75 വയസ്സ് പരിധി മോദിയ്ക്ക് ബാധകമോ? മോദി റിട്ടയർ ചെയ്യുമോ? - സൂപ്പർ പ്രൈം ടൈം

Поделиться
HTML-код
  • Опубликовано: 10 май 2024
  • 75 വയസ്സ് പരിധി മോദിയ്ക്ക് ബാധകമോ? മോദി റിട്ടയർ ചെയ്യുമോ? - സൂപ്പർ പ്രൈം ടൈം
    #PMModi #BJP #ArvindKejriiwal #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 1,1 тыс.

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 23 дня назад +17

    ആം ആദ്മി പാർട്ടിയിൽ കുറച്ച് എങ്കിലും വിവരം ഉണ്ട് എന്ന് ആണ് ഇതെവരെ വിചാരിച്ചിരുന്നത്. ഇപ്പോൾ ആ ധാരണ മാറി കിട്ടി എന്ന് ആരെംകിലും പറഞ്ഞാൽ കുറ്റപ്പെടുത്താൻ കഴിയുമോ?

  • @KB-ci4hg
    @KB-ci4hg 24 дня назад +53

    കണ്ണം കോട് FC vs Brazil 😂😂😂😂😂😂🙏🏼🙏🏼🙏🏼🙏🏼 ചിരിച്ചു മരിച്ച് 😂😂

    • @ShajuNP-et8ow
      @ShajuNP-et8ow 21 день назад +1

      Kannamcode, modiyum chanaka teamumano... Ennal chirikkam...

    • @KB-ci4hg
      @KB-ci4hg 21 день назад

      @@ShajuNP-et8ow നീ ഇങ്ങനെ ചാണകം മൂത്രം... പശു.. എന്നൊക്കെ പറഞ്ഞു കുരുപൊട്ടി നടക്കത്തേ ഉള്ളൂ 😂😂.. ചിരിക്കാതെ എന്ത് ചെയ്യും 😂😂🙏🏼

  • @abhilashkp6030
    @abhilashkp6030 23 дня назад +10

    ഇന്ത്യാ മുന്നണിയുടെ . പ്രധാനമന്ത്രി സ്ഥാ നാർത്ഥി . ആരാണന്ന്. കെജരിവാളിനറിയാമോ ? അറിയുമെങ്കിൽ അത് അദ്യം വ്യക്തമാക്കണം

  • @mkasim8563
    @mkasim8563 24 дня назад +34

    എന്തോ വലിയ മഹാകാര്യം പറഞ്ഞ ത് പോലെ വെള്ളം കുടിയും പക്രുവിൻ്റെ ബോഡി ലാംഗ്വേജും ,

    • @vaisakhviswanathan456
      @vaisakhviswanathan456 24 дня назад +5

      ഇതുപോലൊരു നിരീക്ഷക വാ,,,, 🤮

    • @fizalrukiya3826
      @fizalrukiya3826 23 дня назад +4

      തനി അവസര വാദി... കമ്യൂണിസ്റ് അല്ലേ... രാത്രി സംഘി ആവാൻ വലിയ ബുദ്ധിമുട്ടില്ല...

    • @Indramvlogs
      @Indramvlogs 23 дня назад +5

      പൊള്ളുന്നല്ലേ?? 😂

    • @renjithushas2007
      @renjithushas2007 23 дня назад +4

      Sudu karanjolu 😂

    • @abdullathif6289
      @abdullathif6289 23 дня назад

      22​@@vaisakhviswanathan456

  • @PariyanampattaNarayanan
    @PariyanampattaNarayanan 24 дня назад +9

    യഥാ രാജാ തഥാ പ്രജ:
    ഷമാ മുഹമ്മദാവാൻ ശ്രമിക്കുന്ന ശബരി ! !

  • @biljuvaishnavi2224
    @biljuvaishnavi2224 24 дня назад +61

    അഴിമതിയെ കുറിച്ച് പറയാൻ യോഗ്യൻ കോജ്രറി വാൾ 😂തന്നെയാണ്😂😂😂😂😂😂😂😂😂 ജാമ്യം കിട്ടിയാൽ വിശുദ്ധനാവുമോ?

    • @vmsterna1933
      @vmsterna1933 24 дня назад +5

      athu pole thanne ed arest cheythal kuttavaliyum akilla chanakame athentha parayathathu?

    • @user-bx1kv2xx3d
      @user-bx1kv2xx3d 23 дня назад +1

      Elactric bondd 9876 kodiii😂😂bjp😂😂😂😂😂endammoooo😂😂karshakarude karyammmm

    • @nichu35
      @nichu35 23 дня назад

      Mongiji de govt scam nadathumbo thangale kandillallo. Scan nadathunnavare pidich bjp l cherkkunna oolakal alle. Angne ullavarku no right to talk. June first week kaanam chaanakangal oodunnathu

    • @EdexVision
      @EdexVision 23 дня назад +2

      മോദിക്കെതിരെ കേസുകൾ ഉണ്ടായിട്ടില്ലേ.

    • @shyamjithks4113
      @shyamjithks4113 22 дня назад

      ​@@vmsterna1933 എടോ മരമണ്ടാ തെളിവുകൾ അത്രയ്ക്ക് ശക്തമായതുകൊണ്ടാണ് അറസ്റ്റ് ചെയ്തത്.. പാകിസ്ഥാൻ വരെ അയാളെ പിന്തുണയ്ക്കുന്നുണ്ടെങ്കിൽ അയാളുടെ പ്രവർത്തനം എന്താണെന്ന് താൻ സാമാന്യ ബുദ്ധി ഉപയോഗിച്ച് ചിന്തിച്ച് നോക്ക്

  • @SUDHISUDHI-pp5fv
    @SUDHISUDHI-pp5fv 24 дня назад +53

    സ്വന്തം പാർട്ടിയിലെ മുതു കിളവന്മാരെ മാറ്റിനിർത്തുഅപ്പോൾ ചിലപ്പോൾ ആ പാർട്ടി തന്നെ ഉണ്ടാവില്ല...

    • @praveenkumarpai
      @praveenkumarpai 23 дня назад

      താത്വിക അവലോകനവും പ്ലീനവും അവൈലബിൾ പി ബി, കോൺഗ്രസ് എല്ലാം നടത്തണ്ടെ !

    • @praveenkumarpai
      @praveenkumarpai 23 дня назад

      കേജു ഈ ഇന്ഡിയു ടെ ഐശ്വര്യം !

    • @Puliyakotekesavan
      @Puliyakotekesavan 22 дня назад

      ​@@praveenkumarpai😂

  • @sasikumarn5786
    @sasikumarn5786 24 дня назад +16

    ഏതായാലും മോഡി സ്വയം വിരമിക്കുന്നു എന്ന ഒറ്റ രക്ഷയേ ഒള്ളൂ എന്ന് മാപ്രകൾക്കെങ്കിലും ബോധ്യം വന്നു ❤😂❤

  • @vasudevsuresh991
    @vasudevsuresh991 24 дня назад +83

    കേരളത്തിലെ മാധ്യമങ്ങൾ വെറുതേ ചർച്ഛിച്ചോളൂ.... 😊😊🙏🏻🙏🏻

    • @mmuachu4266
      @mmuachu4266 24 дня назад +3

      ivanmaar enthina keralathil E narrative undaakunth??

    • @mohammedshameel5420
      @mohammedshameel5420 24 дня назад +3

      Engane karayalle da chanaka pattikale

    • @vaisakhviswanathan456
      @vaisakhviswanathan456 24 дня назад

      ​@@mmuachu4266ഇവന്മാർക് ഇതുവരെ മനസിലായിട്ടില്ല കേരളത്തിലെ മാധ്യമങ്ങൾ അല്ല മലരേ മോഡി മീഡിയ വരെ മാറി കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി അത് ഈ ചാണക കുണ്ടിലെ കുണ്ടള പുഴുക്കൾക്ക് മനസിലായില്ല

    • @ajianilan6026
      @ajianilan6026 24 дня назад

      ​​@@mohammedshameel5420വാപ്പയെ പട്ടിയെന്നാണോ വിളിക്കുന്നത് 😂😂

    • @anuayyappanvlogs4699
      @anuayyappanvlogs4699 23 дня назад

      ഛർദിക്കുന്നത് 56 ഇഞ്ചൻ എന്നത് ഒരു സത്യം മാത്രം 🤣🤣🤣🤣

  • @brijithvelayudhan6624
    @brijithvelayudhan6624 24 дня назад +51

    അഭിലാഷ് പ്ലിംഗ് 🤣🤣🤣😂😂

  • @mohansubusubu2116
    @mohansubusubu2116 23 дня назад +5

    VS അച്യുതനന്ദൻ 88 വയസ്സിൽ ആണ് കേരള മുഖ്യമന്ത്രി ആയതു പ്രായം ആണ് മാനദണ്ഡമെങ്കിൽ കോൺഗ്രസ്‌ ന്റെ പ്രസിഡന്റ് ഖർ ഗേ യ്ക്ക് 85 വയസ്സുണ്ട്

    • @gafoorparadan1884
      @gafoorparadan1884 21 день назад

      അതിന് സങ്കപരിവാറിന്റെ തെരെഞെടുപ്പ് വാക്കാണ്

  • @user-gs2xe8wh4u
    @user-gs2xe8wh4u 24 дня назад +7

    Sandeep ji very good

  • @San-bb5kk
    @San-bb5kk 24 дня назад +22

    Where is Sudus with barking 😂

  • @Sureshkumar58123
    @Sureshkumar58123 24 дня назад +66

    പ്രായം കൂടിയതിന്‍റ പിച്ചും പേയും ആണ് അയാളുടെ വായില്‍ നിന്ന് ഇപ്പോള്‍ കേള്‍ക്കുന്നത്.
    വയസ്സാന്‍ കാലത്തെങ്കിലും താന്‍ ''മുത്വലാഖ്'' ചെയ്ത ആ പാവം ടീച്ചറെ ഇങ്ങേര് കൂടെ പൊറുപ്പിക്കുമോ ?

    • @devdev4742
      @devdev4742 24 дня назад

      എന്ന് കള്ളവെടിക്കുണ്ടായവൻ 😁😁😁

    • @rajendrannair6804
      @rajendrannair6804 24 дня назад

      നീ കാരണം carrying ആയ,നിന്റെ അമ്മ പെറ്റോ?

    • @Sivaamritha
      @Sivaamritha 24 дня назад

      എന്നിട്ട് നിന്റെ മോളെ ജിഹാദിക്ക് കൂട്ടികൊട് നാറിയ അടിമേ

    • @Sivaamritha
      @Sivaamritha 24 дня назад

      ബിവറേജിൽ പോയി കുടിച്ചു നടക്കുന്ന അന്തംകമ്മി നിന്റെ ഭാര്യ ആരുടെ കൂടെ പോയെന്ന് നോക്ക്

    • @Sivaamritha
      @Sivaamritha 24 дня назад +23

      അരിയും മലരും വാങ്ങി വച്ചോ കാഫിറെ

  • @enlightnedsoul4124
    @enlightnedsoul4124 24 дня назад +12

    അഭിലാഷ് അഅവസാനം ശെരിക്കും പ്ലിംഗ് ആയി 😂😂😂

  • @rahula1029
    @rahula1029 24 дня назад +22

    47:05 അഭിലാഷിന്റെ കിളി പറത്തി സന്ദീപ്... 😄

  • @nasarvaliyavalappil
    @nasarvaliyavalappil 24 дня назад +19

    കുറച്ചു കാലമായി ഫക്രുവിന് ചങ്കി പ്രേമം ആണ് എന്തെങ്കിലും കിട്ടിയാലോ

    • @Narayanan2024
      @Narayanan2024 23 дня назад +6

      Settanu ippo divasakooli aano? 😂

    • @uuuuuuu7049
      @uuuuuuu7049 23 дня назад

      ആ സംഘി പക്രു നാറി ഒക്കെ എന്തിനു ചർച്ചക്ക് വിളിക്കുന്നു അവന് എന്ത് യോഗ്യത 🤣

    • @nasarvaliyavalappil
      @nasarvaliyavalappil 23 дня назад +1

      @@Narayanan2024 അല്ല മാസ കൂലിയാ നിനക്ക് വേണോ

    • @salimcarpet9930
      @salimcarpet9930 23 дня назад +5

      കേരളത്തിലെ ഗവർണർ ആയിരിക്കും ഈ പക്രുവിന്റ പ്രചോദനം, നാണം കെട്ടവൻ.

    • @uuuuuuu7049
      @uuuuuuu7049 23 дня назад +3

      നക്കിയാൽ എന്തെങ്കിലു പൊക്കി പറയേണ്ടേ 🤣🤣🤣

  • @ashokansreedarsh4427
    @ashokansreedarsh4427 24 дня назад +19

    മാതൃഭൂമിക്ക്❤ എന്തൊരു ആവേശം

  • @anoopvranoop288
    @anoopvranoop288 24 дня назад +32

    സന്ദീപ് വാര്യർ പൊളിച്ചു

    • @farookrt7543
      @farookrt7543 23 дня назад +2

      കൂകി വിളിച്ച് പൊളിച്ചു

    • @mmnissar786
      @mmnissar786 22 дня назад

      അവന്റമ്മച്ചീടെ ലതല്ലേ? 😜

    • @XbaoxbabuXbab
      @XbaoxbabuXbab 22 дня назад +1

      @@mmnissar786 നിന്റെ വീട്ടിലെ പോലെയല്ല എല്ലാവരുടെയും

    • @ShajuNP-et8ow
      @ShajuNP-et8ow 21 день назад

      Variar valichu... Pottan

  • @user-mj3nj1tm1f
    @user-mj3nj1tm1f 24 дня назад +14

    തകിടുവിനെ തകിടുവിൻറെ വാദം കൊണ്ടുതന്നെ തകർത്തു വിട്ടു വാര്യർ.

    • @AgnaAnn-br5zo
      @AgnaAnn-br5zo 22 дня назад

      നിൻ്റെ അച്ഛനോട് ചോദിക്ക് നെഹ്രു ആരായിരുന്നുവെന്ന്

  • @rajupnair3893
    @rajupnair3893 24 дня назад +32

    അഴിമതിക്കാരായ അവിയൽ മുന്നണിയെ ജനം തിരഞ്ഞെടുക്കുമോ?

    • @vaisakhviswanathan456
      @vaisakhviswanathan456 24 дня назад

      Ohh ബോണ്ട നക്കി തീർത്തിട്ട് പറ മൈ

    • @ShajuNP-et8ow
      @ShajuNP-et8ow 21 день назад

      Valicha sambarinekkal nallathanu aviyal..

  • @jasas3019
    @jasas3019 24 дня назад +17

    സന്ദിപ്.. ജീ.. 💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻

  • @harikumarcheeranikkara6194
    @harikumarcheeranikkara6194 22 дня назад +2

    ഒരു പ്രസക്തിയുമില്ലാത്ത ഇത്തരം ചർച്ചകൾക്ക് എങ്ങനെയാണ് ഇത്രയും റേറ്റിംഗ് വരുന്നത്? ഇത്രയ്ക്ക് നിലവാരമില്ലാത്തവരായോ മലയാളികൾ?

    • @saraswathiprasad6517
      @saraswathiprasad6517 22 дня назад

      കോമഡി ഷോ ക്കു പകരം ഇപ്പൊ ആൾക്കാർ കാണുന്നത് ഈ വക തൊട്ടി ചർച്ചകളാണ്.4ആം തിയതി വരെ പറ്റുകയുള്ളു. അതുകഴിഞ്ഞാൽ ശോകമൂകമാകും മാപ്രകൾ. കട്ട വെയ്റ്റിങ്....😂😂

  • @user-ne4ts1di1i
    @user-ne4ts1di1i 21 день назад +2

    ഇവർക്കൊക്കെ നന്മയെ കളഞ്ഞു തിന്മയെ കൊണ്ടുവരണം എന്ന ചിന്തയുള്ളവരാണ്

  • @mylife...7139
    @mylife...7139 23 дня назад +4

    😄😄😄എന്തര് കരച്ചിൽ 🤣🤣🤣🤣🙏🙏🙏bjp കാര്യങ്ങൾ ഇവരൊക്കെ ആണ് ടെൻഷൻ അടിക്കുന്നെ 🤣🤣

  • @nandakumarnair6505
    @nandakumarnair6505 24 дня назад +14

    Fakrudin well said 👍🏼ജൂൺ 3 ന് വീണ്ടും ജയിലിൽ

  • @rajuarel
    @rajuarel 24 дня назад +16

    അഭിലാഷും ശബറിയും കൊറച്ചീസം ലീവെടുത്ത് വീട്ടിലിരുന്ന് ക്ഷീണം മാറ്റിയിട്ട് ഇനി വന്നാ മതി 😂😂😂

  • @saraswathiprasad6517
    @saraswathiprasad6517 22 дня назад +1

    പഞ്ചാബി ഹൌസ് എന്ന സിനിമയിൽ ഹരിശ്രീ അശോകനെ സോണിയെ കാണിച്ചു ഗോദയിലേക്ക് കയറ്റവിട്ടത് പോലെ രാഹുൽ ഗണ്ടിയെ ഇവന്മ്മാരെല്ലാവരും കൂടി കേറ്റിവിടും എന്നുതോന്നുന്നു.😂😂

  • @fizalrukiya3826
    @fizalrukiya3826 24 дня назад +44

    ' പക്രു ' ഉള്ളപ്പോൾ പ്രേതേകം ഒരു ബിജെപി സംവാദ കനെ ചർച്ചക്ക് വിളിക്കേണ്ട ആവശ്യം ഇനി ഉണ്ടാവില്ല...

    • @vaisakhviswanathan456
      @vaisakhviswanathan456 24 дня назад

      സത്യം ഈ നാറിയെ നിരീക്ഷകനായി ആരാ വിളിച്ചേ, "നിരീക്ഷകൻ " എന്നാ പേരിനെങ്കിലും ആർമാർഥമായി ഒരു കാര്യം പോലും പറയാൻ പറ്റാത്ത ഇവനെ എക്കെ നിരീക്ഷകൻ എന്നൊക്കെ പറഞ്ഞു കൊണ്ട് ഇരുത്തരുത്

    • @-.-Sunshine-.-
      @-.-Sunshine-.- 24 дня назад +2

      Exactly

    • @shareefvalapuram
      @shareefvalapuram 23 дня назад

      💯👅👅👅

    • @Narayanan2024
      @Narayanan2024 23 дня назад +4

      kuru pottunnundo?😂😂😂

    • @Allwelfare
      @Allwelfare 23 дня назад +1

      Abhilash koduthu 😂 13:41

  • @suhrasuhra2565
    @suhrasuhra2565 24 дня назад +75

    പിണറായി വിജയൻ 78വയസ്സ് ആയി. അത്‌ ഇവിടെത്ത മപ്രകൾക്ക് കുഴപ്പമില്ല.

    • @vishnupichu7475
      @vishnupichu7475 24 дня назад

      Chetta athinu bjp alle ee surculer paranje 75 vayasu kazhinjavar vendennu

    • @Onewaygroupkerala
      @Onewaygroupkerala 24 дня назад +5

      അത് ഇനി എന്തിനാ പറയണേ 78 കഴിഞ്ഞു 🚩 ഈ കോടി റെയിൽവേ stationil കാണാം

    • @bright567
      @bright567 22 дня назад

      സിപിഎംൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 75വയസ്സ് എന്ന റിട്ടയർ നിയമമില്ല. മോദിക്ക് പ്രധാനമന്ത്രിയാകാൻ വേണ്ടി അദ്വാനിയേയും മുരളീ മനോഹൻ ജോഷിയടക്കമുള്ള സീനിയർ നേതാക്കളായവരെ മാറ്റി നിർത്തിയത് മോദിക്കും ബാധകമല്ലേ.. അതല്ലേ മര്യാദ

    • @ibruibmji4296
      @ibruibmji4296 22 дня назад +4

      56 ഇഞ്ച് പ്രഖ്യാപിച്ച നിയമമാണ് മിത്രമേ 75 വയസ് കഴിഞ്ഞവർ വീട്ടിലിരിക്കട്ടെ എന്ന് പറഞ്ഞത്... അദ്വാനി മുരളി മനോഹർ ജോഷി ഒക്കെ ഉദാ

    • @balannair6245
      @balannair6245 22 дня назад +1

      ​@@ibruibmji4296അതിന് 2014ൽ മോഡിയെ പ്രധാനമന്ത്രി യായി പ്രഖ്യാപിച്ചു തന്നെയാണു
      തിരഞ്ഞെടുപ്പിനേ നേരിട്ടത്

  • @vijukannan1932
    @vijukannan1932 22 дня назад +1

    അച്ചൻ്റെ തഴമ്പു കൊണ്ട് നേതാവായവരല്ലെ രാഹുലും ശബരി യും ഒക്കെ ക്ക്
    അല്ലാതെ ഇവർക്ക് എന്ത് യോഗ്യത ഉണ്ട്

  • @ramakrishnantk7658
    @ramakrishnantk7658 24 дня назад +34

    ദേശീയഗാനം പോലും അറിയാത്തവരാണ് വലിയ കോൺഗ്രസ്സ്കാരായി ചമയുന്നത്.😊😊😊😊😊😊

    • @drvkrishnadasvattamanna3036
      @drvkrishnadasvattamanna3036 23 дня назад +4

      മോദിജി ഗാന്ധിജിയെ "മോഹൻലാൽ കരംചന്ദ് ഗാന്ധി " എന്ന് പ്രസംഗത്തിൽ പറഞ്ഞു എന്നത് നമ്മൾ മറന്നു പോകരുത് എന്നു തോന്നുന്നു

    • @SM-hj7hr
      @SM-hj7hr 22 дня назад

      @@drvkrishnadasvattamanna3036അത്പോലാണോ മണ്ടാ ദേശീയഗാനം🤭🤣🤣
      അന്തംകമ്മിയാണല്ലേ😂
      ഒരു പേര് മാറിപോകുന്നതും ദേശീയഗാനം അറിയാതെ ഇരിക്കുന്നതും തമ്മിൽ താരതമ്യം ചെയ്യാൻ ഒരു അന്തത്തിനെ കഴിയൂ😂😅

    • @ibruibmji4296
      @ibruibmji4296 22 дня назад

      സംഘികൾക്ക് ആണ് മിത്രമേ...

    • @shafip
      @shafip 22 дня назад

      അതാര് എന്ത് എന്ന് നീ തെളിച്ചു പറ,
      പക്ഷെ കോളേജിൽ പോയ കള്ള സിർട്ടിഫിക്കറ്റ് ഉണ്ടാക്കിയ പ്രധാനമന്ത്രി ആണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നത്

    • @sohan1249ghb
      @sohan1249ghb 22 дня назад

      @@drvkrishnadasvattamanna3036 🤣🤣🤣🤣

  • @abhilashns1792
    @abhilashns1792 24 дня назад +10

    Sandeep ji 👍🙏🙏🙏

  • @shajikm1196
    @shajikm1196 24 дня назад +23

    മോനെ പക് റൂഹിറ്റ്ലറും പ്രസംഗം കൊണ്ടാണ് ഉന്നതിയിൽ എത്തിയത് എന്നു കരുതി അദ്ദേഹത്തെ അംഗീകരിക്കുന്ന ഒരു ജനസമൂഹം എത്ര കാലം കൂടെ ഉണ്ടായിരുന്നു. ചർച്ചകൾ ജനങ്ങൾക്കൊപ്പമായിരിക്കണം. ഫാസിസത്തിനൊപ്പമാകരുത്.

    • @Sam-attaman
      @Sam-attaman 23 дня назад

      ജൂതരെ കൊണ്ട് ലോകത്തിന് വല്ല ഗുണവും ഉണ്ട് എണ്ണം കൊണ്ടുമാത്രം നിലനിൽക്കുന്ന നിങ്ങളെയൊക്കെ ഇല്ലാതാക്കിയാൽ ഒരുത്തനും ചോദിക്കൂല, Full appreciation ആയിരിക്കും 🫡

    • @mohansubusubu2116
      @mohansubusubu2116 23 дня назад

      കമ്മ്യൂണിസവും ജിഹാദി സവും നാസിസവും ആണ് ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങൾ വെറുപ്പും വിദ്വേഷവും വിതറി മനുഷ്യരെ കൂട്ട കൊല ചെയ്യുന്നവ

    • @balannair6245
      @balannair6245 22 дня назад

      ഫാസിസം എന്നാൽ എന്ത്
      ജനങ്ങൾ ഭയമില്ലാതെ സമാധാന മായി ഭയമില്ലാതെ സഞ്ചരിക്കാൻ പറ്റുന്നു
      ആരോടും പ്രീണനം ഇല്ല
      രാജ്യത്ത് തീവ്രവാദികൾ ബോംബു പൊട്ടിക്കുന്ന സ്ഥിതിവിശേഷം ഇല്ല
      ഇതിനേ ആണോ ഫാസിസം
      എന്ന് പറയുന്നതു

    • @cocktailremix7471
      @cocktailremix7471 22 дня назад

      😊😅😅

  • @manojtg1956
    @manojtg1956 22 дня назад +1

    ശബരിയെ ന്യായീകരിക്കാൻ അഭിലാഷ് പെടുന്ന പാട്.. ഭയങ്കരം 🤣🤣🤣

  • @Akhil-te2cl
    @Akhil-te2cl 23 дня назад +2

    കോൺഗ്രസ്സും കമ്മ്യൂണിസ്റ്റും കേരളത്തിൽ അല്ലെ ഉള്ളു അപ്പോൾ ഇവിടെ കിടന്നു കുരക്കാതിരിക്കുമോ... 😃😃😃

  • @vinuk.v.4315
    @vinuk.v.4315 24 дня назад +17

    സന്ദീപ് ജിവാര്യർ👌👌 🔥 നുണ പറഞ കമ്മി അവതരകനെയും ഖാൻഗ്രെസ്സ് ന്റെ വക്താവിനെയും കണ്ടം വഴി ഓടിച്ചു

  • @ullaskumar5396
    @ullaskumar5396 24 дня назад +14

    സംവാദം നടന്നാൽ ഒറിജിനൽ പപ്പു വിനെ കണ്ടെത്താം, പക്ഷെ അതിനു മോഡി അവസരം തരില്ല ഉറപ്പു 😜

    • @manojkprabhakaran
      @manojkprabhakaran 24 дня назад

      ചർച്ചയെ സംബന്ധിച്ചിടത്തോളം, രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവോ കോൺഗ്രസ് പാർട്ടിയുടെ പ്രസിഡൻ്റോ ഇന്ത്യൻ സഖ്യത്തിൻ്റെ ചെയർമാനോ ഒന്നുമല്ല, അദ്ദേഹം വെറുമൊരു എംപിയാണ്, പിന്നെ എങ്ങനെയാണ് അദ്ദേഹം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി സ്വയം താരതമ്യം ചെയ്യുന്നത്.
      അധ്യക്ഷൻ ഖാർഗെ ജിയാണെങ്കിലും പ്രസ്താവനകൾ നടത്തുന്നതും യാത്ര ചെയ്യുന്നതും രാഹുൽ ഗാന്ധിയുള്ള കോൺഗ്രസ് പാർട്ടിയല്ല ഇത്.
      ഏത് വിഷയത്തിലും രാഹുൽ ഗാന്ധിയുടെ സംവാദത്തിൻ്റെ നിലവാരം എന്താണെന്ന് രാജ്യത്തിന് അറിയാം.

    • @user-me2ts6mj5v
      @user-me2ts6mj5v 24 дня назад

      Modi thoorum avanu pedi panna fraud avante ammede guarantee swantham wifine kalanja chettaa

    • @KB-ci4hg
      @KB-ci4hg 24 дня назад +6

      ജട്ടിയിട്ട തവള പാണ്ടി ലോറിയെ വെല്ലുവിളിക്കുവാ 😂😂

    • @user-me2ts6mj5v
      @user-me2ts6mj5v 24 дня назад

      @@KB-ci4hg jatti athu modiyaa ettathu kurippe

    • @brijithvelayudhan6624
      @brijithvelayudhan6624 23 дня назад

      ശരിയാണ്.... വെറുതെ എന്തിനാ... രാഹുലിനെ നാണം കെടുത്തുന്നെ....

  • @gsurehn7836
    @gsurehn7836 23 дня назад +1

    പിടിച്ചുലച്ചത് മാപ്രകളെ 😂😂😂

  • @AshtamanChammur
    @AshtamanChammur 21 день назад +1

    ഈ ചർച്ചകൾക്കുമ്പോൾ രാജ്യദ്രോഹികൾക്ക് സമ്പൂർണ്ണ പദവി കൊടുക്കാൻ ചില ചാനലുകൾ ആഗ്രഹിക്കുന്നു

  • @naturesongs571
    @naturesongs571 24 дня назад +4

    Sandeep warriors

  • @Anjel379
    @Anjel379 24 дня назад +13

    മോദിജിക്ക് ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ല പിന്നെ ഒരുപാട് ജോലിയുള്ള മോദിജിക്ക് സംവാദം നടത്തി കളയാനുള്ള സമയം ഇല്ല മാത്രമല്ല തന്റെ സമയം മുഴുവൻ രാജ്യത്തിനു വേണ്ടി അദ്ദേഹം നിലകൊള്ളുന്നു മോദിജി ലോക നേതാവ് ഭാരതം ഇന്ന് ലോകത്തിന്റെ മുൻപിൽ തല ഉയർത്തി നിൽക്കുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @beautifulnature3995
      @beautifulnature3995 24 дня назад +1

      😹😹😹😹😹😹

    • @LaymansScienceLab
      @LaymansScienceLab 24 дня назад +1

      😂😂😂😂

    • @shai326
      @shai326 24 дня назад +1

      വിശ്വ കുരു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @user-me2ts6mj5v
      @user-me2ts6mj5v 24 дня назад +1

      Modi oombum

    • @Bharth-madha
      @Bharth-madha 24 дня назад

      Modik onnum nokan illa swantham bharyane polum adichu irakki

  • @JabalNoor-yz1bp
    @JabalNoor-yz1bp 22 дня назад +1

    നിഷ്പക്ഷമായ ചർച്ചയാണ് കേൾക്കാനും കാണുവാനും സുഖം

  • @manikandanep1398
    @manikandanep1398 21 день назад +2

    അഭിലാഷേ ഇതിലും നല്ലത് ചെരക്കൽ ആണ്

  • @midhunprasad6925
    @midhunprasad6925 23 дня назад +6

    മുസങ്കികളും ഉണ്ടായി തുടങ്ങി 😂😂😂 ഇനി ഞമ്മള് എന്തു ചെയ്യും മല്ലയ്യ 😂😂😂😂😂

  • @kumarcv7181
    @kumarcv7181 24 дня назад +5

    സാജു sir ഖേജരിവാൾ ലിന് എതിരെ ആരാ കേസ് കൊടുത്തത്

  • @Sree32100
    @Sree32100 23 дня назад +2

    Sandeep🧡🔥🔥🔥

  • @Zzzzz10978
    @Zzzzz10978 24 дня назад +16

    അഭിലാഷിനു പാർട്ടി ഓഫീസിൽ നിന്ന് അച്ചടക്ക നടപടി ഉണ്ടാകും. മോഡിയെ അനൂകൂലിച്ചു പറഞ്ഞതിന്

  • @vijayanpa5874
    @vijayanpa5874 24 дня назад +11

    ഒരു കാര്യം കേജരിവാൾ
    സമ്മതിച്ചു, മോഡി പ്രധാനമന്ത്രി ആയതിനു
    ശേഷം അമിത്ഷാ ക്ക് കൈമാറും, പറഞ്ഞതിന്റെ അർത്ഥം? അധ്വാനി അവസാനം എംപി ആയത് 86 വയസുള്ളപ്പോൾ

    • @nandakumarnair6505
      @nandakumarnair6505 24 дня назад

      ജാമ്യം ചോദിക്കാതെ സുപ്രീം കോടതി എങ്ങനെ ജാമ്യം കൊടുത്തു??

    • @AkhilTj
      @AkhilTj 24 дня назад +1

      അതിനു ശേഷം ആണെടോ 75 വയസ് എന്ന ഈ നിയമം മോഡി തന്നെ കൊണ്ടുവന്നത്. ഇതും പറഞ്ഞു കുറെ പേരെ സ്ഥാനത്തു നിന്നു മാറ്റുകയും ചെയ്തേ...

  • @sureshrajan9306
    @sureshrajan9306 24 дня назад +14

    75വയസായി പക്ഷെ അദ്ദേഹം പ്രധാനമന്ത്രി ആയ ശേഷം ഒരു മെഡിക്കൽ ലീവ് പോലും എടുക്കാത്ത ആൾ ഇനിയും അഞ്ചു വർഷം പുഷ്പം പോലെ ഇനിയും ഭരിക്കും അദ്ദേഹം

    • @user-dq2gv9be5c
      @user-dq2gv9be5c 23 дня назад +2

      Modi should continue

    • @saidmuhammed5713
      @saidmuhammed5713 22 дня назад +1

      അപ്പോഴത്തെക്കും ഇന്ത്യ മരിച്ചിരിക്കും

    • @SM-hj7hr
      @SM-hj7hr 22 дня назад

      @@saidmuhammed5713അപ്പോൾ പിന്നെ കുഴപ്പംലല്ലോ 🤭🤣

  • @kuriakoseep
    @kuriakoseep 21 день назад

    ബുദ്ധിമാന്ദ്യം വന്നവരെ ഒരു കാരണവശാലും ഒരു സ്ഥാനത്തും ഇരുത്താൻ പാടില്ല

  • @babuthomasET
    @babuthomasET 24 дня назад +9

    ഫക്രു ചാണകത്തിൽ ചവിട്ടിയെന്നു തോന്നുന്നു

    • @user-me2ts6mj5v
      @user-me2ts6mj5v 24 дня назад

      Next abdulla kutty evan cash vaangii Fuck Ali

    • @Bharth-madha
      @Bharth-madha 24 дня назад +1

      Thogunath allaa aanu pooorimon aanu aliyude mon

    • @semi623
      @semi623 23 дня назад

      കുറച്ചു മുമ്പേ എനിക്ക് തോന്നിയതാ 😅

    • @Narayanan2024
      @Narayanan2024 23 дня назад

      @@Bharth-madhafake name but real picture came out by mistake right? 😂😂😂😂😂😂

    • @midhunprasad6925
      @midhunprasad6925 23 дня назад

      കുരു പൊട്ടി ഒലിക്കുന്ന കമന്റ്സ് കാണുമ്പോൾ മനസിന്‌ നല്ല സുഖം 🥰🥰

  • @user-mj3nj1tm1f
    @user-mj3nj1tm1f 24 дня назад +8

    ചർച്ചയിൽ ബൂമറാങ് ആയി തിരിച്ചു വരുന്ന തരത്തിൽ ഉള്ള പോയിന്റുകൾ ഒഴിവാക്കി ശക്തമായ വാദങ്ങൾ മുന്നോട്ടു വയ്ക്കാൻ കഴിവില്ലാത്ത ശബരിനാഥിനെ പ്പോലെയുള്ളവരാണ് ചർച്ചക്കു വരുന്നത് എങ്കിൽ പിന്നെ കോൺഗ്രസിന്റെ കാര്യം അധോഗതി തന്നെ

    • @vaisakhviswanathan456
      @vaisakhviswanathan456 24 дня назад

      വാരിയർ 🤮🤮🤮🤮 മ്പോൾ പഴം പുഴുങ്ങി ഇരിക്കുന്ന ഇവനെ ഒന്നും ചർച്ചക്ക് പറഞ്ഞു വിടരുത്

    • @Narayanan2024
      @Narayanan2024 23 дня назад

      Allenki purogathi aano setta😂😂😂😂😂

    • @manojtg1956
      @manojtg1956 22 дня назад

      ഇതിലും ഭേദം ചാമക്കാല..

  • @kannannair2618
    @kannannair2618 24 дня назад +9

    അഭിലാഷ് മാപ്രയെ കുടുക്കി സന്ദീപ് വാരിയർ 🔥🔥🔥😂

  • @user-kq2ei7ln6d
    @user-kq2ei7ln6d 24 дня назад +1

    സംവാദം നടത്താൻ എന്തിനു പേടി എന്ന് അഭിലാഷ് ചോദിച്ചത് 👌

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 19 дней назад

    Rupesh Madhav Poyyattu
    എൻെറ പൊന്നു സഹോദരാ, താങ്കളുടെ വലിയ അഭിപ്രായ പ്രകടനം കണ്ടാൽ ഇന്തൃ എന്ന ഈ മഹാരാജൃം പൊട്ടിവിരിഞ്ഞു വന്നത് കഴിഞ്ഞ പത്തു കൊല്ലം കൊണ്ടു മാത്രമാണുപോലും. അങ്ങിനയല്ല സഹോദരാ, ഇന്തൃക്കൊരു ഭൂതകാലമുണ്ട്. അവസാനം ഭരിച്ചവർ ഇറങ്ങി പോയപ്പോൾ ദാരിദ്രവും പട്ടിണിയും കൊണ്ട് ഇന്തൃ കരയുകയായിരുന്നു. ഭീക്ഷ പാത്രവുമായി ലോകജനതയുടെ മുന്നിൽ കൈ നീട്ടേണ്ട അവസ്ഥയായിരുന്നു. എന്തിനു അമേരിക്കയിൽ നിന്നുപോലും ഗോതന്വും പാൽപ്പൊടിയും നെയ്യും അവർ അയച്ചു തന്നിരുന്നത് നമ്മുടെ അപ്പുപ്പൻ അമ്മുമ്മമരോട് ചോദിച്ചാൽ പറഞ്ഞു തരും. കാരണം അക്കാലത്ത് ഞാനും അതു മേടിച്ചിട്ടുണ്ട്. അത്ര ദയനീയമായിരുന്നു ഇന്തൃയിലെ അന്നത്തെ അവസ്ഥ. റേഷൻ കൊടുക്കാൻ പോലും അരിയില്ല. ഇതാണ് സതൃം. സതൃം ഒരിക്കലും ആർക്കും മറച്ചു പിടിക്കാൻ കഴിയില്ല. ഒരിക്കൽ വെളിച്ചത്ത് വരുക തന്നെ ചെയ്യും. ഇവിടെ നിന്നുമാണ് നമ്മുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന പണ്ധിറ്റ് ജവഹർലാൽ നെഹ്റുവിൻെറ ഭരണ തുടക്കം.
    ഒരു മൊട്ടുസൂചിയുണ്ടാക്കുന്ന പൊതു സ്ഥാപനം പോലുമില്ല. ആകെയുണ്ടായിരുന്നത്, ബ്രിട്ടീഷുകാരുടെ ആവശൃത്തിനായി നിർമ്മിച്ച കൽക്കരി തീവണ്ടിയും മീറ്റർ ഗേജ് റെയിൽപാതയും. വളരെ വീതി കുറഞ്ഞ റെയിൽവേ പാതയും ഇടുങ്ങിയ റോഡുകളും. ഗ്രാമീണ റോഡുകളുടെ കാരൃം പറയുകയും വേണ്ട. പഞ്ചവത്സര പദ്ധതിയെ കുറിച്ച് കേട്ടു കാണും. അതെ, ദീർഘ വീക്ഷണമുള്ള, കൂർമ്മ ബുദ്ധിയുള്ള നെഹ്റു എങ്ങിനെ ഇന്തൃയിലെ ജനത്തെ ഈ വല്ല്യ്മയിൽ നിന്നും, ഈ വറുചട്ടിയിൽ നിന്നും രക്ഷിക്കാൻ കഴിയുമെന്ന് ഗാഢമായി ആലോചിച്ചു. പലരേയും കൂട്ടു പിടിച്ച് പഞ്ചവത്സര പദ്ധതിക്കു രൂപം നൽകി. ഇന്തൃയിലെ എല്ലാ ജനങ്ങൾക്കും തുലൃ നീതിയും സംരക്ഷണവും കിട്ടണം. അങ്ങിനെ കൃഷിക്കാരുടെ, കർഷകരുടെ സ്വപ്നമായ വെള്ളവും വൈദൃുതിയും ഉണ്ടാക്കാൻ ജലവൈദൃുത പദ്ധതികൾക്ക് രൂപം നൽകി, ആസൂത്രണം ചെയ്തത്. വലിയ വിജയമായതോടെ വർദ്ധിച്ച തോതിൽ വിളവു ലഭിക്കാൻ തുടങ്ങി. സർക്കാർ വള നിർമ്മാണശാലകളും പൊതുമേഖല സ്ഥാപനങ്ങളും വലിയ തോതിൽ മുളച്ചു പൊങ്ങി. സാധാരണക്കാരന് ജോലിയും പണിയും ലഭിക്കാൻ തുടങ്ങി. അവൻെറ കൈയിൽ പണം വന്നു തുടങ്ങി. ചെറുകിട സ്ഥാപനങ്ങളും കച്ചവടക്കാർക്കും ആ പണം കിട്ടാൻ തുടങ്ങി. അവരും സന്തോഷത്തിലായി. അങ്ങിനെ പല പ്രധാനമന്ത്രിമാരും നല്ല നിലയിൽ ഇന്തൃ ഭരിച്ചു. ഇന്തൃയുടെ അഭിമാനമായിരുന്നു ഇന്ദിരാ ഗാന്ധി, ബാങ്ക് ദേശവൽക്കരിച്ചതോടെ സാധാരണക്കാർക്കും കൃഷിക്കാർക്കും ബാങ്കിൽ നിന്നും ലോൺ കിട്ടാൻ തുടങ്ങി, കൊള്ള ലാഭമോഹികളായ സ്വകാരൃ ബ്ലയിഡ് കന്വനികൾക്കത് വൻതിരിച്ചടിയായി. അവരാണ് ഇന്നു കാണുന്ന കോർപ്പറേറ്റു മുതലാളിമാർ. അവരെയാണ് നമ്മുടെ ജഗദ്ഗുരു കൂട്ടു പിടിച്ചിട്ടുള്ളത്. അവരുടെ കൈയ്യിൽ ടെംബോകളിൽ പണമുണ്ട്. പൊതു സ്വത്തുക്കൾ പതുക്കെ പതുക്കെ അവരുടെ കൈകളിൽ പതിക്കുന്ന ദയനീയമായ, സങ്കടകരമായ കാഴ്ചയാണ് കാണുന്നത്. അതിനെ തടയാൻ, ഇന്തൃ മുന്നണി അധികാരത്തിൽ എത്താൻ നമുക്കു സഹകരിച്ചു പ്രവർത്തിക്കാം.
    ജയ് രാഹുൽ ഗാന്ധി
    ജയ് ഇന്തൃ മുന്നണി.

  • @vedavyaspk4323
    @vedavyaspk4323 24 дня назад +40

    പ്രധാനമന്ത്രിപദത്തെക്കുറിച്ചു വേവലാതികള്‍ വേണ്ട, ബി ജെ പി തീരുമാനിച്ചോളും. ആ കട്ടിൽ കണ്ടു മറ്റുളളവർ പനിക്കേണ്ട.

    • @user-zg5cf1tz3k
      @user-zg5cf1tz3k 24 дня назад +2

      75വയസ്സ് വരെ ജീവിച്ചിരിക്കേണ്ട കിളവൻ

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 24 дня назад +1

      😂💯

    • @SAS00100
      @SAS00100 24 дня назад

      Enu chavaraya peratta killavan 😂😂

    • @krvnaick2022
      @krvnaick2022 24 дня назад

      ​@@user-zg5cf1tz3k
      Thanthsye Amma 75 vayasinnu munpu visham koduthu konnathinu Sakshi aayathu kondano itharam comment?

    • @Narayanan2024
      @Narayanan2024 23 дня назад

      Leave them to their standards.. we will see on 4th 😂

  • @dassaults925
    @dassaults925 24 дня назад +15

    Sandeep ❤️🧡👍

  • @user-zo7jh6vh1z
    @user-zo7jh6vh1z 24 дня назад +2

    സ്പ്രിം കോടതി വിധിന്യായം ഞ്ഞെ ചോദ്യം ചെയ്യുന്ന വാര്യരെ.. 4-ാം തിയതി കഴിഞ്ഞ് കാണാം

    • @ashokanmayuram
      @ashokanmayuram 24 дня назад +1

      മോദിജിക്ക് നിങ്ങളുടെ പപ്പു മന്ത്രിസഭയിൽ ഒരു സഹമന്ത്രിയുടെ അവസരം കൊടുക്കണേ, പ്ലീസ്

    • @vaisakhviswanathan456
      @vaisakhviswanathan456 24 дня назад

      പഴം പുഴുങ്ങിയപോലെ ഇരിക്കുന്ന ശബരിനതിനെ എക്കെ ചർച്ചക്ക് പറഞ്ഞു വിട്ടാൽ ഇവനൊക്കെ 🤮🤮🤮കേട്ടോണ്ടിരിക്കണം

  • @sureshkumarkumar643
    @sureshkumarkumar643 24 дня назад +35

    നിങ്ങൾക്ക് നാണമില്ലെ അഭിലാഷെ . ഈ പ്രായപരിധി ഇവിടെ എല്ലാവരെയും ഒഴിവാക്കിയ പിണറായി എന്ത് കൊണ്ട് 75 ബാധകമാക്കിയില്ല

    • @halofriends
      @halofriends 24 дня назад +10

      75 വയസ്സ് പരിധി ബിജെപി യും മോഡി യും പറഞ്ഞതാണ് മൊയ്‍ന്തേ. അല്ലാതെ സിപിഎം പോളിറ്റ് ബ്യൂറോ പറഞ്ഞതല്ല

    • @Sulfinoora5607
      @Sulfinoora5607 24 дня назад +2

      പൊട്ടനാണല്ലേ 😃

    • @janeeshbabu8639
      @janeeshbabu8639 24 дня назад +2

      @@Sulfinoora5607sangiyalle pavam 😂

    • @vsr3777
      @vsr3777 24 дня назад +1

      @@halofriends Eppa evide ennu paranju? Mapra undakkiya thallu aanu

    • @Bharth-madha
      @Bharth-madha 24 дня назад

      Alladaa potta radha yathra nadatjiya myrane partyil sthanam kodukathirikan bjp umdakiyath aanu 75 vayasu athu modiyide karuathil ille ennanu qustion athil ni pinarayi vijayante aduthekku kayarandaa

  • @Kaafir916
    @Kaafir916 24 дня назад +14

    മമ്മൂട്ടിയുടെ പ്രായമേ മോദിജിക്കുള്ളൂ…മമ്മൂട്ടിയേക്കാൾ ആരോഗ്യവാൻ….🙏🇮🇳❤️

  • @viswambharannair5476
    @viswambharannair5476 23 дня назад +1

    അഴിമതി മുന്നണിക്കാർ ഭയന്ന് വിറക്കുന്നു ഇനിയും മോദി പിഎം ആയി വന്നാൽ താങ്കളുടെ നിലനിൽപ് എന്താവും എന്ന് ചിന്തജിക്കുന്നു.. വലിയ ഒരു ആഷിമതി യുടെ ലിസ്റ്റുമായി ജനങ്ങളെ സമീപിക്കുകയാണ് പ്രതിപക്ഷ മുന്നണി. ആഷിമതി ക്കെതിരെ സമരം നടത്തിയ കേജിരിവൽ കോടികളുടെ അഴിമതിയിൽ മുങ്ങി ജയിലിൽ പോകേണ്ടി വന്നിരിക്കയാണ്. ജാമ്യം കിട്ടിയാലുഉം അടുത്ത 2നു തിരിച്ചു ജയിലിൽ കയറണം. ഡൽഹി ഹൈകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട് കേജിറി വാലിനെതിരെ അഴിമതിയുടെ വലിയ തെളിവുണ്ടെന്നു. പാകിസ്താനെ പേടിക്കണമെന്നു പറയുന്ന നേതാക്കളാണ് നമ്മെ നയിക്കാൻ പോകുന്നത്. ഇവർ രാജ്യ സുരക്ഷക് തന്നെ ഭീഷണിയാണ്.😊 പല ദിഷയിലേക് നയിക്കുന്ന നേതാക്കളാണ് പ്രതിപക്ഷത്തുള്ളത്. ഇവയുടെ കയ്യിൽരാജ്യം ലക്ഷ്യ മില്ലാതെ കഴിയേണ്ടി വരും.

  • @muraleedharannair7173
    @muraleedharannair7173 23 дня назад +5

    കഴിവുള്ളവർ ഭരിക്കുമ്പോൾ പ്രായപരിധി ബാധകമല്ല

  • @Zzzzz10978
    @Zzzzz10978 24 дня назад +22

    ആദ്യം ഇന്ത്യ മുന്നണി ഒരു പ്രധാനമന്ത്രി സ്ഥാനാർഥി പറയ് കൂടുതൽ സീറ്റ്‌ കിട്ടുന്നവർ ആണോ PM. പിന്നെ ഇന്ത്യ മുന്നണി ഫാൻസ്‌ ഒന്ന് പറഞ്ഞ് തരാമോ 300 സീറ്റ്‌ കിട്ടുന്ന സംസ്ഥാനം സീറ്റ്‌കളും....

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty 24 дня назад

      💯💯🤣🤣

    • @AnshuMI2021
      @AnshuMI2021 23 дня назад

      മൻമോഹൻ സിങ്ങിനെ പോലെ ഒരാൾ ആവും pm ആവുക. Genius

    • @Narayanan2024
      @Narayanan2024 23 дня назад

      Appo Pappu genius alle koya? 😂😂😂

    • @Zzzzz10978
      @Zzzzz10978 23 дня назад

      @@AnshuMI2021 അത് ഇപ്പോളും കണ്ടതാൻ ആയിട്ടില്ല

    • @Indramvlogs
      @Indramvlogs 23 дня назад

      ​​@@AnshuMI2021എന്തോ... എങ്ങിനെ?? ജിനിയസ്??? വെറും അടിമ!! 🤣😂😃🤭

  • @philipmathew3016
    @philipmathew3016 24 дня назад +2

    75 വയസ് പരിധി നിശ്ചയിച്ചത് ശ്രീമാൻ LK Advani, murali manohar Joshi, Yash want Simha എന്നിവരെ മാറ്റി നിർത്താൻ വേണ്ടി ആയിരുന്നില്ലെ എന്നു ജനം ചോദിച്ചാൽ അവരെ കുറ്റം പറയാൻ പറ്റുമോ?

    • @asifsha6186
      @asifsha6186 23 дня назад

      Athonnum chodikkanulla vivaram sankikalk undavilla

    • @amalmohan1875
      @amalmohan1875 23 дня назад

      മോദിക്ക് ഇപ്രാവശ്യം 300 ലധികം സീറ്റ്‌ കിട്ടിയില്ലെങ്കിൽ മോദി പ്രധാനമന്ത്രിയും ആവില്ല അമിത് ഷാ ആഭ്യന്തരമന്ത്രിയും ആവില്ല എന്നാൽ 300 അധികം സീറ്റ്‌ പാർട്ടിക്ക് കിട്ടിയാൽ മോദി ഷാ തന്നെ ആണ് ബിജെപിയെ നയിക്കുക

  • @achuvishnu6404
    @achuvishnu6404 24 дня назад +4

    Abhilash avasanam odi...😅😅😅

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 24 дня назад +5

    സന്ദീപ് വാരൃർ💛♥️🩷👍

  • @user-sy8yv5tk5n
    @user-sy8yv5tk5n 24 дня назад +1

    ഇവന്മാര് കേജരിവാൾ പറഞ്ഞപ്പോൾ ആണ് ആലോചിച്ചത് 😂😂😂

  • @baburajchinthalaya2172
    @baburajchinthalaya2172 24 дня назад +6

    എനിക്ക് മരിക്കുന്നതിനുമുമ്പ് ഒരു ആഗ്രഹം കൂടി ബാക്കി ഉണ്ട്
    ആങ്കർ നിന്നേ എന്ന് എങ്കിലും കണ്ടാൽ ... കാനാതിരിക്കട്ട

  • @muneer1589
    @muneer1589 24 дня назад +16

    പക്രു വിനു ഒന്നും അറിയില്ലേ. ഇവൻ പോട്ടെന്നേ പോലെ സംസാരിക്കുന്നു

    • @KB-ci4hg
      @KB-ci4hg 24 дня назад +9

      പക്രുവിനു വിവരവും വിദ്യാഭ്യാസവും ഉണ്ട്... താങ്കൾക്ക് അതൊന്നും ഇല്ലാത്തോണ്ട് തോന്നുന്നതാ 😂😂..

    • @vaisakhviswanathan456
      @vaisakhviswanathan456 24 дня назад

      പോട്ടെന്ന മര പൊട്ടൻ

    • @asifsha6186
      @asifsha6186 23 дня назад +4

      Musangi an

    • @midhunprasad6925
      @midhunprasad6925 23 дня назад +5

      മുസങ്കികളും ഉണ്ടായി തുടങ്ങി 😂😂😂 ഇനി ഞമ്മള് എന്തു ചെയ്യും മല്ലയ്യ 😂😂😂😂😂

    • @Narayanan2024
      @Narayanan2024 23 дня назад

      Ha ha uneducated illiterate teams criticising a scholar like Fakruddeen.. go to school man..

  • @surendrankwt7434
    @surendrankwt7434 24 дня назад +12

    ഈ ഫക്രുദീൻ കുറച്ചായിട്ട് ഒരു മുസംഘി ആയിട്ടുണ്ട്‌. ഇനി ഇന്ത്യ സഖ്യം വിജയിച്ചാൽ ഈ അവസരവാദി തിരിച്ചും പറഞ്ഞേക്കാം

    • @FidhaVA
      @FidhaVA 24 дня назад +3

      Yes

    • @Bharth-madha
      @Bharth-madha 24 дня назад

      Swantham aayi thantha arananu ariyatha avante karyam vittekku... Ellam ariyam enna aaa poorimonte vijaram

    • @Narayanan2024
      @Narayanan2024 23 дня назад +5

      So what? He is an individual and will have his opinion. Who are you to draw lines for him? 😂😂😂

    • @kprnair3141
      @kprnair3141 22 дня назад

      😊👌​@@Narayanan2024

  • @subhashp9048
    @subhashp9048 24 дня назад +7

    പ്രായം നോക്കാതെ രാഹുൽ ഗാന്ധിയെ ഒതുക്കി K - ജിരിവാൾ പ്രധാനമന്ത്രി ആകുമോ .....സ്വപ്നം കാണാൻ പണം നൽകേണ്ടല്ലോ K സഹാവ് കെ ജിരിവാൾ ജി .....

  • @sivaprasad5502
    @sivaprasad5502 24 дня назад +2

    അതു പാർട്ടി തീരുമാനിക്കും കെജിരി സ്വന്തം കാര്യം നോക്കുക. ഇപ്പോള് opposition
    Party കാര് സ്വന്തം പാർട്ടിയുടെ
    കാര്യം പറയില്ല. യുപി യിലെ
    സ്ത്രീകൾ പറയുന്നത് മോദി ജി ക്കു ആവതു ഉള്ളിടം വരെ ഇരിക്കും. വേറെ ഒന്നും കിട്ടിയില്ല.
    വയസു ചെന്ന ഭീഷ്മർ ആയിരുന്നു കൗരവരുടെ സേനാപതി. പിന്നെ ദ്രോണർ.
    പ്രായം അല്ല. വീര്യം.

    • @smmediaworld5233
      @smmediaworld5233 24 дня назад

      പക്ഷേ വികസനം ഒന്നും പറയാനില്ലാത്തവർ വർഗീയത പറഞ്ഞു വോട്ട് തേടുന്നു…

  • @jacobkucte7725
    @jacobkucte7725 23 дня назад +1

    Dear Abhilash, atleast show some obligation towards your channel. As a moderator, u should have made a counter argument when Sabarinathan made false accusations especially when Mathrubhumi had already done an interview with PM Modi.

  • @junaidthodengal4445
    @junaidthodengal4445 24 дня назад +8

    മോദി മാറണം എന്ന് ഈ രാജ്യത്ത് ഇന്ന് ജനം ആഗ്രഹിക്കുന്നു

    • @vishnuks9611
      @vishnuks9611 24 дня назад +3

      😂😂😂😂

    • @k_anoop_91
      @k_anoop_91 24 дня назад

      pakistanum kurach theevra vadikalum aagrahikkunu

    • @enlightnedsoul4124
      @enlightnedsoul4124 23 дня назад +8

      ഏത് ജനം? 😂 എനക്ക് മോഡി മതി

    • @swathysudarsanan2469
      @swathysudarsanan2469 23 дня назад +3

      സുടാപ്പി കൂടുതൽ വെറുപ്പിക്കല്ലേ 😂

  • @sasikumarembrammadathil.pa9228
    @sasikumarembrammadathil.pa9228 24 дня назад +11

    പപ്പുവിനോട് സ്വന്തം പാർട്ടിയിലുള്ള കിളവൻമാരെ മാറ്റാൻ പറയുക.

    • @mkasim8563
      @mkasim8563 24 дня назад +2

      സംവാദത്തിന് വിളിച്ചിട്ട് പപ്പുവിനെ പേടിച്ച് 58 ഇഞ്ച് നെഞ്ചളവ്കാരൻ ഓടിയൊളിച്ചു

    • @sujithpillai1554
      @sujithpillai1554 24 дня назад

      പപ്പുന്റെ ഒപ്പം സംവാദം നടത്തണ്ടേ ഗതികേട് മോഡിജി ക്ക് ഇല്ല. ​@@mkasim8563

    • @pvm4299
      @pvm4299 24 дня назад

      മോദി അധികാരത്തിൽ വരില്ല സുഹൃത്തേ 😂

  • @ahammedkabeer4912
    @ahammedkabeer4912 22 дня назад

    എന്നിട്ടു കേരളത്തിൽ ഒരു മോദിയെ കാണുന്നില്ല.

  • @cheryeast106
    @cheryeast106 24 дня назад +8

    ഈ വേട്ടവളിയൻ ഫക്രുദ്ധിനെ ഒക്കെ ആരാ രാഷ്ട്രീയ നിരീക്ഷി കനാക്കിയത്

    • @josephpt7961
      @josephpt7961 23 дня назад

      🎉😊😊

    • @youtubers3656
      @youtubers3656 23 дня назад +3

      Koyakku oru kuru potti .. fakruddin is clear and honest

    • @ShahJahan-gn4nr
      @ShahJahan-gn4nr 23 дня назад

      Irupou kandal thanento valiya panduthan anennu anu visaram.

  • @anandkamath5785
    @anandkamath5785 24 дня назад +5

    Sandeep❣️❣️❣️❣️❣️❣️

  • @rockybhai-dr7kh
    @rockybhai-dr7kh 21 день назад

    അഭിലാഷിന് എങ്ങനെങ്കിലും നിർത്തി പോയമതി എന്നായി😂.

  • @rajanka2512
    @rajanka2512 22 дня назад

    മാറൂമിമലക്കം മറയും.., 🤣,, പരസ്യ പണം മുടങ്ങും 🤣,,

  • @rajanka2512
    @rajanka2512 22 дня назад +3

    🤣👍പാക്ക് ബോംബോന്നും കണ്ട് മോദിഭരിക്കുന്ന ഇന്ത്യ ഭയക്കില്ല.., ഇണ്ടിമുന്നണിയാണ്ഭരിക്കുന്നതെങ്കിലൽ.. ജനങ്ങളിൽ ഭയംഉണ്ടായേക്കാം 🤔,,

  • @ullaskumar5396
    @ullaskumar5396 24 дня назад +12

    ഇതിൽ ജനത്തിന് എന്ത് കാര്യം, ബിജെപി ek ഇഷ്ടമുള്ളവർ പ്രധാനമന്ത്രി ആകും 😜

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 21 день назад

    പ്രതിപക്ഷ സ്ഥാനാർത്ഥിയായി വരട്ടെ.ഏത് ഞാഞ്ഞൂളിനും അനന്ദനെപ്പോലാകണമെന്നു് ആഗ്രഹമുണ്ടാകും.സംഘ പുത്രനെ വിടെ? സോണിയാ പുത്രനെ വിടെ?

  • @user-gs2xe8wh4u
    @user-gs2xe8wh4u 24 дня назад +3

    Anchor kashttam 😂😂😂😂😂

  • @sahapadi7017
    @sahapadi7017 24 дня назад +5

    ഈ പത്തു വർഷത്തിനുള്ളിൽ പത്രകാരെ ചോദ്യങ്ങളെ ഭയന്ന് അവരെ മുന്നിൽപോലും ഇതുവരെ പോയിട്ടില്ല പിന്നെ രാഹുൽ ഗാന്ധിയുടെ മുന്നിൽ പോകുമോ.. ഇല്ല മൈക്ക് കിട്ടിയാൽ കിടന്നു അലറും അതിനെ കഴിയൂ....

  • @sreedharanm6040
    @sreedharanm6040 22 дня назад

    ഫക്രു സത്യം പറയുമ്പോൾ മാപ്രകൾക്കു ദഹിക്കുന്നില്ല 😄

  • @achuthanpillai9334
    @achuthanpillai9334 22 дня назад

    ഇപ്പോൾ പഴയ മലയാളം ചൊല്ലാണ് ഓർമ വരുന്നത് "ഇതു കണ്ടോണ്ട് കൊണ..... ഉരിയേണ്ടാ പട്ടരേ". 🤣🤣🤣 മോഡി തന്നെ PM. പിന്നെ ഒരു കാര്യം, ബുദ്ധിരാക്ഷസനായ അമിത്ഷാ മോദിയേക്കാൾ കുറവാണെന്നു കരുതരുത്.

  • @farookrt7543
    @farookrt7543 24 дня назад +3

    ചന്ദീപെ സംവാദത്തിന് ചെന്നാൽ ബോണ്ട് രാജകണ്ടിയിടും, അഭിലാഷെ സത്യം പറയാൻ പേടിയുണ്ടല്ലെ.

  • @mtcijk8421
    @mtcijk8421 24 дня назад +3

    Rahul fans Association 😂😂😂

  • @sajand2757
    @sajand2757 21 день назад

    തീർച്ചയായും മോദി കൊണ്ട് വന്ന നിയമമാണ് അത് കൊണ്ട് 75 വയസ്സിൽ അദ്ദേഹം സ്ഥാനം ഒഴിയാൻ തയ്യാർ ആകണം അതാണ് മര്യാദ

  • @ahemmedkunjukoya2381
    @ahemmedkunjukoya2381 22 дня назад

    ഫക്രുദീൻ അലിയുടെ ഒരു ബേജാറ് കണ്ടോ ??

  • @samr8874
    @samr8874 23 дня назад

    വില്പനയ്ക്ക് വച്ചിരിക്കുന്ന 'സ്വതന്ത്ര' ചിന്തകന്‍... Mr Fakru😅 Bjp dem Pinarayidem Quotation matre adutha കാലത്തായി എടുത്തു കാണുന്നുള്ളൂ 😅

  • @udayakumarmenon8373
    @udayakumarmenon8373 24 дня назад +2

    Dear Sabhari, you have some sort of stadarad then why are you tallike Reji lukose or Jaik or Anil.

  • @mohananak8856
    @mohananak8856 22 дня назад

    മോദിയ്ക്ക് ഇപ്പോൾ 75 വയസ്സ് ആയിട്ടില്ല. ആകുമ്പോൾ തീരുമാനിക്കും.അടുത്ത വർഷം മഴ പെയ്യുന്നതിന് ഇന്ന് കൊട പിടിക്കണോ.

  • @miyyahabeeb2995
    @miyyahabeeb2995 17 дней назад

    ജനങ്ങൾ വെറുക്കുന്ന ജനം എങ്ങിനെ ഇഷ്ട്ടപ്പെടുന്നു

  • @sreejuks6337
    @sreejuks6337 23 дня назад +1

    ജൂൺ 3 അർദ്ധരാത്രി വരെ ശബരീ നാഥാ സ്വപ്നം കണ്ടോ.. ജൂൺ 4 നരേന്ദ്ര മോഡിയുടെ മൂന്നാമത്തെ വേർഷൻ നമുക്ക് കാണാം 👍

  • @jayanthchellappan7039
    @jayanthchellappan7039 21 день назад

    ഈ അവസരത്തിൽ യശശരീരനായ പ്രേമംനസീറിന്റെ വാക്കുകൾ ഓർക്കുന്നു.....
    "പ്രായം ഒരഭിപ്രായം മാത്രം "

  • @samklazar8995
    @samklazar8995 24 дня назад

    സ്കൂളിൽ പഠിച്ചിട്ടുള്ള, വിദ്യാഭ്യാസ മുള്ള ആരെങ്കിലും ഈ പാർട്ടി യിൽ?

  • @rajanka2512
    @rajanka2512 22 дня назад

    ഇന്ത്യയിലെ..,സത്ജനങ്ങളുടെ..പ്രാർത്ഥനയാൽ ഇനിയും പത്ത്കൊല്ലം...,, അതായത് 3,4, തവണ ശ്രീമോദിജി ഇന്ത്യ ഭരിക്കും.. 👍🙏🥰