Did or Have -What to use?| Malayalam|Spoken English Malayalam|English Speaking Practice|Episode-69

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 1,3 тыс.

  • @Ramachandranpillai-zs6kr
    @Ramachandranpillai-zs6kr 2 года назад +5

    വളരെ നാളായി ഞാൻ പരതി കൊണ്ടിരുന്ന ഒരു പ്രശ്നത്തിന്റെ പരിഹാരമാണ് താങ്കളുടെ ഈ വീഡിയോയിൽ കൂടി ഞാൻ നേടിയത് . Thank U so much.
    വീണ്ടും നന്ദി നമസ്കാരം!

  • @josematheu72
    @josematheu72 2 года назад +2

    തനിക്ക് ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് വെളിച്ചംപോലെ പകരം നൽകുന്നവരാണ് യഥാർത്ഥ ഗുരുക്കൾ

  • @Sree-jh2zo
    @Sree-jh2zo 2 года назад +25

    did... Have ഒക്കെ ഭാഷ പരിചയപ്പെടാൻ മാത്രമേ ഉതകൂ.. സംസാരിക്കണമെങ്കിൽ വെറും 6 മാസം സംസാരിക്കേണ്ട ഭാഷക്കാരുമായി ഇടപഴകിയാൽ മതി

    • @jerishshemishemi1937
      @jerishshemishemi1937 2 года назад +10

      എത്ര സത്യം ആണ് ശ്രീ പറഞ്ഞത് നമ്മൾ എത്ര ഗ്രാമർ, വോകോബുലറി പഠിച്ചാലും ഒരു 6മാസം ഇംഗ്ലീഷ് കാരുടെ ഇടയിൽ പെട്ടാൽ നമ്മൾ വെല്ലുന്ന ഇംഗ്ലീഷ് സംസാരിക്കും, അല്ലാതെ 60 വർഷം പഠിച്ചു കൊണ്ടിരുന്നാലും ശങ്കരൻ തെങ്ങിൽ തന്നെ കാണും

    • @LIFE-gc2id
      @LIFE-gc2id 2 года назад +3

      It is not so easy for us to interact with foreigners. These classes will help to fine tune the English language each one have.

    • @vimalasr4289
      @vimalasr4289 2 года назад

      What ever. In the introduction she told which ever Which is the correct usage ??

    • @BoldKing71
      @BoldKing71 2 года назад

      Sathyam

  • @munaskongayil6121
    @munaskongayil6121 2 года назад +8

    Did
    Have 👍
    ഇതുപോലെ ക്ലാസ് എടുത്തു തരാൻ ആളുണ്ടെങ്കിൽ ഇംഗ്ലീഷിൽ ഞാനൊരു കവിത എഴുതുമായിരുന്നു 😋😋Super

    • @regivarghese5375
      @regivarghese5375 2 года назад +1

      മലയാളികളുടെ ഭാഗ്യം

    • @sudheera4505
      @sudheera4505 2 года назад

      @@regivarghese5375 😂😂😂

  • @tajnotpm6281
    @tajnotpm6281 2 года назад +35

    Your teaching style is wonderful. I wish I had an English teacher like you when I was in school. Thank you for the lessons.

  • @nikeshkaniyankandy7383
    @nikeshkaniyankandy7383 2 года назад

    Did നും , have ( has) നും വയ്ക്കേണ്ട വേർബ് ' go 'gone ഈ മാറ്റത്തെക്കുറിച്ചും വ്യക്തമാക്കിയെങ്കിൽ നല്ലതായിരുന്നും അത് എവിടെയും പരാമർശിയ്യു കണ്ടില്ല ക്ലാസ് നല്ലതായിരുന്നു വളരെ വ്യക്തതയുള്ള സംസാരവും നന്ദി

  • @longerodds5077
    @longerodds5077 2 года назад +6

    'The Red Fort' is the correct way to put it. There is only one Red Fort. So prefix Red Fort with THE.

  • @srudevmadhu
    @srudevmadhu 2 года назад +1

    എഴുത്തു ഭാഷയിലാണ് കൂടുതലായ് have വും had ഉം ക്വസ്റ്റ്യൻ വേഡൊക്കെ ചേർക്കുന്നത് സാദാരണം രണ്ടു പേർ തമ്മിൽ സംഭാഷണം ചെയ്യുമ്പോൾ ആ സാഹചര്യം അനുസരിച്ച് ചോദിക്കുന്ന രീതിയും വേഡും ക്വസ്റ്റ്യൻ ആയി മാറുന്നു. ഉദാഹരണം യൂ ബ്രോട്ട് ലെഞ്ച് [ നീ ഭക്ഷണം കൊണ്ടു വന്നോ ? ] യൂ സോ ദാറ്റ് [ നീ അതു കണ്ടോ ? ] ഇങ്ങനെ സിമ്പിളായ രീതിയിലും സംഭാഷണം ചെയ്യാറുണ്ട് ഇത് മനസ്സിലാക്കാത്തത് കൊണ്ടാണ് മലയാളികൾ അധികവും ഇന്നും മംഗ്ലീഷിൽ തന്നെ തുടരുന്നത്...✍️

  • @philiposep5004
    @philiposep5004 2 года назад +6

    You are a gifted person. Actually you are doing a selfless service to the society. Keep it up

  • @naushadalbumingallery7925
    @naushadalbumingallery7925 2 года назад +1

    1.Did 2. Have
    സിംപിൾ ക്ലാസ്സ്‌ വളരെ ഇഷ്ടമായി. Ruth Rocks 👍👍

  • @geenapeter3187
    @geenapeter3187 2 года назад +3

    ഞാൻ first time ആണ് video കാണുന്നത്. Very helpful class.
    Begining (first class)തൊട്ടു കിട്ടാൻ എന്തു ചെയ്യണം

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 года назад +1

      To get all the classes in the correct order click here
      Ruth Johnson's all classes(Malayalam) playlist: ruclips.net/p/PLuC49zAj7HLRmIeNMfqGYSjeSroeA0mtc

  • @sureshvt7693
    @sureshvt7693 2 года назад +1

    ഈ ക്ലാസ്സിൽ നിന്നും എനിക്ക് മനസിലായത്.
    have എന്ന വാക്കിന് ഉണ്ട് എന്നാണല്ലോ അർത്ഥം. കണ്ടിട്ടുണ്ടോ, കൊണ്ടു വന്നിട്ടുണ്ടോ എന്ന ചോദ്യത്തിൻ്റെ അവസാനം ഉണ്ടോ എന്ന് ചോദിക്കുന്നതു കൊണ്ട് അത്തരം ചോദ്യത്തിൽ have ചേർക്കുക
    egi Red for t കണ്ടോ - ഇവിടെ did ചേർക്കുക.
    Red for t കണ്ടിട്ടുണ്ടോ (ഉണ്ടോ ) ഈ ചോദ്യത്തിൽ haveeചർക്കുക.

  • @rejijohn5198
    @rejijohn5198 2 года назад +4

    Very good explanation ..thank you . Home work . 1.did ..2.have..

  • @crvlogs8582
    @crvlogs8582 2 года назад +2

    ഓൺലൈൻ ക്യാഷ് കൊടുത്തു പഠിക്കുന്നകളും ടിച്ചർ സൂപ്പർ ആണ് പെട്ടന്ന് മനസിലാവുന്നു താങ്ക്സ് 😙

  • @thresiammathomas1262
    @thresiammathomas1262 2 года назад +4

    1)Did you talk to him about this yesterday?
    2) Have you talked to him about this?

  • @krishnakumarkumaran2467
    @krishnakumarkumaran2467 2 года назад +1

    ഒരു ടീച്ചർ എന്നാൽ എന്താണ്, എങ്ങിനെ ആയിരിക്കണം, എങ്ങിനെ പഠിപ്പിക്കണം എന്നതിന് ഇനി മറ്റൊരുദാഹരണത്തിന്റെ ആവശ്യമില്ല. ഇത് കെട്ടിരിക്കുന്ന ഒരു വിദ്യാർത്ഥിക്കും അവന്റെ ശ്രദ്ധ മറ്റൊന്നിലേക്ക് കൊണ്ട് പോകാൻ സാധിക്കില്ല അത്രക്കും ആകർഷകമായ അധ്യാപനം. താങ്കൾ ഒരു അധ്യാപികയാണെങ്കിൽ താങ്കളുടെ കീഴിൽ പഠിക്കുന്ന കുട്ടികൾ എത്രയോ ഭാഗ്യവാന്മാരാണ്. എന്റെ അധ്യയന കാലത്ത്‌ എനിക്കിങ്ങിനെയൊരു ഇംഗ്ലീഷ് അധ്യാപികയുണ്ടായിരുന്നെങ്കിൽ എന്ന് പോലും ഞാൻ ആഗ്രഹിച്ചു പോയി. ഇതൊക്കെ ദൈവം ചിലർക്ക് തരുന്ന ഒരു കഴിവാണ്. Keep it up.

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 года назад

      Thank you so much. 🙏
      To get my past videos, click here
      Ruth Johnson's all classes(Malayalam) playlist: ruclips.net/p/PLuC49zAj7HLRmIeNMfqGYSjeSroeA0mtc

    • @krishnakumarkumaran2467
      @krishnakumarkumaran2467 2 года назад +1

      നന്ദി, ഞാൻ താങ്കളുടെ കഴിഞ്ഞ ക്ലാസുകൾ കാണാൻ ശ്രമിക്കാം. ഞാൻ govt സർവീസ് il നിന്ന് 2004 ഇൽ റിട്ടയർ ചെയ്തതാണ്

  • @ashacharly7121
    @ashacharly7121 2 года назад +13

    1.Did
    2.Have, thank you ma'am

  • @wilsonparavalappil9461
    @wilsonparavalappil9461 2 года назад +2

    Did you see red fort?
    Yes, I did/No, I didn't
    Yes, I saw red fort./No, I did not see red fort
    Though both versions are correct, isn't the shorter one better? ( a mere yes or no seems rude)

  • @Factit77
    @Factit77 2 года назад +5

    Best way to learn any Language is to spend time with people's who speaks that language .

  • @muralidharanp5365
    @muralidharanp5365 2 года назад +1

    1. Did
    2. Have
    Thank you Miss

  • @bijumv7886
    @bijumv7886 2 года назад +9

    Past time differentiates the two usages, with past time we always use did and with present we use have

  • @zainmedia8625
    @zainmedia8625 Месяц назад +1

    നല്ല ഉപകാരമുള്ള വീഡിയോ... Thanks

  • @satheeshkuzhimattathil6261
    @satheeshkuzhimattathil6261 2 года назад +8

    subject plural ആയാൽ have(I,YOU,WE,THEY) subject singular(HE,SHE,IT) ആയാൽ has

  • @femyjose6728
    @femyjose6728 2 года назад +2

    Did you talk to him about this yesterday?
    Have you talk to him about this?
    You are good teacher.
    Your teaching skill is great.

  • @vasansrinivasan3436
    @vasansrinivasan3436 2 года назад +5

    I always like to learn anything through the voice madam teaching. It has melting ingredients on its own. Ruth's
    attitude is something more appreciatable ,Any listeners those who watch will attempt to learn again , even it was learnt by them earlier. I wish a very good luck

  • @kumkum4527
    @kumkum4527 2 года назад +1

    അയ്യോ ദേവി... കാടക്ഷിച്ചു ... Realy helpfull 🙏🏻🙏🏻🙏🏻

  • @VasuDevan-cx5em
    @VasuDevan-cx5em 2 года назад +7

    1.did, 2.have. very useful class. Thank you mam

  • @sudheeshsudheesh2748
    @sudheeshsudheesh2748 2 года назад +2

    Teacher,nalla class,ithupolethe class iniyum pratheeshikunnu ,orupadu nanni,👌👌👌👍👍👍

  • @philiposep5004
    @philiposep5004 2 года назад +8

    Excellent. Ruth, you are a perfect teacher.

  • @sajinvkmsajin8037
    @sajinvkmsajin8037 2 года назад +1

    അടിപൊളി നല്ല നല്ല രീതിയിൽ മനസ്സിലായി

  • @ashacharly7121
    @ashacharly7121 2 года назад +14

    1.Did
    2.Have
    Thank you so much ma'am

  • @josephgeorge9589
    @josephgeorge9589 2 года назад +1

    Did you see redfort? Have you seen redfort? Have you gone to market this weak ? Did you watch the final ? Have you brought the Lunch. Very good class congratulations on your great succes 👍

  • @thilakambhat2630
    @thilakambhat2630 2 года назад +4

    1 . Did you talk to him about this yesterday ?
    2, Have you talk to him about this ?.
    Simple and anybody can understand very easily.
    Thank you ma'm. 🙏

  • @Jaseem100
    @Jaseem100 2 года назад +2

    1.Did
    2.Have..
    Thank you mam

  • @visruthcv7864
    @visruthcv7864 2 года назад +14

    Q. Did you see Red Fort?
    A. Yes, I did
    This way of answering seems much better, maybe a bit more natural. Give me a 👍if you agree with me.
    This video is very informative, keep it up!

  • @lalitakakanadan8575
    @lalitakakanadan8575 2 года назад +2

    Better way to reply "Did you see Red Fort?" is "Yes I did".

  • @ashasoman3971
    @ashasoman3971 2 года назад +7

    Superb class. Iam attending the class first time. Sure I will follow your class. Very simple and your voice is super🥰🥰

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 года назад

      You are most welcome here.
      To get all my videos in the correct order click here
      Ruth Johnson's all classes(Malayalam) playlist: ruclips.net/p/PLuC49zAj7HLRmIeNMfqGYSjeSroeA0mtc

  • @RAHIMTP
    @RAHIMTP 2 года назад +1

    സൂപ്പർ!!!ശരിക്കും മനസിലായി ✌🏽✌🏽thnk u so much

  • @shijuvarghese3559
    @shijuvarghese3559 2 года назад +16

    Excellent class, ma'am....I also had this same confusion.... you cleared it with simple examples.... thanks 🙏🙏

  • @serahjoseph2721
    @serahjoseph2721 2 года назад +1

    Your voice is amazing like a dubbing artist

  • @padmanaabhank
    @padmanaabhank 2 года назад +3

    You are not only a teacher but also a motivater

  • @subyfrancis9556
    @subyfrancis9556 2 года назад +1

    Hello Mam
    I have a doubt
    Can you clear to me
    What is the difference between
    Do you
    Are you
    Have you
    When will we use this one

  • @joma3992
    @joma3992 2 года назад +18

    Wonderful. I wish I had a teacher like you during my high school studies. Had to depend on Wren & Martin and P K De sarkar. Thank you for your 💯 efforts in teaching.

  • @pmmohanan660
    @pmmohanan660 2 года назад +2

    First have,second did. Thanks madam.

  • @Ramachandranpillai-zs6kr
    @Ramachandranpillai-zs6kr 2 года назад +18

    This video solved my confusions related did & have,
    Thank you so much!

  • @rizilaminha9659
    @rizilaminha9659 2 года назад +1

    Answer of ur questions
    1- did you talk with him about this yesterday
    2- have you talk about this
    Is it right Mam?

  • @surendranchangaroth5246
    @surendranchangaroth5246 2 года назад +4

    Excellent class!
    1.Did
    2.Have

  • @anoop.225
    @anoop.225 2 года назад +1

    Have you come back to Delhi? or Have you back Delhi?
    Is this right for ?
    നിങ്ങൾ ഡൽഹിയിലേക്ക് തിരികെ വന്നിട്ടുണ്ടോ /വന്നോ?

  • @betzkitchenvlog7094
    @betzkitchenvlog7094 2 года назад +7

    Good class... Thank you mam.. ❤❤

  • @rajeshnr6335
    @rajeshnr6335 2 года назад +1

    Q.1.Did you
    Q.2. Have you
    And Thank you ma'am

  • @nasnisabah6911
    @nasnisabah6911 2 года назад +26

    Thank you so much ma'am for such a wonderful class

  • @ancyraju431
    @ancyraju431 2 года назад

    Excellent classes,thanks.could u pls explain these?1)going down the road or along the road n use of along 2)take it easy,take it seriously,why one is adjective n other is adverb what is its rule? 3) he seems going or seems to be going,which is correct? Waht is its rule? 4)as n when ,as he goes or when he goes 5)misunderstood as his friend or for his friend,6)set going n set him going ,it's difference in meaning.pls explain by your video classes.thanks,P.R ekm

  • @bijigeorge6229
    @bijigeorge6229 2 года назад +4

    Well explained....thank you mam

  • @mrx4256
    @mrx4256 Год назад +1

    Thank you ♥️
    1.Did you talk to him about this yesterday?
    2.Have you talk to him about this?

  • @anushaiju5805
    @anushaiju5805 2 года назад +3

    Excellent class 👍🥰 thank you

  • @basilio4488
    @basilio4488 Год назад

    Will shuld culd shall can hav has ഇത് പോലുള്ള പ്രേത്തെകമായി അർത്ഥമില്ലാത്ത എന്നാൽ ഉപയോഗിക്കുമ്പോൾ ഉണ്ടാവുന്ന അർത്ഥവും സന്ദർഭവും ഏത് രൂപത്തിലാല്ലാം ഉപയോഗിക്കും എന്നും പറഞ്ഞു തരുമോ

  • @Tantommin
    @Tantommin 2 года назад +4

    Awesome 👍 first time saw a youtube video that answered all possible doubts a student can have. My only regret is why I was so late to find your videos.

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 года назад

      Thanks. You can still get all the videos.
      Ruth Johnson's all classes(Malayalam) playlist: ruclips.net/p/PLuC49zAj7HLRmIeNMfqGYSjeSroeA0mtc

  • @rejijoseph3045
    @rejijoseph3045 2 года назад

    1.Did you talk to him about this yesterday
    2.Have you talked to him about this
    👍💞

  • @stephythankachan
    @stephythankachan 2 года назад +4

    Mam, I have reached airport ano I reached airport ano..can u explain

  • @NoName-xx7dm
    @NoName-xx7dm 2 года назад +1

    Suku,k. Very simple method

  • @gopeekrishnaiffk6796
    @gopeekrishnaiffk6796 2 года назад +6

    Thank you for knowing me the difference of Did and Have.

  • @beemasubair3861
    @beemasubair3861 2 года назад +1

    ഇപ്പോൾ ക്ലിയർ ആയി.mam..very താങ്ക്സ്

  • @meeracatherinegeorge5228
    @meeracatherinegeorge5228 2 года назад +3

    Your class is very good to listen to.
    Wonderful voice too.
    Please remember to use the definite article wherever necessary.
    eg. the Red Fort, the market etc,

  • @rajeevavrk6194
    @rajeevavrk6194 2 года назад

    സൂപ്പർ ക്ലാസ് ആയിട്ടുണ്ട് വളരെ സിമ്പിൾ ആയി എല്ലാം മനസ്സിലാക്കി തന്നു

  • @teamomucho7638
    @teamomucho7638 2 года назад +7

    By the first class I become the student of your class. Great job you are doing. Thanks.. Congratulations.

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 года назад +1

      You are most welcome here. Ruth Johnson's all classes(Malayalam) playlist: ruclips.net/p/PLuC49zAj7HLRmIeNMfqGYSjeSroeA0mtc

  • @sajeevanthattilramji3159
    @sajeevanthattilramji3159 2 года назад +2

    Nice

  • @superboy-ek8ds
    @superboy-ek8ds 2 года назад +3

    Very nice explanation 👌 👍 thank you very much ma'am

  • @Englishjourneywithdhanilesh
    @Englishjourneywithdhanilesh 2 года назад +1

    Madam, i have one doubt, that is it, I had seen to my friend's brother before five or six months, Here, I am telling to my friend, I have seen to your brother before. But i forgot seeing time, just recollected the time of five or six month.here my doubt,( did form or perfect form(have+v3) here, which one is correct) Madam, i don't know to speak english properly but i tried these lines. With my doubt, is my english correct? Please replayMa'm. 😊

  • @shaibujaffer1162
    @shaibujaffer1162 2 года назад +3

    1.Did
    2.Have

  • @hiveofcraftsbyruth902
    @hiveofcraftsbyruth902 2 года назад +5

    For the 1 Question Did
    For the 2 Question Have

  • @saviourh4881
    @saviourh4881 Год назад +1

    Good.Sweet and pleasing voice.continue

  • @ravindranathvasupilla23
    @ravindranathvasupilla23 2 года назад +1

    ഉപയോഗപ്രദമായ വീഡിയോ

  • @sarathcristiano4974
    @sarathcristiano4974 2 года назад +291

    അയ്യോ ദേവി (I,you,they, we)വന്നാൽ have വെക്കണം 😎

  • @dr.sijijohn7358
    @dr.sijijohn7358 2 года назад +1

    Have you gone to market
    Ennathinu പകരം do you go to market എന്ന് ചോദിക്കാമോ

  • @rejijoseph9839
    @rejijoseph9839 2 года назад +9

    Thank you madam, very nice for learners 👍💕

  • @rahulbr7789
    @rahulbr7789 2 года назад +1

    Mam This is the Easy way to learn english

  • @mangalavenisibiraj3784
    @mangalavenisibiraj3784 2 года назад +4

    1) Did you talk to him about this yesterday?
    2) Have you talked to him about this yesterday?

  • @paulaji99
    @paulaji99 2 года назад +1

    Say, I have given some work to my worker in the morning. When I came back in the evening, he is sitting idle. Do I ask, "have you already finished the work" or. "Did you finish the work already ?"

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 года назад

      If it was supposed to be finished before that time, use 'did'. Otherwise 'have'.

  • @meerasmenon6177
    @meerasmenon6177 2 года назад +4

    Thank u so much maam.As usual it's also an excellent session. Answers
    Did
    Have

  • @dileep8221
    @dileep8221 2 года назад +1

    1. Did
    2. Have
    Thanku miss

  • @johnsonbaby2071
    @johnsonbaby2071 2 года назад +17

    Wonderful, excellent learning. It is a real gem. Never thought of it before. Thank you so much teacher. Always help us to have such beautiful classes.

  • @zerox-tv4nq
    @zerox-tv4nq 2 года назад +1

    Thanks madam....simple.technique

  • @sriram17121957
    @sriram17121957 2 года назад +5

    Usage of did and have, you explained it with easy examples. Thank you 🙏

  • @muhammadashrafv8667
    @muhammadashrafv8667 2 года назад +1

    1.Did you talk to him about this yesterday, 2. Have you talk to him about this yesterday

  • @pjjoseph2240
    @pjjoseph2240 2 года назад +6

    Learning English made easy. That's all I can say about your classes. Nice,Ms. Go ahead boldly. God bless you.

  • @sreejeshkudiyirickal9139
    @sreejeshkudiyirickal9139 2 года назад +1

    Have u gone to market this week?
    Have u been to market this week??
    Which is the correct sentence? Is it the second ??

  • @khemia5861
    @khemia5861 2 года назад +8

    Ruth ,will u please explain when do we use 'would u mind' in sentences ? Your explanations are so good , you are using exact malayalam words to corresponding English words thank u Rithu

    • @SShankerji
      @SShankerji 2 года назад

      Would you mind mine sitting here

    • @SShankerji
      @SShankerji 2 года назад +1

      Mind doing something means ഇങ്ങനെ ചെയ്യുന്നതിൽ വിരോധമുണ്ടോ?
      Yes I do mind ...means വിരോധമുണ്ട്

    • @ruthjohnsonsenglishclass
      @ruthjohnsonsenglishclass  2 года назад

      Please watch episode-39
      ruclips.net/video/ICE43o4Z1XY/видео.html

    • @techman3997
      @techman3997 2 года назад

      @@ruthjohnsonsenglishclass goodjob

  • @royabraham921
    @royabraham921 2 года назад +2

    Thank you mam
    1. Did
    2. Have

  • @purushothamankani3655
    @purushothamankani3655 2 года назад +3

    u cleared my doubt relating to the usage of have and did while asking questions .. thank you ..

  • @shabnashabna4768
    @shabnashabna4768 2 года назад +1

    Adipoli superbbb i also had a confusion abt ths but its solvd ths time . Awesome

  • @jomolvarghese727
    @jomolvarghese727 2 года назад +10

    Well explained. Thank you ma'am 🙏

  • @krishnakumarap4715
    @krishnakumarap4715 2 года назад +1

    for Immediate past use have or has. One day or more past use did .ur are great thank u. Have u been to office ? Or have u gone to office ? ( Asking During a day at perticular time) Which one is correct ? Or both correct

  • @neetumukundan3020
    @neetumukundan3020 2 года назад +6

    You deserve more subscribers ❤️

  • @vinan511
    @vinan511 2 года назад +1

    Mam...Your teaching is amazing... Voice is very clarity and sweet

  • @sumeshsubrahmoniampillai9283
    @sumeshsubrahmoniampillai9283 2 года назад +4

    Madam you convey the subject very clearly. Thank you 💞

  • @jabtalks3144
    @jabtalks3144 2 года назад +1

    Madam, നിങ്ങൾ ഹോം വർക്ക് ചെയ്തോ എന്ന് എങ്ങനെ ചോദിക്കും? did ഉം Have ഉം ഉപയോഗിക്കുന്നതായി കാണുന്നു. ഏതാണ് ശരി?

  • @margretcv9410
    @margretcv9410 2 года назад +6

    Well done teacher, I studied more, I had dought about has/have but
    I have cleared that, whenever we use has/have in oxilary verbs we should use V3 form, is it correct mam❤

  • @georgechacko8063
    @georgechacko8063 2 года назад +1

    Use the term... visit

  • @elsamathew1775
    @elsamathew1775 2 года назад +1

    Expecting a class regarding perhaps, in spite of,certainly, hereafter, thereafter etc...

  • @valiyakam1470
    @valiyakam1470 2 года назад +1

    Great explanation mom