തനിക്ക് നേരിട്ട Casting couch അനുഭവം തുറന്ന് പറഞ്ഞ് 'മാളവിക' | Malavika Sreenath

Поделиться
HTML-код
  • Опубликовано: 22 окт 2024
  • തനിക്ക് നേരിട്ട Casting couch അനുഭവം തുറന്ന് പറഞ്ഞ് 'മാളവിക' | Malavika Sreenath
    Watch Full Video : • സൗഹൃദങ്ങൾ പോലും കുറവാണ...
    #malavikasreenath #happytomeetyou #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 1,9 тыс.

  • @sgtrollsmalayalam-ko1se
    @sgtrollsmalayalam-ko1se 2 месяца назад +2001

    ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം കാണുന്നവരുണ്ടോ?😂

    • @rpm8408
      @rpm8408 Месяц назад +10

      ഉണ്ടേ

    • @earthview2024
      @earthview2024 Месяц назад +4

      Case കൊടുക്കാമായിരുന്നു

    • @LintuJames
      @LintuJames Месяц назад +2

      @@sgtrollsmalayalam-ko1se undu undae 😂😂😂🤣🤣

    • @ushas8349
      @ushas8349 Месяц назад +1

      ഒണ്ടേ 🤣🤣🤣🤣

    • @RajeeshR-m5e
      @RajeeshR-m5e Месяц назад +1

      കേസ് കൊടുക്ക് പിള്ളേച്ചാ..

  • @Lindan1998
    @Lindan1998 Год назад +11218

    Rape Attempt il നിന്നും രക്ഷപ്പെട്ട story എന്തോ വണ്ടി accident il നിന്നും രക്ഷപ്പെട്ടപോലെ പറയുന്നു ... അയാൾ ചെയ്തത് crime ആണ് , നിങ്ങൾ അത് ഇതുപോലെ interview യിൽ വന്നു പറയാനുള്ള ഒരു മോശം അനുഭവമായി മാത്രം കണ്ടാൽ ഇനിയും ഇത് പോലെ rape attempts നടക്കും ...പറയുന്നത് സത്യമാണെങ്കിൽ ദയവായി നിയമപരമായി മുന്നോട്ടു പോകാനുള്ള ധൈര്യം കാണിക്കണം.....🙏

    • @ABCD-er1oo
      @ABCD-er1oo Год назад +470

      Avalk vendi ne kodathi keri nadakumo 10 kollam?

    • @jimsonmathew4116
      @jimsonmathew4116 Год назад +278

      @@ABCD-er1oo അതാണ് എല്ലാവന്മാരും മുതലാക്കുന്നത്..

    • @Hellowhi847
      @Hellowhi847 Год назад +178

      Case koduthal evidence venm..court evidence basis le act cheyullu

    • @rajil6260
      @rajil6260 Год назад +52

      സത്യമല്ല എന്ന് കേൾക്കുന്ന നമ്മൾക്ക് മനസിലാകുന്നുണ്ട് 🤣🤣

    • @subithbalan2910
      @subithbalan2910 Год назад +25

      പറഞ്ഞത് ശെരിയാണ് 👍

  • @donedaniel527
    @donedaniel527 10 месяцев назад +310

    അയാളുടെ പേര് പോലും പറയാൻ വാക്കില്ലാത്ത താൻ എന്ത് ധൈര്യത്തിലാണ് ഇങ്ങനെ പറയുന്നത്

    • @gilvazmohandas2212
      @gilvazmohandas2212 Месяц назад +6

      Accurate ✅
      Let us know his name first.

    • @sharaf9513
      @sharaf9513 Месяц назад +5

      ജയേട്ടാ

    • @jabsyjo7340
      @jabsyjo7340 Месяц назад +16

      Ayalude name paranjal ivalk safe ayt jeevikkan pattumenn thanik urapp kodukkan pattumo? Avalk pere ariyanjittalla but jeevikan sammadilla don't be such an ass

    • @SidhardhanKP
      @SidhardhanKP Месяц назад

      Ayalude per ariyan vayyenkil pinnengine parayum....enthida nee parayedaa.....ayaalude per.....

    • @abdulmajeedkcmajeedkc822
      @abdulmajeedkcmajeedkc822 Месяц назад

      ക്യാമറയുണ്ട് ചിത്രം ഏതാ ആളെ മനസ്സിലായില്ല

  • @arunkurup6323
    @arunkurup6323 2 месяца назад +355

    ആർക്കും പേരില്ല എന്നതാണ് അത്ഭുതം, അയ്യാൾ, ഇയ്യാൾ, പ്രമുഖൻ 🙏🙏🙏🙏

    • @bindhuvaliyavalappil3549
      @bindhuvaliyavalappil3549 Месяц назад +12

      Name parayanam public akanamm

    • @shansenani
      @shansenani Месяц назад

      ​@@bindhuvaliyavalappil3549name big team aanenkil aa power upayogichu family ulpede pani kodukkum.. Pinnae defamation case varum compensation vallya amount chodichu.. Ayalkethire case koduthu evidence vechu court prove cheyyan patiyillenkil ee veykthi huge amount compensation um power ulla aalinte swadenam kondu paniyum kittum.. Ithanu big fishes they have power

    • @Ramya-m7w
      @Ramya-m7w Месяц назад +1

      😄😄😄😄😄

    • @JosephJames-fe8gu
      @JosephJames-fe8gu Месяц назад

      @@arunkurup6323 നല്ല ഉയരമുള്ള ഒരാൾ 😜

    • @jobikunnell
      @jobikunnell Месяц назад

      🤣🤣🤣

  • @Akhilaammu123
    @Akhilaammu123 10 месяцев назад +93

    ഈ കുട്ടി പേര് പറയണം കാരണം സിനിമയിൽ ഉള്ള എല്ലാവരെയും അപമാനിക്കുന്നതിന് തുല്യം ആണ്.

    • @SidhardhanKP
      @SidhardhanKP Месяц назад

      Peru paranjaal ne ee kuttik protection kodukkuvaadaa......

    • @athirajoy7823
      @athirajoy7823 Месяц назад

      Angane thonneettillallo! Oru aan rape cheythu ennu paranjaal, it doesn't mean that all are.

  • @bluebutterfly8169
    @bluebutterfly8169 Год назад +719

    എന്തായാലും താൻ എതിർക്കാനുള്ള ധൈര്യം കാണിച്ചല്ലോ... 👍💖... പറയാതിരിക്കാൻ വയ്യ... എന്ത് മനോഹരമായ ശബ്ദം ആണെടോ... ഇത് തന്നെ ഒരു അനുഗ്രഹം ആണ്.. ✨️

    • @animeking235
      @animeking235 Год назад +4

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

    • @animeking235
      @animeking235 Год назад +1

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

    • @navaneethr7364
      @navaneethr7364 Год назад

      തള്ളൽ മാത്രം അണ്

    • @adithyaaa__
      @adithyaaa__ Год назад +3

      ​@@animeking235kshtam 🙏

    • @shyamsharon05
      @shyamsharon05 Год назад +4

      കോഴി

  • @vismmayacv2091
    @vismmayacv2091 Год назад +4612

    എല്ലാ നടിമാരുടെ പിറകിലും ഉണ്ട് ഇതുപോലെ ഉള്ള അനുഭവം ആരും പുറത്ത് പറയുന്നില്ല എന്നേ ഉള്ളു

    • @Aneesh-re2gl
      @Aneesh-re2gl Год назад +126

      ചില നടിമാർ അത് ആസ്വദിക്കുന്നും ഉണ്ട്

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад +33

      ​@@Aneesh-re2gl നിവൃത്തികേട് കൊണ്ടാണ്

    • @salmabeevi1987
      @salmabeevi1987 Год назад +50

      @@Aneesh-re2gl Chilar Aswadikunundenkil ath avarde ishtam..pakshe consent illathe Oraale keri pidikkan nokkunnath rape attempt aan ..athinethire prathikarikkanam

    • @advrah8149
      @advrah8149 Год назад +20

      Kure ennam ithellaam arinji thenneyaa pogunnathu.

    • @acetvn2983
      @acetvn2983 Год назад +5

      Mathi iravdam. Ingane paranj Anungade image thakarkan ulla erpad.

  • @MohammedAzif-p3p
    @MohammedAzif-p3p 10 месяцев назад +192

    സാനിയ ഇറങ്ങി ഓടാത്തത് കൊണ്ട് മഞ്ജുവാര്യർ ടെ മകൾ ആയി ലൂസിഫർ ഇൽ അഭിനയിച്ചു

    • @D4devaofficial
      @D4devaofficial 8 месяцев назад +24

      Lucifer aanenn urappicho
      Udaharanam sujatha, villan how old are you
      Ithilokke manjuvinu makalundallo

    • @adarshsivan724
      @adarshsivan724 2 месяца назад

      ​@@D4devaofficial udaharanam sujatha alla athil abhinayikkumpol anashwara kochu kutty Aayirunnu ee penninu Anaswarayekkal age und pinne villain cinemayum alla karanam Athil mohanlalum ille appol mohanlalintem manju warrierdem mol aayitt abhinayikkam ennalle parayendath so Lucifer thanneyanu lucifernte production controller or assistant director aanu culprit

    • @ladystark7503
      @ladystark7503 2 месяца назад

      Hima report yil lucifer set ulpettitund​@@D4devaofficial

    • @tigerg8867
      @tigerg8867 2 месяца назад +12

      It’s udhaharanam Sujatha. Stop spreading lies and rumors 😡😡😡

    • @shihabmn
      @shihabmn Месяц назад

      @@tigerg8867 Cinematographer aano prathi ?

  • @rajeshhari9828
    @rajeshhari9828 Год назад +2281

    90 ശതമാനം ആൾക്കാരും അങ്ങനെത്തന്നെയാണ് ആരും പുറത്തുപറയില്ല ചാൻസ് തേടിപ്പോകുന്ന 100 പേരിൽ ഒന്നോ രണ്ടോ രക്ഷപെടും

    • @KL40mallu
      @KL40mallu Год назад +13

      ക്യാമറ ഇല്ലായിരുന്നെങ്കിൽ 😁

    • @hdkstories4575
      @hdkstories4575 Год назад +16

      Mothathil paranjaal avarkku yaathoru vidha surakshayum illa alle..😐Ithinaal thanneyaan...palaveettukarum penkuttikale..ee oru industriyilekk paranju vidaan madikkunnathum..

    • @animeking235
      @animeking235 Год назад +13

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

    • @carrey664
      @carrey664 Год назад +6

      ​@@animeking235poda copy paste 🤬

    • @animeking235
      @animeking235 Год назад

      @@carrey664 why are you cursing for copy and pasteing

  • @shibuismayil931
    @shibuismayil931 Год назад +1038

    നിങ്ങൾ ആളുടെ പേര് കൂടി പറയൂ ഇനി ഒരു അനുഭവം ഉണ്ടാകാതിരിക്കട്ടെ

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 Год назад +73

      Aalde peru paranja aal Vann victim blaming thodangum...pinne ningal athalle vishwasikku

    • @scientificmalayalam9622
      @scientificmalayalam9622 Год назад +58

      പേര് പറഞ്ഞാൽ social media അടക്കം victim blaming ആയിരിക്കും.

    • @Dancewithmearchana
      @Dancewithmearchana Год назад +4

      Sathyam

    • @Dancewithmearchana
      @Dancewithmearchana Год назад +5

      ​@@scientificmalayalam9622 angane pedichal Ivar yepozhum rakshapedille
      Kure perr open aayi paranjal e social victim sambhavam kurayum

    • @scientificmalayalam9622
      @scientificmalayalam9622 Год назад +22

      @@sreedevipushpakrishnan1188 peru പറഞ്ഞു legal ആയിട്ട് move ചെയ്യണം എന്ന് തന്നെയാണ് എന്റെ അഭിപ്രായം. Social media victim blaming ne ആണ് എതിർക്കേണ്ടത്.

  • @shameerarshad8356
    @shameerarshad8356 Год назад +46

    ഇങ്ങനെയൊക്കെ അനുഭവിച്ചാലും ആളെ പേരും ഇല്ല നിയമപരമായി നടപടികളുമില്ല അഭിനയം ആണ് പ്രാധാന്യം കഷ്ട്ടം

    • @animeking235
      @animeking235 Год назад

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

  • @Walkplanner
    @Walkplanner Год назад +3435

    ഇതോടു കൂടി സിനിമ ജീവിതം അവസാനിക്കുകയാണ് ഈ കുട്ടിയുടെ. സിനിമ ഇൻഡസ്സ്ട്രി ഇങ്ങനാണ് മോളേ...

    • @sulfikkarsulfi3846
      @sulfikkarsulfi3846 Год назад +52

      താൻ സിനിമ ഇൻഡസ്ട്രിയിലാണോ

    • @aneeshashyjesh4185
      @aneeshashyjesh4185 Год назад +14

      Athe

    • @snowdrops9962
      @snowdrops9962 Год назад +38

      Exactly.. അധികം പടമൊന്നും കിട്ടില്ല...

    • @Walkplanner
      @Walkplanner Год назад +12

      @@sulfikkarsulfi3846 aanenkil

    • @sulfikkarsulfi3846
      @sulfikkarsulfi3846 Год назад

      @@Walkplanner ഒരു പെണ്ണ് ഒരുത്തന് വഴങ്ങി കൊടുത്തില്ലെങ്കിൽ അതോടെ അവളുടെ ഭാവി അവസാനിക്കുമെങ്കിൽ, അവൾ അവന്റെ പേരുപറഞ്ഞാലും ഇൻഡസ്ട്രിയിലെ മഹാന്മാരുടെ സിനിമ ജീവിതവും അവസാനിക്കും.

  • @mallutigers
    @mallutigers Год назад +1136

    പെണ്ണുങ്ങളാണ് പെണ്ണിന്റെ ശത്രു എന്ന് പറഞ്ഞപോലെ മാളവികക്ക് ഇനി ഇയാൾ ആരെയും ഇതുപോലെ ചെയ്യരുത് അയാളുടെ പേര് വെളിപ്പെടുത്തി ആർജവം കാണിക്കണം കേസ് കൊടുക്കണം ,മറ്റു പെണ്ണുങ്ങൾക്ക് ഒരു awareness ആവില്ലേ അത് 🙏🙏

    • @kishkindha3399
      @kishkindha3399 Год назад +19

      അതിന് കഴിയില്ല.. സമ്മതിച്ചു ഇപ്പോൾ ചാൻസ് കിട്ടിയില്ല ഒരു ചെറിയൊരു ഭീഷണി. അതുകൊണ്ടായിരിക്കാം എല്ലാം തുറന്നു പറയാത്തത്.

    • @bisigliserin6056
      @bisigliserin6056 Год назад +8

      Ippo paranjaal naattukkaar parayum ellaam kazhinjappolaano dairyam vannathennokke.. indaakki parayuvaannum parayum.. avastha

    • @bobbykuruvilla2633
      @bobbykuruvilla2633 10 месяцев назад +3

      ഈ FIELD അറിയാത്തതുകൊണ്ടാ . അത്ര എളുപ്പമല്ല. ഈ കഥപറച്ചില്‍ തന്നെ എന്ത് കാരണത്താലാണെന്ന് സംശയിക്കെണ്ടിയിരിക്കുന്നു. ഞാനും ഒരിക്കല്‍ സിനിമാ ഫീല്‍ഡില്‍ ആയിരുന്നു .

    • @sanishjayarajan8605
      @sanishjayarajan8605 10 месяцев назад +9

      തെളിയിക്കേണ്ടി വരും. പറ്റിയില്ല എങ്കിൽ നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. നമ്മുടെ രാജ്യത്ത് നിയമം നടപ്പിലാക്കാൻ ഉള്ള നിയമം മാത്രമെ ഉള്ളൂ.. അവിടെ proofs വേണം😅.നീതി പ്രതീക്ഷിക്കരുത്

    • @floki118
      @floki118 10 месяцев назад +2

      ​@@sanishjayarajan8605പിന്നെ proof ഇല്ലാതെ എങ്ങനെ തെളിയിക്കും എന്ന് ഒന്ന് പറഞ്ഞെ?. ഒരാൾ പറഞ്ഞാൽ അതും വിശ്വസിച്ചു കേസ് എടുക്കണോ?.

  • @shoukathalishamsu5457
    @shoukathalishamsu5457 Год назад +142

    ഇത്രക്കും വലിയ ഒരു സംഭവം നടന്നിട്ടും നിങ്ങൾ എന്തുകൊണ്ടാണ് ആ വ്യക്തിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്താഞ്ഞത്. നമുക്ക് നമ്മുടെ അഭിമാനമാണ് വലുത് സിനിമ കല്ല് വെള്ളി എന്നു പറഞ്ഞുകൊണ്ട് നിയമനടപടിയുമായി മുന്നോട്ടു പോവുകയാണ് വേണ്ടത് അതാണ് അന്തസ്സ്

    • @INDIATECHGARAGE
      @INDIATECHGARAGE Год назад +2

      100% correct advice..

    • @rashidbarwa36
      @rashidbarwa36 Год назад +4

      എന്തിന് ഇവിടുത്തെ ന്യൂസുകാർക്ക് ഒരു ദിവസം ന്യൂസ് കൊടുക്കാനാണോ സുഹൃത്തേ ഇവിടുത്തെ ചെറിയ മക്കളെ പോലും ബലാത്സംഗം ചെയ്തിട്ടുണ്ട് ആൾക്കാർ തിരിഞ്ഞു നോക്കുന്നില്ല

    • @animeking235
      @animeking235 Год назад +3

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

  • @sheejarameshan830
    @sheejarameshan830 Год назад +74

    Case കൊടുത്ത് നടി മാരുടെ അവസ്ഥ എന്താണ്. ഇവിടെ നല്ല നിയമം ചിലർക്ക് മാത്രം അവകാശപ്പെട്ടതാണ്

    • @gatha2015
      @gatha2015 Год назад +2

      ആരാണ് ആ കേസ് കൊടുത്ത നടിമാര്??

    • @animeking235
      @animeking235 Год назад +1

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

    • @JohnSamuels-d4z
      @JohnSamuels-d4z 10 месяцев назад

      ​@@gatha2015ഭാവന

  • @LaiSha.333
    @LaiSha.333 Год назад +189

    സിനിമാ മേഖലയിൽ ഇങ്ങനെ പലതും സംഭവിക്കുന്നു , ആരും തുറന്ന് പറയില്ല , ഇപ്പോൾ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന പല നടിമാർക്കും ഈ അനുഭവം ഉണ്ടായിട്ടുണ്ടാകും , തുറന്ന് പറയാൻ കാണിച്ച മനസ്സ് ,👏👏👏

  • @faizalsrkmr4u
    @faizalsrkmr4u Год назад +279

    ഇത് തന്നെയാണ് തൊഴിലിന് വേണ്ടി മറ്റിടങ്ങളിൽ പോകുന്ന കഷ്ടപ്പാടും സ്വന്തം കാലും നോക്കാൻ വരുന്ന മിക്ക പെണ്കുട്ടികളും എന്തിന് പ്രായം ആയവർ വരെ അനുഭവിചിട്ടുണ്ട്. അനുഭവിക്കുന്നുണ്ട്. 😢

    • @animeking235
      @animeking235 Год назад +4

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

    • @firefly9115
      @firefly9115 9 месяцев назад

      Enth cheyyana evide penkuttikalkk moral CLS edukunnathinalle pradhanyam 90%boys nth cheythalm avrk life long sprt kittum.......

  • @vishnunooniyil4248
    @vishnunooniyil4248 Год назад +134

    പോലീസ് സോമേഥയാ കേസ് എടുക്കണം 👍

    • @animeking235
      @animeking235 Год назад +5

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

    • @thunderbolt2400
      @thunderbolt2400 Год назад +3

      ​@@animeking235 ആരെങ്കിലും അങ്ങനെ പേര് പറയുമോ പറഞ്ഞാൽ ഇവൾക്ക് അല്ലെ മോശം

    • @animeking235
      @animeking235 Год назад +2

      @@thunderbolt2400 enth moshan
      Paranillegill alle mosham

    • @sathiajitht1567
      @sathiajitht1567 Год назад +2

      പരാതിയില്ലാതെന്ത് പോലീസ് കേസ്⁉️🤭

    • @ammu78216
      @ammu78216 Год назад +1

      ​@@animeking235 ithrem parayamengil perum koodi parayanam.niyama paramayi munnotu povukayum venam.allathe ingane onnum onnum allathe veruthe aaro entho cheythu ennu paranjittu enthu karyam

  • @TROLLERTHEROLLER
    @TROLLERTHEROLLER 4 месяца назад +3

    God is there....thank god fr protecting her

  • @MuhammadAshrafM-uo7ew
    @MuhammadAshrafM-uo7ew Месяц назад +20

    ഇന്റർവ്യൂ ചെയ്യുന്ന ആ പാവം പയ്യൻ അവിടെ ഇരുന്ന് വെള്ളമിറക്കുന്നു. അത് കണ്ടവരുണ്ടോ?

    • @ak.mp4.
      @ak.mp4. Месяц назад

      കണ്ടവർ ഉണ്ട് 👍🏻👍🏻👍🏻വേറെ ആരെങ്കിലും കണ്ടിട്ടുണ്ടോ എന്ന് തപ്പുകയായിരുന്നു

  • @srividhyababuraj4565
    @srividhyababuraj4565 Год назад +16

    Onnenkil udhaharanam sujatha, allenkil villain movie Pinne ullath lucifer ivare parayanath anusarich aanel manju warrierude makal aayi abhinayankan Chance ullath ee Movies oka aan

    • @TheKarishma726
      @TheKarishma726 Год назад +7

      He might have lied even about the cast

  • @suhailmm5704
    @suhailmm5704 8 месяцев назад +3

    Kureyennam ഉണ്ട് അങ്ങനെ തലയും വാലുമില്ലതെ ഒരോന്ന് പറഞിട്ട് പോകും ഇതോക്കെ നിങ്ങൾ പോലീസിൽ പരാതി ചെയ്യൂ ഇവർ ആരൊക്കെയെന്നും ജനങ്ങൾ അറിയട്ടെ അല്ലാത്ത എല്ലാ പ്രൊഡ്യൂസർസിനേയും മോശക്കാരകാതെ

  • @chilakrishna
    @chilakrishna Год назад +158

    Ithrem themmaditharam kanichavan aarayalm avanta peru velippeduthanam. Enkile avan mattoru penkuttiyod ath chyada irikkuu. Enthayalam aaa situation handle chyd purath chaadiyaloo..

  • @vijayasree9863
    @vijayasree9863 Месяц назад +16

    ഇത്രയും നമ്മളെ ടെൻഷൻ പിടിടിപ്പിച്ച ആളെ ധൈര്യമായി പറഞ്ഞു അവനും ആ ടെൻഷൻ കൊടുക്കണം. എങ്കിലേ നമുക്ക് സമാധാനം കിട്ടു. എനിക്ക് അങ്ങനെയാ

  • @the_unknown_king7680
    @the_unknown_king7680 Год назад +397

    ഇങ്ങനെയുള്ള ആൾക്കാരുടെ പേരുകൂടി പറയു ഇങ്ങനെ ഒരു അനുഭവം ഇനി ആർക്കും ഒണ്ടാകാതിരിക്കട്ടെ

    • @thefanofhighflyers5173
      @thefanofhighflyers5173 Год назад +15

      വല്ല പ്രമുഖനും ആയിരിക്കും...

    • @ashwininikhil
      @ashwininikhil Год назад

      ennit veenam pitte day ee kochinee aarelum mattu kallacase il kudikkii jail il aaakkan pinne family members neyum veruthee vidillaaa

    • @the_unknown_king7680
      @the_unknown_king7680 Год назад +6

      @@thefanofhighflyers5173 പ്രമുഖൻ ആയാൽ എന്താ
      പ്രമുകന്മാരെയാണ് ഇപ്പൊ കൂടുതൽ പഠിക്കേണ്ടത്

    • @sathiajitht1567
      @sathiajitht1567 Год назад +1

      ബർഗയിൻ ചെയ്യാൻ പറയാത്തതാവാം. 🤭

    • @rubyriya5887
      @rubyriya5887 10 месяцев назад +1

      Ingane vetti thurann paranjal ok but name velippeduthiyal pani kittum..bcs ee parayunna vekthi thirich oru case n povukayan (athayath angane nadannu enn prove cheyyan paranj) prove cheyyan pattiyilla enkil Maana nashtathinte peril ee kuttikk ethire case kodukkam ayalkk..So ith thurann parayunna pole name parayan pattilla

  • @pradeepkumar-u4o4d
    @pradeepkumar-u4o4d Месяц назад +1

    സത്യം ആണെങ്കിൽ നിയമ നടപടി സ്വീകരിക്കണം. അല്ലെങ്കിൽ വീണ്ടും ഇത് ആവർത്തിക്കും

  • @mujeebrahman2391
    @mujeebrahman2391 Год назад +58

    കുട്ടി സിനിമ എന്നുപറഞ്ഞാൽ
    ഇതിനപ്പുറമാണ് അത് 100 ൽ 99 ശതമാനം ആൾക്കാർക്കും അറിയാവുന്ന കേസാണ് 😂

  • @Grace-oz7xz
    @Grace-oz7xz Месяц назад

    Kettittu thanne pediyakunnu... Enikkundaya experience ekadesham ingane....nearly to pidikkal... But thalanarizhakku odi rakshappettu...

  • @hashimhussain2379
    @hashimhussain2379 Год назад +771

    സിനിമ യുടെ.. ക്യാമറ ക് പിന്നിൽ ഒരുപാട് ഞരമ്പ് രോഗികൾ ഉണ്ട്.. ഇതിന് വേണ്ടി മാത്രം നിൽക്കുന്ന അവരാണ് സിനിമ കാരുടെ പേര് കളയുന്നത്... 😝

    • @rajithak3327
      @rajithak3327 Год назад +4

      evdeya njeramburogikal illathath nammal stern ayi nilkka

    • @dasamoolamdaamu672
      @dasamoolamdaamu672 Год назад +3

      Angne nokuvanel cinemayil ettavum vakiya njeramban mohan lal aanu...

    • @dasamoolamdaamu672
      @dasamoolamdaamu672 Год назад

      Angne nokuvanel cinemayil ettavum vakiya njeramban mohan lal aanu...

    • @salmabeevi1987
      @salmabeevi1987 Год назад

      @@dasamoolamdaamu672 Pakshe mohanlalinethire ithvare me too onnum vannitilla.. consent oodu koodi cheyyunenkil ath ayalde ishtam..pakshe Oraale sammathamillathe keri pidikkunnavanaan kuttavaali

    • @thavakkalna5836
      @thavakkalna5836 Год назад +2

      അല്ലെങ്കി തന്നെ എന്ത് പേരാ സിനിമാക്കാർക്ക് ഉള്ളത് 😅

  • @govinthpotty9659
    @govinthpotty9659 Год назад +1

    അടി, പിടി, വെടി... അതാണ്‌ സിലിമ..

  • @Avulivinn2003
    @Avulivinn2003 Год назад +18

    Daivame happy that she is safe now
    Enikk ketapo thane heart beat valand rise ayi

    • @negomez8926
      @negomez8926 Год назад

      Film field mothom itha adjustment illand chance kitilla, allel valla celebrities inte molo mono ayit jenikanam

  • @KhalidM-h5t
    @KhalidM-h5t Месяц назад +10

    ഇനിമുതൽ ഒര ഞ്ച് വർഷം മലയാള സിനിമ തിയേറ്ററിൽ പോയി കാണില്ല എന്ന് തീരുമാനിച്ച എന്നോട് യോജിക്കുന്നവരുണ്ടോ

  • @HidenHiden-b6v
    @HidenHiden-b6v День назад +1

    നൂറുശതമാനം ഉറപ്പ് ഒരു കേസ് പോലും തെളിയുകയില്ല..... കോടതിയുടെ മേൽനോട്ടത്തിൽ എന്തെങ്കിലും അന്വേഷണം നടന്നാൽ എന്തെങ്കിലും ഒക്കെ കുറച്ച് പുറത്തു വരും... സുപ്രീംകോടതി ചോദിച്ചു എട്ടുവർഷം എന്തുകൊണ്ട് വൈകി... സിദ്ദിഖിന്റെ മുക്കാല് സാധനത്തിന്റെ സുഖം അനുഭവിച്ച ആളുകൾ കോടതിയുടെ പരാമർശം കേട്ട് കോരിത്തരിച്ചു പോയി കൂടാതെ അവർ മധുര പലഹാരം വിതരണം ചെയ്തു...

  • @devikrishnab6796
    @devikrishnab6796 Год назад +6

    ayalude Peru velippeduthanam...engile ini ayale alukal mansilakki athinanusarich nilkkuuu alengi iniyum palarum ayale ariyathe vettil.veezhum

  • @liduspop9337
    @liduspop9337 Месяц назад

    ചുരുക്കി പറഞ്ഞാൽ ആരെയും വെറുതെ വിട്ടിട്ടില്ല എന്ത് കഷ്ടമാണ് എല്ലാവരും ഒന്ന് ബാക്കിൽ പിടിക്കുന്നു മുമ്പിൽ പിടിക്കുന്ന ചുംബിക്കുന്നു ഇതെല്ലാം അന്നുതന്നെ പുറത്തുവിട്ട പോലീസിൽ പരാതി പരാതി കൊടുക്കേണ്ട മാളുവി ഒന്നും നോക്കാതെ നേരെ പോലീസ് സ്റ്റേഷനിൽ നിന്ന് പോകേണ്ടത് ഏതായാലും നല്ല കേൾക്കുമ്പോൾ ഭയങ്കര സങ്കടമാണ് ഇനി മേലാൽ ഇതിനൊന്നും പോകേണ്ട വലിയ ഗവൺമെൻറ് ജോലി കിട്ടുമോ അല്ലെങ്കിൽ ഏതെങ്കിലും നല്ല ജോലി കിട്ടുമെന്ന് ഉണ്ടെങ്കിൽ അതിൽ തുടരുക കിട്ടുന്ന ശമ്പളം കൊണ്ട് സുഖമായി ജീവിക്കാമല്ലോ ആരെയും പരാതി പറയണ്ട നല്ലൊരു കല്യാണം കഴിച്ചാൽ കുടുംബജീവിതം കിട്ടും

  • @marinergamer2805
    @marinergamer2805 Год назад +328

    എത്ര തന്നെ ചെയ്താലും ആളുടെ പേര് മാത്രം പറയില്ല..

    • @ismylife9365
      @ismylife9365 Год назад +6

      ചുമ്മ പബ്ലിസിറ്റി😮

    • @mayilpeeli8482
      @mayilpeeli8482 Год назад +1

      Paranjit ullathil etrakaryanglil prathikal avaru manyadha nashtapettitund???? Atarumbol prathikalude makkalkum angine avamennu makkalkkum thonnum

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад +8

      ​@@ismylife9365 എന്ത് പബ്ലിസിറ്റി ? താങ്കൾക്ക് ഇത്തരം അനുഭവം ഉണ്ടോ ?

    • @inshaa1016
      @inshaa1016 Год назад +1

      ​​@JHONNY SINS KRISHNA vella nercha aano mr veruthe ella comment lum lucifer director ennu ezhuthi edan kashtam

    • @salvinsiby4181
      @salvinsiby4181 Год назад +1

      @@azhakintedevathakumary9439 ingne indayittundel first police node Alle parayande allathe interview il ano parayande

  • @SureshBabu-kt5kg
    @SureshBabu-kt5kg Месяц назад +1

    എല്ലാത്തിനേം നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണം

  • @rajeshtr8865
    @rajeshtr8865 Год назад +402

    ആ ആളുടെ പേര് പറയാത്തത് എന്താണ് അയാളെ പേര് പറയു എന്നാലല്ലേ ഇനിവരുന്ന കുട്ടികൾക്കു ഇങ്ങനെ ഉണ്ടാവാതെ ഇരിക്കു

    • @rajil6260
      @rajil6260 Год назад +16

      അങ്ങനെ ഒരാളുവേണ്ടേ 🤦🏼‍♂️🤦🏼‍♂️🤦🏼‍♂️

    • @ismylife9365
      @ismylife9365 Год назад +7

      ചുമ്മ കോണക്കുകയ

    • @yobyag
      @yobyag Год назад +5

      Aalude peru parayanam enkil theliv venam

    • @mansoorali-it6mj
      @mansoorali-it6mj Год назад +5

      ​@@yobyag പെണ്ണ് ചുമ്മാ പോയി പറഞാൽ കേസ് ആവും മിസ്റ്റർ

    • @yobyag
      @yobyag Год назад +5

      @@mansoorali-it6mj case aavum.but kodathiyil nikkillalo...avasaanam ayal thirichu mananshatathinu case kodukkille

  • @shemishemi682
    @shemishemi682 Год назад +504

    ഇവരൊന്നും ആരാണെന്നു പേര് പറയില്ല.. ഇനിയുള്ളവർക് മനസിലാക്കാൻ

    • @sreemasree3967
      @sreemasree3967 Год назад +19

      Ath araa en thurannu parayanam ayirunnu hmm

    • @sahala3829
      @sahala3829 Год назад +8

      Avar parayulla....enitt ini nirantharam news varunnath ithokke thanne aayirikkum...

    • @shaheebakp3063
      @shaheebakp3063 Год назад

      ​@@sreemasree3967 hai

    • @scientificmalayalam9622
      @scientificmalayalam9622 Год назад +13

      Oru വ്യക്തിയെക്കാളും ഇങ്ങനെയുള്ള ഒരു system ഇവിടെ ഒരു കൂസലും കൂടാതെ നടന്നു പോകുന്നുണ്ട് എന്നതിന്റെ തെളിവാണ് ഇത്തരം തുറന്നു പറച്ചിലുകൾ. അങ്ങനെ ഉള്ളവർക്കു പ്രോത്സാഹനം കൊടുക്കുക ആണ് വേണ്ടത്.

    • @kalki445
      @kalki445 Год назад +3

      Oru vedi veeranaanu 😂athrayum arinjal mathi.

  • @preejaaudersh2405
    @preejaaudersh2405 Год назад +23

    You are a brave girl and you did it at the right time.

    • @animeking235
      @animeking235 Год назад +1

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

    • @negomez8926
      @negomez8926 Год назад +1

      Brave girl okkeya but ini filmil indakilla athre ollu

  • @georgethampan3531
    @georgethampan3531 Год назад +27

    She is girl ❤

  • @MDB28
    @MDB28 Год назад +26

    സിനിമ field അങ്ങനെ ആണ് എങ്കിൽ അങ്ങോട്ട് പോകാതിരിക്കുക. ഇതിലൊക്കെ താല്പര്യം കാണുന്ന പെൺകുട്ടികൾ ചെല്ലട്ടെ. ഒടുവിൽ സിനിമയിൽ നല്ല അഭിനേത്രികൾ ഇല്ലാതാവുമ്പോ മര്യാദക്ക് ആകും. നിങ്ങൾ ഒരു option ആകാതിരിക്കുക. നിങ്ങൾ സിനിമക്ക് അനിവാര്യമാണ് എന്ന ഒരു അവസ്ഥയിൽ പിന്നാലെ വരും

    • @rajithak3327
      @rajithak3327 Год назад +1

      currect@100%true

    • @salmabeevi1987
      @salmabeevi1987 Год назад +2

      Innathe malayaala cinemayil nayikapradhanyam ulla kadhakal thanne churukkam😔

  • @poulosepappu5746
    @poulosepappu5746 Год назад +1

    Really painful some criminals oru cheriya kathi kaile karuthanam
    Ath upayogicanum padicanam

  • @archanakn6915
    @archanakn6915 Год назад +39

    You should mention his name publicly, and move legally.

  • @MrRahul739
    @MrRahul739 8 месяцев назад

    Irangi odiyadhu 10 min adjust cheydhittu aayirikkumallo alle??

  • @Dragon9446
    @Dragon9446 Год назад +68

    എങ്കിലും ആ വലിയ മനുഷ്യന്റെ പേര് പുറത്ത് പറയാത്ത കുട്ടിയുടെ മനസ് ആരും കാണാതെ പോകരുത് 😢

    • @okey1317
      @okey1317 10 месяцев назад +5

      Maybe scared?

    • @karmagmr2761
      @karmagmr2761 10 месяцев назад +8

      Manju warrier Amma ayt അഭിനയിച്ച ഫിലിം ലിസ്റ്റ് edth..cool ayt കണ്ടൂ പിടിക 😊😊

    • @anjithm8227
      @anjithm8227 10 месяцев назад

      ​@@karmagmr2761ലൂസിഫർ.. ആള് പ്രിത്വിരാജ്

  • @jasim398
    @jasim398 10 месяцев назад

    Eni angottu pidichal adjustment aayi karutham ....case kodukkanam pillachaaa

  • @mohammadsalim5958
    @mohammadsalim5958 Год назад +106

    അങ്ങിനെ ഓടാത്തവർ ഇപ്പോഴും പിടിച്ചു നിൽക്കുന്നു കുട്ടി. അതാണ് സിൽമ

    • @Angel300o0
      @Angel300o0 Год назад +3

      Thante ammeneo makaleo vidumo

    • @nachu2090
      @nachu2090 Год назад +4

      honeyrose

    • @malayalam398
      @malayalam398 Год назад +5

      ​@@Angel300o0 സിനിമാ രംഗം ഒരു പുണ്യ പ്രവർത്തി അല്ല, വെറുതെ സിനിമയിൽ റോളും കൊടുക്കണം, ലക്ഷങ്ങളും എണ്ണി കൊടുക്കണം, അപ്പോ ഇങ്ങനേ ഒക്കെ നടക്കും.

    • @ansaria4113
      @ansaria4113 Год назад +10

      ​@@malayalam398nth mindset aado?sheyy

    • @malayalam398
      @malayalam398 Год назад +1

      @@ansaria4113 സിനിമയിൽ മുഖം കാണിക്കാൻ ലക്ഷങ്ങൾ കൊടുകുനത്ത് ഈ പരിപാടിക്ക് ആണ്, നിനക്ക് വലിയ വിവരം ഇല്ലെന്ന് മനസിലായി

  • @roymammenjoseph1194
    @roymammenjoseph1194 Месяц назад +1

    Good attempt. Keep responding

  • @afsalvlog2974
    @afsalvlog2974 Год назад +5

    Reality of cinima industry 😊👍🏼

  • @jubinshaji761
    @jubinshaji761 2 месяца назад +1

    പേര് പറയടോ.. ഇനി വരുന്ന പിള്ളേർക്കും ഉപകാരപ്പെടുമല്ലോ.. അതു പറയാത്തിടത്തോളം ഇത് വെറും കഥയാണ് 👍

  • @thobiaset8155
    @thobiaset8155 Год назад +3

    She is strong 🙌🏼

  • @FrijoFrijocfv
    @FrijoFrijocfv Месяц назад +1

    Udaharanam sujatha aanu movie 🎬

  • @AadiJayan
    @AadiJayan Год назад +44

    Anchorne kandappo suresh gopi sirnte makane pole thonniyavar undo☺️

  • @Kinesiobook
    @Kinesiobook Год назад +6

    Lucifer may be the movie

  • @mattgamixmatgamix7114
    @mattgamixmatgamix7114 20 дней назад

    ദൈവമേ എല്ലാവർക്കും ഇങ്ങനെ ആണല്ലോ അനുഭവങ്ങൾ

  • @ramakrishnankpr4948
    @ramakrishnankpr4948 Год назад +9

    ഇതാണ് സിനിമാ ലോകം

  • @sofamajeed7669
    @sofamajeed7669 Месяц назад

    A Man is Man ......adhu kondaanu pandulloru pareennadhu eadhoru guy aayaalum adhu film fields or anywhere epozhum oru hand distance......wachu maathre male nodu samsaarikaavunnu

  • @ishka3568
    @ishka3568 Год назад +123

    Aa swasikakk ee interview onn kanich kodkkanam, avalude vartanam ntheynu

    • @najiyanaji3411
      @najiyanaji3411 Год назад

      Enthe

    • @entertainmentshorts1095
      @entertainmentshorts1095 Год назад +1

      Entha sambavam???

    • @ramseejagafoor8789
      @ramseejagafoor8789 Год назад +29

      ഏറ്റവും safe aaya industry film industry aanenn🤣🤣

    • @devikamk3424
      @devikamk3424 Год назад +16

      ​@@ramseejagafoor8789 aa pulikariyk ingane oru anubhavam undayittundavilla athavum pand oru interview yil bhavana paranjattile ee same dialogue pavam bhavanayumangane thane anu vicharichath

    • @sreemasree3967
      @sreemasree3967 Год назад

      @@ramseejagafoor8789 adipoli safety 🤣

  • @lintojohn2595
    @lintojohn2595 Год назад +1

    Ayalude peru purathu parayukayum niyama nadapadi edukkukayum venam

  • @madhum9942
    @madhum9942 Год назад +11

    സിനിമയിൽ ഇതുതന്നെ എല്ലാവരുടെയും അനുഭവംഇതൊക്കെ അതുകൊണ്ട് മാനം മര്യാദ ഉള്ളവർക്ക് കോടീശ്വരിമാർ ആകാൻ സാധിയ്ക്കില്ല

    • @animeking235
      @animeking235 Год назад

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

  • @sunnybhai6161
    @sunnybhai6161 Месяц назад

    How authentic is the words

  • @ManuKumar-ec8lg
    @ManuKumar-ec8lg Год назад +3

    അതു ഏതു ആവനാ.. എന്ന് കൂടി പറയു....... എന്നാലേ ജനങൾക്ക് മനസിലാകൂ....🙏🙏

  • @vishnulal9274
    @vishnulal9274 Месяц назад

    Hoo ennitte enthukonde annu policil complainte chaithilla

  • @sreenikeshautomotives6293
    @sreenikeshautomotives6293 Год назад +28

    Tell the name

    • @MollywoodSpotlight
      @MollywoodSpotlight 10 месяцев назад

      Lucifer or odiyan

    • @adarshsivan724
      @adarshsivan724 2 месяца назад +2

      ​@@MollywoodSpotlight odiyanil Manju warrierkku makkal illa

  • @bluelady.corrupted
    @bluelady.corrupted Месяц назад +1

    നിങ്ങള്‍ക്കു രക്ഷപ്പെടാന്‍ കിട്ടിയ avasaramo ഭാഗ്യമോ എല്ലാ പെണ്‍കുട്ടികള്‍ക്ക് കിട്ടി കൊള്ളണം എന്നില്ല... ഇനി അത് വേറെ ഒരാളോട് ചെയ്യാതിരിക്കാനുള്ള ഒരു ഉത്തരവാദിത്ത ബോധം കൂടി കൂട്ടി kanichal നല്ലതായിരുന്നു

  • @anjukrishna967
    @anjukrishna967 2 месяца назад +18

    Who is after hema commision report 😅

  • @tonysebastian5186
    @tonysebastian5186 10 месяцев назад

    Ee scene pazhaya etho blue film il kandittundallo copy adichathaano

  • @editorboy8087
    @editorboy8087 Год назад +393

    ആൾടെ പേര്, ഏത് movie, ഇതൊക്കെ പറ. ചുമ്മാ ഇങ്ങനെ പറഞ്ഞിട്ട് എന്താ പ്രയോജനം 🤬. പേര് പറഞ്ഞില്ലേൽ നിങ്ങൾ പറയുന്നതും പറയാത്തതും കണക്കാ.

    • @mmustafah3926
      @mmustafah3926 Год назад +7

      ഇത് ഏതെങ്കിലും പടത്തിൽ ഉണ്ടോ 😄

    • @ജോൺജാഫർജനാർദ്ദനൻ-റ4ഞ
      @ജോൺജാഫർജനാർദ്ദനൻ-റ4ഞ Год назад +17

      ലൂസിഫർ ?

    • @NAVINROS
      @NAVINROS Год назад +5

      True... വിവരംകെട്ട മോള്

    • @sjay2345
      @sjay2345 Год назад +7

      licifer director murali ഗോപി🧐???

    • @anjanau2497
      @anjanau2497 Год назад +17

      Aah kochinde situation manassilakath ingne parayunnath seryamo peru velipeduthya aake Pani kittunnath paranja aalkavum ividirunnu enthum paraya

  • @ibnuafham1194
    @ibnuafham1194 10 месяцев назад

    Ithokke Ivide paranjitt enth kaaryam aalude perum adressum paray

  • @rahuls4915
    @rahuls4915 Год назад +62

    അവന്റെ പേര് പറയണം

  • @poornimav7834
    @poornimav7834 Год назад +29

    Sad to see her not revealing the name of the person or the movie! And bragging about her heroic escape😢

    • @dotmatslamina7358
      @dotmatslamina7358 Год назад +5

      Atleast she is telling there are so many people who doesn’t open up at all ..

    • @magiccup459
      @magiccup459 Год назад +3

      Y sad? Athrem parayan chillara dhairyam pora enn manasilakkan ulla bodham illanjit ano

    • @animeking235
      @animeking235 Год назад

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 10 месяцев назад +1

    Veruthe ingane iyal , ayak ennu parayaathe...Aaalude name vechu complaint official aai kodukku...

  • @lekshmisprakash5695
    @lekshmisprakash5695 Год назад +43

    Ee comment box nokkiyaal kaanam keralathinde 2023 yilekku ethaatha kurachu vasanthagale. Busil oru uncomfortable touch undayaal nammalil ethra per react cheythitunde bus nirthi aaraano ayale pudichu policeyil elpichu ennuchodhichal ethra pere kaanum. Ennu vechu ee keralathile70 %girls face cheythitunde ithe. Kaaranam simple parayumbol crime cheythekkal kooduthal preshnm victim aanu. Oru carrier mohichu irangi thirichathaanu athu pranju athinde pirake poyaal oru privilege elathonde aa dream. Avide theerum. Ini pere paranjaal ivide vannu chilakkunna unnakkanmaarkku vere enthelum kaanum parayaan.

    • @vishnu8319
      @vishnu8319 Год назад +2

      Kavach vech kodukkum enitt peedipichu enn karayum. Pinne Jhon Depp Amber herd case pengal arinjathalle. It is easy for girls to take victim card. And yes it is 2023

    • @lekshmisprakash5695
      @lekshmisprakash5695 Год назад

      @@vishnu8319 thannode onnum paranjittu oru kaaryvumilla thanneyokke oru 50kilometer dhoore kanda self respect ulla sthreekal oodi rakshapettekanam athe cheyaan pattu. Njagalkkum jeevikatte. 146 rajyagal ulla gender gap reportil india 135 postion still 2022 ulla oru ragyathe sthreekal anubhavikunna preshnagale kuriche ariyanamenkil potta kinattil ninnu veliyilote varanam. Aadhyam manushyam aakanam.

    • @newstech1769
      @newstech1769 Год назад +5

      ഈ 2023ലും victim card കളിക്കാൻ നാണമില്ലേ?

    • @jky1780
      @jky1780 Год назад

      സത്യം

    • @magiccup459
      @magiccup459 Год назад

      ​@@vishnu8319 than kand valarnna sthreekal angane aakum. Njan kand valarnnavar angane alla. Pakshe kand valarnna aanungalil palarum rapists aan thanum

  • @jayanr5464
    @jayanr5464 Год назад +5

    പേര് പറയാൻ എന്താ പ്രശ്നം , പോലീസ് സ്വയം കേസ് എടുക്കേണ്ടത് ആണ്

  • @edwinharvey2226
    @edwinharvey2226 10 месяцев назад

    ayalk ethire case kodukathath entha..? ayalde peru velipeduthanam..

  • @shaikrameezart_vlog4360
    @shaikrameezart_vlog4360 Год назад +10

    99.99% film makers are the same.
    Except sreenivasan sir

  • @ParvathyAnil-z2y
    @ParvathyAnil-z2y 9 месяцев назад

    manjuwarrier te mole ayitaanu role kodukkamennu paranjathu...angane aanel...ethu udhaharanam sujatha location anubhavam aakaamm....

  • @vineesh8757
    @vineesh8757 Год назад +13

    അവന് ഒരു meetoo കൊടുക്ക് നാണം കെടുത്തി വിട്. സ്ത്രീ യുടെ മനസ്സ് അറിയുന്നവൻ ഇങ്ങനെ ചെയ്യില്ലൊരിക്കലും 😢

  • @sb...sasthamcotta5988
    @sb...sasthamcotta5988 Месяц назад

    എല്ലാ അവളുമാർക്കും സിനിമയിൽ കയറണം...

  • @prabhasprabhas8812
    @prabhasprabhas8812 Год назад +21

    പേര് പറഞ്ഞാൽ കേൾക്കുന്നവർ അശ്വസിച്ചു ഇരിക്കും ഈ കുട്ടി അന്ന് മുതൽ ചീത്തപ്പേര് വാങ്ങിക്കൂട്ടി അനുഭവിച്ചു തുടങ്ങും. വെറുതെ ഈ കുട്ടിയെ എന്തിനാ ട്രബിളിൽ ആക്കുന്നത്.

  • @lethasnair1626
    @lethasnair1626 Месяц назад +1

    Please support survivors

  • @anazrahumananaz685
    @anazrahumananaz685 Год назад +1

    ഇനിയും ഇതൊക്കെ തന്നെ സിനിമ സീരിയൽ പോകാതിരിക്കുക പോയാൽ കണ്ണടച്ചു കൊടുക്കുക അല്ലെങ്കിൽ പോകാതിരിക്കുക അതാണ് സിനിമ സീരിയൽ വേണെങ്കിൽ വന്നു പുറമേ വീമ്പളഗം പക്ഷേ ഇതില്ലാത്ത ലോകം ഇല്ല വേണമെങ്കിൽ പോവാ ഇല്ലെങ്കില്‍ പോകാതിരിക്കുക ചാനലിൽ വന്നിട്ട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല ഇതാണ് സിനിമ ഇതാണ് സീരിയൽ

  • @PalaAchayan
    @PalaAchayan Год назад +24

    ആളാരാണ് എന്ന് പറയാത്തത് മോശമായി പോയി .....its a crime

    • @azhakintedevathakumary9439
      @azhakintedevathakumary9439 Год назад

      പറഞ്ഞിട്ടെന്തു കാര്യം ,,? പീഡിതർക്കു പോലും നീതി കിട്ടിയ ചരിത്രം ഇല്ല അപ്പോഴല്ലേ ഒന്നു കെട്ടി പിടിച്ചതിന്

    • @animeking235
      @animeking235 Год назад

      അവൾ അവന്റെ പേര് വെളിപ്പെടുത്തുന്നില്ല ഇത് മിക്കവാറും അവൾ സഹതാപം നേടുന്നതിനായി സൃഷ്ടിച്ച ഒരു വ്യാജ കഥയാണ് പല നടന്മാരും സഹതാപം നേടാൻ വ്യാജ കഥകൾ ഉപയോഗിക്കുന്നു കുടുംബത്തിന് പണമില്ലാത്തതിനാൽ കുട്ടിക്കാലത്ത് ജോലി ചെയ്യേണ്ടി വന്നുവെന്ന് ചിലർ പറയും. എന്നാൽ ഇത് ആളുകൾക്കിടയിൽ ജനപ്രീതിയും സഹതാപവും നേടാനുള്ള വ്യാജ കഥകളാണ്

  • @rayanahmed7982
    @rayanahmed7982 2 месяца назад +1

    Ho pavam ennit

  • @nandu462
    @nandu462 Год назад +18

    Appol manju warrierude molatittu abhinayicha kuttikal ????🙄

    • @pvbinoyable
      @pvbinoyable 10 месяцев назад

      റേപ്പ് നടന്നിട്ടുണ്ടാകും

  • @miracle462
    @miracle462 Месяц назад

    Ivalumaar enth kondaan name parayathath??

  • @Surendhran-wt5ys
    @Surendhran-wt5ys Год назад +5

    മാളവിക..... മഞ്ജു വാര്യരുടെ.... മോൾ ആക്കാം എന്ന് സാറ് പറഞ്ഞില്ലേ.... മഞ്ജു വാര്യരുടെ ഇപ്പോഴത്തെ റെയിഞ്ച്.... മാളവികയുടെ.... മോളായി അഭിനയിക്കാനുള്ള... റേഞ്ചിലാണ് .. ഇപ്പോൾ മഞ്ജു വാര്യ.... സിനിമ ഫീൽഡിൽ... ഉദാഹരണത്തിന്.... നല്ല വണ്ണവും പൊക്കവും ഉള്ളവർ
    ഒരുപാട് പേരുണ്ട്... അതിൽ ആരാണ് സാർ... അതിൽ ആരാണ് സാർ..
    അതിൽ ആരാണ് ആ സാർ..
    സാങ്കല്പിക കഥാ മാത്രമാണോ..(?)

  • @Ak47495
    @Ak47495 9 месяцев назад

    Ellavarum ithupolulla kadhakal parayunnund, aarum peru purathu parayunnillla, athu kond avarokke ippozhum angane cheythu kondirikkunnu

  • @saneeshsanu1380
    @saneeshsanu1380 Год назад +44

    ആ സേട്ടന്റെ പേര് പുറത്ത് വിടാത്ത ഈ കുട്ടി സ്ത്രീകൾക്ക് അഭിമാനം

    • @jithinmathews1589
      @jithinmathews1589 Год назад +2

      Atrentuon seeker annu.. thallu .. athra thanne

    • @anupriyarajeev007
      @anupriyarajeev007 10 месяцев назад

      ​@@jithinmathews1589thaan aanalle aa settan

    • @firefly9115
      @firefly9115 9 месяцев назад

      Peru paranjal ee kuttikk thanneyann mosham......avr evle bheeshanipeduthum.......
      News ayal eppo Peru parayan parayunnavare kond thanne evle cheetha villipikkum.......
      Evide nadakunna metoo cases okke kandal pore........
      Vellichathilekk kadakkunnath vare Ella annungallum upadheshiyude mugham mathrame undakoo......

  • @Tarif-br6fl
    @Tarif-br6fl 10 месяцев назад

    Adjustments...ennum ..parayum,..

  • @user-bd9et5ni3m
    @user-bd9et5ni3m Год назад +4

    കൊടുത്താൽ നല്ല അവസരം കിട്ടും

  • @anu-_123
    @anu-_123 10 месяцев назад

    Enthukond peer parayunnilla... ?

  • @Vipinvijayankavilkadavil
    @Vipinvijayankavilkadavil Год назад +29

    ഉദാഹരണം സുജാത ആണോ ആ പടം?

  • @midhunmohan4941
    @midhunmohan4941 Год назад

    ഞാൻ ആണ് ഇൻ്റർവ്യു ചെയ്യുന്നതെങ്കിൽ ആ ആളുടെ പേര് വെളിപ്പെടുത്താൻ ആവശ്യപ്പെട്ടെനെ, അതിന് ഇനി എന്തൊക്കെ പ്രശ്നം ഉണ്ടായാലും, കാരണം ഇത് പോലെ ഉള്ള ഒരു അനുഭവം ആർക്കും ഇനി ഉണ്ടായിക്കൂടാ

  • @mylordshiva3394
    @mylordshiva3394 Год назад +25

    പഴയ വീടാണ് തള്ളി മറിച്ചിടരുത് 🙄🙏

    • @zana4910
      @zana4910 Год назад

      Thallaaytt ithl nth paranju athn...kashttm 🥴🙌🏻

  • @jacksonkj2260
    @jacksonkj2260 8 месяцев назад +1

    തന്നേ

  • @muhammedsibi2744
    @muhammedsibi2744 Год назад +6

    Just going thru the comments.. Felt ashamed of myself being a part of this society. How weird are we thinking.. We all are responsible for this.. And we speak about gender equality always.

    • @s9ka972
      @s9ka972 Год назад

      I think her part is true but she did a bad part by not saying that idiot's name

  • @rijup06
    @rijup06 8 месяцев назад

    Why didn't you file a case??.?????

  • @ramachandranvp6597
    @ramachandranvp6597 Год назад +5

    either u disclose his name&take legal proceeds or keep away frm this field.

    • @magiccup459
      @magiccup459 Год назад

      U don't have the authority to direct her

    • @ramachandranvp6597
      @ramachandranvp6597 Год назад

      @@magiccup459 yes I am not an authority but as a common elderly man I can advise as a citizen to a subordinate citizen.

    • @magiccup459
      @magiccup459 Год назад

      @@ramachandranvp6597 not in this matter. Spcly BC u r a man.
      BC u do not have any idea what a woman who faced rape attempt would go through.
      Now don't tell me you know . Because If u had known, you wouldn't have given such an advise (in my words,this not an advise.this is kind of like an order.
      Either u do this or don't come here.sounds more like a command)
      I wouldn't say no man have authority.bc some men who really understands this can advise.
      Now if u want her to stay away from this field if she cannot disclose the name after such an incident.
      Which field would u suggest her?
      Tell me any field were in a woman is safe to work.