നായവളർത്തൽ ജീവിതമാർഗ്ഗമാക്കിയ ലിസി എന്ന വീട്ടമ്മ|6 Variety Dog Breeds|Dog Kennels Kerala

Поделиться
HTML-код
  • Опубликовано: 30 сен 2019
  • Subscribe here:
    / @oruadaarpetsstory
    Lissy pets-9349515407
    #Lissypets#biggestdogkennesinkerala,#kerala dog videos,#kerala dog kennels,#biggest dogs,#dogs food,#dog farms,#persian cats malayalam,#Edogs malayalam,#funny dogs,#pets videos,#dog kennels in komabatore,#top 10 dogs,#top 25 dogs,#haritham sundaram,#rotweiler,#labrador,#pug,#siberian husky,#pomerenian,#neopolitian musttiff,#pitbull,#doberman
  • ЖивотныеЖивотные

Комментарии • 406

  • @oruadaarpetsstory
    @oruadaarpetsstory  4 года назад +52

    ലിസി ചേച്ചിയുടെ Persian cats വീഡിയോ കാണാൻ
    ruclips.net/video/nCSl3Mhgr5M/видео.html

  • @onedayyouwillbemyfan
    @onedayyouwillbemyfan 4 года назад +601

    അമ്മയ്ക്ക് ഇഷ്ടമല്ലാത്തതുകൊണ്ട് മാത്രം വീട്ടിൽ നായയെ വളര്താൻ പറ്റാത്തവർ ആരൊക്കെയുണ്ട്... ?

    • @aadhiaadhi9260
      @aadhiaadhi9260 4 года назад +6

      ഞാൻ 😪

    • @midhunpala4388
      @midhunpala4388 4 года назад +13

      idea പറയട്ടെ

    • @aju9726
      @aju9726 4 года назад +4

      ☝️

    • @midhunkrishna8509
      @midhunkrishna8509 4 года назад +31

      ഒരു ഐഡിയ പറഞ്ഞു തരാം നല്ല ഒരു toy breed വാങ്ങി വീട്ടിൽ കൊണ്ട് വരുക 1ആഴ്ച കഴിഞ്ഞാൽ അമ്മക്ക് നിങ്ങളോട് ഉള്ളതിനേക്കാൾ കൂടുതൽ ഇഷ്ടം അതിനോടാകും

    • @anuranjrb2125
      @anuranjrb2125 4 года назад +9

      എന്റെ മോനെ സത്യം

  • @tonyelcucuifergusan4055
    @tonyelcucuifergusan4055 4 года назад +305

    വീട്ടിൽ മതിൽ ഇല്ലാത്തതുകൊണ്ട് ഇഷ്ട്ടപെട്ട നായയെ വളർത്താൻ പറ്റാത്ത ആരൊക്കെ ഉണ്ട്

  • @akshayk5736
    @akshayk5736 4 года назад +52

    Husky ഡോഗിനെ നല്ല പോലെ നോക്കാൻ പറ്റില്ലെങ്കിൽ വാങ്ങരുത്.... husky paavam.... കുറച്ച് വൃത്തിയാക്കി വളർത്തി കൂടെ ചേച്ചി...

    • @sajithsanthosh8470
      @sajithsanthosh8470 4 года назад +3

      athay... husky engane aa choodil kidakkuno avo

    • @akshayk5736
      @akshayk5736 4 года назад +2

      Sajith Santhosh paavam athinde vidhi......

    • @ajayannarayanan516
      @ajayannarayanan516 4 года назад

      5

    • @akshayk5736
      @akshayk5736 4 года назад

      Ajayan Narayanan എന്താണ്

    • @AnnamariaAnnakutty
      @AnnamariaAnnakutty 4 года назад +6

      കാശല്ലേ പ്രധാനം അല്ലാതെ കരുണയല്ലല്ലോ. പോക്കറ്റ് നിറക്കാൻ നോക്കുമ്പോൾ എന്ത് husky എന്ത് pug. വല്ലാത്ത മനുഷ്യർ

  • @mohdfarookseeyar
    @mohdfarookseeyar 4 года назад +4

    Super 😍

  • @Indianarmy-ek5gv
    @Indianarmy-ek5gv 4 года назад +56

    വിളിച്ചാൽ എടുക്കാൻ പറ്റില്ലെങ്കിൽ നമ്പർ കൊടുക്കരുത്

  • @atreeshaKraj
    @atreeshaKraj 4 года назад +2

    Waiting aayrnnu ee vediok

  • @valsalasahadevan5705
    @valsalasahadevan5705 4 года назад +3

    Enik dogsinee othiri ishtaanuu

  • @musafirthatsmyname3459
    @musafirthatsmyname3459 4 года назад +3

    സൂപ്പർ

  • @arunappu9681
    @arunappu9681 4 года назад +3

    Adipole

  • @aiswaryabijeesh3233
    @aiswaryabijeesh3233 4 года назад +5

    ലിസി ചേച്ചി 🥰🥰🥰

  • @priyankapb7448
    @priyankapb7448 4 года назад +3

    Very cute dogs....

  • @ansaransar6675
    @ansaransar6675 4 года назад +4

    Lissy your great

  • @akhilpkumar953
    @akhilpkumar953 4 года назад +3

    കൊള്ളാം

  • @mikhaeljohn9773
    @mikhaeljohn9773 4 года назад +2

    കിടു

  • @vijithvinod3902
    @vijithvinod3902 4 года назад +1

    Polichu

  • @adithyakrishna4998
    @adithyakrishna4998 4 года назад +2

    👌

  • @avinashkumartc8033
    @avinashkumartc8033 4 года назад

    Lissy chechi gave a good information 👍👍

  • @aparna3441
    @aparna3441 4 года назад +31

    പാവം husky,..അതിനു കുറച്ചൂടെ തണുപ്പുള്ള അന്തരീക്ഷം ഒരുക്കണെ ചേച്ചി ..പഗ്ഗ് എന്റെ favourite ആണ് ..

    • @sharonts1980
      @sharonts1980 4 года назад +3

      Husky indian climate ആയി set ആയി അത് കൊണ്ട് മാത്രം നമ്മുടെ നാട്ടിൽ breeding cheyan pattunath

  • @psychofriend3605
    @psychofriend3605 4 года назад +2

    Adipoli

  • @akhilvg7856
    @akhilvg7856 4 года назад +10

    Huskyyyyy love

  • @gopikrishnan5365
    @gopikrishnan5365 4 года назад +6

    I also have a pug. juu😍😍

  • @jitheshkumar4896
    @jitheshkumar4896 4 года назад +1

    Kiduve

  • @thaslimasalim7179
    @thaslimasalim7179 4 года назад +3

    👌😊😊

  • @PRAVEENKUMAR-jn6cp
    @PRAVEENKUMAR-jn6cp 4 года назад +3

    Very good presentation bro keep it up

  • @44arjunvm40
    @44arjunvm40 4 года назад +1

    Spr

  • @meghalayaexplorer9490
    @meghalayaexplorer9490 4 года назад +4

    😍😍😍😍

  • @shinyjose8221
    @shinyjose8221 4 года назад +25

    കോകോ ഒരുമാതിരി ചൊറി പിടിച്ചു ഇരിക്കുന്നു ശ്രദ്ധിച്ചവർ ഉണ്ടോ

  • @dreamcats8543
    @dreamcats8543 4 года назад +3

    Muthe powli video

  • @mtricks3767
    @mtricks3767 4 года назад +2

    Poli macha

  • @shajanjoy6992
    @shajanjoy6992 4 года назад

    Congrats lissy chechi

  • @crazyappu2853
    @crazyappu2853 3 года назад

    ബ്യൂട്ടിഫുൾ ഡോഗ്

  • @abhaykrishna2594
    @abhaykrishna2594 4 года назад

    Chetta super

  • @sandhasasi2555
    @sandhasasi2555 4 года назад +2

    Super annallo dogs

  • @sskumar3034
    @sskumar3034 4 года назад +1

    Neet and clean farm

  • @sibynsr5718
    @sibynsr5718 4 года назад +2

    Nice

  • @akshayk5736
    @akshayk5736 4 года назад +10

    കാലിന്ടെ നീളം എത്രയും കുറയണം ഒന്നും ഇല്ല. അതെ പോലെ ഡാഷ് കുറെ കളർ ഉണ്ട്. മണം പിടിക്കാനുള്ള കഴിവ് കുറവാണ് ഡാഷിന്. ബീഗിൾ ഡോഗിന് കൂടുതൽ ആണ് മണം പിടിക്കാനുള്ള കഴിവ് . .ഡാഷ് അടിപൊളി കിടു ഡോഗ് ആണ് എനിക്കും ഉണ്ട് ഒരു സുന്ദരി ഡാഷ് 😘😘😘. ഇണ ചേർക്കാൻ 10.12 ആണ് ഞങ്ങളുടെ കണക്ക്.

    • @achuth347
      @achuth347 4 года назад

      Entha bro ee kanakk?
      10.12 entha udeshichea?
      Onnu paranj taramo

  • @santhoshkumar-ro9dj
    @santhoshkumar-ro9dj 4 года назад

    Super

  • @FishVlogMalayalam
    @FishVlogMalayalam 4 года назад +2

    Gd

  • @soumyajitbiswas3291
    @soumyajitbiswas3291 3 года назад

    So cute

  • @michlejohn8597
    @michlejohn8597 4 года назад +2

    nys

  • @abhilashkichu6022
    @abhilashkichu6022 4 года назад +10

    പറവ പ്രാവിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @renjithrenjith9753
    @renjithrenjith9753 4 года назад +1

    Good

  • @lekhabinoj2061
    @lekhabinoj2061 4 года назад +2

    Teacup Pomeranian oru video cheyyumo

  • @ottamoolikarshakan
    @ottamoolikarshakan 4 года назад +3

    😍👍

  • @modifiedmachanvlog
    @modifiedmachanvlog 4 года назад +2

    Nys video dude a 😄👍👌

  • @shihanashinu5688
    @shihanashinu5688 4 года назад

    Iovely cats

  • @vishnuuday1
    @vishnuuday1 4 года назад +8

    എന്ത് വൃത്തിയാണ് kennel

  • @adarshto3811
    @adarshto3811 4 года назад +10

    3:53
    *Aa dashum beaglum enna kalikunn* ..😂😂😍😍😍
    I have a dash... TOBY..😚😚😚😚

  • @shylajamathew7454
    @shylajamathew7454 4 года назад +5

    I also have jack russell

  • @mahimakesh
    @mahimakesh 4 года назад

    super dogs

  • @sajithck9395
    @sajithck9395 4 года назад

    super

  • @jasminijad9946
    @jasminijad9946 4 года назад +1

    Huskey nn perulla dognu vrithiyulla.. Pavam

  • @tomigeorge1949
    @tomigeorge1949 4 года назад +14

    Husky the cutest among them ... but I think care gives to her is very less...

  • @risanarisana6815
    @risanarisana6815 2 года назад

    Supar dogs

  • @sivaprasadjanardhananpilla3103
    @sivaprasadjanardhananpilla3103 4 года назад

    🔥🔥

  • @abishekcl116
    @abishekcl116 4 года назад +1

    Nyc

  • @anoofazeela4727
    @anoofazeela4727 4 года назад +15

    Husky is not meant for Indian climate .they get sick and lose fur .if u r planning to adopt or buy husky make sure that ur house is fully air conditioned or pls don't punish that beautiful breed . Even the breed in this video look little sick

  • @binoyjoseph8225
    @binoyjoseph8225 4 года назад

    Supper

  • @nellivlathomson2399
    @nellivlathomson2399 2 года назад

    😘😘

  • @aneeshabinoy9778
    @aneeshabinoy9778 4 года назад +2

    😗

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ 3 года назад

    ❤️

  • @SreeshnaParvathy
    @SreeshnaParvathy 3 года назад

    😍😍

  • @avanthika.r8652
    @avanthika.r8652 3 года назад

    🥰😍👍

  • @sudev.p1138
    @sudev.p1138 4 года назад +3

    Watting for fish video

  • @craze_clothings6505
    @craze_clothings6505 4 года назад +1

    Husky 😘😘

  • @sajithcs5911
    @sajithcs5911 4 года назад +5

    Lissy Chechi... Persian Cats
    Video and Dogs video's
    ✍️Oru comment Tharumo.. 😊

  • @binubinu7734
    @binubinu7734 4 года назад +4

    Puppy ye kulippikkan ettavum nalla soap ethanu

  • @vishakramesh82
    @vishakramesh82 4 года назад +8

    Swanthamayi home illathondu naya valarthan pattathathu najn mathramano

  • @Lekshmivipin_25
    @Lekshmivipin_25 4 года назад +1

    Husky 😘😘😘My fav😍onnu clean akkuu

    • @TheAntoniobibeto
      @TheAntoniobibeto 4 года назад

      Lekshmi Lechus cleaninte alla athin skin disease und

    • @Lekshmivipin_25
      @Lekshmivipin_25 4 года назад +1

      @@TheAntoniobibeto may be akum athine nallapole care cheyyanm climate changing oke akumbo oro issues undakum

  • @kuttanck3186
    @kuttanck3186 3 года назад

    Lab supper

  • @jithus2263
    @jithus2263 4 года назад

    Bro Trivandrum koodi onu cover chyu

  • @Rexo41
    @Rexo41 4 года назад +7

    bro i ❤️ pug poli vedio

  • @akshayk5736
    @akshayk5736 4 года назад +31

    കെന്നൽ കാണാൻ ആളുകൾ വന്നോട്ടെ എന്ന് ഒരു കെന്നൽ ഉടമയോടും ചോദിക്കരുത് bro. ആർക്കും താല്പര്യം ഇല്ല സ്വന്തം കെന്നലും ബ്രീടിംഗ് ചെയ്യുന്ന ഡോഗ്‌സും ആളുകളുടെ മുന്നിൽ ഒരു പ്രദർശന വസ്തു ആക്കാൻ

  • @alanjoyk8386
    @alanjoyk8386 3 года назад

    Vere leve 😘

  • @akshayk5736
    @akshayk5736 4 года назад +12

    ചേച്ചിയുടെ ഡോഗ്സ് ഒക്കെ പെറ്റ് ക്വളിറ്റി ആണ്. എനിക്ക് തോന്നിയത്. ബട്ട് എല്ലാ ഡോഗ്സും എനിക്ക് ഇഷ്ടം ആയി........ husky യെ കുറച്ചു കൂടി നന്നായി നോക്കണം ചേച്ചി... നല്ല ഒരു ഭാവി ഉണ്ടാവട്ടെ. നല്ല സ്നേഹത്തോടെ ആണ് ചേച്ചി ഡോഗിന്റെ കൂടെ spend ചെയ്യുന്നത്

  • @triviagaming5930
    @triviagaming5930 4 года назад +2

    Chechi huskiyee nalla vanam grooom cheyyanam. Allel athinte coat quality kurayum. Ente veetilum 1ru husky undd. Athukond arriyam. Athondd parayannuatha

  • @bhuvaneswari.s5584
    @bhuvaneswari.s5584 3 года назад

    😘😘😘😘

  • @leelammaplathodathil8897
    @leelammaplathodathil8897 4 года назад +2

    Rare colour husky

  • @sadasivank.k7742
    @sadasivank.k7742 2 года назад +1

    അതാണ് പ്രധാന പ്രശ്നം, മതിലില്ല.. അതുകൊണ്ട് ഡോഗ് വളർത്തൽ വേണ്ടെന്നു വച്ചു.

  • @lachusma3877
    @lachusma3877 3 года назад

    Pug 😍❤😘

  • @bijesh7632
    @bijesh7632 4 года назад

    Lab my favorite 💕

    • @raveendranpillaik9126
      @raveendranpillaik9126 4 года назад

      Good. Full name of the dogs may be used.

    • @bijesh7632
      @bijesh7632 4 года назад

      @@raveendranpillaik9126 can I give your whats up number

    • @SmiginEast
      @SmiginEast 3 года назад

      Lab puppy ethra rate varum

  • @reenabiju5901
    @reenabiju5901 4 года назад +2

    👍👍👍👍👍🥰🥰🥰🥰🥰🥰

  • @hevenofpets6240
    @hevenofpets6240 4 года назад +1

    Labdoor meeting ചെയ്യക്കണ്ടത് breeding time data പറയുമോ

  • @sindhuramkumar1828
    @sindhuramkumar1828 4 года назад +2

    Chechy ninkalude kayyil spits undooo

  • @jinijacob9396
    @jinijacob9396 4 года назад +2

    Dogsnte romam pozinju pokunnathenthukonda cheachi

  • @sreyes.s3722
    @sreyes.s3722 4 года назад +2

    Golden retriever cap കൊണ്ട് ഓടി അത് പൊളിച്ചു 🤣🤣🤣🤣😆😆😆

  • @Benetjoy22
    @Benetjoy22 4 года назад +7

    Bro I ❤️ dash

  • @akshayk5736
    @akshayk5736 4 года назад +6

    ടൈൽ എല്ലാ ഡോഗിനും കേട് ആണ്

  • @ananthuanil8288
    @ananthuanil8288 4 года назад +2

    First time seeing Albino Siberian husky 😍

  • @thambyjacob8797
    @thambyjacob8797 7 месяцев назад

    Jack Russell available ano
    Gsd bella undu,
    Jack Russell അടുത്ത വീട്ടിലെ july, വളരെ quite anu

  • @dhanushm.c7900
    @dhanushm.c7900 4 года назад +2

    Parava loft vidio

  • @anoop10502
    @anoop10502 3 года назад

    Husky ye comb cheyyarilla enn thonnunnu skin full poyi erikkuva
    Husky kurach koodi maintain cheyyanam

  • @bhagyasreebhagyasree4696
    @bhagyasreebhagyasree4696 4 года назад

    Njanum Bully, Pitbull, Rot, pug, Minipinscher, Lab, Okke Valarthunund...But Ethil Ulla Huskye Nallonam Nokkan Pattiyillakil Vangaruth Pavam kittum.....

  • @solamansby3400
    @solamansby3400 4 года назад +5

    Husky pavam

  • @rjkl2856
    @rjkl2856 4 года назад +4

    Female dachhund കുട്ടി ഉണ്ടോ

  • @Music-fe2ul
    @Music-fe2ul 4 года назад

    Pomeranian 🐕 hair loose akunnu enthenkilum medisicen parayumo pls.

  • @akashriv6408
    @akashriv6408 4 года назад +3

    Lab

  • @marshellshaji8754
    @marshellshaji8754 4 года назад +6

    price of pug??

  • @ramyamanesh4535
    @ramyamanesh4535 4 года назад +1

    Chechy very nice I will surely call you to buy a dash puppy