ബെംഗളൂരു എയർപോർട്ടിലേക്ക് ട്രെയിനിൽ എങ്ങനെ പോകാം ? How to Reach Bengaluru Airport by Train

Поделиться
HTML-код
  • Опубликовано: 14 янв 2024
  • • Contact • malayalitravellers@gmail.com
    • Malayalam Travel Vlog by Malayali Travellers
    * * * * * Follow us on * * * * *
    Facebook Page : / malayalitravellers
    Instagram : / malayali_travellers
    Twitter : / malayali0001
    #malayalitravellers #indianrailways #bengaluruairport #bengaluru #karnataka #train #travel #malayalam

Комментарии • 212

  • @shabeershah8414
    @shabeershah8414 5 месяцев назад +17

    കേറാൻ ആളില്ലെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഇങ്ങനെ വേണം കേരളത്തിൽ ഇതുപോലെ CIAL ന് അടുത്ത് ഒക്കെ ഇങ്ങനെ ആവണം

  • @gireeshkumarkp710
    @gireeshkumarkp710 5 месяцев назад +3

    ഹായ്,നവിൻചേട്ട,മനുചേട്ട,ബാംഗ്ലൂർഎയർപോർട്ടിലേക്കുള്ള,ട്രെയിൻയാത്രയും, ബാംഗ്ലൂർഎയർപോർട്ടിന്റെകാഴ്ചയും, സൂപ്പർ,❤

  • @rahulplpkd
    @rahulplpkd 5 месяцев назад

    Super ❤
    എല്ലാ വീഡിയോയും കാണാറുണ്ട്

  • @adwaithsahadevan4961
    @adwaithsahadevan4961 5 месяцев назад +5

    Thanks chettanmare ee video nalla oru information video aan athupolla nalla helpfullum ayirikum athupola oru naal ningal oru flight journey cheyumann prathishikunnu😊💜

  • @nirmalk3423
    @nirmalk3423 5 месяцев назад +1

    First comment 🎉will try this route next time when I come to Bengaluru

  • @unnimr9546
    @unnimr9546 2 месяца назад +1

    Good. Sunday കൂടി ഉണ്ടായിരുന്നെങ്കിൽ.

  • @judah2722
    @judah2722 5 месяцев назад

    ❤ good information vedio adipoli❤❤❤❤❤

  • @harikrishnan4658
    @harikrishnan4658 5 месяцев назад +1

    Thank you for your great information

  • @JulyMohandas
    @JulyMohandas 5 месяцев назад

    വളരെ നന്ദി

  • @ckazeez
    @ckazeez 5 месяцев назад

    ഈ വിഡിയോ വളരെ ഉപകാര പ്രദമാണ് 👍👍🌹

  • @elnesh
    @elnesh 5 месяцев назад

    Thanks for the information....

  • @shebinshah8474
    @shebinshah8474 5 месяцев назад +12

    Ningalude dedication and determination nu oru hats off .. have been watching your videos since a couple of months .. contraindications...let yours brotherhood and and partnership be in this way for ever ❤

  • @agustinrajan8621
    @agustinrajan8621 5 месяцев назад

    Thank you for sharing such info.

  • @Vishnuv-q2f
    @Vishnuv-q2f 5 месяцев назад

    adipoli video ❤️❤️
    kaanan vaiki poyi 🙂

  • @PranavAnilInamadar-qz1et
    @PranavAnilInamadar-qz1et 5 месяцев назад

    Thank u from information ❤

  • @Psaraththesoccerist
    @Psaraththesoccerist 5 месяцев назад +1

    Good video bro. oru ayicha munne nokkiyathu anu egane airportil povum ennu. 50 kilometers 🥲far from city

  • @solorider2622
    @solorider2622 5 месяцев назад +1

    നിങ്ങളുടെ ഈ video ബാംഗ്ലൂർ നിവാസികൾക്ക് വളരെ ഉപകാരപ്പെടും
    പ്രത്യേകിച്ച് പ്രവാസികൾക്ക്

  • @sreerajr4031
    @sreerajr4031 5 месяцев назад

    ഇത് വളരെ ഉപകാരം ഉള്ള ഒരു വീഡിയോ ആണ്. വലിയ സിറ്റികളിൽ പോകുമ്പോൾ ഇതുപോലെ ഉള്ള വീഡിയോസ് ചെയ്യാൻ പരമാവധി ശ്രമിക്കണെ ബ്രദേഴ്സ്. ഒരുപാട് പേർക്ക് അത് ഉപയോഗം ആകും.
    ഈ വീഡിയോ ഒരുപാട് ആളുകളിലേക്ക് എത്തട്ടെ. പ്രത്യേകിച്ച് ബാംഗ്ലൂർ ഉള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമാണ്.

  • @cziffrathegreat666
    @cziffrathegreat666 5 месяцев назад

    airplane shots super ayittundallo

  • @JKF17
    @JKF17 5 месяцев назад +1

    Hi guys, ഞാൻ കുറച്ചു നാളുകൾക്കു മുൻപ് നിങ്ങളെ സ്നേഹപൂർവ്വം ഒന്ന് criticize ചെയ്തിരുന്നു അത് വേറെന്നും കൊണ്ടല്ല criticism ഉണ്ടായാൽ മാത്രമേ നമുക്ക് നമ്മളെത്തന്നെ മെച്ചപ്പെടുത്താൻ everyday, every second സാധിക്കു. നിങ്ങൾ എന്റെ comnents കമ്മ്യൂണിറ്റി ടാബിൽ ഇട്ടതു കണ്ടു but i don't have any problems ok. പറഞ്ഞുവന്നത് ഇതൊന്നുമല്ല ഇപ്പോൾ നിങ്ങളുടെ bglr cnt to ksr airport വീഡിയോ കണ്ടു,വളരെ informative ആയി തോന്നി coz ഞാൻ പലപ്പോഴും 1500 to 2000 rs വരെ uber or ola ക്ക് കാശു കൊടുത്ത് പോയിട്ടുണ്ട്. train service തുടങ്ങിഎന്ന് കേട്ടിരുന്നു, നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ കൂടുതൽ ക്ലിയർ ആയി, thank u guys, keep rocking, all d'best

  • @chidambaramps081
    @chidambaramps081 5 месяцев назад +1

    Nice work bros💖💖...I stay near kothanuru (nr KJC)

  • @Yadu321
    @Yadu321 5 месяцев назад

    Chettanmare❤❤

  • @newslite8744
    @newslite8744 5 месяцев назад

    very good information Thanks

  • @nijokongapally4791
    @nijokongapally4791 5 месяцев назад

    Good information 👍❤️👌🥰

  • @lathakrishna4310
    @lathakrishna4310 5 месяцев назад

    Super brothers👍

  • @shambhusnair91
    @shambhusnair91 5 месяцев назад

    Well informative

  • @rohithr1420
    @rohithr1420 5 месяцев назад

    Good infmtn guys❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 5 месяцев назад +1

    Nice video bro 👌👍😊

  • @k.c.thankappannair5793
    @k.c.thankappannair5793 5 месяцев назад

    Happy journey 🎉

  • @Emilemmiemily86685
    @Emilemmiemily86685 5 месяцев назад

    First comment💛💛💛💛

  • @vijayv3698
    @vijayv3698 5 месяцев назад

    Informative videos

  • @Nikhil_RK
    @Nikhil_RK 5 месяцев назад +8

    ഇന്നലെ Facebook ൽ story കണ്ടപ്പോൾ ഞെട്ടിപ്പോയി. അപ്പോൾ തോട്ട് ഈ videoക്ക് waiting ആയിരുന്നു 😅

  • @nihal.k.k.7846
    @nihal.k.k.7846 5 месяцев назад +1

    Super episode

  • @bharathikrishnan3744
    @bharathikrishnan3744 5 месяцев назад

    Awesome 😎

  • @cletusjdicruz6566
    @cletusjdicruz6566 5 месяцев назад

    👍👍Tanku

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 месяцев назад +1

    Bangalore airport terminal 2 received special award.

  • @nandanm
    @nandanm 5 месяцев назад

    adipoli ❤❤

  • @SoorajPK-xw6th
    @SoorajPK-xw6th 5 месяцев назад +1

    First comment

  • @sahad_kannur
    @sahad_kannur 5 месяцев назад

    😍❤

  • @Darshankumar-vb7me
    @Darshankumar-vb7me 5 месяцев назад

    From banglore❤

  • @rihanali456
    @rihanali456 5 месяцев назад

    Ningal kashmirileekk pokanam plss.....ppo nalla.climate aaan...video yum adipoli aayrkkm..nalla experience aayrkkm

  • @shibilyrehman6771
    @shibilyrehman6771 5 месяцев назад

    Njn povunund 30th n Bengaluru to London ❤

  • @CloudCakes
    @CloudCakes 5 месяцев назад +1

    super

  • @n.m.saseendran7270
    @n.m.saseendran7270 5 месяцев назад +1

    Had it been at Mumbai what would have been the rush.

  • @paruparvathy7049
    @paruparvathy7049 5 месяцев назад

    ❤🎉❤

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 месяцев назад +1

    SMVT to Karaikal train.

  • @sreerajr4031
    @sreerajr4031 5 месяцев назад

    The most beautiful airport in the world
    Kempagauda international airport, Bengalooru

  • @gireeshk8724
    @gireeshk8724 5 месяцев назад

    Bros amrith bharat express video waiting ❤❤

  • @khanhameed6672
    @khanhameed6672 5 месяцев назад

    Useful blog

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад

      Thanks

    • @khanhameed6672
      @khanhameed6672 5 месяцев назад

      @@MalayaliTravellers bro pls tel me
      Banglore airport to railway station destence

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 месяцев назад

    ❤️❤️❤️

  • @Yadu321
    @Yadu321 5 месяцев назад

    ❤❤

  • @rasinrajum5310
    @rasinrajum5310 5 месяцев назад

    ❤❤❤❤

  • @--007-_
    @--007-_ 5 месяцев назад

    💙

  • @sreeganana8469
    @sreeganana8469 5 месяцев назад

    Bro can you try Amrit Bharath express.I already requested you to try this train

  • @usmankoyausmankoya4191
    @usmankoyausmankoya4191 5 месяцев назад

    ❤❤❤❤❤

  • @sanjogization
    @sanjogization 5 месяцев назад

    If trains are available every half hour only then people will come. Also it should be available 24 / 7.

  • @amstrongsamuel3201
    @amstrongsamuel3201 5 месяцев назад +1

    lack of awareness of public, ease of access, frequency are factors impacting the services. If Kochi and Trivandrum airport has similar service most domestic passengers will make use of it.

  • @sreexz
    @sreexz Месяц назад

    Bro thirich ith pole airport l ninn railway stationilekk service undo?

  • @nizamkt3569
    @nizamkt3569 5 месяцев назад

    Hai bro frm soudhi ❤❤

  • @ManjuRailways
    @ManjuRailways 5 месяцев назад

    Bro please make travel journey in 06387 Ksr Bangalore kolar demu via Chikkaballapura Kolar, Because demu running last diesel run from feb 2024 Memu will be replaced

  • @Mithun_Manoharan_Kanhangad
    @Mithun_Manoharan_Kanhangad 5 месяцев назад

    🥰🥰🥰🥰🥰🥰

  • @Shskksvsvsvjsgshsjwvse
    @Shskksvsvsvjsgshsjwvse 5 месяцев назад

    BNC Railway station mosham onnumalla oru kaalath 12503 BANGLORE AGARTALA HUMSAFAR EXPRESS Depart ayath ivide ninn aan bro

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад

      ഈ റെയിൽവേ സ്റ്റേഷൻ മോശം എന്ന് വീഡിയോയിൽ പറയുന്നുണ്ടോ. ?

  • @LifeOfSinanAvala
    @LifeOfSinanAvala 5 месяцев назад

    Bro ningal ithinu munne use cheyytha gopro details onnum parayumo model name ?

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 месяцев назад +1

    Bangalore metro

  • @Shymon.7333
    @Shymon.7333 5 месяцев назад

    Good evening ❤❤❤

  • @midhunkorambeth4857
    @midhunkorambeth4857 5 месяцев назад +1

    കുറച്ചു മുന്നേ ചെയ്തിരുന്നെങ്കിൽ.... Whitefield നിന്ന് ഓൺലൈൻ ടാക്സി യിൽ എയർപോർട്ടിലേക്കു പൈസ ലഭിക്കാമായിരുന്നു....

  • @user-qc4pq3ib6j
    @user-qc4pq3ib6j 5 месяцев назад

    കൊല്ലം കന്യാകുമാരി മെമു ട്രെയിൻ ഇൽ toilet സൗകര്യം ഉണ്ടോ ?

  • @sahilvc146
    @sahilvc146 5 месяцев назад +1

    Next video nth ane

  • @dude.462
    @dude.462 5 месяцев назад

    Njan poyathada ❤

  • @silvergaming276
    @silvergaming276 5 месяцев назад +1

    Rajdhani Express യാത്ര പോകു Thiruvananthapuram to Nizamuddin

  • @gireeshk8724
    @gireeshk8724 5 месяцев назад

    Bros ,amrith bharath video waiting....❤❤

  • @NavjyothS-lg6fp
    @NavjyothS-lg6fp 5 месяцев назад

    Demu or Memu

  • @joyvj5532
    @joyvj5532 5 месяцев назад

    തൃശൂർ to അയോധ്യ trin undo

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 5 месяцев назад +1

    22404 train 10 hours delay.

  • @nihalnihunihalnihu1951
    @nihalnihunihalnihu1951 5 месяцев назад

    Natil friend okke unddo

  • @gametime4349
    @gametime4349 5 месяцев назад

    Hi bro എനിക്ക് ചെറിയ iru issue പറ്റി..rajadhani express njan ticket ഇല്ലാതെ കയറി ...അവസാനം അതിൽ ജനറൽ compartment illalo..ente അടുത്ത് attender വന്നു 2000 ചോദിച്ചു .ഞാൻ കൊടുത്തില്ല fine അടിക്കും എന്ന പറഞ്ഞപ്പോൾ അടുത്ത സ്റ്റോപ്പിൽ ഇറങ്ങി ..അഥവാ ഇങ്ങനെ രാജധാനിയിൽ ac ticket ഇല്ലാതെ കയറിയാൽ എന്താ ചെയ്യുക pls onnu paryumo ..njan doorinte side നിന്നെ അങ്ങനെ ആണെകിൽ അവർക്ക് fine അടിക്കാൻ പറ്റുമോ pls ..njan onnu thangale വിളിച്ചോട്ടെ ..numver ഒന്ന് പറയുബോ

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад +1

      അതിൽ മുഴുവനും AC മാത്രം ആണുള്ളത്.. attender ന് കാശു വാങ്ങാനുള്ള അധികാരം ഇല്ല.. TTE യേ ആണ് കാണേണ്ടത്

  • @abdullakkuttyca1236
    @abdullakkuttyca1236 5 месяцев назад

    Railway station il നിന്നും airport ഇലേക്ക് എത്ര ദൂരം ഉണ്ട് ചേട്ടന്മാരെ..

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад +1

      Terminal 1 ലേക്ക് 4.5 KM
      Terminal 2 ലേക്ക് 5.5 KM
      Shuttle Buses are Available to Airport

  • @shibinkvarghese
    @shibinkvarghese 5 месяцев назад

    Thank you for information. Wish you a flight journey soon...❤

  • @sherinsaji7963
    @sherinsaji7963 5 месяцев назад

    Namukk ingane Kochi Airport nte Back loode Train pokunna Nokki irikkaam...😢
    Avide ithe pole oru Station ennu varaan aanno aavo...😢

  • @SleepyFireflies-oe8ly
    @SleepyFireflies-oe8ly 5 месяцев назад

    Izzath nagar റെയിൽവേ സ്റ്റേഷൻ ഒന്ന് കവർ ചെയ്യുമോ?

  • @shakkeermpp7888
    @shakkeermpp7888 Месяц назад

    Train time

  • @vijayv3698
    @vijayv3698 5 месяцев назад

    Good effort.... Manu and naveen 😍

  • @riyastir
    @riyastir 5 месяцев назад

    Train kuravaanu. Majestic nu airport bus und. Istam pole und

  • @ArunRaj-ji1jh
    @ArunRaj-ji1jh 5 месяцев назад +1

    Adipoli journey brothers 🫂❤️‍🩹

  • @HKEntertainments
    @HKEntertainments 5 месяцев назад

    നിങ്ങൾ എൻ്റെ ഈ ആഗ്രഹം സാധിച്ചു തരാമോ pls. CAN നിന്നും ALLP വരെ Executive Express ഇൽ യാത്ര ചെയ്യാമോ? എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട local express ട്രെയിനുകളിൽ ഒന്നാണ് ഞാൻ അതിൽ CLT നിന്നും ALLP വരെ പോയിട്ടുണ്ട്.
    NB
    ഒരു കാരണവശാലും തിരിച്ചതിൽ വരരുത്. 21:29 CLT എന്ന് പറയും പക്ഷേ 22:10, 22:40 നൊക്കെ ആണ് എത്താർ

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад

      അത് ഒരിക്കൽ ഷൂട്ട് ചെയ്തിട്ടുണ്ട്

    • @HKEntertainments
      @HKEntertainments 5 месяцев назад

      @@MalayaliTravellers link

    • @HKEntertainments
      @HKEntertainments 5 месяцев назад

      @@MalayaliTravellers link അയക്കൂ

  • @NavjyothS-lg6fp
    @NavjyothS-lg6fp 5 месяцев назад

    Flights travel cheyyanam

  • @ckazeez
    @ckazeez 5 месяцев назад

    കേരളത്തിലേക്ക് ബാംഗ്ലൂർ ഏത് റെയിൽവേ സ്റ്റേഷനിൽ നിന്നാണ ട്ര യിൻ ഉള്ളത്

  • @ajithabhi2332
    @ajithabhi2332 5 месяцев назад +1

    Ksr Bangalore retiring room ന്റെ price എത്ര ആണ്

  • @LuxorLops
    @LuxorLops 5 месяцев назад

    500 Like aakitundeyy

  • @sajad.m.a2390
    @sajad.m.a2390 5 месяцев назад +1

    സാധാരണ എല്ലാവരും പറയാറുണ്ടല്ലോ ഞാൻ ടാക്സി വിളിച്ചാണ് എയർപോർട്ടിൽ വന്നതെന്ന്. അതുപോലെ നിങ്ങൾ ട്രെയിൻ വിളിച്ചു എയർപോർട്ടിൽ പോയി 🤣...

  • @ospadijaggu6187
    @ospadijaggu6187 5 месяцев назад

    ഇങ്ങിനെ കാലി അടിക്കുന്നത് കൊണ്ടാണ് റെയിൽവേ ഒക്കെ എപ്പോഴും കുത്തുപാള കണക്കു കാണിക്കുന്നത്

  • @vishnu3040
    @vishnu3040 5 месяцев назад +1

    Cochin international airport ഇൽ ഇങ്ങനത്തെ സൗകര്യം വന്നാൽ എങ്ങനെ ഇരിക്കും?🙄

  • @Sunuchouhan
    @Sunuchouhan 5 месяцев назад +1

    nammude nattil പരശുറാം എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ലകോഴിക്കോട്ടേക്കുള്ള യാത്രയിൽ യാത്രക്കാർ അബോധാവസ്ഥയിലാകുംഎല്ലാ ട്രെയിനുകളിലും കനത്ത തിരക്കാണ്

  • @gametime4349
    @gametime4349 5 месяцев назад

    Hi

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад

      Hi

    • @gametime4349
      @gametime4349 5 месяцев назад

      @@MalayaliTravellers bro njana insta MSG ayache ..thank for ur information...

  • @emersonabraham9323
    @emersonabraham9323 5 месяцев назад

    265👍

  • @rameezsr
    @rameezsr 5 месяцев назад

    Fight keri bro

  • @editorramees2163
    @editorramees2163 5 месяцев назад

    Nighal flight n pokununda

  • @abdulbarislimslim215
    @abdulbarislimslim215 5 месяцев назад

    ലോങ്ങ്‌ ജേർണി വരട്ടെ,

  • @ajayunnikrishnan7102
    @ajayunnikrishnan7102 5 месяцев назад

    Why the Shuttle Bus Driver 😡 did not wait for you guys

    • @MalayaliTravellers
      @MalayaliTravellers  5 месяцев назад

      ഞങ്ങൾ വൈകിയതാണ് കാരണം 😁👍

  • @ansal0753
    @ansal0753 5 месяцев назад

    Daily hostel il ninn nokkiyal kanune kazhchaa. 🛫🛬