ചേട്ടാ എന്റെ ഒരു കാലിന് surgery ചെയ്തു.. ഒരു കാലിന് അട്ടയെ കൊണ്ടു കടിപ്പിച്ചുള്ള ചികിത്സ ചെയ്തു.. വെറുതെ cashum ടൈമും കളഞ്ഞെന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല... ഇത് വളരെ thankful ആയുള്ള inforrmation ആണ്... ഇത്തിരി നേരത്തെ ആയിരുന്നേൽ കുറച്ചു നന്നായേനെ...
എറണാകുളം Aster Medicity യിലെ സർജൻ സൗമ്യ ജോൺ ഈ procedure എനിക്ക് recommend ചെയ്യുകയുണ്ടായി. അന്വേഷണത്തിൽ നിന്നും തീരെ മോശം ഫീഡ്ബാക്കാണ് ലഭിച്ചത്. ഇതേ procedure ചെയ്ത 5 പേരുമായി സംസാരിച്ചു. 5 പേരും ചികിത്സയിൽ തൃപ്തരല്ല
My mother in law had undergone this procedure from kotattakal mins by Dr Thehsin, which costed about 1lakh rupees. We had a very Bad experience frm the hospital my mother in law is still suffering from pain, and on follow up appointments the staff present there was too irresponsible... Never recommend this procedure from mims kottakkal......
മെഡിക്കൽ ഇൻഷുറൻസിന്റെ പ്രാധാന്യം മനസ്സിലാക്കിയത് കഴിഞ്ഞ ഡെൽഹി യാത്രയിലാണ്. ബറോഡക്കാരനായ ( മലയാളി) സുഹൃത്തിന് മലേറിയ വന്ന് ഒരാഴ്ചയോളം ഡെൽഹിയിലെ ഹോസ്പിറ്റലിൽ കിടന്നിട്ട് ബില്ല് വന്നത് മുക്കാൽ ലക്ഷം രൂപക്ക് അടുത്താണ്. നല്ല ലക്ഷ്വറി റൂമും സംവിധാനങ്ങളുമായിരുന്നു. ഇൻഷുറൻസ് ഉള്ളത് കാരണം ആയിരം രൂപയിൽ താഴെ മാത്രം പേ ചെയ്ത് മുഖത്ത് ഒരു ഭംഗിയുള്ള ചിരിയും വെച്ച് പിടിപ്പിച്ച് ഞങ്ങള് കൂളായി ഇറങ്ങി പോന്നു
നല്ല information .. ഇന്നലത്തേയും ഇന്നത്തെയും ഞാൻ എന്റെ friends നെല്ലാം share ചെയ്തു ... ഇത്ര easy treatment ആണെന്നറിയില്ലായിരുന്നു ... thank you so very very much ❤❤❤
⚠️⚠️⚠️ആരും വഞ്ചിതരാവരുത്.⚠️⚠️⚠️⚠️ ഈ വീഡിയോ കണ്ടിട്ട് ഇതേ ഹോസ്പിറ്റലിൽ നിന്നും ഇതേ ചികിത്സ എന്റെ അച്ഛന് നടത്തുകയുണ്ടായി. ഇപ്പോഴും യാതൊരു മാറ്റവുമില്ല. ആരും ഇതിൽ വഞ്ചിതരാവരുത്. ഒരു ലക്ഷത്തോളം രൂപ ചെലവായി.
Mrinaletta,,, Thanks for this kind of videos ,, Orupad perk ariyillayirikkum ningal ith Parayunnath vare , Medical insurance ne Patti oru video cheyyamo, engane coverage kittum, Premium ethra undaakum ,ettavum nalla insurance ethaanu, detailed video pratheekshikkunnu
Sir fibroid remove surgery aniku cheytittundu 2013 EKMill painum restum kuravulla oru surgery Med Trustle Dr Jayaprakask annu details thanathe Mediclaim undayirunnu 1lakh 5000Rs ayi aa timeill thane namude oru celebrityder wifeum same surgery cheythu Mediclaim cheythirunnu
നല്ലൊരു section ❤️
Both episodes were so informative ❤️
ഒരുപാട് ആളുകൾക്ക് ഉപകരിക്കും ഈ വീഡിയോ... അഭിനന്ദനങ്ങൾ 🙏
Thank you Mrinal....very informative. .. ...🙏
PLED specilist DR.Faizal Iqbal is correct?
Thanks for valuable information 🙏
A very good information bro, need to get in touch with them
അടിപൊളി ad♥️♥️♥️♥️ കൊള്ളാം
ഇത്തരം അറിവുകൾ ആദ്യമായിട്ട് കേൾക്കുകയാണ് താങ്ക്സ്
Very informative Mrinal
ചേട്ടാ എന്റെ ഒരു കാലിന് surgery ചെയ്തു.. ഒരു കാലിന് അട്ടയെ കൊണ്ടു കടിപ്പിച്ചുള്ള ചികിത്സ ചെയ്തു.. വെറുതെ cashum ടൈമും കളഞ്ഞെന്നല്ലാതെ ഒരു കാര്യവും ഉണ്ടായില്ല... ഇത് വളരെ thankful ആയുള്ള inforrmation ആണ്... ഇത്തിരി നേരത്തെ ആയിരുന്നേൽ കുറച്ചു നന്നായേനെ...
Definitely helps Mrinal etta🙌🏽
Very useful information doctors... Thank you....
Good video man...expecting more videos like this.
Super video, very informative
Thanks...
Could you please tell me about the amount we need for the treatment ,it's for my dad
എറണാകുളം Aster Medicity യിലെ സർജൻ സൗമ്യ ജോൺ ഈ procedure എനിക്ക് recommend ചെയ്യുകയുണ്ടായി. അന്വേഷണത്തിൽ നിന്നും തീരെ മോശം ഫീഡ്ബാക്കാണ് ലഭിച്ചത്. ഇതേ procedure ചെയ്ത 5 പേരുമായി സംസാരിച്ചു. 5 പേരും ചികിത്സയിൽ തൃപ്തരല്ല
I had done this surgery on November at Aster kochi.... coast arround 100k...
Chetta number onnu taruo
One lakhs🥺🥺🥺🥺
Please help with your review on it.... I am planing to do it for my father.
Lovely Session...
Hernia yaee kurich oru video ready aakavo
Can you please let me know the cost of treatment I am in Chennai.
താങ്ക്സ്.... ❤️❤️
much informative
Very much informative!!!
Thank u Mrinal my wife was suffering fm Vericose vain vey helpful
Valuable mannn....
എനിക്ക് verisvayin ഉണ്ട് 29 വയസ് ആയിട്ടുള്ളു പരിമ്പര്യായി ഉണ്ട് എത്ര റേറ്റ് ആകും
My mother in law had undergone this procedure from kotattakal mins by Dr Thehsin, which costed about 1lakh rupees. We had a very Bad experience frm the hospital my mother in law is still suffering from pain, and on follow up appointments the staff present there was too irresponsible...
Never recommend this procedure from mims kottakkal......
മെഡിക്കൽ ഇൻഷുറൻസിന്റെ പ്രാധാന്യം മനസ്സിലാക്കിയത് കഴിഞ്ഞ ഡെൽഹി യാത്രയിലാണ്. ബറോഡക്കാരനായ ( മലയാളി) സുഹൃത്തിന് മലേറിയ വന്ന് ഒരാഴ്ചയോളം ഡെൽഹിയിലെ ഹോസ്പിറ്റലിൽ കിടന്നിട്ട് ബില്ല് വന്നത് മുക്കാൽ ലക്ഷം രൂപക്ക് അടുത്താണ്. നല്ല ലക്ഷ്വറി റൂമും സംവിധാനങ്ങളുമായിരുന്നു. ഇൻഷുറൻസ് ഉള്ളത് കാരണം ആയിരം രൂപയിൽ താഴെ മാത്രം പേ ചെയ്ത് മുഖത്ത് ഒരു ഭംഗിയുള്ള ചിരിയും വെച്ച് പിടിപ്പിച്ച് ഞങ്ങള് കൂളായി ഇറങ്ങി പോന്നു
അടിപൊളി 😍
നല്ല information .. ഇന്നലത്തേയും ഇന്നത്തെയും ഞാൻ എന്റെ friends നെല്ലാം share ചെയ്തു ... ഇത്ര easy treatment ആണെന്നറിയില്ലായിരുന്നു ... thank you so very very much ❤❤❤
Hair transplant നെ കുറിച്ച് ഇതുപോലൊരെണ്ണം ചെയ്യണം
⚠️⚠️⚠️ആരും വഞ്ചിതരാവരുത്.⚠️⚠️⚠️⚠️
ഈ വീഡിയോ കണ്ടിട്ട് ഇതേ ഹോസ്പിറ്റലിൽ നിന്നും ഇതേ ചികിത്സ എന്റെ അച്ഛന് നടത്തുകയുണ്ടായി. ഇപ്പോഴും യാതൊരു മാറ്റവുമില്ല. ആരും ഇതിൽ വഞ്ചിതരാവരുത്. ഒരു ലക്ഷത്തോളം രൂപ ചെലവായി.
Really worth for watch this
Mrinaletta,,,
Thanks for this kind of videos ,,
Orupad perk ariyillayirikkum ningal ith Parayunnath vare , Medical insurance ne Patti oru video cheyyamo, engane coverage kittum,
Premium ethra undaakum ,ettavum nalla insurance ethaanu, detailed video pratheekshikkunnu
Next item
Medical insurance
Can you please say the cost
This is very informative..Thank you
Edekk igane korach kaaryavum venam
Sir fibroid remove surgery aniku cheytittundu 2013 EKMill painum restum kuravulla oru surgery Med Trustle Dr Jayaprakask annu details thanathe Mediclaim undayirunnu 1lakh 5000Rs ayi aa timeill thane namude oru celebrityder wifeum same surgery cheythu Mediclaim cheythirunnu
Bro. Hospital'il admit avathe one day hospital poye ethu chaythal medical insurance coverage kittumo?
Munpe orukkal hospital ammaye konde poyappol avare paraggu admission eduthal mathrame Medical insurance kittu anne
Videoyil thane simple kaanulu avde poyi kazhinjal baaki ariyam
Sathyam
Dr Thahsin Naduvanchery
Dr Faizal m Iqbal
Top doctors in aster mims kottakkal
""Yesterday is history""
""Tomorrow is a mystery"
"Today is a Gift"
""That's why it's called present" ❤❤❤
Fat kurakkach body shape aggan ulla treatement undonnu chodikkammoo❤
Cut carbs and do cardio
Bariatric Surgery
ഹായ്
Namal bakshanathil ninu thenni marunuu
I have this at the age of 18
💕
നിങ്ങളെ മദർ ന് ഈ ട്രീറ്റ്മെന്റ് ചെയ്‌തോ??
👍👍👍❤❤❤
💜