Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ... Sannet Thomas 25/04/2023❤❤❤
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
ദൈവമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുവാൻ ഈശോയെ , ദൈവീകവുമായ കാഴ്ചപ്പാടുകളിലൂടെ നേരിട്ട് വിജയം നേടുവാനുള്ള ശക്തി പരിശുദ്ധാത്മാവിലൂടെ ഞങ്ങൾക്ക് നൽകണമേ. പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. ആമ്മേൻ🙏
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയോട് ചേർത്തു വെയ്ക്കുന്നു എന്റെ മക്കളുട വിദ്യഭ്യാസ മേഖലയെ അമ്മയോട് ചേർത്ത് വെയ്ക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
അമ്മേ അച്ഛൻ വീണ്ടും കുടുംബ പ്രശ്നം ഉണ്ടാക്കല്ലേ 🙏ഈ കുടുംബത്തിനെയും സമാധാനം ഇല്ലാതെ കഷ്ടതകൾ അനുഭവിക്കുന്ന മുഴുവൻ പേരുടെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
അമ്മയെ പരിശുദ്ധ ദൈവമാതാവേ പ്ലസ് വൺ എക്സാം എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മോനെ ഞാൻ സമർപ്പിക്കുന്നു നന്നായിട്ട് എക്സാം എഴുതാനുള്ള അനുഗ്രഹം അമ്മ കൊടുത്ത അനുഗ്രഹിക്കണമേ🙏🙏🙏🕯️🕯️🕯️
അമ്മ മാതാവേ അങ്ങയെ വിളിച്ച് അപേക്ഷിക്കുന്ന എല്ലാവരെയും സമൃദ്ധമായി anugrahikkaname
എന്റെ അമ്മ മാതാവേ എന്റെ സഹോദരിയുടെ രോഗം എത്രയും പെട്ടെന്ന് സുഖമാക്കേണമേ
അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🏻🙏🏻🙏🏻
എത്ര കരളലയിപ്പിക്കുന്ന സാക്ഷ്യം. അമ്മ മാതാവേ എന്നെയും ഈശോയുടെ നാമത്തിൽ അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കേണമേ
അമ്മേ മാതാവേസിസിലി എഴുതിയ A2 Exam എഴുതി ജയിക്കാനുള്ള മാർക്ക് കൊടുക്കണമെ
ആവേ മരിയാ
Maathave amme njagalk arogymulla kunjugale nalki anugrahikane amme
Amme mathave ende eeshoye ende amma maathavum eeshoyum enikum ende kudumbatinum thanna ella anugrahangalkum kodanukodi Nanni amme mathave ammayude prathyasheekaranatinte sthirasakshi akan eneyum anugrahikane
അമ്മേ കൃപാസന പ്രസാദവര മാതാവെ... അമ്മയുടെ അത്ഭുതത്തിനു ഹൃദയം നിറഞ്ഞ നന്ദി....എൻ്റെ വേദനകൾ മാറി സൗഖ്യം സംഭവിച്ചു. അമ്മേ പഴയതുപോലെ ജീവിക്കാൻ എന്നെ സഹായിക്കണമെ...
Sannet Thomas
25/04/2023❤❤❤
അമ്മേ മാതാവേ രോഗികളായി കിടക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ
അമ്മേ എന്റെ മോനെ എല്ലാ പൈശാചിക ശക്തികളിൽ നിന്നും രക്ഷിക്കണമേ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണ ആയിരിക്കണ്ണേ.എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane 🙏
പരിശുദ്ധ അമ്മേ ദൈവമാതാവേ മകളുടെ കണ്ണിൽ ഉള്ള ചുവന്ന പാടുകൾ മാറ്റി തരേണമേ 🙏
അമ്മേ മാതാവേ നന്ദി 🙏🙏🙏🙏🙏എന്റെ പാപങ്ങൾ ക്ഷമിച് എന്നെ അവിടുത്തെ വിമലഹൃദയത്തോട് ചേർത്ത് വയ്ക്കേണമേ 🙏🙏🙏🙏🙏
അമ്മേ എന്റെ സഹോദരൻ അരുൺ നെ ഞാൻ അമ്മക്ക് സമർപ്പിക്കുന്നു കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏ആമേൻ 🙏🌹
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു കുഴപ്പവും ഇല്ലാതെ കാത്തു സംരക്ഷിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ
മാതാവെ എന്റെ ഉദരത്തെ അനുഗ്രഹിച്ച് എനിക്ക് ഒരു കുഞ്ഞിനെ തരണമെ ഈ മാസത്തിൽ ഞാൻ പ്രഗ്നന്റെ ആകാൻ അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🌷👏👏👏👏👏
Ente amma mathave ente yeshuappa ente thettukal yellam ennodu shemikane ente prardhana kelkane enne anugrahikane enne kathone ente amma ente yeshuappa
ദൈവമുണ്ടെന്ന് ഉറച്ചു വിശ്വസിക്കുവാൻ
ഈശോയെ ,
ദൈവീകവുമായ കാഴ്ചപ്പാടുകളിലൂടെ നേരിട്ട് വിജയം നേടുവാനുള്ള ശക്തി പരിശുദ്ധാത്മാവിലൂടെ ഞങ്ങൾക്ക് നൽകണമേ.
പരിശുദ്ധ അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.
ആമ്മേൻ🙏
അമ്മേ മാതാവേ എന്റെ മകന് ജന്മനാ ഉള്ള ശ്വാസംമുട്ടാലും അലര്ജി യും എന്നെന്നേക്കുമായി മാറ്റിത്തരേണമേ.
Amma mathave antae makanu amma nalkiya joli nannayi cheyyuvan krupa nalkename avante asugham maatti tharename makkalkku vishwasam nalkename antae udambadi niyogangal saadhichu tharename
രോഗങ്ങൾ പൂർണമായും മാറാനായി അനുഗ്രഹിക്കേണമേ മാതാവേ 🙏
അമ്മമാതാവേ ആരോഗ്യപ്രശ്നങ്ങളും പരീക്ഷത്തോൽവികളും തളർത്തുന്ന എല്ലാ മക്കളെയും ചേർത്തുപിടിക്കണേ 🙏🙏🙏🙏🙏🙏🙏🙏
Ente makanu vendikkodi prarthikkane
എനിക്ക് വേണ്ടിപ്രാർത്ഥിക്കുമോ
@@lissysunny6353 ഉറപ്പായും . അമ്മ മാതാവ് കണ്ണീരോടെ പ്രാർത്ഥിക്കുന്ന ഒരാളെയും കൈവിടില്ല. 🙏🙏
Amme krupasanam Prasada vara madave udambadi edutta ellawarudeyum niyogaggalude mel karuna undakaname 🙏🙏🙏
മാർച്ചിൽ 10,12 class exam തുടങ്ങുവാ എല്ലാം കുട്ടികളെയും സമർപ്പിച്ചു പ്രാർത്ഥിക്കണേ. ഞാനും 12il ലാണ്
അമ്മേ എന്റെ പ്രഷർ മാറ്റിതരണമേ കാലിന്റെ വേദന മാറ്റിതരണ മേ അമ്മേ
അമ്മേ മാതാവേ രോഗസൗക്ക്യം നൽകേണമേ🕯🕯🕯🕯🕯
കൃപാസനം മാതാവേ രക്ഷിക്കണേ എന്റെ പ്രശ്നം എല്ലാം മാറ്റിതരണേ സാക്ഷ്യം പറയാൻ കഴിയണേ കൃപാസനപത്രം വായിക്കാൻ ഭാഗ്യം കിട്ടണേ
അമ്മേ മാതാവേ നന്ദി നന്ദി നന്ദി..........,....... നന്ദി
ആമ്മേൻ ആമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ
മകളുടെ പീരിഡ് സംബന്ധമായ വയറു വേദന മാറ്റി തന്നതിന് നന്ദി പറയുന്നു
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ ഒരായിരം സ്തുതി ആരാധന നന്ദി
അമ്മേ എനിക്ക് അടിക്കടി വരുന്ന രോഗങ്ങളിൽ നിന്ന് ഒരു വിടുതൽ തന്ന് അനുഗ്രഹിക്കണം ആരോഗ്യം തന്ന് അനുഗ്രഹിക്കണമെ കുടുംബത്തിൽ സന്തോഷവും സമധാനവും തന്ന് അനുഗ്രഹിക്കണമെ എന്നും എന്നും ആശുപത്രിയിൽ പോകേണ്ടി വരല്ലേ
അമ്മേ മാതാവേ എന്റെ കുടുംബത്തെ അമ്മയോട് ചേർത്തു വെയ്ക്കുന്നു എന്റെ മക്കളുട വിദ്യഭ്യാസ മേഖലയെ അമ്മയോട് ചേർത്ത് വെയ്ക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ 🙏🙏🙏
എൻ്റെ അമ്മേ മാതാവേ മാർക്ക് ലിസ്റ്റ് കിട്ടാനുള്ള കൃപ നൽകേണമേ
അമ്മേ മാരകമായ രോഗ അവസ്ഥയിലൂടെ പോകുന്ന എല്ലാവരേയും അമ്മ സ്പർഷിക്കനമെ
അമ്മേ മാതാവേ രോഗത്താല് കഷ്ട പ്പെടുന്ന എല്ലാ മക്കള്ക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കണമെ , ഈശോയെ സുഖപ്പെടുത്തണമെ സംരക്ഷിക്കണമെ
അമ്മ മാതാവേ എൻ്റെ പ്രാർഥന കേൾക്കേണമെ, പാപങ്ങൾ പൊറുത്തുതരികയും, ഞാൻ കാരണം വേദനിച്ചവരെ സുഖ പെടുത്തുകയും ചെയ്യേണമേ...
അമ്മേ ദൈവ മാതാവേ എന്റെ മകൾക്കു രോഗസൗഖം നൽകി അനുഗ്രഹിചതിന് നന്ദി പറയുന്നു
അമ്മ മാതാവേ എന്റെ പരീക്ഷയ്ക്ക് ഫുൾ എ പ്ലസ് കിട്ടണം. അമ്മേ അനുഗ്രഹിക്കണമേ
മകൾക്ക് വിശ്വാസവും വിശുദ്ധിയും പാലിക്കാനു ള്ള കൃപ നൽകണെ
അമ്മേ മാതാവേ തിരുകുമാരനായ ഈശോയേ offerletter നൽകി അനുഗ്രഹിച്ചതിനെ ഓർത്ത് ഒരായിരം നന്ദി അർപ്പിക്കുന്നു
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
എന്റെ മകന് നാളെ നടക്കുന്ന പരീക്ഷ യിൽ അമ്മ കൂടെയുണ്ടാവണെ 🙏 അമ്മ തന്നെ പരീക്ഷ എഴുതണേ🙏🙏
അമ്മേ മാതാവേ അത്ഭുതത്തിന്റെ നിറകുടമായ അമ്മേ എന്നയും അമ്മ യുടെ അത്ഭുതത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏🙏🙏🙏🙏
、Amme Mathave thankyou、Save. us all
അമ്മേ അച്ഛൻ വീണ്ടും കുടുംബ പ്രശ്നം ഉണ്ടാക്കല്ലേ 🙏ഈ കുടുംബത്തിനെയും സമാധാനം ഇല്ലാതെ കഷ്ടതകൾ അനുഭവിക്കുന്ന മുഴുവൻ പേരുടെയും കുടുംബത്തെയും കാത്തുകൊള്ളണമേ 🙏
അമ്മേ.. എന്റെ അപ്പച്ചനെ രോഗസൗഖ്യo നൽകണേ.. 🙏🙏April 5 ആവുമ്പോഴേക്കും
Parishudha amme eshoye avide nu ennodu karuna thonnaname aamen
Mathave yeshoye eneyum ammayem kathone mathave aredem munil nanam keduthale mathave yeshoye
അമ്മേ മാതാവേ എനിക്ക് എത്രയും പെട്ടെന്ന് തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
അമ്മേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം ഏറ്റടുത്തു നടത്തി തരണേ 🙏🙏🙏🙏🙏🙏
അമ്മ മാതാവേ എന്റെ മകള്ക്ക് അമ്മയുടെ കൃപ മൂലം കിട്ടിയ ജോലി നല്ലത് പോലെ ചെയ്യാൻ വേണ്ട അനുഗ്രഹം നല്കണം അമ്മേ
അമ്മ മാതാവേ ഈ മകളുടെ സൗഗ്യത്തിന് ഒരായിരം നന്ദി, ഇതുപോലെ പലവിധ രോഗങ്ങളിൽ ഭരപ്പെടുന് എല്ലാ മക്കളെയും സമർപ്പിക്കുന്നു, അമ്മേ അനുഗ്രഹിക്കണമേ
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തുകൊള്ളണമേ 🙏🙏🙏🙏
യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം മാരക രോഗങ്ങളിൽ ഞങ്ങളെ അകപ്പെടുത്തല്ലേ
Amme എന്റെ മൊൻകുട്ടന്റെ ചുമയും ശ്വാസമുട്ട് മാറ്റി തരണമേ
അമ്മേ രോഗത്താൽ വിഷമിക്കുന്ന എല്ലാ വിശ്വാസികളായ അമ്മയുടെ മക്കളെ സൗഖ്യം കൊടുത്തനുഗ്രഹിക്കണേ അമ്മേ.
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
Amme ante makkale kathu Vanna ninte kripa anu kripasanam amma please
അമ്മേ മാതാവേ എന്റെ OET UK സ്ക്രാർ നൽകി അനുഗ്രഹിച്ചതിന്നു അമ്മയ്ക്കും തിരുക്കുമാരനും ആയിരമായിരം നന്ദി 🥺🙏
🙏
Amme Mathave ante Achayanet kanninu kazhca thannu Anugrahikkename Reshikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
അമ്മേ മാതാവേ എനിക്കും ഉടനെതന്നെ ആ പുണ്യഭൂമിയിൽ വന്ന് സാക്ഷ്യം പറയുവാനാകണമേ.
പരിശുദ്ധ അമ്മെ കൂപാസനം പൂസാധവരമാതവെ എന്റെ മക്കളെ കാത്ത് കൊള്ളണമെ അവരുടെ എല്ലാ കാര്യങ്ങളും അമ്മ ഏറ്റെടുത്തു നടത്തി തരണമെ അമ്മ മാതാവേ
Ente amme mathave Ente ochappante kadabadhyatha mattikodukkaname poorna roga soughyam tharaname visvasathil valarthaname
Amme sanchari mathave ente kudumbathe santhoshavum samadhanabumullathakki mattane.Jesus I love you
സ്വന്തം മക്കളെ മാതാവിന്റെ കൈയിൽ ഏൽപ്പിച്ചാൽ പിന്നെ ഒന്നും പേടിക്കേണ്ട 🥰അമ്മ മാതാവിന് ഒരുപാട് നന്ദി 🙏🙏🙏🙏🙏
Amma mathave ella meghalayilum samrakshichu kathukollaname.amma mathave ente udampadi niyogangalude mel alivu thonni sadhichu tharane
അമ്മേ എന്റെ രണ്ടു മക്കളെയും പഠിപ്പിക്കാനുള്ള പൈസകൾ തന്ന് അനുഗ്രഹിക്കണമെ മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10ാം class ൽ 90 % മാർക്കോടെ ജയിക്കാൻ അനുഗ്രഹണമെ +2 നു നല്ല ഗ്രൂപ്പ് കിട്ടണമെ
എന്റെ കൃപാസ മാതാവേ എന്റെ മോൾക്ക് ul ക്ക് പോക വാൻ എല്ലാ തടസ്സവുമില്ലാതെ അമ്മയുടെ അനുഗ്രഹിക്കണമേ അമ്മേതെ വെടിയരുതേ
Amme mathave oru apathilum vizhathe kathu kollaname🙏🙏 😭😭😭😭
പരിശുദ്ധ അമ്മെ കൂപാസനം പൂസാധവരമാതവെ എന്റെ മക്കളെയും ദൈവ വിശ്വാസത്തിലും പരിശുദ്ധിയിലും വളർത്തണമെ അമ്മ മാതാവേ
എന്റെ അമ്മ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കകണം
Ente kripasanam mathave enne rathril vann thottathinum ente kanmunnil prethykshapettathinum ,josef achane swapnathil kanan sadhichathum ,swapnathil mathavinte roopam thiriyil kanan sadhichathilum orayiram nannni parayunnu ,amen 🙏🙏🙏🙏
Amme enne ammayude pratheshekaranathinte sthira sakshiyaki enne uyarthaname.amen.Ave mariye.Halleluyya
അമ്മേ പരിശുദ്ധ അമ്മേ കൃപാസന൦ പ്രസാദവര സൻചാരി മാതാവേ മാർച്ച് 9 ാം തീയതി എസ് എസ് എൽ സി പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ.
അമ്മേ മാതാവേ എല്ലാ മക്കളെയും എല്ലാവിധ രോഹങ്ങളിൽ നിന്നും കാത്തുകൊള്ളണമേ അമ്മേ 🙏🙏🙏🙏🙏😭😭😭😭😭😭🤲🤲🤲🤲🤲🤲ഞങ്ങൾക്ക് അമ്മയും യീശോയും മാത്രമേ ഉള്ളു അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ അമ്മക്ക് പെട്ടന്നുള്ള നല്ല മരണം കൊടുക്കണമേ ഇനിയും കഷ്ട്ടപെടുത്തരുതേ പ്ലീസ് അമ്മേ 🙏🙏🙏🙏🙏🙏🙏
അമ്മേ മാതാവേ യേശുവേ ഇന്ന് മുഴുവനും കാവൽ ആകണമേ ഇതുവരെ ഞങ്ങൾക്ക് തന്ന നന്മകൾ ആയി നന്ദി, ഇനിയും ഞങ്ങളെ നടത്തണമേ ഉയർത്തണമേ നയിക്കണമേ അമ്മേ യേശുവേ, ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ അമ്മേ യേശുവേ, എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നണമേ സാധിച്ചു തരണമേ അമ്മേ യേശുവേ 🤲🕯️🛐🙏,.
അമ്മ മാതാവേ, എല്ലാ മക്കളെയും പരീക്ഷക്ക് ഒരുങ്ങാൻ അങ്ങ് സഹായിക്കേണമേ... വിശുദ്ധിയിൽ വളരുവാനും അവരെ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏
അമ്മേ മാതാവേ എന്നെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ .എന്റെ മകളുടെ ഡിവോഴ്സ് നടത്തി തന്നുകൊണ്ട് അമ്മയുടെ മഹത്വം വെളിപ്പെടുത്താൻ എന്നെ യോഗ്യയാക്കണമേ.
അമ്മേ മാതാവേ കോടാനുകോടി നന്ദി 🙏🙏🙏
അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ജോലി തടസ്സം മാറ്റി എനിക്ക് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏അമ്മ എന്റെ കുടുംബത്തിന്റെ കടഭാരം മാറ്റിത്തരണമേ 🙏
Marum 🙏
Amme mathave ente thalakarkavum ksheenavum mattitharaname.amen
Amme mathave njgalkoru kunjine thannu anugrahikane.ente chevide erappu mattitharaname.amen
ദൈവമേ ഇവരുടെ വിശ്വാസം വർഡിപ്പിച്ചതുപോലെ എല്ലാ രോഗികളുടെയും വിശ്വാസത്തെ വർദി പ്പിക്കേണമേ. 🙏🏽🙏🏽🙏🏽ഈ മോൾക്ക് ആരോഗ്യവും ആയുസ്സും നൽകി അനുഗ്രഹിക്കേണമേ 🙏🏽🙏🏽
Amme enik oru joli nalki anugrahikane amme
എന്റെ അമ്മ മാതാവേ അമ്മയിൽ ശരണപ്പെടുന്ന ആരെയും ഉപേക്ഷിക്കല്ലേ അമ്മേ 🙏🙏🙏
അമ്മേ നന്ദി മാതാവേ, ഈ അമ്മച്ചിയും എന്റെ മകനും ഒരേ ഓഫീസിലാണ് ജോലി ചെയ്യുന്നത്, ഞാനും പ്രാർത്ഥിച്ചു ഈ മകൾക്കു വേണ്ടി
അമ്മേ ജോബിനയുടെ കാര്യത്തിൽ അമ്മ ഇടപെടേണമേ 🙏🙏🙏😭
അമ്മേ മാതാവേ എന്നെയും അമ്മയുടെ പ്രത്യഷിക്കരണത്തിന്റെ സ്ഥിര സാക്ഷിയായി യേശു നാമത്തിൽ ഉയർതനമേ അമ്മേ ആമേൻ 🙏🙏
Pp
മാതാവേ അനുഗ്രഹിക്കണമേ
😩under 🤣🤣💕md🎉😘😢🎉😢uulatharam edt ee yyuyh😮😮😢😢😢😮😅😅wwdvv🥳e ñ spitz
അമ്മയെ പരിശുദ്ധ ദൈവമാതാവേ പ്ലസ് വൺ എക്സാം എഴുതിക്കൊണ്ടിരിക്കുന്ന എന്റെ മോനെ ഞാൻ സമർപ്പിക്കുന്നു നന്നായിട്ട് എക്സാം എഴുതാനുള്ള അനുഗ്രഹം അമ്മ കൊടുത്ത അനുഗ്രഹിക്കണമേ🙏🙏🙏🕯️🕯️🕯️
മാതാവേ... ഈ.. സാക്ഷ്യത്തിന്.... നന്ദി. ജോസഫ് അച്ചനെയും.. കൃപാസനം.. ടീം.. അംഗങ്ങളെയും.. അനുഗ്രഹിക്കേണമേ 🙏 മാതാവ്... ആഗ്രഹിക്കുന്നുണ്ടെങ്കിൽ.... ഒരു... കുഞ്ഞിനേയും, തന്നു....എന്റെ കാലിലെ... അലർജി... മാറ്റിയും...അനുഗ്രഹിക്കേണമേ 🙏
Amen 🙏🙏🙏🙏🙏🙏
Amme enne ammede prathaksheekaranathinte sakshiyaay jeevikan anugrahikane amme, 😭😭🙏😭🙏😭🙏🙏
Entea ammea maathavea jeevithathil innolam kudea ayurunna polea inium kudea ayirikenamea Amen
Amma Mathava kochumon Joshuayode karuna kaneckanama Amen🙏🏻🙏🏻🙏🏻Ente Easoye kunjenode karuna kaneckanama Amen🙏🏻🙏🏻🙏🏻🙏🏻
അമ്മേ നന്മ യും തിന്മ യും തിരിച്ചറിയാൻ കൃപ നൽകേണമേ ave മരിയ ave മരിയ 🙏🌹🙏❤️🙏
Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen Hallelujah hallelujah hallelujah 🙏🌹🙏
അമ്മേ മാതാവേ എൻ്റെ നടന്നു കൊണ്ടിരിക്കുന്ന ഈ semester exam result ഓർത്തു പ്രാർത്ഥിക്കുന്നു...bless me Amma...
Amme mathave eshoye avidenu enthe thala vedhanayum kayi vedhanayum aviduthe namathil suga peduthaname aamen 🙏
അമ്മേ മാതാവേ എന്റെ കുഞ്ഞിന്റെ കൂടെ ഇന്റർവ്യുന് പോകാൻ എനിക്ക് കഴിയണേ 🙏🙏🙏🙏🙏
അമ്മ മാതാവേ അനുഗ്രഹിക്കണമേ 🙏എന്റെ ജീവിതത്തിൽ ഇടപെടണമേ 🙏ഈശോയെ എന്റെ വിശ്വാസം ശക്തി പെടുത്തണമേ 🙏എന്റെ ആഗ്രഹം അമ്മയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏
Nanni amme eshoye eshoye nanni eshoye sthothram eshoye aradhana
അമ്മേ മാതാവേ എന്റെ മനസിലെ വിഷമങ്ങൾ മാറ്റിതരണമേ ❤️❤️❤️
Amme madhave , ammayude prathyakshakaranathinte sthiram sakshyamayi eeshoyude namathil enne uyarthaname 🙏