APPACHANAM DAIVAM | KATHUKUTTY | KARTHU | JOY CHENCHERIL MCBS | GEORGE PONPAARA CHEMPERY അപ്പച്ചനാം

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 292

  • @georgechemperiponpara8350
    @georgechemperiponpara8350 9 месяцев назад +60

    സിനിമാഗാനങ്ങൾ പാടിയ പ്രഗത്ഭരായ ഗായകർ സംഗീത സംവിധായകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് പാടി ചരിത്രം സൃഷ്ടിക്കുന്നുവെന്ന് നമ്മൾ കേട്ടിട്ടുണ്ട്. "കുർബാനയെന്നാലെന്താണമ്മേ " എന്ന ഗാനത്തിലും "അപ്പച്ചനാം ദൈവം " എന്ന ഈ ഗാനത്തിലും മറ്റൊരത്ഭുതമാണ് കാത്തുക്കുട്ടിയിലൂടെ എനിക്കു ലഭിച്ചത്! ദൈവത്തിനു നന്ദി!!!

  • @georgechemperiponpara8350
    @georgechemperiponpara8350 9 месяцев назад +77

    ഇത്ര പൂർണ്ണതയോടെ ഇത്ര ചെറിയ ഒരു കുട്ടിയുടെ ആലാപനത്തിലും ഭാവപ്രകടനത്തിലും അതിശയം തോന്നാത്തവർ ആരാണ് ഉള്ളത്!

  • @georgechemperiponpara8350
    @georgechemperiponpara8350 9 месяцев назад +80

    കാത്തുക്കുട്ടിയുടെയും കേദാർനാഥിൻ്റെയും മാതാപിതാക്കൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

  • @deepthialphonse7319
    @deepthialphonse7319 8 месяцев назад +17

    കാത്തു മോളുടെ ഹൃദയസ്പർശിയായ ഹൃദയത്തെ തൊട്ടുള്ള ഗാനത്തിനു ജനങ്ങളുടെ മുഴുവൻ മനസ്സിനെ ദൈവത്തിങ്കലേക്ക് അടുപ്പിക്കുന്നതിന് ഒത്തിരി നന്ദി ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sangeetthottan5510
    @sangeetthottan5510 8 месяцев назад +27

    കാത്തു കുട്ടി വളരെ മനോഹരമായി പാടിയിരിക്കുന്നു. മോൾക്ക് ഒരു 100 ഉമ്മ. അപ്പച്ചൻ ദൈവം മോളെ എപ്പോഴും അനുഗ്രഹിക്കട്ടെ 🙏🏻🙏🏻❤❤

    • @Christyjohn2314
      @Christyjohn2314 7 месяцев назад

      Frrruiyi6uy67iu77u6667776666645555555555 3:04 3:05

  • @KumariKN-jp8yk
    @KumariKN-jp8yk 4 месяца назад +3

    Super 💓💓💓💝💝💝⛪⛪

  • @MerijaMathew
    @MerijaMathew 8 месяцев назад +65

    എന്താണ് പറയേണ്ടത് എന്ന് അറിയില്ല. മാമോദീസ സ്വീകരിച്ച മക്കൾ പോലും ഇത് പോലെ ഇത്രയും ഭാവം ഉൾക്കൊണ്ട്‌ പാടുന്നത് കേട്ടിട്ടില്ല. എത്ര പ്രാവശ്യം കേട്ടാലും മതിവരാത്ത പറ്റുകളാണ് കാത്തുകുട്ടിയും കേദർകുട്ടനും പാടിയുട്ടുള്ളത്. ഈ കാലഘട്ടത്തിന് വേണ്ടി ദൈവം തെരഞ്ഞെടുത്ത മക്കൾ. A big salute both of you.

    • @sarasuannamma7205
      @sarasuannamma7205 8 месяцев назад +1

    • @reenajose1649
      @reenajose1649 8 месяцев назад +3

      🥰❤‍🩹❤

    • @lovelythomas3550
      @lovelythomas3550 8 месяцев назад

      A big salute ❤️molu❤

    • @josephthomas3675
      @josephthomas3675 8 месяцев назад +1

      🌹🙏🌹

    • @sophiyamathew444
      @sophiyamathew444 7 месяцев назад +2

      അതിപ്പോ പാടാൻ കഴിവുണ്ടെങ്കിൽ പാടാലോ മാമോദിസ സ്വീകരിച്ച എത്ര കുട്ടികൾ പാടാൻ കഴിവുണ്ടായിട്ടും അവസരം കിട്ടാതെ ഉണ്ടാവും

  • @vargheseao4058
    @vargheseao4058 Месяц назад

    ആസ്വാദകരം മനോഹരം

  • @regijohny7397
    @regijohny7397 Месяц назад

    God Bless you Mole🙏❤️

  • @varshapaulson1467
    @varshapaulson1467 Месяц назад

    Singing without seeing the lyrics ❤kathu❤

  • @vachanamaudiosofficial7116
    @vachanamaudiosofficial7116 3 месяца назад

    very nice song

  • @judy6639
    @judy6639 2 месяца назад

    ദൈവം അനുഗ്ർഹിച്ച കുഞ്ഞു

  • @Deleted1973
    @Deleted1973 3 месяца назад

    Amazing voice god bless you 🙏

  • @sistermarianthomas8347
    @sistermarianthomas8347 7 месяцев назад +3

    എന്റെ കുഞ്ഞേ നീ ഒരു അതിശയം 🌹❤🙏

  • @alism6554
    @alism6554 6 месяцев назад +4

    ❤❤ എല്ലാ ദൈവമക്കളും❤ എത്രയോ അനുഗ്രഹിക്കപ്പെട്ടവർ❤ സ്വർഗ്ഗീയ താതൻ ഇനിയും❤ അവരെ അനുഗ്രഹിക്കട്ടെ!❤ എന്ന് പ്രാർത്ഥിക്കുന്നു❤

  • @littleflowerdavis636
    @littleflowerdavis636 3 месяца назад

    Mole enthu supera ee pattu congrats All teams

  • @babuca3830
    @babuca3830 9 месяцев назад +32

    പ്രിയപ്പെട്ട ജോയ് acha, ഏറ്റവും മനോഹരമായ ഗാനങ്ങൾ ആണ് achantethu. കാത്തുക്കുട്ടി മനോഹരമായി പടിയിട്ടുണ്ട്.. പക്ഷെ പരിശുദ്ധ ത്രിത്വത്തിൽ വിശ്വസിക്കുന്ന നാം.. അപ്പച്ചനാം ദൈവം അപ്പമായി എന്ന് പറയുന്നതിലും നല്ലത് മകനായ ദൈവം അപ്പമായി എന്ന് പറയുന്നത് അല്ലെ നല്ലത്??? എന്റെ ഒരു ചിന്തയാണ്... യേശുവിനെ അപ്പച്ചാ എന്ന് വിളിക്കുന്നതിലും നല്ലതു ഈശോയെ എന്ന് വിളിക്കുന്നതല്ലേ 🙏🙏🙏🙏

    • @rejijose3048
      @rejijose3048 8 месяцев назад

      👍👍👍

    • @SolomonMathew-tu9zo
      @SolomonMathew-tu9zo 20 дней назад +1

      നാം അവിടുത്തെ മക്കളല്ലേ 😊

  • @anitajohnson4863
    @anitajohnson4863 7 месяцев назад +1

  • @agnespudiyapuriyal1285
    @agnespudiyapuriyal1285 6 месяцев назад +2

    Jesus I trust in you 🙏 Amen 🙏 Amen 🙏

  • @alwinsalphons8129
    @alwinsalphons8129 7 месяцев назад +1

    👌👌🙏🙏🙏❤❤❤❤

  • @SIBICHANCMI
    @SIBICHANCMI 9 месяцев назад +13

    ജോയി അച്ചന്റെ ഗാനങ്ങൾക്ക് ഏറ്റവും മികച്ച സംഗീതം നൽകിയിട്ടുള്ളത് ജോർജ്ജ് ചെമ്പേരി ആണ്. അത് ഇവിടെയും ആവർത്തിച്ചിരിക്കുന്നു..എന്റെ ജ്യേഷ്ഠസഹോദരനും സംഗീതഗുരുവും ആണെന്ന അഭിമാനവും ഉണ്ട്.കൂടുതൽ ആത്മീയഗീതങ്ങൾ പ്രതീക്ഷിക്കുന്നു

  • @cicisojan2847
    @cicisojan2847 7 месяцев назад +3

    കാത്തു കുട്ടിയെ ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ🙏🏻❤️❤️❤️❤️❤️🙏🏻

  • @sujathavn2617
    @sujathavn2617 8 месяцев назад +11

    ദൈവം തന്റെ അപരിമേയമായ സ്നേഹം നമുക്കേകുന്ന വി. കുർബാന ❤
    പരി. കുർബാനയുടെ അംബാസഡർ ബഹു. ജോയച്ഛൻ, കർത്താവിന്റെ സുവിശേഷത്തിന് മുതൽക്കൂട്ടാണ്, അച്ഛനിലൂടെ നമ്മെ ഓർക്കുന്ന, സ്നേഹിക്കുന്ന നല്ല തമ്പുരാന് കൃതജ്ഞത അർപ്പിക്കുന്നു
    🙏🏻🙏🏻🙏🏻

  • @lijalazar9164
    @lijalazar9164 3 месяца назад +1

    ❤❤❤Amazing Kathukutty, and whole team for this wonderful song🎉🎉🎉🎉🎉❤❤❤

  • @alfredalfred5319
    @alfredalfred5319 6 месяцев назад +2

    Super adi poli

  • @DinaciaJose
    @DinaciaJose 8 месяцев назад +9

    അതേ ഈശോയേ, അങ്ങെന്നെ തിരഞ്ഞുപിടിച്ച് തോളിലെടുത്തിട്ടും ഞാനും പല പ്രാവശ്യം അങ്ങയെ തിരിച്ചറിയാതെ വീണ്ടും വീണ്ടും വീണുപോകുന്നു. എന്നോട് ക്ഷമിച്ച് ഇനി ഒരിക്കലും വീഴാതെ കാത്തുകൊള്ളണമേ.

  • @Iamnoprogameing
    @Iamnoprogameing 5 месяцев назад

    ❤❤❤❤super മോളു

  • @theklathomas1574
    @theklathomas1574 7 месяцев назад +2

    Nice Song.karthu.May GOD BLESS you Abundantly ❤

  • @sumathyg5923
    @sumathyg5923 8 месяцев назад +3

    Daivathe Ruchichariyunna ganam🙏🙏🙏🙏🙏🙌🙌🙌🙌🙌👏

  • @karunyabhishekam9619
    @karunyabhishekam9619 6 месяцев назад +1

    കരുണയുടെ ബലിപീഠത്തിൽ സകലരുമണ യാനും അപ്പച്ഛനാം ദൈവത്തിന്റെ കാരുണ്യം നുകരാനും ഇടയാകട്ടെ ജോയച്ചാ അഭിനന്ദനങൾ ഒപ്പം കാത്തുകുട്ടിക്കും മ്യൂസിക് diorector GEORGE CHEMPERY ക്കും

  • @roserosmy1566
    @roserosmy1566 8 месяцев назад +7

    ജോയി അച്ചാ സ്വർഗത്തെ
    ഭുമിയിൽ വിളിച്ചിറക്കുന്ന .സുന്ദര സംഗീതം... വർണനകൾക്കപ്പുറം വാക്കുകൾ പറക്കുന്നു. അഭിനന്ദനങ്ങൾ... ഹൃദയപൂർവം❤❤❤❤

  • @georgechemperiponpara8350
    @georgechemperiponpara8350 9 месяцев назад +6

    തികച്ചും വ്യത്യസ്തവും പുതുമയാർന്നതുമായ ഒരു ദിവ്യകാരുണ്യ ഗാന രചനയിലൂടെ തൻ്റെ വ്യക്തിമുദ്ര ഒരിക്കൽ കൂടി പതിപ്പിച്ച ബഹുമാനപ്പെട്ട ജോയി ചെഞ്ചേരിച്ചന് ,MCBS - ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!

  • @gigijob4311
    @gigijob4311 9 месяцев назад +9

    വളരെ ഹൃദൃമായ ആലാപനം ആശംസകൾ നേരുന്നു കുട്ടാ

  • @rejisebastian9856
    @rejisebastian9856 7 месяцев назад +1

    Super Father.super vaava❤❤❤❤

  • @jincythomas-yo4xu
    @jincythomas-yo4xu 7 месяцев назад +1

    makkale Super God bless you

  • @georgechemperiponpara8350
    @georgechemperiponpara8350 9 месяцев назад +14

    സാം ജി സാറിനും, ഓർക്കസ്ട്ര വായിച്ചു തന്ന കലാകാരന്മാർക്കും കോറസ് വിജയിപ്പിച്ച കലാകാരികൾക്കും പ്രസിദ്ധ ഗായകൻ ജിജോ അടൂരിനും ഭംഗിയായി വോയ്സ് റെക്കോർഡിം & മിക്സിങ് ചെയ്ത സൗണ്ട് എഞ്ചിനിയർക്കും ക്യാമറ & എഡിറ്റിംങ്ങ് നടത്തിയ കലാകാരന്മാർക്കും സഹകരിച്ച എല്ലാവർക്കും നന്ദി!

  • @TheMeera2590
    @TheMeera2590 3 месяца назад

    I Love you Jesus bless and Hannah Mary Siju Samuel Kurian Siju

  • @santhafrancis3173
    @santhafrancis3173 7 месяцев назад +1

    എത്ര നല്ല വരികൾ എത്ര നല്ല ആലാപനം അഭിനന്ദനങ്ങൾ കാത്തുക്കുട്ടി ഇനിയും പാടി പാടി ഹൃദയങ്ങളെ ദൈവത്തിലേക്ക് ഉയർത്തട്ടെ

  • @rosammageorgegeorge5843
    @rosammageorgegeorge5843 8 месяцев назад +4

    Super lyrics and Song'
    കാത്തുക്കുട്ട്ടിക്കു സ്നേഹ ത്ത്രാടെ അഭിനന്ദനങ്ങൾ
    "ഈശോയിൽ നമ്മൾ ഒന്ന് "

  • @sr.jyothissjc839
    @sr.jyothissjc839 8 месяцев назад +5

    നിഷക്കളങ്കയായ കുഞ്ഞു മാലാഖയായ കാത്തുകുട്ടിയുടെ പാട്ടും, പാടുന്ന രീതികളും ,അക്ഷരസ്ഫുടതയും എല്ലാ actions - ഉം Superb ആണ് ട്ടോ ... മിടുമിടുക്കിയായി ഈ ലോകത്തിലെ എല്ലാ മക്കൾക്കുമുള്ള അനുഗ്രഹമായി വളർന്നു വരുക .... ഞങ്ങളെ ഈശോ അപ്പച്ചനിലേക്കും ഈശോ അമ്മയിലേക്കും കൂടുതൽ അടുപ്പിക്കുന്ന കുഞ്ഞു കാത്തുവിന് ഒരായിരം അഭിനന്ദനങ്ങളും ചക്കരയുമ്മകളും ....❤❤❤❤❤❤❤

  • @mariyankalluvathukkal8078
    @mariyankalluvathukkal8078 7 месяцев назад +1

    ❤❤❤❤❤🎉🎉🎉

  • @jobyponpara
    @jobyponpara 8 месяцев назад +4

    ബഹുമാനപ്പെട്ട ജോയി അച്ചന്റെ വ്യത്യസ്ത മായ രചന ക്ക് സംഗീതജ്ഞനും.... നിരൂപകനും....സകല കലാ വല്ലഭ നും....ആയ ജോർജ് ചെമ്പേരി യുടെ ഹൃദയസ്പർശി ആയ ഈണത്തിന് കാർത്തൂന്റെ ആലാപനത്തിൽ പൂർണമായി..... ഈ ഗാനം..., വിശുദ്ധ കുർബാന സ്വീകരണ സമയത്തും... ആരാധനക്കും... ധ്യാനത്തിന്റെ വേദികളിലും....പലപ്പോഴായി എനിക്കും പാടാൻ കഴിഞ്ഞതിന് ദൈവത്തിന് നന്ദി.... മനോഹര മായ ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ....🙏🙏🙏💐💐💐

  • @kannurbabu-musicworld3460
    @kannurbabu-musicworld3460 8 месяцев назад +3

    ആഹാ... നല്ല വരികൾ... അതിനു ഏറ്റവും ഇണങ്ങുന്ന നല്ല ഈണം. കാത്തുകുട്ടി വളരെ നന്നായി പാടി. ഒപ്പത്തിനൊപ്പം എന്നപോലെ Orchestration. ബഹു.ജോയ് അച്ചനും സംഗീതം നൽകിയ എന്റെ സഹോദരൻ ജോർജ് പൊൻപാറ ചെമ്പേരിക്കും നന്നായി പാടിയ കാത്തുകുട്ടിക്കും orchestra ടീമിനും പ്രത്യേകം അഭിനന്ദനങ്ങൾ.👍👍👏👏

  • @ANCHERY3STARS
    @ANCHERY3STARS 8 месяцев назад +1

    👌👌👌🔥🔥❤️❤️🙏🏻🙏🏻

  • @TPmediaMusic-fh1ht
    @TPmediaMusic-fh1ht 9 месяцев назад +6

    കാത്തു മോളു
    ന്താ
    Perfection..
    ❣️❣️

  • @sdamloh391
    @sdamloh391 8 месяцев назад +2

    Super. Songs congratulations🎉🎉🎉🎉🎉🎉🎉🎉🎉❤

  • @sherly_j
    @sherly_j 8 месяцев назад +3

    Ente ponno. 🙏🙏🙏♥️♥️

  • @GracyJoyKallarakkal
    @GracyJoyKallarakkal 8 месяцев назад +2

    എത്രയോ നല്ല വരികൾ / സംഗീതം /ആലാപനം.Super കാത്തു മോളെ

  • @josepv1858
    @josepv1858 8 месяцев назад +4

    കാത്തുക്കുഞ്ഞു സംഗീതത്തിൽ ഒരത്ഭുതമാണ്.

  • @jubyjoseph3804
    @jubyjoseph3804 7 месяцев назад +1

    🙏🙏👍

  • @sandhyajp2634
    @sandhyajp2634 7 месяцев назад +1

    Kathukutty...excellent love u baby🥰

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 8 месяцев назад +4

    കൊള്ളാം മോളെ 🌹🌹🌹👌

  • @lethadml3412
    @lethadml3412 9 месяцев назад +3

    കൊച്ചുമിടുക്കി അഭിനന്ദനങ്ങൾ സൂപ്പർ

  • @AnilKumar-c7w6e
    @AnilKumar-c7w6e 8 месяцев назад +1

    ക്കതുക്കുട്ടി മോൾ 🙏🙏🙏🙏🙏🙏

  • @joythottan201
    @joythottan201 8 месяцев назад +2

    Rich lyrics and beautiful singing

  • @joh106
    @joh106 8 месяцев назад +2

    വാവാച്ചി 😍കാത്തു കുട്ടി 😍മുത്തേ 🥰

  • @jinujacobgeorge1947
    @jinujacobgeorge1947 4 месяца назад

    wonderful.....beautiful_song

  • @omsaran8509
    @omsaran8509 7 месяцев назад +1

    😍😘😘

  • @soulyt2608
    @soulyt2608 8 месяцев назад +2

    God bless you

  • @jessyclamand1188
    @jessyclamand1188 8 месяцев назад +3

    Chakkara Vave ❤God bless you 🌹🥰🥰💖

  • @alphonseaugustine7217
    @alphonseaugustine7217 4 месяца назад

    👌🏻👌🏻👌🏻💞💞💞

  • @MollyAntony-r6b
    @MollyAntony-r6b 7 месяцев назад +1

    കാത്തുക്കുട്ടി പൊളിച്ചടുക്കി❤️❤️❤️👌👌👌

  • @MaryKutty-i3w
    @MaryKutty-i3w 8 месяцев назад +1

    ❤beeby

  • @jancymathew884
    @jancymathew884 8 месяцев назад +2

    കാത്തുകുട്ടി യുടെപാട്ട് ഒത്തിരി നന്നായി ❤

  • @lissiprakash5261
    @lissiprakash5261 8 месяцев назад +3

    കാത്തുക്കുട്ടി 👌🏻song 🥰🥰

  • @karthikaashokan8039
    @karthikaashokan8039 9 месяцев назад +5

    പറയാൻ വാക്കുകലില്ല അത്രയ്ക്ക് മനോഹരം 👌👌👌👌

  • @difnasamuel829
    @difnasamuel829 8 месяцев назад +2

    മോള് നല്ല രീതിയിൽ പാടി ❤️❤️❤️

  • @salysunny7346
    @salysunny7346 7 месяцев назад +2

    Moleke Umma

  • @kochumoljohnson7194
    @kochumoljohnson7194 8 месяцев назад +3

    നല്ല പാട്ട് കുഞ്ഞിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @likhilantony5940
    @likhilantony5940 8 месяцев назад +3

    കാറ്റടി മോൾക്ക് ഈശോയുടെ ഹൃദയത്തിലാണ് സ്ഥാ

  • @SrJolly-dn9ky
    @SrJolly-dn9ky 6 месяцев назад

    Beautiful, praise the Lord 🙏

  • @jomonsunny393
    @jomonsunny393 6 месяцев назад

    💙💚💙💛

  • @thomasjoseph6322
    @thomasjoseph6322 8 месяцев назад +3

    ദൈവം അനുഗ്രഹിച്ച മക്കൾ 🙏

  • @julebaby6536
    @julebaby6536 9 месяцев назад +4

    Chakkarakutti ummmmmaa❤️❤️good song Thanku father 🙏🙏🙏🙏🙏🙏🙏

  • @sreeguru915
    @sreeguru915 9 месяцев назад +1

    ഗംഭീരമായി കുട്ടാ ... നന്മകൾ നേരുന്നു ...!

  • @valsammakurian443
    @valsammakurian443 9 месяцев назад +5

    God bless u molu kathukutty chakara omma ❤❤❤🎉🎉🎉

  • @srjessyjoseph921
    @srjessyjoseph921 9 месяцев назад +3

    Enlightenment.Kathu mol❤very good.Hearty congra to Rev.Fr.Joy❤.

  • @rosammajoshua9648
    @rosammajoshua9648 8 месяцев назад +2

    Muthe chakara ummmmaaa❤

  • @muthumpavizhavum7244
    @muthumpavizhavum7244 8 месяцев назад +2

    Hearty congratulations to Joyachan & Kathukutty

  • @sr.bincyemmanuel8534
    @sr.bincyemmanuel8534 9 месяцев назад +3

    ജോർജ് പൊൻപാറ ചെമ്പേരി യുടെ സംഗീതം ഗംഭീരം... ചെഞ്ചേരി അച്ചന്റ് രചനയിൽ, കാത്തുവിന്റ ആലാപനം...

  • @annammasebastian6037
    @annammasebastian6037 8 месяцев назад +2

    Beautiful singing,so touching,no words to say. congratulations mole.God bless you

  • @laisammathomas1550
    @laisammathomas1550 8 месяцев назад +2

    Kathukutti congregation 🙏🙏🙏🌹🌹🌹

  • @jensonenokkaran9419
    @jensonenokkaran9419 8 месяцев назад +2

    Very good, thanks.

  • @jilsjacob1175
    @jilsjacob1175 8 месяцев назад +2

    Beautiful song molutti 🎉❤

  • @sandhyachf52
    @sandhyachf52 8 месяцев назад +2

    So melodious and worth admitting. God bless🙏

  • @amalbrogaming205
    @amalbrogaming205 9 месяцев назад +5

    God bless you kaathukutty ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sibisibichacko1305
    @sibisibichacko1305 8 месяцев назад +1

    കാത്തുക്കുട്ടി❤ സ്നേഹം മാത്രം❤❤

  • @mariyascaria4305
    @mariyascaria4305 9 месяцев назад +7

    By heart ayi പഠിക്കുന്നതാണ് അൽഭുതം❤

  • @maryjoseph8611
    @maryjoseph8611 8 месяцев назад +1

    Kathukutty... congratulations 🎉🎉👏👏 so graceful singing... excellent expression...midumiduki ❤🙏🙏🙏🔥🌹💯

  • @nixonki5955
    @nixonki5955 8 месяцев назад +1

    കാത്തു കുട്ടി......... അച്ഛാ.... വളരെ നല്ല song ❤

  • @AjiShinoj
    @AjiShinoj 8 месяцев назад +1

    God blessyou mole ❤❤❤❤

  • @xaviermcbs
    @xaviermcbs 9 месяцев назад +3

    Very good song with excellent singing... Congratulations Joyachan and Kathukutty👍🙏

  • @TessymolGeorge
    @TessymolGeorge 8 месяцев назад +1

    Super mole, Beautiful lyrics. അതിശയിപ്പിക്കുന്ന
    ആലാപനം 👍

  • @Thankamani.P
    @Thankamani.P 8 месяцев назад +4

    എടീ കുഞ്ഞിച്ചി, പൊന്നൂട്ടീ. കെട്ടിപ്പിടിച്ചൊരു സ്നേഹയുമ്മ. മോളൂ.

  • @shinysubaby
    @shinysubaby 8 месяцев назад +1

    ❤❤❤❤❤❤❤❤❤❤❤

  • @dominicscaria1643
    @dominicscaria1643 8 месяцев назад +1

    Kunjuvave daivam anugrahikkum theercha 🙏🏼🙏🏼

  • @mollyseby9626
    @mollyseby9626 8 месяцев назад +1

    Joyacha, kathukutty super suupper

  • @jyothijames311
    @jyothijames311 8 месяцев назад +2

    ഒരിക്കലും തിരിച്ചു കൊടുക്കാൻ പറ്റാത്ത സ്നേഹം......
    Graceful 🎉🎉

    • @kochuthresiadavid1830
      @kochuthresiadavid1830 8 месяцев назад

      എന്തുകൊണ്ട്?

    • @kochuthresiadavid1830
      @kochuthresiadavid1830 8 месяцев назад

      തിരിച്ചു കൊടുക്കാൻ പറ്റാഞ്ഞിട്ടാണോ സ്വർഗ്ഗത്തിൽ ഇത്രയധികം വിശുദ്ധർ ഉണ്ടായത്. അവർക്ക് കൊടുക്കാൻ പറ്റിയെങ്കിൽ നമുക്കും സാധിക്കും.
      സാധിക്കണം.

  • @BencyMathew-xu5ff
    @BencyMathew-xu5ff 8 месяцев назад +1

    Kathu kutty umma❤❤❤❤❤❤

  • @clarakd4633
    @clarakd4633 9 месяцев назад +2

    Daivame eessoye 57_0 vayasilum engane onnu kelkunnathil sthuti aradhana mahathuam 🙏