ഒറ്റ ഡ്രാഗൺ ഫ്രൂട്ട് തൈയിൽ തുടങ്ങി ഇന്ന് 25 ഏക്കർ കൃഷി ചെയ്യുന്ന സംരംഭകന്റെ വിജയ നേട്ടങ്ങൾ.

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 22

  • @hussankuttyc8222
    @hussankuttyc8222 4 месяца назад +3

    വിജയൻ സർ കേരളത്തിന്റെ, ഡ്രാഗൺ മാൻ 🙏🙏

  • @sudheeshsreehari9014
    @sudheeshsreehari9014 4 месяца назад +2

    ഒരു വിജയരാഘവൻ ലുക്ക് ഉണ്ട് ഉടമസ്ഥന്

  • @hngogo9718
    @hngogo9718 4 месяца назад +7

    ഇന്നത്തെ ഞാനുൾപ്പെടെയുള്ള ഡ്രാഗൺ ഫ്രൂട് കർഷകർ ഇദ്ദേഹത്തിന്റെ innovativeness നോട് കടപ്പെട്ടിരിക്കുന്നു. വര്ഷങ്ങള്ക്കു മുമ്പ് ആദ്യമായി ഇദ്ദേഹത്തിന്റെ ഫാമിനെ കുറിച്ചുള്ള youtube വീഡിയോ ആണ് ഭൂരിഭാഗം ഡ്രാഗൺ ഫ്രൂട് കർഷകരുടെ പ്രചോദനം. പലരും അക്കാര്യം തുറന്നു സമ്മതിക്കില്ലെങ്കിലും

    • @paathuansari2472
      @paathuansari2472 4 месяца назад

      ഞാൻ ഈ ഫാമിൽ നിന്നാണ് തൈകൾ വാങ്ങിയത്.

    • @minivs2668
      @minivs2668 4 месяца назад +1

      അതെ അത് ഞാനും കണ്ടിരുന്നു..

    • @teejeyem6375
      @teejeyem6375 3 месяца назад

      Nammalum 🙏❤nanniyodu oorkunnu..1000 varsham ayushu nerunnu,, Vijayettanum kudumbathinum,❤❤❤❤

  • @joyvarkey-o9f
    @joyvarkey-o9f 2 месяца назад +1

    Challenging accomplishment

  • @RR-oh1qe
    @RR-oh1qe Месяц назад +1

    ഇത്രയും നേരമായിട്ട് ആരും വിളിച്ചിട്ടില്ല എന്തൊരു വിളിയാ വരുന്നത്😆😆😆

  • @midhunms8833
    @midhunms8833 4 месяца назад +1

    Wow, supper realy amazining ,

  • @Raziya-GreenLeaves
    @Raziya-GreenLeaves 4 месяца назад +2

    ❤❤❤

  • @THOMASBIJUMATHEW
    @THOMASBIJUMATHEW 4 месяца назад

    Good programme ❤

  • @unnipillai9622
    @unnipillai9622 3 месяца назад +1

    ഡ്രാഗൺ പഴത്തിലെ ഉറുമ്പ് ശല്യം മാറ്റാൻ എന്തു ചെയ്യാനാകും മറുപടി പറഞ്ഞു തരുമോ

  • @AbdulHameed-hy6qg
    @AbdulHameed-hy6qg Месяц назад +1

    EXTRA GOLD PROMOTION VIDEO

  • @torpidotorpido3081
    @torpidotorpido3081 4 месяца назад

    Nice one 🙏🙏

  • @antonycheriyan2548
    @antonycheriyan2548 3 месяца назад

    Were is your location please

    • @giriankumar9593
      @giriankumar9593  3 месяца назад

      CONTACT OUR KRISHIMITHRA OFFICE 9562866049

  • @aliaskuriakose1409
    @aliaskuriakose1409 4 месяца назад

    ഏതാണ് വെറൈറ്റി

  • @sunilkumarcrystal263
    @sunilkumarcrystal263 Месяц назад

    ഡ്രാഗൺ തൈ കിട്ടുമോ

  • @rejijohn4304
    @rejijohn4304 4 месяца назад

    എക്സ്ട്രാ ഗോൾഡ് ഇന്റെ ലിങ്ക് കൊടുത്താൽ നന്നായി രിന്നു

    • @giriankumar9593
      @giriankumar9593  4 месяца назад

      CONTACT OUR KRISHIMITHRA OFFICE 9562866049