കൊച്ചി മറൈൻ ഡ്രൈവിൽ നിന്നും അറബികടലിലേക്ക്‌ | Sagararani Cruise | Boating in Kochi| Jasmin Nooruniza

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 175

  • @OnTheEndlessRoads
    @OnTheEndlessRoads 3 года назад +27

    തുടക്കം അടിപൊളി... ഒരു വാർ മൂവി തുടങ്ങുന്നതുപോലെ... എന്തായാലും ഒരു ദിവസം പോണം... സാഗര റാണീ കീ ജയ്😊😊😊

  • @ipaneesh
    @ipaneesh 3 года назад +10

    one important information is that, There is no option to book individual tickets in Website. Only for Packages, I think you should correct that info. It should be good to provide all information how to book etc.

    • @JasminNooruniza
      @JasminNooruniza  3 года назад

      Thanks for the support.. we can book tickets through phone also.. Mentioned all details in description box. So that anybody can book their tickets either online or phone.. once again thank u 😊

  • @iminfj2899
    @iminfj2899 3 года назад +8

    വളരെ ചെറിയ സമയപരിധിക്കുള്ളിൽ വിവരങ്ങളെല്ലാം ഉൾക്കൊള്ളിച്ച മികച്ച നിലവാരം പുലർത്തുന്ന വ്ലോഗ്. ആശംസകൾ.

  • @swapnakoodu1528
    @swapnakoodu1528 2 года назад +2

    ഈ വീഡിയോ കണ്ടിട്ട് ഞങ്ങളും പോയിട്ടുണ്ടായിരുന്നു കഴിഞ്ഞ ആഴ്ച്ച. സൂപ്പർ ആയിരുന്നു. വീഡിയോ എന്റെ ചാനലിൽ ഇട്ടിട്ടുണ്ട്. 😍

  • @miniantony8556
    @miniantony8556 Год назад +1

    ഞങ്ങൾ പോയിട്ടുണ്ട് പള്ളിയിൽ നിന്ന്

  • @alanroy5080
    @alanroy5080 2 года назад +2

    hi ennale njanl tournu poya sagarani ship arabikadalanite beauty vibe poliyarunnu

    • @swapnakoodu1528
      @swapnakoodu1528 2 года назад

      ഞങ്ങൾ പോയിട്ടുണ്ടായിരുന്നു കഴിഞ്ഞ ആഴ്ച. വീഡിയോ സ്വപ്നകൂട് ചാനലിൽ ഇട്ടിട്ടുണ്ട്. നോക്കണേ 😍

  • @ozrider5282
    @ozrider5282 3 года назад +4

    Kochi Kadalile kazhchakal super 👌

  • @neethujyothis1750
    @neethujyothis1750 2 года назад +4

    ഞാൻ അവിടെ പോയിട്ടുണ്ട് നല്ല രസമാണ് ഞാൻ ബോട്ടേലും കയറി നല്ല രസമായിരുന്നു

  • @vineethsharebank5197
    @vineethsharebank5197 2 года назад +2

    ഒരു വെറൈറ്റി വീഡിയോ 👌.... സൂപ്പർ

  • @salinkumar-travelfoodlifestyle
    @salinkumar-travelfoodlifestyle 3 года назад +2

    Intro polichu, nalla informative video

  • @jacobabraham9180
    @jacobabraham9180 2 года назад +4

    Why not a boat service to the northern districts of Kerala ? It will be much cheaper than KRail and goods also can be transported.

    • @JasminNooruniza
      @JasminNooruniza  2 года назад +1

      Exactly.. may b government vl plant it😊

  • @kaadansancharivlogz
    @kaadansancharivlogz 3 года назад +2

    eow..Suprb One..Nattil Vannitt Ponam..Kadaliloode Aakumbo Polikkum

  • @shajiviswam
    @shajiviswam 3 года назад +4

    ആഗ്രഹിച്ചിരുന്നൊരു യാത്ര ; അറിയിച്ചതിന് നന്ദി എത്രയും പെട്ടെന്ന് പോകുന്നതായിരിക്കും

  • @abhinavs.p8474
    @abhinavs.p8474 3 года назад +1

    സൂപ്പറായി വീഡിയോ എടുത്ത് തന്നിട്ടുണ്ട് thanks.
    ഞങ്ങൾ കയറിയിട്ടുണ്ട് 👏👏👏👏

  • @jithinhridayaragam
    @jithinhridayaragam 3 года назад +2

    ഉഗ്രൻ. നല്ല അവതരണം. Do more👍

  • @ishasspicytreats7908
    @ishasspicytreats7908 2 года назад +1

    അടിപൊളി എനിക്ക് ഒത്തിരി ഇഷ്ട്ടം മായി

  • @Wanderscapes
    @Wanderscapes 3 года назад +11

    കൊച്ചിയിലെ കടൽക്കാഴ്ച്ചകൾ കിടുവാണേ.. 👍 നല്ല യാത്രയും വിവരണവും 😍

  • @StepsandMiles
    @StepsandMiles 3 года назад +3

    കൊള്ളാം.. കടൽ യാത്ര നന്നായിട്ടുണ്ട്..👍

  • @nithushathrish4484
    @nithushathrish4484 2 года назад +1

    Adipoli anu njan poyittund 🥰🥰

  • @prasadkumarp2994
    @prasadkumarp2994 3 года назад +2

    Brief and good explanation 👍👍👍

  • @priyasnairanu7552
    @priyasnairanu7552 Год назад +1

    ഞാൻ എന്റെ സ്കൂളിൽ നിന്നും ഇവിടെ ആണ് പൊന്നെ thanku for this video

  • @divyachandy1656
    @divyachandy1656 3 года назад +1

    Adipoli.... jazuuuuu😍😍😍👌👌👌👌

  • @n.m.saseendran7270
    @n.m.saseendran7270 3 года назад +1

    Good video. All the best sister

  • @shairfan8497
    @shairfan8497 2 года назад +1

    Hiii we are going to Cochin tomorrow please suggest me any place to travel in boat in local areas

    • @JasminNooruniza
      @JasminNooruniza  2 года назад

      Sagrana Rani is the best choice in Kochi.. u vl get other boats in Marine drive😊

  • @rameshvtramesh135
    @rameshvtramesh135 3 года назад +2

    Chechee njaan sagararani boatil poittund

  • @Priyapriya-jr5fo
    @Priyapriya-jr5fo 3 года назад +2

    നല്ല രസമുണ്ട് 🤗😍
    എന്ത് ഭംഗിയാ കാണാൻ 😍
    എല്ലാ കാര്യങ്ങളും കൃത്യമായി പറഞ്ഞുതന്നു 😍

  • @arunscorner
    @arunscorner 3 года назад +1

    നല്ല വ്ലോഗ് നന്നായിട്ടുണ്ട് 👌🥰

  • @ajithradhakrishnan894
    @ajithradhakrishnan894 3 года назад +1

    സൂപ്പർ 👍👍👍👍👍

    • @JasminNooruniza
      @JasminNooruniza  3 года назад

      Thanks😊👍🏻

    • @ajithradhakrishnan894
      @ajithradhakrishnan894 3 года назад

      F👌👌❤❤👍👍🌹🙏♥️🙏😄👌♥️😄❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @FENILSFOODANDTRAVEL
    @FENILSFOODANDTRAVEL 3 года назад +1

    കടൽ യാത്ര അടിപൊളി

  • @yatratvmalayalam
    @yatratvmalayalam 3 года назад +1

    നല്ല കാഴ്ചകൾ... നല്ല അവതരണം...

  • @FLAKEplastoenterprises
    @FLAKEplastoenterprises 9 месяцев назад

    Rate

  • @AnilKumar-uc8oc
    @AnilKumar-uc8oc 2 года назад

    Thank you

  • @riyastk3014
    @riyastk3014 Год назад +1

    ബുക്ക് ചെയ്യാന്‍ ഉള്ള നമ്പറ് എവിടെ

    • @JasminNooruniza
      @JasminNooruniza  Год назад

      All details decriptiom box l koduthittund.. pls check..

  • @farzana7659
    @farzana7659 2 года назад +1

    Hi mam. Wheelchair ullavark ethil kayaran patumo? Plz reply

  • @jayasreepillai3792
    @jayasreepillai3792 Год назад

    Kurach, dhivasam,,, aaaaayi,, repairil,,, añallo,, nttjupatty,,,ശിപിന്,,,

  • @aswathyvs2010
    @aswathyvs2010 3 года назад +3

    നല്ല യാത്ര ആയിരുന്നു ഞാൻ പോയി

  • @Jabiramazer
    @Jabiramazer Год назад +1

    Ipo pokan patumo

    • @JasminNooruniza
      @JasminNooruniza  Год назад

      Please contact
      For Online Booking : www.sagararani.in/
      Telephone Booking : 9846211143 (Book before 24hrs)

  • @vipinxavier8624
    @vipinxavier8624 3 года назад +1

    Good, useful video

  • @Aakashedakkara4045
    @Aakashedakkara4045 Год назад +1

    ഈ യാത്രയ്ക്ക് എവിടെയാണ് ബന്ധപ്പെടേണ്ടത്.?

    • @JasminNooruniza
      @JasminNooruniza  Год назад

      For Online Booking : www.sagararani.in/
      Telephone Booking : 9846211143 (Book before 24hrs)
      Ippo Rate increase cheythittundto…

    • @Aakashedakkara4045
      @Aakashedakkara4045 Год назад +1

      @@JasminNooruniza thank you jasmine

  • @R2TechTravel
    @R2TechTravel 3 года назад +2

    Adipoli aanallo 😊👌

  • @NishadMn-b5c
    @NishadMn-b5c 7 месяцев назад

    എത്ര ആണ് rate

  • @rainavb9656
    @rainavb9656 2 года назад +1

    Ethra tym ahn

  • @vafil9820
    @vafil9820 3 года назад +1

    Engineya book cheyyika

    • @JasminNooruniza
      @JasminNooruniza  3 года назад

      Video onnu kand nokktoo.. details athil paranjittund... site address and phone number description box l koduthittund😊

  • @NattukazhichawithSudheeshVlog
    @NattukazhichawithSudheeshVlog 3 года назад +1

    Superb

  • @keralatechnician5483
    @keralatechnician5483 Год назад +1

    ഇപ്പോൾ ടൈം ൽ മാറ്റം ഉണ്ടോ.?

  • @hotasticvision5811
    @hotasticvision5811 2 года назад +1

    Fud indaavo?

  • @JiginaArun
    @JiginaArun 3 года назад +2

    അടിപൊളി നാട്ടിൽ വന്നിട്ട് പോകണം.
    നന്നായി അവതരിപ്പിച്ചു..

  • @paradeshitraveler6617
    @paradeshitraveler6617 3 года назад +1

    Informative

  • @sreegeshkm2417
    @sreegeshkm2417 3 года назад +1

    Super

  • @smithabejoy007
    @smithabejoy007 3 года назад +1

    Adipoli ac hallil erikunnathinum 350 rs thanne aano

    • @JasminNooruniza
      @JasminNooruniza  3 года назад

      Athe.. AC and non AC same charge aanu.. but Kazhchakal kanan nallath mukalil ayath kond aarum AC yil irikkunnillaaa😆😆😆

    • @smithabejoy007
      @smithabejoy007 3 года назад +1

      @@JasminNooruniza Aaalle

  • @aswinchandran.k5641
    @aswinchandran.k5641 3 года назад +1

    Boatile chettane manasilaaayo..... pulli oru acter aaanu🤗

    • @JasminNooruniza
      @JasminNooruniza  3 года назад

      Ahhh.. manasilayi.. aa chettan paranjarnuu.. kurach film l abhinayichittund ennu😍

  • @dayanawilfred7813
    @dayanawilfred7813 3 года назад +1

    Super👍👍👍👍👏👏

  • @sajeeshkumarmn7393
    @sajeeshkumarmn7393 Год назад +1

    ഇപ്പോൾ 600/-

  • @anandapadmanabhan9453
    @anandapadmanabhan9453 8 месяцев назад

    How to contact..

    • @JasminNooruniza
      @JasminNooruniza  8 месяцев назад

      For Online Booking : www.sagararani.in/
      Telephone Booking : 9846211143 (Book before 24hrs)

  • @பி.பிரதாபன்
    @பி.பிரதாபன் 3 года назад +1

    Super 👌 you video

  • @jjayamtv838
    @jjayamtv838 2 года назад +1

    Super nice trip

  • @WeekendGetawayswithJeevan
    @WeekendGetawayswithJeevan 3 года назад +2

    Beautiful visuals

  • @raaasfriends9039
    @raaasfriends9039 2 года назад +1

    Superb🥰

  • @rainavb9656
    @rainavb9656 2 года назад +1

    Yathra

  • @jayasreepillai3792
    @jayasreepillai3792 Год назад

    Kollam,,,,fees,,,per head,,kkkodiparayane,,,

  • @thasheelthasheel8270
    @thasheelthasheel8270 3 года назад +1

    Our Lakshadweep ship's (4:18)👍

  • @abdulnasar5104
    @abdulnasar5104 3 года назад +3

    ഞാൻ മിനിയാന്ന് സഗാരണിയിൽ കയറി.
    Adipoli ആയിരുന്നു

  • @NavigatorShoppingExpert
    @NavigatorShoppingExpert 3 года назад +1

    ഞാൻ ഒരിക്കൽ പോയിട്ടുണ്ട്

    • @abdurahmana2537
      @abdurahmana2537 2 года назад +1

      എങ്ങിനെ ബെദ്ധപ്പെടാനുള്ള നമ്പറും മറ്റും കിട്ടിയിരുന്നങ്കിൽ

  • @cr7kl12
    @cr7kl12 Год назад +1

    🤩🤩🤩

  • @ejasmavoor7788
    @ejasmavoor7788 2 года назад +1

    ഇപ്പഴും ഉണ്ടോ service?

  • @rabiyaraju160
    @rabiyaraju160 3 года назад +1

    Athil nammal undayi

    • @JasminNooruniza
      @JasminNooruniza  3 года назад

      Aanooo.. great... kanditt abhiprayam parayane👍🏻

  • @sathart7057
    @sathart7057 Год назад +1

    Super ഞാനും കഴിഞ്ഞാഴ്ച വന്നിരുന്നു ഒരു ചെറിയ കറക്കം ഞാനും നടത്തി ❤️

  • @s_arts29
    @s_arts29 2 года назад +1

    ഇപോളുമുണ്ടോ?

  • @rabiyaraju160
    @rabiyaraju160 3 года назад +1

    Ph vedichu subscriber chaithille aa ithaya

  • @WanderlustShitha
    @WanderlustShitha 3 года назад +2

    Cruising in Arabian ocean🌊

  • @shareefshareef9357
    @shareefshareef9357 2 года назад +1

    hi ഇത് എങ്ങെനെ ബുക്ക് ചെയ്യുക

    • @JasminNooruniza
      @JasminNooruniza  2 года назад

      Ee site vazhi book cheyyamto…
      For Online Booking : www.sagararani.in/

  • @jeyasankarjp8885
    @jeyasankarjp8885 2 года назад +1

    👍👍

  • @muhsin.kodinhi
    @muhsin.kodinhi 3 года назад +1

    Book ചെയ്യാൻ നിങ്ങൾ കൊടുത്ത നമ്പറിൽ വിളിച്ചപ്പോൾ അത് റോങ്ങ്‌ നമ്പർ ആണല്ലോ

    • @JasminNooruniza
      @JasminNooruniza  3 года назад

      Can u please try with this number 9846211143..
      Ath enikk official site nu kittiya number aanu.. i don’t knw y its not working.. ee number l vilich nokk.. ithil kittum.. i confirmed again.. one day before enkilum book cheyyanamtoo...

    • @muhsin.kodinhi
      @muhsin.kodinhi 3 года назад +1

      @@JasminNooruniza ഈ നമ്പറിൽ വിളിച്ചതാണ്. അവർ പറഞ്ഞു 20 പേര് അടങ്ങുന്ന പേക്കേജ് ആണ് അത് ഫുൾ ആവണം എന്നാലെ സിംഗിൾ കൊടുക്കൊള്ളു. നാളെ ഞാനും വൈഫും എറണാകുളം പോകുന്നുണ്ട്

    • @JasminNooruniza
      @JasminNooruniza  3 года назад +1

      Ahnoo... ningal ekm varumpo onnu direct ayi book cheyyunnidath poyi nokk.. marine drive l anu boat jetty. Chilappo direct kittum.. aal thikanjillenkil avarkk service nadathunnath nashtam aanu.. ath kondakum. Njan poyappo nalla alundayirunu.. anyway u can try this also.😊

    • @muhsin.kodinhi
      @muhsin.kodinhi 3 года назад +1

      @@JasminNooruniza ഓക്കേ

  • @abdulnasar5104
    @abdulnasar5104 3 года назад +1

    7:07 ഫ്രൂട്ടി കാണിച്ചില്ല 😉😉

  • @thoufeekthoufeek4522
    @thoufeekthoufeek4522 2 года назад +1

    ഇതിൻറെ റൈറ്റും ഫോൺ നമ്പറും തരുമോ

    • @JasminNooruniza
      @JasminNooruniza  2 года назад

      ഉദ്ദേശിച്ചത് എന്താണെന്ന് മനസിലായില്ല..

  • @Yathra_Wide
    @Yathra_Wide Год назад

    റൈഹാനെ

  • @abhinavs.p8474
    @abhinavs.p8474 3 года назад +1

    ഞങ്ങൾ കയറിട്ടുണ്ട് supara ഒരു രക്ഷയില്ലട്ട 😂😂😂😂

  • @vibithachandru909
    @vibithachandru909 2 года назад +1

    Ivideykku pokanayit egane anennum avide kondu poyi kanikkanum ellam patiya arudelum contact number kitto plz

    • @JasminNooruniza
      @JasminNooruniza  2 года назад

      Ith government boat anu.. Daily service und. direct ayit Alappuzha boat jetty yil chennal mathi.. boat nte time details description box l koduthittund.. 😊

    • @Jayyerevan
      @Jayyerevan 2 года назад

      കൊച്ചിയിൽ നിന്നും ടിക്കറ്റ് എടുക്കാൻ പറ്റില്ലേ???

    • @SAFVANKURUKATHANI
      @SAFVANKURUKATHANI 2 года назад

      @@JasminNooruniza sthalam mari poyi😂

  • @jazzajazzjazzz5938
    @jazzajazzjazzz5938 Год назад

    Engine book cheyune number undo

    • @JasminNooruniza
      @JasminNooruniza  Год назад

      For Online Booking : www.sagararani.in/
      Telephone Booking : 9846211143 (Book before 24hrs)

  • @kurianpp2902
    @kurianpp2902 Год назад +1

    സാഗര റാണി ഇപ്പോൾ 450 രൂപ ആക്കി

  • @anudassaranma7379
    @anudassaranma7379 Год назад +1

    It's not kadal.😂 It's kayyal. Ok,do you understand.

    • @JasminNooruniza
      @JasminNooruniza  Год назад

      Not understand.. ok… kaayalinnu kadalilekk aanu pokunnath.. kurach portion enkilum kadalilekk kayarum..

  • @rabiyaraju160
    @rabiyaraju160 3 года назад +1

    Hallo

    • @JasminNooruniza
      @JasminNooruniza  3 года назад

      Hi😊😊 video koode ulla friends and family kk okke onnu share cheyyane.. 🤝

  • @travelcapturer6607
    @travelcapturer6607 3 года назад +4

    ഉരുവിൽ നിന്നും ചാടി നീന്തണം.. എന്നിട്ട് ദുഫായ് തീരത്ത് നീന്തി അടുക്കണം...
    😁😜

    • @JasminNooruniza
      @JasminNooruniza  3 года назад +1

      😜😜😜

    • @zaraazz4270
      @zaraazz4270 Год назад

      അത്യാവശ്യം അറബി വേണേൽ നുമ്മ പഠിപ്പിപ്പിക്കാം 🤣

  • @arifasdeliciousworld4654
    @arifasdeliciousworld4654 Год назад +1

    👍👍👌👌🥰🥰🤲🤲❤🤲❤

  • @anudassaranma7379
    @anudassaranma7379 Год назад

    This is fake

    • @JasminNooruniza
      @JasminNooruniza  Год назад

      Not at all fake.. So many people experienced this journey.. and u can check their website too..

  • @nazeerpvk6738
    @nazeerpvk6738 2 года назад +1

    Super

  • @vibithachandru909
    @vibithachandru909 2 года назад +1

    Super 😍

  • @richuskitchen8712
    @richuskitchen8712 3 года назад +1

    Supper👌