പൊതുവെ അത്തി ചൂട് ഇഷ്ടപ്പെടുന്ന ചെടിയാണ് , ചാണകം തണുപ്പുള്ളതാണ്. ഫംഗസും, വേരിനെ ബാധിക്കുന്ന പല രോഗാണുക്കളും ചിലപ്പോൾ വൃത്തിയില്ലാത്ത ചാണകത്തിൽ കൂടുതലുണ്ടാകാം . വേരിനെ ഫംഗസ് , പൂപ്പൽ ബാധിച്ചാൽ മൊത്തത്തിൽ ചെടിയെ ബാധിക്കാം. അത്തിക്ക് വേഗം ഫംഗസ് ബാധ പിടിക്കാറുണ്ട് . ചിലപ്പോൾ അത്തി കാ പിടിക്കാൻ താമസം വരാറുണ്ട് . എന്തായാലും പൊട്ടാഷും, മൈക്രോ ന്യൂട്രിൻും കൊടുക്കുക. പ്രൂൺ ചെയ്യുക
നീണ്ടു നിൽക്കുന്ന മഴ , ഫംഗസ് ബാധയ്ക്ക് കാരണമാകാറുണ്ട് , അതുകൊണ്ടാണ് നിലത്ത് നടുന്നതിലുളള പ്രശ്നം, എന്നാൽ ചിലർ നട്ട് പ്രശ്നം ഇല്ലാത്തതുമുണ്ട് , മണ്ണിന്റെയും ആകാം , വലിയ മരം ആകില്ല , ഇതൊക്കെ നമ്മുടെ കാലാവസ്ഥയിൽ വീട്ടാവശ്യത്തിന് നടുന്നതാണ് നല്ലത് , വാണിജ്യ അടിസ്ഥാനത്തിന് പറ്റില്ല
ഇത്പോലെ ഒരു ഒരു വിവരണം തേടുകയായിരുന്നു 🙏സർ, ഒരുപാട് നന്ദി
Welcome 🙏
ഇത് ഉള്ള സ്ഥലം പറയൂ അല്ലങ്കിൽ ഫോൺ നമ്പർ തരാമോ@@gracegardenprince
നല്ല വിവരണങ്ങൾ നൽകിയതിൽ നന്ദി രേഖ പ്പെടുത്തുന്നു Good 👍
Thank you 😊💖
കൊള്ളാം ഞാനും അത്തിവാങ്ങാൻ ഉദ്ദേശിക്കുന്നുണ്ട്. കൊള്ളാം 👌🏻👌🏻🥰🥰🥰
👍 Thank you 🙏
കറ്ഷിരഹസ്യങ്ങൾ മറച്ചു വയ്ക്കാതെഎല്ലാംതുറന്നു
പറയുന്നനല്ലമനുഷ്യൻ🙏🙏🏼👍🙏🏽🙏🏿
🙏
ആ ശബ്ദത്തിൽ ത്തന്നെ നിഷ്ക്കളംഗത ചൂടി നിൽക്കുന്നു-ഏൻറെപ്റതികരണത്തിന്ലൈക്കിട്ടതിനുനന്ദി🙏
God bless you and family 🙏
സൂപ്പർ
Happy Gardening channel parayunnu athiku chanakapodi mathrom mathiyavum ennu. Thankal parayunnu ithu ozhivakansmennu
ഫംഗസ് ബാധയ്ക്ക് കൂടുതൽ സാധ്യതയുണ്ട് ചാണകം ഉപയോഗിച്ചാൽ
Kambu nattal ethra naalakum kaaya pidikkan?
ഓരോ ഇനം അനുസരിച്ചാണ് ചിലത് ഒരു വർഷം , മറ്റു ചിലത് ഒന്നര വർഷം
❤
👍🌱👌
Where do you get good fig plants to buy
Please what's app 8547613431
കൊല്ലത്തു ഉണ്ടോ.... തുർക്കിഷ് അത്തി
നേഴ്സറികളിൽ ചോദിച്ച് നോക്കൂ
ഞാൻ ഇന്ന് ഒരു ഇസ്രായീൽ അത്തി വേടിച്ചു
ഇനി സാർ പറഞ്ഞ പോലെ വെക്കണം❤
👍👍👍
Cheriya pot mathiyo ethinu
ചെറുതിലും വളർത്താം
അത്തി sail ഉണ്ടോ
എനിക്കില്ല, നമ്പർ തരാം
@@gracegardenprince കിട്ടിയാൽ കൊള്ളാം
9447129515
9496023400
Online delivery ondo
ഏത് പ്ലാൻ്റാണ്
Sir അത്തിയുടെ 3വീഡിയോ കണ്ടുഅതിൽ ചാണകംനല്ലത് ആണ് ന്ന്പറയുന്നു
ഫംഗസ് വരാൻ സാധ്യത കൂടുതലാണ്
വാട്ട്സാപ്പ് നമ്പർ തരുമോ? എന്റ് വശം ഇസ്റേൽ അത്തി ഉണ്ട്, കായ ഒന്നും നേരെ ആയി കിട്ടുന്നില്ല
8547613431
Hi. അത്തി കായിക്കുന്നുണ്ട് പക്ഷെ കൊഴിഞ്ഞുപോകുന്നു. എന്തെങ്കിലും മാർഗം 🙏
ഇനം ഏതാണ്, ടർക്കിഷ് ബ്രൗൺ ആണോ
@@gracegardenprince ഇസ്രായേൽ
ആദ്യമായി ഉണ്ടാകുമ്പോൾ, കൊഴിയാറുണ്ട് , ഫംഗസ്, മഴ പ്രശ്നമാകാറുണ്ട്
@@gracegardenprince thanks 👍
ചാണകം ഉപയോഗിച്ചാൽ എന്താണ് problam എൻറെ കയ്യിൽ ഈജിപ്ഷ്യൻ ആണ് .. ചെടി വെച്ച് 8 മാസം ആയിട്ടുണ്ട് ഇതുവരെയും കാ വന്നിട്ടില്ല എന്താണ് ചെയ്യേണ്ടത്
പൊതുവെ അത്തി ചൂട് ഇഷ്ടപ്പെടുന്ന ചെടിയാണ് , ചാണകം തണുപ്പുള്ളതാണ്. ഫംഗസും, വേരിനെ ബാധിക്കുന്ന പല രോഗാണുക്കളും ചിലപ്പോൾ വൃത്തിയില്ലാത്ത ചാണകത്തിൽ കൂടുതലുണ്ടാകാം . വേരിനെ ഫംഗസ് , പൂപ്പൽ ബാധിച്ചാൽ മൊത്തത്തിൽ ചെടിയെ ബാധിക്കാം. അത്തിക്ക് വേഗം ഫംഗസ് ബാധ പിടിക്കാറുണ്ട് . ചിലപ്പോൾ അത്തി കാ പിടിക്കാൻ താമസം വരാറുണ്ട് . എന്തായാലും പൊട്ടാഷും, മൈക്രോ ന്യൂട്രിൻും കൊടുക്കുക. പ്രൂൺ ചെയ്യുക
@@gracegardenprince ok thankyou sir
പുതിയ തൈ ഉണ്ടാക്കുവാൻ കമ്പ് മുറിച്ചു വെച്ചാൽ മതിയോ
കമ്പ് മുറിച്ചു നട്ടാലും പിടിക്കാറുണ്ട് , ലെയറിംഗ് ചെയ്യാം
അത്തി മരം ആക്കുമോ
കാട്ടത്തി മരം ആകും, എന്നാൽ വീഡിയോയിൽ പറഞ്ഞതു പോലുള്ള ഇനങ്ങൾ വലിയ മരം ആകുന്ന ഇനങ്ങൾ അല്ല , പ്രൂൺ ചെയ്ത് നിർത്താം
ഞാൻ ഒര അത്തിപ്പഴം ചെടി വാങ്ങിയിട്ടുണ്ട് നന്നാവും ആർക്കറിയാം
തീർച്ചയായും ... ശുഭ പ്രതീക്ഷയാണ് വേണ്ടത്👍😊
മഞ്ഞ കളർ ഉള്ള അത്തി ഡയാനയാണോ?
Yes
പോട്ടിംഗ് മിക്സിൽ കുമ്മായം ചേർത്ത് കണ്ടില്ല
കുമ്മായം ഇപ്പോഴല്ല , മണ്ണ് ട്രീറ്റ് ചെയ്യുമ്പോഴാണ്
കുറെ നാളായി ഉണ്ടായിട്ടും കുറെ നാളായി ചെടി വെച്ചിട്ട് അത്തിപ്പഴം ഒന്ന് ഉണ്ടായിട്ടില്ല ഏകദേശം ഒരു കൊല്ലാകാനായി
ആയിക്കോളും wait ചെയ്യുക
അത്തി ഏത് ഇനം ആയാലും നമ്മുടെ നാട്ടിൽ വെറും വേസ്റ്റ്
മനസ്സിലായില്ല
ഇസ്രായേൽ അത്തി എവിടെ കിട്ടും?
8547613431
@@gracegardenprinceneed fig plant let me how to connect you
ഇതു നിലത്തു നട്ടാൽ വലിയ മരമായി നന്നായി കാ പിടിക്കോ