Q&A എന്റെ കല്യാണം🙂നിങ്ങൾ ചോദിച്ച ചോദ്യങ്ങൾക്ക് മറുപടി 👈❤️

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 1,1 тыс.

  • @malappuramthamburu
    @malappuramthamburu Месяц назад +116

    അതെ ആഷിക്കിന്റെ ഉത്തരങ്ങൾ എത്രയോ സത്യസന്ധമാണ്... അനിയത്തി അവിടെനിന്ന് വന്നത് നന്നായി അനുഭവിച്ചവർക്കല്ലേ അതിന്റെ സങ്കടവും ദുഃഖം അറിയുക

  • @ajmalshan5689
    @ajmalshan5689 Месяц назад +1379

    ജാസിയുടെ വിഡിയോ praivettakki വെച്ചത് എത്രയോ നല്ലത് ❤❤

  • @jlvlogs4699
    @jlvlogs4699 Месяц назад +137

    ചേട്ടനെ പോലെ ഉള്ള ഒരു മകനെ കിട്ടിയത് ആ 2 ഉമ്മ മാരുടെ യും ജെസിയുടെയും ഭാഗ്യം. എല്ലാവരേം ഒരുപോലെ കാണാനുള്ള നല്ല മനസുഒരു അനുഗ്രഹമാണ് നല്ലത് വരട്ടെ 🙏

  • @sainabacker8434
    @sainabacker8434 Месяц назад +65

    മോനെ ജെസി വളരെ ഭാഗ്യാ പതിയ കാരണം ഭർത്താ വ് ഇരിക്കെ' ഭാര്യ മരിക്കുകയും ആ ഭർത്താവ് ഭാര്യയുടെ കബറുങ്ങൽ പോവുകയും ആ ഭർത്താവിൻ്റെ ദുആ ആ ഭാര്യക്ക് കിട്ടുകയും ചൈതാൽ അതിലും ഭാഗ്യം വേറെ ഒന്നും ഇല്ല

  • @user-ww4co8jq8o
    @user-ww4co8jq8o Месяц назад +746

    വേറെ കല്യാണം കഴിക്കണം. പക്ഷെ ജെസിയെ ഒരിക്കലും മറക്കരുത്. അവൾ ഒരുപാട് നിന്നെ സ്നേഹിച്ചിട്ടുണ്ട്.

    • @Rahmath-h1i
      @Rahmath-h1i Месяц назад +33

      Adh egine marakana adh nhammal paranjittu venno avank ariyaan😢

    • @AfsarmMa
      @AfsarmMa Месяц назад +25

      അവൻ അവൻറെ ഇഷ്ടങ്ങൾക് അനുസരിച്ചു ജീവിക്കട്ടെ... എന്തിനാ പറഞ്ഞു കെട്ടിപ്പിക്കുന്നത്... അവൻ ജീവിതത്തിൽ സന്തോഷവാനാണ് എങ്കിൽ പിന്നെന്തിന് കല്യാണം കഴിപ്പിക്കുന്നത്

    • @JasieenaJasi-br2tw
      @JasieenaJasi-br2tw Месяц назад +5

      ഓർമ്മകൾ ക്ക് മരണമില്ല നമുക്ക് വേണ്ട പെട്ടവർ മരിച്ച നമ്മൾ മറക്കോ. എന്ന് വെച്ച് നമ്മൾ ജീവിക്കുന്നില്ലേ... ❤️

    • @Flowers0496
      @Flowers0496 Месяц назад

      Athanne vallatha manushmarr.. Pavam idakk pain kodukkunu​@@AfsarmMa

    • @Flowers0496
      @Flowers0496 Месяц назад +1

      Ninte comntinu like adichvare samnadiknm

  • @hajusworld1204
    @hajusworld1204 Месяц назад +25

    എല്ലാവരെയും ജുമതല ആഷിഖ്ന്റൽ ആണ് അല്ലാഹ് വലുതല്ലേ ഒരു mint മതി ജീവിതം മാറി മാറിയാൻ. ഒരു പാട് ഉയർച്ചയിൽ എത്തട്ടെ.. ആമീൻ 🤲🏻🤲🏻🤲🏻ഉമ്മ ഇത് പോലത്തെ മകനെ കിട്ടിയതിൽ alhmdulillah.. എല്ലാം തികഞ്ഞവൻ മാഷല്ലാഹ്... ഉമ്മ 5ടൈമിലും മോന്ക് വേണ്ടി ദുആ ചെയ്യണം.. ഉമ്മാന്റെ ദുആനേക്കാളും വേറെ വലിയ ദുആ ഇല്ല.. ഉംറ എത്രയും പെട്ടന്ന് ചെയ്യട്ടെ. ജെസ്സിക് വേണ്ടി 🤲🏻 കല്ലിയാണ കാര്യം പറയുമ്പോ ഉമ്മന്റെ സന്തോഷം നല്ല ഒരു സ്വാലിഹായ ഒരു പെണ്ണിനെ കിട്ടട്ടെ പിന്നെ ലൈഫ് happy ആവും.. കൊറച്ചല്ലോ മറക്കാൻ പറ്റും. In shallah.. ആഷിഖ്ന് ആഫിയതുള്ള ദിര്ഗായുസ്സ് ഇട്ട് കൊടുക്കട്ടെ... Aameen 🤲🏻🤲🏻🤲🏻

  • @AfeelaFarooq
    @AfeelaFarooq Месяц назад +498

    നിങ്ങൾ നല്ലൊരു മനുഷ്യനായത് കൊണ്ട് ജെസ്സിയുടെ വീഡിയോ പ്രൈവറ്റ് ആക്കിയത് അല്ലെങ്കിൽ അവളുടെ കബറിൽ അവൾ ബുദ്ധിമുട്ടും

  • @Heizu-v3w
    @Heizu-v3w Месяц назад +576

    മോനെ നീ നിന്റെ ഭാരിയെ നോക്കിയത് പോലെ ദുനിയാവിൽ വേറെ ആരും നോക്കിട്ടുണ്ടാവില്ല

    • @BismiBismi-ju4og
      @BismiBismi-ju4og Месяц назад +4

      സത്യം

    • @ShabnaShouku-j1l
      @ShabnaShouku-j1l Месяц назад +4

      Alla

    • @shilpachippu7113
      @shilpachippu7113 Месяц назад +3

      ഉണ്ട്ട്ടോ

    • @niza724
      @niza724 Месяц назад +7

      ഉണ്ട് എന്റെ ജെട്ടൻ ഇത്പോലെ തന്നെ നോക്കിരുന്നു അവരുടെ ഭാര്യക്കും കാൻസർ ആയിരുന്നു അവരും ദുനിയാവ് വിട്ടു പോയി

    • @shaznas_world
      @shaznas_world Месяц назад +7

      ഒരുപാട് ആൾ ഉണ്ട്

  • @NajmaNajma-he6sl
    @NajmaNajma-he6sl Месяц назад +320

    വേറെ കല്ലിയാണം കൈച്ചാലും ജാസിന്റ ഉമ്മനെ മറക്കരുത് അവരെയും ന്നൊകണേ

  • @NOURASH333
    @NOURASH333 Месяц назад +146

    Vdeos okke Private ആക്കി വെച്ചത് വളരെ നല്ല തീരുമാനം 👍👍

  • @munthusworld2040
    @munthusworld2040 Месяц назад +113

    ഞാൻ married അല്ലെങ്കിൽ ആഷിഖ് നെ പ്രൊപ്പോസ് ചെയ്യുമായിരുന്നു. ഒരു സ്ത്രീ ആഗ്രഹിക്കുന്ന ഭർത്താവ് ആണ് നിങ്ങൾ

    • @safuvathsafuvath2068
      @safuvathsafuvath2068 Месяц назад +4

      sathayam njanum❤

    • @ajmalaju1957
      @ajmalaju1957 Месяц назад

      Njanum😊❤

    • @user-vm7jc2yd5o
      @user-vm7jc2yd5o Месяц назад +2

      Njan propose aaki jasinne marakaann vayya paranj😅

    • @s....n5725
      @s....n5725 Месяц назад +14

      എന്തൊക്കെയാ cmnt ഇടുന്നത്... ഈ cmnt കാണുമ്പോൾ നിങ്ങളുടെ ഭർത്താവിന് സങ്കടം വരില്ലേ

    • @MuhammedDanish-kw5ge
      @MuhammedDanish-kw5ge Месяц назад +16

      Nigal social midia kand ano oraale selection cheyyunne , pinne nigal ellarum married alle nnitum nigalude barthav undayirikke mattorale kuttiyirunnakil ennu chindhikkunnath thenne moosham , nigale poolullavere aven kalliyanam kaychal adhilum migachath kandal avideek chaayum . Very bad .

  • @mujeeb2385
    @mujeeb2385 Месяц назад +195

    ഇക്ക നിങ്ങളുടെ മനസിലെ ആഗ്രഹം പോലെ ജെസി യുടെ ആണ്ടിന്റെ അന്ന് തന്നെ വീടിന്റെ ചാവി കൊടുക്കുന്നുള്ള വിധി തരട്ടെ ആമീൻ 🤲🤲ജെസി യെ പോലെ തെ നല്ലരു കുട്ടിയെ കിട്ടട്ടെ ആമീൻ 🤲🤲🤲🤲

  • @muhammedsavadkt1472
    @muhammedsavadkt1472 Месяц назад +67

    ഉപ്പാനെ നല്ലത്പോലെ സ്നേഹിക്കുക ബഹുമാനിക്കുക നോക്കിയാലും നോക്കിയില്ലെങ്കിലും ജൻമം തന്ന തടിയെല്ലെ ഒരു കാലത്ത് മോനെ നിന്റെ അടുത്തേക്ക് വരും അപ്പോൾ സ്നേഹത്തോടെ സ്വീകരിക്കുക ഇനി മൂപ്പര് എന്ന് പറയരുത് ട്ടോ ഉപ്പ ഉപ്പ തന്നെയാണ് ഉമ്മാനെയും പെങ്ങളെയും നല്ലത് പോലെ നോക്കന്നുണ്ടല്ലൊ അതു മതി മോനെ ദുനിയാവിലും ആഖിറത്തിലു നീ വിജയിക്കാൻ ഏതായാലും നല്ല സ്വാലിഹത്തായ ഒരു കുട്ടിയെ കിട്ടട്ടെ കല്യാണം കഴിഞ്ഞാൽ നല്ല ഔറത്ത് മറപ്പിക്കുക പബ്ലിക്കിൽ കൊണ്ടുവരാതിരിക്കുക എന്നാൽ മോൻ ഒരിക്കലും പരാജയപ്പെടുകയില്ല ഞാൻ ഒരു സഹോദരിയെ പോലെ പറയുകയാണ് ഈ മെസേജിന് വില കൽപിക്കാതിരിക്കരുത് '

    • @nehafathimaam9531
      @nehafathimaam9531 Месяц назад +2

      Good msg

    • @fasiali1093
      @fasiali1093 Месяц назад

      Aameen

    • @fasiali1093
      @fasiali1093 Месяц назад

      Maasha allah👍

    • @shajima7890
      @shajima7890 Месяц назад +10

      ജന്മം നൽകി എന്ന് പറഞ്ഞു പിതാവാകില്ല. കളഞ്ഞിട്ട് പോയിട്ട് ഉമ്മാമ്മാർ ഒറ്റക് മക്കളെ വളർത്തും. മക്കൾ വലുതായി സ്വന്തം കാലിൽ നിക്കുമ്പോൾ വരും ബാപ്പ ആണെന്നും പറഞ്ഞു. കുഞ്ഞിലേ കിട്ടാത്ത സ്നേഹവും വത്സല്യവും വലുതായിട് എന്തിനാ

    • @thelady6968
      @thelady6968 Месяц назад +5

      എവിടെങ്കിലും പോയി മക്കളെ ഉണ്ടാക്കിയാൽ മാത്രം മതിയോ മക്കൾ വളർന്നു വലുതാവാൻ. അതിറ്റങ്ങളെ നേരാംവണ്ണം തീറ്റിപോറ്റാൻ. ഒരുപാടു ത്യാഗം സഹിക്കേണം പലരുടേയും കുത്തി പറിക്കുന്ന പലതും കേൾക്കണം അനുഭവിക്കണം എല്ലാം കഴിഞ്ഞിട്ടു വാപ്പാനെ നോക്കണം പോലും

  • @itzmeramna
    @itzmeramna Месяц назад +51

    നീ വേറെ മേരേജ് കഴിക്കണം..... അവളുടെ agaraham സാധിച്ച് കൊടുക്കണം 🤲🤲🤲🤲

    • @nusrathsidan1769
      @nusrathsidan1769 Месяц назад +3

      Athannalle avan paranjath

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад

      സമയം ആകുമ്പോൾ എല്ലാം ശരിയാകും 🤲 ഇത്ത ആയത് കൊണ്ട് മാത്രം ആണ് ഇതിന് reply തന്നത് 🥰

  • @asiyabeevi3773
    @asiyabeevi3773 Месяц назад +95

    ഇത്രയും സുന്ദരിയായ ഉമ്മയെ കളഞ്ഞിട്ട് വാപ്പ വേറെ കെട്ടിയല്ലോ...
    എന്തായാലും ഉമ്മക്ക് നല്ല പരീക്ഷണം... ഉമ്മ അനുഭവിച്ചു... ഇപ്പോ മക്കൾക്കും കിട്ടി 😢...

  • @seyyadalimubashira1743
    @seyyadalimubashira1743 Месяц назад +117

    ഖദീജ ബീവിയുടെ വഫാത്തിനു ശേഷവും നബി(സ്വ) മറ്റു വിവാഹം കഴിച്ചു. അവരോടെല്ലാം നബി(സ്വ) തന്റെ ഖദീജയെ പറ്റി പറയാറുണ്ടായിരുന്നു. അതെല്ലാം ഉൾകൊള്ളാൻ ആശിഖിനെ നന്നായി അറിയാവുന്ന ഒരു ആയിശകുട്ടി എത്രയും പെട്ടെന്ന് ആശിഖിന്റെ ജീവിതത്തിലേക്ക് വന്നു കയറട്ടെ 🤲🤲🤲

  • @Badusmedia
    @Badusmedia Месяц назад +74

    ഞാൻ പുതിയൊരു സബ്സ്ക്രൈബർ ആണ് ജെസ്സിയുടെയും എന്റെ വീഡിയോ ഒക്കെ ഒരുപാട് കണ്ടിട്ടുണ്ട് ജെസ്സിയുടെ വീഡിയോസ് ഒക്കെ പ്രൈവറ്റ് ആക്കി വെച്ചതിൽ അതിയായ സന്തോഷമുണ്ട് ഉമ്മ പാവമാണ് ഉമ്മാന്റെ വാക്ക് പാലിച്ചു കൊടുക്കണം എത്രയും പെട്ടെന്ന് നല്ല സ്വാലിഹായ ഒരു പെൺകുട്ടിയെ കിട്ടട്ടെ

    • @ayyoobpurangu8053
      @ayyoobpurangu8053 Месяц назад +1

      Thaankalude uddeshaprakaaram Allaahu ellaakaryavum sandoshanilakku niravetithratte aameen yaa Rabbal aalameen.

  • @HannaMinhaj-ql8rf
    @HannaMinhaj-ql8rf Месяц назад +9

    Aashi പെട്ടെന്ന് തന്നെ മനസ്സിനെ റെഡി ആക്കി ഉമ്മിയുടെ ആഗ്രഹം നടത്തി കൊടുക്കണേ 😍😍😍insha allaah.. നല്ലൊരു മോൾ തന്നെ വരട്ടെ inglde ജീവിതത്തിൽ.... ഇത്താടെ life um set ആവട്ടെ 🤲🤲🤲

  • @user-pr2rw5yb8b
    @user-pr2rw5yb8b Месяц назад +317

    കല്യാണം കഴിക്കണം ജെസ്സിയെ പോലെ ഒരു നല്ല മോളെ കിട്ടട്ടെ 🤲🤲

  • @SarojaDevi-ww5ms
    @SarojaDevi-ww5ms Месяц назад +147

    മോൻ പറയുന്നത് ശരിയാണ് മനസുകൊണ്ട് തയ്യാറാവുന്നത് വരെ കാത്തിരിക്കുക എല്ലാം ശരിയാവും

  • @AfeelaHaris-hu8no
    @AfeelaHaris-hu8no Месяц назад +61

    ജെസിന്റെ വീഡിയോ പ്രൈവറ്റ് ആക്കിയത് നല്ല കാര്യം ജെസിന്റെ ഖബർ സ്വർഗപുന്തോപ്പകട്ടെ ആമീൻ.... 🤲🏻

  • @Normalgaming10
    @Normalgaming10 Месяц назад +10

    ഉമ്മാമ്മാർക്ക് മക്കളെ കുറിച്ച് ടെൻഷൻ ഉണ്ടാവും അത് കൊണ്ട് ഉമ്മ പറയുന്നത്. മോന് അല്ലാഹു മനസ്സിൽ സമാദാനം തരട്ടെ

  • @hamnasherin7608
    @hamnasherin7608 Месяц назад +6

    അല്ലെങ്കിലും കൂടുതൽ സ്നേഹം ഉള്ളവരെ കിട്ടാതിരിക്കുന്നതാണ്നല്ലത് നഷ്ടപ്പെട്ടാൽ സഹിക്കാൻ പറ്റില്ല😢😢😢

  • @mufliha9811
    @mufliha9811 Месяц назад +76

    ഒക്കെ ശരിയാവും ഉമ്മ 🙃മനസ്സ് കൊണ്ട് അംഗീകരിച്ചു തുടങ്ങട്ടെ അപ്പോൾ കെട്ടിക്കോളും 🥰എല്ലാം നല്ല രീതിയിൽ ആവട്ടെ എല്ലാവേതനകളും മാറും insha allah 🤲

  • @Rakshan00
    @Rakshan00 Месяц назад +65

    സത്യം പറഞ്ഞാൽ ജെസിയോടുള്ള സ്നേഹം കൊണ്ടാണ് സമയം കൊടുക്കുന്നതാണ് നല്ലത്

  • @shahulhameed6675
    @shahulhameed6675 Месяц назад +112

    ഒരു വർഷം കഴിഞ്ഞിട്ട് കഴിച്ചാൽ മതി അതാണ് നല്ലത് ഈ നല്ലവനാണ്

  • @trendingviralzone2950
    @trendingviralzone2950 Месяц назад +188

    പാവം ഒരു ഉമ്മ... ഇങ്ങളെ ഹലാലായ മുറാദുകൾ അള്ളാഹു ഹാസിലാക്കി തരട്ടെ... അമീൻ 🤍.. നല്ലരു പെൺകുട്ടിയെ നിങ്ങൾക്ക് കിട്ടട്ടെ.....

  • @shahidaIsmail-ob4yx
    @shahidaIsmail-ob4yx Месяц назад +131

    ഹാഷി വീഡിയോ കാണുമ്പോൾ ഞാൻ പരസ്യം സ്കിപ്പ് ചെയ്യാറില്ല ആഷിക് നല്ലൊരു വരുമാനം കിട്ടട്ടെ എന്ന് കരുതി അല്ലാഹു നമ്മുടെ എല്ലാവരുടെയും എല്ലാ ഹലാലായ ആഗ്രഹം സാധിപ്പിച്ചു തരട്ടെ

    • @busharamuhdhashraf
      @busharamuhdhashraf Месяц назад

      Njanum

    • @femilashakkirfemilashakkir6955
      @femilashakkirfemilashakkir6955 Месяц назад +12

      പരസ്യം skip ചെയ്താൽ വരുമാനം കുറയോ. എനിക്കറിയില്ലെർന്നു അത്

    • @MuhammedSinan-nf5xj
      @MuhammedSinan-nf5xj Месяц назад

      ​@@femilashakkirfemilashakkir6955 പരസ്യം skip cheyyaathe കണ്ടാൽ പരസ്യത്തിൻ്റെ cash koode അവർക്ക് കിട്ടുന്നു തോനുന്നു

    • @jamshijamshi4823
      @jamshijamshi4823 Месяц назад +1

      Njanum🥰

  • @fathimakv3992
    @fathimakv3992 Месяц назад +132

    ജെസിയുടെ അത്രയില്ലേലും അതുപോലെ ഒരു കുട്ടിയെ കിട്ടട്ടെ മോനെ നിനക്ക് നിന്നെ കിട്ടുന്ന കുട്ടി ഭാഗ്യവതി ആയിരിക്കും

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад +4

      സമയമാകുമ്പോൾ റബ്ബ് എത്തിച്ചു തരട്ടെ ഇൻശാ അല്ലാഹ് 🤲 🥰

  • @Zara_razaq
    @Zara_razaq Месяц назад +149

    ഉമ്മാരെ ആശ അള്ളാഹു നിറവേറ്റി കൊടുക്കട്ടെ

    • @shahanasheenas328
      @shahanasheenas328 Месяц назад +3

      ആമീൻ

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад +1

      ആമീൻ എല്ലാഠ കാണാനു ഉള്ള ഭാഗൃഠ റബ്ബ് കൊടുക്കട്ടെ 🤲🤲

  • @FaseelaShebi
    @FaseelaShebi Месяц назад +102

    മോനേ നീ പോളിയാണ്
    ഹൈറായാ നിലയിൽ മുന്നോട്ട് പോട്ടെ 🤲🤲

  • @arshinoushad5519
    @arshinoushad5519 Месяц назад +6

    അൽഹംദുലില്ലാഹ്, ഞാൻ വിചാരിച്ച മാതിരി തന്നെ നിങ്ങളുടെ കാര്യം, സമയം പറഞ്ഞു, ആസമയം മുർഷിദ കഴിച്ചു കൊടുക്ക് എന്നിട്ട് കഴിക്കു 🤲🏻

  • @ThasnisamseerSamseer-lm6px
    @ThasnisamseerSamseer-lm6px Месяц назад +80

    ഉമ്മക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ.. ആമീന്‍ 🤲

  • @Hafilkitchen
    @Hafilkitchen Месяц назад +85

    നമ്മുടെ എല്ലാ ഹലാലായ കാര്യങ്ങളും അല്ലാഹ് സ്വീകരിക്കട്ടെ 🤲🏻🤲🏻🤲🏻

  • @Annusworld399
    @Annusworld399 Месяц назад +26

    ആ തുറന്ന മനസ്സോട് കൂടി ഉള്ള സംസാരം എനിക്ക് ഇഷ്ട്ടായി 😍👍🏼👍🏼.. പടച്ചവൻ ക്ഷമ നൽകട്ടെ... ഇനി ഒരു നല്ല ജീവിതം നാഥൻ തന്നു അനുഗ്രഹിക്കട്ടെ... ആമീൻ
    ഞാനൊരു നിന്റെ ഗ്രൂപ്പ്‌ ഫ്രെണ്ട്സ് ആണ് ട്ടോ

  • @RubiRafeeq
    @RubiRafeeq Месяц назад +45

    ഉമ്മാക്ക് സ്ഥലവും വീടും പെട്ടന്ന് റെഡിയാക്കട്ടെ🤲 രണ്ട് ഉമ്മമാർക്കും ദീർഘായുസ്സ് നൽകണേ🤲🤲

  • @user-pf7fu9rk7t
    @user-pf7fu9rk7t Месяц назад +172

    പ്രൈവറ്റ് ആക്കിയത് നന്നായി 👍

  • @izayasir
    @izayasir Месяц назад +4

    ഉംറയുടെ കാര്യം പറഞ്ഞത് കൊണ്ട് പറയുന്നതാണ്.. ഒരാൾ ആദ്യമായി ഉംറ ചെയ്യുകയാണെങ്കിൽ മറ്റുള്ളവർക്ക് വേണ്ടി ചെയ്യരുത് അങ്ങനെ ചെയ്താലും ആ ഫലം കിട്ടില്ല.swonthathinu വേണ്ടി adhyam ചെയ്യണം ട്ടോ

  • @user-ki1bi4pl9m
    @user-ki1bi4pl9m Месяц назад +17

    😢😢എന്ത് പാവമാടോ താനും ഉമ്മയും... എനിക്ക് വല്ലാതെ മനസ്സ് നോവുന്നു. നല്ലൊരു പാർട്ണർസിനെ കിട്ടട്ടെ നിനക്കും മുർഷിക്കും

  • @sahlasahlap1561
    @sahlasahlap1561 Месяц назад +86

    പാവം ഉമ്മ വളരെ ഇഷ്ടം ഉമ്മ ഇങ്ങൾ ദുആ ചെയ്യണേ

  • @-shefna780
    @-shefna780 Месяц назад +32

    ആഷിയെ ഒരുപാട് ഇഷ്ടം ആണ് 🥰റബ്ബ് ആഫിയത്തും ആരോഗ്യവും ദീർഘായുസും നിങ്ങൾക്കും കുടുംബത്തിനും റബ്ബ് പ്രദാനം ചെയ്യട്ടെ 🤲

  • @malappuramthamburu
    @malappuramthamburu Месяц назад +5

    നിനക്കൊരു ബുദ്ധിമുട്ട് വരാതിരിക്കട്ടെ നീ എപ്പോഴും... പ്രാർത്ഥനയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
    നമ്മുടെ വീട്ടിൽ ഒരാൾ തന്നെയാണ് ആഷിക്

    • @shanuanu8795
      @shanuanu8795 Месяц назад +1

      നിങ്ങൾക് എന്ത് ബുദ്ധിമുട്ട്

    • @malappuramthamburu
      @malappuramthamburu Месяц назад +1

      @@shanuanu8795 ഇപ്പോ ഒന്നു നോക്ക് 😍

  • @kl-10malappuram4
    @kl-10malappuram4 Месяц назад +4

    മോനെ നീ പ്രൈവേറ്റ് ആക്കിയത് നല്ലത് ആയി മോൾക്ക്‌ അതുമായി ഒരു പ്രശ്നം ഉണ്ടാവരുത് എന്നാലും നീ കമന്റ് കണ്ട് അങ്ങനെ ചെയ്യാൻ കാണിച്ച മനസ് ❤❤❤👍🏻👍🏻

  • @malappuramthamburu
    @malappuramthamburu Месяц назад +23

    സത്യം പറയുമ്പോൾ ആഷിക്കിന്റെ വീഡിയോ കാണുമ്പോൾ ഞാൻ എന്റെ ലൈഫ് ആണ് ഓർക്കുന്നത് 😢

  • @ShameemaShameema-ms6du
    @ShameemaShameema-ms6du Месяц назад +3

    Vlog തുടങ്ങിയ അന്ന് മുതൽ skip ചെയ്യാതെ കാണുന്ന ഒരു ചാനൽ ആണ് ith... 💞❤️..1ആണ്ടു കഴിഞ്ഞിട്ട് കല്യാണം കഴിച്ചാൽ മതി ആഷി...

  • @hameed3949
    @hameed3949 Месяц назад +87

    നല്ല ഒരു ഭാര്യയെ കിട്ടട്ടെ സാലിഹത്തായ ഒരു കുട്ടിനെ കിട്ടട്ടെ

  • @fathimathsuhara853
    @fathimathsuhara853 Месяц назад +42

    പാവം 🤔എല്ലാം ബുത്തി മുട്ട് കളും 🤲🤲തീർത്ത് തരട്ടെ 👌👌ഇനി ഹാപ്പി ഹവാൻ ശ്ര മികൂ 👍👍👍

  • @ShalusHamsa-be8lp
    @ShalusHamsa-be8lp Месяц назад +68

    എല്ലാം ശെരിയാവും ഇൻശാ അല്ലാഹ് 🤲🤲🤲

  • @arfathpa4106
    @arfathpa4106 Месяц назад +34

    ആഷി നീ യെല്ലാം കൊണ്ടും നല്ല മോനാണ് കല്യാണം കയ് ക്കണം മുർഷിക്ക് നല്ലൊരു ഹസ്ബന്റിനെ കിട്ടണം insha allah ആഷി murshikk നല്ലൊരു ജീവിതം ആഷിക്കും kittanam insha allah ഉമ്മാന്റെ ആഗ്രഹം സാദിക്കട്ടെ 🤲🏽🤲🏽🤲🏽🤲🏽 ഉമ്മ എല്ലാം ശെരിയാവും insha allah🤲🏽🤲🏽🤲🏽

  • @Ramyasvlog263
    @Ramyasvlog263 Месяц назад +23

    ജെസിന്റെ വിഡിയോ pvt ആക്കിയത് നന്നായി കാണുമ്പോൾ തന്നെ വിഷമമായിരുന്നു 😢

  • @naseemapm
    @naseemapm Месяц назад +55

    പാവം ഉമ്മ ആണ് അള്ളാഹു ഉമ്മാടെ എല്ലാ ഹലാലായ മുറാദ് കളും ഹാസിലാകട്ടെ ആമീൻ ya rabbal ആലമീൻ 🤲🤲🤲 എനിക്ക് ഒരു മോനുണ്ട് അവൻ കല്യാണം കഴിക്കാൻ പറഞ്ഞാൽ പിന്നെ മതി എന്നാണ് പറയുന്നത് ദുആ ചെയ്യണേ ആഷിക് 🤲🤲🤲

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад +1

      നല്ലൊരു ഇണയെ റബ്ബ് എത്തിച്ചു തരട്ടെ എല്ലാം ശരിയാകും ട്ടോ ഇൻശാ അല്ലാഹ് 🤲🤲🥰

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Месяц назад

      നിങ്ങളുടെ വിവാഹം ആണോ. എവിടെയാ ഇപ്പോൾ age എന്തുണ്ട് എന്ത് പറ്റിയതാണ് ഭർത്താവിന് മോന്റെ age

  • @Taseetaali
    @Taseetaali Месяц назад +26

    ആശിയെ നിന്റെ ഓരോ റിപ്ലൈ കേൾക്കുമ്പോൾ ഞന് കരഞ്ഞുപോയി. സത്യസന്ധമായ answer... ഹാപ്പി.. ആയി
    ഉമ്മാന്റെ ആഗ്രഹം നടത്തി കൊടുക്കാൻ കഴിയട്ടെ. ഉമ്മാക് ആരോഗ്യമുള്ള ദീർഘായുസ് നൽകണേ ആമീൻ. മക്കളുടെ സന്തോഷം കാണാൻ കഴിയണേ ummak

  • @MariyaPhilip-j2e
    @MariyaPhilip-j2e Месяц назад +3

    ജെസിയ കുട്ടിയെ മറക്കണം എന്ന് ഒന്നും പറയുന്നില്ല എന്നാലും മോൻ വേറെ വിവാഹം കഴിക്കണം നല്ല ഒരു കുട്ടിയെ കിട്ടട്ടെ 🙏❤️❤️

  • @Rahmant2766
    @Rahmant2766 Месяц назад +5

    Njan jasiye oru divasam
    swapnam kandu.aval marich kure days kazhinjan kandath.Aa swapnathil njanum avalum bayangara friends aayittan kanunnath.njan avalk vendi dua cheythu.aa divasam njan avalekurichonnum karyamayt chinthichirunnilla.enthan angane kandath enikkariyilla.Aa swapnathin shesham aval eppozhum ente manassil varum.allahu avalde kabar swargamakkatte.

  • @user-xu1dh7hj9n
    @user-xu1dh7hj9n Месяц назад +13

    എത്രയും പെട്ടെന്ന് ഉംറ ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🏻

  • @mariajoseph3046
    @mariajoseph3046 Месяц назад +7

    പെങ്ങളോടും ഒരു cooking channel okkae തുടങ്ങാൻ പറയണം. ഒരു വരുമാനം ആക്കുവല്ലോ, നല്ല bold ആയി ജീവിക്കാൻ പറയണം.❤

    • @MammasCafe
      @MammasCafe Месяц назад

      Njanum aa karyam parayan erikkayirinnu

  • @saudavt4159
    @saudavt4159 Месяц назад +50

    പാവം ഉമ്മ.. അല്ലഹ ആരോഗ്യം ആഫിയത്തും ദീർഘായുസ് കൊടുക്കണേ അല്ലഹ 🤲🏻

  • @chgjgjhvchc
    @chgjgjhvchc Месяц назад +23

    പടച്ചോൻ സാമ്പത്തികം വർധിപ്പിച്ചു തരട്ടെ.അല്ലാഹ്

  • @malappuramtokannurvlog1833
    @malappuramtokannurvlog1833 Месяц назад +44

    ആഷിക് ബ്രോ ടെൻഷൻഅടിക്കേണ്ട നിന്റെ എല്ലാ ആഗ്രഹങ്ങളും അള്ളാഹു നിറവേറ്റിത്തരട്ടെ ആമീൻ 🤲🤲

  • @MuhammadSinan-qn8oi
    @MuhammadSinan-qn8oi Месяц назад +5

    അൽഹംദുലില്ലാഹ്
    എല്ലാം അള്ളാഹു ഖൈറാക്കെട്ടെ
    എന്താ മോനെ നിന്റെ സംസാരം കേട്ടിട്ട് എന്തൊരു പാവം
    അൽഹംദുലില്ലാഹ്
    കുട്ടിയുടെ കുടുംബ കാര്യം കേട്ടപ്പോൾ സന്തോഷം
    അൽഹംദുലില്ലാഹ്

  • @nadiranishamadathil1177
    @nadiranishamadathil1177 22 дня назад +4

    You’re a gem 💎 kalyanm kazhikkunnund enn paranjappo chunk potti poi sherikkum… njn marich kazhinjal ente aal vere kalynm kazhikknne oorthappo ull potti poi… but you should marry lead a good life brother may allahh bless you❤❤❤

  • @user-om8oe7ib4m
    @user-om8oe7ib4m Месяц назад +35

    പാവം ഉമ്മച്ചി . മോനെ ജെസിന്റ. ഒരു ആണ്ട് കഴിഞ്ഞാൽ കല്യാണം കഴിക്ക് . ഉമ്മാന്റെ എല്ലാം ആഗ്രഹങ്ങളും അള്ളാഹു ആസിലാക്കി തരുമാറാവട്ടെ ആമീൻ.

  • @MuhammedP__
    @MuhammedP__ Месяц назад +45

    എനി pabilik ആകരുത് അവളുടെ barsakiya ജീവിതേം സന്തോഷമാകട്ടെ

  • @Hinnus567-lo6mb
    @Hinnus567-lo6mb Месяц назад +13

    Allahu എല്ലാം റാഹത്തിലാക്കട്ടെ... ഇൻശാഅല്ലാഹ്‌ നല്ലൊരു life നിനക്കും മുർഷി ക്കും ഉണ്ടാവട്ടെ... ഉമ്മക്കും ഉമ്മാമ ക്കും ജെസിന്റെ ഉമ്മക്കും അള്ളാഹു ആരോഗ്യത്തോടെ യുള്ള ദീർഗായുസ് നൽകട്ടെ... ആമീൻ... അള്ളാഹു ജെസിയുടെ കബർ സർഗ്ഗ പൂത്തോപ്പ് ആക്കി റാഹത്തിലാക്കട്ടെ 😢 ആമീൻ.... ഉമ്മയോട് എന്റെ സലാം പറയണം.... പാവം ഉമ്മച്ചി ഒരുപാട് വിഷമങ്ങൾ ഉള്ളതുപോലെ.... സാരമില്ല എല്ലാം ഹായറിനാവട്ടെ.. എന്റെ പ്രയാസം ങ്ങൾ മാറാൻ ദുആ ചെയ്യണം.... ഇൻശാഅല്ലാഹ്‌

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад

      എല്ലാ വിഷമങ്ങളും റബ്ബ് മാറ്റി തരട്ടെ 🤲🤲 🥰

    • @SajnaGafoor-m6u
      @SajnaGafoor-m6u Месяц назад

      Aameen

    • @FasnaK-z2u
      @FasnaK-z2u Месяц назад

      آمين يارب العالمين

  • @mymoonp1016
    @mymoonp1016 Месяц назад +33

    ആഷിക് അല്ലാഹ് എല്ലാം നല്ല രീതിയിൽ ആക്കിത്തരട്ടെ 🤲🏻🤲🏻🤲🏻

  • @MnuFsl
    @MnuFsl Месяц назад +26

    ഉമ്മാനെ നല്ല ഇഷ്ട്ടായി പാവം vayyayi ഒക്കെ മാറട്ടെ

  • @hairunneesaazharuddin6175
    @hairunneesaazharuddin6175 Месяц назад +16

    ഉമ്മാടെ ആഗ്രഹം സാധിപ്പിച്ചു തരട്ടെ ഞാൻ കരഞ്ഞു എന്റെ ഉമ്മാന്റെ പോലെ ഉണ്ട് നിന്റെ ഉമ്മ

  • @chil-2015
    @chil-2015 Месяц назад +6

    ജെസിയെയും അവളുടെ വീട്ടുകാരെയും സ്നേഹിക്കുന്ന ഒരു നന്മയുള്ള കുട്ടി താങ്കളുടെ ജീവിതത്തിൽ വരട്ടെ. അതാകും ജെസിക്കും ആഗ്രഹം.അവരുടെ കുട്ടി ആയീ ജീവിക്കാൻ കഴിയട്ടെ. 🤲🏻

  • @sinaanu
    @sinaanu Месяц назад +8

    കെൻസറിനെ വരെ തോൽപിച്ച പ്രണയം😊💯

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад +1

      അപൂർവ പ്രണയം 😊🥰

  • @malayali4784
    @malayali4784 Месяц назад +46

    നിങ്ങൾ നല്ല മനസ്സിനുടമയാ റബ്ബ് കൈവെടിയില്ല

  • @sabiviog6323
    @sabiviog6323 Месяц назад +17

    എല്ലാം ശരിയാകും മോനെ

  • @user-dh4rm4du9w
    @user-dh4rm4du9w Месяц назад +38

    വിവാഹം കഴിച്ചാൽ ആ കുട്ടിയെ ഇതിൽ കൊണ്ടുവരരുത്
    ജസി വന്നത് അവളുടെ അസുഖത്തിൻ്റെ ടൈമിലാണ്
    അത് കൊണ്ട് എല്ലാരും സപ്പോർട്ട് ചൈതു

    • @Sree-sj6un
      @Sree-sj6un Месяц назад +8

      Kondu vannalum njn support cheyyum. Ethra per avarude wifine kanikkunnund. Ivarkk mathram ntha kuzhappam.

    • @yoosafyoosaf7962
      @yoosafyoosaf7962 Месяц назад +2

      അൽഹംദുലില്ലാഹ്... നല്ലൊരു മനസിന്റെ. ഉടമ ആണ് ആഷിക്.. അള്ളാഹു ദീർഘായുസ് ആഫിയത്തും നൽകി അള്ളാഹു. അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ.....

    • @Asia29276
      @Asia29276 17 дней назад

      പടച്ചവൻ എല്ല ഖൈറായ ജീവിതം ആക്കിതരട്ടെ🤲🤲🤲🤲🤲

  • @Chemmu.Uppa.Vlog.
    @Chemmu.Uppa.Vlog. Месяц назад +6

    ജെസ്സിയുടെ കബർ ജീവിതം അല്ലാഹു സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ

  • @irfanamkd2082
    @irfanamkd2082 Месяц назад +3

    ഇക്കാ കെട്ടണം ജെസിയും ചിലപ്പോ അത് അക്രാഹിക്കുന്നു
    ഉണ്ടാവും 👍🏻അവളെ ഒരിക്കലും മറക്കരുത്..

  • @alurafialurafi2178
    @alurafialurafi2178 Месяц назад +26

    Inshaallah ഹൈറായ സമയത്ത് നിങ്ങൾക്കും ഉമ്മക്കും കൂട്ടിനായി നിങ്ങളെ മനസ്സിലാക്കുന്ന നല്ലൊരാളെ കിട്ടട്ടെ ആമീൻ

  • @SHABANAKA-ym6ys
    @SHABANAKA-ym6ys Месяц назад +4

    വീഡിയോ യിൽ ഞങ്ങളെ കുറിച്ച് പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞു റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤲🤲🥰

  • @shameershameer4434
    @shameershameer4434 Месяц назад +5

    ഓരോ വയസ്സാൻമാർ തള്ള മരിച്ച 40 കയ്യാൻ ഇരിക്കൂല മാനേ 😂 നീ എത്ര യും ശമിക്കുന്ന വനാണ് 😢😢

  • @ramlamuhammed
    @ramlamuhammed Месяц назад +1

    മോന്ക്ക് ആ നല്ല മനസ്സിന്റെ ഉടമയാണ് അള്ളാഹു എല്ലാവർക്കുഹലാലായവഴിക്കൾ തുറന്നു തരട്ടെ നല്ലരു കല്ല്യാണം കഴിച്ചു ഉമ്മാടെ ആഗ്രഹം തീർത്തു കൊടുക്ക്‌ നല്ല സന്തോഷത്തിൽ ജീവിക്കാൻ അള്ളാഹു ഭാഗ്യം തരട്ടെ 🤲🤲🤲🤲😭😭😭😭😭

  • @The_laughter_N_love
    @The_laughter_N_love Месяц назад +27

    പടച്ചവൻ നിങ്ങൾക്ക് നല്ലതേ വരുത്തു ❤️..ആമീൻ 😢❤️

    • @SHABANAKA-ym6ys
      @SHABANAKA-ym6ys Месяц назад

      എന്നും നന്മ മാത്രം വരട്ടെ 🤲 🤲🥰

  • @chgjgjhvchc
    @chgjgjhvchc Месяц назад +2

    നിങ്ങളെ ഒരുപാട് ഇഷ്ടപെട്ട ഒരല്ലായിരുന്നു ജെസി... അതുകൊണ്ട് നിങ്ങളുടെ സന്തോഷം ആണ് അഗ്രഹിക്ക.... അതുകൊണ്ട് നിങൾ കല്യാണം കഴിക്കണം...ശാന്തോഷയിട്ട് ജീവിക്കണം.❤❤❤bro.

  • @jamsheenasainudheen4236
    @jamsheenasainudheen4236 Месяц назад +35

    ഇനിയുള്ള മുന്നോട്ടുള്ള ജീവിതം സന്തോഷം റാഹത്തും ആവട്ടെ.

  • @JasieenaJasi-br2tw
    @JasieenaJasi-br2tw Месяц назад +7

    വിവാഹം വേറെ കഴിക്കണം.❤❤അതാണ് ഉത്തമം ഇസ്ലാമിൽ പറഞ്ഞിട്ടുള്ളതാണ്.. പിന്നെ ഉമ്മാക് കല്യാണം കഴിച്ചു കാണാൻ ആഗ്രഹം ഉണ്ട്.. അത് നിറവേറ്റി കൊടുക്കണം.. ഉമ്മാക് എന്തെങ്കിലും സംഭവിച്ച അതൊരു പക്ഷെ തീരാ വേദന യാവും... ❤

  • @bushramoly
    @bushramoly Месяц назад +8

    അല്ലാഹു എല്ലാം ഖൈറിലാക്കട്ട. ജീവിതത്തിൽ ഖൈറും ബറകത്തും നൽകട്ടെ.

  • @Zish_Elham
    @Zish_Elham Месяц назад +8

    അള്ളാഹു ആഷികിന്റെ ആഗ്രഹം നിറവേറ്റാണുള്ള എല്ലാ സാഹചര്യങ്ങളും അടുപ്പിച്ചു തരട്ടെ ആമീൻ ആമീൻ 🤲🏻

  • @user-nj1nt9yh6t
    @user-nj1nt9yh6t Месяц назад +5

    മേനെ നിന്റെ
    മുഖം കണ്ടൽ അറിയൻ
    നിനക്ക്
    നല്ല വിഷമം ഉണ്ട്
    ഒക്കെ സെരിയവു
    ജസിന്റെ മുഖം എപ്പോയു എന്റെ മാനസിൽ ഉണ്ട് അവളുട പര ലെ കം ജീവിതം സുഖം മാക്കി കെടുക്കാട്ട നളെ നമ്മാളയു അവാളയു ജല്ലത്തിൽ ഫിർ തെസിൽ ഒരുമിച്ച് കുട്ട ട്ട ആമീൻ🤲🤲

  • @jubi9846
    @jubi9846 Месяц назад +9

    ഒരു വർഷം ആയിട്ട് മതി ashi കല്യാണം.. എന്നിട്ട് നല്ലത് കിട്ടട്ടെ ഉമ്മാക്ക് ആരോഗ്യത്തോടെ ആയുസും നൽകട്ടെ 🥰

  • @mufik2290
    @mufik2290 Месяц назад +6

    ആഷിക് നീ നല്ലൊരു പുരുഷനാണ് ജെസ്സിയെ മരണംവരെ പൊന്നുപോലെ നോക്കിയിട്ടുണ്ട് തീർച്ചയായും നീ രണ്ടാമതൊരു വിവാഹം കഴിക്കണം നീ എപ്പോഴാണ് വിവാഹത്തോട് മാനസികമായി പൊരുത്തപ്പെടുന്നത് അപ്പോൾ നീ വിവാഹം കഴിക്കണം നിന്റെ വിവാഹം കാണാൻ നിന്റെ മാതാപിതാക്കൾക്ക് ആയുസ്സും ആരോഗ്യവും ആഫിയത്തും ഉണ്ടാവട്ടെ ഞാൻ ദുആ ചെയ്യുന്നു🤲🤲

  • @ramlaramla2566
    @ramlaramla2566 Месяц назад +2

    അത് നല്ല തീരുമാനമാണ് മോനേ ഒരുവർഷം കഴിഞ്ഞിട്ട് നല്ലൊരു സ്വലിഹത്തായ മോളെ കെട്ടണം. ജെസിയെ മറക്കാൻ എന്തായാലും കഴിയില്ല. എല്ലാ ശെരിയാകും.

  • @shabeebshabi6289
    @shabeebshabi6289 Месяц назад +5

    നല്ലൊരു പെണ്ണ് റബ്ബ് നൽകട്ടെ ആമീൻ 🤲🤲

  • @user-sn2yt1uj9j
    @user-sn2yt1uj9j Месяц назад +6

    ഞാൻ ലക്ഷദ്വീപ് കാരിയാണ് അല്ലഹു എല്ലാം എല്ലാം കഴിരുംബർകതും നൽകട്ടെ

  • @nisarkolliyath7183
    @nisarkolliyath7183 Месяц назад +25

    മോനേ ആഷിക്കേ എത്രയും പെട്ടെന്ന് നീ കല്യാണം കഴിക്കണം ഉമ്മാന്റെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കണം ഇന്നത്തെ ഏറ്റവും വലുത് ഉമ്മയാണ് കബർ സ്വർഗ്ഗമാക്കി കൊടുക്കട്ടെ ജെസ്സിയുടെ നീ കല്യാണം ഒക്കെ നോക്കി ശരിയാക്കിക്കോ അപ്പോഴേക്കും ഒരാണ്ടും ആവും എല്ലാ നല്ല ഭംഗിയായി നടക്കട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ

  • @kareemtnr1378
    @kareemtnr1378 12 дней назад +2

    എന്നും ഞങ്ങളുടെ പ്രാർത്ഥനെ ഉണ്ടാവും 🙏

  • @naseerati7188
    @naseerati7188 Месяц назад +17

    ജസീയെ പോലെ നല്ല ഒരു വൈഫിനെ കിട്ടട്ടെ പ്രാർത്ഥിക്കാം

  • @JAsgamingjas
    @JAsgamingjas 17 дней назад +1

    സഓതരാ ജസി യുടെ കാര്യം പറയുമ്പോൾ അറിയാതെ കരഞ്ഞുപോയി അള്ളാഹു ആഹിറം വെളിച്ചമാക്കികൊടുക്കട്ടെ 🤲🤲🤲

  • @thamannaahh._2274
    @thamannaahh._2274 Месяц назад +21

    ഒരു വർഷം കഴിയട്ടെ.. അതാണ് നല്ലത്..

  • @Ali-wt9ko
    @Ali-wt9ko Месяц назад +3

    അൽഹംദുലില്ലാഹ് 🥰🥰🥰പടച്ച റബ്ബ് ഉമ്മാന്റെ ആഗ്രഹം പോലെ എല്ലാ കാര്യങ്ങളും എളുപ്പം ആക്കി തരട്ടെ....... ആമീൻ

  • @user-mn7dg9oo7s
    @user-mn7dg9oo7s Месяц назад +3

    മോനെ നിന്നെ ഏത് സമയത്തും അല്ലാഹുവിന്റെ കാവൽ ഉണ്ടാവട്ടെ

  • @Sulu-x5f
    @Sulu-x5f Месяц назад +3

    ജസീനെ വീഡിയോ കാണുമ്പോ ഒക്കെ ഓർക്കും..... നല്ല umma മാഷാ അല്ലാഹ് 😍.. ഇന്ഷാ അല്ലാഹ് കല്യാണം കഴിക്കണം ഉമ്മാന്റെ ആഗ്രഹം അല്ലേ... ഇന്ഷാ അല്ലാഹ് നല്ലൊരു പെണ്ണിനെ കിട്ടട്ടെ... 🤲🏻

  • @user-xp2by9rk6l
    @user-xp2by9rk6l Месяц назад +16

    Jasi ellaatha video kaannumnol thanney samgadam varunnund allaahu swargam nalkattey aameen

  • @jeenaROOH
    @jeenaROOH Месяц назад +1

    ഇയ്യാളെ സ്നേഹിക്കാൻ പറ്റുന്ന ഒരാൾ വരും മാഷേ വിഷമിക്കണ്ട ഉമ്മനോടും വിഷമിക്കണ്ട എന്ന് പറയു ❤️