മുഖ സംരക്ഷണം, കേശസംരക്ഷണം, ദേഹകാന്തി എന്തിനും അത്യുത്തമം വീട്ടിൽ ത്തന്നെ തയ്യാറാക്കിയാലോ

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 130

  • @ourparadise
    @ourparadise 4 месяца назад

    Aloevera gel ഉണ്ടാക്കുന്ന രീതി correct ആയി പറഞ്ഞു തന്നു 👍🥰

  • @ZICHUVLOG
    @ZICHUVLOG 4 месяца назад

    നല്ല ഉപകാരമുള്ള ഒരു വീഡിയോ നിങ്ങൾ ചെയ്യുന്നതെല്ലാം ട്രൈ ചെയ്തു നോക്കാറുണ്ട്❤️

  • @ZICHUVLOG
    @ZICHUVLOG 4 месяца назад

    L 486 ജെല്ല് ഉണ്ടാക്കിയത് നന്നായിട്ടുണ്ട് ഒരുപാട് നല്ല ചെടികൾ എല്ലാം ഉണ്ട് അല്ലേ super ❤️❤️❤️👍

  • @kunjadukkala
    @kunjadukkala 5 месяцев назад +2

    യാതൊരു വിധ chemicalsum ഇല്ലാത്ത നല്ല kattar വാഴ gel സൂപ്പർ ആയിട്ടുണ്ട്

  • @ValsasKitchenNY
    @ValsasKitchenNY 5 месяцев назад +1

    കറ്റാർ വാഴ ജെല്ല് വീട്ടിൽ തന്നെ ഉണ്ടാക്കിയത് സൂപ്പർ ആയിരുന്നു. നല്ല ഉപകരിക്കുന്ന വീഡിയോ ആയിരുന്നു. ലൈക് ❤❤❤❤

  • @flavours2.0
    @flavours2.0 5 месяцев назад +1

    L46 valare nalla video ❤️👍 alovera ivde und എന്തായാലും ഇതുപോലെ ഉണ്ടാക്കി നോക്കണം എന്ന് കരുതുന്നു thank you dear 👍❤️❤️❤️🎉

  • @ummasdaily68
    @ummasdaily68 4 месяца назад

    Usefull video 👌🏻ചെയ്ത് നോക്കാം ❤❤

  • @ktswayanad
    @ktswayanad 5 месяцев назад +1

    ആലൂ വീര ജെൽ വീട്ടിൽ തന്നെ കെമിക്കൽസ് ഒന്നുമില്ലാതെ ഉണ്ടാക്കിയ വീഡിയോ അടിപൊളിയായിരുന്നു

  • @Ashi6666
    @Ashi6666 5 месяцев назад +2

    Super
    നന്നായി undakkiyallo ❤️❤️
    ഞാനും നോക്കുന്നുണ്ട് 🥰🥰

  • @leelanarayanan8027
    @leelanarayanan8027 5 месяцев назад +16

    നല്ല ഉപകാരപ്രദമായ വീഡിയോ, പക്ഷെ ഇത്രയും നീട്ടി പിടിക്കേണ്ടായിരുന്നു. ഇളക്കുന്നതൊക്കെ അൽപ സമയം കാട്ടിയാൽ പോരെ ? മറ്റുള്ളവരുടെ സമയത്തിന് അൽപം വില കൊടുക്കൂ.

    • @girisvarietyvlog
      @girisvarietyvlog  5 месяцев назад +3

      ok Thanks, ഇനിയും ശ്രദ്ധിക്കാം🙏🙏

  • @malappuramkjworld8393
    @malappuramkjworld8393 5 месяцев назад +1

    കറ്റാർവാഴ ജെൽ ഉണ്ടാക്കിയത് നന്നായിട്ടുണ്ട്

  • @rajanir-pr4ro
    @rajanir-pr4ro 5 месяцев назад

    ഞാനും ഉണ്ടാക്കി നോക്കും. ഇത് അന്വേഷിച്ചു നടന്നതാണ്

  • @sheebadinesh4864
    @sheebadinesh4864 5 месяцев назад

    നല്ല വീഡിയോ. വളരെ ഉപകാരമുള്ള വീഡിയോ. സൂപ്പർ 👌👌

  • @Rose_Villa
    @Rose_Villa 5 месяцев назад +2

    അടിപൊളി ജെൽ ആണ് 🥰🥰പക്ഷെ ഞാൻ ചെയ്തിട്ട് അത്ര കറക്റ്റ് ആയില്ല.. 😁❤️❤️❤️❤️

    • @girisvarietyvlog
      @girisvarietyvlog  5 месяцев назад

      ജെലാറ്റിൻ റോസ് വാട്ടർ അനുപാതം ശരിയായിട്ടുണ്ടാവില്ല..... ഡോണ്ട് വറി ഫ്രിഡ്ജിൽ കുറച്ച് നേരം വെച്ച് കഴിഞ്ഞാൽ ശരിയാവും All the best👍

  • @angamalyruchikal
    @angamalyruchikal 5 месяцев назад +2

    വളരെ ഉപകാരപ്രദമായ വീഡിയോ 👌like

    • @girisvarietyvlog
      @girisvarietyvlog  5 месяцев назад

      Thanks❤️

    • @oldmp3142
      @oldmp3142 5 месяцев назад

      ഒരു ഉപകാരവും ഇല്ല, അറിവുള്ളവരുടെ വീഡിയോ കാണുക

    • @philominaemmanuel3030
      @philominaemmanuel3030 5 месяцев назад

      Very slow

  • @bijupaul7132
    @bijupaul7132 5 месяцев назад +2

    Thanks dear

  • @vismayacheppu8456
    @vismayacheppu8456 5 месяцев назад +3

    Chemical free.... very useful share 👍

  • @swapnasoman2777
    @swapnasoman2777 4 месяца назад

    vitamin E Skip ചെയ്യാമോ... ചിലർക്ക് E- capsule ചേരില്ല...

  • @sukudumbam
    @sukudumbam 5 месяцев назад +2

    കൊള്ളാലോ Aloe vera gel👌👌❤️❤️

  • @Avanthika2017
    @Avanthika2017 5 месяцев назад

    നാച്ചുറൽ jell നന്നായി
    കൊള്ളാം 👍

  • @nesimoideen6171
    @nesimoideen6171 5 месяцев назад

    ജെലാറ്റിൻ രണ്ട് പ്രാവശ്യം ചേർക്കുന്നുണ്ടോ

  • @kuttanadanbeautyruchi4111
    @kuttanadanbeautyruchi4111 5 месяцев назад

    നാച്ചുറൽ ജെൽ സൂപ്പർ ♥️♥️♥️

  • @FilzaMariyam-mh5he
    @FilzaMariyam-mh5he 5 месяцев назад +1

    Super aloe Vera jelly trykmm👍👍

  • @geethaunnithan8309
    @geethaunnithan8309 5 месяцев назад

    👌👌njan um undakki nokkam

  • @UMMACHIRUCHIKOOTTU
    @UMMACHIRUCHIKOOTTU 5 месяцев назад

    സൂപ്പർ.. Super

  • @bindhubiju8843
    @bindhubiju8843 5 месяцев назад +1

    ഈ ജെൽ മുടിയിൽ തേക്കാമോ

    • @girisvarietyvlog
      @girisvarietyvlog  5 месяцев назад

      dear ഇത് മുടിയിൽ തേച്ചു കൊടുക്കാം. ഇത് നല്ല ഗുണമാണ് മുടിക്ക്

  • @ramlathk4359
    @ramlathk4359 5 месяцев назад

    Biriyaniyil upayokikkuna rose water ano

  • @sulublog
    @sulublog 5 месяцев назад +1

    ജെൽ സൂപ്പർ ❤️❤️❤️👍

  • @JayasreePb-x7e
    @JayasreePb-x7e 5 месяцев назад

    താങ്ക്യൂ മോളേ 🙏🏻🌹

  • @organlife
    @organlife 5 месяцев назад

    കറ്റാർവാഴ ജെൽ സൂപ്പർ. L-38

  • @rajijohnsonjoseph7980
    @rajijohnsonjoseph7980 5 месяцев назад +1

    Superb ❤

  • @shahinaak644
    @shahinaak644 3 месяца назад

    ചൈനാഗ്രാസ് എങ്ങനെ ചേർക്കും

    • @girisvarietyvlog
      @girisvarietyvlog  3 месяца назад

      അത് നന്നായി melt ചെയ്യണം

  • @padmamenon5288
    @padmamenon5288 5 месяцев назад

    കൊള്ളാമല്ലോ

  • @sujatharamadas6002
    @sujatharamadas6002 5 месяцев назад

    Vitamin E last cherthal mathy.. Then only u get the effect.

  • @ajithacs8964
    @ajithacs8964 5 месяцев назад +1

    മിടുക്കി 🥰

  • @gayathriarun4967
    @gayathriarun4967 5 месяцев назад +1

    Kollam chechi❤

  • @anithajoy2416
    @anithajoy2416 5 месяцев назад

    Chechy use cheita induction cooker eta❤

  • @Haseena1990
    @Haseena1990 5 месяцев назад

    Kollalo jell nannaji undalki ❤veettilund try akke😊 maranno angott lanarilla❤🎉

  • @geethadevi4684
    @geethadevi4684 5 месяцев назад +1

    Vitamin e ചേർത്തതിന് ശേഷം ചൂടാകുന്നത് ശരിയായ നടപടിയാണോ. അതിൻറെ ക്വാളിറ്റി എന്താകും.

    • @girisvarietyvlog
      @girisvarietyvlog  5 месяцев назад

      വിറ്റാമിൻ E എന്നത് ഒരു നല്ല Antioxident ആണ് , വാതം, ക്യാൻസർ, Aging എന്നിവക്കുള്ള നല്ല ഒരു പ്രതിരോധകവും ആണ്

    • @oldmp3142
      @oldmp3142 5 месяцев назад

      ,​@@girisvarietyvlogഅവർ ചോദിച്ചത് അതല്ല, വിറ്റ് E ചൂടാക്കാൻ പാടില്ല എന്നാണ്

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 5 месяцев назад

    അവിടെ കുറെ ചെടി ഉണ്ടല്ലോ അജിച്ചേച്ചി കണ്ടില്ലേ 🤣സൂപ്പർ ജെൽ അടിപൊളി

  • @lalithaaravind5918
    @lalithaaravind5918 5 месяцев назад

    Jelatin evidumnu kittum

    • @girisvarietyvlog
      @girisvarietyvlog  5 месяцев назад

      Super മാർക്കറ്റ്. ൽ നിന്നും

  • @GomathiKutty-qk2oy
    @GomathiKutty-qk2oy 5 месяцев назад +1

    Super❤

  • @RetnamWorld
    @RetnamWorld 5 месяцев назад +1

    Jel Supper ❤like

  • @sreejiththaikandy2525
    @sreejiththaikandy2525 5 месяцев назад +2

    L👍9സൂപ്പർ

  • @shijimolk8212
    @shijimolk8212 5 месяцев назад +1

    Suuper

  • @aniandfamilyvlogs
    @aniandfamilyvlogs 5 месяцев назад +1

    Good sharing video stay connected

  • @loviskitchen
    @loviskitchen 5 месяцев назад

    Adipoli super 👌

  • @RajeenaRajeena-p2k
    @RajeenaRajeena-p2k 5 месяцев назад

    Jelattin evide kittum

    • @girisvarietyvlog
      @girisvarietyvlog  3 месяца назад

      Cake ഉണ്ടാക്കുന്ന സാധനങ്ങൾ വിൽക്കുന്ന കടകൾ, വലിയ super market എന്നിവിടങ്ങളിൽ കിട്ടും

  • @Bettystastebuds
    @Bettystastebuds 5 месяцев назад +1

    Good sharing 🥰🥰

  • @sheelasrecipee
    @sheelasrecipee 5 месяцев назад

    Super video❤️ useful👍🏻

  • @supriyavlogz
    @supriyavlogz 5 месяцев назад

    എനിക്കും കൂടി തരണേ ഇത്തിരി... 🥰🥰🥰.. 👌🏼👌🏼.. L

  • @mountellagalley
    @mountellagalley 5 месяцев назад

    Great sharing ❤

  • @AszaAzsa
    @AszaAzsa 5 месяцев назад +1

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 5 месяцев назад

    Useful video 👌👌👌👌
    L

  • @VijayakumarBalan-jb7rr
    @VijayakumarBalan-jb7rr 5 месяцев назад

    👍🏻👍🏻👌🏻👌🏻

  • @Amazingworldofscience
    @Amazingworldofscience 5 месяцев назад

    Super

  • @bindhubiju8843
    @bindhubiju8843 5 месяцев назад +1

    ഞാനുണ്ടാക്കി. പക്ഷെ ഒരു ഒട്ടലുണ്ട്. പിന്നെ മുഖത്തിട്ട് കഴിഞ്ഞാൽ വലിച്ചിൽ.

    • @girisvarietyvlog
      @girisvarietyvlog  5 месяцев назад

      കറ പൂർണമായും തോർന്നിട്ടുണ്ടാവില്ല , കറ മുഖത്ത് ഇറിറ്റേഷൻ ഉണ്ടാക്കാം

  • @anithabhaskaran3534
    @anithabhaskaran3534 5 месяцев назад

    Super👍👍

  • @anithababy3232
    @anithababy3232 5 месяцев назад

    Ntha auntyude faice kanichilla

  • @cicygeorge3786
    @cicygeorge3786 5 месяцев назад

    Very dragging video

  • @fathimamajeed2140
    @fathimamajeed2140 5 месяцев назад +1

    പറഞ്ഞത് പോലെ ഇളക്ക് കുടി പോയി.

  • @Rathna5004
    @Rathna5004 5 месяцев назад

    Subccribe cheythu thirichum cheyyane 🥰🥰

  • @anjanav.s5008
    @anjanav.s5008 5 месяцев назад

    Adipoli❤