Sachin,ganguly,sehwag,yuvaraj,zaheer khan...ivaroke poyathode kali kaanal nirthiyatharunnu...ippo veendum njan kali thudangiyitundenkil ath oru otta oral karanam aanuh....namude hit man...ipo hit man illatha oru kaliyum njn kaanarillah
Dravid No way only Ganguly Dravid ആയിട്ട് ചെറിയ പ്രശ്നങ്ങൾ തുടങ്ങിയപ്പോഴാ Ganguly Dhoni യെ ടീമിൽ എടുക്കുന്നത് 1999 നയൻ മോഗിയ പോയപ്പോൾ 2004 വരേ ഇന്ത്യക്കു വേണ്ടി രാഹുൽ ദ്രാവിഡ് കീപ്പർ ആയി. ആ ഒണക്ക ചാപ്പൽ എല്ലാം നശിപ്പിച്ച്
സേവാഗ് ക്രീസിൽ നിൽക്കുമ്പോൾ രണ്ട് കാര്യങ്ങൾ മാത്രമേ പ്രതീക്ഷിക്കാറുള്ളൂ.... ഒന്നുകിൽ ബൗണ്ടറി... അല്ലെങ്കിൽ ഔട്ട്.... തട്ടലും മുട്ടലും ഒന്നും അങ്ങേരിൽ നിന്നും നോക്കേണ്ട.... പിന്നെ ഒരു കാര്യമുണ്ട് 10 ഓവർ അണ്ണൻ സ്റ്റാൻഡ് ചെയ്‌താൽ പിന്നെ അങ്ങേര് തീരുമാനിക്കും എപ്പോ ഔട്ട് ആകണമെന്ന്.......
'വെടിക്കെട്ടിന് പിന്നിലെ വീരു' വീരു വന്നതിൽ പിന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് മാറിയത് odi ൽ 300,350 സ്കോർ കാണാൻ തുടങ്ങിയത് സേവാഗ് വന്നതിൽ പിന്നെയാണ്.40 ൽ നിന്ന് 50ലേക്കും 90 ൽ നിന്ന് 100 ലേക്കും ഇഴഞ്ഞു നീങ്ങുന്ന ഇന്ത്യൻ ബാറ്റ്സ്മാരിൽ നിന്നും സേവാഗ് തികച്ചും വ്യത്യസ്തനായിരുന്നു 99 ൽ നിൽക്കുമ്പോഴും 6 അടിക്കാൻ കാണിക്കുന്ന ധൈര്യം അയാളുടെ പേര് വീരേന്ദ്രർ സേവാഗ് എന്നായിരിക്കണം.💕💕💕💕
സച്ചിന്‍റെ തണലിൽ മാത്രം എന്നെങ്കിലും വരുന്ന ഒരു വിജയത്തിന് വേണ്ടി വീർപ്പടക്കി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു ടീം ഇന്ത്യക്ക്.സച്ചിൻ വീണാൽ ഇന്ത്യ വീണു എന്ന് തുടരെ തുടരെ തെളിയിച്ചു കൊണ്ട് മത്സരങ്ങൾ തോറ്റിരുന്ന ഒരു കാലം...എന്നാൽ അന്ന് വരെ പിൻതുടർന്ന് വന്നിരുന്ന സ്ഥിരം കേളി ശൈലിയെ "തച്ചുടച്ചു" കൊണ്ട് ഓപണർ ആയി സെവാഗ് വന്നത് മുതൽ അപ്രാപ്യമെന്നു തോന്നിച്ച സ്കോര്‍ പോലും പിന്തുടർന്ന് ജയിക്കുന്നതിനു ഇന്ത്യ സാക്ഷ്യം വഹിച്ചു...പാകിസ ്ഥാന്റെയും ആസ്ട്രേലിയയുടെയും പേസർ മാർക്ക് മുന്നില് മുട്ട് വിറക്കാതെ അവരെ നിലം തൊടീക്കാതെ അതിര്ത്തി കടത്തിയ കയ് കരുത്തിൽ ഭാരതീയന്റെ ആവേശം വാനോളം ഉയർന്നു . ഓസ്ട്രെലിയൻ അഹങ്കാരത്തിന്റെ ബൗൻസറിന് മുൻപിൽ തല കുനിച്ചിരുന്ന മുൻകാല ബാറ്സ്മൻ മാരിൽ നിന്നും വ്യത്യസ്തമായി തന്റെ നേർക്ക് വന്ന തീയുണ്ടകളെ അതെ വേഗത്തിൽ അതിർത്തി കടത്തി ആക്രമാണോല്സുക ബാറ്റിംഗ് ശൈലിക്ക് നാന്ദി കുറിച്ചതും സെവാഗ് ആയിരുന്നു. . ബൌളർ മാരുടെ അനാവശ്യ പ്രകോപനങ്ങൾക്ക് ബാറ്റു കൊണ്ട് അതെ നാണയത്തിൽ ചുട്ട മറുപടി കൊടുത്തു കളിയാരാധകരുടെ ആവേശമായി. ഇത്തിരി ക്ഷമ കാണിച്ചിരുന്നെങ്കിൽ അടിച്ച ശതകങ്ങളൊക്കെ ഇരട്ട ശതകങ്ങളാക്കാൻ സെവാഗിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.നാളതുവരെ 90 റണ്സ് എത്തിയാൽ വിറച്ചിരുന്ന മറ്റു ബാറ്സ്മാൻമാരുടെ മുന്നിൽ സ്വന്തം നേട്ടങ്ങൾക്ക് പുല്ലു വില കല്പ്പിച്ചു സാഹസിക ഷോടുകളിലൂടെ സിക്സെർ പറത്തി ശതകം തികയ്ക്കാൻ ആത്മവിശ്വാസവും ധൈര്യവും കാണിച്ച താങ്കളെ പേരിനെ അന്വർഥമാക്കുന്ന "വീര"നായി രാജ്യം വാഴ്ത്തി. എത്ര വികറ്റ് വീണാലും സെവാഗ് ക്രീസിലുണ്ടെങ്കിൽ അപ്രാപ്യമായ ലക്ഷ്യങ്ങളില്ലെന്ന തിരിച്ചറിവ് എതിർ ടീമിനെ എന്നും അസ്വസ്ഥരാക്കിയിരുന്നു. മഹാരഥൻമാർ വാണിരുന്ന ഇന്ത്യൻ ക്രികറ്റിൽ രാജ്യത്തിന് വേണ്ടി പാകിസ്താൻ മണ്ണിൽ ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടി താൻ വെറുമൊരു ഏകദിന ബാറ്സ്മാൻ മാത്രമല്ലെന്ന് കാണിച്ചു കൊടുത്താണ് സെവാഗ് വിമർശകരുടെ വായടപ്പിച്ചത്. രാജ്യത്തിന് വേണ്ടി നേടിയ രണ്ടു ട്രിപ്പിൾ സെഞ്ച്വറികൾ ഇന്നും റെക്കോർഡ് തകർക്കപ്പെടാതെ നില്ക്കുന്നത് സെവാഗിന്റെ മഹത്വം വിളിച്ചോതുന്നു. പക്ഷെ കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന രീതിയിലുള്ള പുതിയ സെലക്ഷൻ രീതികളിൽ സെവാഗ് തുടർച്ചയായി തഴയപ്പെട്ടു. . രാജ്യത്തിന് വേണ്ടി ഏകദിനത്തിൽ ഇരട്ട ശതകവും ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറിയും നേടുന്ന ആദ്യത്തെ ബാറ്റ്സ്മാൻ എന്ന പരിഗണന പോലും അവർ നിങ്ങൾക്ക് തന്നില്ല. മാന്യമായ ഒരു വിടവാങ്ങൽ പോലും നിങ്ങൾക്ക് നിഷേധിക്കുന്നു. പക്ഷെ ആരാധകരുടെ മനസ്സില് താങ്കളെന്നും വീരേന്ദർ സെവാഗ് എന്ന വീര നായകൻ തന്നെ. കുട്ടി ക്രിക്കറ്റിൽ ഇന്നലത്തെ മഴയ്ക്ക് പൊടിച്ച കുട്ടികളെ കൊണ്ട് ലോക കപ്പു ജയിക്കാമെന്ന അമിതാത്മവിശ്വാസ ം ടീമിന്റെ നാശത്തിനെന്നവർ അറിയുന്നില്ല ... നന്ദികേടുകൾ ഇന്ത്യൻ ക്രിക്കറ്റിനു പുത്തരിയല്ലെന്നറിയാം...എങ്കിലും.. ഒരുകാലത്ത് ഇന്ത്യൻ അഭിമാനത്തിന്റെ, കണ്ണീരിന്റെ,തല കുനിച്ചു ഗ്യാലറി വിട്ട കളിയാരാധകരുടെ മുറിവുണങ്ങാത്ത ഓർമകളുടെ കളിക്കളത്തിലെ മറുപടിയായിരുന്നു താങ്കൾ . നന്ദി സെവാഗ്...താങ്കൾ നേടിത്തന്ന വിജയങ്ങളുടെ സുവർണ കാലഘട്ടം ഇന്ത്യൻ ജനത മറക്കില്ലൊരിക്കലും
Love you viru.... Eye/hand contact is his power, not the classic style.. If Viru is on crease, any ball is susceptible to be driven to boundaries through air or floor.
എന്റെ പൊന്നോ എന്ന മുതല് ആണ് ഇത് ടെസ്റ്റ് എന്ന് കേൾക്കുമ്പോൾ പത്രം നോക്കി സ്കോർ നോക്കുന്ന നമ്മളെ ടിവി ഓൺ ചെയ്തു കാണാൻ നിർബന്ധിച്ച് ഇരുത്തിയ മുത്ത് 🌹💓💓💓💓💓💓💓
ആദ്യ ബോൾ മൊതല് കളി കാണുന്നവന്റെ ചങ്കിടിപ് കൂട്ടിയ മൊതല്,ആ ചങ്കിടിപ്പാണ് ഇന്നും വീരു ,തെല്ലൊട്ടും ഭയമില്ലാതെയുള്ള സ്ട്രൈക്ക്...ചെലപ്പോയൊക്കെ തോന്നും ഇങ്ങേർക്കൊന്ന് മെല്ലെ കളിക്കാൻ പാടില്ലെന്ന്..ഔട്ട് ആയാലൊന്ന പേടിയൊണ്ടാണ്..ടെസ്റ്റും T20 pole കളിച്ച മൊതല്..ഇന്നും ഓർക്കുന്നു മനസ്സിൽ ഒരു വിങ്ങലോടെ വീരുവിന്റെ വിരമിക്കൽ വാർത്ത വായിച്ചത്..നന്ദികേടിന്റെ പുക മറയിൽ വീരു മായുന്നു...മിസ് യു വീരു Always a fanboy♥️
Oru sehwag akaan try cheyyarundarunnu njan cricket kalikkumbol....... When am touch to bat,,, sehwag coming in to my mind.. So am playing same like sehwag... My favorite forever.... My own veeru paaji.... Really miss you veeru paaji......my own veeru paaji is my """heartbeat"""
ഞാൻ വീരുവിന്റെ വലിയ ആരാധകനാണ്. ധാരാളം 200+ സ്കോർ ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ശ്രീ ലങ്കയ്ക്ക് എതിരെ 2008ൽ കാഴ്ച വെച്ച പ്രകടനമാണ്. അജന്താ മെൻഡിസ് എന്ന മാന്ത്രികനു മുന്നിൽ സച്ചിൻ അടക്കമുള്ള highly technical ആയിട്ടുള്ള batsman മാർ വരെ മുട്ടുകുത്തിയ ടൈം. സ്പിൻ ഇതിഹാസം മുരളിയും mystery spinner മെൻഡിസും ചേർന്ന് പേരുകേട്ട Indian batsman മാരെ ഞൊടിയിടയിൽ കൂടാരം കേറ്റിയപ്പോൾ ഒരു മനുഷ്യൻ മാത്രം വേറിട്ടു നിന്നു - വീരു. 329 റൺസിന് India all out ആയപ്പോൾ വീരു 201* not out. മെൻഡിസിനെതിരെ 3 സിക്ററടക്കം 77 ബോളിൽ 70 റൺസ്. ലോകത്തിനു മുന്നിൽ മെൻഡിസിന്റെ മാന്ത്രിക ബൗളിംഗ് decode ചെയ്തത് technically weak എന്ന് പലപ്പോഴും പഴി കേട്ട വീരു തന്നെ ആയിരുന്നു. നല്ല ഒരു യാത്രയയപ്പ് പോലും കിട്ടാതെ ടീമിൽ നിന്നും പടിയിറങ്ങേണ്ടി വന്നപ്പോൾ അവസാനിച്ചത് ക്രിക്കറ്റിലെ ഒരു യുഗമാണ്. Miss you Viru 😍♥️
ഒരു കഥ ഓർക്കുന്നു ഓസ്ട്രേലിയ കണ്ട കിടു ക്യാപ്റ്റൻ സ്റ്റീവ്വോ പറഞ്ഞു വീരു ബാറ്റിംഗ് ചെയ്തപ്പോൾ ഒരു മാച്ചിൽ സ്വയം മറന്ന് ഞാൻ ഇത് ഒരു ടെസ്റ്റ് ആണ് എന്ന് 🌹🌹🌹💓💓💓💓 എന്താ അല്ലെ ഒരു ഒന്നൊന്നര മുതല്
Team മാനേജ്മെൻ്റിൻ്റെ ലിസ്റ്റിൽ റൈഡി എന്ന് പേരുള്ളവൻ അരാധകരുടെ മനസ്സിൽ രാജാവായിരുന്നു വീരു ഉയിര് അതിനി എത്ര തോണി വന്നാലും എത്ര കോലി വന്നാലും അണ്ണനെ വെല്ലാൻ ആരും ഇല്ല
പണ്ട് ക്രിക്കറ്റ് അറിയാത്ത മുത്തച്ഛന്റെ ഒപ്പം ഇരുന്ന് tv കാണുമ്പോൾ ഓസീസ്ന്റെ ഹെയ്ഡൻ out ആയി മടങ്ങുമ്പോൾ പേരിനൊപ്പം കാണിച്ച 68 എന്ന് കണ്ടിട്ട് മുത്തച്ഛൻ ചോദിച്ചു ഇയാൾക്ക് 68 വയസ്സായി ആകെ നരച്ചു പോയിന്ന്.. അത് കെട്ട് ഞാൻ ചിരിച്ചു, ഒന്നും മിണ്ടിയില്ല.. മറുപടി ബാറ്റിങിന് ഇറങ്ങി ആദ്യ ഓവറിൽ തന്നെ സെവാഗ് 1 പുറത്തായി പോകുമ്പോൾ മുത്തച്ഛൻ പറഞ്ഞു ഉം ഇത് വയസ്സല്ല പോയിന്റ് ആണ് ല്ലെ ന്ന്.. 😄
*വീരു മടങ്ങിയതോടെ ലൈവ് കാണൽ അവസാനിപ്പിച്ച ഞാൻ 😊miss you വീരു 🙏love you*
🤩❤️
@@moresports 😌😓
Sachin,ganguly,sehwag,yuvaraj,zaheer khan...ivaroke poyathode kali kaanal nirthiyatharunnu...ippo veendum njan kali thudangiyitundenkil ath oru otta oral karanam aanuh....namude hit man...ipo hit man illatha oru kaliyum njn kaanarillah
@@sherinbaby7929 aaano.. nammale hit manum big manoke veeru ayyirunnu😍aaa feelonnum. Oralkum. Tharaan kayyoola ipo scor ariyum athre ollu
@@FRQ.lovebeal ente ponno ninne pole ullavanmarodonnum paranjjt oru karyavumilla
90-ൽ നിന്ന് 100ലേക്ക് പയ്യെ പോകുന്നവൻ ദൈവവും ❤️❤️
90-ൽ നിന്ന് 100ലേക്ക് ശരവേഗത്തിൽ പായുന്നവൻ അസുരനും 🔥🔥
ഞങ്ങൾക്കിഷ്ടം ഈ അസുരതാണ്ഡവമാണ് 😘🔥🔥👌👌
❤️❤️❤️
Sangeeth yuvi 👍❤️
Kidu
Powli
എല്ലാവരും സച്ചിൻ വിടപറഞ്ഞ ശേഷമാണ് ക്രിക്കറ്റ് കാണൽ നിർത്തിയതെങ്കിൽ എനിക്ക് എന്റെ ഹീറോ viru മാത്രമാണ്..
Love you viru.
❤️🤩
Njum viru Kali nirthayapo kalikanal nirthee
Njanum
ഞാനും എന്റെ വീരു നിർത്തിയപ്പോൾ കളി കാണുന്നത് നിർത്തി
Yuvi nirthyapol njanum nirthi..
അന്നത്തെ ഗാംഗുലി ദ്രവിഡ് ഇവരുടെ കഷ്ട്ട പാടിന്റ ഫലമാണ് ഇന്നത്തെ ഇന്ത്യൻ ടിം ഗാംഗുലി ഹീറോയാ സെവാങിനെ കണ്ടെത്തിയ ഹീറോ
🤩❤️
Athu sathyam
Gud 😍😍😍😍
Dravid No way
only Ganguly
Dravid ആയിട്ട് ചെറിയ പ്രശ്നങ്ങൾ തുടങ്ങിയപ്പോഴാ Ganguly Dhoni യെ ടീമിൽ എടുക്കുന്നത്
1999 നയൻ മോഗിയ പോയപ്പോൾ
2004 വരേ ഇന്ത്യക്കു വേണ്ടി രാഹുൽ ദ്രാവിഡ് കീപ്പർ ആയി.
ആ ഒണക്ക ചാപ്പൽ എല്ലാം നശിപ്പിച്ച്
ഈ മഹാ പ്രതിഭയെ പിൻ വാതിലിലൂടെ അപമാനിച്ച് പറഞ്ഞയച്ചപ്പോൾ ചങ്കാണ് പിടഞ്ഞത്. അഞ്ചു വർഷങ്ങൾക്കിപ്പുറവും ഒരു വേദനയാണ് സെവാഗ്
miss you viru❤️
❤️
♥️♥️♥️
സത്യം!!
Yes
😔😔
Sehwaginu vendi oru like
❤️❤️
സേവാഗ് ക്രീസിൽ നിൽക്കുമ്പോൾ രണ്ട് കാര്യങ്ങൾ മാത്രമേ പ്രതീക്ഷിക്കാറുള്ളൂ.... ഒന്നുകിൽ ബൗണ്ടറി... അല്ലെങ്കിൽ ഔട്ട്.... തട്ടലും മുട്ടലും ഒന്നും അങ്ങേരിൽ നിന്നും നോക്കേണ്ട.... പിന്നെ ഒരു കാര്യമുണ്ട് 10 ഓവർ അണ്ണൻ സ്റ്റാൻഡ് ചെയ്‌താൽ പിന്നെ അങ്ങേര് തീരുമാനിക്കും എപ്പോ ഔട്ട് ആകണമെന്ന്.......
❤️❤️❤️
Exactly
So accurate ✌
Crt bro viru thullyan viru mathram ☝️
സേവാഗ് ന്റെ കട്ട ആരാധകൻ ആയ ഞാൻ
ക്ലാസ്സ് കട്ട് ചെയ്തു ടെസ്റ്റ് വരെ കണ്ടിട്ടുണ്ട്
ക്രിക്കറ്റ് ഞാൻ ഇന്നും കാണാൻ സമയം കണ്ടത്തുന്നുണ്ടങ്കിൽ അതിന് മൂന്ന് പേരാണ് കാരണം സച്ചിൻ സെവാഗ് ഗാംഗുലി ❤️🤘
❤️
'വെടിക്കെട്ടിന് പിന്നിലെ വീരു'
വീരു വന്നതിൽ പിന്നെയാണ് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പ് മാറിയത്
odi ൽ 300,350 സ്കോർ കാണാൻ തുടങ്ങിയത് സേവാഗ് വന്നതിൽ പിന്നെയാണ്.40 ൽ നിന്ന് 50ലേക്കും
90 ൽ നിന്ന് 100 ലേക്കും ഇഴഞ്ഞു നീങ്ങുന്ന ഇന്ത്യൻ ബാറ്റ്സ്മാരിൽ നിന്നും സേവാഗ് തികച്ചും വ്യത്യസ്തനായിരുന്നു 99 ൽ നിൽക്കുമ്പോഴും 6 അടിക്കാൻ കാണിക്കുന്ന ധൈര്യം അയാളുടെ പേര് വീരേന്ദ്രർ സേവാഗ് എന്നായിരിക്കണം.💕💕💕💕
❤️😍
തല്ലാൻ പറഞ്ഞാൽ കൊന്നിട്ട് വരുന്ന ഐറ്റം .
വീരു ഭായ് 😍😘😘
❤️❤️
മറക്കില്ല മുത്തിനെ....
❤️🤩
Marakkan padilla aa mutthine
അകാലത്തിൽ വിരമിച്ച വീരു വീരു വിരമിച്ചപ്പോൾ ക്രികറ്റ് കളി കാണുന്ന താൽപര്യം നഷ്ടപ്പെട്ടു ഒരു പാട് ഇഷ്ടമാണ് വീരുവിനെ അഹങ്കാരമില്ലാത്ത ക്രിക്കറ്ററാണ് വീരു
😍❤️
VISION TV chaganu veeru
ഏകദിന ക്രിക്കറ്റ് മാത്രം കണ്ട് ആസ്വദിച്ചിരുന്നു ക്രിക്കറ്റ് ആരാധകർ ടെസ്റ്റ് ക്രിക്കറ്റ് കാണാൻ തുടങ്ങിയത് വീരു വന്നതിനു ശേഷമാണ്....
🤩❤️
Yup
സെവാഗ് .. ആരാണ് ഇദ്ദേഹത്തിന്റെ കളി ഇഷ്ടപ്പെടാത്തത്..
❤️
ധോണി 😂
The real mundoor maadan.. Viru the real hero♥️
🤩❤️
Dhoni കാരണം carrier അവസാനിപ്പിച്ച താരം 😭😭😭😭
സെവാഗ് കളിച്ചത് ടീമിനുവേണ്ടി ആയിരുന്നു ഇന്നും ഇഷ്ടപ്പെടുന്ന ബാറ്റ്സ്മാൻ
❤️
അവതരണം പോര ഇടക്ക് സ്റ്റെക്ക് ഉണ്ട് സൗണ്ട് കിടുവാണ് 🥰
Will improve
@@moresports ജോസപ്പേ. ഇർഫാൻ പത്താൻ സൗണ്ട് കൊടുത്ത കൊച്ചേന്തിയെ. ഒളോട് വരാൻ പറ മുത്തേ...
ടെസ്റ്റ്, ഏകദിനം, ട്വന്റി ട്വന്റി, എല്ലാം ഒരുപോലെ കളിക്കുന്ന ലോകത്തിലെ ഒരേ ഒരു ക്രിക്കറ്റ് താരം sehwag
സച്ചിന്‍റെ തണലിൽ മാത്രം എന്നെങ്കിലും വരുന്ന ഒരു വിജയത്തിന് വേണ്ടി വീർപ്പടക്കി കാത്തിരുന്ന ഒരു കാലമുണ്ടായിരുന്നു ടീം ഇന്ത്യക്ക്.സച്ചിൻ വീണാൽ ഇന്ത്യ വീണു എന്ന് തുടരെ തുടരെ തെളിയിച്ചു കൊണ്ട് മത്സരങ്ങൾ തോറ്റിരുന്ന ഒരു കാലം...എന്നാൽ അന്ന് വരെ പിൻതുടർന്ന് വന്നിരുന്ന സ്ഥിരം കേളി ശൈലിയെ "തച്ചുടച്ചു" കൊണ്ട് ഓപണർ ആയി സെവാഗ് വന്നത് മുതൽ അപ്രാപ്യമെന്നു തോന്നിച്ച സ്കോര്‍ പോലും പിന്തുടർന്ന് ജയിക്കുന്നതിനു ഇന്ത്യ സാക്ഷ്യം വഹിച്ചു...പാകിസ ്ഥാന്റെയും ആസ്ട്രേലിയയുടെയും പേസർ മാർക്ക് മുന്നില് മുട്ട് വിറക്കാതെ അവരെ നിലം തൊടീക്കാതെ അതിര്ത്തി കടത്തിയ കയ് കരുത്തിൽ ഭാരതീയന്റെ ആവേശം വാനോളം ഉയർന്നു . ഓസ്ട്രെലിയൻ അഹങ്കാരത്തിന്റെ ബൗൻസറിന് മുൻപിൽ തല കുനിച്ചിരുന്ന മുൻകാല ബാറ്സ്മൻ മാരിൽ നിന്നും വ്യത്യസ്തമായി തന്റെ നേർക്ക് വന്ന തീയുണ്ടകളെ അതെ വേഗത്തിൽ അതിർത്തി കടത്തി ആക്രമാണോല്സുക ബാറ്റിംഗ് ശൈലിക്ക് നാന്ദി കുറിച്ചതും സെവാഗ് ആയിരുന്നു. . ബൌളർ മാരുടെ അനാവശ്യ പ്രകോപനങ്ങൾക്ക് ബാറ്റു കൊണ്ട് അതെ നാണയത്തിൽ ചുട്ട മറുപടി കൊടുത്തു കളിയാരാധകരുടെ ആവേശമായി. ഇത്തിരി ക്ഷമ കാണിച്ചിരുന്നെങ്കിൽ അടിച്ച ശതകങ്ങളൊക്കെ ഇരട്ട ശതകങ്ങളാക്കാൻ സെവാഗിനു ഒരു പ്രയാസവും ഉണ്ടായിരുന്നില്ല.നാളതുവരെ 90 റണ്സ് എത്തിയാൽ വിറച്ചിരുന്ന മറ്റു ബാറ്സ്മാൻമാരുടെ മുന്നിൽ സ്വന്തം നേട്ടങ്ങൾക്ക് പുല്ലു വില കല്പ്പിച്ചു സാഹസിക ഷോടുകളിലൂടെ സിക്സെർ പറത്തി ശതകം തികയ്ക്കാൻ ആത്മവിശ്വാസവും ധൈര്യവും കാണിച്ച താങ്കളെ പേരിനെ അന്വർഥമാക്കുന്ന "വീര"നായി രാജ്യം വാഴ്ത്തി. എത്ര വികറ്റ് വീണാലും സെവാഗ് ക്രീസിലുണ്ടെങ്കിൽ അപ്രാപ്യമായ ലക്ഷ്യങ്ങളില്ലെന്ന തിരിച്ചറിവ് എതിർ ടീമിനെ എന്നും അസ്വസ്ഥരാക്കിയിരുന്നു. മഹാരഥൻമാർ വാണിരുന്ന ഇന്ത്യൻ ക്രികറ്റിൽ രാജ്യത്തിന് വേണ്ടി പാകിസ്താൻ മണ്ണിൽ ആദ്യമായി ട്രിപ്പിൾ സെഞ്ച്വറി നേടി താൻ വെറുമൊരു ഏകദിന ബാറ്സ്മാൻ മാത്രമല്ലെന്ന് കാണിച്ചു കൊടുത്താണ് സെവാഗ് വിമർശകരുടെ വായടപ്പിച്ചത്. രാജ്യത്തിന് വേണ്ടി നേടിയ രണ്ടു ട്രിപ്പിൾ സെഞ്ച്വറികൾ ഇന്നും റെക്കോർഡ് തകർക്കപ്പെടാതെ നില്ക്കുന്നത് സെവാഗിന്റെ മഹത്വം വിളിച്ചോതുന്നു. പക്ഷെ കരയുന്ന കുട്ടിക്കേ പാലുള്ളൂ എന്ന രീതിയിലുള്ള പുതിയ സെലക്ഷൻ രീതികളിൽ സെവാഗ് തുടർച്ചയായി തഴയപ്പെട്ടു. . രാജ്യത്തിന് വേണ്ടി ഏകദിനത്തിൽ ഇരട്ട ശതകവും ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറിയും നേടുന്ന ആദ്യത്തെ ബാറ്റ്സ്മാൻ എന്ന പരിഗണന പോലും അവർ നിങ്ങൾക്ക് തന്നില്ല. മാന്യമായ ഒരു വിടവാങ്ങൽ പോലും നിങ്ങൾക്ക് നിഷേധിക്കുന്നു. പക്ഷെ ആരാധകരുടെ മനസ്സില് താങ്കളെന്നും വീരേന്ദർ സെവാഗ് എന്ന വീര നായകൻ തന്നെ. കുട്ടി ക്രിക്കറ്റിൽ ഇന്നലത്തെ മഴയ്ക്ക് പൊടിച്ച കുട്ടികളെ കൊണ്ട് ലോക കപ്പു ജയിക്കാമെന്ന അമിതാത്മവിശ്വാസ ം ടീമിന്റെ നാശത്തിനെന്നവർ അറിയുന്നില്ല ... നന്ദികേടുകൾ ഇന്ത്യൻ ക്രിക്കറ്റിനു പുത്തരിയല്ലെന്നറിയാം...എങ്കിലും.. ഒരുകാലത്ത് ഇന്ത്യൻ അഭിമാനത്തിന്റെ, കണ്ണീരിന്റെ,തല കുനിച്ചു ഗ്യാലറി വിട്ട കളിയാരാധകരുടെ മുറിവുണങ്ങാത്ത ഓർമകളുടെ കളിക്കളത്തിലെ മറുപടിയായിരുന്നു താങ്കൾ . നന്ദി സെവാഗ്...താങ്കൾ നേടിത്തന്ന വിജയങ്ങളുടെ സുവർണ കാലഘട്ടം ഇന്ത്യൻ ജനത മറക്കില്ലൊരിക്കലും
❤️❤️
Uff ijjathi ❤️
♥️😘
Adipoli bhai
👍👍👍😍
miss you viru😭😭😭
😢😢
Sehwag was a phenomenal...
🤩❤️
സച്ചിൻ്റെ മുന്നിലായിട്ട് ബാറ്റും പിടിച്ച് കൈ ഒക്കെ കറക്കി innings Open ചെയ്യാറായിട്ട് ഒരു വരവുണ്ട്. ഇജ്ജാതി Entry😍
❤️
Love you viru😍😘😘miss you viru
❤️🤩
Love you viru... 😍😘❤️
❤️😊
വീരെന്ദ്രജാലം
ടെസ്റ്റ് ആയാലും ഓഡി ആയാലും ജേഴ്‌സി മാറുന്നതല്ലാതെ. സെവാഗിന്റെ ബാറ്റിങ്ങ് ശൈലി മാറുന്നില്ല😍😍
😍
ഒരിക്കലും തിരിച്ച് കിട്ടാത്ത പ്രതിഭ
Sehwag
യുവരാജ്
❤️❤️
Gambhir
Engne orale aaraadhichittillayrnnu.. Miss u viruu
🤩❤️
എല്ലാരും സച്ചിന് ഔട്ട് ആകുമ്പോ ഏശുന്നേറ്റു പോകും എന്ന് പറയുന്നവരോട് സെവാഗ് പോയി കഴിഞ്ഞാൽ എഴുന്നേറ്റു പോകുന്ന വെക്തി ആണ് ഞാൻ
❤️
സത്യം❣️❣️😍😍
ഞാനും
Sachin - Sehwang
Sehwang - Gambhir
😍😍😍😍😍
😍
Viru UYir❤️
My Favourite Player Ever😍
❤️
Viru My Favourite Opener 😍😍😍😍😍
😍
വിരു 💕💕💕💕
❤️🤩
Veeru is the best
🤩❤️
India s only one veeru
Miss u Muthe ❣️... Heart beat ❣️ after sehwag no cricket my life
❤️
Love you viru.... Eye/hand contact is his power, not the classic style..
If Viru is on crease, any ball is susceptible to be driven to boundaries through air or floor.
❤️🤩
Most respected man of cricket that is viru bhaiii
Dangerous blaster Ever i seen My favorite cricketer love yoy bhaiii
❤️
Veeru... You are my hero and you will always be... Ithrayum changoottam ulla oru player India il undyittilla.. Undavilla.. Veeru 🔥🔥🔥
❤️😍
എന്റെ പൊന്നോ എന്ന മുതല് ആണ് ഇത് ടെസ്റ്റ് എന്ന് കേൾക്കുമ്പോൾ പത്രം നോക്കി സ്കോർ നോക്കുന്ന നമ്മളെ ടിവി ഓൺ ചെയ്തു കാണാൻ നിർബന്ധിച്ച് ഇരുത്തിയ മുത്ത് 🌹💓💓💓💓💓💓💓
And it's one of the reasons, why we still see the greatest leader in Dada ❤️
❤️
വീരുവിന് ഒരു വിടവാങ്ങൽ മത്സരം കളിക്കാൻ അവസരം നിഷേധിച്ച ധോണി ഇപ്പോൾ ഒരു വിടവാങ്ങൽ മത്സരത്തിനായി കാത്തിരിക്കുന്നു..... കർമ്മഫലം !!!!!
😊
Veeru supper
🤩❤️
Sehwag love........❣️
🤩❤️
Viru my hearo
❤️🤩
Love you Viru Bahiii
🤩❤️
ആദ്യ ബോൾ മൊതല് കളി കാണുന്നവന്റെ ചങ്കിടിപ് കൂട്ടിയ മൊതല്,ആ ചങ്കിടിപ്പാണ് ഇന്നും വീരു ,തെല്ലൊട്ടും ഭയമില്ലാതെയുള്ള സ്ട്രൈക്ക്...ചെലപ്പോയൊക്കെ തോന്നും ഇങ്ങേർക്കൊന്ന് മെല്ലെ കളിക്കാൻ പാടില്ലെന്ന്..ഔട്ട് ആയാലൊന്ന പേടിയൊണ്ടാണ്..ടെസ്റ്റും T20 pole കളിച്ച മൊതല്..ഇന്നും ഓർക്കുന്നു മനസ്സിൽ ഒരു വിങ്ങലോടെ വീരുവിന്റെ വിരമിക്കൽ വാർത്ത വായിച്ചത്..നന്ദികേടിന്റെ പുക മറയിൽ വീരു മായുന്നു...മിസ് യു വീരു
Always a fanboy♥️
ദാദ ചിലർക്കൊക്കെ ദൈവം ആയിരുന്നു ❤️ സെവാഗ് ഒരു പ്രതീക്ഷ ആയിരുന്നു 🔥
Viru no 1 b
വീരു ഫാൻസ് ലൈക്ക് അടിച്ചേ പവർ കാണട്ടെ....👍
Veeru...The Sulthan of Multtan..🥰🥰 The fearless Man...Miss u the Ever best opener of India...
❤️🤩
Veeeruvinte kali maatram kaanan vendi etttra thavana class cut cheithittunde.. Missss u... Legend
🤩❤️
ഇതുപോലെ ഇനി ആരുണ്ട് ഇന്ത്യൻ ക്രിക്കറ്റിൽ...? സെവാഗ്.. താങ്കളെ ഞങ്ങൾ ഒരുപാട് miss ചെയ്യുന്നു.. 😘😘😘
My favorite player ever in cricket , Veeru poyappol kali kaananulla intrest poyi love you veeru
❤️
അവതരണം നന്നാക്കാമായിരുന്നു. .. ഒരുപാട് പേരുടെ വികാരമാണ് sehwag.. അവതരണത്തിൽ അത് പ്രകടമായില്ല
Old video bro..sorry
Viru the LEGEND😍😍😘😘😘😘
❤️
Oru sehwag akaan try cheyyarundarunnu njan cricket kalikkumbol....... When am touch to bat,,, sehwag coming in to my mind.. So am playing same like sehwag... My favorite forever.... My own veeru paaji.... Really miss you veeru paaji......my own veeru paaji is my """heartbeat"""
❤️❤️
Sehwag thirichu varanam enn agrahikkunnavar like
സെവാഗ് വിരമിച്ചതിന് ശേഷം ഞാൻ കളി കണ്ടിട്ടില്ല
❤️🤩
Najnum
സത്യം
Tharbiyath njanum
Njanum
Avatharanam oru aavesham undakkunnathalla.
We are now working with limited resources bro. Lockdown aayond ellarum orodatha.. will take care of it 😊
Viru nte kali kaanan ethra pravishyam school leave aakkikkunu
Viru ♥️♥️♥️♥️♥️♥️
😍❤️
Off-spinner viru nu oru bowlere allaayirunnu...miss u viru😍😍😍😍
🤩❤️
ടെസ്റ്റ് ക്രിക്കറ്റ് കാണാൻ കൊതിപ്പിച്ച താരം 😍
❤️
One & only ,,,veruuuuuuu. ❤❤❤❤ My favorite opener ,,,,mis you 😢, Legends,,
അന്നും ഇന്നും വീരു മാത്രം ❤️❤️❤️
❤️
Viru ക്രീസിലേക്ക് വരുന്നത് കാണാൻ വേണ്ടി മാത്രം ആയിരുന്നു കാത്തിരിക്കൽ, the legend
❤️😍
Somebody said shewag is not suitable for test. But he closed every one's mouth
❤️
Sehwag viramichapol kali kanal nirthy100%
Same bro............viru💟
Njaanum bro...
🤩❤️
Njanum
@@jasirjasir7824 😊❤️
കാലമേ പിറക്കുമോ ഇങ്ങനെ ഒരു പോരാളി 😍😍😍😘😘😘 viru miss u 😘😘😘
❤️❤️
ഞാൻ വീരുവിന്റെ വലിയ ആരാധകനാണ്. ധാരാളം 200+ സ്കോർ ചെയ്തിട്ടുണ്ടെങ്കിലും എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ശ്രീ ലങ്കയ്ക്ക് എതിരെ 2008ൽ കാഴ്ച വെച്ച പ്രകടനമാണ്. അജന്താ മെൻഡിസ് എന്ന മാന്ത്രികനു മുന്നിൽ സച്ചിൻ അടക്കമുള്ള highly technical ആയിട്ടുള്ള batsman മാർ വരെ മുട്ടുകുത്തിയ ടൈം. സ്പിൻ ഇതിഹാസം മുരളിയും mystery spinner മെൻഡിസും ചേർന്ന് പേരുകേട്ട Indian batsman മാരെ ഞൊടിയിടയിൽ കൂടാരം കേറ്റിയപ്പോൾ ഒരു മനുഷ്യൻ മാത്രം വേറിട്ടു നിന്നു - വീരു. 329 റൺസിന് India all out ആയപ്പോൾ വീരു 201* not out. മെൻഡിസിനെതിരെ 3 സിക്ററടക്കം 77 ബോളിൽ 70 റൺസ്.
ലോകത്തിനു മുന്നിൽ മെൻഡിസിന്റെ മാന്ത്രിക ബൗളിംഗ് decode ചെയ്തത് technically weak എന്ന് പലപ്പോഴും പഴി കേട്ട വീരു തന്നെ ആയിരുന്നു.
നല്ല ഒരു യാത്രയയപ്പ് പോലും കിട്ടാതെ ടീമിൽ നിന്നും പടിയിറങ്ങേണ്ടി വന്നപ്പോൾ അവസാനിച്ചത് ക്രിക്കറ്റിലെ ഒരു യുഗമാണ്.
Miss you Viru 😍♥️
Yes I remember.
Viru was the one who spoiled Mendis's confidence
My favourite veeru 😍
😍😍
ഇനി ആരൊക്കെ വന്നാലും വെടിക്കെട്ട് ബാറ്റ്മാൻ വീരു മാത്രം..,❤❤❤❤
ഈ എഴുതിവെച്ചത് വേരേ ആരേലും വായിച്ചിരുന്നെങ്കിൽ കൊള്ളാമാരുന്നു..
Batting BEAST....miss u veeru bhai .......💪💪💪💪💪💪💪💪
❤️❤️
The beast 💯😍viru😍😍😍❤💕
❤️❤️
The only reason why i'm hate Dhoni
🙄
Mee too
Viru is not a legend, He is legends ka baap ❤🤩
❤️😍
viru my hero
🤩❤️
Azhar.... Jadeja....Sachin.....ganguly....sehwag.....yuvi.....kohli....Rohit.....dhawan......
❤️😍
King of stroke🔥🔥
❤️❤️
ഒരു കഥ ഓർക്കുന്നു ഓസ്ട്രേലിയ കണ്ട കിടു ക്യാപ്റ്റൻ സ്റ്റീവ്വോ പറഞ്ഞു വീരു ബാറ്റിംഗ് ചെയ്തപ്പോൾ ഒരു മാച്ചിൽ സ്വയം മറന്ന് ഞാൻ ഇത് ഒരു ടെസ്റ്റ് ആണ് എന്ന് 🌹🌹🌹💓💓💓💓 എന്താ അല്ലെ ഒരു ഒന്നൊന്നര മുതല്
Most dangerous indian batsman... love u veeruuuuuuuu🤩🤩🤩
❤️😍
Veeru 🔥🔥💪💖💖💖👍👍👍
Team മാനേജ്മെൻ്റിൻ്റെ ലിസ്റ്റിൽ റൈഡി എന്ന് പേരുള്ളവൻ അരാധകരുടെ മനസ്സിൽ രാജാവായിരുന്നു
വീരു ഉയിര്
അതിനി എത്ര തോണി വന്നാലും എത്ര കോലി വന്നാലും അണ്ണനെ വെല്ലാൻ ആരും ഇല്ല
👍
Viru is my hero ♥️😍
❤️❤️
Sound kurachu smooth akiyal kelkan kurachu kudey bhangiyavum👍
👍
Veeruuuuuuuuuuuuuuuuu all time veeran💜💜💜💜💜💜💪💪💪💪
❤️
my inspiration and uyirrrr
Viru uyir❣️❣️
പണ്ട് ക്രിക്കറ്റ് അറിയാത്ത മുത്തച്ഛന്റെ ഒപ്പം ഇരുന്ന് tv കാണുമ്പോൾ ഓസീസ്ന്റെ ഹെയ്ഡൻ out ആയി മടങ്ങുമ്പോൾ പേരിനൊപ്പം കാണിച്ച 68 എന്ന് കണ്ടിട്ട് മുത്തച്ഛൻ ചോദിച്ചു ഇയാൾക്ക് 68 വയസ്സായി ആകെ നരച്ചു പോയിന്ന്.. അത് കെട്ട് ഞാൻ ചിരിച്ചു, ഒന്നും മിണ്ടിയില്ല.. മറുപടി ബാറ്റിങിന് ഇറങ്ങി ആദ്യ ഓവറിൽ തന്നെ സെവാഗ് 1 പുറത്തായി പോകുമ്പോൾ മുത്തച്ഛൻ പറഞ്ഞു ഉം ഇത് വയസ്സല്ല പോയിന്റ് ആണ് ല്ലെ ന്ന്.. 😄
Viru♥️♥️♥️
❤️
ഒന്നുകിൽ കളരിക്ക് പുറത്തു അല്ലെങ്കിൽ ആശാന്റെ നെഞ്ചത്ത്
😍❤️
വീരു മാജിക്
❤️❤️
Sehwag9✌👏🏏
😍
വീരു കളി നിർത്തിയതോട് കൂടി ഞാൻ കളി കാണൽ നിർത്തി,വീരു ഇഷ്ടം❤️❤️❤️
❤️😍
Veeru ishttam ividey like
❤️
സച്ചിൻ പോയതോടെ എന്ത് ക്രിക്കറ്റ് നമ്മൾക്ക് സച്ചിൻ ഇല്ലാതെ ഒരു കളിയില്ല sachin ❤️❤️❤️
😍
My favorite Hero.....
❤️
Viru 🔥🔥🔥🔥♥️♥️♥️♥️♥️
My childhood cricket hero... ഇയാള് പോയതിൽ പിന്നെ കളി സ്കോർ നോക്കി വിടാറാണ്..
Viru💪💪💪❤
❤️
Legend 😍❤
❤️