രാഷ്ട്രീയ അക്രമങ്ങൾ നിത്യ സംഭവമായിരുന്ന ഒരു നാടിന്റെ മാറ്റംl PANOOR l

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 523

  • @azeezazy
    @azeezazy Год назад +475

    ഈ സമയത്ത് ബെന്നിസറിനൊപ്പം ഓർക്കേണ്ട മറ്റൊരു ധീരനായ പോലീസ് ഉദ്യോഗസ്ഥൻ കൂടി പാനൂരിൽ ഉണ്ടായിരിന്നു. Showkath അലി sir. ❤️🔥

    • @Abdullah-ls1ed
      @Abdullah-ls1ed 11 месяцев назад +4

    • @humanlover9748
      @humanlover9748 11 месяцев назад +25

      Koppa pacha velicham showkath Ali ayaludea mogam moodi okke poliinju veenatha

    • @mahaboobkoodali3079
      @mahaboobkoodali3079 11 месяцев назад

      ​@@humanlover9748അപ്പൊ സെൻകുമാർ എന്താണ്.. ഉണ്ണിരാജയോ?? എല്ലാം സങ്കികെ പറ്റുകയുള്ളു??!

    • @PrincerajRajeev
      @PrincerajRajeev 11 месяцев назад

      ​@@humanlover9748"വിശദമാക്കിയാൽ നന്നായിരുന്നു🤗"..

    • @BelezzaSpa
      @BelezzaSpa 11 месяцев назад +19

      Minnal shoukath sir

  • @sunnychacko779
    @sunnychacko779 Год назад +138

    ഇതാണ് പോലീസ്.. ഇങ്ങിനെ ആകണം പോലീസ്.. സർവീസിൽ തൊട്ടതെല്ലാം പൊന്നാക്കിയ ബെന്നി സാറിന് അഭിനന്ദനങ്ങൾ 🥰

    • @jishanambiar5153
      @jishanambiar5153 10 месяцев назад +1

      അതെ താനൂർ cutody കൊലപാതകവും

    • @sunnychacko779
      @sunnychacko779 10 месяцев назад

      @@jishanambiar5153 കഞ്ചാവ് തിന്നു ചാവാൻ ഒരുബെട്ടവനെ ആരു വിചാരിച്ചാലും രക്ഷപെട്ടടുത്താൻ ആകില്ല... അവന്റെ വിധി.. ബെന്നിസാർ എന്ത് പിഴച്ചു 😔

    • @Anduhhfsfuuv
      @Anduhhfsfuuv 5 месяцев назад

      Beni myrane ane

    • @RationalThinker.Kerala
      @RationalThinker.Kerala 3 месяца назад

      peedana case ulla benny ano

  • @subinps2520
    @subinps2520 11 месяцев назад +80

    ഓർമ്മിക്കാൻ തന്നെ മടിക്കുന്ന കണ്ണൂരിനെ കണ്ണീറിലാക്കിയ ആ നാളുകൾ
    അനാഥമായ ഒരുപാട് കുടുംബങ്ങൾ
    ഇന്നും ജീവചവമായ ഒരുപാട് ജീവിതങ്ങൾ,
    ഇനി ഒരിക്കലും ആ കാലം ഉണ്ടാകരുതെന്നു പ്രാർത്ഥിക്കാം

    • @user00557
      @user00557 9 месяцев назад +2

      Thalachoru panayam vech ani ennum paraju iragunna oolakalkke agna sambavikku...avrde familyk poyi,vere ark nashttam😊

  • @SathyanSathyan-nl3ue
    @SathyanSathyan-nl3ue 11 месяцев назад +44

    ഞാൻ ഇപ്പോൾ ആണ് ഈ വിഡിയോ കാണുന്നത് ഒരുപാടു നന്ദിയുണ്ട് പ്രിയ ബെന്നി സാർ. എനിക്ക് നിങ്ങളെ നിങ്ങളുടെ പ്രവർത്തനത്തെ വർഷങ്ങൾക്കുമുബ് അറിയാം 💝നന്ദി. ഒരുപാട് നന്ദിയുണ്ട് ഞങ്ങളുടെ നാടിനെ നാട്ടുകാരെ നന്മയുടെ തിരത്തേക്ക് എത്തിച്ചു തന്നതിന്. ഞാൻ നാടിനുവേണ്ടി ആ പാദങ്ങളിൽ നമിക്കുന്നു 🙏🙏🙏

    • @abeyjohnson1827
      @abeyjohnson1827 10 месяцев назад

      S.I.Soman വെടിയേറ്റ് കൊല്ലപ്പെട്ട പാനൂർ

  • @afreedtanur6999
    @afreedtanur6999 Год назад +92

    കേരള പോലീസിൻ്റെ അഭിമാനം ഡിവൈഎസ്പി ബെന്നി സാറിന് അഭിനന്ദനങ്ങൾ❤ കേരളത്തിൻറെ പലഭാഗത്തും ഇൻസൈറ്റ് എന്ന പദ്ധതി രൂപീകരിച്ച് വളർന്നുവരുന്ന തലമുറക്ക് സ്വപ്നം കാണാൻ പഠിപ്പിച്ച ഇങ്ങനെയുള്ള പോലീസ് ഉദ്യോഗസ്ഥർ നാടിൻറെ യശസ്സ് ഉയർത്തുന്നു congratulation❤

  • @MrNIVEDAP
    @MrNIVEDAP 10 месяцев назад +12

    What a movie ♥️. ഇപ്പോഴത്തെ പല സിനിമകളെക്കാളും engaging and സൂപ്പർ ആക്ടിങ്. ഒരു പടം എടുക്കാനുള്ള മരുന്ന് സംവിധായകന് ഉണ്ട്.. All the best..

  • @GoldenThread-t5q
    @GoldenThread-t5q 5 месяцев назад +2

    സംഭവം അടിപൊളിയായി ചിത്രീകരിച്ചിരിക്കുന്നു പ്രധാന കഥാപാത്രങ്ങൾ അഭിനയിച്ചവർ ഒന്നുകൂടെ ശരിയാകാൻ ഉണ്ട് മ്യൂസിക് അടിപൊളി ചിത്രീകരണം സൂപ്പർ

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 10 месяцев назад +26

    അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിന്ദനങ്ങൾ - ശരിക്കും ഇത് ഒരു രണ്ടര മണിക്കൂർ സിനിമയാക്കി റിലീസ് ചെയ്യൂ മുഴവൻ ചരിത്രവും ഉൾക്കൊള്ളിച്ച് കൊണ്ട്.

    • @sarathkumar-nj8wt
      @sarathkumar-nj8wt Месяц назад

      Release cheyyan oru rashtreeya party kalum vidilla

  • @vasuvasu9276
    @vasuvasu9276 Год назад +11

    ഒരു മുപ്പത്തി അഞ്ചു കൊല്ലം മുമ്പ് പാനൂരിലും പരിസരങ്ങളിലും നടമാടിയിരുന്ന രൂക്ഷമായ അക്രമണങ്ങൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിയ്ക്കുന്നതായിരുന്നു.വീര കേരളത്തിൻ്റെ ഉത്തരമേഖലയിൽ ഇക്കാലത്ത് ഏറെക്കുറെ ശാന്തമായ അവസ്ഥയിലാണെന്നു കരുതി ആശ്വസിക്കട്ടെ😮

    • @afraparveen8675
      @afraparveen8675 Год назад

      35അല്ലാ അതിന് മുന്നേ തന്നെ ഉണ്ട് കുറുപ്പ് എന്നാ മഹാൻ എന്തൊക്കെ കാണിച്ചു കൂട്ടിയെന്നു ആർക്കൊക്കെ അറിയാം അതിന്റെ തുടർ പരിയായം ആണ് സിപിഎം ബിജെപി എന്നാ പാർട്ടി മുളച്ചത് തന്നെ പാവം മാവിലോട്ട് മുഹമ്മദ്‌ അതിൽ ഒരു ഇര ഇന്നത്തെ ലീഗ് സൗദം അത് ഓർമ ഇരിക്കണം. മഞ്ഞൊടിയിൽ KM സൂപ്പി കൂലോത്തു ബാലേട്ടൻ ഒക്കെ സോറി എരഞ്ഞോളി അടികിട്ടിയത് ഓർമ്മ ഉണ്ടോ കുപ്പി ബാലൻ മാഷ് ഇവരൊക്കെ അടിയുടെ ചൂട് അറിഞ്ഞവർ ആണ് രാജു മാഷ് ഇവരെയും മറക്കരുത്. ബിജെപി യിലും ഒരുപാട് പേര് ഉണ്ട്‌ അടികൊണ്ടവരും കൊല്ലപ്പെട്ട വരും ഇന്നും നമ്മുടെ ഒക്കെ മനസ്സിൽ സ്ഥൂപം പോലെ ഉണ്ട്‌

  • @jithinshyam557
    @jithinshyam557 Год назад +39

    രാഷ്ട്രീയക്കാർക് ഒപ്പം തുള്ളുന്ന പോലീസുകാർ ആണ് ഇപ്പോഴത്തെ പാനൂരിലേ പ്രശ്നം. അതിൽ എല്ലാ പ്രമുഖ പാർട്ടിക്കാർക്കു വേണ്ടി ചാര പണി എടുക്കുന്നവരുമുണ്ട്. വ്യെക്തി പരമായ കേസിൽ വരെ നേരിട്ട് പോയാൽ കിട്ടാത്ത പരിഗണന രാഷ്ട്രീയക്കാരുടെ റെക്കമെന്റേഷൻ പോയാൽ മാത്രം കിട്ടുന്ന അവസ്ഥ.രാഷ്ട്രീയ കേസുകൾ അല്ലാത്തതിൽ വരെ കള്ള സാക്ഷി പറയാൻ എതിർ പാർട്ടിക്കാരെ സ്വാധീനിക്കുന്നതും ഈ പോലീസ് തന്നെ.മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രേകാരം searchinu വരുമ്പോൾ അത് വരെ മുൻകൂട്ടി നേതാക്കളിൽ എത്തുന്ന സ്ഥിതി. ഇതും മാറണം. ഒരു വ്യെക്തി എന്ന നിലയിൽ പോലീസ് സ്റ്റേഷനിൽ നിന്നും നേതാക്കളുടെ ഇടപെടൽ ഇല്ലാതെ നീതി ലഭിക്കുമെന്ന് പോലീസ് ഉറപ്പു വരുത്തണം.

  • @sriyasreejith549
    @sriyasreejith549 Год назад +63

    പിറന്നു വീണ നാടിന്റെ ചരിത്രം.... ഇതിന്റെ അണിയറ പ്രവർത്തകർക്ക് സ്നേഹ പൂർവ്വം അഭിവാദ്യങ്ങൾ..... നാട്ടുകാരൻ ആയ വിജേഷ് നു big സല്യൂട്ട്...... നീജിത്ത് ചൊക്ലി ❤.... ഓരോ ഓരോ ആളുകൾക്കും ❤️❤️❤️❤️❤️

  • @BKMCT
    @BKMCT 10 месяцев назад +81

    കൊല്ലുന്നവരും കൊല്ലിക്കുന്നവരും ഒരു കൂട്ടർ തന്നെ അല്ലേ... ഇന്ന് അവർ പല പല മേഖലകളിൽ അർമാദിച്ച് ജീവിക്കുന്നു.... രക്തസാക്ഷികളായും ബലിദാനികളായും മാറിയവരുടെ വീടുകളിൽ ഇന്നും ദുഃഖം തന്നെ.. ചിന്തിക്കുക മുന്നേറുക...... അടിമയാകാതിരിക്കുക...

    • @r4uvlog43
      @r4uvlog43 5 месяцев назад

      🔥🙏🏻❤️🇮🇳❤️🙏🏻❤️🔥🔥🔥

    • @anees.t
      @anees.t 3 месяца назад

  • @bobybobycyriac2506
    @bobybobycyriac2506 10 месяцев назад +63

    രാഷ്ട്രിയ പാർട്ടികൾക്ക് വേണ്ടി ചാകാനും , കൊല്ലാനും നടക്കുന്ന അടിമയായ ഇഴവ യുവാക്കളുടെ വിവരക്കേട്.

    • @Anjuz-w6x
      @Anjuz-w6x 5 месяцев назад

      kannuril kurup cast il ulla yuvakkalum kure adikam marichittudello

    • @Abhi-ub9lo
      @Abhi-ub9lo 5 месяцев назад +4

      ഈഴവ അല്ല തിയ്യ...

    • @jithinh26
      @jithinh26 4 месяца назад

      Yea.. That's why they are in power at kerala😊

    • @sreekuttymv7619
      @sreekuttymv7619 2 месяца назад

      പള്ളിലച്ചൻ കന്യാസ്ത്രിയെ കള്ള വെടി വെക്കുന്നതിന് നിനക്ക് കുഴപ്പം ഇല്ലേടാതായോ ളി നീ ആദ്യം നിൻ്റെ ജാതിയുടെ കാര്യം നോക്പൂറി മോനേ

    • @praveenradhakrishnan1384
      @praveenradhakrishnan1384 Месяц назад

      ​@@Anjuz-w6x വളരെ കുറവ് ആണ്

  • @kishorkamal6109
    @kishorkamal6109 5 месяцев назад +5

    90 കളിൽ പാനൂരിൽ വീടുകളിൽ വെച്ച റീത്ത് ഒരു വിദ്യാർത്ഥി സംഘടന അടുത്ത കാലത്ത് ഒരു പ്രിൻസിപ്പലിനു വെച്ചു. സ്വാഭാവികം.👍

  • @ranjithvr1662
    @ranjithvr1662 11 месяцев назад +41

    BGM കിടു.ആരായാലും സിനിമയില്‍ കേറാന്‍ സമയായിട്ടോ😊.

  • @santhoshsdb71
    @santhoshsdb71 Год назад +21

    കേരള പോലീസിൻ്റെ അഭിമാനം ഡിവൈഎസ്പി ബെന്നി സാറിന് അഭിനന്ദനങ്ങൾ..

  • @rajeevravi9418
    @rajeevravi9418 10 месяцев назад +26

    ഭയങ്കര ധീരന്മാരാണ്... ഒരുത്തനെ 10 ആളുകൾ ചേർന്ന് കൊന്നിട്ട് പറയും ഭയങ്കര പുള്ളികളാണ് എന്ന്....

    • @sibiShinto
      @sibiShinto 6 месяцев назад

      Angane kollanum venam dhayiram ketta malare

    • @sibin390
      @sibin390 5 месяцев назад +1

      Kolan mind und jail kidakan mind illa oru divasam polum​@@sibiShinto

    • @shahulhameedkarattu-ef6ds
      @shahulhameedkarattu-ef6ds 5 месяцев назад +2

      വിവരമില്ലാത്ത മനുഷ്യർ... നാടിനെ പറയിപ്പിക്കാൻ ഓരോ പാർട്ടികൾ..

    • @praveenradhakrishnan1384
      @praveenradhakrishnan1384 Месяц назад

      ​@@sibiShintoഅത് ധൈര്യമല്ല ആണും പെണ്ണും കെട്ട അക്കച്ചികളുടെ സ്വഭാവം ആണ്

    • @sarathkumar-nj8wt
      @sarathkumar-nj8wt Месяц назад

      ​@@sibiShintoenthinu? Dhaiyryam undenkil ottak cheyyanm nerkku ner athanu vendath

  • @sujinkk1884
    @sujinkk1884 Год назад +14

    സൂപ്പർ, കലക്കി... 👌👏വിജേഷ് ഭായിക്കും അണിയറ പ്രവർത്തകർക്കും ആശംസകൾ... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ❤❤❤

  • @jamshijamsheer618
    @jamshijamsheer618 Год назад +43

    Ci ഷൌക്കത്തലി sir വന്നപ്പോൾ പാനൂർ മാറിയത്

    • @santhoshmk9903
      @santhoshmk9903 11 месяцев назад +7

      അദ്ദേഹത്തിന്റെ കാലത്താണ് ഏറ്റവും വലിയ സംഘർഷം ഉണ്ടായത്

    • @malabarvoice1661
      @malabarvoice1661 5 месяцев назад +6

      തിയ്യർ പരസ്പരം അടിക്കൽ നിർത്തി അതാണ് കാരണം

  • @royaabdulkareem
    @royaabdulkareem Год назад +15

    I don't think so whether I will be able to sleep today....
    I am shivering badly...You all took me back to the year 1998...

    • @royaabdulkareem
      @royaabdulkareem Год назад +1

      The Truth ,The Real Truth....
      Good Work....

  • @SiddiqueKizunnila
    @SiddiqueKizunnila 9 месяцев назад +2

    Kakka shaji ...Komban sura..and team....poonth vilayadiya. Panoor

    • @rashid.vrashi.v70
      @rashid.vrashi.v70 8 месяцев назад

      മാട്ടൻ ചന്ദ്രൻ കക്കൻ ഇരുമ്പൻ അനീഷൻ പൂച്ച രാജീവൻ.

    • @arjunnoah6857
      @arjunnoah6857 5 месяцев назад

      അന്ത്യേരിസുര അല്ലേ ശരി? കൊമ്പൻ സുര എന്നൊരാൾ ഉണ്ടോ?

  • @Commando-c9y
    @Commando-c9y 4 месяца назад +2

    ഹോ.... ഒന്നും പറയാനില്ല... അത്രയ്ക്കും നല്ല അവതരണം... ഞാൻ ഒക്കെ കോളേജിൽ ഒക്കെ പഠിക്കുമ്പോൾ നടന്ന അതുപോലെ അവതരിപ്പിച്ചു... Congrats... 👏👏👏
    ഇനി ഒരിക്കലും പഴയ പാനൂർ ലേക്ക് തിരിച്ചു പോകല്ലേ ന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു... ലോക സമസ്ത സുഖിനോ ഭവന്തു...🙏🙏🙏

  • @aashkk
    @aashkk 6 месяцев назад +12

    വർഷങ്ങൾക് മുമ്പ്,,,അന്ന് ഞങ്ങടെ കുറ്റ്യാടിയുടെ സ്വന്തം,ci ബെന്നി sir,
    സാറും ഞാനും ആയി ഒരുപാട് ബന്ധം ഉണ്ട്,എന്റെ ജീവിതം മാറ്റി മറിച്ച എന്റെ ബെന്നി sir,

  • @muhammedrafi5200
    @muhammedrafi5200 11 месяцев назад +8

    കൊള്ളാം ഒരു സിനിമ പോലെ തന്നെ ഉണ്ട് കാണാൻ 👍

  • @nishada3698
    @nishada3698 10 месяцев назад +3

    പാനൂർ എന്ന നാടിൻ്റെ സത്ത ഒരു ചെറിയ സമയം കൊണ്ട് ഒപ്പിയെടുക്കാൻ ഈ സംവിധായകനും കൂടെ പ്രവർത്തിച്ചവർക്ക് സാധിച്ചു കൂടാതെ ബെന്നി സാറിൻ്റെ സംഭവനകളും വളരെ വലിയതാണ്..ഇത് പോലെ ഉള്ള നന്മ പടർത്തുന്ന ഷോർട്ട് ഫിലുംകൾ നിർമിക്കാൻ ഇനിയും സാധിക്കട്ടെ ❤

    • @akashkk-z3z
      @akashkk-z3z 3 месяца назад

      ithonnu allada panoor ne panoor ekk va kanich theram panoor nthanenn

  • @ranishevranishev4805
    @ranishevranishev4805 11 месяцев назад +18

    പാനൂരും തലശേരിയും ഞാനോർക്കുന്നത് 3ഓഫീസർസിനെ dysp ബെന്നി സർ, സന്തോഷ്‌, ഷോകതലി sr

  • @rohitcarcare7141
    @rohitcarcare7141 Год назад +20

    BGM is soo classy... good one.. really liked to hear more.. ❤❤

  • @anastdpa123
    @anastdpa123 5 месяцев назад

    കൊള്ളാം. നന്നായിട്ടുണ്ട്. ബിജിഎം സൂപ്പർ. 👑👑👑

  • @Ampiars
    @Ampiars Год назад +28

    എന്റെ ഓർമ്മയിൽ 1970ന് ശേഷം പാനൂരിൽ പ്രശ്നങ്ങൾ തുടങ്ങിയിട്ടുണ്ട് പ്രശ്നം കുറുപ്പിന്റെ പ്രൊഡഗംഭീര പ്രസംഗങ്ങളും, അതിനെ തുടർന്ന് ഉള്ള ബാൻഡ് പ്രകടന ജാതകളും രാഷ്ട്രിയംകൊടുംഭിരി കൊണ്ടിരുന്ന ആ കാലം തൊട്ട് പാനൂരിന്റെ രാഷ്ട്ട്രീയ ചരിത്രം കാലുഷിതമാണ്.

    • @afraparveen8675
      @afraparveen8675 Год назад

      കുറുപ്പ് തന്നെയാണ് കുറെയെണ്ണത്തെ വളർത്തിയെ രാഷ്ട്രിയ ഗുണ്ടകളെ അത് സിപിഎം ബിജെപി ഏറ്റടുത്തു സോഷ്യലിസ്റ്റ് പാർട്ടി സിപിഎം ബിജെപി രണ്ടിലും ചേർന്നൂ 80കളിൽ ബോംബ് പ്രാവല്യത്തിൽ വന്നു സുവർണ chitti❤മുങ്ങി കുറുപ്പിന്റെ കാറ്റും പോയി ഇതൊക്കെ 65.70..80വയസ്സുള്ളോർ ഓർമിച്ചു പറഞ്ഞ് തരും എന്താണ് പാനൂർ എന്ന്

    • @Kapila999
      @Kapila999 10 месяцев назад

      കുറുപ്പ്?

    • @thrissurkaaran2817
      @thrissurkaaran2817 10 месяцев назад +1

      കുറുപ്പ് Rss കാരൻ ആയിരുന്നില്ലേ..

    • @afraparveen8675
      @afraparveen8675 10 месяцев назад

      @@thrissurkaaran2817 കുറുപ്പ് rss അല്ലാന്നു എനിക്കും പഴയ സോഷ്യലിസ്റ്റ് പാർട്ടി ജനത പാർട്ടി ഇന്നത്തെ ദൽ അതിൽനിന്നു സിപിഎം ലും ബിജെപി ലും ചേക്കേറി പിന്നെ പിന്നെ ഈ പാർട്ടി ഒന്നും അല്ലാതെ ചെറു പാർട്ടി മറ്റ് വലിയ പാർട്ടിയുടെ വാലാട്ടി കൾ ആയിമാറി

    • @sirajkannur3066
      @sirajkannur3066 3 месяца назад

      ​@@Kapila999 PR കുറുപ്പ്... ഇപ്പോഴത്തെ MLA kp മോഹനന്റെ പിതാവ്..

  • @ShoukathaliAli-hp1sw
    @ShoukathaliAli-hp1sw 5 месяцев назад +1

    നന്നായിട്ടുണ്ട് ഷൌക്കത്ത് ആലത്തൂരിന്റെ അഭിനന്ദനങ്ങൾ ❤🎉

  • @blackroommediaworks1615
    @blackroommediaworks1615 Год назад +11

    ♥️സണ്ണി സാറിനു പാനൂരിൽ ഏറ്റവും ഇഷ്ടം കൂടിയ സ്ഥലമാണ് പൊയിലൂർ (തട്ടിൽപ്പീടിക)

  • @vibesandlives1431
    @vibesandlives1431 Год назад +3

    Overall a good experience ,Brought back to the memories of bloodshedded era and the effort put by Benny sir and others to reform the place . Congrats to the makers.

  • @manjunathjayaram
    @manjunathjayaram 9 месяцев назад +1

    Pazhaya panur uynteppa ,oru pedi swapnam ayirunu .

  • @JamesBroccoli-ee8hz
    @JamesBroccoli-ee8hz 11 месяцев назад +8

    IG Mr P Vijayan , Mr s Sreejith the leaders ,and all kanur squad officers hats off salute

  • @hemanthpv3974
    @hemanthpv3974 Год назад +10

    Well crafted ..waiting for part 2

  • @induprakash01
    @induprakash01 Год назад +9

    രാഷ്ട്രീയത്തിന്റെ കാര്യത്തിലും മതത്തിന്റെ കാര്യത്തിലും എന്നൊരു ഡയലോഗ് ഉണ്ട് ഇതിൽ. അന്ന് രാഷ്ട്രീയകാര്യം മാത്രമായിരുന്നു. മതത്തിന്റെ പേരിൽ ഒരു കൊലയോ വെറുപ്പോ ആ കാലത്ത് ഇല്ല.

  • @santhoshp5637
    @santhoshp5637 Год назад +2

    നല്ലൊരു സന്ദേശം കൊള്ളാം നന്നായിട്ടുണ്ട്

  • @venkatesans162
    @venkatesans162 День назад

    I worked in Parat 6 kms from Panoor during 2000 to 2005 in syndicate bank...I know the real situation....but people are good...

  • @don23654
    @don23654 9 месяцев назад

    Nannayittund🎉🎉

  • @TaZBrickstone
    @TaZBrickstone Год назад +25

    എന്ത് പറയണമെന്നറിയില്ല. നമ്മുടെ നാടിന്‍റെ ഏറ്റവും വലിയ പ്രശ്നം ലക്ഷ്യബോധമില്ലായ്മയും തൊഴിലില്ലായ്മയുമാണ്. അവ പരിഹരിക്കപ്പെട്ടാൽ ബാക്കിയെല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടും.

  • @AnishMarlboro
    @AnishMarlboro 10 месяцев назад +1

    സൂപ്പർ മൂവി ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ ഇറക്കണം തുടക്കം മുതൽ പറയണം

  • @pravikm9391
    @pravikm9391 6 месяцев назад

    Nalloru creativity.vetum kuthum onninum pariharmala..pandu namude kanuril stiram kazcha ayrnu e akramam...etonum.ellathe nala antareeksham endavte eppozhum.elaidathum..
    Nice editing,bgm,nala kalakarnmar..all the best

  • @superhearomachans6624
    @superhearomachans6624 10 месяцев назад +3

    ഞാൻ പാനൂർ അടുത്ത് കുന്നോത് പറമ്പ കൃഷി ഓഫീസർ ആയിരുന്നു.2021 ഡിസംബർ മുതൽ 2023 മെയ്‌ വരെ. ഒരിക്കൽ അവിടെ ഉള്ള ഒരു വ്യക്തി "ഇൻസൈറ്റ് " ഇൽ ഒരു ക്ലാസ്സ്‌ എടുക്കാൻ വരാൻ പറ്റുമോ ന്നു ചോദിച്ചു വിളിച്ചിരുന്നു. പക്ഷെ വിവിധ തിരക്കുകൾ കാരണം പറ്റിയില്ല

    • @Abdulla-mu7yr
      @Abdulla-mu7yr 5 месяцев назад +1

      തലക്കനം വല്യ തിരക്കല്ലേ... കൃഷി ഓഫീസിൽ 😭

  • @Sha.bu1301
    @Sha.bu1301 10 месяцев назад +2

    Kannur DIG manoj Ebraham. Ci s Ali. Team politics leaders ne case ill prathi akkan thudangi .ak anthony cm ayirunnu.joseph SIR DGP .Ipol bjp strong central government ippo samadanam und

  • @anushkarawat3963
    @anushkarawat3963 Год назад +11

    Great script, great actors❤🎉

  • @rohitcarcare7141
    @rohitcarcare7141 Год назад +4

    Appreciate u all for fabulous wrk.. dedication.. salute..

  • @koottaali4651
    @koottaali4651 Год назад +11

    സൂപ്പർ സംവിധാനം❤

  • @mallukerala3554
    @mallukerala3554 5 месяцев назад

    Ci Kuttichan sir panoor valiya mattagal konduvannayirunnu
    Ippo morning fighters endurance academy nadathuvann

  • @r4uvlog43
    @r4uvlog43 5 месяцев назад +1

    🔥❤️🇮🇳❤️🔥എന്റെ ശ്രീ മുത്തപ്പാ 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🇮🇳❤️🙏🏻

  • @bajinth627
    @bajinth627 9 месяцев назад

    Superb 👍

  • @SiddiqueKizunnila
    @SiddiqueKizunnila 9 месяцев назад

    25 20 varsham munne Keralathile Bombite mine kendram Kolavalloor police Station paridi ...panoor circle (madappura,vadekke poyiloor, centre Poyiloor,parad .kallikkandi,kunnoth paramba,kolavalloor,vilakkottoor

  • @sinduc2220
    @sinduc2220 6 месяцев назад

    waiting for part2.. അടിപൊളി

  • @pavikaniyambetta
    @pavikaniyambetta Год назад +24

    പാനൂരിന്റെ പറയാൻ ബാക്കിവെച്ച ചരിത്രത്തിന്റെ അവശേഷിപ്പുകളിൽ നിന്നായിരുന്നു 90 കളിലെ പാനൂരിലേക്കുള്ള മാറ്റം.
    പക്ഷെ പാനൂരിന്റെ മനസ്സ് എന്നും സമാധാനത്തിനൊപ്പമായിരുന്നു.ആരോ, എവിടുന്നോ വന്നവർ തുടങ്ങിവെയ്ക്കുന്നത് ഏറ്റെടുക്കുന്ന കുറെ നിഷ്കളങ്കർ....
    പിന്നെ തകരുന്ന നാടിന്റെ സമാധാനവും....
    ആത്മാർഥത കൂടിയപ്പോൾ ചോരപ്പുഴ കുറെ ഒഴുകി... ആർക്കോവേണ്ടി...
    കുറെ നിരപരാധികൾ ഹോമിക്കപ്പെട്ടു...
    ആശയസമരം അതിരുവിട്ടപ്പോൾ ആക്രമണത്തിൽ കലാശിച്ചു. കക്ഷി രാഷ്ട്രീയം ഏതായാലും നഷ്ടമായത് നാടിനു പ്രിയപ്പെട്ടവരെയായിരുന്നു...
    പക്ഷെ പാനൂർ എന്നും സ്നേഹമുള്ള നല്ല മനുഷ്യരുടെ നാടായിരുന്നു. കല്യാണവീടുകളിൽ, ഉത്സവപ്പറമ്പുകളിൽ, ആഘോഷങ്ങളിൽ,
    സമരമുഖങ്ങളിൽ സാമൂഹ്യസേവനമേഖലകളിൽ... കക്ഷി രാഷ്ട്രീയത്തിന് അതീതമായി ഓടിയെത്തിയിരുന്നു
    പാനൂർ പ്രദേശത്തുകാർ.
    ഇത് പുറം നാട്ടുകാർക്ക് ഇന്നും അവിശ്വസനീയം തന്നെയാണ്. അതാണ്‌ പാനൂർ പ്രദേശം.
    കുടുംബത്തേക്കാൾ പ്രസ്ഥാനത്തെ സ്നേഹിച്ചവരുടെ നാടും.
    ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച കൂട്ടായ്മയ്ക്ക് അഭിനന്ദനങ്ങൾ .
    ഇൻസൈറ്റിലൂടെ ഒരുമയുടെ കൂട്ടായ്മയെ അടയാളപ്പെടുത്തി നിർത്തിയ സ്ഥലത്തുനിന്നും ശാന്തമായി ഇനിയും ഒഴുകട്ടെ പാനൂരിലെ സമാധാനപൂർണമായ ജീവിതം....
    അഭിനന്ദനങ്ങൾ.....

    • @publicreporterpc5361
      @publicreporterpc5361 11 месяцев назад

      അതാന്നും അല്ല നേതാക്കൻമ്മാരുടെ മനസ്സ് അറിയാൻ അണികൾക്ക് കഴിയുന്നില്ല ,
      അതാണ് പ്രശ്നം ,
      ഏതെങ്കിലും നേതാവിന്റ മക്കൾ മരിക്കുന്നുണ്ടാ

  • @ananthuab
    @ananthuab 6 месяцев назад

    Enta mone... Ejjathy👌🏻👌🏻👌🏻👌🏻 i exepect u guys in bigscreen soon❤❤

  • @amarnathkrish3811
    @amarnathkrish3811 9 месяцев назад

    Love to Panoor from Kanamvelli guy in Hyderabad 2024

  • @shijilaaramam
    @shijilaaramam Год назад +2

    Prasiyechi..Dineshetta👍👍

  • @xxxK858
    @xxxK858 5 месяцев назад

    Njan live akramanam kanditundu...Busil vadival, steel bomb, enniva kondu keri Bagayathinu ayal marichilla..Kollan avarkum udesham illayirunnu ennu thonunnu.... location panoor😮..Athinu sheshm vallathoru pedi ayirunnu aa areayil pokan..ippo varsham 20 kazhinju

  • @AthulAthul-cb4be
    @AthulAthul-cb4be 10 месяцев назад +4

    അന്ന് നടി നടൻ മാർ വന്ന സമയം എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് എന്റെ പൊന്നു പാനൂരിൽ കാൽ കുത്താൻ ഇടം ഇല്ലായിരുന്നു അത്രക്ക് ജനം പക്ഷേ അവർ വന്നു പോയി പിന്നെയും നടന്നു അക്രമപരമ്പരകൾ ഈ അടുത്ത കാലത്തു ആണ് കുറച്ചു ശാന്തം ആയത്

  • @paaru_flapz_UK14
    @paaru_flapz_UK14 5 месяцев назад

    ഇതാവണമെടാ പോലീസ് ❤😍

  • @Thahir9999
    @Thahir9999 5 месяцев назад

    Product super hevy range

  • @sreenavalsuresh6542
    @sreenavalsuresh6542 2 месяца назад +1

    🔥🔥🔥🔥

  • @vipinks7452
    @vipinks7452 Год назад +1

    സൂപ്പർ ❤️❤️❤️വിജേഷ് ഏട്ടാ... പൊളി

  • @access125z
    @access125z 5 месяцев назад +1

    Panoor townil e kart odiya njn😂😂

  • @kuttapaivlogs8650
    @kuttapaivlogs8650 5 месяцев назад

    നാട് ❤❤🔥🔥

  • @fresh.5822
    @fresh.5822 9 месяцев назад

    Super

  • @shijilnarayanan580
    @shijilnarayanan580 Год назад +6

    Great work 🔥

  • @jose-qb6zm
    @jose-qb6zm 5 месяцев назад

    Valare pavam manushyarulla nadaanu Kannoor. Ithrem nalla manushyar Keralathil illallo ennorkkumpol oru vishamam.

  • @thesecret6249
    @thesecret6249 10 месяцев назад +1

    ഇത് നല്ല ഒരു ആശയം ആണ്.. സ്കൂൾ തലം മുതൽ കുട്ടികളെ പോലീസ് ട്രെയിനിങ് കൊടുക്കുക.. പോലീസ് ബോധം വന്നാൽ അവർ അക്രമത്തിനു പോകില്ല. പിന്നീട് അവരെ പോലീസിലും എടുക്കാം

  • @Sudheepraman
    @Sudheepraman 5 месяцев назад

    ബാക്കി

  • @Kl18AE
    @Kl18AE Год назад +5

    സത്യം സത്യം ഇതുതന്നെയായിരുന്നു പാനൂർ പണ്ട്

  • @GTorQRider
    @GTorQRider 5 месяцев назад

    19:30 Panoorile gym mash Anish maroli 😊😮

  • @AtheekAtheek-y7z
    @AtheekAtheek-y7z 5 месяцев назад +1

    നമ്മളെ സ്വന്തം പാനൂർ❤🤍

  • @fuadcp
    @fuadcp 11 месяцев назад +4

    Kannur still backward bcz of these partys nd mandanmmaraya anikalum.

    • @shabeebnt1497
      @shabeebnt1497 10 месяцев назад

      Njan malappuram aan kannur districts athra backward aayi enik thonniyittilla

  • @FayisPv-f1g
    @FayisPv-f1g Год назад +4

    Rupesh sir ❤super super acting

  • @neelakandandhanajayan3202
    @neelakandandhanajayan3202 10 месяцев назад

    ഒരു സിനിമ പോലെ മനോഹരം.. 👍👍❤️❤️

  • @rajeeshkv881
    @rajeeshkv881 10 месяцев назад +1

    1997 -2000 ithayirunnu real panoor..pazhayakalathu poyapolethe feeling

  • @Revolutionlifeall
    @Revolutionlifeall 10 месяцев назад

    Thank you Church

  • @ShakthiMartialArtsD
    @ShakthiMartialArtsD Год назад +2

    Insight might change the panoor’s future. Good initiative if it truly exists such an organization ….Nice movie 👏👏

  • @sudarshanh3517
    @sudarshanh3517 9 месяцев назад +1

    27:19 സംഘ ശൈലി 🗡️

  • @KarthikSharma-ut8pk
    @KarthikSharma-ut8pk 3 месяца назад

    One of my freind in dubai named sumair hes from the this city ...a gem vibe guy we used to talk about poitics..things going on he told mentioned there is no religion issues over there but these were happening like a normal schedule...

  • @AbhiKichu-f7t
    @AbhiKichu-f7t 6 месяцев назад

    2 part indo

  • @safeerpanoor978
    @safeerpanoor978 Год назад +1

    Kurachu munpulla story കൂടി itt long movie aakaamaayirunnu

  • @Abubxker-v3n
    @Abubxker-v3n Год назад +4

    Rupesh acting superrr❤❤

  • @Noufalskdr369Noualnoufu-ok6tj
    @Noufalskdr369Noualnoufu-ok6tj 9 месяцев назад +4

    അന്ന് പാനൂർ ci ആയിരുന്ന Ap shoukath ali 🔥🔥🔥 വല്ലാത്ത പവർ ആയിരുന്നു.

  • @ansarashraf3872
    @ansarashraf3872 11 месяцев назад

    Ente ayalkaran manojettane ithil kandathil sandosham ☺️

  • @jacobjoseph7063
    @jacobjoseph7063 10 месяцев назад +2

    Bgm vere level🔥

  • @nithinn408
    @nithinn408 5 месяцев назад +3

    ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുക... അല്ലാതെ ആയുധങ്ങൾ കൊണ്ട് ആവരുത് 🙏🙏

    • @sajupdivakaran3617
      @sajupdivakaran3617 5 месяцев назад +1

      Enthonnu ashayam adhikaram ...athre ullu ...

  • @saararakkal5180
    @saararakkal5180 16 дней назад

    Benny sir🥰

  • @pravikm9391
    @pravikm9391 6 месяцев назад

    Waiting for part 2

  • @bibinmathew5222
    @bibinmathew5222 6 месяцев назад

    Marichathokke sadharanakar pavapettavar allathe cash olla arenkilum ithinokke pokumo ivare kond kollikunna politicians nte makkal abroad padikunnu

    • @arjunnoah6857
      @arjunnoah6857 5 месяцев назад

      കണ്ണൂരിൽ നിരവധി നേതാക്കന്മാർ കൊല്ലപ്പെടുകയും ആക്രമിക്കപ്പെടുകയും തലനാരിഴക്ക് രക്ഷപ്പെടുകയും ചെയ്തിട്ടുണ്ട്

  • @pramodanpramod4032
    @pramodanpramod4032 Год назад

    Super vijesh👍👍👍❤️

  • @vijileeshkunnuparabath8635
    @vijileeshkunnuparabath8635 Год назад +1

    പ്രിൻസ് എബ്രഹാംsir എൻ്റെയോക്കെ കലഗട്ടത്തിലെ ഹീറോ 😍

  • @suhailmuthu9899
    @suhailmuthu9899 Год назад +3

    Benni sir😍💥

  • @MrSunand
    @MrSunand 10 месяцев назад

    27.33 il Sharikkum Saadhanam tanne alle pottichathu ? nalla originality :)

  • @VvlogermanShakzo
    @VvlogermanShakzo 4 месяца назад

    music kollam

  • @Sush192
    @Sush192 10 месяцев назад

    Perfect direction 👌

  • @vijeshtvijesh390
    @vijeshtvijesh390 9 месяцев назад

    👍👍👍🙏🙏ഒരു സിനിമ കണ്ടതിനേക്കാളും ഫീൽ ഗുഡ് വർക്ക്‌ 👏👏👏

  • @AthulAthul-cb4be
    @AthulAthul-cb4be 10 месяцев назад +1

    എന്റെ നാട്ടുകാർ ആണ് ഇതിന്റെ പിന്നിൽ പൊയിലൂർ വിളകോട്ടൂർ ഭാഗത്തു ഉളവർ അഭിനന്ദനങ്ങൾ അന്ന് പാനൂരിൽ ഓഡിറ്റൊറിയത്തിൽ വെച്ച് ഈ ഷോർട് ഫിലിം കാണാൻ പറ്റില്ല പക്ഷേ ഇന്ന് ഇത് വഴി കണ്ടു 👌👌👌👌

    • @xxxK858
      @xxxK858 5 месяцев назад

      Annu enikum Kanan pattiyilla...

  • @mygallery282
    @mygallery282 9 месяцев назад

    Kerala police abimanam ap Shoukathali Sir panooril undayirunnu

  • @aslamop3529
    @aslamop3529 11 месяцев назад

    Njaan.pirannuveena.naad.paanoor.ellaarum..orupole