വിത്റിലെ ഖുനൂത്തിൽ പ്രാർഥിക്കാവുന്ന ഒരു ഉജ്ജ്വല സമഗ്ര പ്രാർഥന | Sirajul Islam Balussery

Поделиться
HTML-код
  • Опубликовано: 4 апр 2024
  • Vithtile Khunoothil Praarthikkaavunna Oru Ujjvala Samagra Praarthana
    اللَّهُمَّ اقْسِمْ لَنَا مِنْ خَشْيَتِكَ مَا يَحُولُ بَيْنَنَا وَبَيْنَ مَعَاصِيكَ 🤲
    ⦿ അല്ലാഹുവേ,നിന്നോട് അനുസരണക്കേട്‌ കാണിക്കുന്നതില്‍ നിന്നും ഞങ്ങളെ തടയുന്ന രൂപത്തില്‍ നിന്നെ ഭയപ്പെടാനുള്ള തൗഫീഖ് നീ ഞങ്ങള്‍ക്ക് നല്‍കേണമേ
    وَمِنْ طَاعَتِكَ مَا تُبَلِّغُنَا بِهِ جَنَّتَكَ 🤲
    ⦿ നിന്‍റെ സ്വര്‍ഗ്ഗത്തില്‍ ഞങ്ങളെ എത്തിക്കുന്ന രൂപത്തിലുള്ള സല്‍കര്‍മ്മങ്ങള്‍ ചെയ്യാനുള്ള തൗഫീഖും നല്‍കേണമേ,
    وَمِنَ اليَقِينِ مَا تُهَوِّنُ بِهِ عَلَيْنَا مُصِيبَاتِ الدُّنْيَا 🤲
    ⦿ ദുനിയാവിലെ ആപത്തുകള്‍ നിസ്സാരമായി തോന്നുന്ന രൂപത്തിലുള്ള ഈമാനികമായ ഉറപ്പും നല്‍കേണമേ
    وَمَتِّعْنَا بِأَسْمَاعِنَا وَأَبْصَارِنَا وَقُوَّتِنَا مَا أَحْيَيْتَنَا، وَاجْعَلْهُ الوَارِثَ مِنَّا 🤲
    ⦿ അല്ലാഹുവേ,മരണം വരെ ഞങ്ങളുടെ കാഴ്ചയിലും കേള്‍വിയിലും ശക്തിയിലും നീ ആരോഗ്യവും പൂര്‍ണ്ണതയും നല്‍കേണമേ
    وَاجْعَلْ ثَأْرَنَا عَلَى مَنْ ظَلَمَنَا 🤲
    ⦿ ആരാണോ ഞങ്ങളോട് അനീതി കാണിച്ചത് അവരോട് മാത്രം പ്രതികാരം ചെയ്യാന്‍ ഞങ്ങളെ നീ സഹായിക്കണേ
    وَانْصُرْنَا عَلَى مَنْ عَادَانَا 🤲
    ⦿ ഞങ്ങളോട് ശത്രുത കാണിച്ചവര്‍ക്കെതിരില്‍ ഞങ്ങളെ നീ സഹായിക്കണേ,
    وَلاَ تَجْعَلْ مُصِيبَتَنَا فِي دِينِنَا 🤲
    ⦿ ഞങ്ങളുടെ മത കാര്യത്തില്‍ നീ ഞങ്ങള്‍ക്ക്
    പരീക്ഷണം നല്‍കരുതെ
    وَلاَ تَجْعَلِ الدُّنْيَا أَكْبَرَ هَمِّنَا وَلاَ مَبْلَغَ عِلْمِنَا 🤲
    ⦿ ഈ ലോകം ഞങ്ങളുടെ മുഖ്യലക്ഷ്യമോ അറിവിന്‍റെ ആകെത്തുകയോ ആക്കി മാറ്റരുതേ
    وَلاَ تُسَلِّطْ عَلَيْنَا مَنْ لاَ يَرْحَمُنَا 🤲
    ⦿ ഞങ്ങളോട് കാരുണ്യം കാണിക്കാത്തവര്‍ക്ക് ഞങ്ങളുടെ മേല്‍ നീ അധികാരം നല്‍കരുതെ
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക.👇
    📲 Whatsapp Group 1️⃣
    chat.whatsapp.com/DWogUwF8Bwx...
    📲 Whatsapp Group 2️⃣
    chat.whatsapp.com/F3JG4QLtVr8...
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

Комментарии • 34

  • @SirajulIslamBalussery
    @SirajulIslamBalussery  4 месяца назад +5

    പ്രാർഥനകളുടെ PDF File ഈ ലിങ്കിൽ നിന്ന് ഡൌൺലോഡ് ചെയ്യാവുന്നതാണ്
    👇 👇 👇 👇 👇
    drive.google.com/file/d/1bdvdcVk0OIh-ZbCXChAW7fmcnoWjOqLe/view?usp=share_link

  • @EkNizar
    @EkNizar 3 месяца назад +6

    നമ്മോട് അക്രമം കാണിക്കുന്നവർക് എതിരിൽ അല്ലാഹുവേ നീ നടപടി എടുക്കേണമേ. ഞങ്ങളോടു ശത്രുത കാണിക്കുന്നവരിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ അല്ലാഹ്. ഞങ്ങളുടെ ദീനിൽ ഒരു മുസീബത്തും വരുത്തല്ലേ. Ameen

    • @asiya7653
      @asiya7653 3 месяца назад +1

      امين امين يا رب العالمين 🤲🏻

    • @shukoorjalal1533
      @shukoorjalal1533 3 месяца назад +1

      امين

  • @sadiyahrahoof7869
    @sadiyahrahoof7869 3 месяца назад

    Jazakallahu khairn for the explanation

  • @salmakp1446
    @salmakp1446 4 месяца назад

    അൽഹംദുലില്ലാഹ്

  • @sajinanawas1842
    @sajinanawas1842 4 месяца назад

    Alhamdulillah ❤❤❤

  • @shifusinu
    @shifusinu 4 месяца назад

    Baraka allahu feekum

  • @rasiyasalam9574
    @rasiyasalam9574 3 месяца назад

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ

  • @rajeenabindseethy66
    @rajeenabindseethy66 4 месяца назад

    جزاكم الله خيرا
    Dhua yil ulpeduthane usthadh

  • @mumthasnetteri-kz7dk
    @mumthasnetteri-kz7dk 4 месяца назад +1

  • @3232salih
    @3232salih 4 месяца назад

    Dua il ulpeduthane 🤲

  • @mizriyas6770
    @mizriyas6770 4 месяца назад

    🤲🏻

  • @aneessirajudheen6108
    @aneessirajudheen6108 3 месяца назад

    Perfect

  • @qurankalamallah
    @qurankalamallah 4 месяца назад +1

    ഇന്നത്തെ ഖുതുബ upload ചെയ്യണേ

  • @clem346
    @clem346 4 месяца назад

    Usthade njan vrka rokiyane enneyum kudumbvatheyum duwayil ulpeduthane

  • @mansormohamed4808
    @mansormohamed4808 4 месяца назад +1

    പ്രവാചകൻ ഇപ്പോൾ നടക്കുന്ന പോലെ ഉള്ള ദുആ വിതറിൽ നടത്തിയിട്ടുണ്ടോ

  • @user-up7rv2gq2h
    @user-up7rv2gq2h 4 месяца назад

    Makkah salihavan duail pedithane😢

  • @mohamedalikp1069
    @mohamedalikp1069 4 месяца назад

    നമ്മുടെ നാട്ടിൽ നടക്കുന്നില്ലല്ലോ

  • @mubeena6356
    @mubeena6356 4 месяца назад

    Vithrile pravachakan kunooth oothiyathayit hadeesil undo
    Ee oru practice munp cheyth kanditilla
    Athan chodichath

  • @hafsanassar8713
    @hafsanassar8713 4 месяца назад +4

    Kaifu സൂറത്ത് നമുക്ക് നൽകുന്ന സന്ദേശം ഒന്ന് വിവരിക്കാമോ.ഓതിയാൽ ഉള്ള ഗുണം മാത്രം അല്ല.സൂറത്തിൽ നമ്മൾ ഉൽകൊല്ലേണ്ട പാഠം.

    • @Fathima-zc9qo
      @Fathima-zc9qo 3 месяца назад

      Quran lit Malaylam dwnld ചെയ്യുക

  • @safwanmohammedali2129
    @safwanmohammedali2129 4 месяца назад +2

    തസ്ബിഹ് നിസ്കാരത്തെ കുറിച്ച് ഒന്ന് പറയാമോ

    • @arifakonnalath6814
      @arifakonnalath6814 4 месяца назад +2

      അത് hussain സലഫി യുടെ നല്ല ഒരു പ്രഭാഷണം ഈ അടുത്ത ദിവസം ഉണ്ടായിരുന്നു ല്ലോ... You tube il ഉണ്ട്

  • @sefiyahameed5683
    @sefiyahameed5683 3 месяца назад

    ഈ കാലം വരെ ഖുനൂത് ഒത്താറുണ്ടായിരുന്നില്ലല്ലോ

  • @razeena7153
    @razeena7153 4 месяца назад +2

    Vithril kunooth oodhaan undo??? Idh sunniyil ind...mujaahidilum undoo

  • @noushadnoushad6751
    @noushadnoushad6751 4 месяца назад

    ഇന്ന് ജുമുഹ സ്പീച്ച് ഇല്ലെ

  • @NnndnNdndn
    @NnndnNdndn 4 месяца назад

    തസ്ബീഹ് നിസ്കാരത്തെ കുറിച്ച് ഒന്നു പറയാമോ? ആ നിസ്കാരം ഉണ്ടെന്നും ഇല്ലാ എന്നും കേൾക്കുന്നു. ഏതാണ് ശരി?

  • @user-df1go4nq2j
    @user-df1go4nq2j 4 месяца назад

    മുൻകാലത്തുള്ള പണ്ഡിതന്മാരെ ഒഴിച്ചുള്ള ഒരു ദീൻ ഇല്ല പ്രത്യേകിച്ചും ഒന്നും രണ്ടും മൂന്നും നൂറ്റാണ്ടുകളിൽ മുജീദ് കളായ പണ്ഡിതന്മാർ അവരുടെ ചരിത്രം പഠിച്ചാൽ ജീവിതകാലം മുഴുവനും ജ്ഞാനത്തിനു വേണ്ടി ചെലവഴിച്ച വരാണ് അതിനുവേണ്ടി രാജ്യങ്ങൾ തോറും സഞ്ചരിച്ചവരാണ് വലിയ പണ്ഡിതന്മാരിൽ നിന്നും പഠിച്ചവരാണ് വ്യത്യസ്തരായ പണ്ഡിതന്മാരിൽ നിന്നും പഠിച്ചവരാണ് ഗവേഷണം നടത്തിയവരാണ് അവരെക്കാൾ നമുക്ക് എത്തിപ്പിടിക്കാൻ കഴിയുകയില്ല സഹാബാക്കളുടെ തൊട്ടു പിന്നാലെയുള്ള കാലഘട്ടമാണത് ദീൻ സഹാബാക്കളിൽ നിന്നും പരമ്പരമായി പാരമ്പര്യമായി മനസ്സിലാക്കിയവർ നമ്മൾ എത്രയോ ഇടവേളക്ക് ശേഷം ഉള്ളവർ അവർ ഗവേഷണം ചെയ്ത് മനസ്സിലാക്കി ഗ്രന്ഥങ്ങളാണ് നമുക്കും ഉള്ളത് അവർ അതിനു വേണ്ടി കഠിനാധ്വാനം ചെയ്തവരാണ് ഓരോ വിഷയങ്ങളും വേർതിരിച്ചു മനസ്സിലാക്കി കൊടുക്കാൻ വേണ്ടി അതിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട് ഏതും സ്വീകരിക്കാവുന്നതാണ് നമ്മൾ എന്തെങ്കിലും അബദ്ധങ്ങൾ പറഞ്ഞുകൊടുത്താൽ അതിൻറെ കുറ്റം നമ്മൾക്ക് വന്നുചേരും അതുകൊണ്ട് മുൻഗാമികളെ പിന്തുടരുക അതാണല്ലോ റസൂലിന്റെ ഹദീസുകളിൽ നിന്നും കാണാൻ കഴിയുന്നത് എന്നോട് അടുത്തു നൂറ്റാണ്ടുകളാണ് ഏറ്റവും ഉത്തമം എന്ന് റസൂൽ പറഞ്ഞിട്ടുണ്ട് പിന്നീട് അഭിപ്രായവ്യത്യാസങ്ങൾ ധാരാളം ഉണ്ടായി അതു മനസ്സിലാക്കി കൊണ്ടായിരിക്കും പ്രവാചകർ അങ്ങനെ പറഞ്ഞത്

  • @thahiraliaboo7905
    @thahiraliaboo7905 3 месяца назад

    innathe kuthuba vannilla

  • @uthumanabdulrahman6829
    @uthumanabdulrahman6829 3 месяца назад

    മുസ്ലിം ജിന്ന് ഇമാമായി നിസ്ക്കരിക്കുമ്പോൽ മന്ഷ്യർക്ക് തുടർന്ന് നിസ്ക്കരിക്കാമോ ?