♦️✨നിങ്ങൾ ഈ റിലേഷൻഷിപ്പിൽ തുടരണോ? അതോ മൂവ് ഓൺ ചെയ്യണോ? 🌹തീർച്ചയായും അറിയേണ്ട ചില കാര്യങ്ങൾ 🧿

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 447

  • @kamalammat.b8953
    @kamalammat.b8953 Год назад +21

    ഏറ്റവും വിശ്വസിച്ചിരുന്നവരിൾ നിന്നുള്ള വഞ്ചന വല്ലാത്ത മുറിവുണ്ടാക്കും
    നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കു
    അവഗണിച്ചവർക്ക് ഇരട്ടി അവഗണന കൊടുക്കുക
    അടിമയെ പോലെ നിൽക്കാതെ നിങ്ങളുടെ ഉടമ നിങ്ങൾ തന്നെയാവുക
    നമ്മുടെ സന്തോഷം മറ്റുള്ളവരുടെ പ്രവൃത്തിയെ ആശ്രയിച്ചല്ല
    അന്ധമായി വിശ്വസിച്ചതുകൊണ്ട് സമ്പാദ്യം ഒന്നും കരുതിയില്ല

  • @ratheesh3833
    @ratheesh3833 Год назад +19

    പതിയെ രക്ഷപ്പെട്ടു വരുന്നു. ഇത് എന്റെ energy ആണ് 100% correct.

  • @Anglevavaa
    @Anglevavaa Год назад +10

    Mam പറഞ്ഞത് പോലെ എന്ത് വരട്ടെ എന്ന് പറഞ്ഞു ജീവിക്കുന്നു... അത്രക്ക് തകർന്ന് പോയിരുന്നു... ഇപ്പോൾ ദൈവം മാത്രം ഉള്ളു എന്ന ചിന്തയിൽ ജീവിക്കുന്നു... എല്ലാം ദൈവത്തിനു വിടുന്നു 🙏🏽🙏🏽🙏🏽 thanks universe

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 8 месяцев назад +2

    മാഡം പറഞ്ഞത് ശരിയാ ഇപ്പോൾ എന്റെ അവസ്ഥ ഒരുപാട് മാറി ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി Thank u madom Thank u universe..... 🙏🙏

  • @rajeshpv2825
    @rajeshpv2825 Год назад +15

    Reading വളരെ ഇഷ്ടപ്പെട്ടു.പറഞ്ഞതെല്ലാം വളരെ സത്യമാണ്. thank you universe. thank you god. thank you mam 🙏🙏🙏

  • @AchuKaali
    @AchuKaali Год назад +11

    മാസം പറഞ്ഞത് എല്ലാം ശരിയാണ് ഒരിക്കൽ പോലും എന്റെ സങ്കടം മനസ്സിലാക്കാതെ മറ്റൊരാളെ കിട്ടിയപ്പോൾ നമ്മളെ മോശക്കാരിയാക്കി പോയ ആളാണ് ഇപ്പോൾ ഞാൻ ആ ളെ മറക്കാൻ പടിച്ചു എല്ലാം ദൈവത്തിന്റെ അനുഗ്രഹം ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലു മതിയാകില്ല❤ മാഡത്തിനും ഒരുപാട് നന്ദി

  • @induvijukumar713
    @induvijukumar713 Год назад +12

    കരകയറി വരുന്നു സത്യമാണ്... Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤Thank you mam🙏❤❤❤

  • @sarayoousneha6850
    @sarayoousneha6850 Год назад +9

    ദൈവം കൂടെ ഉണ്ട്...അവരാണ് എന്നെ ധൈര്യം തന്നത് ഈ നിമിഷം വരെയും

  • @GeethuK.g-no2ci
    @GeethuK.g-no2ci Год назад +3

    തീർച്ചയായും, മാറി "കൊണ്ടിരിക്കുന്നു 🌹🌹

  • @SheejaSheejasalmath
    @SheejaSheejasalmath Год назад +5

    100%സത്യം ആണ്........ ഞാൻ move on ചെയ്യതു..... ഒരുപാട് anubavichu
    ഇപ്പോൾ അതിൽ നിന്നും ഞാൻ
    റികവർ ആയി പൂർണ്ണം ആയും.... ഇനി വന്നാൽ വരട്ടെ...... കാക്കുവിൽ ഞാൻ ഒരുപാട് depend ചെയ്തു നിന്നു അതാണ് ഞാൻ ചെയ്യത തെറ്റ്... Thank you universe ❤❤❤❤❤

  • @DeepaKP-j7l
    @DeepaKP-j7l Год назад +8

    മേടം പറഞ്ഞത് സത്യം ആണ് എനിക്ക് ഒരു മനസിക മായി ഞാൻ തലരുന്നു ഇപ്പൊ ഞാൻ ഇപ്പൊ കേറി വരുന്നു

  • @ShiniSelvan
    @ShiniSelvan Год назад +3

    പറഞ്ഞത് സത്യം ആണ് ഇനി വന്നാലും പഴയതു പോലെ മുന്നോട്ടു പോകാൻ പറ്റില്ല 👍 thanku maam🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @savithamol.asavithamol.a2642
    @savithamol.asavithamol.a2642 Год назад +2

    Thanks mam. ഇന്നത്തെ reading എനിക്കൊത്തിരി connect cheyyan പറ്റുന്നുണ്ട്. ഇനി ഒരിക്കലും ആരെയും കണ്ണടച്ച് വിശ്വസിക്കില്ല. Thanks universe 🙏

  • @SanathM
    @SanathM Год назад +2

    ദക്ഷ പറഞ്ഞത് 100% ശരിയാണ്.
    എനിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്തി തന്നത് ഈ ഒരു ബന്ധമാണ്, മാറ്റങ്ങൾ എന്നു പറയാനും വയ്യ നേട്ടങ്ങൾ.
    100% ഞാൻ ആത്മീയതയിലേക്ക് പോയി എന്നതാണ് ഒന്നാമത്തെ നേട്ടം , അവിടെ ഞാൻ ആര് ? ഈ സംഭവങ്ങൾകൊക്കെ കാരണമെന്ത്?
    ആത്മീയത എന്ത് ? ശരിയായ അറിവെന്ത്? എൻ്റെ ആത്മാവിൻ്റെ ജീവിതോദ്ദേശം എന്ത് ? ഇവയെല്ലാം ഏറെ കുറേ മനസിലായി. ധ്യാനത്തിലൂടെ മനസിലാക്കി കൊണ്ടിരിക്കുന്നു.
    ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത ധീരനായി എന്നതാണ് രണ്ടാമത്തെ കാര്യം. അഥവാ എന്തെങ്കിലും ആരെങ്കിലും എനിക്കായ് ചെയ്താൽ എന്തിന് എന്നെ ഒന്നു പരിഗണിച്ചാൽ വരെ അത് ഒരു ബോണസ് ആയി ഞാൻ കണക്കാക്കുന്നു.
    വേദന അറിവില്ലായ്മ ആണെന്ന് മനസിലായി. (വേദം = അറിവ് , ന = ഇല്ലായ്മ). എന്ത് സംഭവിക്കുന്നതിനും ഒരു കാരണമുണ്ടെന്ന് ഇന്നെനിക്കറിയാം , അത് നിമിഷ നേരത്തേക്ക് സങ്കടത്തിലാഴ്ത്തുന്ന ഒന്നാണെങ്കിലും നീണ്ട ജീവിതത്തിൽ അത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് 100% എനിക്കറിയാം. എന്നെക്കാൾ എൻ്റെ ജീവിതത്തിൽ മികച്ച പദ്ധതികൾ ഉള്ളത് ഈ പ്രപഞ്ചത്തിന് അല്ലെങ്കിൽ ഈശ്വരനല്ലേ?
    എൻ്റെതായ ആഗ്രഹങ്ങൾ നിർത്തി , ഈശ്വരൻ്റെ പദ്ധതികൾ എന്തോ അത് നടപ്പിലാക്കാൻ എന്നെ അനുവദിക്കാൻ ഞാൻ ആരംഭിച്ചു.
    എന്തു നടന്നാലും അത് അംഗീകരിക്കുവാൻ ഞാൻ ആരംഭിച്ചു. ചോദ്യം ചെയ്യലില്ല , സംശയമില്ല, എന്നോട് മാത്രം എന്തിനിങ്ങനെ എന്ന പരിഭവങ്ങളില്ല. നടപ്പിലാവുന്നില്ല എന്നു കാണുന്നതിനെ വാശി പിടിച്ച് നടപ്പിലാക്കുന്നില്ല. ഒന്നിനെയും പിന്തുടരുന്നില്ല. നഷ്ടപെടുമോ എന്ന ഭയവുമില്ല. എനിക്കായ് വിധിച്ചതെന്തോ അതെനിക്ക് നഷ്ടപെടില്ല , എനിക്ക് നഷ്ടപ്പെട്ടതോ അത് എനിക്ക് വിധിച്ചതുമല്ല.
    ഹിംസാത്മകമായ പ്രവർത്തികൾ മുഴുവനായും ഞാൻ നിർത്തി. എൻ്റെ ധ്യാനരീതിക്ക് അത് അത്യന്താപേക്ഷിതമാണ്. മുഴുവനായും ഞാൻ Vegetarian ആയി.
    എൻ്റെ സന്തോഷം , സമാധാനം , കരിയർ , ആരോഗ്യം ഇതിന് പ്രധാന്യം കൊടുക്കുന്നതിനോടൊപ്പം അർഹരായ എൻ്റെ കണ്ണിൽ പെടുന്ന പാവം മനുഷ്യരുടെ സങ്കടങ്ങൾക്ക് എന്നാൽ കഴിയുന്ന പരിഹാരം ചെയ്യാനും ഞാൻ സമയം കണ്ടെത്താറുണ്ട്.
    എല്ലാത്തിനോടും അതിയായ സ്നേഹം ഉണ്ട് , എന്നാൽ ഒരു പ്രത്യേക കാര്യത്തിനോടോ , വ്യക്തിയോടോ ഭയങ്കരമായ സ്നേഹമോ , വെറുപ്പോ ഇല്ല.
    ഈ റിലേഷൻഷിപ്പ് എനിക്ക് കുറച്ചു കാലത്തെ ദു:ഖം തന്നെങ്കിലും എൻ്റെ മരണം വരെ എന്നെ ഞാൻ ആഗ്രഹിച്ചതിലും മികച്ചൊരു മനുഷ്യനാക്കാൻ എന്നെ സഹായിച്ചു എന്നതാണ് സത്യം.❤❤❤

    • @mariyathinsha2021
      @mariyathinsha2021 Месяц назад

      നല്ല വാക്കുകൾ ജീവിതാനുഭവം അല്ലെ... ഇത് വായിച്ചപ്പോ എനിക്ക് സ്വയം ഉൾകൊള്ളാൻ പറ്റി... എനിക്കായ് വിധിച്ചത് ഒരിക്കലും നഷ്ടപ്പെടില്ല.. നഷ്ടപ്പെട്ടത് വിധിച്ചത് അല്ല. ഒരു പ്രണയ നഷ്ടം ഉണ്ടായിരുന്നു എന്നും അതോർത്തു വിഷമിക്കും ഞാൻ ചിലപ്പോൾ മരണം വരെ ആ വേദന എന്റെ കൂടെ കാണും ആയിരുന്നു.... ദൈവത്തിനെ കുറ്റം പറയും ഒരു പാട് ആലോചിക്കും എന്ത് കൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന്...വേദന അറിവില്ലായ്മ തന്നെ ആണ് സമ്മതിച്ചു....❤❤❤thnks love u

  • @NaushadVA-mr6gm
    @NaushadVA-mr6gm 9 месяцев назад +1

    Sathyam aaanu paranjath.. Ith ente energy aanu... Thankuuu so much universe🥰👍🏼👍🏼👍🏼.. Keep it❤

  • @Arumughan939
    @Arumughan939 Год назад +3

    താങ്ക്യു മാം 🌹🙏പറഞ്ഞകാര്യങ്ങൾ എല്ലാം സത്യത്തിൽ ശരിയാണ്, ഇ ല്ലായ്മയിൽ നിന്നും പതുക്കെ ഒന്നുവരുന്നതേ ഉള്ളു, കൂടുതൽ ഒന്നും പറയുന്നില്ല, താങ്ക്യു മാം, സൂപ്പർ റീഡിങ് 🌹🙏🙏🙏👌👌👍

  • @AnjuRajeev-e6o
    @AnjuRajeev-e6o Год назад +3

    സത്യം ആണ് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു തുടങ്ങി😊correct 💯 reading ❤ഇത്രയും നാൾ അവൻ ആയിരുന്നു എൻ്റെ ലോകം,സന്തോഷം,എല്ലാം.... അവൻ ഇട്ടിട്ട് പോയ സ്ഥലത്ത് നിന്ന് ഞാൻ തന്നെ എന്നിലേക്ക് വന്നു ഇപ്പൊ self love 💕 നോക്കി happy ആയിട്ട് ഇരിക്കുന്നു....but maam പറഞ്ഞത് പോലെ ഇന്നലെ അവൻ വിളിച്ചു...ഇന്നും reading കണ്ടപ്പോൾ തുടങ്ങി വിളിക്കുന്നുണ്ട് ...കുറച്ചു കിടന്ന് വിളിക്കട്ടെ ഞാൻ കുറച്ചു അനുഭവിച്ചത് ആണ്😂അവനും അറിയട്ടെ അതിൻ്റെ ഒരു സുഖം😅എന്തായാലും അടിപൊളി reading 🎉superb 🥰🔥😍❤ Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @subaidhaph-xv5so
    @subaidhaph-xv5so Год назад +7

    എത്രയും പെട്ടെന്ന് അദ്ദേഹം ഞങ്ങളിലേക്ക് എത്തി ചേരട്ടേ ഭഗവാനേ🙏🙏🙏

  • @RadhaKrishnan-f6f
    @RadhaKrishnan-f6f Год назад +3

    Yes.orupad anubhavichu.ottapettu...good reading🙏🙏

  • @SalihaSali-qo7lf
    @SalihaSali-qo7lf Год назад +19

    സത്യം ആണ് ഇപ്പോൾ കൂടി മരിച്ചാലോ എന്ന് ചിന്ത മാറി വന്നാലും പിന്നെയും ഇടക്ക് വല്ലാത്ത സങ്കടം ഒക്കെ ആണ്

    • @SreelekaAnoop
      @SreelekaAnoop 7 месяцев назад

      ഞാനും ഈ അവസ്ഥ കൂടെ കടന്നു പോയതാ സെൽഫ് ലൗ പ്രാക്ടീസ് ചെയ്തു യൂണിവേഴ്സിൽ സറണ്ടർ ചെയ്തു മാംഒക്കെ ഇല്ലേ ഹെല്പ് ചെയ്യാൻ God blessing

    • @shibitha.tshibitha.t2865
      @shibitha.tshibitha.t2865 5 месяцев назад +1

      Njan ee relationil oru pad vishamichathanu. Mamnte readiing kandathinu seshamanu nuan marithudanguyathu. Allenkil angotu poyitu vilikum mesege ayakkum. Avar mind vakkilla.

  • @Anamika-l2v
    @Anamika-l2v Год назад +2

    സഹികെട്ടു ഞാൻ പോന്നതാ അത്രയും അവഗണിച്ചിട്ടുണ്ട് അതും വിർത്തികെട്ട. ആരുടെയോ ഭാര്യക്ക് വേണ്ടി. എന്നെ വേണ്ടാത്തവനെ എനിക്ക് വേണ്ടാ മാം ഞാൻ ഇപ്പോൾ മെസ്സേജ് പോലും ഇടില്ല 😌അയാൾ വരട്ടെ തെറ്റ് എന്റെ ഭാഗത്ത്‌ അല്ല അതുകൊണ്ട് ഞാൻ ഇനിയും സോറി പറഞ്ഞു ചെല്ലില്ല അയാൾക്ക് പലരും ഉണ്ട് എനിക്ക് അങ്ങനെ ഉള്ള വിർത്തി കെട്ട സ്വഭാവം ഉള്ളവരെ ഇഷ്ടം അല്ല. കള്ളം പറയുക അവോയ്ഡ് ചെയ്യുക മെസ്സേജ് പോലും ഇടാൻ മനസ് കാണിക്കാതെ ഇരിക്കുക കൊടുത്ത സ്നേഹത്തിന്റെ. ഒരു കണിക പോലും അയാൾ തിരിച്ചു തന്നിട്ടില്ല അങ്ങനെ ഉള്ള ആളെ ഞാനും വിട്ട് വരുന്നെങ്കിൽ വരട്ടെ 😌thankyou yunivers ❤️🙏🏽🙏🏽

  • @lillikuttybinu8885
    @lillikuttybinu8885 Год назад +1

    വളരെ വാസ്തവമായ കാര്യം ആണ് റിഡിങ് ചെയ്തത്,, എനിക്ക് വളരെ അതിശയം തോന്നുന്നു ഇത്രയും കറക്റ്റ് ആയിട്ട് എങ്ങനെ പറയാൻ കഴിയുന്നു,,? ശെരിക്കും 1 വർഷം മുൻപ് ഞങ്ങൾ ബ്രക്ക് അപ്പ് ആയി കഴിഞ്ഞ കുറേ മാസങ്ങൾ മാനസികമായി തകർന്ന് തരിപ്പണം ആയിപോയ മാസങ്ങൾ ആയിരുന്നു,, വാക്കുകളാൽ പറഞ്ഞറിക്കാൻ കഴിയില്ല ആ വേദന, but ഇപ്പൊ ഞാൻ ജീവിക്കുകയാണ് എല്ലാം മനസിലാക്കി, ഇനി ആ വെക്തിക്ക് ഒരു തിരിച്ചുവരവ് ഉണ്ട് എങ്കിൽ അന്ന് ആ വെക്തി എന്നെ ഒരു പുതിയ വെക്തിയായി മാത്രമേ കാണു, അത്രത്തോളം ഞാൻ മറികഴിഞ്ഞു, ഒരാൾ പറഞ്ഞുമനസിലാക്കിത്തരുന്നതിനേക്കാലുമൊക്കെ അപ്പുറം സ്വയം അനുഭവിച്ചു മനസിലാക്കി പഠിക്കുന്ന ഒരു പാഠം ഒരിക്കലും ഒരു മനുഷ്യൻ മറക്കില്ല മറന്നാൽ അവൻ മനുഷ്യനല്ല, ഇത് എന്റെ അറിവ്,, so thank you so much my dear 🙏 thank god 🙏🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏 god is great 🙏😢😢

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Год назад +3

    കര കയറി വരുന്നു Daksha 🙏🙏🙏 വന്നു ദൈവ sahaayathal contact l🥰. Q🙏🙏🙏🙏

  • @NoorNoor-gu7wb
    @NoorNoor-gu7wb 11 месяцев назад

    Thankyou..erse... ❤️❤️... ദൈവം. കൂടെ. ഉണ്ടെന്നു വിശ്വസിക്കുന്നു.. 🙏🙏🙏

  • @SalihaSali-qo7lf
    @SalihaSali-qo7lf Год назад +2

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏താങ്ക്യൂ മാം ❤️❤️ഈ റീഡിങ് തന്നതിന് ഒരുപാട് നന്ദി ❤️

  • @adhithyaamrutha2652
    @adhithyaamrutha2652 Год назад +2

    എല്ലാം correct ആണ് എന്റെ കാര്യത്തിൽ thanks mam

  • @ATHULL2E
    @ATHULL2E 3 месяца назад

    I got my old personality.
    Now i believe I'm selected piece ⚡⚡
    I got my own key 🔑
    Thanks universe 🙏

  • @devanarayanan2836
    @devanarayanan2836 Год назад +4

    സത്യം. വരുന്നത് പോലെ വരട്ടെ എന്ന് വെച്ച് ഞാൻ പോകുന്നു

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig Год назад

    മാഡം പറഞ്ഞത് മുഴുവൻ ശരി ആണ്. ആത്മാർത്ഥ മായി സ്നേഹിച്ചു. ആ സ്നേഹം തിരിച്ചു കിട്ടിയില്ല. നിനക്ക് നിന്റെ വഴി. എനിക്ക് എന്റെ വഴി എന്നും പറഞ്ഞു പോയി... No കോൺടാക്ട് ആണ്.. ഇനി തിരിച്ചു വന്നാൽ അതേ പോലെ തിരിച്ചു പോവില്ലേ... ഒരു പാട് വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞിട്ടുണ്ട്. ഒറ്റപ്പെടൽ അനുഭവിച്ചു. ഞാൻ മൂവ് ഓൺ ആയി കോൺടാക്ട് നമ്പർ ഡിലീറ്റ് ചെയ്തു. തിരിച്ചു വന്നാൽ സ്വീകരൊക്കണമോ എന്ന ഡൌട്ട് ഉണ്ട്. എന്തായാലും ഒരു അകലം ഞാൻ പാലിക്കും. അത് ഉറപ്പ്. ഒരു പാഠം ഞാനും പഠിപ്പിക്കും. നല്ല അറിവ് പകർന്നു തന്ന മാഡത്തിനും, ദൈവ ത്തിനും നന്ദി. Thank you mam 🙏Thank you universe 🙏❤️

  • @kumarisatheesh6386
    @kumarisatheesh6386 10 месяцев назад

    കേട്ടതെല്ലാം സത്യം തന്നെയാണ് വളരെ നന്ദിയുണ്ട്

  • @rajimolraju5212
    @rajimolraju5212 Месяц назад

    ഇതിൽ പറഞ്ഞ കാര്യങ്ങൾ സത്യമാണ്. പലപ്പോഴും തോന്നിയിട്ടുണ്ട് ഈ കിടക്കുന്ന കിടപ്പിൽ മരിച്ചു പോയാൽ മതിയായിരുന്നു എന്ന്. അത്രയേറെ ഈ റിലേഷൻഷിപ്പിൽ വേദന അനുഭവിച്ചിട്ടുണ്ട്, പക്ഷേ വേണ്ടെന്ന് വെച്ച് പോകാൻ മനസ്സ് അനുവദിക്കുന്നില്ല. അത്രയേറെ സ്നേഹിച്ചു പോയി, പലപ്പോഴും അങ്ങോട്ട് വിളിക്കുമ്പോൾ എല്ലാം കോൾ കട്ട് ചെയ്തു വിടും, ഒന്നും തുറന്നു പറയാൻ ആരുമില്ലാത്ത ഒരു അവസ്ഥ, എല്ലാം പ്രപഞ്ച ശക്തിയിൽ സമർപ്പിക്കുന്നു, മാം ഇതിൽ തന്ന ഗൈഡൻസിന് ഒരുപാട് നന്ദി, ഞങ്ങളുടെ രണ്ടുപേരുടെയും പേരിന്റെ ആദ്യത്തെ അക്ഷരം R ആണ്, ജില്ല ഇടുക്കിയാണ്, ഇതിൽ പറഞ്ഞ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്ക് അട്രാക്ട് ചെയ്യുന്നു ❤❤Thank you universe 🙏🙏🙏🙏🙏🥰🥰🥰🥰🥰

  • @ashavineeth5197
    @ashavineeth5197 11 месяцев назад +1

    Thanku Universe ❤️❤️🙏🏻
    Thanku mam ❤️❤️🙏🏻
    Resonates ❤️❤️🙏🏻

  • @shibinanahas242
    @shibinanahas242 Год назад

    ❤️❤️❤️🌹🌹🥰 റീഡിങ് കേട്ടപ്പോൾ വളരെ സങ്കടം തോന്നി❤❤❤❤🎉🎉🎉🎉 ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്ന മനസ്സുകൾ ആയതു കൊണ്ടായിരിക്കാം നിഷ്കളങ്കമായ മനസ്സുകൾക്ക് ആരെ ചതിക്കാനോ വഞ്ചിക്കാനോ കഴിയില്ല❤❤❤❤❤❤❤❤❤❤🌹🌹👍🏻🎁🎁 മാം എല്ലാം റീഡിങ് സൂപ്പർ ആയിട്ടുണ്ട് 🤲🏻🤲🏻🤲🏻 നല്ല നല്ല മെസ്സേജുകളും അഡ്വൈസും കൊടുക്കുന്നുണ്ട് 🥰 നല്ല നല്ല വാക്കുകൾ മാമനും കുടുംബത്തിനും ദൈവം ആരോഗ്യ ആഫിയത്തും ആയുസ്സ് ഇട്ടു തരട്ടെ🤲🏻🤲🏻🤲🏻 എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു ❤️🥰🥰💐

  • @ashrr7706
    @ashrr7706 Год назад

    സത്യം ആണ്... No..7👍🏻👍🏻👍🏻

  • @sonisoniarun1093
    @sonisoniarun1093 Год назад +3

    Chechi എത്ര correct ആയിട്ട പറയുന്നേ. എല്ലാം seriyanu🥰ഇപ്പോ കര കയറി വരുന്നു ❤️oru doubt und. Iniyum viswasikamo. ഇനിയും വേദന വരുമോ. Athudi പറയണേ mam❤️🙏പിന്നെ ക്ലൂസ് idukki എന്നും കിട്ടും ❤️🙏

  • @minin5017
    @minin5017 Год назад

    മേടം പറഞ്ഞത് എല്ലാം ശരിയാണ് 🎉🙏🙏🙏🙏🙏

  • @Rugmini-r2x
    @Rugmini-r2x 8 месяцев назад

    പറഞ്ഞതെല്ലാം സത്യം ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😥😥😥😥

  • @ananthups1862
    @ananthups1862 5 месяцев назад

    THANKS UNIVERSE 🕉️💗 എൻ്റെ മഹാദേവ........🕉️🧘🏻‍♂️🍃

  • @bichubichu4487
    @bichubichu4487 Год назад +1

    ഞാൻ കരഞ്ഞിട്ടുണ്ട്.... ഒരു മാസം മുഴുവൻ ഹെൽത്തി ബാഡ് ആയി... മരിക്കാൻ ഒക്കെ ആഗ്രഹിച്ചു... എന്റെ ഫ്രഡ്സ് കുറേ സഹായിച്ചു മൂവ് ഓൺ ചെയ്യാൻ.... ഞാൻ ഒറ്റപെടാതിരിക്കാൻ എന്നെ കുറെ സഹായിച്ചു.. ഇപ്പോ എന്റെ ഷാനു എന്നിലേക്ക് വന്നു.... സന്തോഷം ആയി എന്നിരുന്നാലും മനസ്സിൽ ഒരു വിഷമമുണ്ട് അനാവശ്യമായ കാര്യം ആണോ എന്നറിയുന്നില്ല. ഒന്നും മനസിലാക്കാൻ പറ്റാത്തപോലെ. എന്നാൽ ഞാൻ തീരുമാനിച്ചു ഇനി വിഷമം തോന്നുമ്പോൾ. ഒകെ കൂടുതൽ ആക്റ്റീവ് ആയി ഇരിക്കാമെന്നു ഇപ്പോ ഞാൻ തന്നെ ഫുൾ ബിസി ആയി സ്വയം മാറാൻ ശ്രമിക്കുന്നു കുറെ അതികം അത് സാധിച്ചു... ജീവനാണ് എനിക്കവൻ എന്നിരുന്നാലും ഒരു ലൈറ്റ് എനിക് കാണാം ലൈഫിൽ ഇപ്പോ.. 🥰.... നമ്മൾ നമ്മളെ മനസിലാക്കിയാൽ തീരും എല്ലാം... അത്ഭുതം എന്ന് പറയാം നമ്മൾ നമ്മളെ സ്നേഹിക്കുമ്പോൾ നമ്മുടെ കൂടെകൂടാൻ കുറേ ആളുകൾ മത്സരിക്കുന്നത് കാണാം 😀... ഒരു സൈക്കോ പോലെ ഞാൻ ഇപ്പോ അത് ആസ്വദിക്കുന്നുണ്ട്

  • @sreeyeshka122
    @sreeyeshka122 11 месяцев назад

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️ 🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @SobhaRaju-u9v
    @SobhaRaju-u9v 10 дней назад

    വളരെ ശെരിയാണ് നല്ലത് പോലെ അവഗണന നേരിട്ടു മരാണത്തി ൻ്റെ വക്കിൽ വരെ എത്തിയിരുന്നു

  • @AdithyanAdhi-b3f
    @AdithyanAdhi-b3f Год назад

    കരഞ്ഞു. കൊണ്ട്. Ereekkuvane. യൂണിവേഴ്‌സ്ന്. നന്ദി. 🙏.❤💖❤.

  • @asokankk4246
    @asokankk4246 Год назад +1

    I strongly claimed this positive energy ❤❤❤
    Thank you KRISHNA ❤❤❤
    Thank you Univetse ❤❤❤
    Thank you Divine ❤❤❤
    Thank you Angeles ❤❤❤

  • @jaseenajaseenanp5624
    @jaseenajaseenanp5624 Год назад

    സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ്❤❤

  • @deepuk-i2o
    @deepuk-i2o 11 месяцев назад

    ചേച്ചി ഈ പറഞ്ഞ കാര്യം വളരെ കറക്റ്റ് എന്റെ ജീവിതത്തിൽ🙏 വയനാട്

  • @RadhaC-vh8fm
    @RadhaC-vh8fm Год назад

    കറക്ട് റീഡിംഗ് യേശുവേ നന്ദി⛪⛪⛪🙏🙏🙏❤️❤️❤️

  • @rajancgm2231
    @rajancgm2231 Год назад

    ഞാൻ വളരെ അതികംശ്രദ്ധിക്കുന്ന്ണ്ട് കാരണം ഈ ബന്ധം കാരണം വളരെ ധിക o വേദന അനുഭവിച്ച ഒരു ആൾ ആണ് അതിൽ നിന്ന് എല്ലാം ഞാൻ കര കേറി വരുന്നു. ഈ ഞാൻ എന്നെ തന്നെ സ്നേഹിച്ചു മുന്നോട് പോകുന്നു. റി സിംഗ് കാണുന്നത് അവരുടെ . അവസ്ഥ ത അറിയാൻ മാത്രം.. ചതിയുടെ പടുകുഴി ആണ് അവർ.. നിങ്ങളുടെ റിഡി o ഗ് എന്നിക്ക് വളരെ ഇഷ്ടം മാണ്... നന്ദി🙏🙏🙏🙏

  • @jaya5033
    @jaya5033 Год назад

    പറഞ്ഞതിൽ പകുതിയും ശരിയാണ് 🙏ഞാൻ കുറെ മാറി തുടങ്ങി . ഇനി അവർ എന്താണ് എന്നുവച്ചാൽ അത് പോലെ ചെയ്യട്ടെ . ഞാൻ ആയിട്ട് ഒന്നിനും പോകുല
    Thank you univers 🙏🙏❤️
    Thank you eyenjal 🙏🙏❤️
    Thank you divien 🙏🙏❤️
    Thank you God 🙏🙏❤️
    Thank you mam 🙏🙏❤️
    Om nama sivay 🙏🙏🙏❤️
    Om kaliye nama 🙏🙏🙏❤️എല്ലാം നല്ലതിന് ആകട്ടെ 🙏❤️

  • @abhilashgopal463
    @abhilashgopal463 6 месяцев назад

    Thanks universe
    Thanks Devine
    Thanks Jesus
    Thanks Angels
    Positive energy observing and thanks Jesus ❤❤

  • @jolik4816
    @jolik4816 Год назад +2

    100% correct reading. May your reading come true. May almighty bless us. Thank you madam

  • @francis.kourianjose2067
    @francis.kourianjose2067 Год назад +2

    യൂണിവേഴ്സിന് നന്ദി നന്ദി

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm Год назад

    എന്റെ എനർജി അനി ദക്ഷ ❤️❤️❤️ ഞാൻ ഇന്നലെയും ഭയങ്കര കരച്ചിൽ ആയിരുന്നു എനിക്ക് ഇത്രയും ഒരു തകർച്ച വന്നതിൽ,,,, ഇന്ന് രാവിലെ ദക്ഷയുടെ റീഡിങ് കേട്ടപ്പോൾ ശരിക്കും ആശ്വാസം തോന്നി,,, ഒന്നും വേണ്ട എന്ന് തോന്നും അല്പം കഴിയുമ്പോൾ ചിന്ത മാറിപ്പോകും ,, ഇനി വരുമ്പോൾ വരട്ടെ,, താങ്ക്‌യൂ മാം ❤️❤️❤️❤️❤️❤️❤️🙏🙏 താങ്ക്യൂ യൂണിവേഴ്സ്,,,, 🙏🙏🙏🙏🙏🙏👍

  • @veenacn1496
    @veenacn1496 Год назад +1

    Maminte presentation thanne oru positivity tharunnu..

  • @shanimm6514
    @shanimm6514 Год назад +1

    Thank you universe 🙏🙏🙏❤️
    Thank you God 🙏🙏🙏❤️'
    മാം പറഞ്ഞ എൻ്റെ വ്യക്തിയുടെ കാര്യം 100 സത്യമാണ് പിന്നെ എൻ്റെ എനർജി തന്നെയാണ് മാം പറഞ്ഞത് അതിൽ ഒരു തെറ്റ് വന്നിട്ടില്ല മാം ഒരു പാട് സന്തോഷമായി മാം റീഡിങ് വളരെയധികം ഉപകാരപ്പെടുന്നു കുറെ കാര്യ ങ്ങൾ മാമ്മിൻ്റെ റീഡിങ്ങിൽ കൂടി അറിയാൻ പറ്റിയതിൽ അത് തന്നെ ഒരുപാട് അനുഗ്രഹമാണ് 🙏🙏🙏
    Thank you mam 🙏🙏🙏❤️

  • @INNIsFUNNI1234
    @INNIsFUNNI1234 11 месяцев назад

    Going to flow...
    Good reading...
    Thanks 💕💕💕💕

  • @kavithaanil8873
    @kavithaanil8873 11 месяцев назад

    100% u r right❤ unbelievable reading❤thank u dear ❤thank u all divines ❤

  • @MyFake-i7f
    @MyFake-i7f Год назад

    Reading valare correct mam❤️❤️ Thanku univers Thanku Divine 🙏🙏🙏🙏

  • @rasheedafakrudeen9783
    @rasheedafakrudeen9783 Год назад

    100% true reading. 10 clues resonated. Waiting for the day your predictions come true. I strongly claim all the positive energy. Thankyou universe, Thankyou divine, Thankyou angels🙏🙏🙏

  • @ambilyp7343
    @ambilyp7343 Год назад

    സത്യമാണ് പറഞ്ഞത് മുഴുവൻ താങ്ക്സ് മാം ❤

  • @sunitha3013
    @sunitha3013 Год назад +2

    Reading was 100% correct in my relationship . Thank you mam, Thank you universe🙏

  • @OmnState-n6s
    @OmnState-n6s Год назад

    എന്റെ മുത്ത്‌ എന്റെ അടുത്ത് വരണം മാഡം.... താങ്ക്സ്... താങ്ക്സ് യൂണിവേഴ്സൽ ❤️❤️❤️

  • @Anamika-l2v
    @Anamika-l2v Год назад

    Ok മാം പറഞ്ഞത് പോലെ ശ്രദ്ധിക്കാം 🙏🏽❤️❤️താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം ❤️❤️❤️ഗുഡ് night ❤️❤️❤️

  • @KichuKannan-ns8cq
    @KichuKannan-ns8cq Месяц назад

    മാം പറഞ്ഞത് പോലെത്തന്നെയേ ശ്രദ്ധിച്ചേ നിൽക്കൂ കാരണം നമ്മൾ ചെയ്യാത്ത തെറ്റിന് ശിക്ഷകരായവരാണല്ലോ എല്ലാം തുറന്നു പറയാൻ മനസ്സുണ്ടെങ്കിൽ പറയട്ടെ മാം എല്ലാം വളരെ ക്ലിയർ ആയി പറഞ്ഞു തരുമ്പോൾ കൂടുതൽ ധൈര്യം കിട്ടുന്നു മനസ്സിന് താങ്ക്യൂ മാം താങ്ക്യൂ സധൈര്യം പിടിച്ചു നിൽക്കാനുള്ള കരുത്തു കിട്ടുന്നുണ്ട് ദക്ഷയുടെ ഈ റീഡിങ് കേൾക്കുമ്പോൾ ❤താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤

  • @shahidharasheed4229
    @shahidharasheed4229 8 месяцев назад

    പറഞ്ഞതൊക്കെ കറക്റ്റ് തന്നെ എന്റെ എനർജി തന്നെ ഒരുപാട് ഞാൻ അനുഭവിച്ചു😢 എന്നിട്ടും അവനെ എനിക്ക് മറക്കാൻ പറ്റില്ല എന്നെ ഇഷ്ടമാണെന്ന് പലരും വരുന്നുണ്ട് എനിക്കിനി ആരെയും വിശ്വാസമില്ല 👍🏻👍🏻👍🏻 ഇതിനാലെ എല്ലാം ഞാൻ പഠിച്ചു😥😥😥 ഞാനും മൂവ് ഓൺ ചെയ്യുകയാണ് 👍🏻👍🏻

  • @ParvaPremi
    @ParvaPremi Год назад

    Mam പറഞ്ഞത് മുഴുവൻ ശരിയാ ഞാൻ ഇപ്പോ മൂവോൺ ചെയ്തു തുടങ്ങി

  • @LAKMIKARTHIK
    @LAKMIKARTHIK Год назад

    Yes correct
    Thankyou universe❤❤
    Thankyou universe❤❤❤
    Thankyou universe❤❤❤❤

  • @ShibiiiNnn
    @ShibiiiNnn Год назад

    Correct aanu ... 🙏🙏🙏🙏 Thanku universe..

  • @smithappkaladheebam6222
    @smithappkaladheebam6222 Год назад +1

    പറഞ്ഞത് ശരിയാണ് ❤❤❤😂Thankyou ❤❤❤univers

  • @KarthikKarthik.A.V
    @KarthikKarthik.A.V Год назад +1

    Thank you universe 🙏🏻🙏🏻🙏🏻Thank you medam 🙏🏻🙏🏻🙏🏻

  • @nishasoji9628
    @nishasoji9628 Год назад +1

    Correct reading mam❤❤❤

  • @SindhuNadar
    @SindhuNadar 5 месяцев назад

    🙏🙏🙏😭🙏🙏 യൂണിവേഴ്സറി താങ്ക്യൂ നന്ദി നന്ദി ചേച്ചി നല്ലൊരു പിന്നെ ഞാൻ പാഠം പഠിച്ച് വെച്ച ബാക്കി ആരെയും ഞാൻ നോക്കിക്കോളും

  • @anitharajeev5156
    @anitharajeev5156 Год назад +1

    Correct reading❤❤❤
    Thank you universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤❤❤
    Thanks my dear❤❤❤❤❤❤❤❤❤❤❤❤❤

  • @riznaabsal4364
    @riznaabsal4364 Год назад

    Thank you... He came back with lots of love❤❤❤❤❤

  • @DevibhagavathiBhagavathi
    @DevibhagavathiBhagavathi Год назад +4

    Thanks God 🙏🏼. Thanks universe 🙏🏼. I believe in God and universe 🙏🏼. Thanks mam 🙏🏼. Mam this reading 100% resonated with me 🙏🏼. Very nice reading 🙏🏼. I will trust the
    God and universe, my life surrender to God and universe 🙏🏼. I believe in the blessing of God and universe 🙏🏼.

    • @DevibhagavathiBhagavathi
      @DevibhagavathiBhagavathi Год назад +1

      Many many thanks MDM ❤️💞🌹

    • @DevibhagavathiBhagavathi
      @DevibhagavathiBhagavathi Год назад

      ❤️❤️❤️MDM 🫀🫀🫀Hearty welcome 🙏🏼🙏🏼🙏🏼. ❤️❤️❤️.
      🥰🥰🥰Thanks 🥰🥰🥰.

  • @sujithsuji1413
    @sujithsuji1413 Год назад +1

    Karakayari varunnu. Poornamayi ormayil ninnu poyittilla. Pakshe adyathe karachil vishamam vedana eallam kuranju. Varunnath positive ayalum negative aayalum face cheyuka eanna maint vannu.. Eannalum idakku manasil oru vedana varum. Thirike varumennoru prithishayum. Ipol kurachu divasangal aayitt positive aayittulla oru maint aanu. Maam nte readings palathum oru positive energy maint set tharunnundu.. Thank you maam🙏🙏
    Thank you universe 🙏🙏
    Thank you god🙏🙏
    Thank you angles 🙏🙏

  • @rajithaanimon8347
    @rajithaanimon8347 Год назад +5

    സത്യമാണ് കുറേ പുറകേ ഓടി ഇപ്പൊ ഓട്ടം നിർത്തി സ്വന്തം കാര്യം നോക്കി ജീവിക്കുന്നു 😊ദൈവം രക്ഷിക്കട്ടെ 🥰Thank you Universe 🙏❤❤❤

  • @indirak8897
    @indirak8897 Год назад

    ഈ relationship ല് മാരരം വന്നിട്ടുണ്ട്,പക്ഷേ ഞാന് അമിതമായി വിശ്വസിക്കുന്നില്ല, Thank you universe 🙏 ❤Thank you mam 🙏

  • @aasthamenon7773
    @aasthamenon7773 Год назад

    പെർഫെക്ട് റീഡിങ്, മാറ്റം വന്നിട്ടുണ്ട്, എന്റെ എനർജി ആണ് ഇത് ♥️🥰👍🙏🙏👍👍 വാണിംഗ് കേട്ടപ്പോ ഫീൽ ചെയ്തു. അദ്ദേഹത്തിന്റെ മടങ്ങിവരവിന് പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി

  • @MollyKp-qx1lh
    @MollyKp-qx1lh 9 месяцев назад

    പറഞ്ഞതല്ല സത്യമാണ് പറഞ്ഞതെന്റെ അനുഭവം ആണ് ഞാൻ കൂടുതൽ സ്നേഹിച്ചു യൂണിവേഴ്സ് പറഞ്ഞതുപോലെ ഞാൻ എന്റേതായിട്ട് മുൻപോട്ട് പോകുന്നു താങ്ക്യൂ

  • @smithasasi4877
    @smithasasi4877 11 месяцев назад

    ഇനി തിരിച്ചു വന്നാല് ഞാൻ കൂടെ കൂട്ടും ഒരിയ്ക്കലും പഴയ രീതിയിൽ ഞാൻ മനസ്സിൽ കൊണ്ടു നടക്കില്ല.. ഉറക്കം വരെ എന്റെ കളഞ്ഞു വെക്തി ആണ് അതു കൊണ്ടു മാത്രം ❤❤

  • @sobhaduva2019
    @sobhaduva2019 11 месяцев назад

    ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച ഒരാൾ ആണ് എന്റെ ആൾ പക്ഷെ ഒരു thrid party ൽ അകപ്പെട്ടുപോയി 🙏ഒരു പാട് ശ്രെമിച്ചു പക്ഷെ ആ റിലേഷൻ ഒഴിവാക്കുന്നില്ല അതിനാൽ ഞാൻ ഒഴിവാക്കാൻ തീരുമാനിച്ചു 🙏🙏നാണക്കേട് അപമാനം ഒക്കെ ഒരുപാട് സഹിച്ചു 🙏ഇനി വയ്യ god 🙏🙏🙏താങ്ക്സ് god താങ്ക്സ് univers 🙏🙏🙏എന്നെങ്കിലും മനസ് മാറി വരുമെങ്കിൽ വരട്ടെ 🙏🙏🙏

  • @bijukottiyam1897
    @bijukottiyam1897 Год назад

    Thank You Univers 🙏🙏🙏
    Thank You Angles 🙏🙏🙏
    Thank You Divine 🙏🙏🙏

  • @manjuganesh-ui8fr
    @manjuganesh-ui8fr Год назад

    100% my energy aanu... 101% resonated for me... പറഞ്ഞ ഓരോ വാക്കുകളും exact ആണ്.❤❤🙏🙏🙏🙏🙏
    3month aayi njan ഈ പറഞ്ഞ സ്റ്റേജിലൂടെ കടന്നു പോകുന്നു... Now
    Move on cheythu njan... Recover aayi varunnu... Karachil avasanippichu... Mam paranjathupole thanne thirichu varum.... Thankyou universe🙏🙏Thank god🙏🙏🙏🙏

  • @anithas9175
    @anithas9175 21 день назад

    സത്യമാണ് മരിക്കാൻ പോലും തയാറായ ഞാനാണു ഞാൻ എന്റെ നാട്ടീന്നു മാറിപ്പോയി ഞാൻ ജോലിക്ക് വന്നു വേറൊരു നാട്ടിൽ വീട്ടിൽ നിക്കാൻ പറ്റില്ലായിരുന്നു എനിക്ക് വീട്ടിൽ. നാട്ടിലും ഞാൻ ഒറ്റപെട്ടു.. ഇപ്പോൾ എന്റെ മനസ്സറിയാവുന്ന ഒരു സുഹൃത്തിനെ കിട്ടി. ഇപ്പഴന് സന്തോഷം എന്തുവാണെന്നു അറിയുന്നത് ഒരുപാട് അനുഭവിച്ചു. ഇനി വയ്യ. യുനീവേഴ് സ്

  • @pavananep8978
    @pavananep8978 10 месяцев назад

    താങ്ക്യൂ റീഡിങ് ടീച്ചർ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് താങ്ക്യൂ എൻജിൻസ്

  • @meowmeow412
    @meowmeow412 Год назад +1

    Ente energy thanne Thankyou universe 🙏🙏🙏🙏🙏🙏,

  • @AnilkumarP-w7e
    @AnilkumarP-w7e Год назад

    Thanks❤❤ 100% Carrect Reading❤❤❤

  • @m97-s2f
    @m97-s2f 4 дня назад

    Claim all positive energy❤

  • @lathat1633
    @lathat1633 Год назад

    Correct reading🙏🙏🙏thank you universe 🙏🙏🙏

  • @SheebaRatheesh-u9h
    @SheebaRatheesh-u9h 10 месяцев назад

    Thank you മാം
    Thank you univers 🙏🏽🙏🏽🙏🏽

  • @achuachus7314
    @achuachus7314 Год назад

    മാഡം പറഞ്ഞത് എല്ലാം വളരെ ശരിയാണ് . സത്യം ഒരുപാട് ഒരുപാട് വേദന അനുഭവിച്ചതാ മാം പറയുന്ന റീഡിങ് 👌👌 ഇപ്പോൾ നാല് വർഷം ആകുന്നു. 😔😔😔😔 ഇനിയുള്ളത് എല്ലാം മാം പറഞ്ഞത് പോലെ തന്നെ

  • @madhumadhupa5847
    @madhumadhupa5847 11 месяцев назад

    ❤ Thankyou Univarse ❤Thank god ❤ Thankyou aingal ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @padmac3827
    @padmac3827 Год назад

    Reading was 100% correct in my relationship, 🙏🙏🙏❤❤❤

  • @ambikamalu6479
    @ambikamalu6479 Год назад

    Yes mam paranjathu sheriyanu Avan e orupadu sahayichhu ennittum enne manasilakkulla thanks universe 🙏 thanks mam ❤❤❤❤❤❤❤❤❤❤❤

  • @felixmatthew3562
    @felixmatthew3562 Год назад

    Mam ..
    പറഞ്ഞത് വളരെ ശരിയാണ് !
    Thank you 🙏💞

  • @rekhareshmi1112
    @rekhareshmi1112 Год назад

    Paranjathellam sathyam 🙏🏼🙏🏼🙏🏼 thanku universe🙏🏼🙏🏼🙏🏼 thanku angel🙏🏼🙏🏼🙏🏼

  • @bijukottiyam1897
    @bijukottiyam1897 Год назад

    Correct reading sis.. 🙏🙏🙏🙏

  • @KarthikKunjkakko
    @KarthikKunjkakko Год назад

    താങ്ക് യൂ മാം❤ പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇത് എന്റെ എനർജിയാണ് ഇപ്പോൾ ഞാൻ self love തുടങ്ങി അതിൽ ഒരു പാട് മാറ്റം എനിക്ക് ഉണ്ട് thanky you universe❤❤❤❤❤

  • @VineethaPradeep-vc8lq
    @VineethaPradeep-vc8lq Год назад +1

    Yes..njan recovery cheythu varunnu tkzz universe
    .tkzz God

  • @anilv1297
    @anilv1297 6 месяцев назад

    താങ്ക്സ് യൂണിവേട്സ് 🙏🙏🙏🙏🙏🙏