GRAVITY MEDIA
GRAVITY MEDIA
  • Видео 7
  • Просмотров 693 993
രാഷ്ട്രീയ അക്രമങ്ങൾ നിത്യ സംഭവമായിരുന്ന ഒരു നാടിന്റെ മാറ്റംl PANOOR l
𝗣𝗔𝗡𝗢𝗢𝗥 - 𝗠𝗼𝘃𝗶𝗲
𝗪𝗥𝗜𝗧𝗧𝗘𝗡 & 𝗗𝗜𝗥𝗘𝗖𝗧𝗜𝗢𝗡 - 𝗩𝗝
9447448405 vijesh.akumar?mibextid=ZbWKwL
𝗣𝗥𝗢𝗗𝗨𝗖𝗘𝗗 𝗕𝗬 𝗚𝗥𝗔𝗩𝗜𝗧𝗬 𝗣𝗥𝗢𝗗𝗨𝗖𝗧𝗜𝗢𝗡
𝗗𝗢𝗣 - 𝗦𝗢𝗝𝗜 𝗞𝗔𝗜𝗩𝗘𝗟𝗜𝗞𝗞𝗔𝗟
𝗘𝗗𝗜𝗧𝗢𝗥 - 𝗦𝗔𝗝𝗔𝗡 𝗣𝗘𝗧𝗘𝗥
𝗕𝗚𝗠 - 𝗔𝗕𝗜𝗡 𝗔𝗨𝗚𝗨𝗦𝗧𝗜𝗡𝗘
𝗧𝗘𝗔𝗦𝗘𝗥 𝗖𝗨𝗧 & 𝗗𝗜 - 𝗛𝗔𝗥𝗜 𝗚 𝗡𝗔𝗜𝗥
𝗔𝗥𝗧 - 𝗣𝗔𝗩𝗜 𝗞𝗢𝗬𝗬𝗜𝗢𝗗
𝗣𝗢𝗦𝗧𝗘𝗥 𝗗𝗘𝗦𝗜𝗚𝗡 - 𝗦𝗨𝗝𝗜𝗕𝗔𝗟 𝗞𝗔𝗡𝗡𝗨𝗥
𝗙𝗜𝗡𝗔𝗟 𝗠𝗜𝗫 - 𝗛𝗘𝗕𝗜𝗡 𝗕𝗘𝗡𝗡𝗬
𝗦𝗢𝗨𝗡𝗗 𝗗𝗘𝗦𝗜𝗚𝗡 - 𝗦𝗛𝗜𝗔𝗠 𝗟𝗔𝗟,
𝗦𝗧𝗨𝗗𝗜𝗢 - 𝗕𝗟𝗔𝗖 𝗡 𝗕𝗥𝗢𝗡 𝗖𝗔𝗟𝗜𝗖𝗨𝗧
𝗩𝗙𝗫 - 𝗩𝗜𝗝𝗘𝗦𝗛 𝗖𝗔𝗟𝗜𝗖𝗨𝗧
𝗠𝗔𝗞𝗘 𝗨𝗣 & 𝗗𝗨𝗕𝗕𝗜𝗡𝗚- 𝗝𝗔𝗬𝗔𝗝𝗘𝗘𝗩𝗔𝗡
Просмотров: 667 881

Видео

PANOOR TEASER
Просмотров 18 тыс.Год назад
PANOOR -TEASER WRITTEN & DIRECTON - VJ PRODUCED BY GRAVITY PRODUCTION DOP - SOJI KAIVELIKKAL EDITOR - SAJAN PETER BGM - ABIN AUGUSTINE TEASER CUT & Di - HARI G NAIR ART - PAVI KOYYIOD POSTER DESIGN - SUJIBAL KANNUR FINAL MIX - HEBIN BENNY SOUND DESIGN - SHIAM LAL, STUDIO - BLAC N BRON CALICUT VFX - VIJESH CALICUT MAKE UP & DUBBING - JAYAJEEVAN

Комментарии

  • @venkatesans162
    @venkatesans162 День назад

    I worked in Parat 6 kms from Panoor during 2000 to 2005 in syndicate bank...I know the real situation....but people are good...

  • @Km-fd3ew
    @Km-fd3ew 6 дней назад

    RSS തലശ്ശേരി ❤❤❤❤

  • @athirabineesh2461
    @athirabineesh2461 8 дней назад

    എല്ലാ അക്രമത്തിനു കാരണം ഒരു സംഘടന യാണ് അതാണ് സിപിഎം

  • @athirabineesh2461
    @athirabineesh2461 8 дней назад

    സിപിഎം നാടിന് ആപത്ത്

  • @saararakkal5180
    @saararakkal5180 16 дней назад

    Benny sir🥰

  • @tomthomas3986
    @tomthomas3986 19 дней назад

    ഇതൊരു സിനിമ ആയി എടുക്കണം.

  • @SuryaSasikala-w6c
    @SuryaSasikala-w6c 27 дней назад

    ട്രിവാൻഡ്രം ബെയ്‌സ് ചെയ്ത് പടം പിടിക്കാൻ യാരും ഇല്ലേൽ, കഥ ഒരുപാടുണ്ട്

  • @AONEMEDIA1389
    @AONEMEDIA1389 2 месяца назад

    ആരാണ് ക്യാഷ് മുടക്കിയത്?? 😂😂😂

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    നല്ല ബെസ്റ്റ് ചരക്ക് കൾ ആണ് സമാധാന ദൂത് മായി എത്തിയത് എന്ന് ഇന്ന് ആരെങ്കിലും ചിന്തിച്ച് പറഞ്ഞാൽ അവരെ കുറ്റം പറയാൻ പാടില്ല എന്നെ വെട്ടി കൊല്ലാൻ വന്നവർ എന്റെ അച്ഛനെ വെട്ടി അർദ്ധരാത്രി വീട്ടിൽ കയറി

  • @RajanMp-j4p
    @RajanMp-j4p 2 месяца назад

    സാധരണ പാവപ്പെട്ട ഒരു മനുഷ്യനും കൊല്ലപ്പെടാൻ പാടില്ല ഓരോ കുടുംബത്തിന്റെയും അത്താണികളെ വെട്ടി കൊല്ലരുത് ആരും

  • @ThafseerThafseer-ee3vw
    @ThafseerThafseer-ee3vw 2 месяца назад

    Killer Benny mon Tanur Orma vennam Benny mon

  • @arjunk3868
    @arjunk3868 2 месяца назад

    🔥🔥🔥

  • @sreenavalsuresh6542
    @sreenavalsuresh6542 2 месяца назад

    🔥🔥🔥🔥

  • @sayyidnk2523
    @sayyidnk2523 2 месяца назад

    ഈ ന്നാറിയ ജില്ല കേരളത്തിന്‌ അഭാമാനം ആണ്

  • @sourabhbhaskar984
    @sourabhbhaskar984 3 месяца назад

    കെട്ട് അല്ല സ്റ്റീലാ 😄

  • @ak_Jamsheer
    @ak_Jamsheer 3 месяца назад

    sangikalum sakhaakkalum ullidath iniyum orupaad bomb kuzhikal vendi varum

  • @ajrleee2013
    @ajrleee2013 3 месяца назад

    രാഷ്ട്രീയം എന്നത് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി സാധാരണക്കാരുടെ ജീവിതം വച്ച് കോഴിപ്പോര് നടത്തുന്നവരുടെ ഗുണ്ടാസംഘങ്ങളാണ് ....കട്ടും മോഷ്ടിച്ചും പൊതുജന ഖജനാവ് കൊള്ള ചെയ്തും, ഒക്കെ സ്വയം വളരുകയും, കള്ളും, കഞ്ചാവും സകല മയക്ക് മരുന്നും സുലഭമാക്കി യുവത്വത്തിന്റെ പ്രതികരണശേഷി നഷ്ടപ്പെടുത്തുകയും അത് വഴി സ്വന്തം സന്തതികളെ വിദേശങ്ങളിൽ പഠിപ്പിച്ച് ഭാവി ഭദ്രപ്പെടുത്തുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരും ആണ് നമ്മുടെ നാടിന്റെ ശാപം.....

  • @babydiasvelimanna4808
    @babydiasvelimanna4808 3 месяца назад

    Shoukathali.heisthepanoorworst

  • @Mrperfect007-d4l
    @Mrperfect007-d4l 3 месяца назад

    RSS 😘😘😘

  • @AbdulSalam-wd6mx
    @AbdulSalam-wd6mx 3 месяца назад

    Ee Benny aano ippozhathe Tanur DYSP

  • @shahxyz7402
    @shahxyz7402 3 месяца назад

    കേന്ദ്രത്തിൽ ബിജെപി സർക്കാർ വന്നതിനു ശേഷമാണ് കണ്ണൂരിലും കേരളത്തിന്റെ മറ്റു ഭാഗങ്ങളിലും കമ്യൂണിസ്റ്റ്× ആർഎസ്എസ്സ് അക്രമ രാഷ്ട്രീയം കുറഞ്ഞ്. വടക്ക് അക്രമ രാഷ്ട്രീയം കുറഞ്ഞപ്പോൾ തെക്ക് P f i അക്രമ രാഷ്ട്രീയം തുടങ്ങിയപ്പോൾ രാത്രിക്ക് രാത്രി മുഴുവൻ P f Iക്കാരെയും NIA വന്ന് പൊക്കി അതിനും ബിജെപി സർക്കാർ കടിഞ്ഞാൺ ഇട്ടു

  • @gokulgokulshajikumar3877
    @gokulgokulshajikumar3877 3 месяца назад

    മുട്ടിൽ മരംമുറി case തെളിയിച്ച ആളാണ്‌ ബെന്നി സാർ

  • @KarthikSharma-ut8pk
    @KarthikSharma-ut8pk 3 месяца назад

    One of my freind in dubai named sumair hes from the this city ...a gem vibe guy we used to talk about poitics..things going on he told mentioned there is no religion issues over there but these were happening like a normal schedule...

  • @Tus_world
    @Tus_world 4 месяца назад

    40,42 വർഷങ്ങൾക്ക് മുൻപ് എന്ത് സംഭവിച്ചു.....🔥

  • @muneerpm9980
    @muneerpm9980 4 месяца назад

    എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു എല്ലാ പാർട്ടിക്കാരും കണക്കായിരുന്നു.

  • @pramodpk7828
    @pramodpk7828 4 месяца назад

    ഫാസ്റ് ഫുഡ് ആരോഗ്യത്തിന് ഹാനികരം അല്ലേ എന്ന് കൂടി ചിന്തിക്കാം

  • @VvlogermanShakzo
    @VvlogermanShakzo 4 месяца назад

    music kollam

  • @VvlogermanShakzo
    @VvlogermanShakzo 4 месяца назад

    came wrk okke kollam but chela alkara actoing paranju chaippikkunnapole thonnu

  • @Commando-c9y
    @Commando-c9y 4 месяца назад

    ഹോ.... ഒന്നും പറയാനില്ല... അത്രയ്ക്കും നല്ല അവതരണം... ഞാൻ ഒക്കെ കോളേജിൽ ഒക്കെ പഠിക്കുമ്പോൾ നടന്ന അതുപോലെ അവതരിപ്പിച്ചു... Congrats... 👏👏👏 ഇനി ഒരിക്കലും പഴയ പാനൂർ ലേക്ക് തിരിച്ചു പോകല്ലേ ന്ന് സർവെശ്വരനോട് പ്രാർത്ഥിക്കുന്നു... ലോക സമസ്ത സുഖിനോ ഭവന്തു...🙏🙏🙏

  • @sumeshpv9645
    @sumeshpv9645 5 месяцев назад

    Orma undu Annu counting aayirunnu 7 was a real number I think CPM 4 and BJP 3 Congress aa vazhikki vannitte illa

  • @anastdpa123
    @anastdpa123 5 месяцев назад

    കൊള്ളാം. നന്നായിട്ടുണ്ട്. ബിജിഎം സൂപ്പർ. 👑👑👑

  • @Sijuce
    @Sijuce 5 месяцев назад

    എന്റെ കുട്ടി ക്കാലം ഹോ 2000 2001 ഞാൻ തലശ്ശേരി ക്കാരൻ പക്ഷെ സ്നേഹത്തിന് ഒരു കുറവും ഉണ്ടാകില്ല

  • @GoldenThread-t5q
    @GoldenThread-t5q 5 месяцев назад

    സംഭവം അടിപൊളിയായി ചിത്രീകരിച്ചിരിക്കുന്നു പ്രധാന കഥാപാത്രങ്ങൾ അഭിനയിച്ചവർ ഒന്നുകൂടെ ശരിയാകാൻ ഉണ്ട് മ്യൂസിക് അടിപൊളി ചിത്രീകരണം സൂപ്പർ

  • @access125z
    @access125z 5 месяцев назад

    Panoor townil e kart odiya njn😂😂

  • @Huh-ku7gb
    @Huh-ku7gb 5 месяцев назад

    11:22😢

  • @favastk7714
    @favastk7714 5 месяцев назад

    Ithinoke shoot at sight kodukanam

  • @sayanthmanekkara
    @sayanthmanekkara 5 месяцев назад

    Panoor🔥

  • @paaru_flapz_UK14
    @paaru_flapz_UK14 5 месяцев назад

    ബോംബ് ന്റെ നാട് അല്ലെ ബായ് കണ്ണൂർ 😏

  • @paaru_flapz_UK14
    @paaru_flapz_UK14 5 месяцев назад

    ഇതാവണമെടാ പോലീസ് ❤😍

  • @jithinzzz123
    @jithinzzz123 5 месяцев назад

    ❤️❤️

  • @choppitorally2331
    @choppitorally2331 5 месяцев назад

    പാനൂർ ഉള്ളവരൊക്കെ തലക്ക് വിവരം ഇല്ലാത്ത പൊട്ടൻമാർ ആയിരുന്നു എന്ന് വീണ്ടും തെളിയിച്ചു തന്നു ഇത് പക്ഷെ എനിക്ക് മനസിലാകാത്തത് ഈ പത്രക്കാരനെയും പാൽക്കാരനെയും കൊല്ലുന്നത് എന്തിനാണ്. അത് കാണാൻ നല്ല രസമുണ്ട് ഒരുപപാട് ചിരിച്ചു. ഇനിയും ഇതുപോലുള്ള മണ്ടത്തരങ്ങൾ ആയി പാനൂർകാരെ വീണ്ടും കാണുമ്മെന്ന പ്രതീക്ഷയിൽ ഒരു ആരാധകൻ 🤣🤣🤣

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds 5 месяцев назад

    സാധാരണക്കാരായ പത്രക്കാരനെയും, പാൽ കരനേയുമല്ലാതെ CPM ൻ്റെയോ, BJPയുടേയോ നേതാക്കളെയോ മക്കളേയോ കുടുംബക്കാരെയോ എന്താ കൊല്ലാത്തത്..😂😂

  • @AliKhan-nf2km
    @AliKhan-nf2km 5 месяцев назад

    പാനൂരിന്റെ നീലാകാശം വെറുതെ ഉണ്ടായതല്ല ബോംബും വാളും മഴുവുമായ RSS ൻ തിട്ടൂരത്തെ ജീവൻ നൽകി പ്രതിരോധിച്ച പോരാളികളുടെ മണ്ണാണ്... ✊🏻

  • @labinindia
    @labinindia 5 месяцев назад

    Ee pottanmarkku nethakkale konnuude onnum ariyatha pavangale enthinu kollunnu

  • @Sudheepraman
    @Sudheepraman 5 месяцев назад

    ബാക്കി

  • @ajithvasupabh
    @ajithvasupabh 5 месяцев назад

    Kannur bhaasha samsaarikkunna oru kozhikkottukaaran 😂

  • @mallukerala3554
    @mallukerala3554 5 месяцев назад

    Ci Kuttichan sir panoor valiya mattagal konduvannayirunnu Ippo morning fighters endurance academy nadathuvann

  • @kuttapaivlogs8650
    @kuttapaivlogs8650 5 месяцев назад

    നാട് ❤❤🔥🔥

  • @kishorkamal6109
    @kishorkamal6109 5 месяцев назад

    90 കളിൽ പാനൂരിൽ വീടുകളിൽ വെച്ച റീത്ത് ഒരു വിദ്യാർത്ഥി സംഘടന അടുത്ത കാലത്ത് ഒരു പ്രിൻസിപ്പലിനു വെച്ചു. സ്വാഭാവികം.👍

  • @ShoukathaliAli-hp1sw
    @ShoukathaliAli-hp1sw 5 месяцев назад

    നന്നായിട്ടുണ്ട് ഷൌക്കത്ത് ആലത്തൂരിന്റെ അഭിനന്ദനങ്ങൾ ❤🎉