Sancharam | By Santhosh George Kulangara | Zimbabwe 07 | Safari TV

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 105

  • @thambiennapaulose936
    @thambiennapaulose936 11 месяцев назад +9

    അന്തരീക്ഷത്തെ പരമാവധി മലിനമാക്കുന്നു തികച്ചും അനാരോഗ്യകരമായ ഈ പരിപാടി കാണാൻ സന്തോഷ് സാറേ ഇത്ര സമയം എന്തിന് ചെലവഴിച്ചു ആ ഗ്രൗണ്ടിൽ കയറി നാല് പരിപാടി പരിപാടി കാണുന്ന ആൾ രോഗിയായി മാറുമല്ലോ പുക ശ്വസിച്ച് 😄

    • @sreekumarpn6303
      @sreekumarpn6303 6 месяцев назад

      Maranakkinar pole oru paripaadi aan bro driftingum burnoutum ellaam... Western stunt shows

  • @GeedaKallancheri-de3xk
    @GeedaKallancheri-de3xk 3 месяца назад

    സഞ്ചാരം കാണാതെ ഒരു ദിവസം പോലും ഇരിക്കാൻ പറ്റാതായി മനോഹരമായ ഓരോ രാജ്യങ്ങളും ഓരോ എപ്പിസോഡുകളും🎉🎉🎉❤❤❤ സന്തോഷ സാറിന് അഭിനന്ദനങ്ങൾ

  • @jamalkoduvally9380
    @jamalkoduvally9380 11 месяцев назад +50

    അവർക്ക് നല്ലൊരു ക്രിക്കറ്റ് ടീം ഉണ്ടായിരുന്നു ന്റെ 90,2000 കാലത്ത് അന്ന് കളിക്കാരുടെ എല്ലാ പേരുകളും അറിയാമായിരുന്നു ☹️

    • @User96374
      @User96374 11 месяцев назад +1

      ആന്റി ഫ്ലവർ

    • @lijumathew7384
      @lijumathew7384 11 месяцев назад

      ആന്റി ഫ്ലവർ സഹോദരനും

    • @MrSibish
      @MrSibish 11 месяцев назад +5

      Neil Jhonson
      Heath Streek
      Paul Strang
      Andy Flower
      Grant flower
      Thadenda Taibu

    • @kkkr749
      @kkkr749 11 месяцев назад +5

      Olonka

    • @dsvaisakh
      @dsvaisakh 11 месяцев назад +1

      Olonka, keniyan
      Taibu came after the fall of zim team.
      Kraig vishart
      Andy and grant
      Heath

  • @kukkucjayamon97
    @kukkucjayamon97 11 месяцев назад +16

    ആദ്യമായി സഞ്ചാരം kand chirichu marichu... Narration, Visuals... Just Amazing 🎉❤ We love Sancharam by Santhosh Sir... 💐😍

  • @kukkucjayamon97
    @kukkucjayamon97 11 месяцев назад +8

    സഞ്ചാരം... നമ്മുടെ രോമാഞ്ചം ❤❤❤

  • @dileeparyavartham3011
    @dileeparyavartham3011 11 месяцев назад +47

    Car burn out എന്ന് കേട്ടപ്പോ കാറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതാണെന്ന് ഞാൻ കരുതി 😂

    • @kavithamaheswaran4217
      @kavithamaheswaran4217 11 месяцев назад +1

      ഞാനും അതെ

    • @the_ClassicCriminal
      @the_ClassicCriminal 11 месяцев назад +1

      ആ, ഇപ്പൊ എങ്ങനെ ഇരിക്കണ്

    • @6345T5
      @6345T5 11 месяцев назад

      Prayathinteya

    • @Zyras_Heaven
      @Zyras_Heaven 11 месяцев назад +2

      Vivaram Ella allae 😂

    • @dileeparyavartham3011
      @dileeparyavartham3011 11 месяцев назад

      @@Nikhii7 thumb nail കാർ കത്തിക്കുന്ന ഫോട്ടോ ഇല്ലെങ്കിൽ ഈ കമന്റ് ഇടരുത് എന്ന് നിയമം ഉണ്ടോടാ പൊട്ടാ

  • @Harikrishnan-cl3us
    @Harikrishnan-cl3us 11 месяцев назад +2

    Santhosh sir is well skilled camera man look how he is catching up with the unpredictable Burnout freaks truely amazing. 100% pro❤

  • @hemands4690
    @hemands4690 10 месяцев назад +1

    One of the best thumbnail and content this Sancharam episode have 🎉👌

  • @KrishnaKrishna-fe5km
    @KrishnaKrishna-fe5km 11 месяцев назад +3

    👌👌👌😊 പറയുന്നത് കേൾക്കാൻ തന്നെ നല്ല രസമാണ്

  • @mohammedashruf3642
    @mohammedashruf3642 11 месяцев назад +5

    Thanks to Safari teams for uploading Sancharam daily..
    New thumbnail helps to figure out Sancharam videos

  • @solo-lt8ez
    @solo-lt8ez 11 месяцев назад +26

    ഇത് നമ്മുടെ നാട്ടിലും വേണ്ടതാണ്. കാറിലും ബൈക്കിലും ഒക്കെ സാഹസികത കാണിക്കാൻ ഉള്ള അവസരം നമ്മുടെ യുവജനങ്ങൾക്ക് കിട്ടണം. അങ്ങനെയാണെങ്കിൽ അവർ പൊതുനിരത്തുകളിൽ സാഹസികത കാണിക്കുന്നത് കുറയുകയും സാഹസികത താല്പര്യമില്ലാത്തവർക്ക് പ്രാണ ഭയം കൂടാതെ സഞ്ചരിക്കാൻ സാധിക്കുകയും ചെയ്യും എന്നാണ് ഞാൻ കരുതുന്നത്.

    • @gibinpatrick
      @gibinpatrick 11 месяцев назад

      ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ കീഴിൽ അതൊക്കെ വെറും സ്വപ്നം മാത്രം

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 11 месяцев назад +5

    ഇതൊന്നു കാണാൻ കാത്തിരിക്കുവാരുന്നു ഇത് wheel burnout ആണല്ലോ 😁
    നമ്മുടെ നാട്ടിലൊഴികെ
    മറ്റുള്ളവരൊക്കെ ഏതൊക്കെ രീതിയിൽ ആണ് ലൈഫ് എൻജോയ് ചെയ്യുന്നത്...

  • @tonyjohn8020
    @tonyjohn8020 11 месяцев назад +1

    Thanks dear SGK & team safari TV.🙏🌹🌸🌼🌻🌺💐🌹

  • @jayachandran.a
    @jayachandran.a 10 месяцев назад +2

    I suppose this is what we call "drifting" here.

  • @Karthika-n87
    @Karthika-n87 11 месяцев назад +3

    സഞ്ചാരം 🙏❤️

  • @nivinissac3321
    @nivinissac3321 9 месяцев назад +1

    Just a GK doubt!!
    ഇതിനിടയിൽ ad ൽ പറയുന്നു... 3 ഭൂഖണ്ഡങ്ങളിൽ ആയി കിടക്കുന്ന 4 രാജ്യങ്ങൾ എന്ന്. (Vol. 14)
    Azerbaijan, Tajikistan & Indonesia... Asia and Peru... South America. അപ്പോ 2 ഭൂഖണ്ഡം അല്ലേ??

  • @abdulrasheed-mb7re
    @abdulrasheed-mb7re 11 месяцев назад +3

    കാർ ബേണഔട്ട് നമ്മുടെ മരണ കിണറിന്റെ നാലയലത്തു പോലും എത്തില്ല 😊

  • @arunnjose8123
    @arunnjose8123 11 месяцев назад +2

    Sanjaram ❤️ safari ❤️ santhosh ❤️

  • @moosinmuce8980
    @moosinmuce8980 11 месяцев назад

    ith polich

  • @iamhere4022
    @iamhere4022 11 месяцев назад +3

    ഇങ്ങനെ car burn out ചെയ്യുന്നതിന്റെ മുന്നിൽ പോയി നിൽക്കല്ലേ സന്തോഷ്‌ സാറെ... താങ്കളെ ഞങ്ങൾക്ക് വേണം

  • @tripplelock3061
    @tripplelock3061 11 месяцев назад +3

    Zimbabwe ക്രിക്കറ്റ്‌ അന്നേക്ഷിക്കു 🌹

  • @sheejamathew4598
    @sheejamathew4598 11 месяцев назад +3

    I thought Car Brn Out means burning the cars😮😮😮😮

  • @viswanadhvadakara3985
    @viswanadhvadakara3985 10 месяцев назад +1

    ❤❤👍

  • @treesakurian7039
    @treesakurian7039 10 месяцев назад +1

    🌹

  • @user-ejj2024
    @user-ejj2024 11 месяцев назад

    എന്തെല്ലാം കാണണം...
    പല വിധ മനുഷ്യർ....
    പല പല നേരം പോക്കുകൾ.....

  • @shezin7748
    @shezin7748 11 месяцев назад +5

    ലാസ്റ്റ് എപ്പിസോഡ് ഇൽ കാർ ബേൺ ഔട്ട്‌ എന്ന് പറഞ്ഞപ്പോൾ കത്തിക്കൽ ആണെന്ന് വിചാരിച്ചു 😅😅😅

  • @syamapv2427
    @syamapv2427 10 месяцев назад +1

    ❤❤❤

  • @the_dharavi_boy2102
    @the_dharavi_boy2102 11 месяцев назад +1

    🔥🔥🔥🔥🔥.........BMW E30......🔥🔥🔥🔥🔥🔥With Turbo 30 Ps 296 Hp🎉🎉🔥🔥🔥🔥

  • @josh_joe
    @josh_joe 11 месяцев назад

    Fast and furious Zimbabwe

  • @vishnumohan5813
    @vishnumohan5813 11 месяцев назад +1

    🔥🔥🔥

  • @ROADTRIPNAVIGATER
    @ROADTRIPNAVIGATER 11 месяцев назад

    E30 BMWs ❤️🔥

  • @IshaqueZacAbecker-z7h
    @IshaqueZacAbecker-z7h 11 месяцев назад +2

    Mallu traveller valya sambavamakkiya Ford raptorumundallo burn outinu😅😅

  • @indian6346
    @indian6346 11 месяцев назад

    കൊള്ളാമായിരുന്നു.

  • @randeevkp4381
    @randeevkp4381 11 месяцев назад

    🔥👍

  • @SanthoshKumar-km4kk
    @SanthoshKumar-km4kk 11 месяцев назад +3

    സായിപ്പിന്റെ പഴയ കാർ
    കച്ചവടം😂😂😂

  • @m4mathss
    @m4mathss 11 месяцев назад

    waiting for 08

  • @m4mathss
    @m4mathss 11 месяцев назад

    💗💗💗💗💗💗💗💗💗super

  • @noushad2777
    @noushad2777 11 месяцев назад +1

    👍👍👍🎉

  • @jeenas8115
    @jeenas8115 11 месяцев назад +1

    👌👌👌❤❤❤❤❤❤

  • @rasputin774
    @rasputin774 11 месяцев назад

    Beautiful ladies😊

  • @aneesh6108
    @aneesh6108 11 месяцев назад

    💙💙💙

  • @Achayan53
    @Achayan53 11 месяцев назад

    👌😘👍

  • @arunarun5942
    @arunarun5942 11 месяцев назад

    🚘🔥📢

  • @sanjaypp3844
    @sanjaypp3844 11 месяцев назад

    🧡🧡🧡🧡

  • @Bedakkan
    @Bedakkan 11 месяцев назад

    woow first

  • @shibinom9736
    @shibinom9736 11 месяцев назад

    💖🥰👏👍

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 11 месяцев назад +1

    പൊല്യൂഷൻ സർട്ടിഫിക്കറ്റ് അവിടെ വേണ്ടെന്ന് തോന്നുന്നു

  • @mohamediqbal1006
    @mohamediqbal1006 11 месяцев назад

    😊

  • @augustinekj9765
    @augustinekj9765 11 месяцев назад

    👍✋

  • @ananthukm5627
    @ananthukm5627 11 месяцев назад

    Bmw e30❤

  • @lekshmiappukuttan108
    @lekshmiappukuttan108 11 месяцев назад

    👍👌👏👏👏

  • @saraths6923
    @saraths6923 7 месяцев назад

    Vikesh Rathish Santhosh😂

  • @linersondavis1430
    @linersondavis1430 11 месяцев назад

    Swarnathinta petti avar chilra cash idan upyogikunu😢 bmw e30

  • @anwarkv5384
    @anwarkv5384 11 месяцев назад +1

    ഞാൻ വിചാരിച്ചു, കറുകൾ തമ്മിൽ കൂട്ടിയിടിപ്പിക്കലായിരിക്കുമെന്ന്

  • @althafusman3081
    @althafusman3081 11 месяцев назад

    Ellam bmw 80s model aa

  • @ismayilismayil6939
    @ismayilismayil6939 11 месяцев назад

    ഒരു episode മുഴുവൻ car burn out 😏

  • @funfactfuture
    @funfactfuture 11 месяцев назад

    എനിക്ക് അതല്ല പേടി ഇനി ഇത് കണ്ടാപിന്നെ കേരളത്തില്‍ പീക്കിരി പിള്ളേര് ചില തീപ്പെട്ടി കാറും കൊണ്ട്‌ പബ്ലിക് റോഡില്‍ ഇറങ്ങി ഈ അഭ്യാസം എടുക്കും..

  • @MAKDHOOMI-r7j
    @MAKDHOOMI-r7j 11 месяцев назад +3

    സൗദിയിലേ യുവാക്കള്‍ പോലീസിനേ വെട്ടിച്ച് ചെയ്യുന്ന പരിപാടി..

  • @muhammadniyaznalakath9088
    @muhammadniyaznalakath9088 11 месяцев назад +1

    അല്ല ഇതിൽ എന്താണ് അഭ്യാസം ?🤣

  • @x-factor.x
    @x-factor.x 11 месяцев назад +1

    ഇതെന്നാ കാർ ബേൺ?
    പറ്റിക്കൽ പരിപാടി?
    സർക്കാർ പരിപാടി പോലെ പുഹ!!!

  • @freakyz4jijin
    @freakyz4jijin 11 месяцев назад

    Naadu daridryam, ennittum kanikunath santhosh kulangara pole..!! 😂

  • @tabasheerbasheer3243
    @tabasheerbasheer3243 11 месяцев назад

    കാർ ബേൺ ഔട്ട് മഹാബോറാണ് സിംബാബ് വേ ജനതക്ക് ഇതൊരു ഹോബിയായിരിക്കും

  • @abinrockzzz3337
    @abinrockzzz3337 11 месяцев назад

    Mvd ivide common

  • @s9ka972
    @s9ka972 11 месяцев назад +2

    😂 *ആഫ്രിക്കയിലെ* *സ്ത്രീകൾ* *ഹണീറോസ്* ൻറെ *ബന്ധുക്കളാണെന്ന്* *തോന്നുന്നു*

  • @akbaraliali3382
    @akbaraliali3382 11 месяцев назад +1

    ഇതൊക്കെ കാണുന്ന അറബിക് പയ്യന്മാർ 😏😏😏😏😏😏😏😏😏

    • @hitmanbodyguard8002
      @hitmanbodyguard8002 11 месяцев назад +2

      സഞ്ചാരം അറബി പിള്ളേർ കാണുന്നുണ്ടോ??
      ആ അവരുടെ ഉപ്പുപ്പമാർ കേരളത്തിൽ പണ്ട് പണിക്ക് വന്നിട്ടുണ്ടാകും😂😂😂

    • @akbaraliali3382
      @akbaraliali3382 11 месяцев назад

      മുഴുത്ത ചാണകം ആണല്ലേ 🥰സാരമില്ല തീട്ടം തിന്നു വളർന്നാൽ ഇങ്ങനെ പറയും സംഘി കുട്ടാ 😊ഒന്നും ഇല്ലെങ്കിൽ സഫാരി ചാനലിന്റെ റേറ്റിംഗ് അറിയാൻ ശ്രമിക്കുക 😏നമോ വാണം 🥰🌹

  • @Tramptraveller
    @Tramptraveller 11 месяцев назад

    ❤❤❤❤

  • @vipinv3609
    @vipinv3609 11 месяцев назад +1

    ❤️❤️❤️👍

  • @nohulkj5319
    @nohulkj5319 11 месяцев назад

    🔥🔥🔥🔥

  • @RekhaPradeep-g8q
    @RekhaPradeep-g8q 11 месяцев назад

    💞💞💞

  • @malikdinar3766
    @malikdinar3766 11 месяцев назад +2

    🎉❤❤

  • @adarshasokansindhya
    @adarshasokansindhya 11 месяцев назад +1

    ❤❤❤❤

  • @sajiisac4089
    @sajiisac4089 11 месяцев назад

    ❤❤❤❤

  • @forragerr
    @forragerr 11 месяцев назад

  • @shanskkannampally7599
    @shanskkannampally7599 11 месяцев назад

    ❤❤

  • @BlsjavadJavdblsy
    @BlsjavadJavdblsy 11 месяцев назад

    ❤❤

  • @tinusai2919
    @tinusai2919 11 месяцев назад

    💖💖💖

  • @najimibrahim6195
    @najimibrahim6195 11 месяцев назад

    ❤❤❤