റംബൂട്ടാന്റെ കായിഫലവും മധുരവും വർദ്ധിപ്പിക്കാം ഈ വളപ്രയോഗത്തിലൂടെ.

Поделиться
HTML-код
  • Опубликовано: 4 дек 2024

Комментарии • 1

  • @fruitjungle8776
    @fruitjungle8776 4 месяца назад

    ഇന്നലെ ഞാനിദ്ദേഹത്തിൻ്റെ തോട്ടത്തിൽ പോയിരുന്നു. ഡ്രാഗൺ ഫ്രൂട്ടും റംബുട്ടാനും കായ്ച്ച് നിൽക്കുന്നത് നല്ലൊരു കാഴ്ചതന്നെയാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അവിടന്ന് ഡ്രാഗൺ ഫ്രൂട്ടിൻ്റെ ഒരു ജ്യൂസ് വാങ്ങിയിരുന്നു. കുടിച്ചപ്പോൾ അല്പം പുളി കൂടിയതായി തോന്നിയിരുന്നു. അസിഡിറ്റി ഉണ്ടാക്കുന്നതായി ഉപയോഗിച്ചവർ എല്ലാവർക്കും അഭിപ്രായം ഉണ്ടായി. അത് പ്രമോട്ട് ചെയ്താൽ വിജയിക്കുമോ എന്ന് എനിക്ക് സംശയം ഉണ്ട്........ പുതിയ കണ്ടുപിടിത്തത്തിലൂടെ അതിൻ്റെ പുളിപ്പ് മാറ്റാനായാൽ കുറച്ചു കൂടെ നല്ലതാകുമായിരുന്നു...... പുതിയ ശ്രമങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ❤