സ്മൃതി ഇറാനിയെ അട്ടിമറിച്ച കോൺഗ്രസുകാരൻ; ആരാണ് കിഷോരി ലാൽ ശർമ? | Kishorilal Sharma | Only Politics

Поделиться
HTML-код
  • Опубликовано: 28 сен 2024
  • സ്മൃതി ഇറാനിയെ അട്ടിമറിച്ച കോൺഗ്രസുകാരൻ; ആരാണ് കിഷോരി ലാൽ ശർമ?
    #kishorilalsharma #SmritiIrani #LoksabhaElections2024 #OnlyPolitics
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.
    #MalayalamNews
    #KeralaNews
    #NewsUpdates
    #BreakingNews
    #LocalNews
    #LatestNews
    #KeralaUpdates
    #CurrentAffairs
    #NewsAnalysis
    #LiveNews
    #NewsAnchors
    #KeralaPolitics
    #TechnologyNews
    #BusinessNews
    #EntertainmentNews

Комментарии • 595

  • @varunk6183
    @varunk6183 3 месяца назад +902

    ഏറ്റവും സന്തോഷം തോന്നിയ വിജയം

    • @Usman-fl1gm
      @Usman-fl1gm 3 месяца назад +4

      ഇനി പപ്പുസ്‌ വയനാട് മൂപ്പൻ😂😂

    • @DifferentTake-mi4bv
      @DifferentTake-mi4bv 3 месяца назад

      മോദി പ്രഭാവം മങ്ങി

    • @donajoseph2851
      @donajoseph2851 3 месяца назад +3

      ❤❤❤❤

    • @abhijithkumarp5995
      @abhijithkumarp5995 3 месяца назад +10

      ​@@Usman-fl1gmaayikoothe athin thanik enthakilum kuzhapam indo😏

    • @dxtr-e8m
      @dxtr-e8m 3 месяца назад

      ​@@Usman-fl1gmശ്രീലങ്കയിൽ ടൂർ പോയ പറിരാമൻ വന്നോ 🤣ഊപ്പിയിൽ 🤣

  • @skg2918
    @skg2918 3 месяца назад +570

    സ്മൃതി ഇറാനിക്ക് അർഹിച്ച പരാജയം.. ശർമ്മാജിക്കു അഭിനന്ദനങ്ങൾ ❤

  • @mathewkl9011
    @mathewkl9011 3 месяца назад +2215

    അഹങ്കാരിയായ സ്മൃതി ഇറാനിയെ കെട്ടുകെട്ടിച്ച ശർമാജിക്ക്‌ ആയിരം അഭിനന്ദനങ്ങൾ ♥️♥️♥️

    • @JesssyShijo
      @JesssyShijo 3 месяца назад +140

      ആരു ജയിച്ചാലും ഈ തള്ള തോറ്റതിലാണ് സന്തോഷം

    • @DifferentTake-mi4bv
      @DifferentTake-mi4bv 3 месяца назад +64

      മോതിയുടെ ഏകാധി പത്ത്യ ത്തിനെ വിരിഞ്ഞു കെട്ടിയ ദൃവ് റാടി മാസ്സ് ആണ് ജയ് രാഹുൽ ♥️❤️

    • @nilavepoonilave162
      @nilavepoonilave162 3 месяца назад +10

      ❤ അതെ❤

    • @Saneeshthomas-r4k
      @Saneeshthomas-r4k 3 месяца назад +7

      Yes

    • @lightningwave5238
      @lightningwave5238 3 месяца назад +18

      ജയിപ്പിച്ച മണ്ഡലത്തിൽ തിരിഞ്ഞു നോക്കാത്തവൾ.

  • @abusalmanzahra4711
    @abusalmanzahra4711 3 месяца назад +1469

    ഏറ്റവും കൂടുതൽ സന്തോഷിച്ച പരാജയങ്ങളിൽ ഒന്ന്
    അഹങ്കാരത്തിൻ്റെ ആൾ രൂപം സ്മൃതി ഇനി വിസ്മൃതിയിലേക്ക് 😂

    • @Usman-fl1gm
      @Usman-fl1gm 3 месяца назад

      പപ്പുസ്‌ ഒന്ന് പോടാ പപ്പു തോറ്റ മണ്ഡലം..

    • @kuruvillaabraham5573
      @kuruvillaabraham5573 3 месяца назад +11

      There is a living God 🙏

    • @vipin01234
      @vipin01234 3 месяца назад +9

      അമേഠിയിൽ 3 മുറി വീട് വാടകക്കു 😂😂😂പാവം അവിടെവീടൊക്കെ എടുത്തു

    • @rajan3338
      @rajan3338 3 месяца назад +2

      ❤❤❤🎉🎉🎉

    • @rajan3338
      @rajan3338 3 месяца назад +1

      YES....

  • @byjuabrahan688
    @byjuabrahan688 3 месяца назад +345

    അഹങ്കാരി ഗ്യാസ് കുറ്റിയെ തോൽപിച്ച ശർമ ജി ബിഗ് സല്യൂട്

  • @pradeepputhanalakkal8988
    @pradeepputhanalakkal8988 3 месяца назад +389

    ഇത്ര അഹങ്കാരിയായ സ്ത്രീ ഇന്ത്യൻ രാഷ്ട്രീയത്തിൽ കണ്ടിട്ടില്ല തക്കതായ മറുപടി കൊടുത്തു ജനങ്ങൾ

  • @vijayrs242
    @vijayrs242 3 месяца назад +427

    ഈ അഹങ്കാരിയെ കോൺഗ്രസ് തോൽപിച്ചു 🔥🔥🔥

    • @darksoulcreapy
      @darksoulcreapy 3 месяца назад

      അതിനു പകരം തൃശ്ശൂരിൽ ഗോപിയെ ജയിപ്പിച്ചു 🫷

    • @mahsh.m
      @mahsh.m 3 месяца назад

      ​@@darksoulcreapyഒരു മുൻ കേന്ദ്ര മന്ത്രിയെ, BJP യുടെ ഏറ്റവും പോപ്പുലർ നേതാക്കളിൽ ഒരാളെ, ഇലക്ഷൻ പാരമ്പര്യം ഒന്നും ഇല്ലാത്ത ഒരാൾ വന്ന് അടിച്ച് പുറത്താക്കിയ അത്രേം വരില്ല ഇത്.

    • @thereckon3592
      @thereckon3592 3 месяца назад +14

      ​@@darksoulcreapyഅദ്ദേഹം അഹങ്കാരി അല്ലാതതുകൊണ്ട്, ഇല്ലെങ്കിൽ അവിടെയും പൊട്ടിയേനെ. 😂

    • @noyelgeorge999
      @noyelgeorge999 3 месяца назад

      ​@@thereckon3592 smrithi pennupulla Rahul Gandhiyee velluvilichapol onnu orkanamayirunnu

    • @susmithashibu1732
      @susmithashibu1732 3 месяца назад +4

      @@thereckon3592aa paranjath point !

  • @MartinAntony-rg4he
    @MartinAntony-rg4he 3 месяца назад +189

    അടിപൊളി...അർഹമായ വിജയം...❤

  • @JaleelJaleel-f6q
    @JaleelJaleel-f6q 3 месяца назад +147

    വളരെ സന്തോഷം തോന്നുന്നു സ്മൃതി അഹങ്കാരി ആ പാവം മനുഷ്യനെ പരിഹസിച്ചതിന് കിട്ടിയ അടി അവൾ കഴിഞ്ഞു

  • @rajuta4717
    @rajuta4717 3 месяца назад +142

    അഹങ്കാരത്തിന് മറുപടി

  • @peringeth3549
    @peringeth3549 3 месяца назад +141

    സ്മൃതി യുടെ തോൽവി ആഹ്ലാദം പകരുന്നു.

  • @pradeeppr1586
    @pradeeppr1586 3 месяца назад +262

    അഹങ്കാരത്തിന് കിട്ടിയ അടി.

  • @pauljoseph2811
    @pauljoseph2811 3 месяца назад +77

    സ്മൃതി വിസ്മൃതിയിലേക്ക്. ആദരാഞ്ജലികൾ. എന്നെ ഏറ്റവുമധികം സന്തോഷിപ്പിച്ചു ആ തള്ളയുടെ തോൽവി.

  • @shibuibrahim4755
    @shibuibrahim4755 3 месяца назад +67

    ഏറ്റവും സന്തോഷിപ്പിച്ച വിജയം... സ്മൃതി ഇറാനിയുടെ അഹങ്കാരത്തിന് ഏറ്റ അടി..🎉

  • @rameesrami5960
    @rameesrami5960 3 месяца назад +101

    ഇവൾ തോൽക്കണം എന്ന് ആഗ്രഹിക്കാത്ത കോൺഗ്രസ്‌ കാർ ഇല്ല അഹങ്കാരി

  • @mohammedkoya8695
    @mohammedkoya8695 3 месяца назад +30

    ഏറ്റവും സന്തോഷമുള്ള തോൽവി.

    • @stanlyxavier4151
      @stanlyxavier4151 3 месяца назад +2

      എറ്റവും ആഗ്രഹിച്ചതും 👍👍😂

  • @sreeragssu
    @sreeragssu 3 месяца назад +5

    ഈ അഹങ്കാരി പെണ്ണും പിള്ള തോറ്റതിൽ ഒത്തിരി സന്തോഷം. 😍❤️
    അമേത്തി ile ജനങ്ങൾക്ക് നന്ദി

  • @Shanavas12345
    @Shanavas12345 3 месяца назад +89

    അഹങ്കാരിക്ക് കിട്ടിയ അടി

  • @msm6928
    @msm6928 3 месяца назад +59

    All the best

  • @noufalmohamed8330
    @noufalmohamed8330 3 месяца назад +32

    Satisfaction ❤❤

  • @igking9253
    @igking9253 3 месяца назад +41

    Hero daaaaaaa❤

  • @iqbalnm6829
    @iqbalnm6829 3 месяца назад +16

    flying kiss അമ്മച്ചിയുടെ ഒടുക്കത്തെ പതനം ആഘോഷിക്കു ഓരോ നിമിഷവും

  • @AbdulHameed-xb3to
    @AbdulHameed-xb3to 3 месяца назад +6

    സന്തോഷം തോന്നിയ വിജയം ❤️❤️🔥🔥

  • @shajilal1679
    @shajilal1679 3 месяца назад +1

    ഏറ്റവും സന്തോഷം തോന്നിയ തിരഞ്ഞെടുപ്പ് ഫലം

  • @Imz17
    @Imz17 3 месяца назад +3

    അഹങ്കാരിക്ക് അടി കിട്ടി ❤❤❤❤❤❤

  • @johnsonmgeorge72
    @johnsonmgeorge72 3 месяца назад +11

    സ്മൃതിയുടെ trouser കീറി

  • @JaiHind-70
    @JaiHind-70 3 месяца назад +4

    ദൃവ് രാത്തീ ക്ക് ഒരുബിഗ് സലൂട്ട് 💪

  • @fathimabeeviabdulsalim6070
    @fathimabeeviabdulsalim6070 3 месяца назад +1

    സ്മൃതി ഇറങ്ങിയേ തോൽപിച്ച up യിലെ ജനങ്ങൾക്കു ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അഹങ്കാരത്തിന്റെ മുന ഒടിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @golbinnarthees9338
    @golbinnarthees9338 3 месяца назад +11

    Feeling cool and happy
    Bye bye Cylinder

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni 3 месяца назад +1

    അഹങ്കാരി ആയ സ്മൃതി ഇറാനിയുടെ തോൽവി ഇന്ന് ഏറ്റവും കൂടുതൽ സന്തോഷം

  • @aboobackerk6532
    @aboobackerk6532 3 месяца назад +1

    ഏറ്റവും സുന്ദര തോൽവി സ്മൃതിയുടെ തോൽവി

  • @Userk417h68fs
    @Userk417h68fs 3 месяца назад +30

    തടിച്ചി തോറ്റു

  • @noushadva-if9nh
    @noushadva-if9nh 3 месяца назад +2

    മുരളി തോറ്റെങ്കിലും ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു സമാധാനമുണ്ട്

    • @sumeshjoseph2471
      @sumeshjoseph2471 3 месяца назад

      മുരളി തോറ്റത് നന്നായി... ഹാമസ് മുരളി തോൽവി അർഹിക്കുന്നു

  • @ajiaugustinetttyt55th49
    @ajiaugustinetttyt55th49 3 месяца назад +8

    അവളുടെ gas കുറ്റി എടുത്ത് തെരുവിൽ ഇറങ്ങട്ടേ

  • @leonidas7689
    @leonidas7689 3 месяца назад +10

    രാഷ്ട്രീയ നിരീക്ഷകർ എല്ലാം പറയുന്നത് ഇത്തവണ ഇന്ത്യ മുന്നണിക്ക് അധികാരത്തിൽ വാരാൻ കഴിഞ്ഞില്ലേൽ ഇനി ഒരിക്കലും കഴിയില്ല എന്നാണ്.

    • @ramshadhramshu4487
      @ramshadhramshu4487 3 месяца назад +20

      Eyy angne orikkalum undavilla … ath ee election resultil ninn thanne mansilavunnund💯

    • @shajimotta434
      @shajimotta434 3 месяца назад +1

      😂😂

    • @Bro-td6yt
      @Bro-td6yt 3 месяца назад +10

      അങ്ങനെയാണ് ഞാനും വിചാരിച്ചത്, but this result is something expectation ❤️

    • @Rangaannan_345
      @Rangaannan_345 3 месяца назад +4

      Vivaramulla oru nireekshakar onnum angane paranjittilla tante imaginationil tonniyathavum taan maatre paranjittullu😂

  • @saleempalangattu4585
    @saleempalangattu4585 3 месяца назад

    സ്മൃതി നല്ല ഒരു കലാ കരി യാണ്
    അവസരങ്ങൾ ഇനിയും ഉണ്ടാവട്ടെ..

  • @VeeranVeeran-g3e
    @VeeranVeeran-g3e 3 месяца назад +1

    Kishori ❤️❤️lal sharma 👍👍👍

  • @olivianair2284
    @olivianair2284 3 месяца назад +1

    So happy to hear about her defeat...

  • @രാമൻ-ദ5ഞ
    @രാമൻ-ദ5ഞ 3 месяца назад +3

    അഹങ്കാരിയായ അവളുടെ അണ്ണാക്കിൽ തന്നെ വെച്ചുകൊടുത്തല്ലേ 😂

  • @rajanks5882
    @rajanks5882 3 месяца назад +2

    Ahankaram

  • @abbasalikhan4318
    @abbasalikhan4318 3 месяца назад +1

    Wow. Excellent

  • @gandhipscacademykattakada5668
    @gandhipscacademykattakada5668 3 месяца назад +1

    ചേച്ചി കിട്ടിയോ 8 ന്റെ പണി ഇനി ഇതേ പോലെ കളിക്കരുത്. കുറച്ചു rest എടുക്കണം

  • @KMSMedia-n1m
    @KMSMedia-n1m 3 месяца назад +1

    Giant killer.. Sharma ji😍

  • @johnsonouseph7631
    @johnsonouseph7631 3 месяца назад +3

    അങ്ങനെ കൃമി ശവമായി 😂

  • @SIDEEKSIDEEK-ym7se
    @SIDEEKSIDEEK-ym7se 3 месяца назад +1

    ഇത് കണ്ടു കണ്ടു മതി വരുന്നില്ല 👍👍👍

  • @saidsooperalavi1798
    @saidsooperalavi1798 3 месяца назад +3

    പറയാൻ പാടില്ല
    കുറച്ചു അഹങ്കാരം

  • @McShafeek
    @McShafeek 3 месяца назад

    Kishor❤❤❤❤

  • @Ani-gi1pf
    @Ani-gi1pf 3 месяца назад +2

    Avalde ahankaram theerthu koduthu😂😂🤭🤭👏👏👍👍👏

  • @ummerfarook9154
    @ummerfarook9154 3 месяца назад +2

    ❤❤❤👍👍👍

  • @jithin3624
    @jithin3624 3 месяца назад +21

    അമ്മച്ചി ഇനി കുറച്ചു കാലം എയർ ൽ ആയിരിക്കും 😂🤣

  • @shajahanbava
    @shajahanbava 3 месяца назад

    ഇതാണ് യഥാർഥ പാർട്ടി പ്രവർത്തകൻ

  • @saheerasp5715
    @saheerasp5715 3 месяца назад +1

    അഹങ്കാരം കൈവിട്ടു സ്‌മൃതി ഇറാനി 😂😂😂

  • @anjaha3660
    @anjaha3660 3 месяца назад +2

    Kl Sharma ❤के एल शर्मा

  • @naveedk5477
    @naveedk5477 3 месяца назад +2

    അഹങ്കാരികൾ തോൽക്കും. കേരളത്തിൽ പിണറായിയുടെ അഹങ്കാരമാണ് ldf നെ കേരളത്തിൽ ഇങ്ങനെ തോൽപ്പിച്ചത് 🤭

  • @muraleedharankc2617
    @muraleedharankc2617 3 месяца назад +1

    മോദിയുടെ മാതൃകയിൽ രാഹുലിനെയും കൂട്ടരേയും പരിഹസിക്കുക എന്നതായിരുന്നു അവരുടെ മുഖ്യ വിനോദം... കണക്കിന് കിട്ടി

  • @whitewolf12632
    @whitewolf12632 3 месяца назад

    അഹങ്കാരിയുടെ തലയറുത്തു 🔥

  • @remamt3993
    @remamt3993 3 месяца назад +1

    Don't forget!Pride goes before a FALL.

  • @Ajmal345
    @Ajmal345 3 месяца назад +1

    കോൺഗ്രസ്‌ തന്ത്രം വിജയിച്ചു 🔥

  • @johnluther2730
    @johnluther2730 3 месяца назад +2

    ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിയാൽ അവർ കിറിക്കിട്ട് തരും എന്ന് ഈ ഗ്യാസ് കുറ്റിക്ക് ഇപ്പൊ മനസിലായി കാണും.

  • @edutainmentweb4world
    @edutainmentweb4world 3 месяца назад

    Great

  • @salimaliparamba4689
    @salimaliparamba4689 3 месяца назад

    കുളിര് ❣️

  • @alexstephen5892
    @alexstephen5892 3 месяца назад +5

    BIBLE says ahangaram athu apathanu

  • @jalaludheenjalaludheen5780
    @jalaludheenjalaludheen5780 3 месяца назад

    ❤️❤️❤️❤️

  • @riyaskhd
    @riyaskhd 3 месяца назад

  • @tonichanjose8463
    @tonichanjose8463 3 месяца назад +1

    സന്തോഷം...😂

  • @shibumathew6106
    @shibumathew6106 3 месяца назад

    Congrats sharmaji

  • @MiniVB-d9h
    @MiniVB-d9h 3 месяца назад

    സാരമില്ല സ്മൃതി ഇറാനിയെ നമുക്ക് വയനാട് നിർത്തി വിജയിപ്പിക്കാൻ പറയാം 😂😂

  • @BettyThomas-c9u
    @BettyThomas-c9u 3 месяца назад

    A big congratulations to KL

  • @shinyrinu8714
    @shinyrinu8714 3 месяца назад +1

    അഹങ്കാരം ആപത്തു

  • @joshvarghese4814
    @joshvarghese4814 3 месяца назад

    Sharmaji❤

  • @samsudheenvt
    @samsudheenvt 3 месяца назад

    അഹങ്കാരത്തിനും വെല്ലുവിളിക്കും ഏറ്റ തിരിച്ചടി. ജനങ്ങൾ തന്നെയാണ് വലുത് എന്ന് ഇനിയെങ്കിലും സ്മൃതി ഇറാനി എന്ന ബൂർഷാ മനസ്സിലാക്കണം

  • @appusekavadan7481
    @appusekavadan7481 3 месяца назад

    🔥

  • @HaneefMuhammed-gz8sj
    @HaneefMuhammed-gz8sj 3 месяца назад

    2019 ഈ സ്മൃതി ഇലക്ഷൻ നിൽക്കുമ്പോൾ എന്തോ വലിയ കൃത്രിമം കാണിച്ചു തന്നെയാണ് രാഹുൽ ഗാന്ധിയെ തോൽപ്പിച്ചതെന്നുള്ള ഒരു യാതൊരു സംശയവുമില്ല അന്ന് എല്ലായിടത്തും ഇവിഎം മിഷന്റെ കള്ളക്കളികൾ നടത്തിയിരുന്നു ആ കൂട്ടത്തിൽ ഇവിടെയും ആ കള്ളക്കളി നടന്നിട്ടുണ്ട് അതാണ് ദൈവം ദൈവം അതിനുള്ള ബധിലാണ് ഈ 2024 അവളെ കരയിക്കുവാൻ ദൈവത്തിന് സാധിച്ചത് അവര് വിശ്വസിക്കുന്ന ദൈവം അല്ല നമ്മുടെ ദൈവം കാരണം നമ്മുടെ ത്യാഗങ്ങളും പ്രയാസങ്ങളും അനുഭവിക്കുമ്പോൾ നമ്മുടെ മനസ്സുരുകി പ്രാർത്ഥിക്കുന്നു ആ പ്രാർത്ഥന ദൈവം കേൾക്കും അതാണ് ദൈവം അഹങ്കാരത്തിനു വേണ്ടിയിട്ടും മാത്രം ജീവിക്കുന്ന അഹങ്കാരികളായ ബിജെപി എന്ന് പറയുന്നവർ ആർക്കുവേണ്ടിയാണ് ഭരിച്ചത് ഇതുവരെ ജനങ്ങൾക്ക് എന്താണ് അവർ ചെയ്തു കൊടുത്തിട്ടുള്ളത് ഗ്യാസിന്റെ വില അടിക്കടി കൂട്ടിക്കൂട്ടി പൊതുജനങ്ങൾക്ക് ദോഷം ഉണ്ടാക്കി കൊടുത്തതിന്റെ പ്രതികരണമാണ് അവിടുത്തെ അമേലെ ജനങ്ങൾ കാണിച്ചു കൊടുത്തത് ഇനിയങ്ങോട്ട് അതുതന്നെയാണ് നടക്കാൻ പോകുന്നത് ഇത് ഇവരെന്നല്ല ഏത് ബിജെപിക്കാരൻ ആണെങ്കിലും ഇതേ മാതിരി കരഞ്ഞു കൊണ്ടുപോകും ഒരു സംശയവും വേണ്ട ദൈവത്തിന് വഴികൾ പൊതുജനങ്ങൾക്ക് കൊടുത്തിട്ടുണ്ട് അതാണ് മതേതരത്വം എന്ന് പറയുന്നത് ഒരു ലക്ഷത്തി എഴുപതിനായിരത്തിൽ അടുത്ത് വോട്ട് വാങ്ങിച്ച് ജയിച്ചപ്പോൾ ഒന്ന് ആലോചിച്ചു നോക്കണം സ്മൃതി ഇറാനിയുടെ മുഖഭാവം അതുതന്നെ ഇനിയെന്നും അതേ ഭാവത്തിൽ കാണാൻ സാധിക്കട്ടെ ദൈവം അനുവദിക്കട്ടെ

  • @rightpath-mg7vs
    @rightpath-mg7vs 3 месяца назад +1

    സ്‌മൃതി ക്കു ഇനി ഫ്ലയിങ് കിസ് കിട്ടൂല്ലല്ലോ

  • @haibishmgm2232
    @haibishmgm2232 3 месяца назад

    ധിക്കരി ആയ സ്മൃതി അമ്മായി ഇനി വീട്ടിൽ ഇരിക്കട്ടെ

  • @saheernk1517
    @saheernk1517 3 месяца назад +2

    ഒറ്റ പേര് കോൺഗ്രസ്‌
    🔥🔥🔥🔥

    • @amalmohan1875
      @amalmohan1875 3 месяца назад

      എങനെ ആയാലും ഹിന്ദുസ്ഥാൻ ഭരിക്കുകാ ബിജെപി തന്നെ

  • @SafuvanKumbala
    @SafuvanKumbala 3 месяца назад +667

    ഏറ്റവും കൂടുതൽ സന്തോഷം തോന്നിയ വിജയം അമേട്ടിയിലാണ് അഹങ്കാരത്തിന്റെ മുനയൊടിച്ചു കോൺഗ്രസ്

    • @sherin3896
      @sherin3896 3 месяца назад +5

      ജനങ്ങൾ

    • @asokanarody3634
      @asokanarody3634 3 месяца назад

      അഖിലേഷ് യാദവ് ഇല്ലെങ്കിൽ കാണാമായിരുന്നു.

  • @geevarghesepkurian8872
    @geevarghesepkurian8872 3 месяца назад

  • @IbrahimIbrahim-mr4wp
    @IbrahimIbrahim-mr4wp 3 месяца назад

    ❤❤❤❤

  • @sinan1809
    @sinan1809 3 месяца назад

    All the best

  • @SaheedK-pe7bl
    @SaheedK-pe7bl 3 месяца назад +589

    ഞാൻ ഇന്ന് നല്ല സന്തോഷത്തിലാണ് ഇവൾ തോറ്റതിന്

  • @narayananka8924
    @narayananka8924 3 месяца назад +259

    അഹങ്കാരം തലയ്ക്ക് പിടിച്ച സ്മൃതി ഇറാനിയെ അമേത്തിയിലെ ജനങ്ങൾ തന്നെ കെട്ടു കെട്ടിച്ചു 👍

    • @kinginnicp3717
      @kinginnicp3717 3 месяца назад +2

      Bt kankana enna vrithikettaval jayichu ponnitund.

  • @87MEDIA
    @87MEDIA 3 месяца назад +414

    മാനേജരെ വെച്ച് മാസ്സ് കാണിച്ച രാഹുൽ ന് സല്യൂട്ട് 👍🏻👍🏻👍🏻

  • @Pen_Tongue
    @Pen_Tongue 3 месяца назад +416

    വലിയ വില്ലൻമാരുടെ അന്ത്യം നിസാരൻമാരിലൂടെ നടത്തുന്നത് ദൈവമാണ്.

    • @nithinraj9389
      @nithinraj9389 3 месяца назад +5

      അള്ളാഹു ആണോ

    • @AlQassam_Houthis
      @AlQassam_Houthis 3 месяца назад +23

      ​@@nithinraj9389 അതെ 😊😊😊

    • @syhuhjk
      @syhuhjk 3 месяца назад +12

      ​അയാൾക്ക് പാലസ്തീനിൽ കയറാൻ പറ്റില്ലെ?😂😂😂​@@AlQassam_Houthis

    • @nithinraj9389
      @nithinraj9389 3 месяца назад +6

      @@syhuhjk പിടുക്ക വിറക്കും 🤣

    • @NishadtmNishadtm
      @NishadtmNishadtm 3 месяца назад +6

      ​@@syhuhjkപറ്റിയല്ലോ
      അവിടെ ഇസ്രായേൽ ജനങ്ങൾ തിരിഞ്ഞു തുടങ്ങി.
      Rabbi Joseph kohn
      Rabbi David feldman
      ഇവരുടെ വാക്കുകൾ ഒന്നു കേട്ടുനോക്കൂ

  • @muneerk3835
    @muneerk3835 3 месяца назад +147

    അവിടത്തെ വോട്ടർമാർക്ക് ആയിരം നന്ദി. ഇവളുടെ തോൽവി ആണ് തോൽവി 🤭🤭ഈ തോൽവിയാണ് ഏറ്റവും കൂടുതൽ സന്തോഷം നൽകിയത് 💪💪

  • @nibuphilip9397
    @nibuphilip9397 3 месяца назад +223

    ഇന്നത്തെ എന്റെ ഏറ്റവും വലിയ സന്തോഷം അഹങ്കാരിയായ ഇറാനിച്ചി തോറ്റതാണ്..

  • @MV-yl8lw
    @MV-yl8lw 3 месяца назад +126

    സ്മൃതി യുടെ ചമ്മിയ മുഖം കാണാൻ ആഗ്രഹം ഉണ്ട്

  • @aneesh823
    @aneesh823 3 месяца назад +187

    കോൺഗ്രസ്സിൻ്റെ ഒരു പ്യൂൺ സ്മൃതിയെ നിലം തൊടാതെ പറപ്പിച്ചു...😂😂😂

  • @abdulgafoorv9522
    @abdulgafoorv9522 3 месяца назад +277

    രാഹുൽജി 🧡🤍💚
    ജയ് കോൺഗ്രസ്‌ ❤️

  • @DifferentTake-mi4bv
    @DifferentTake-mi4bv 3 месяца назад +91

    മോതിയെ വിറപ്പിച്ച രാഹുൽ ♥️♥️♥️♥️👍👍മോദി യെക്കാൾ ഭൂരി പക്ഷം നേടിയ നേതാക്കൾ കേരളത്തിൽ ഉണ്ട്

    • @jomathews982
      @jomathews982 3 месяца назад +4

      ഭൂരിപക്ഷം കൂടുതൽ ഉള്ള അവരോട് പോയി പ്രധാന മന്ത്രി aakaan പറയൂ..

    • @Safarmedia666
      @Safarmedia666 3 месяца назад

      Parayum but athu tharaanulla chankoottam and andi urappu umdooda ninakkum nintte modikkum ee janmathil kittillya pidukka virakkum ​@@jomathews982

    • @SaiKumar-fw1eg
      @SaiKumar-fw1eg 3 месяца назад

      Nee vilich parau modiyod chaya adi thudangan rajyathinte mahathaya mulyangale vittu thinnavanod

  • @Vish-101
    @Vish-101 3 месяца назад +71

    വൃത്തികെട്ട തള്ള തോറ്റു 😂

  • @kukku1415
    @kukku1415 3 месяца назад +57

    ആ അഹങ്കാരി തോറ്റതിൽ വലിയ സന്തോഷം 😂😂😂

  • @rahmankp9261
    @rahmankp9261 3 месяца назад +41

    അഹങ്കാരത്തിന്റെ മൂർത്തീയുടെ സ്‌മൃതി മണ്ഡപം 😂😂😂

  • @shaijukb6784
    @shaijukb6784 3 месяца назад +54

    അവരുടെ അഹങ്കാരം മാറിക്കിട്ടി. രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിച്ചു അവളെ തോൽപ്പിക്കണമായിരുന്നു.

    • @sreejavijeesh5000
      @sreejavijeesh5000 3 месяца назад +6

      അതിലും വലുതാണ് ഇപ്പോൾ കിട്ടിയ തോല്‍വി

    • @MuhammadHashim-iw6tx
      @MuhammadHashim-iw6tx 3 месяца назад

      Ithayrnnu vndth. Avlde vichrum Rahul Sonia..kl vilayundnnnnu
      Veroru allninnumulla tholvi sahikkn pttlla

    • @SaiKumar-fw1eg
      @SaiKumar-fw1eg 3 месяца назад

      No at varanasi🎉🎉🎉🎉

  • @sulthanmuhammed9290
    @sulthanmuhammed9290 3 месяца назад +48

    അഹങ്കാരി അ മ്മച്ചി യെ തോല്പിക്കാൻ pa മതി 😜😄👍

  • @ashrafkk4897
    @ashrafkk4897 3 месяца назад +33

    സ്‌മൃതി ഇറാനി എന്ന തടകയെ പരാജയപ്പെടുയത്തിയ ശർമ്മക്കും അവിടുത്തെ ജനങ്ങൾക്കും ഒരായിരം അഭിനന്ദനങ്ങൾ, ഏറ്റവും കൂടുതൽ സന്തോഷിച്ച തോൽവി.എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും ആഗ്രഹിച്ച പരാജയം. അഹങ്കാരത്തിന്റെ ആൾരൂപന്റെ അനിവാര്യമായ പതനം

    • @kinginnicp3717
      @kinginnicp3717 3 месяца назад

      Ramayanam serialil ee sadanam seetha aayirunnu.

  • @gangadharan-l6o
    @gangadharan-l6o 3 месяца назад +37

    സ്മൃതി ഇറാനി, അഹന്തക്ക് കിട്ടിയ പ്രഹരം.

  • @Still_waiting4U
    @Still_waiting4U 3 месяца назад +19

    അമേഠിയിൽ സ്മൃതിയുടെ സ്തുതിപാടി നടന്നിരുന്ന മാധ്യമങ്ങളൊക്കെ ഇന്ന് നയം മാറ്റി

  • @rameesh8380
    @rameesh8380 3 месяца назад +38

    വല്ലാത്തൊരു മനസുഗം

  • @SureshKumar-uv4wz
    @SureshKumar-uv4wz 3 месяца назад +11

    ഇറാനിയെന്ന വടയക്ഷിയെ രാഹുലിനെതിരെ പ്രയോഗിച്ച് കളിയാക്കാനും കുറ്റം പറയാൻ ആജ്ഞാപിച്ചു.. ഒരു പ്രവർത്തകൻ ആ യക്ഷിയെ തളച്ചു ....