ഇത് അപൂര്‍വ്വ കാഴ്ച്ച || ദേവസഹായം പിളള സ്ഥാപിച്ച അത്ഭുത തിരുസ്വരൂപം|| ലോകത്തിലെ ആദ്യ ദേവാലയം

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 57

  • @jomolsonu7472
    @jomolsonu7472 2 года назад

    ദൈവസഹായം പിള്ളയെ ഞങ്ങള്‍ക്ക് വേണ്ടി നിരന്തരം പ്രാര്‍ത്ഥിക്കണമേ. ഞങ്ങളുടെ ദൈവ സ്നേഹം ദൈവ വിശ്വാസം ദൈവ ഭയം ദൈവ ഭക്തി പരിശുദ്ധാത്മാവിന്റെ ഫലധാന വരങ്ങളും 1000 ഇരട്ടിയായി വർദ്ധിപ്പിക്കാനും യേശുവിന്റെ സാക്ഷികള്‍ ആക്കി അപ്രാപ്യമായ പാറയില്‍ ഞങ്ങളെയും അനുഗ്രഹിച്ചു ഉയർത്തി കയറ്റി നിര്‍ത്ഥിക്കണമേ. യേശുവേ നന്ദി സ്തുതി ആരാധനാ മഹത്വം hallelujah സ്തോത്രം കൃതജ്ഞത arppikunnu Amen പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി Ave Maria അമ്മക്ക് സ്വസ്തി Amen പിതാവിന്റെ നിത്യ സ്നേഹം പുത്രന്റെ കൃപ Holy Spirit സഹവാസം എന്നിലും മോളിലും family ഞങ്ങളുടെ niyogalilum ചിന്തയിലും മനസ്സിലും ഹൃദയത്തിൽ സമൃദ്ധമായി ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കണമേ. Amen

  • @augustycj4247
    @augustycj4247 2 года назад +4

    വിശുദ്ധ ദൈവസഹായം ഞങ്ങൾക്കു വേണ്ടി പ്രാത്ഥിക്കണമെ.🙏🙏🙏🌹🌺

  • @tessyjames253
    @tessyjames253 2 года назад +11

    ദൈവമേ സോസ്ത്രം ദൈവമേ നന്ദി യേശുവേ സോസ്ത്രം യേശുവേ നന്ദി പരിശുദ്ധാത്മാവേ സോസ്ത്രം പരിശുദ്ധാത്മാവേ നന്ദി ആവേ മരിയ ആമ്മേൻ ദൈവസഹായം പിള്ളേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ🙏🙏🙏🙏🙏

  • @thresiammapeter8743
    @thresiammapeter8743 2 года назад +17

    വാഴ്ത്തപ്പെട്ട ദേവ സഹായ പിള്ളയെ ഈസോയിൽ നിന്നും അകന്നു പോയ എല്ലാ മക്കളും എസോയിലേക്ക് തിരിച്ചു വരുവാൻ പ്രാർത്ഥിക്കണമേ

  • @mercyshaju5618
    @mercyshaju5618 2 года назад +6

    വിശുദ്ധ ദേവസഹായം പിള്ളയെ ദൈവത്തിൽ നിന്നും അകന്നു പോയവരേയും അകന്നു പോകുന്നവരേയും ദൈവത്തിലേക്കടുപ്പിക്കുവാൻ ദൈവത്തിങ്കൽ മദ്ധ്യസ്ഥം വഹിക്കണമെ ആമ്മേൻ.🙏🙏🙏🙏🙏🙏

  • @prof.burneysebastianlouis1827
    @prof.burneysebastianlouis1827 2 года назад +1

    Excellent background song. Wishing the choir every success through St. Devasahayam.

  • @littleflower4472
    @littleflower4472 2 года назад +7

    Devasahayam pilla pl bless and protect to go to church every Sunday, pl bless and protect me

  • @bindujobyjoby1696
    @bindujobyjoby1696 2 года назад

    വിശുദ്ധ ദേവസഹായം പിള്ളയെ... എന്റെ മോൾടെ വിവാഹ തടസ്സം മാറ്റി തരണേ

  • @snehappuassuntha423
    @snehappuassuntha423 2 года назад +2

    യേശു അപ്പാ നന്ദി നന്ദി നന്ദി

  • @clarammachandy7719
    @clarammachandy7719 2 года назад +3

    Praise the Lord Jesus 🙏🏻

  • @janeanto7011
    @janeanto7011 2 года назад

    ദേവ സഹായം പിള്ളയെ. എന്റെ മകന് അടിയുറച്ച വിശ്വാസം നൽകണമേ, അവന് വേണ്ടി പ്രാർത്ഥിക്കണമേ

  • @aleenaannantony436
    @aleenaannantony436 2 года назад +4

    Please pray for my whole family members and bless them amen. 🙏 🙏 🙏 🌹 🌷 🌹 🌹 🍀

  • @marywenceslaus9109
    @marywenceslaus9109 2 года назад +6

    Devasahayam pillaya...please pray for our family

  • @snehappuassuntha423
    @snehappuassuntha423 2 года назад +2

    ആമേൻ ആമേൻ ആമേൻ 🙏

  • @michaelsgarden
    @michaelsgarden 2 года назад

    വിശുദ്ധ ദേവസഹായം പിള്ളയെ എന്റെ മകന് കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കണേ.

  • @maryrodriquespuneallgloryt8585
    @maryrodriquespuneallgloryt8585 2 года назад

    St Deva sahayam , intercede for us🙏🏼

  • @philominaeuby4229
    @philominaeuby4229 2 года назад +2

    Please bless my family with peace'and joy

  • @GLORYATV
    @GLORYATV 2 года назад +1

    Tomb of gyanapoovu is in vadakankulam church⛪

  • @antonyleon1872
    @antonyleon1872 2 года назад

    Esho Mishihaiku Sthuthi 🙏✝️♥️🌹 Amen

  • @gracy6172
    @gracy6172 2 года назад +2

    എന്റെ സഹോദരനെ സമർപ്പിക്കുന്നു അവനെ അലട്ടുന്ന എല്ലാ സങ്കടങ്ങളിൽ നിന്നും വിടുതൽ നൽകണേ നഷ്ടപെട്ട ജോലി തിരികെ നൽകണേ പരിശുദൽമാവിന്റെ സന്തോഷവും സമാധാനവും നൽകണേ കൈ എത്രയും വേഗം സുഖപ്പെടുത്താനേ

  • @thankachanputhusserrybappu9066
    @thankachanputhusserrybappu9066 2 года назад

    Saint devasahayam pray for us

  • @travelraj7365
    @travelraj7365 2 года назад +1

    Amen🙏🙏💙💙😘😘

  • @freakers6402
    @freakers6402 2 года назад

    നല്‍കുന്നതാണ്‌.
    അല്ലാഹു പറയുന്ന സന്ദര്‍ഭവും ( ശ്രദ്ധിക്കുക. ) മര്‍യമിന്‍റെ മകന്‍ ഈസാ, അല്ലാഹുവിന്‌ പുറമെ എന്നെയും, എന്‍റെ മാതാവിനെയും ദൈവങ്ങളാക്കിക്കൊള്ളുവിന്‍. എന്ന്‌ നീയാണോ ജനങ്ങളോട്‌ പറഞ്ഞത്‌? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധന്‍! എനിക്ക്‌ ( പറയാന്‍ ) യാതൊരു അവകാശവുമില്ലാത്തത്‌ ഞാന്‍ പറയാവതല്ലല്ലോ? ഞാനത്‌ പറഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും നീയത്‌ അറിഞ്ഞിരിക്കുമല്ലോ. എന്‍റെ മനസ്സിലുള്ളത്‌ നീ അറിയും. നിന്‍റെ മനസ്സിലുള്ളത്‌ ഞാനറിയില്ല. തീര്‍ച്ചയായും നീ തന്നെയാണ്‌ അദൃശ്യകാര്യങ്ങള്‍ അറിയുന്നവന്‍.
    നീ എന്നോട്‌ കല്‍പിച്ച കാര്യം അഥവാ എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കണം എന്ന കാര്യം മാത്രമേ ഞാനവരോട്‌ പറഞ്ഞിട്ടുള്ളൂ. ഞാന്‍ അവര്‍ക്കിടയില്‍ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാന്‍ അവരുടെ മേല്‍ സാക്ഷിയായിരുന്നു. പിന്നീട്‌ നീ എന്നെ പൂര്‍ണ്ണമായി ഏറ്റെടുത്തപ്പോള്‍ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവന്‍. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു.
    നീ അവരെ ശിക്ഷിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്‍റെ ദാസന്‍മാരാണല്ലോ. നീ അവര്‍ക്ക്‌ പൊറുത്തുകൊടുക്കുകയാണെങ്കില്‍ നീ തന്നെയാണല്ലോ പ്രതാപിയും യുക്തിമാനും.
    അല്ലാഹു പറയും: ഇത്‌ സത്യവാന്‍മാര്‍ക്ക്‌ തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക്‌ താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്‌. അവരതില്‍ നിത്യവാസികളായിരിക്കും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപ്തിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം.
    ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലുള്ളതിന്‍റെയും ആധിപത്യം അല്ലാഹുവിന്നത്രെ. അവന്‍ ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു.
    Qur'an Surah maeida 116, 120

  • @valsacochin1961
    @valsacochin1961 2 года назад

    Blessmyfamily amdmybrother

  • @bernicedcoutho4593
    @bernicedcoutho4593 2 года назад

    Bless me n my family,🙏🙏

  • @lincyjose7454
    @lincyjose7454 2 года назад

    Please bless. My family

  • @ranivarghese8115
    @ranivarghese8115 2 года назад +1

    Devasahayam pillai pray for catholic church

  • @annacheripuram2498
    @annacheripuram2498 2 года назад +2

    Please put this in the English channels. There are so many saints from Kerala. But outside Kerala very few know about them. Hardly few people. Although we make many perfumes in India wr all like foreign perfumes. In the same way we have our own saints in India many of us like to pray to foreign saints. Muttathe mullaku manamilla.

  • @dincymores2459
    @dincymores2459 2 года назад +2

    🙏🙏🙏🙏🙏🙏

  • @babujoseph6157
    @babujoseph6157 2 года назад +1

    🙏🏻🙏🏻🙏🏻❤️amen🌼🌼🌼💛💛💛

  • @leenajoshy5517
    @leenajoshy5517 2 года назад

    Pray for us 🙏

  • @danialex8583
    @danialex8583 2 года назад +1

    🙏🙏🙏🙏🙏🙏🙏

  • @Thumbi123
    @Thumbi123 2 года назад

    🙏🏻🙏🏻🥰

  • @thomaskutty6986
    @thomaskutty6986 2 года назад +4

    Amen

  • @freakers6402
    @freakers6402 2 года назад

    ഇസ്രായീല്‍ സന്തതികളോട്‌ നാം കരാര്‍ വാങ്ങുകയും, അവരിലേക്ക്‌ നാം ദൂതന്‍മാരെ അയക്കുകയും ചെയ്തിട്ടുണ്ട്‌. അവരുടെ മനസ്സിന്‌ പിടിക്കാത്ത കാര്യങ്ങളുമായി അവരുടെ അടുത്ത്‌ ഏതെങ്കിലുമൊരു ദൂതന്‍ ചെന്നപ്പോളൊക്കെ ദൂതന്‍മാരില്‍ ഒരു വിഭാഗത്തെ അവര്‍ നിഷേധിച്ച്‌ തള്ളുകയും, മറ്റൊരു വിഭാഗത്തെ അവര്‍ കൊലപ്പെടുത്തുകയുമാണ്‌ ചെയ്തത്‌.
    ഒരു കുഴപ്പവുമുണ്ടാകുകയില്ലെന്ന്‌ അവര്‍ കണക്ക്‌ കൂട്ടുകയും, അങ്ങനെ അവര്‍ അന്ധരും ബധിരരുമായികഴിയുകയും ചെയ്തു. പിന്നീട്‌ അല്ലാഹു അവരുടെ പശ്ചാത്താപം സ്വീകരിച്ചു. വീണ്ടും അവരില്‍ അധികപേരും അന്ധരും ബധിരരുമായിക്കഴിഞ്ഞു. എന്നാല്‍ അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.
    മര്‍യമിന്‍റെ മകന്‍ മസീഹ്‌ തന്നെയാണ്‌ അല്ലാഹു എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളായിരിക്കുന്നു. എന്നാല്‍ മസീഹ്‌ പറഞ്ഞത്‌; ഇസ്രായീല്‍ സന്തതികളേ, എന്‍റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങള്‍ ആരാധിക്കുവിന്‍. അല്ലാഹുവോട്‌ വല്ലവനും പങ്കുചേര്‍ക്കുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു അവന്ന്‌ സ്വര്‍ഗം നിഷിദ്ധമാക്കുന്നതാണ്‌. നരകം അവന്‍റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികള്‍ക്ക്‌ സഹായികളായി ആരും തന്നെയില്ല. എന്നാണ്‌.
    അല്ലാഹു മൂവരില്‍ ഒരാളാണ്‌ എന്ന്‌ പറഞ്ഞവര്‍ തീര്‍ച്ചയായും അവിശ്വാസികളാണ്‌. ഏക ആരാധ്യനല്ലാതെ യാതൊരു ആരാധ്യനും ഇല്ല തന്നെ. അവര്‍ ആ പറയുന്നതില്‍ നിന്ന്‌ വിരമിച്ചില്ലെങ്കില്‍ അവരില്‍ നിന്ന്‌ അവിശ്വസിച്ചവര്‍ക്ക്‌ വേദനയേറിയ ശിക്ഷ ബാധിക്കുക തന്നെ ചെയ്യും.
    ആകയാല്‍ അവര്‍ അല്ലാഹുവിലേക്ക്‌ ഖേദിച്ചുമടങ്ങുകയും, അവനോട്‌ പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.
    മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ ദൂതന്‍മാര്‍ കഴിഞ്ഞുപോയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ മാതാവ്‌ സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ്‌ ( സത്യത്തില്‍ നിന്ന്‌ ) തെറ്റിക്കപ്പെടുന്നതെന്ന്‌.
    ( നബിയേ, ) പറയുക: അല്ലാഹുവെ കൂടാതെ നിങ്ങള്‍ക്ക്‌ ഉപകാരമോ ഉപദ്രവമോ ചെയ്യാന്‍ കഴിയാത്ത വസ്തുക്കളെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌? അല്ലാഹുവാകട്ടെ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു.
    പറയുക: വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട്‌ നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരുകവിയരുത്‌. മുമ്പേപിഴച്ച്‌ പോകുകയും, ധാരാളം പേരെ വഴിപിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന്‌ തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്‍റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്‌.
    ഇസ്രായീല്‍ സന്തതികളിലെ സത്യനിഷേധികള്‍ ദാവൂദിന്‍റെയും, മര്‍യമിന്‍റെ മകന്‍ ഈസായുടെയും നാവിലൂടെ ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ അനുസരണക്കേട്‌ കാണിക്കുകയും, അതിക്രമം കൈക്കൊള്ളുകയും ചെയ്തതിന്‍റെ ഫലമത്രെ അത്‌.
    അവര്‍ ചെയ്തിരുന്ന ദുരാചാരത്തെ അവര്‍ അന്യോന്യം തടയുമായിരുന്നില്ല.അവര്‍ ചെയ്ത്‌ കൊണ്ടിരുന്നത്‌ വളരെ ചീത്ത തന്നെ.
    അവരിലധികപേരും സത്യനിഷേധികളെ ഉറ്റമിത്രങ്ങളായി സ്വീകരിക്കുന്നത്‌ നിനക്ക്‌ കാണാം. സ്വന്തത്തിനു വേണ്ടി അവര്‍ മുന്‍കൂട്ടി ഒരുക്കിവെച്ചിട്ടുള്ളത്‌ വളരെ ചീത്ത തന്നെ. (അതായത്‌) അല്ലാഹു അവരുടെ നേരെ കോപിച്ചിരിക്കുന്നു എന്നത്‌. ശിക്ഷയില്‍ അവര്‍ നിത്യവാസികളായിരിക്കുന്നതുമാണ്‌.
    Surah maida 70, 80

  • @sherlyjacob9703
    @sherlyjacob9703 2 года назад

    Devashampillyantemakanevedyprathikunusalareyvekamkitiakename

  • @GLORYATV
    @GLORYATV 2 года назад

    Kamukinkodu, birthplace of bargaviamma, Theresa, gyanapoovu,

  • @jhonykulangara2278
    @jhonykulangara2278 2 года назад +3

    🌹🙏

  • @jessyjose7240
    @jessyjose7240 2 года назад

    ഇതു ഹൈന്ദവ ആചാരം ആണ്... ദൈവമല്ലാതെ അന്യ ദൈവങ്ങൾ ഉണ്ടാകരുത്

  • @elizabethjacob6912
    @elizabethjacob6912 2 года назад +2

    Do not worship saints ,Saints are Respected .Bow your Knees to JESUS Only

  • @abhijith4020
    @abhijith4020 2 года назад

    😇😂😂🤣🤣🤣🤣🤣

  • @abinjoseph3368
    @abinjoseph3368 2 года назад +1

    ഇനി കുറച്ചു ദിവസം ഈ പേരിൽ നടക്കും

    • @angelvisionful
      @angelvisionful 2 года назад +8

      നടക്കേണ്ട. ഓടാം .. പോടാ...

    • @jessyjohn9734
      @jessyjohn9734 2 года назад +4

      മോനെ എബിനെ, നീ അസ്വസ്ഥതപ്പെടേണ്ട...വന്ദിച്ചില്ലെങ്കിലും നിന്ദിക്കരുത്...Hod bless you..🙏🙏

    • @rosilinvarghese4022
      @rosilinvarghese4022 2 года назад +3

      Abin കൂടുതൽ വിഷമിക്കണ്ട

    • @abrahamlonappan1988
      @abrahamlonappan1988 2 года назад

      നിനക്ക് നിന്റെ മനസ്സിനനുസരിച്ചുള്ള അനുഗ്രഹം ഉറപ്പായും ലഭിക്കട്ടെ.ആദ്യാനുഗ്രഹത്തിനായി അദ്ദേഹം നിനക്കായ് പ്രാർത്ഥിക്കുമാറാകട്ടെ

    • @sintotomy6987
      @sintotomy6987 2 года назад

      ദേവസഹായം പിള്ള എന്റെ ആഗ്രഹം സാധിച്ചു തരണം

  • @freakers6402
    @freakers6402 2 года назад

    ബിമ്പാരാധന പാടില്ല എന്നാണല്ലോ യേശു പറയുന്നത്. എന്നിട്ട് യേശുവിൻ്റെ ബിമ്പമുണ്ടാക്കി ആരാധിക്കുന്നു.. അപ്പൊ ആരാണ് അബ്രഹാമിൻ്റെയും ,നോഹയുടെയും, മോസാസിൻ്റെയും , ആദാമിൻ്റെയുമൊക്കെ ദൈവം അവർക്ക് ബിമ്പമുണ്ടോ..

  • @abinignatious7494
    @abinignatious7494 2 года назад +4

    Amen

  • @rappaikd3563
    @rappaikd3563 2 года назад +1

    🙏🙏🙏🙏