാളം അറിയുന്നവരെ കൊണ്ട് പാടി ക്കട്ടെ
നല്ല കാര്യം.
പിതാവ് ചെയ്ത പാര വയ്പ് മകനിലൂടെ തിരിച്ചടിക്കുന്നു.
Swamigi...thankalude.samsaram,kelkannallarasamanu...thankalparanjathu100persentsathyamanu.thankyou
മിസ്റ്റർ വിജയ് വിനയം കൊണ്ട് മാത്രമേ ഒരാൾക്ക് വിജയ് ആകുവാൻ പറ്റുകയുള്ളു
Supper and attractive. 🔑
ഇത് കേരളം... ഇതു പോലുള്ളവരെ ആരെയും വാഴ്ത്തിപ്പാടി.... പാലഭിഷേകം നടത്തി ആനയിക്കാൻ പോകുന്നില്ല...
ഇഷ്ടം പോലെ ഗായകർ തെളിമയോടെ പാടുന്ന കേരളം....
Ahangari vijay chetta
Superb
കേരളത്തിൽ ഇഷ്ടം പോലെ ഗായകർ ഉണ്ട് അവർക്ക് അവസരം കിട്ടി അവരും രക്ഷപ്പെട്ടോ ടേ
, വിജയ് യേശുദാസ് അല്ല സാക്ഷാൽ യേശുദാസ് പടിയില്ലേൽ മലയാളികൾക്ക് മത്തായി പറഞ്ഞത് പോലാണ് ഒന്ന് പോടേയ് 😁😁😁
😛😛😛
ആ പറഞ്ഞതാണ് ശരി
Mathaayi enthaa paranje 😜
YES
@@rayeesmohammed6266 മൈരാണെന്നു മതിയോ
Great my swami . You are great great and bold and impartial.
Very good....!
Swamiji, I , appreciate you for this comments. Thank you......
നീയിനിപാടാതിരിക്കാൻ ജനങ്ങൾഎന്തുതരണംനിനക്ക്.
അഛൻ വിജയ് ആകുവാൻ ആഗ്രഹിച്ചു
മകൻ പരാജയ് ആകുവാൻ അഛൻ്റെ
ലേബലിൽ പരിശ്രമിക്കുന്നു
വിജയ് തിരിച്ചറിഞ്ഞു മലയാളം പാട്ടുകള്‍ പാടാനുള്ള കഴിവും ശബ്ദവും വിജയ്ക്ക് ഇല്ലാന്നുള്ള സത്യം അത് കൊണ്ടാണ് ഇനി മലയാളം പാട്ടുകള്‍ പാടില്ലാന്ന് പറഞ്ഞത്
Swamijii💯💯💯💯💯✌️✌️✌️