ഒരു വലിയ പ്ലാവിൻ തോട്ടം ഒമാനിലെ സോഹാറിൽ

Поделиться
HTML-код
  • Опубликовано: 8 окт 2024
  • viraljackfruit#farm #oman #travelvlog #jackfruitfarm #sohar
    സോഹാറിൽ അറബ് നാട്ടിലെ പ്ലാവിൻതോട്ടം കാണാൻ പോയതിന്റെ വീഡിയോ ആണ് ഇത്.
    സോഹാറിൽ തരീഫ് എന്ന സ്ഥലത്താണ് ഈ തോട്ടം ഉള്ളത് ലൊക്കേഷൻ താഴെ കൊടുത്തിട്ടുണ്ട് വേണമെന്നുള്ളവർക്ക് കേറി കാണാം.
    Location:-
    maps.google.co...
    Thank You

Комментарии • 79

  • @BhaviyaandBadrinathLife
    @BhaviyaandBadrinathLife  3 месяца назад +1

    For more details check description box

  • @saleenakodakkad1564
    @saleenakodakkad1564 2 месяца назад

    Arabinattile plavin thottam adipoli

  • @AnithVlogs
    @AnithVlogs 3 месяца назад +4

    ഞങ്ങൾക്ക് ഇവിടെ സൗദി ജിദ്ദയിലും പ്ലാവ് ഉണ്ട് വിഡിയോ ഉണ്ട് എല്ലാവർക്കും സൗദി കാഴ്ച്ചയിലേക്ക് സ്വഗതം❤️❤️

    • @torpidotorpido3081
      @torpidotorpido3081 3 месяца назад +1

      വെറുതെ കണ കുണ പറയാതെ saudi പ്ലാവിന്റെ വീഡിയോ ചെയ്യെടാ 😡

    • @AaAa-ct7hk
      @AaAa-ct7hk 3 месяца назад +1

      ജിദ്ദയിൽ പ്ലാവുണ്ടോ എങ്കിൽ ചക്ക എത്തിച്ചു തരാമോ ഞാൻ റിയാദിൽ സുലിയിലാണ്

  • @ptvlog6474
    @ptvlog6474 3 месяца назад

    അടിപൊളി ആണലോ ചക്കക്കുട്ടൻ 🙏🏿👍🏿 നിറയെ ഉണ്ട്

  • @scoopbyshaila4652
    @scoopbyshaila4652 3 месяца назад

    നല്ലൊരു വീഡിയോ ആയിരുന്നു... ഇഷ്ടമായി 👍🏻👍🏻 ചക്ക ഒരുപാട് ഉണ്ടല്ലൊ.. 🥰

  • @VismayaVidya-q9j
    @VismayaVidya-q9j 3 месяца назад +1

    Da ..molkku choru varikodukkunna kandappol...njan ente mole miss chethu....🥰Da ithu enthu mathram chakka anu..
    Nice vlog 👍🏻

  • @lathanambiar4289
    @lathanambiar4289 3 месяца назад +1

    നല്ല ഭംഗിയുള്ള സ്ഥലങ്ങൾ .കുട്ടികൾ നല്ലോണം enjoy ചെയ്തു.

  • @ziyavlogs2536
    @ziyavlogs2536 3 месяца назад +2

    നാട്ടിൽ പോലും ഇത്ര നല്ല ചക്ക കിട്ടാറില്ല വീഡിയോ നന്നായിട്ടുണ്ട്👍🏻👍🏻👌🏻

  • @ThomasSouthil
    @ThomasSouthil 2 месяца назад

    Unbelievable 😊

  • @smithusworld127
    @smithusworld127 3 месяца назад +1

    Nice video ❤❤❤❤

  • @radhaa275
    @radhaa275 3 месяца назад

    So beautiful. Amazed to see so much jack fruit in one tree. I trying to plant it for last 5 years. But in my farm it is not growing properly. Even vietnam early also tried. Not growing as required so no fruit, . But I will succeed I will not give up. Thanks for the video.

  • @abu-rashdan786
    @abu-rashdan786 3 месяца назад +1

    waoo very nice place super video sharing🥰🤩

  • @ApputhiHasun
    @ApputhiHasun 3 месяца назад

    Aadhiyamai e.chanel.kandath.apoll.orupad asgrahikunna kariyam kandu kothipuchu .poyal avar tharumo.cash koduthu vangan enik oachak vekuchu.kazhikanam

  • @minisadukkala9150
    @minisadukkala9150 3 месяца назад

    Ithu kandal nammude nadupole undello

  • @peterthattil
    @peterthattil 2 месяца назад

    👍👍👍👋👋👋

  • @unnikrishnanmenon4178
    @unnikrishnanmenon4178 2 месяца назад

    All together will put SKHUDRA. DRISHTI ( KANNU PATTAL)

  • @AnithVlogs
    @AnithVlogs 3 месяца назад

    Adipoli ❤❤❤❤nice sharing ❤❤

  • @papoosandsambhu4920
    @papoosandsambhu4920 3 месяца назад

    Etra bhagiyulla place,ellam undallo,adipoli to

  • @animalfreaks216
    @animalfreaks216 3 месяца назад

    Eniyippo angottu chakka vangan varamallo,nattioke plavoke vetti kalayuvanallo

  • @abidabanukichanandnaat1988
    @abidabanukichanandnaat1988 3 месяца назад

    Wawo amyzig so beautiful ❤❤❤ shyring 👌

  • @entekitchen
    @entekitchen 3 месяца назад

    Vow,arabi nadennu Parayilla,ellam undallo.adipoli to

  • @changal9281
    @changal9281 3 месяца назад

    നല്ലൊരു vlog thanks for sharing 🎉

  • @lalymathews2681
    @lalymathews2681 3 месяца назад

    Where they are selling this jackfruit ❤

  • @SheensCookwithChill
    @SheensCookwithChill 3 месяца назад

    നിറയെ ചക്ക ഉണ്ട് 🥰🥰🥰

  • @Amma_lathisworld
    @Amma_lathisworld 3 месяца назад

    Nice sharing നല്ല സ്ഥലം ❤️❤️❤️

  • @ThasleenaNoushad
    @ThasleenaNoushad 3 месяца назад

    Kandapol orupad ishtam saying😂❤

  • @applemvlog6509
    @applemvlog6509 3 месяца назад

    ഇതു കേരളം ആണോ അതോ gulfo കണ്ടിട്ട് കൊതിയാവുന്നു

  • @KalbaKalba-q2e
    @KalbaKalba-q2e 3 месяца назад

    Superb from Dubai

  • @shammasps170
    @shammasps170 3 месяца назад

    Hai oman super 👍👍

  • @ANASMONU
    @ANASMONU 3 месяца назад

    Valarie manoharamaaya place

  • @SHOBHASFLAVORSANDCRAFTS
    @SHOBHASFLAVORSANDCRAFTS 3 месяца назад

    അറബി നാട്ടിലെ ചക്ക നന്നായി ഇഷ്ടപ്പെട്ടു അടിപൊളി വിഡിയോ

  • @muhsinmalappuram8842
    @muhsinmalappuram8842 3 месяца назад

    ഒമാനിൽ കൂടുതൽ ചക്ക ഉണ്ടാകട്ടെ ആമീൻ

  • @rinunambiar7638
    @rinunambiar7638 3 месяца назад

    അടിപൊളി വീഡിയോ 🎉

  • @steephenp.m4767
    @steephenp.m4767 3 месяца назад

    Great Adipoli , Thank you

  • @shajishajeera3102
    @shajishajeera3102 3 месяца назад

    നമ്മുടെ നാട്ടിലെ പോലെ ചക്ക അല്ലെ... 👍👍

  • @geethuraju3540
    @geethuraju3540 3 месяца назад

    ❤❤❤❤

  • @geethuraju3540
    @geethuraju3540 3 месяца назад

    Adipoli place🥰🥰🥰

  • @ziyaworldd
    @ziyaworldd 3 месяца назад

    മനോഹരമായ സ്ഥലം അറബ് നാടാണെന്ന് കണ്ടാൽ പറയുകയില്ല ചക്ക ഒരുപാട് ഉണ്ടല്ലോ 👍🏻👌🏻👌🏻

  • @iginjasper7076
    @iginjasper7076 3 месяца назад

    Jack fruit price

  • @meechu5143
    @meechu5143 3 месяца назад

    നാട്ടിൽ ഉള്ള ഞങ്ങളെ ചക്ക കാട്ടി കൊതിപ്പിച്ചു😂ഇത്രേം ചക്ക ഇവിടെ കാണില്ല
    Devis

  • @AaAa-ct7hk
    @AaAa-ct7hk 3 месяца назад

    ഞാൻ റിയാദിൽ ആണ് ചക്ക കിട്ടാൻ മാർഗ്ഗമുണ്ടോ

  • @SubhaKumari-f5f
    @SubhaKumari-f5f 3 месяца назад

    Super

  • @rajuunnithan6358
    @rajuunnithan6358 3 месяца назад

    Sooper video

  • @meera4296
    @meera4296 3 месяца назад

    Nalloru entertaining video

  • @latheefpattithara9995
    @latheefpattithara9995 3 месяца назад

    ഒമാനിലെ നമ്മുടെ മലയാളിയായ ഒരു മഹാൻ അന്ത്യവിശ്രമം കൊള്ളുന്നുണ്ട് കേരളക്കരയിൽ എന്തെല്ലാം ഉണ്ടോ അതെല്ലാം അവിടെ ഉണ്ടാവും

    • @BhaviyaandBadrinathLife
      @BhaviyaandBadrinathLife  3 месяца назад

      അതിൻ്റെ video ചാനലിൽ ഒണ്ട് ചേരമൺപെരുമാൾ രാജാവിൻ്റെ കയറി നോക്കൂ

    • @BhaviyaandBadrinathLife
      @BhaviyaandBadrinathLife  3 месяца назад

      Salalah വീഡിയോ ഒണ്ട്

    • @dileepbalakrishnan3362
      @dileepbalakrishnan3362 3 месяца назад

      Lateef കേരളത്തിൽ നിന്നും കൊടുങ്ങല്ലൂർ ദേവി അവിടെ എത്തി.ചേരമാൻ പെരുമാൾ മരിക്കുന്ന സമയത്ത് .കൊടുങ്ങല്ലൂർ പോലത്തെ സ്ഥലം ആണ് സലാല

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 месяца назад

      And tell our children " this is called CHAAAKKKAAA"

  • @samsonthomas6835
    @samsonthomas6835 3 месяца назад

    ❤️❤️

  • @ThahiraDappoyil
    @ThahiraDappoyil 3 месяца назад

    Uae undoo?

  • @renjithavinu3606
    @renjithavinu3606 3 месяца назад

    🔥

  • @balaganapathy8260
    @balaganapathy8260 3 месяца назад

    അറബി നാട്ടിലെ ചക്ക കാണിച്ചു തന്നതിന് വളരെ നന്ദി

  • @heeranambiar4767
    @heeranambiar4767 3 месяца назад

    ഇനി നമ്മൾ gulf ചക്ക കണ്ടൂ കൊതിക്കേണ്ടിവരും 😂

    • @unnikrishnanmenon4178
      @unnikrishnanmenon4178 2 месяца назад

      Keep a board "gulf chakka" in gulf language....customers will pay in dinars and royals double amount

  • @deviscurryworld6054
    @deviscurryworld6054 3 месяца назад

    എന്ത് ഭംഗിയുള്ള സ്ഥലങ്ങൾ വാഴ യും ചക്കയും അറബി നാട്ആണെന്ന് പറയില്ല കേരളം പോലെ തന്നെ ഉണ്ട് .ഇത്രേം ചക്ക നമ്മുടെ പ്ലാവിൽ ഒന്നും കാണില്ല 😅

  • @ershadtvm
    @ershadtvm 3 месяца назад +1

    Can you pin the location.

  • @MayaSureshVlogs
    @MayaSureshVlogs 3 месяца назад

    Thank you 🥰❤️

  • @chingu9592
    @chingu9592 3 месяца назад

    പ്രവാസികൾക്ക് ചക്ക കിട്ടാറില്ല എന്ന് ഇനി ആരും പറയേണ്ട.😅
    Devis

  • @prijithpv7059
    @prijithpv7059 3 месяца назад

    .

  • @orangemvlog6440
    @orangemvlog6440 3 месяца назад

    ഇനി അറബി നാട്ടിൽ നിന്നും ചക്കയും മാങ്ങയും ഒക്കെ കേരളത്തിലേക്ക് കയറ്റി അയക്കേണ്ടി വരും

  • @user-fv1dk2cp4c
    @user-fv1dk2cp4c 3 месяца назад

    ꜱᴏʜᴀʀɪʟ ᴇᴠᴅʜyᴀ ᴇᴇ ᴛʜᴏᴛᴛᴀᴍ

  • @revikrishnamoorthy8212
    @revikrishnamoorthy8212 3 месяца назад +2

    Location & contact number of this farm please??

  • @nammudeedenthottam
    @nammudeedenthottam 3 месяца назад

  • @SubhaKumari-f5f
    @SubhaKumari-f5f 3 месяца назад

    Super

  • @sainahashim6693
    @sainahashim6693 3 месяца назад