അങ്ങനെ 2 കൊല്ലത്തെ ആലോചനകൾക്കു ഒടുവിൽ എന്റെ കല്യാണം കഴിഞ്ഞു

Поделиться
HTML-код
  • Опубликовано: 6 ноя 2024

Комментарии • 193

  • @Shihas_Beema
    @Shihas_Beema 12 дней назад +87

    സാധാരണ അതികം followers ഇല്ലാത്ത ചാനൽസിലെ വീഡിയോസ് ഞാൻ കാണാറില്ല... But ningalude thumbnail കണ്ടപ്പോ caption വായിച്ചപ്പോ part 1 മുതൽ കാണാൻ തുടങ്ങി ആദ്യത്തെ വീഡിയോ വല്ലാതെ മനസ്സിൽ തട്ടി... നല്ല അടിപൊളി അവതരണം കേട്ടോണ്ട് ഇരിക്കാൻ തോന്നി..... ഐശ്വര്യ ലക്ഷ്മി പോലെ തന്നെ വോയിസ്‌ ആൻഡ് മുഖം കേട്ടോ

  • @Amrutha_k-m6i
    @Amrutha_k-m6i 9 дней назад +22

    Last part and the message🥹♥️🤌🏻ഒരു web series കാണുന്നപോലെ 3 part ഉം ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു ♥️

  • @amarjith4582
    @amarjith4582 13 дней назад +57

    ഈ എപ്പിസോഡ് അഖിൽ കൊണ്ടുപോയി.... 🥰 പ്രതിസന്ധി ഘട്ടങ്ങളിൽ നായകൻ അവതരിക്കും പോലെയല്ലേ പുള്ളി വന്നെത്തിയത്.....❤പുള്ളി മുത്തല്ല പവിഴമാണ് 😍 അങ്ങോടു ചേർത്ത് പിടിച്ചോ ഒരായുഷ്കാലം സന്തോഷത്തോടെ സ്നേഹത്തോടെ ജീവിക്കാൻ രണ്ട് പേർക്കും കഴിയട്ടെ 🥰🥰

  • @barrahpattarkadavan2898
    @barrahpattarkadavan2898 День назад +3

    Aiswarya lekshimye pole und kaanaanum samsarikumbozhum athpole und.anyone felt so??
    Any way very interesting story to listen ❤

  • @gopakumar007gkassociates3
    @gopakumar007gkassociates3 5 дней назад +8

    നല്ല അവതരണം അവസാനം വരെ കേട്ടിരിക്കാൻനും ഒരു പാട് കാര്യങ്ങൾ മനസ്സിലാക്കാനും സാധിച്ചു ദൈവം അനുഗ്രഹിക്കട്ടെ

  • @anugraha5779
    @anugraha5779 5 дней назад +5

    Njan Ingane long videos onnum kaanarilla....but iyalde kallyana aalojanayude 3 episode njan irunnu muzhuvanum kandu.... Samsaram adipoli aayittund.....

  • @lilymj2358
    @lilymj2358 10 дней назад +8

    ജീവിതം സ്വപ്നമല്ല. വരുന്നതിനെ എല്ലാം ഫേസ് ചെയ്യുക. ഒരു വാക്കിൽ തെറ്റി പിരിയരുത്. Adjust ചെയ്താൽ ജീവിതം സ്വർഗം ആണ് വലിയ issues ഇല്ലെങ്കിൽ. ഇനിയും എന്തൊക്കെ കാണാൻ ഇരിക്കുന്നു. ഒരു 40 കൊല്ലത്തെ അനുഭവസanubhavastha

  • @R.Rachith
    @R.Rachith 2 дня назад +3

    He is a Gentleman, loved it!
    Registered with Matrimony last week, curious to know how things gonna happen fo me 😔anyway nice listening to this video in prior to stepping to next phase of Lyf!!!

  • @vysakhr5888
    @vysakhr5888 4 дня назад +5

    6:38 ഇതാണ് പെൺപിള്ളേരുടെ പ്രശ്നം ജനുവിൻ ആയിട്ടുള്ള ആത്മാർത്ഥതയുള്ള ആൾക്കാരെ അവഗണിക്കും എന്നിട്ട് തമാശയും വലിയ സംസാരവും പൈസയും ഗ്ലാമറും നോക്കി അവരുടെ പുറകെ പോകും പക്ഷേ അങ്ങനെ പോകുമ്പോൾ ആത്മാർത്ഥത അവരിൽ നിന്ന് പ്രതീക്ഷിക്കുന്നത് തെറ്റാണ് കാരണം പെട്ടെന്നൊരു പെൺകുട്ടിയെ വളക്കണം എങ്കിൽ അവർക്ക് എക്സ്പീരിയൻസ് ഉണ്ട് അത് മനസ്സിലാക്കാനുള്ള സാമാന്യ ബോധം ഇവർക്കില്ല

    • @hi_i_am_anagha
      @hi_i_am_anagha  4 дня назад +5

      സഹോ .. ക്ഷമ വളരെ നല്ലതാ.. 6.38 കഴിഞ്ഞു ഉള്ള part കണ്ടിരുന്നേൽ ഈ ഉപദേശം ഇത്ര പാട് പെട്ട് type ചെയേണ്ടി വരില്ലാർന്നു

    • @vysakhr5888
      @vysakhr5888 4 дня назад

      @hi_i_am_anagha ഞാൻ മുഴുവനും കണ്ടു. നിങ്ങളെ ഉദ്ദേശിച്ച് പറഞ്ഞതല്ല കൺമുമ്പിൽ കണ്ടതും അനുഭവിച്ചതും കേട്ടതും എല്ലാം വെച്ച് പറഞ്ഞതാണ്.

  • @AYoutubeAudience
    @AYoutubeAudience 10 дней назад +16

    Another TaniMalayali is loading... Same pattern of initial channel contents...same pattern of initial matrimony story and video..exactly similiar strategical channel start...Nice move

  • @sumeshkn8218
    @sumeshkn8218 2 дня назад +2

    Your partner seems too shy for your character.. but seems a genuine and calm soul.. by the way its your life. Happy for you and i thoroughly enjoyed listening to your story of partner seeking.. best wishes 💞 happy married life 🎉

  • @achu8055
    @achu8055 13 дней назад +36

    Havu.. Samadanam ayiii.. Enikum chekkane kittum😊... Am a doctor.. Independent woman... Marriage alochich... 2 pere od samsarichhh 2 proposal nodum NO parayandi vannu... Apo self doubt ayii.. Eni ente concept shariyalle??? Enik agane orale kittille???? Ennokke.,.. E story njan ente nurse nod epo paranjond hospital l erikkuvarunnu... A talk kazhynj njn mobile lek nokkumbol thante video anu kanunnath... Unexpected... Chilapo god enne samadanippikkan e video kanich thannathakum..... I know.. Marriage alla life le ettavum valiya karyam... But namuk ellam share cheyyan pattiya.. Nammale equal ayit consider cheyyunna oru partner ullath santhosham alle😊

    • @hi_i_am_anagha
      @hi_i_am_anagha  13 дней назад +3

      🥰🥰🥰don’t worry. Things will work out eventually

    • @achu8055
      @achu8055 12 дней назад +1

      @@hi_i_am_anagha thankyou da for supporting

    • @Wings-fire
      @Wings-fire День назад

  • @asithas5855
    @asithas5855 12 часов назад

    Enikkum und ithpole kurachu matrimony stories. OMG 😱 type cheythal theerilla. Ithupole valla video cheyth idanam athrayk und. I think matrimony il ulla girls inokke kaanum ithupole stories. and finally i met my man and now he is with me. So happy to find him 🥰

  • @bageesvlogs1125
    @bageesvlogs1125 13 дней назад +91

    Insta വീഡിയോ കണ്ടു അങ്ങനെ ഞാനും എത്തി 😄😄
    ഇതൊക്കെ നേരത്തെ പറഞ്ഞാൽ എത്ര സബ്സ്ക്രൈബ്ർസ് എത്തിയേനെ...

  • @sreehari941
    @sreehari941 4 дня назад +2

    1 st part പലതവണ recommendation ൽ വന്നപ്പോ open ആക്കാതെ വിട്ടു, ഇപ്പോ വെറുതെ scroll ചെയ്ത് നടക്കുന്ന വഴി again വന്നപ്പോ just ഒന്ന് open ചെയ്തതാ ഒറ്റ stretch ൽ 3 part ഉം കണ്ടു 😇ഭാവിജീവിതത്തിൽ ഉപകാര പെട്ടാലോ 😅

  • @roshnaanishaaf8029
    @roshnaanishaaf8029 13 дней назад +13

    Le akhil jaankooo njhnaan pettu 😅😂
    Jokes apart story parayumbo nammale pidich iruthuna oru magic und molde samsaram❤
    Pinne this color look so lovely on you ❤

  • @AishwaryaNp-lm4ig
    @AishwaryaNp-lm4ig 5 дней назад +3

    I had gone through similar situations. Can't belive anyone.. still waiting for the right person since 2 years and lots of pressure from family side 😢

    • @hi_i_am_anagha
      @hi_i_am_anagha  5 дней назад +1

      @@AishwaryaNp-lm4ig please don’t loose hope dear. You will get the right person eventually ☺️

    • @almightyalmighty
      @almightyalmighty День назад +2

      Never give your body to any guy..genuine one will stay lusty ones will fly away

  • @tweetytoes8636
    @tweetytoes8636 День назад +1

    Hows your mom now?

  • @lisysuresh7375
    @lisysuresh7375 10 часов назад +1

    Have to share with my kid. I see a lot of similarities. Highly independent She knows what she wants and is not ready to settle down with a person just for the sake of getting married. At the same time she feels that she may not find anyone ever. Its been about 5 months on the matrimonial site and the search continues.......

  • @littlethingsbysiva2023
    @littlethingsbysiva2023 12 дней назад +10

    Full kndu🥹instagrm follower here❤️🥹akhil chettan❤️🧿

  • @pavithra7402
    @pavithra7402 10 дней назад +6

    Veenas curry world ലെ veena നെ പോലെ തോന്നുന്നു.

  • @rubiyanavas1218
    @rubiyanavas1218 11 дней назад +5

    Yr way of strory telling. ❤❤❤

  • @dhidhusworld
    @dhidhusworld 13 дней назад +4

    അങ്ങനെ നമ്മൾ കാത്തിരുന്ന സുദിനം വന്നെത്തി....എല്ലാരും ആഹ്ലാദിപ്പിൻ❤❤❤🎉🎉🎉🎉🎉

  • @seemaranji786
    @seemaranji786 День назад

    Nice hair . Entha cheyune hair care

  • @sreerekha5058
    @sreerekha5058 13 дней назад +6

    ❤❤❤best ever storyteller✨🙂🙂🙂🙂happy ending... I loved this🌹

  • @arunmathira8129
    @arunmathira8129 9 дней назад +3

    Chechi ellam eppisodum kettu..aviod cheyyan pattila..nalla samsaram

    • @ASS_A_SSIN
      @ASS_A_SSIN 7 дней назад

      Aviodo ?? Athenna sadanm

  • @ponnuponnu731
    @ponnuponnu731 2 дня назад

    He is very cute and i like his way of talk 🥰

  • @ravcaj4861
    @ravcaj4861 11 дней назад +6

    We've completed 39 years of marriage. I went through similar instances and the person I married eventually in 1985 was the one who rejected the proposal in 1983 saying that I was arrogant... we hadn't met then but the same proposal came around yet again in 1984, we saw and liked each other and were married the following year...And yes I'm firebrand while my husband is always cool & patient with me. God bless you both.

  • @Swathiya-j6b
    @Swathiya-j6b 4 часа назад

    Vedios കേട്ടിരിക്കാൻ resam ഉണ്ട്

  • @judisjeevan4908
    @judisjeevan4908 7 дней назад +1

    Anaghayude matrimony series moonnum njn kand.. super narration and also I wish you both all the very best for your beautiful future.

  • @DayanaKurian-lc2yy
    @DayanaKurian-lc2yy 12 дней назад +1

    Skip cheyyathe 2 nd part ethi....the presentation is just wow❤

  • @fg4513
    @fg4513 4 часа назад

    Haw Hai ബാലാമണി 😂

  • @aish_aish640
    @aish_aish640 13 дней назад +4

    Ketirikan ntho orupad istm thonnunaa samsaram... And open and purest form of narration.. I really liked the way you presented the 1.5 years of waiting for the real one..

  • @akshayasasi7091
    @akshayasasi7091 12 дней назад +6

    Opposite poles attract each other ennalle Anagha🎉 So happy that you ended up with the right person❤

  • @bindhuv8257
    @bindhuv8257 7 дней назад

    സൂപ്പർ എല്ലാം എപ്പിസോഡ് ഉം കണ്ടു. 👌👌👌

  • @Venus-m7w
    @Venus-m7w 12 дней назад +2

    ur age

  • @athiramanjeri4511
    @athiramanjeri4511 12 дней назад +2

    Presentation skill❤❤❤❤❤

  • @mathewjoseph1484
    @mathewjoseph1484 День назад

    നല്ല സംഭാഷണം

  • @bindhumanoj8039
    @bindhumanoj8039 3 дня назад +1

    Vedio 2 എണ്ണം ഒന്നിച്ചു കണ്ടൂ ട്ടോ

  • @mamdaero_24
    @mamdaero_24 День назад

    15:40 to 15:47 ❤️❤️

  • @milanmilan2936
    @milanmilan2936 2 дня назад

    I Love you kukku ❤

  • @Ringsofsweden
    @Ringsofsweden 2 дня назад

    My husband same i tell him arakallinu kattu pidichapole ennu.too patience

  • @harishmahazie
    @harishmahazie 10 дней назад +1

    your presentation level is so good loved watching this series keep posting more videos ure so interesting to watch!!

  • @Dreamsdreams124
    @Dreamsdreams124 7 дней назад

    Wow ❤that guy is so sweet❤️. And you girl you are a gem❤️. ☺️

  • @soumyar3163
    @soumyar3163 11 дней назад +1

    Randaalude samsarich thudangiyapo 😂❤nalla vibe aarunn ningal thammil

  • @nuchunuchushahi8517
    @nuchunuchushahi8517 10 дней назад

    Nalla samsaram 3 vedio yum orumichu kandu, sangadavum santhoshvum pediyum okke nammude ullil feel cheyyichu samsarathil❤

  • @realmusing
    @realmusing 11 дней назад +9

    I like calm men

  • @shbzkm2318
    @shbzkm2318 14 часов назад

    Veena's curry world veena look❤

  • @johnsonsony9460
    @johnsonsony9460 3 дня назад

    കുറച്ച് മുൻപ് ആണ് താങ്കളുടെ വീഡിയോ കണ്ടത് 3 പാർട്ടും കണ്ടു
    അതിൽ എടുത്ത് പറയേണ്ട ഒരു സന്ദർഭം രണ്ടാമത്തെ കാൾ വന്ന സമയം ആണ്
    ജീവിതത്തിലെ ചില പ്രധാനപെട്ട തീരുമാനങ്ങൾ വളരെ പെട്ടെന്ന് ആണ് എടുക്കുന്നത്
    ഞാൻ guess ചെയ്തുയിരുന്ന താങ്കൾ 2 മത്തെ കാൾ ആകും ചൂസ് ചെയുക
    രണ്ടു പേർക്കും ആശംസകൾ

  • @gopikasreekumar6840
    @gopikasreekumar6840 11 дней назад +1

    We should always choose the one who loves you rather than the one you love💯👏❤

  • @aparnasathya1418
    @aparnasathya1418 10 дней назад +2

    9:00 🥺🧚🏼‍♀️

  • @abhiramiasaami4937
    @abhiramiasaami4937 12 дней назад +4

    Nice presentation ❤

  • @PremChand-en4mp
    @PremChand-en4mp 11 дней назад +1

    Good presentation ane. Good Emotional level is required for presentation

  • @arunmathira8129
    @arunmathira8129 9 дней назад

    Nalla chettan

  • @Sun.Shine-
    @Sun.Shine- 3 дня назад

    This was a great video. ആദ്യമായിട്ടാണ് ഇവിടെ. എനിക്ക് പണി കിട്ടിയിട്ടിരിക്കുവാണ്, but that's okay. Genuine ആയിട്ട് ആളുകൾ ഒരുമിക്കുന്നുണ്ടല്ലോ, best wishes ✌️

  • @adhithyaak-nm3xn
    @adhithyaak-nm3xn 10 дней назад +1

    Hair oil nte parasyathin abinaykka chechi..........or hair oil business cheyya

  • @AaryaSajeev
    @AaryaSajeev 12 дней назад +1

    Nice narration ❤

  • @simisimon1369
    @simisimon1369 День назад

    good start.. keep going

  • @aarshamohandas2499
    @aarshamohandas2499 11 дней назад +2

    Achan enthuanu job

  • @sreejagopinathan207
    @sreejagopinathan207 12 дней назад

    This is your right person ❤❤

  • @Mark-ll2bj
    @Mark-ll2bj 3 дня назад

    Wow , God will bless your marriage life. ❤

  • @BinduKala-w3r
    @BinduKala-w3r 10 дней назад +1

    Good person

  • @nimmyvarghese3952
    @nimmyvarghese3952 12 дней назад +4

    Kure Chirichu last bhagam kandappol❤

  • @minnoosworld5141
    @minnoosworld5141 13 дней назад +18

    ഞാൻ രാവിലെ സബ്സ്ക്രൈബ് ചെയ്യുമ്പോൾ 507 മെംബേർസ് ആയിരുന്നു ഇപ്പോൾ നോക്കുമ്പോൾ 553👍🏻👍🏻👍🏻

  • @Raa924
    @Raa924 11 дней назад +2

    This video is sooo cute!!! Finally!! Worth the wait🔥🔥💯

  • @Xcxc-kf8wl
    @Xcxc-kf8wl 11 дней назад +1

    Congrats dude ❤

  • @Anupama-pq3uc
    @Anupama-pq3uc 3 дня назад

    😊😊😊😊😊😊nice pair❤

  • @najmasherin3416
    @najmasherin3416 8 дней назад

    Chechiye pole ulla dry skin anu entethum skin careing video koodi cheyuvooo
    Genuine ayithh ullaaa

  • @lyyyyyyy365
    @lyyyyyyy365 11 дней назад +1

    U r looking so pretty

  • @hanimabijin1110
    @hanimabijin1110 12 дней назад +1

    You look beautiful and pretty as always ❤

  • @najmasherin3416
    @najmasherin3416 8 дней назад +1

    Chechi
    Hair care routine and some tips okkee onn share akkkuvoo???

  • @albin6350
    @albin6350 10 дней назад +2

    Your narration skill🙌👌

  • @jaseenak8004
    @jaseenak8004 13 дней назад +5

    Nice . Ketukondeee irikan thonnum. Story parayunath

  • @kevinfrancis2276
    @kevinfrancis2276 11 дней назад

    He looks like Sri Sri Ravisankar Ji❤

  • @ജീവിതംഅറിയുക

    I feel like both of our life is exactly same.. Difference is I live @singapore and in a different field... exactly same experience i have.. instead parkinson, My father died with huntington and my brother is affected... So you see after long struggle, i got married at 31st.. He was at australia and I was at singapore during proposal time

  • @Phineahpple
    @Phineahpple 13 дней назад +2

    Anagha I'm so happy for you. I'm glad you found your forever.

  • @nishapaul3469
    @nishapaul3469 9 дней назад

    Like me and my husband . Im very short tempered he is cool. But only once i got angry with him. Seeing his reactions now i dont get angry woth him. We feel shsme to get angry to him. Now we both cool together

  • @ayananazeer1715
    @ayananazeer1715 10 дней назад

    Uff your narration ❤keep going dear😍

  • @jeweldon6068
    @jeweldon6068 10 дней назад +1

    Etu matrimony aarunu

  • @aswathyashmkm
    @aswathyashmkm 13 дней назад +2

    Really happy for you ❤

  • @SimplyPaaruz
    @SimplyPaaruz 11 дней назад +1

    Behind the scenes poli 😂.. ❤❤

  • @thomasmathew1981
    @thomasmathew1981 2 дня назад

    Super ❤

  • @abhiea5319
    @abhiea5319 9 дней назад

    I got mine through matrimony. Kitti enn parayathila thamburan thannu enne parayathollu. What if pulli oru saanam arunel. Ithupole thanne aanu nangalum nan over emotion bound he nere opp. Athkondu thanne edakolla adiyum odane thanne koodiem okke angane going by Gods’ grace

  • @naseema7074
    @naseema7074 10 дней назад

    റീൽസ് കണ്ട് കണ്ട് ദേ ഇപ്പൊ ഒറ്റ ദിവസംകൊണ്ട് എല്ലാ vdos കണ്ട് തീർത്തു. 😂

  • @handsome_hunk_DeV
    @handsome_hunk_DeV 3 дня назад

    Superb ❤

  • @mallukidzz
    @mallukidzz 2 дня назад

    ആര്യ 😅

  • @indian5575
    @indian5575 3 дня назад

    No sister… some men have too much patience to get girls. Even they will wait years. After they will show their real… that is not love … my boyfriend was like that. This kind of people is not good. Because once they get what ever. Then they will follow someone else same way

  • @sruthya7269
    @sruthya7269 11 дней назад

    After watching insta reels I reached here❤

  • @minisuresh6252
    @minisuresh6252 10 дней назад +1

    Halloween photo shoot ottum ishtappettilla .

  • @F.reader
    @F.reader 9 дней назад

    Ahamkari..it's true.. also jealous

  • @readwithme8688
    @readwithme8688 13 дней назад +3

    Last knditt enik ntina naanm vrne 😂😂

  • @Hasi-jabi
    @Hasi-jabi 13 дней назад

    Wow♥️angine jeevitham start cheythu lle. Snehathode santhoshathode orupad nal orumich jeevikan dayvam anugrahikatte♥️. Hus nalle oru person anu🫰

  • @nannurn5743
    @nannurn5743 10 дней назад +1

    Nice man ❤❤❤god bless both of you

  • @SijiYohannan-bq4se
    @SijiYohannan-bq4se 12 дней назад +3

    Vedios eshtapettu ,waiting for next vedio with ur hus...super ,wishing u a happy married life 🎉❤

  • @anjaly2805
    @anjaly2805 13 дней назад +5

    Wow😍😍😍nice outfit.. Looking soo beautiful ❤️❤️❤️❤️
    I'm also waiting for my soulmate.. Matrimonyil pratheesha illa😌maduthu🙂

    • @hi_i_am_anagha
      @hi_i_am_anagha  13 дней назад +1

      Don’t loose hope. Let it just go according to the flow.. he will reach out eventually 😊

    • @anjaly2805
      @anjaly2805 12 дней назад

      ​@@hi_i_am_anaghalove❤️❤️❤️❤️❤️😍😍😍😍

  • @ardraprakas798
    @ardraprakas798 11 дней назад +1

    Ohh wow!!❤

  • @mayakarthu2480
    @mayakarthu2480 13 дней назад +8

    വിവാഹത്തിന് മുന്നേ തന്നെ രണ്ടുപേരുടെയും സ്വഭാവത്തിൻ്റെ മൈനസ് പരസ്പരം മറച്ചു വൈക്കതെ പ്രകടിപ്പിച്ചിട്ടുണ്ടെങ്കിൽ ലൈഫ് ലോങ് ആ ജീവിതം നിലനിൽക്കും. അതുറപ്പാണ്. അവിടെയാണ് യഥാർത്ഥ സ്നേഹം.
    എൻ്റെ hasbandum ഞാനും ഇങ്ങനെ തന്നെയാണ്. 5 വർഷത്തെ പ്രണയം..അതിൽ മിക്ക ദിവസവും അടിയായിരുന്നു😅. അടി അവസാനിക്കുന്നത് 1മണിക്കൂറിലെ ബ്രേക്ക് അപ്പിൽ ആയിരിക്കും😅ഇപ്പൊ വിവാഹം കഴിഞ്ഞു 11 വർഷം ആയി.. ഓരോ ദിവസവും പ്രണയം കൂടുന്നതല്ലാതെ കുറയില്ല. ഇടക്കു വഴക്കൊക്കെ ഉണ്ടാക്കും.. അന്ന് തന്നെ പിണക്കവും മാറ്റും.
    .. നിങ്ങളുടെ ജീവിതം ഓരോ ദിവസവും പ്രണയം നിറഞ്ഞതവട്ടെ..
    ജീവിതാവസാനം വരെ ആ പ്രണയം നിലനിൽക്കട്ടെ.❤

  • @Fathimashifnam
    @Fathimashifnam 12 дней назад +1

    Pls explain ur academic journey

  • @fareena4280
    @fareena4280 10 дней назад

    M4marry 😊

  • @Hasnarinkuz
    @Hasnarinkuz 10 дней назад

    Last part😂😂😂😂