ഹരേ നാരായണ.... പൊന്നു ഗുരുവായൂരപ്പാ....ഓരോ വിധം ദുഃഖമണഞ്ഞിടുമ്പോൾ.... നേരായ് ജപിച്ചീടുക നാമ മന്ത്രം.... നാരായണൻ വാതപുരാതിനാഥൻ.... നേരിൽ തുണക്കാതിരിക്കയില്ല.... നാരായണ.... നാരായണ.... നാരായണ 🙏🙏🙏🙏🙏🙏🙏
എന്റെ കണ്ണൻ ഗുരുവായൂർ വാഴും കണ്ണാ തൊഴുകൈയ്യുമായ് ഞാൻ തിരുമുൻപിൽ മുരളീ നാദത്തിലലിഞ്ഞു കനകച്ചിലമ്പൊലി ഒരുമാത്ര ഞാൻ കേട്ടുവെന്നോ മലർമാല്യ സുഗന്ധം അറിഞ്ഞുവെന്നോ രാഗവിലോലനാം കേശവകൃഷ്ണാ നിറദീപ ശോഭയിൽ തെളിഞ്ഞു നിൻ പാദപങ്കജം എൻമുൻപിൽ ഈരേഴു ലോകവും നിറയുന്ന കാരുണ്യ കാതലാണെന്റെ കണ്ണൻ പീതാംബരധാരി കൈവല്യ മൂർത്തി തൃക്കരം തന്നിലെ താമര മുകുളത്തിൽ നിന്നൊരു ദലം തന്നു നീ എന്റെ കന്മഷമെല്ലാം അകറ്റി കണ്ണാ രാജശ്രീ ഷാജി
ഹരേ കൃഷ്ണ... കണ്ണാ കണ്ണന്റെ കഥ കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ഒരു ആനന്ദം ആണ് ന്റെ കണ്ണാ ഇത് പറഞ്ഞു തരുവാൻഅവിടുന്ന് രാജേട്ടനെ ഏല്പിച്ചു വല്ലോ ഈ കഥ കേൾക്കാൻ സാധിച്ച ഞങ്ങളും പുണ്യ ത്മാക്കൾതന്നെ ഹരേ കൃഷ്ണ കണ്ണാ ഇരുവരുടെയും പാദത്തിൽ വിനീത നമസ്കാരം... കണ്ണാ 🙏🙏
കണ്ണാ....വളരെ മനോഹരമായിരിക്കുന്നു കണ്ണാ... എങ്ങനെ അങ്ങയെ വർണ്ണിക്കണം എന്ന് അറിയില്ല കണ്ണാ എങ്കിലും ഞാൻ അറിയുന്നു അങ്ങയുടെ മുൻപിൽ എന്റെ അറിവില്ലായ്മ തന്നെയാണ് അറിവ് എന്ന്... നാളെ കണ്ണന്റെ കത്ത് എന്നെ തേടി വരുന്നതും കാത്തിരിക്കുന്നു ഞാൻ ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം
ഹരേ കൃഷ്ണാ 🙏🙏നാരായണീയം വായിക്കാറില്ല എങ്കിലും യോഗീന്ദ്രാണാം എന്നും ചൊല്ലറുണ്ട് ൻ്റേ കണ്ണൻ്റെ മുന്നിൽ അർത്ഥം ഇപ്പഴാ മനസ്സിലായി 🙏ഒരു പാട് നന്ദി അങ്ങേക്കും കണ്ണനും അനന്ത കോടി പ്രണാമം🙏🙏 ജയ് ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️
ഹരേ കൃഷ്ണാ 👏❤🙏🏽കൃഷ്ണ ഭക്താ കഥ മരത്തിന്റെ ചുവട്ടിൽ കാത്തിരിക്കുന്നു കണ്ണന്റെ കഥ കൾ ക്കായി 👏🙏🏽പറഞ്ഞു തുടങ്ങിയാലും 👏❤ചില സമയം ഞാൻ വളരെ വൈകിയാണ് കഥ കേൾക്കുന്നത് 👏❤🙏🏽പരിഭവം ഒന്നും തോന്നരുതേ 👏❤🙏🏽നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿❤🌿❤🌿❤🌿❤🌿
Njan Flute vyakkunna Alle Anne love lord Krishna
Thirumeni namaskaram
ഹരേ നാരായണ.... പൊന്നു ഗുരുവായൂരപ്പാ....ഓരോ വിധം ദുഃഖമണഞ്ഞിടുമ്പോൾ.... നേരായ് ജപിച്ചീടുക നാമ മന്ത്രം.... നാരായണൻ വാതപുരാതിനാഥൻ.... നേരിൽ തുണക്കാതിരിക്കയില്ല.... നാരായണ.... നാരായണ.... നാരായണ 🙏🙏🙏🙏🙏🙏🙏
എന്റെ കണ്ണൻ
ഗുരുവായൂർ വാഴും കണ്ണാ
തൊഴുകൈയ്യുമായ് ഞാൻ
തിരുമുൻപിൽ മുരളീ നാദത്തിലലിഞ്ഞു
കനകച്ചിലമ്പൊലി ഒരുമാത്ര
ഞാൻ കേട്ടുവെന്നോ മലർമാല്യ
സുഗന്ധം അറിഞ്ഞുവെന്നോ
രാഗവിലോലനാം കേശവകൃഷ്ണാ
നിറദീപ ശോഭയിൽ തെളിഞ്ഞു
നിൻ പാദപങ്കജം എൻമുൻപിൽ
ഈരേഴു ലോകവും നിറയുന്ന
കാരുണ്യ കാതലാണെന്റെ കണ്ണൻ
പീതാംബരധാരി കൈവല്യ മൂർത്തി
തൃക്കരം തന്നിലെ താമര മുകുളത്തിൽ
നിന്നൊരു ദലം തന്നു നീ എന്റെ
കന്മഷമെല്ലാം അകറ്റി കണ്ണാ
രാജശ്രീ ഷാജി
ഹരേ കൃഷ്ണ... കണ്ണാ കണ്ണന്റെ കഥ കേൾക്കുമ്പോൾ തന്നെ മനസ്സിൽ വല്ലാത്ത ഒരു ആനന്ദം ആണ് ന്റെ കണ്ണാ ഇത് പറഞ്ഞു തരുവാൻഅവിടുന്ന് രാജേട്ടനെ ഏല്പിച്ചു വല്ലോ ഈ കഥ കേൾക്കാൻ സാധിച്ച ഞങ്ങളും പുണ്യ ത്മാക്കൾതന്നെ ഹരേ കൃഷ്ണ കണ്ണാ ഇരുവരുടെയും പാദത്തിൽ വിനീത നമസ്കാരം... കണ്ണാ 🙏🙏
😄😄
എത്ര മധുരമായി ആണ് കണ്ണന്റെ കഥകൾ പറഞ്ഞുതരുന്നത്,, അങ്ങേക്ക് നമസ്കാരം ഗുരുവാരപ്പന്റെ അനുഗ്രഹം പുണ്യം ചെയ്ത ജന്മം 🙏🙏🙏🙏 ഹരേ കൃഷ്ണ
ശ്രീകൃഷ്ണായ നമഃ 💐💐💐
കണ്ണാ.. എന്റെ പൊന്ന് കണ്ണാ.. ഹരേ കൃഷ്ണ... അതിമനോഹരം.. അങ്ങേക്ക് വിനീത പാദ നമസ്കാരം.. ഹരേ ഗോവിന്ദാ.. ഹരേ മാധവാ.. ഹരേ നാരായണ.. 💓💓🌹🌹🙏🏻🙏🏻
5:05 😅
Hare krishna
കൃഷ്ണാ ഗുരുവായൂരപ്പാ . അങ്ങയുടെ. കഥകൾ അതിമനോഹരമായി പറഞ്ഞു. തരുന്ന സാറിന് ഒരായിരം നന്ദി
കണ്ണാ....വളരെ മനോഹരമായിരിക്കുന്നു കണ്ണാ... എങ്ങനെ അങ്ങയെ വർണ്ണിക്കണം എന്ന് അറിയില്ല കണ്ണാ എങ്കിലും ഞാൻ അറിയുന്നു അങ്ങയുടെ മുൻപിൽ എന്റെ അറിവില്ലായ്മ തന്നെയാണ് അറിവ് എന്ന്... നാളെ കണ്ണന്റെ കത്ത് എന്നെ തേടി വരുന്നതും കാത്തിരിക്കുന്നു ഞാൻ ഹരേ കൃഷ്ണാ രാധേ രാധേ ശ്യാം
ന്റെ ഭഗവാനേ അവിടുത്തെ ഏതു ഭാവമാണ് മനസ്സില്‍ സന്തോഷം നിറയ്ക്കാത്തത്!!!! ഹരേ ഉണ്ണിക്കണ്ണാ ശരണം 🙏
എന്തെ വൈകിയത് എന്ന് വിചാരിച്ചിരുന്നു 😍
കൃഷ്ണായ വാസുദേവായ ഹരയെ പരമാത്മനെ പ്രണതക്ലേശനാശായ ഗോവിന്ദായ നമോ നമഃ🙏🌿🌿🌹🌿🌿🙏നമസ്കാരം സർ
ഹരേ കൃഷ്ണ ന്റെ കണ്ണാ ശ്രീ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം... 🙏🙏
Hare Krishna 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 🙏🏼 Guruvayoor appa saranam 🙏🏼 ♥️
ഇതൊക്കെ കേട്ടിട്ട് കണ്ണ് നിറയുന്നു ഹരേ krishnaa🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏നാരായണീയം വായിക്കാറില്ല എങ്കിലും യോഗീന്ദ്രാണാം എന്നും ചൊല്ലറുണ്ട് ൻ്റേ കണ്ണൻ്റെ മുന്നിൽ അർത്ഥം ഇപ്പഴാ മനസ്സിലായി 🙏ഒരു പാട് നന്ദി അങ്ങേക്കും കണ്ണനും അനന്ത കോടി പ്രണാമം🙏🙏 ജയ് ജയ് ശ്രീ രാധേ രാധേ 🙏🙏❤️❤️
ശ്രീ ഗുരുവായൂരപ്പ ശരണം❤❤ശ്രീ ഗുരുവായൂരപ്പ ശരണം❤❤ ശ്രീ ഗുരുവായൂരപ്പാ ശരണം❤❤🙏🙏🙏🙏🙏🙏🙏🙏
എന്റെ പൊന്നുണ്ണികണ്ണാ രാധാറാണി 🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 👏❤🙏🏽കൃഷ്ണ ഭക്താ കഥ മരത്തിന്റെ ചുവട്ടിൽ കാത്തിരിക്കുന്നു കണ്ണന്റെ കഥ കൾ ക്കായി 👏🙏🏽പറഞ്ഞു തുടങ്ങിയാലും 👏❤ചില സമയം ഞാൻ വളരെ വൈകിയാണ് കഥ കേൾക്കുന്നത് 👏❤🙏🏽പരിഭവം ഒന്നും തോന്നരുതേ 👏❤🙏🏽നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿നാരായണ 🌿❤🌿❤🌿❤🌿❤🌿
ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🏻🙏🏻🙏🏻🙏🏻
കൃഷ്ണാ.... ഗുരുവായൂരപ്പാ...
രാധേ.... രാധേ.... 🙏🏻
ന്റെ പൊന്നുണ്ണി കണ്ണാ നാരായണ ❣️
രാധേ രാധേ ❣️
കൃഷ്ണാ ഗുരുവായൂരപ്പാ... 🙏
ഹരേ 🙏🙏🙏🙏
കൃഷ്ണാ... ഗുരുവയുരപ്പാ... എന്നും കൂടെ ഉണ്ടാവാണേ
Hare krishna
Hare krishna 🙏💐
കണ്ണൻ അങ്ങയുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നു❤
Ohm Nnamo Nnaaraayannaaya 🙏
ഹരേകൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
ഹരേകൃഷ്ണാ. ഗുരുവായൂരപ്പാ ശരണം
നമസ്കാരം ജി
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏
Hare krishna💗💗🙏🏻
Krishna guruvayoorappaaaaa 🙏🙏🙏🙏🙏🙏🙏 Bhagavane 🙏🙏🙏🙏🙏
Hare krishna guruvayoorappa Saranam.. 🙏🙏Namskaram sir 🙏🙏
കൂടെ ഉണ്ടാവണേ കണ്ണാ 🥲🙏🏻
ഹരേ കൃഷ്ണാ... 🙏
ഹരേ കൃഷ്ണാ
ഹരേകൃഷ്ണ 🙏രാധേ ശ്യാം 🙏
Radha madavaya nama🙏.Rametta kannante kathakalkai kathirikuvarunu .kanna ,kanna,kanna,kanna, 🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🌹
Hare krishna anantha kodi Namaskkaram
Hare Krishna Radhe Shyam ❤❤
ഹരേ കൃഷ്ണാ 🙏🙏🙏
🙏🏻🙇🏻♀️കണ്ണാ 😘
ഹരേ കൃഷ്ണാ🙏💛
ഹരേ കൃഷ്ണ രാധേ രാധേ ❤️❤️
❤❤❤❤❤ ഹരേ ക്യഷ്ണ
ഹരേ... 👌👌🌹🙏🙏🙏🙏
ഹരേ കൃഷ്ണ ❣️❣️❣️
Hare guruvayoorappa akila guru sharanam ponnuunni kannana akila guru Sharanam 🙏💕 ellavarkum bhagavanteayum Radha Rani deaviyudeayum Lakshmi Narayan deaviyudeayum annnugraham undakatea a good 🙏💕🙏 sarwam sree Radhakrishnanrpanamasthu 🙏🙏💕
ഹരേ കൃഷ്ണ 🙏🏼
ഹരേ കൃഷ്ണാ.... 🥰🥰🙏🏻
❤ നാരായണ...
കൃഷ്ണ 🙏
ഹരേ കൃഷ്ണ
Krishnaa... guruvayoorappaa🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ കൃഷ്ണ
Hare Krishna guruvayurappa
Hare Krishna 🙏🪔🕉️
Hare Krishna ❤❤❤❤❤❤
Hare Krishna.. narayana..
🙏🙏🙏❤️hare Krishna
Hare Krishna 🙏 Om Namo Narayanaya 🙏 Thank you so much Sir 🙏
Krishna Guruvayoorappa🎉
Harekrishna 🙏🙏🙏
ഹരേ കൃഷ്ണ ❤️
കൃഷ്ണ ഗുരുവായൂരപ്പാ
Hare🙏
Harekrishna 🙏💖🌷
Guruvayoorappa saranam
Harekrishna 🙏❤️
🙏🙏🙏🌿🌿🌿🙏🙏🙏
Krishnaaa guruvayoorappa..
Hare krishnaaa...❤❤❤
Guruvayurappa....
രാധേകൃഷ്ണ
Radhe Radhe 🙏🙏🙏
Kannna kannna ❤❤❤
Krishna... Krishna..
കേട്ടപ്പോൾമുതലുള്ള ആഗ്രഹമാണ് ഇതു പ്രെസ്സിലാണ് എന്ന് അടുത്തവീഡിയോയിലൂടെ പറഞ്ഞു തരാമോ
Sir ഒരു അപേക്ഷ പറഞ്ഞോട്ടെ അങ്ങയുടെ ഒരു പുസ്തകം എന്റെ പ്രിയ കണ്ണനൊരു കത്ത് എന്നതു ഞാൻ ഗുരുവായൂരിൽ ചോദിച്ചപ്പോൾ കിട്ടിയില്ല
Kannaa.....❤❤❤
Krishnaamrutham🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏
Kannaaa
🙏🙏🙏
🌹🌹🌹🌹🌹🙏🙏🙏🙏🙏
🙏🙏🙏🙏🌹🌹🌹🌹
😍🌹🙏🏻🙏🏻🌹
🙏🙏🙏🙏🙏
🙏🏻❤️🥰
❤️🥰🙏
❤❤
രാധേശ്യാ൦🙏🙏🙏🙏
അജിത ഹരേ പദം വിവരിക്കുമോ
കൃഷ്ണാ ഗുരുവായൂരപ്പാ 😍😍😍🙏🙏🙏🙏
നന്ദി നന്ദി മാത്രം😍😍😍🙏🙏🙏
ഹരേ കൃഷ്ണ🙏
ഹരേ കൃഷ്ണാ 🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻♥️♥️♥️🌹🌹🙏🏻🙏🏻
ഹരേ കൃഷ്ണ