Aliyans - 1003 | മാലിന്യം | Comedy Serial (Sitcom) | Kaumudy
HTML-код
- Опубликовано: 6 фев 2025
- Aliyans is a family comedy sitcom of Kaumudy TV. Its about the love - hate relationship between two brother-in-laws and their families. Aneesh Ravi, Soumya Bhagyananthan, Riyas Narmakala, Manju Pathrose, Sethulekshmi, Binoj Kulathoor, Mani Shornur and Akshayamol. Aliyans is directed by Rajesh Thalachira.
READ-WATCH-LISTEN to India's first multimedia ePaper ;
Keralakaumudi ePaper :: keralakaumudi....
For advertising enquiries
Contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
Whatsapp:
whatsapp.com/c...
#Aliyans #AliyanVsAliyan #ComedySerial
ഇന്നലത്തെ എപ്പിസോഡിൻ്റെ തുടർച്ച ആകും ഇന്ന് എന്ന് വിചാരിച്ചിരുന്നു .👆⭐👆🙋
ഇന്നലെ അത്രേം നല്ല ഒരു കഥ പകുതിക്കു കൊണ്ടേ നിർത്തിയിട്ടു, ഇന്ന് അതിന്റെ ബാക്കി നോക്കി ഇരിക്കുമ്പോ, കാണുന്ന എല്ലാരേം ഉമ്പൻമാരാക്കി ഇന്ന് വേറെ കഥ.
ഇന്നലത്തെ എപ്പിസോഡിലെ പാർട്ട് 2 ഇറക്കമായിരുന്നു ഇന്ന് '
സത്യം 🤔
Athe.. Njaanum athu pratheekshishu..
സത്യം,അതായിരുന്നു വേണ്ടത്🥰
സത്യം
ക്ളീറ്റോ ജോലി ചെയ്യുന്നത് ആസ്വതിച്ചു ചിരിച്ചു വരുമ്പോൾ നിരാശപ്പെടുത്തി
ക്ലീറ്റോ ഇത്ര വേഗം റിക്കവർ ആയോ. ഇന്നലത്തെ കോലത്തിൽ കണ്ട് ചിരിച്ചവരൊക്കെ ഇന്ന് ബാക്കി കാണാനിരിക്കുകയായിരുന്നു'😂 തുടർച്ചയുണ്ടായാലേ രസമുള്ളു😂
Contiuity venam
ഇന്നലത്തെ തിന്റ് ബാക്കിഇന്ന് വരൂ മെന്ന് കരുതി ക്ളീറ്റോ ക്ക് സുഗമായി സത്യാവസ്ഥ എല്ലാവരെയും അറിയിക്കു മെന്ന് കരുതി കാരണം ഒരു നല്ല കാര്യം ചെയ്തതിനു കിട്ടി യ പണി അഭാരമായിപ്പോയി. എല്ലാവരും നന്നായി അഭിനയിക്കുന്നുണ്ട് 👌👌👌👍👍
അപാരമായി. ആണ്. ശരി. മലയാളത്തിനെ കൊല്ലല്ലെ
ഞാനും കാത്തിരിക്കുകയായിരുന്നു 1002ൻ്റെ 😂 ബാക്കി വരും എന്ന് പ്രതീക്ഷിച്ചു
അതെ അതിന്റെ ബാക്കി വേണമായിരുന്നു
2:43 തങ്കത്തിൻ്റെയും തക്കുടുവിൻ്റെയും twinning ഇരിപ്പ്😂❤
സുലു ആൻ്റി റോക്ക്സ് 😂😂😂😂, നിങ്ങളുടെ നാടകം കണ്ട ആരോ കൊണ്ടുവിട്ടത് ആണ് 😂😂😂😂😂
തമ്പി ചേട്ടനെ കാണുമ്പഴേ ചിരി വരുന്നത് എനിക്ക് മാത്രമാണോ 😆
Eanikum😂😂
ക്ലീറ്റച്ചായനോടാ തമ്പിയണ്ണ കളി.... ലാസ്റ്റ് ഓട്ടം 😂😂😂😂
അളിയൻസിലെ ആരും അഭിനയിക്കുകയാണെന്ന് പറയില്ല ജീവിക്കുവാ സത്യം 🫂👍🏻👍🏻👌🏻👌🏻
ലാസ്റ്റ് അളിയന്മാരുടെ ആ ചിരി 👍🏻👍🏻😍
1002 nte 2nd part venam ayirunnu
1002 ന്റെ ബാക്കി ചെയ്യണം ആയിരുന്നു
Satyam .adaayrunu expect cheydath
സത്യം ഒരു എപ്പിസോഡ് കൂടി വേണമായിരുന്നോ
സത്യം ഞാനും വിചാരിച്ചിരുന്നു. വെറുതേ ക്ലിറ്റസിനെ കോമാളി ആക്കി😢😢
ക്ലീറ്റസ് ഇപ്പോഴും സംസാരിക്കാൻ കഴിയാതെ നിൽക്കുകയാണോ.?😂😂👍
Yes
എല്ലാവരെയും ഒന്ന് നേരിട്ട് കാണാൻ ഒരു ആഗ്രഹം🫂🥰
തമ്പി അളിയനെ എനിയ്ക്ക് ഒരുപാടിഷ്ടം❤❤❤😂😂😂
ക്‌ളീറ്റോ ന്റെ ചിരിയാണ് സാറെ മെയിൻ 😃😃
അളിയൻസ് 996 ആരംഭം എപ്പിസോഡിൽ കനകൻ സാർ തങ്കം ചേച്ചിയോട് ലാസ്റ്റ് സീൻ അമ്മയുടെ പിറന്നാൾ കാര്യം അടുക്കളയിൽ വെച്ചു പറയുന്ന സീൻ ഉണ്ട്... എത്ര വെട്ടം ആ ഭാഗം കണ്ടു എന്ന് അറിയില്ല.. കണ്ണ് നിറയുന്ന സീൻ.. 2 പേരും പൊളിച്ചു 🥰❤️😍😍
എന്നിട്ട്???
ക്ലീറ്റസ് സംസാരിക്കാനായി
EnnalatheBakiyilleEthrapettenneKleettoyudeAsugamMariyo
ആണോ
അതിൽതന്നെ കനകനോട് നടവഴിയിൽവച്ച് ആദ്യം തങ്കം ഇതിനെപ്പറ്റി പറയുന്ന ആ സീനുണ്ടല്ലോ വിവരണാതീതം......❤❤❤
സുലു : നിങ്ങടെ നാടകം കണ്ട ആരെങ്കിലുമായിരിക്കും.😂
ഇന്ന് തമ്പി അണ്ണൻ്റെ script ആണല്ലോ 👍 തമ്പി അണ്ണൻ തന്നെ പണി വങ്ങി 😅
ആ തമ്പിയെ എന്ത് വേണമെങ്കിലും പറഞ്ഞോ, പാവം സുലുവിനെ ഒന്നും പറയേണ്ട.. 😄
സാരിയുടെ കാര്യത്തിൽ , പെണ്ണുങ്ങളെല്ലാം selfish തന്നെ 😃😃
ഇതിന്റെ സ്ക്രിപ്റ്റ് എഴുതുന്നവരെ ഒക്കെ സമ്മതിക്കണം..Weekly നാലും അഞ്ചും..❤
ഇന്നത്തെ. എപ്പിസോഡ് കലക്കി എന്താ യാലും ജനങ്ങൾക്ക് ഉപകാരം ആയി. പക്ഷെ ഫോട്ടോ എടുത്തവരെ പുറത്തു പറഞ്ഞത് ശരിയായില്ല. പറഞ്ഞൽ ഉണ്ടാകുന്ന സംഭവം കൂടി കാണിച്ചത് നന്നായി
കഴിഞ്ഞ എപ്പിസോഡ് ദുരിതം കണ്ടിട്ട് ചിരിച്ചോ 😂😂😂😂
എത്രപേരുണ്ട്
കഴിഞ്ഞ എപ്പിസോഡിന്റെ രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു
ഞാൻ നന്നായി ചിരിച്ചു.
❤😮😊
Adipoli episode ayerunnu
കഴിഞ്ഞ എപ്പിസോഡ് കണ്ടു അടിപൊളിയായി chirichu🥰🥰
റൊണാൾഡിന്റെ രചന അല്ലേലും സൂപ്പർ ആണ്.
ഇന്നത്തെ എപ്പിസോഡ് കണ്ടു ചിരിച്ചവർ എത്രപേരുണ്ട്😂😂😂
അയ്യോ..കനകന്റെ കട്ടനൻ ചായക്ക് ഭയങ്കര കടുപ്പം ലില്ലിയേ...
ഇന്നലെ നല്ല കഥ ആരുന്നു.. ഇന്ന് ബാക്കി ചിരിക്കാൻ ഉണ്ടാകും എന്നോർത്തപ്പോ ... ദേ ക്‌ളീറ്റസ് ഇരുന്നു ഫോൺ ചെയുന്നു 😂😂
Aliyans ennu കേട്ടാൽ തിളക്കണം രക്തം സിരകളിൽ...തങ്കം എന്ന് കേട്ടാലോ..ആകണം ഹൃദയം ആനന്ദ പൂരിതം❤കണ്ടോളൂ aliyans സമയം ഒരിക്കലും വെയിസ്റ്റാകില്ല.അപ്പോൾ എങ്ങി നേ ...o.k.യല്ലേ...🎉🎉🎉🎉
Correct
😂
എല്ലാ Episodum കാണുന്ന ഒരാളാണ് ഞാ൯.ഇഷ്ടം.സാരിക്കുള്ള വഴക്ക്ചീപ്പായി തോന്നുന്നു.സ്തീകൾക്ക് ഇപ്പോൾ നല്ല വരുമാനമുണ്ട്.അവ൪സ്വന്തമായി സാരി വാങ്ങിച്ചേളും
Elllaa sthereekalkum varumaman aayo indiyil, aaha
"നിങ്ങടെ നാടകം കണ്ട ആരേലും ആവും"😝😝😝😝
🤣🤣🤣
ഇന്ന് ആരേം കണ്ടില്ലലോ
കഥയ്ക്ക് ഒരു തുടർച്ച ഇല്ല.
A good example of politicians not following any rules and how they escape even after wrong doings
Super Episode 👍😃
Lilly and Thankam at 12:23 🤣🤣🤣
ഇന്നലത്തെ എപ്പിസോഡിന്റെ ബാക്കി വരല്ലേ എന്ന് പ്രാർത്ഥിച്ചു. ദൈവമേ നന്ദി 🙏
കഴിഞ്ഞ episodinte second part വേണമായിരുന്നു
Sitcom part 2 ella ennalum ennaladhu episode vachu nokkumbol part 2 varanam aaye irunnu director ok no problem.. cleeto vera level yesterday performance ❤❤❤❤
Thambi anna❤ cleeto ❤❤😂😂lilly❤thangam❤kannan❤kanakan❤❤ronald❤ammavan❤amma❤😂😂😂
ഇന്നലത്തെ ബാക്കി ഇന്നുണ്ടാവും എന്ന് കരുതിയത് അസ്ഥാനത്തായി.അതുകൊണ്ട് റൊണാൾഡ് രക്ചപ്പെട്ടു.😂😂😂
കർമ ഹരിത സേനയല്ല അമ്മാവാ ഹരിത കർമസേന 😂
17:09 അത് എന്തര് ഇടി റൊണാൾടെ 😂😂 തുപ്പല് കൂട്ടി പൊക്കിളിന് ഇടി 🤣🤣
Thambiyanna....nammale kleettodatha kali😂😂😂
കർമ ഹരിത സേനയാണോ അമ്മാവാ? ഹരിത കർമസേനയല്ലേ. എനിക്കണോ തെറ്റിയത് 😅😅😅
😊😊😊
ഇപ്പോൾ എല്ലാ ദിവസവും നിങ്ങളെ കാണണം 😘
love Lilli mol's jealosy talk with thankom about changing mind on which saree to wear , so natural..
ക്ലീറ്റോ super 👏🏻👏🏻👏🏻👏🏻
ആഘോഷ വേളയിൽ ലില്ലിയുടെ ഡാൻസ് - കുട്ടികളുടെ കലാപരിപാടികൾ റൊണാൾഡ് ക്ലീറ്റോ മിമിക്സ് ഒക്കെ എന്നെപ്പോലെ പ്രതീക്ഷിച്ചവർ നിരാശരായോ?സാരമില്ല ഇനിയും സമയമുണ്ടെന്നു സമാധാനിച്ചോളാമല്ലെ !!
കനകനെ ഇഷ്ടമുള്ളവർ ലൈക് അടിക്കു ❤️❤️❤️
കനകനെ മാത്രമേ ഇഷ്ടമുള്ളൂ
ഇന്നത്തെ എപ്പിസോഡ് സൂപ്പർ ❤
തമ്പി അണ്ണൻറെ script സൂപ്പർ❤❤❤😂😂😂😂❤❤❤❤🎉🎉🎉
Sulu chechy thakarthu 😂 ningal evidelum nadakam nadathiyaduthunnu aarenkilum kondittathaayirikkum 😂
തമ്പിയണ്ണൻ്റെ സ്ക്രിപ്റ് 👌
ഇനി അമ്മയും, അമ്മായിയും, അമ്മാവനും, സുലുചേച്ചിയുമേയുള്ളൂ അളിയൻസിൽ script
എഴുതാൻ..
Super serial adipoli ❤️
Waiting for 1002 2nd part😢
ഇവർ അങ്ങനെയാണ് bhakki ഒന്നും കാണിക്കില്ല😂😂😂😂 ഇന്ന് തങ്കം പറഞ്ഞു വന്നപ്പോൾ ഹൗസ് warming cash കൊടുകണം ennu parayuvannu വിചാരിച്ചു അപ്പോ saree കൊള്ളം 😅😅😅😅😅😅
Innalathe baaakki venam😢
അളിയൻസ് എൻ്റെ ഇഷ്ടത്തി നനുശ്റുതായ ഒരു പരിപാടി
Amma photo eduthu irunnal super ayene
പഞ്ചായത്തിലെ കർമ ഹരിതസേന...😂😂
Oru divasamkoodi cleetonte pedali ulukkiya episode kanikkamayirunnu
.karanam nammalithu oru kudumbam poleyanallo kanunnathu,appo otta divasam kondu enthayalum oru pedali ulukku marilallo. Atleast randu divasamkoodi kanikkarnnu❤❤❤❤
ഇന്ന് ഇന്നലെത്തെ ബാക്കി ആണ് വേണ്ടിയിരുന്നത്
ഇതാണ് പറയുന്ന കൊടുത്താൽ കൊല്ലത്തും കിട്ടും 😄😄
Very important episode
അടിപൊളി 👏🏻👏🏻👏🏻കണ്ണേട്ടാ
അടിപൊളി 👍👍
Ronaldinte script iniyum venam 🙏
ഈ എപ്പിസോഡിന്റെ ഉള്ളടക്കം ക്കുറച്ച് കാലങ്ങൾക്ക് മുമ്പ് മറിമായത്തിൽ ക്കാണിച്ചതാണ്
1002ന്റെ ബാക്കി ആവണമായിരുന്നു
Hii im subcribes i love this channel❤❤🎉🎉🎉
കൊള്ളാം. എല്ലാവരും പൊളിച്ചു.
തമ്പി അണ്ണൻ സ്ക്രിപ്റ്റ്
Cinnalethe kandu chirich chathu. Bakki pratheekshichirunnu. Ronaldinekond iniyum script ezhuthikkanam❤👍
എന്താണ് ഇന്നലത്തെ എപ്പിസോഡ് balance ഇല്ലാതെ പോയത്
എന്താണ് പഴയ കഞ്ഞി പുതിയ പത്രത്തിൽ തങ്കം വേസ്റ്റ് കത്തിച്ചു എന്നുപറഞ് പോലീസ് വന്ന ഒരു കഥ വന്നതാ 1000 കഴിഞ്ഞപ്പോൾ യിനി എന്ത് കാണിച്ചാലും കൊഴപ്പമില്ല എന്നാണോ
Thought yesterday's episode would be continued today
14:48 സുലു ചേച്ചി പൊളിച്ചു..😂😂
Every one expected second part.
ஹா...தம்பி அண்ணா...நீங்க வந்தாலே எங்களுக்கு கூடுதல் மகிழ்ச்சி தான்...🎉🎉🎉🎉❤❤
16:59 കർമ ഹരിത സേന അല്ല അമ്മാവാ ഹരിത കർമ്മ സേന 😂😂
ക്ളീറ്റോയ്ക്ക് പറയാനുള്ളത് കേൾക്കണം... കഴിഞ്ഞ എപ്പിസോഡിന്റെ ബാക്കി കാണിക്കണം...
നല്ല എപ്പിസോഡ് ❤️❤️❤️❤️❤️
Wow wonderful.episode
ഇന്നലത്തെ നാടകം 😂😂😂
Good episode😂
Koya's character waiting 😊
ക്ളീറ്റോയുടെ ഇന്നലത്തെ അവസ്ഥ ഇങ്ങനെയായിരുന്നില്ലല്ലോ ...
ഇന്ന് ചിരിച്ചു 😂 സൂപ്പർ ആയി
കൊടുത്താൽ കൊല്ലത്തും കിട്ടും.... 🤣🤣🤣
Otta divasam kondu cleeto ku athrem velya parukku sheriyayalo albudham thane😂😂😂
ഡയറക്ടർ ക്ക് ബോധം വേണം ഇല്ലങ്കിൽ പ്രൊഡ്യൂസർക്ക് ബോധം വേണം
1002 ന്റെ തുടർച്ച ഉണ്ടാകുമെന്ന് പ്രീതീക്ഷിച്ചു.. ആകാമായിരുന്നു
Good episode
ഇന്നലത്തെ ബാക്കി വേണം എന്ന് ഇട്ടിട്ടുണ്ട് ആയിരുന്നു
സപ്തതിക്ക് ഈ പിരാന്തനെ കണ്ടില്ലല്ലോ ക്ഷണിച്ചില്ലേ😂😂😂
പ്രമുഖ നാടക നടനല്ലേ😅😅😅
1002 supper very nice
ഇന്നലത്തതിൻ്റെ ബാക്കി വേണമായിരുന്നു
script adipoliii 0:10
Kanakante മുടി വളർന്നു ❤
2:18🤣