Family Dog🐕 ആക്കാൻ പറ്റിയ ഒരു Adaar item || Belgian Shepherd || DreamCatchers || Ep:12
HTML-код
- Опубликовано: 8 янв 2020
- മൂവാറ്റുപുഴക്കാരന്റെ Belgian shepherd..
Belgian shepherd നായ കേരളത്തിൽ സുലഭമല്ലാത്ത ഒരിനമാണ്. ഇവരുടെ അഴകും കൂർമ്മ ബുദ്ധിയും ഉത്സാഹവും നമ്മെ ഒരുപാട് ആകർഷിക്കുന്ന ഒന്നാണ്. ഈ ആഗ്രഹത്തിന് സാക്ഷാൽക്കാരമേകിയ ഫ്രാൻസിസ് ചേട്ടന്റെ നായ്ക്കളെയാണ് ഇന്ന് DreamCatchers നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.
ബെൽജിയനെ അന്വേഷിക്കുന്നവർക്ക് ഈ വീഡിയോ ഉപകരിക്കട്ടെ..
ഇവരെക്കുറിച്ചു നിങ്ങൾക്കറിയുന്ന അറിവുകളും അഭിപ്രായങ്ങളും കമന്റ് ചെയ്യണേ..
വീഡിയോ ഇഷ്ടപ്പെട്ടാൽ like ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുതേ..
ഇതുവരെയുള്ള മികച്ച സപ്പോർട്ടിന് നന്ദി.. 😃
another Dog farming vedio link-
• സാധാരണക്കാരൻ മാതൃക ആക്...
#BelgianShepherd Животные
എന്റെ കയ്യിൽ വൈറ്റ് ഉണ്ടായിരുന്നു,19 വയസ്സ് വരെ എന്റെ കൂടെ ജീവിച്ചു ❤
[13/05, 8:37 am] Dream Catchers: t.me/joinchat/NNSSHByisD0ouFpuR1SOtw
[13/05, 8:48 am] Dream Catchers: മുകളിൽ ഉള്ള telegram enna app aanu..
നിങ്ങൾ ഒരു dog lover /dog owner എന്നിവരാണെങ്കിൽ മുകളിലെ ലിങ്ക് ക്ലിക്ക് ചെയ്തു telegram groupil angamakam. നിങ്ങൾക്ക് ടെലഗ്രാം ആപ്പ് ഇല്ലെങ്കിൽ... താഴത്തെ ലിങ്ക് വഴിയോ play store, വഴിയോ ഇൻസ്റ്റാൾ ചെയ്യൂ...
Hey, I'm using Telegram to chat. Join me! Download it here: telegram.org/dl
നിങ്ങളുടെ ഗോഗ്സിനെയോ ഡോഗ്സ് റിലേറ്റഡ് സെർവിസിസെസും ഈ ഗ്രൂപ്പ് വഴി വിൽക്കൽ, വാങ്ങൽ, എന്നിവ നടത്താവുന്നതാണ്.
Good work deepu👍👍
Thanks bro
My favourite ❤️🔥🔥🔥
Nice video... German sheperdinekalum bangi und kaanan Belgium
Nice bro.go ahead
Thanqs bro..
Nice video Bro
Thanks Bro..
Won’t they chew wooden crate?
Also pee can get soaked inside wood.. is it really good option 🤨🧐?
No bro it's not a good option. Put slat system it's better
Broo video super👍
Thanqs bro
ethe black German shepherd allea
Belgium shepherd super
Christian Malayalam songs
Super
Thank you
💗💗💗💗
Thanks bro..
Jomon bro uyir♥️
@@user-pavapettavan hi bro
Nice
Tnqs
This is not Belgium shepherd it's black shepherd , Belgium shepherd are totally different from black gsd
Nice dog😍❤
അടുത്ത december ഇതിന്റെ(belgian shepherd) പപ്പിയെ ഒരെണ്ണം വാങ്ങിക്കണം 🔥🔥🔥
Nalla oru dog aanu,
എന്നിട്ട് വാങ്ങിയോ
Good
Thank you rahul raj
Enik ithine roadil ninnu kitiyitundayirunu..njn valarthi..njnglk ariyilayirunu belgium shepard anenu..2 yrs valarthi..avsnm veed mariyapo oru dog. Ine valarthunna alk koduth. Nta dog inta peru shadow enh ayirunu😍😍😍😍💕💕.
Pls tell me the price of Belgium shepherd pappy. Pls comment.
9020205730 fransis
സൂപ്പർ. Rott കട്ട ഫാൻ.
കട്ടക്ക് കട്ട.. Belgian
Francis Chetta...Superr....
2020....Nalloru Thudakkamavattay....
God Bless You...
What is the avarage prise of it
9020205730 Fransis
Enik price chodhikkunnadhin valla budhi muttum undo. Pattumengil mattu you tube chalan onn kandunokku
👍👍👍🏻👍🏻👍🏻
🙏🙏🙏
Price
Delivery available in up
How much Price
Brother you did not tell the price of puppy?
You can directly ask with breader..
Nte ammde vtl oru pattiyund kanan ithupole thanne avr vicharikkunath nadanana
👍🏽👍🏽🤝🤝😍
Thank you..
Oru Belgiam salenu und 40k
Nte kailund belgian cross but ntethu black and tan sizeund
Ithinte koode undayathellam videoile polanu but ntekailuvvananu super watch dog
Nice man
Enite kayyilum belgian sheperd gsd mix breed ondu black and silvet . allathe pure malum ondu
Black gsd aannu.ithu
Kandittu black German shepherd poleyund
Puppy rate ethre ane
9020205730
Rate plz ?
Please contact breader
Tharakinadana item numbers undo
Manasilayilla..
എൻ്റെ . കൈയ്യിൽ ഒരു Female ഉണ്ട്. | എങ്ങനെയാണ്. Cross rate plz Reply
9020205730 francis
Price range engna verum ettaa?
35k mukalil kanum
Adult female belgium sheppered available
Rate?
Number
എനിക്കും വേണം ഒരു BELGIAN SHEPHERD പപ്പിയെ വൈകാതെ വാങ്ങാൻ വരുന്നുണ്ട്
👍
Sir pappye kittanundo
Nammude video cheyyunna samayathethu sale aayirunnu
Athinte ownerodu onnu chodikkamo..
9020205730 fransis
This is not Belgian shepherd dog this is black German shepherd
Ithu pure black germen sheperd aa broo... Belgium sheperd head ithupolalla.. kurachude sharpen aanu...
Ith Belgian shepherd alla
Belgian groenendael / Belgian sheepdog aan
@@anonymoussoul3204 👍👍
Contact number onnu tharamo video il ullathu തെറ്റാണ് വിളിച്ചു അപ്പോ റോങ് നമ്പർ എന്നാണ് പറയണേ
9020205730 Francis
Wats app contact cheythunokku
Amount
Please contact breeder
Thanendhu thallu ado intelgent rank il gsd an first
സ്ഥലം എവിടെയാണ്
Muvattupuzha
Melanois??
Will try
Sajan Pala Malionois
It is black German shepherd
Athengana thirichariyuka..
Face
Serikum ath gsd alla net search cheyth nokk
@@Exotic_kerala ithinte mukham kurach sharp aanu but eppozhum athupole alla idakk gsd ne pole sharp alland indavarund
@@acs9068 thank you for the great information..
Ente kayill ethinte female undu..
Place evida
Tvm
@@sairamcssai bro ithinta male puppy evida kittum any idea....
Ee chettan niskalangalamaya nature ellm sathyayitt parayunn
Siberian huskyയെ കേരളത്തിൽ വളർത്താൻ പറ്റുമോ?? എവിടെ എങ്കിലും ഉണ്ടെങ്കിൽ ഒന്ന് പറയൂ പ്ളീസ്. ചിപ്പി പാര ഹൈ പ്യൂരിറ്റിയും നോക്കുന്നു!!
Nokkam..
@@Exotic_kerala thanks
Thrissur ഉണ്ട്
@@soumya_gopinath ഹസ്കി തൃശൂർ ൽ ഉണ്ട്
Trivandrum,Pathanamthitta Chittar undu
Certificate ullathano? Puppies certify cheythu tharumo
Ividathe certified allanna thonnunnathu...
@@Exotic_kerala certified Belgian shepherd venamenkil aareya sameepikya?
ആരെങ്കിലും മുന്നിൽ പെട്ടാൽ അറിയിക്കാം, റെയർ ബ്രീഡ് അല്ലെ
@@Exotic_kerala Also try doing a video on german shepherd in detail. Details like sloped back, working line straight back. Ithonnum nammalde naatil ullavarku ariyilla. Ningal athu cheythal one of the first aayirikum.
t.me/joinchat/NNSSHByisD0ouFpuR1SOtw
ithu black germen shephered anu..belgian alla
Correct
@@surajnair7848 athengana thirichariyanathu
Belgiuem sheperd ennane breed name not black germen
Correct. Belgium sheperdnte. Face engane alla
Onnu parayu vere enthellam vyathyasangal undu..
Belgium shepherd dog
Kurichu malayalam review 🎥video 'Tharumo'😍😍😍
ഇദ്ദേഹത്തിന്റ no. തരുമോ
ബ്രീഡറുടെ ആണോ...
@@Exotic_kerala yes
എന്റ കൈയിൽ ബെൽജിയം ഷെപ്പേർഡ് male ഉണ്ട്.
9020205730 francis
ഈ Belgian malinois vs Belgian shepherd തമ്മിൽ ഉള്ള വ്യത്യാസം എന്താണ് guys 🤔
Defference in bread..
Same family.. Different purpose breed
എനിക്കൊരു അബദ്ധം പറ്റി ഫ്രണ്ട്സ്.. എന്റെ frnd nte.. വീട്ടിലുള്ളവർ എല്ലാവരും ദുബായിൽ പോയി അങ്ങനെ ഇവനെ എനിക്ക് തന്നു ഒരു കരടിയുടെ അത്രയും ഉണ്ടായിരുന്നു... ആരും കണ്ടാൽ പേടിക്കും.. വീട്ടിൽ കൊണ്ട് ചെന്നപ്പോൾ വീട്ടുകാർ ഒട്ടിച്ചുവിട്ടു.. ഞാൻ അത് വേറെ ഒരാൾക്ക് വെറുതെ കൊടുത്തു.... 😔
Anikum ond oru female
Evida place
Midhun m Place Parayamo P/z
Pathanamthitta konni
JOEL JOHNSON pathanamthitta konni
Dream Catchers by Deepu kulakkattil pathanamthitta konni
Ettaaa orupaadu vilayakumo😢😢😢😢😢😢😢
Fransis ettanodu onnu chodichu nokku, njan video cheyyumbo theere kunjayirunnu.. sale aayo ennariyilla..
I want puppy's
*Belg shepherd dog *
Dangerous aano "sir "😃
കോതമംഗലത്തു നായയെ വളർത്തുന്ന ആരെങ്കിലും ഉണ്ടോ.
ths is a groendal
Price
Price
Price
Price
Price
Price
Price
Please contact owner, No. Discription undu