yes....100% kt ജലീലിന് മറുപടി പറഞ്ഞതാണെങ്കിലും,അത് നന്നായി കൊണ്ടത് മരണപ്പെട്ടവരെ വിളിച്ചു തേടുന്ന സമസ്ഥക്കാർക്കാണ്... ഇതാണ് അതിന്റെ യാഥാര്‍ത്ഥ്യം എന്നിരിക്കേ ഇന്നയിന്ന ആളുകൾ ഔലിയാക്കളാണെന്നും,അവർ സ്വർഗത്തിലാണെന്നും സമസ്ഥക്കാരോട് പറഞ്ഞത് ആരാണ്...??? അപ്പോൾ സ്വർഗത്തിലാണെന്നോ,നരകത്തിലാണെന്നോ ഉറപ്പില്ലാത്ത ആളുകളോടാണോ ഇത്രയും കാലം സമസ്ഥക്കാർ തേടിയിരുന്നത്.....??? എല്ലാത്തിനും കഴിവുള്ള കാരുണ്യവാനായ അള്ളാഹു ഉള്ളപ്പോൾ നിങ്ങൾ അറിഞ്ഞുകൊണ്ട് ഈ ശിർക്ക് ചെയ്യുന്നത് എന്തിനാണ് സമസ്ഥക്കാരേ.....???
കാര്യങ്ങൾ നിയന്ദ്രിക്കുന്നത് അള്ളാഹു ഏല്പിക്കുന്ന ആളുകൾ ഉണ്ട് അവേർമുഖേനെ മുന്നറിയിപ്പുകൊടുക്കും ഇപ്പോഴും ആദർശ്യമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകൻ ഉണ്ട് അദ്ദേഹം ഇളൂർ നബിയാന് അദ്ദേഹം തിരിഞ്ഞടുക്കുന്ന ആള്ക്ക് വാഹയു മുഖേനയും സ്വപ്ന ദര്ശനത്തിലൂടെയും കാര്യങ്ങൾ പറഞ്ഞുകൊടുക്കും അതനുസരിച്ചു ഇ ആൾ പ്രവർത്തിക്കും അവരെയാണ് വലിയുകൾ എന്ന് പറയുന്നത് വിശ്വാസികളെ ശതുറുകളിൽ നിന്നും ആദർശ്യമായി രെക്ഷ നൽകുന്നവർ അതാരാണെന്ന്നു വിഷ്വസികൾക്ക് അറിയില്ല അവർ ആളല്ലാഹുവിനോട് ദുഹാ ചെയ്താൽ അത് പ്രകാരം കാര്യങ്ങൾ നടക്കും ഇസ്തിഗാസ അനുവദിയം ആണ് അത് മരിച്ച വ്യക്തികളെ ഇടനിർത്തിയല്ല ജീവിച്ചിരിക്കുന്ന ആത്മീയമായി ഉയർന്ന ദിനിപരമായ ചിട്ടകളിൽ നടക്കുന്ന ആൾകാർ ദുഹാ ചെയ്താൽ അത് ആളല്ലാഹു സ്വീകരിക്കും അതിനു അപ്പോൾ തന്നെ ഉത്തരം കിട്ടികൊളണം എന്നില്ല പള്ളിയിലെ ഉസ്താദിനെകൊണ്ട് ദുഹാ ചെയ്കാം എന്ത് കാര്യത്തിനും ഇന്ന ആൾ സ്വർഗത്തിൽ പോകും എന്നുള്ളത്😮 ആർക്കും പറയം അയാൾ ചെയ്ത പ്രവർത്തിയുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുകയും സൽപ്രവർത്തികൾ ചെയ്തവർക്കും സ്വാർഗം വഗ്ദാനം ചെയ്തിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് സ്വാർഗം കിട്ടും എന്നുപറയാൻ പറ്റും അല്ലെങ്കിൽ എന്ത് ഉറപ്പാണ് ആളുകൾക്ക് അതേപോലെ വിഷ്വസിക്കാതെ ദുർ പ്രവർത്തികൾ ചെയ്തു നടന്നവർക്കു നരകവും ലഭികും എന്നും പറയാം ഇവിടെ ഇസ്ലാം ദിൻ വിഷ്വസിച്ചേവർ ആയാലെണ് സ്വാർഗം കിട്ടുക ഇസ്ലാം ദിൻ വിശ്വാസം ഇല്ലാത്ത ആൾ സൽപ്രവർത്തികൾ ചെയ്തിട്ട് സ്വർഗത്തിൽ പോകില്ല അതുപോലെ വിഷ്വസിക്കാതെ ദുഷ് പ്രവർത്തികൾ ചെയ്ത ആൾക്കു നരകം തന്നെ എന്നാൽ ഒരാൾ ഇസ്ലാം ദിൻ വിശ്വസിക്കുകയും ദുഷ് പ്രവർത്തികൾ ചെയുകയും ചെയ്താൽ അയാൾക്കു ദുഷ് പ്രവർത്തിയുടെ ശിക്ഷ കഴിഞ്ഞാൽ സ്വാർഗം കിട്ടും അയാൾ ഇസ്ലാം ദിൻ വിഷ്വസി ആയതുകൊണ്ട് ഉമ്മറിനു സ്വാർഗം കിട്ടും എന്ന് ഉറപ്പു പറഞ്ഞു നബ( s) എന്തിനാണ് ഇത്ര പൊടിപ്പും തേങ്ങലും വെച്ച് അദ്ദേഹത്തെ പറ്റി പറയുന്നത്
ത്വരീഖത് കാര് ഷെയ്ഹി ൽ ഇസ്തിഹാസ നടത്തുന്നത് അവർ പരലോകത്തു ശുപാർശ പറയും എന്ന വിശ്വാസത്തിൽ ആണ്... അതിന് അവർ ഓതുന്ന ഒരു ആയത് ഉണ്ട് . പരലോകത്തു നബിമാരുടെ കാലത്ത് ഉള്ളവർക് നബിമാരെയും . ശുഹൈധകളുടെ കാലത്ത് ഉള്ളവർക് ശുഹൈദകളെയും കൊണ്ട് വര പെടും എന്ന് പറയുന്ന ആയത്ത്... ഖുർആൻ കൊണ്ട് വര പെടും എന്നൊക്കെ പറയുന്ന ആയത്.... ആ സമയത്ത് ചുട്ടു പൊള്ളുന്ന സൂര്യന് കീഴിയിൽ പാപികൾ ആയ നമ്മൾ സ്വർഗ്ഗവും നരകവും ഇല്ലാതെ നിൽകുമ്പോൾ നമുക്ക് വേണ്ടി നബിയോട് ശുപാർശ ചയത് നബി മുഘേനെ അലാഹുവിലേക് എന്ന വിശ്വാസം ആണ് അവർക്ക് ഉള്ളത്...... അപ്പോ അതിന് എതിർ ആയുള്ള video ആണ് നിങ്ങൾ ചെയ്യേണ്ടത്.. അല്ലാതെ നിങ്ങൾ ഈ ഇടുന്ന video ഒന്നും സുന്നികളെ ഏശുന്നതാല്ല കാരണം. അവർ പറയും ഞങ്ങൾ ആരാധിക്കുന്നില്ല പ്രാർത്ഥിക്കുന്നില്ല എന്ന്.. അപ്പോൾ വിഡ്ഢി ആവുന്നത് നിങ്ങളല്ലേ ... ഞനും ഒരു മുജാഹിദ് ആണ്.. കാര്യം പറഞ്ഞു എന്ന് മാത്രം
സമസ്തയും സമസ്ഥാനയും അടിസ്ഥാന പരമായി ഒന്നു തന്നെയാണ് . ജുമുഅ ഖുത്ബ സ്പീക്കറിലൂടെ നടത്തിയാൽ ശരിയാകുമോ ഇല്ലയോ എന്ന വിഷയത്തിൽ മാത്രമാണ് അവർ തമ്മിൽ വ്യത്യാസമുള്ളത് .
@@ReactingVideos ഉണ്ട്. ഈ കൂട്ടർ ഇപ്പോഴും മൈക്കിലൂടെ ബാങ്ക് വിളിക്കാത്തവരാണ് ഇവരുടെ പള്ളിയിൽ ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു ആശയത്തിൽ മാറ്റമുണ്ടായത് കൊണ്ടാണ് സമസ്ഥാനയായി മാറിയത്.
അന്തമില്ലാതെ സംഘടനാനേതാക്കാന്മാരെ പിൻപറ്റാതിരിക്കുക. ഖുർആൻ പരിഭാഷ ഒരു പ്രാവശ്യമെങ്കിലും വായിച്ച് നോക്ക് 'എന്താണ് എൻ്റെ റബ്ബ് എന്നോട് പറയുന്നത് മനസ്സിലാക്കാം. 'സംഘടനാനേതാക്കന്മാർ പറയുന്നത് അവരുടെ സാമ്പത്തിക സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് എന്ന് നിങ്ങൾക്ക് ബോധ്യപ്പെടും
അത് മർഹൂം ആണ് അത് ഷൈഖുൽ ഇസ്ലാം ആണ് അത് ഹുജ്ജത്തുൽ ഇസ്ലാം ആണ്. എന്നൊക്കെ പറയാമോ? അത് മൂഹിയിദ്ദീൻ ( ദീനിനെ ജീവിപ്പിക്കുന്നവൻ ) എന്ന് പറയാമോ? എന്തിനേറെ ഒരാൾ മുഉമിൻ ആണെന്ന് മറ്റൊരാൾക്ക് പറയാൻ പറ്റുമോ? പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അവർക്ക് വേണ്ടി പൊറുക്കലിനെ തേടുന്നത്.?
ഈ ലോകം കർമങ്ങളുടെ താണ്. പരലോകം പ്രതിഫലത്തിന്റെതാണ്. ഇവിടെ ജീവിച്ചിരിക്കുമ്പോൾ മാത്രമേ കർമ്മം ചെയ്യാൻ കഴിയൂ. മരണത്തോടെ ആ ചാൻസ് നഷ്ട്ടപ്പെടും അതുകൊണ്ടാണ് മരണത്തെപറ്റി പറഞ്ഞു ഭയപെടുത്തുന്നത്.
ജിന്നിനെ വിളിക്കൽ തൗഹീദ് ആണോ ശിർക്ക് ആണോ മൻസൂർ മറുപടി പറയണം മുങ്ങരുത് അടിമക്ക് അല്ലാഹു പോരെ പിന്നെന്തിനാ മുജാഹിടെ ജിന്നിനെ വിളിക്കുന്നത് അനസ് പറഞ്ഞല്ലോ ശിർക്ക് ആണെന്ന് മൻസൂർ രണ്ട് തോണിയിലും കാൽ ഇടുകയാണ് മറുപടി താ
ക്രിസ്തു പഠിപ്പിച്ച ആചാരങ്ങൾ ചെയ്യാതെ ക്രിസ്തുവിനെത്തന്നെ ആരാധിക്കുന്ന പൗലോസ്യൻ സിദ്ധാന്തത്തിൽ വിശ്വസിച്ചു ജീവിക്കുന്ന ഒരു ക്രിസ്തവനും സ്വർഗത്തിൽ പ്രവേശിക്കില്ല. യേശു പഠിപ്പിച്ചത് നമ്മുടെ കർത്താവ് ഏക കർത്താവ് ആ കർത്താവിനെ സർവ്വ ശക്തിയോടെയും വിശ്വാസത്തോടെയും അറിയുകയും ആരാധിക്കുകയും ചെയ്യുക എന്നാണ്. ... അല്ലാതെ നമ്മുടെ കർത്താവ് യേശു കർത്താവ് എന്നല്ല. ബൈബിൾ മനസിരുത്തി വായിക്കുക. അല്ലാതെ പുരോഹിതമാരുടെ വ്യാഖ്യാനം കേട്ടു മനസിലാക്കിയാൽ ഇങ്ങനിരിക്കും 😂നിങ്ങൾ ക്രൈസ്തവരല്ല പൗലോസ്യൻമാരാണ് 😂അതുകൊണ്ടാണ് ഇസ്രായേലി ലെ ജൂതന്മാർ ക്രിസ്ത്യാനികളെ കാണുമ്പോൾ കാറി തുപ്പുന്നത്.
@ അവരുടെ ജീവിതത്തെ വിലയിരുത്തിയും അവരിൽ നിന്നുണ്ടായ കറാമത്തുകളും അവരുടെ ഈമാനികമായ പ്രവർത്തനങ്ങളും നോക്കിയാണ് ., നിരീശ്വര വാദം കലർന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല .. ജബ്ബാറിനെയും ജാമിതയെയും സൃഷ്ടിക്കുന്നവരോട് എന്ത് karaamath പറയാൻ
മൗലാനാ നിങ്ങൾ പറഞ്ഞ സത്യം മൻസൂർ സാഹിബിൻ്റെ വിഡിയോ വിലൂടെ കേട്ടു കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിന് പ്രതിഫലം മൻസൂർ സാഹിബിന്ന് കൊടുക്കണെന്നുള്ളാ.
@@AbdulAzeez-g6i ആമീൻ
ചിന്തിക്കുന്നവർക്ക് എളുപ്പ० മനസ്സിലാക്കാവുന്ന ലളിതമായൊരു അവതരണ०
അൽഹംദുലില്ലാഹ്.... Good 👌
അങ്ങനെ വഴിക്ക് വാ ബിദയികൾക്ക് ചെറുതായി ബോധം വരുന്നു ണ്ട് തൗഹീദിന് പ്രസക്തി വരുന്നുണ്ട് അൽഹംദുലില്ലാഹ്
മൻസൂർക്കാ ചുഴലി അബ്ദുല്ല മൗലവി താങ്കളെ കുറിച്ച് സംസാരിക്കുന്നത് കേട്ടിരുന്നു....അഭിനന്ദനങ്ങൾ.🎉
👍🥰
മൻസൂർ ഭായ് നിങ്ങളുടെ അവതരണം സൂപർ,,,, പലർക്കും ഉപകാരപ്രഥം '
മാഷാഅല്ലാഹ് ഖുറാഫികൾക്ക് കാര്യം തൗഹീദ്മനസ്സിലായിവരുന്നുണ്ട് അൽഹംദുലില്ലാഹ്
മൻസൂർ ഭായ് അല്ലാഹു അവരിൽ കൂടെ സത്യം പറയിപ്പിക്കുകയാണ്.
നജീബ് മൗലവി mm അക്ബർ സാഹിബിന്റെ പ്രസംഗം കേട്ട് കാണാൻ സാധ്യതയുണ്ട്
അഹ്‌ലുസുന്ന ഷിയായിസത്തിലേക്ക് വഴുതി മാറിക്കൊണ്ടിരിക്കുന്നു
കേരളത്തിൽ.
മൻസൂർ ഭായി നിങ്ങൾ പോരാട്ടം തുടരുക.
ഇൻഷാ അല്ലാ...
സംസ്ഥാന: കുറാഫി
EK സമസ്ത: കുറാഫി pro
AP സമസ്ത: കുറാഫി pro max
കുരുവട്ടൂരി: കുറാഫി ultra pro max plus
😃😃😃
yes....100%
kt ജലീലിന് മറുപടി പറഞ്ഞതാണെങ്കിലും,അത് നന്നായി കൊണ്ടത് മരണപ്പെട്ടവരെ വിളിച്ചു തേടുന്ന സമസ്ഥക്കാർക്കാണ്...
ഇതാണ് അതിന്റെ യാഥാര്‍ത്ഥ്യം എന്നിരിക്കേ ഇന്നയിന്ന ആളുകൾ ഔലിയാക്കളാണെന്നും,അവർ സ്വർഗത്തിലാണെന്നും സമസ്ഥക്കാരോട് പറഞ്ഞത് ആരാണ്...???
അപ്പോൾ സ്വർഗത്തിലാണെന്നോ,നരകത്തിലാണെന്നോ ഉറപ്പില്ലാത്ത ആളുകളോടാണോ ഇത്രയും കാലം സമസ്ഥക്കാർ തേടിയിരുന്നത്.....???
എല്ലാത്തിനും കഴിവുള്ള കാരുണ്യവാനായ അള്ളാഹു ഉള്ളപ്പോൾ നിങ്ങൾ അറിഞ്ഞുകൊണ്ട് ഈ ശിർക്ക് ചെയ്യുന്നത് എന്തിനാണ് സമസ്ഥക്കാരേ.....???
കുറാഫി എന്ന് പറഞ്ഞാൽ എന്താണ് അർത്ഥം? ?
@@driftwud2596
സത്യം അറിഞ്ഞിട്ടും,അത് മൂടി വച്ചവർ...അല്ലെങ്കിൽ അവിശ്വസിച്ചവർ...
@@MUHAMMEDALI-99.ദീനിൽ ഒരു കാര്യം തെളിവ് നോക്കാതെ വിശ്വസിക്കുന്നതിനെയും ഖുർആഫാത് എന്ന് പറയും
ശിർക് ചെയ്യുന്നവർ 100% നരകത്തിൽ തന്നെ
👌👌👌
Super sepchi
Super analysis 😂
സമസ്ത ഗ്രുപ്പുകളുടെ എല്ലാ വാദങ്ങളും പൊളിഞ്ഞു പോയി
കാര്യങ്ങൾ നിയന്ദ്രിക്കുന്നത് അള്ളാഹു ഏല്പിക്കുന്ന ആളുകൾ ഉണ്ട് അവേർമുഖേനെ മുന്നറിയിപ്പുകൊടുക്കും ഇപ്പോഴും ആദർശ്യമായി ജീവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകൻ ഉണ്ട് അദ്ദേഹം ഇളൂർ നബിയാന് അദ്ദേഹം തിരിഞ്ഞടുക്കുന്ന ആള്ക്ക് വാഹയു മുഖേനയും സ്വപ്ന ദര്ശനത്തിലൂടെയും കാര്യങ്ങൾ പറഞ്ഞുകൊടുക്കും അതനുസരിച്ചു ഇ ആൾ പ്രവർത്തിക്കും അവരെയാണ് വലിയുകൾ എന്ന് പറയുന്നത് വിശ്വാസികളെ ശതുറുകളിൽ നിന്നും ആദർശ്യമായി രെക്ഷ നൽകുന്നവർ അതാരാണെന്ന്നു വിഷ്വസികൾക്ക് അറിയില്ല അവർ ആളല്ലാഹുവിനോട് ദുഹാ ചെയ്താൽ അത് പ്രകാരം കാര്യങ്ങൾ നടക്കും ഇസ്തിഗാസ അനുവദിയം ആണ് അത് മരിച്ച വ്യക്തികളെ ഇടനിർത്തിയല്ല ജീവിച്ചിരിക്കുന്ന ആത്മീയമായി ഉയർന്ന ദിനിപരമായ ചിട്ടകളിൽ നടക്കുന്ന ആൾകാർ ദുഹാ ചെയ്താൽ അത് ആളല്ലാഹു സ്വീകരിക്കും അതിനു അപ്പോൾ തന്നെ ഉത്തരം കിട്ടികൊളണം എന്നില്ല പള്ളിയിലെ ഉസ്താദിനെകൊണ്ട് ദുഹാ ചെയ്കാം എന്ത് കാര്യത്തിനും ഇന്ന ആൾ സ്വർഗത്തിൽ പോകും എന്നുള്ളത്😮 ആർക്കും പറയം അയാൾ ചെയ്ത പ്രവർത്തിയുടെ അടിസ്ഥാനത്തിൽ വിശ്വസിക്കുകയും സൽപ്രവർത്തികൾ ചെയ്തവർക്കും സ്വാർഗം വഗ്ദാനം ചെയ്തിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിൽ ഒരാൾക്ക് സ്വാർഗം കിട്ടും എന്നുപറയാൻ പറ്റും അല്ലെങ്കിൽ എന്ത് ഉറപ്പാണ് ആളുകൾക്ക് അതേപോലെ വിഷ്വസിക്കാതെ ദുർ പ്രവർത്തികൾ ചെയ്തു നടന്നവർക്കു നരകവും ലഭികും എന്നും പറയാം ഇവിടെ ഇസ്ലാം ദിൻ വിഷ്വസിച്ചേവർ ആയാലെണ് സ്വാർഗം കിട്ടുക ഇസ്ലാം ദിൻ വിശ്വാസം ഇല്ലാത്ത ആൾ സൽപ്രവർത്തികൾ ചെയ്തിട്ട് സ്വർഗത്തിൽ പോകില്ല അതുപോലെ വിഷ്വസിക്കാതെ ദുഷ് പ്രവർത്തികൾ ചെയ്ത ആൾക്കു നരകം തന്നെ എന്നാൽ ഒരാൾ ഇസ്ലാം ദിൻ വിശ്വസിക്കുകയും ദുഷ് പ്രവർത്തികൾ ചെയുകയും ചെയ്താൽ അയാൾക്കു ദുഷ് പ്രവർത്തിയുടെ ശിക്ഷ കഴിഞ്ഞാൽ സ്വാർഗം കിട്ടും അയാൾ ഇസ്ലാം ദിൻ വിഷ്വസി ആയതുകൊണ്ട് ഉമ്മറിനു സ്വാർഗം കിട്ടും എന്ന് ഉറപ്പു പറഞ്ഞു നബ( s) എന്തിനാണ് ഇത്ര പൊടിപ്പും തേങ്ങലും വെച്ച് അദ്ദേഹത്തെ പറ്റി പറയുന്നത്
yes
ഉമർ r last ആയത് odiyirunnu. سورة الكهف
അനസ് മൗലവി എന്ടെ ക്ലാസ് മേ റ്റ് ഇപ്പോൾ കണ്ണൂർ ആണന്നു തോനുന്നു
😢😢😢😢😢
ദജ്ജാൽ
മൻസൂർ മണ്ണാങ്കട്ട ചോർ തിന്നുകയാണ് അവൻ വയർ നിറക്കട്ടെ അവൻ തലയാട്ടുകയാണ് 😂😂😂
സമസ്ഥക്കാരുടെ സ്വയം പ്രഖ്യാപിത ഔലിയാക്കൾ സ്വർഗത്തിലോ,അതോ നരകത്തിലോ....???
@@MohammedNaser-f3h
സമസ്ഥക്കാരുടെ സ്വയം പ്രഖ്യാപിത ഔലിയാക്കൾ സ്വർഗത്തിലാണോ,അതോ നരകത്തിലാണോ....???
സമസ്ഥക്കാരുടെ സ്വയം പ്രഖ്യാപിത ഔലിയാക്കൾ സ്വർഗത്തിലാണോ,അതോ നരകത്തിലാണോ....???
ശെരിക്കും കേൾക്കു സുഹൃത്തേ
ഈ പറയുന്ന കാലഘട്ടങ്ങളിൽ ദീർഹം ഉണ്ടോ ആ കാലഘട്ടങ്ങളിൽ ഉൽപ്പന്നങ്ങൾ അല്ലേ കൊടുക്കുകയും വാങ്ങുകയും ചെയ്തിരുന്നത്.എൻറെ ഒരു സംശയമാണ്
Dirham & Dinar were there
ഉണ്ടായിരുന്നു.
ആ കാലഘട്ടത്തിലെ രജനകളിൽ കാണാം❤
അന്ന് ദിർഹം, ദീനർ(സ്വർണവും, വെള്ളിയും )കാശായി എന്നിവയായിരുന്ന ഉപയോഗിച്ചിരുന്നത്... ‼️‼️‼️
റസൂൽ സല്ലല്ലാഹു അലൈഹി വസല്ലമയുടെ മരിച്ച കുട്ടികളെക്കുറിച്ച് പറഞ്ഞ ഹദീസ് മരണമടഞ്ഞ നിശ്ക്കളങ്കരായ അമുസ്ലിം കുട്ടികൾക്കും ബാധകമാണൊ?
ഇൻഷാ അല്ലാഹ് അങ്ങനെ പ്രതീക്ഷിക്കാം.... (അല്ലാഹു അഅലം)
ഓരോ കുട്ടിയും ജനിക്കുന്നത് ശുദ്ധ പ്രകൃതിയോടു കൂടിയാണ്....അഥവാ എല്ലാ കുട്ടികളും ജനിക്കുന്നത് മുസ് ലിമായിട്ടാണ്....
അപൊ സമസ്തയുടെ യോഗങ്ങൾ കൊക്കെ റസൂല് വരാറുണ്ടല്ലൊ നമസ്ത രൂപികരണ യോഗത്തിൽ ആ മേൻ പറഞ്ഞില്ലെ (റസൂൽ പൂ ക്കുട്ടിയെ സമസ്ത കാർറസൂലാണെന്ന് കരുതി കാണും )
Anennaanu kettadh
ത്വരീഖത് കാര് ഷെയ്ഹി ൽ ഇസ്തിഹാസ നടത്തുന്നത് അവർ പരലോകത്തു ശുപാർശ പറയും എന്ന വിശ്വാസത്തിൽ ആണ്...
അതിന് അവർ ഓതുന്ന ഒരു ആയത് ഉണ്ട് . പരലോകത്തു നബിമാരുടെ കാലത്ത് ഉള്ളവർക് നബിമാരെയും . ശുഹൈധകളുടെ കാലത്ത് ഉള്ളവർക് ശുഹൈദകളെയും കൊണ്ട് വര പെടും എന്ന് പറയുന്ന ആയത്ത്... ഖുർആൻ കൊണ്ട് വര പെടും എന്നൊക്കെ പറയുന്ന ആയത്....
ആ സമയത്ത് ചുട്ടു പൊള്ളുന്ന സൂര്യന് കീഴിയിൽ പാപികൾ ആയ നമ്മൾ സ്വർഗ്ഗവും നരകവും ഇല്ലാതെ നിൽകുമ്പോൾ നമുക്ക് വേണ്ടി നബിയോട് ശുപാർശ ചയത് നബി മുഘേനെ അലാഹുവിലേക് എന്ന വിശ്വാസം ആണ് അവർക്ക് ഉള്ളത്...... അപ്പോ അതിന് എതിർ ആയുള്ള video ആണ് നിങ്ങൾ ചെയ്യേണ്ടത്..
അല്ലാതെ നിങ്ങൾ ഈ ഇടുന്ന video ഒന്നും സുന്നികളെ ഏശുന്നതാല്ല കാരണം. അവർ പറയും ഞങ്ങൾ ആരാധിക്കുന്നില്ല പ്രാർത്ഥിക്കുന്നില്ല എന്ന്.. അപ്പോൾ വിഡ്ഢി ആവുന്നത് നിങ്ങളല്ലേ ... ഞനും ഒരു മുജാഹിദ് ആണ്.. കാര്യം പറഞ്ഞു എന്ന് മാത്രം
പിന്നെ എങ്ങിനെ ആണ് ഇവർ അത് വലി ആണ് അവർ സൊർഗത്തിൽ ആണ് എന്ന് പറയുന്നത് , ഒരു കുട്ടിയെ പോലും അങ്ങിനെ പറയാൻ പാടില്ല എന്ന് (റ : സൂൽ) തങ്ങൾ പറയുമ്പോൾ?!
ജാറംകെട്ടിപൊക്കിശിർക്ചെയ്യുന്നവർഎങ്ങനെമുഅമിനിങ്ങൾആകും?
Appol Badhreengal ?
മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമായോ....???
@@MUHAMMEDALI-99.എന്താ ഒരു പൊക 😂😂😂
Ooooo
Mansoor bhai where is the place of mushrik; as per your knowledge?
ആരുടേയെങ്കിലും മനസ്സ് അറിയുമെങ്കിൽ ഞാൻ പറഞ്ഞു തരാം...
Mushrikukalude sangedham naragamaanennaa allahu paranjadh
Gashayumayi.kayari.kooda.sorgathil.thunnikalee.
ഇന്നാണെങ്കിൽ സ്വർഗത്തിൽ വൈഫൈ iphone ഉണ്ടാകും എന്ന് പറയുമായിരുന്നു
സ്വർഗത്തിൽ ഇത്തരം ഒരു ഉപകരണത്തിന്റെയും ആവശ്യംഇല്ല.
സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് പറയപ്പെട്ട അവരോടും നബിസല്ലല്ലാഹു അലൈഹി വസല്ലമയോടും ശഫാഅത്തിന് വേണ്ടി പ്രാർത്ഥിക്കാമോ ?
ഒരിക്കലും പാടില്ല
പ്രാർത്ഥന അല്ലാഹുവിനോട് മാത്രം
Badira.karnangal....
മൻസൂറേ...... നജീബ് മൗലാനാ.... സമസ്തക്കാരനല്ല,, അയാൾ സംസ്ഥന ക്കാരനാണ്.
ആരായാലും അത് കൊണ്ടതിൽ ഈ നജീബ് വിളിച്ചു തേടുന്ന സൃഷ്ടികളും ഉൾപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല....
എനിക്ക് ഒക്കെ ഒന്നാണ്
അല്ലാഹു അല്ലാത്തവരെ വിളിച്ചുപ്രാർത്ഥിക്കുന്നവർ എല്ലാം കണക്കാ...
ആന അല്ലെ കൂടുതൽ ഉള്ളൂ...?
സമസ്തയും സമസ്ഥാനയും അടിസ്ഥാന പരമായി ഒന്നു തന്നെയാണ് . ജുമുഅ ഖുത്ബ സ്പീക്കറിലൂടെ നടത്തിയാൽ ശരിയാകുമോ ഇല്ലയോ എന്ന വിഷയത്തിൽ മാത്രമാണ് അവർ തമ്മിൽ വ്യത്യാസമുള്ളത് .
നജീബ് മൗലവി സംസ്ഥാനയുടെ നേതാവല്ലേ
സമസ്തയും സംസ്ഥാനയും പേരിൽ മാത്രമേ മാറ്റമുള്ളൂ ആശയം ഒന്നാണ്.
മൻസൂർ ഭായ് നജീബ് മൗലവി സമസ്ഥാനയാണ്.
സമസ്തയല്ല
ആശയത്തിൽ മാറ്റമില്ല.
@@ReactingVideos ഉണ്ട്.
ഈ കൂട്ടർ ഇപ്പോഴും മൈക്കിലൂടെ ബാങ്ക് വിളിക്കാത്തവരാണ്
ഇവരുടെ പള്ളിയിൽ ഇപ്പോഴും അത് തുടർന്ന് കൊണ്ടിരിക്കുന്നു
ആശയത്തിൽ മാറ്റമുണ്ടായത് കൊണ്ടാണ് സമസ്ഥാനയായി മാറിയത്.
@@alinambikkunnan9666
മരണപെട്ടവരോട് തേടുന്നതിൽ മറ്റമില്ലെങ്കിൽ,
ഇനി കഅബയുടെ ഉള്ളിലാണെന്ന് പറഞ്ഞിട്ടും കാര്യമില്ല...
Kabar jeevidam kazhinjitu alle swargavum narakavum aru evide pokum enu arkum parayan patila adu Mohammed nabi polum
ഞാൻ കേട്ടിട്ടുണ്ടല്ലോ ബഹുമാനപ്പെട്ട ഖുറാ തങ്ങൾ പറയുന്നത് ജമാഅത്തെ ഇസ്ലാമി മുജാഹിദ് തബ്ലീഗ് ഇത് മൂന്നും നരകത്തിലാണെന്ന്.
അത് ഖുബൂരി തങ്ങൾക്ക് മനസ്സിലായത് എങ്ങിനെയാണ്....???
കൂറയുടെ അവസ്ഥ അലോഹുവിന്നല്ലേ അറിയൂ...
പിന്നെ കൂറയുടെ വാക്ക് കേൾക്കേണ്ടതുണ്ടോ?
അന്തമില്ലാതെ സംഘടനാനേതാക്കാന്മാരെ പിൻപറ്റാതിരിക്കുക. ഖുർആൻ പരിഭാഷ ഒരു പ്രാവശ്യമെങ്കിലും വായിച്ച് നോക്ക് 'എന്താണ് എൻ്റെ റബ്ബ് എന്നോട് പറയുന്നത് മനസ്സിലാക്കാം. 'സംഘടനാനേതാക്കന്മാർ പറയുന്നത് അവരുടെ സാമ്പത്തിക സ്ഥാനമാനങ്ങൾക്ക് വേണ്ടിയാണ് എന്ന് നിങ്ങൾക്ക് ബോധ്യപ്പെടും
@SaidAli-qb4ln
yes...100%
കൂറ
അത് മർഹൂം ആണ് അത് ഷൈഖുൽ ഇസ്ലാം ആണ് അത് ഹുജ്ജത്തുൽ ഇസ്ലാം ആണ്. എന്നൊക്കെ പറയാമോ? അത് മൂഹിയിദ്ദീൻ ( ദീനിനെ ജീവിപ്പിക്കുന്നവൻ ) എന്ന് പറയാമോ? എന്തിനേറെ ഒരാൾ മുഉമിൻ ആണെന്ന് മറ്റൊരാൾക്ക് പറയാൻ പറ്റുമോ? പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അവർക്ക് വേണ്ടി പൊറുക്കലിനെ തേടുന്നത്.?
അവരെല്ലാം മഹ്സൂമിങ്ങളാണോ...അവർക്ക് വേണ്ടി അള്ളാഹുവിനോട് പൊറുക്കലിനെ തേടുന്നതിലെ കുഴപ്പമെന്താണ്....???
അതുപോലാണോ അവരോട് പൊറുക്കലിനെ തേടുന്നത്....???
ഔലിയകാക എന്നല്ല ഔലിയ ഇബ്‌ലീസ് കാക എന്നാണ് പറയേണ്ടത്
സ്വർഗ്ഗാവകാശികളിൽ 4 ഖുലഫാഉർറാഷിദുകൾ കഴിഞ്ഞാൽ 6സ്വഹാബികളും കൂടിയാണുള്ളത്. വേറെ പത്ത് പേർ എന്നാണ് താങ്കൾ പറഞ്ഞത്. അത് ശരിയല്ല.
വാക്കിൽ വല്ല പിഴവും വന്നിട്ടുണ്ടെങ്കിൽ ക്ഷമിച്ചുകള ഭായ്.
അഷ്‌റത്തുൽ മുബഷിരീൻ ഉലഫാഉ റാഷിദീങ്ങൾ അടക്കമാണ്.
വേറെ 70000പേരെ പറ്റിയും പറഞ്ഞിട്ടുണ്ട്.
മരണത്തെ കുറിച് ഇങ്ങിനെ പറഞ്ഞു പേടിപ്പിക്കുന്ന മറ്റൊരു മതവും ഇല്ല. എന്തിനാണ് ഇങ്ങിനെ പേടിപ്പിച്ചു പറയുന്നത്
വിശ്വാസിയെ സംബന്തിച്ചേടത്തോളം മരണത്തെ കുറിച്ച് പേടി വേണം ദിവസവും മരണത്തെ കുറി ചോർക്കണം
മരണാന്തരജീവിതത്തെ സംബന്ധിച്ച് വിശ്വാസമുള്ളവൻ മരണത്തെ ഭയപ്പെടണം....
ഈ ലോകം കർമങ്ങളുടെ താണ്. പരലോകം പ്രതിഫലത്തിന്റെതാണ്. ഇവിടെ ജീവിച്ചിരിക്കുമ്പോൾ മാത്രമേ കർമ്മം ചെയ്യാൻ കഴിയൂ. മരണത്തോടെ ആ ചാൻസ് നഷ്ട്ടപ്പെടും അതുകൊണ്ടാണ് മരണത്തെപറ്റി പറഞ്ഞു ഭയപെടുത്തുന്നത്.
ഉമർ മൗലവി സ്വർത്ത്തേക്ക് കുതിച്ചു എന്ന് വഹാബികൾ പറയാറുണ്ട്
സ്വർഗത്തിലേക്കെന്ന് പ്രതീക്ഷിക്കുന്നതും,സ്വർഗത്തിലാണെന്ന് ഉറപ്പുപറയുന്നതും ഒന്നാണോ....???
ഏറ്റവും നല്ലത് ഒന്നും വിശ്വസിക്കാതെ മുന്നോട്ട് പോകുക എല്ലാം മായാജാലം
തൗഹീദ് അറിയാതെ രക്ഷപ്പെടാനാവില്ല....
ജിന്നിനെ വിളിക്കൽ തൗഹീദ് ആണോ ശിർക്ക് ആണോ
മൻസൂർ മറുപടി പറയണം മുങ്ങരുത്
അടിമക്ക് അല്ലാഹു പോരെ പിന്നെന്തിനാ മുജാഹിടെ ജിന്നിനെ വിളിക്കുന്നത്
അനസ് പറഞ്ഞല്ലോ ശിർക്ക് ആണെന്ന്
മൻസൂർ രണ്ട് തോണിയിലും കാൽ ഇടുകയാണ്
മറുപടി താ
ജിന്നിനോട് തേടാമെന്നും,അത് ശിർക്കല്ലായെന്നും പറഞ്ഞ, ഏതെങ്കിലുമൊരു മുജാഹിദിന്റെ പേര് പറയാൻ നിനക്ക് സാധിക്കുമോ....???
@@fahimafathima3341
മറുപടിയെവിടെ....???
മുങ്ങരുത്....ok
@@fahimafathima3341
മറുപടിയെവിടെ....???
@@fahimafathima3341
മുങ്ങരുത്...ok
ജിന്നിനോടല്ല. സാക്ഷാൽ നബിതങ്ങളോട് തേടിയാലും ശിർക്കാണ്.
നജീബ് മൗലവി സമസ്ത നേതാവല്ല
ആശയം ഒന്നുതന്നെ.
Allahu. ...p..c ..gorge. Poleyaa. Orikkal. Parananchal. Pinne. .parayilla. 😊
Njangalkk anganey thonneeettla
ഏതെങ്കിലും ഒരു മതത്തിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അത് പറ....
Thanara paniku po
Mammadu polum narakathilaaa pinenthina e bahalam
എന്ന് ആര് പറഞ്ഞു....???
ക്രിസ്തു പഠിപ്പിച്ച ആചാരങ്ങൾ ചെയ്യാതെ ക്രിസ്തുവിനെത്തന്നെ ആരാധിക്കുന്ന പൗലോസ്യൻ സിദ്ധാന്തത്തിൽ വിശ്വസിച്ചു ജീവിക്കുന്ന ഒരു ക്രിസ്തവനും സ്വർഗത്തിൽ പ്രവേശിക്കില്ല. യേശു പഠിപ്പിച്ചത് നമ്മുടെ കർത്താവ് ഏക കർത്താവ് ആ കർത്താവിനെ സർവ്വ ശക്തിയോടെയും വിശ്വാസത്തോടെയും അറിയുകയും ആരാധിക്കുകയും ചെയ്യുക എന്നാണ്. ... അല്ലാതെ നമ്മുടെ കർത്താവ് യേശു കർത്താവ് എന്നല്ല. ബൈബിൾ മനസിരുത്തി വായിക്കുക. അല്ലാതെ പുരോഹിതമാരുടെ വ്യാഖ്യാനം കേട്ടു മനസിലാക്കിയാൽ ഇങ്ങനിരിക്കും 😂നിങ്ങൾ ക്രൈസ്തവരല്ല പൗലോസ്യൻമാരാണ് 😂അതുകൊണ്ടാണ് ഇസ്രായേലി ലെ ജൂതന്മാർ ക്രിസ്ത്യാനികളെ കാണുമ്പോൾ കാറി തുപ്പുന്നത്.
@MusthafaVt-ym6py christhu dha varunnu ajarakare sutiduven
@@josephmj7814
ആരെയാണ് ആരാധിക്കേണ്ടതെന്ന് അന്ന് നിങ്ങൾക്ക് മനസ്സിലാകും...
Neetum ninte veettukaarum nashikatte.....
എടാ വേട്ടvaliyaൻ mansoore ആ പറഞ്ഞതിന് അർഥം ഔലിയാക്കl നരകത്തിൽ ആണെന്ന് അല്ല ഈ അടുത്ത ഹൈതമി രവി debatilum ഇതിനെ ക്കുറിച്ചും വ്യക്തമായി പറയുന്നുണ്ട്
ഇന്നയിന്ന ആളുകൾ ഔലിയാക്കളാണെന്ന് സമസ്ഥക്കാർക്ക് നിശ്ചയിക്കാൻ സാധിക്കുന്നത് എങ്ങിനെയാണ്....???
സമസ്ഥക്കാർക്ക് പ്രത്യേകമായി വല്ല വഹ്യും ഇറങ്ങുന്നുണ്ടോ....???
ഇന്നയിന്ന അളുകൾ ഔലിയാക്കളാണെന്ന് സമസ്ഥക്കാർക്ക് നിശ്ചയിക്കാൻ സാധിക്കുന്നത് എങ്ങിനെയാണ്....???
അതോ,സമസ്ഥക്കാർക്ക് പ്രത്യേകമായി വല്ല വഹ്യും ഇറങ്ങുന്നുണ്ട് എന്നാണോ....???
@ അവരുടെ ജീവിതത്തെ വിലയിരുത്തിയും അവരിൽ നിന്നുണ്ടായ കറാമത്തുകളും അവരുടെ ഈമാനികമായ പ്രവർത്തനങ്ങളും നോക്കിയാണ് ., നിരീശ്വര വാദം കലർന്നവർക്ക് ഇതൊന്നും മനസ്സിലാവില്ല .. ജബ്ബാറിനെയും ജാമിതയെയും സൃഷ്ടിക്കുന്നവരോട് എന്ത് karaamath പറയാൻ
@noushad....
അപ്പോൾ അവർ സ്വർഗത്തിലാണെന്ന് ഉറപ്പാണോ....???
@@noushadmt5965
മറുപടിയെവിടെ....???
നജീബ് മൗലവി സമസ്തക്കാരനല്ല, സംസ്ഥാനക്കാരനാണ്.
ഒക്കെ ഒരമ്മപെറ്റ അളിയന്മാർത്തന്നെ.
Hafiz anas moulaviyodu qabar pooja shirk aanennum parayaan parayu!