വലിയ ടൈൽ ആണോ ചെറിയ ടെയിൽ ആണോ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാവില്ലല്ലോ അതുകൊണ്ട് കറക്റ്റ് പറയാൻ പറ്റില്ല രണ്ടേ രണ്ടിന്റെ ടൈൽ ആണെങ്കിൽ രണ്ട് ചേച്ചി ഉണ്ടെങ്കിൽ 500 ഫീറ്റ് മുകളിൽ ചെയ്യാം
അത് കാണാൻ ഒരു ഭംഗി ഉണ്ടാവില്ല നിങ്ങൾ കുറച്ച് അരിപ്പൊടി ഇട്ടു നോക്കൂ അപ്പോൾ അറിയാം അതിന്റെ വ്യത്യാസം എന്നിട്ട് അത് ഇഷ്ടമായാൽ വൈറ്റ് ചെയ്യാം ബ്ലാക്ക് ഒന്നും കൂടി നന്നാവുക ഞാൻ പറഞ്ഞതുപോലെ ചെയ്തു നോക്കൂ കുറച്ച് അരിപ്പൊടി ജോയിന്റ് ഇട്ടു നോക്കൂ
ഒരു അരമണിക്കൂർ മാറ്റ് ടൈൽ ആണെങ്കിൽ 15 മിനിറ്റ് മതിയാവും ഈ ടൈം ഒക്കെ ഏകദേശ കണക്കാണ് നിങ്ങൾ ജസ്റ്റ് ഒന്ന് വെള്ളം കൊണ്ട് അന്ന് തുടച്ചു നോക്കുക അപ്പോൾ അറിയാം തുടങ്ങിയിട്ട് ഉണ്ടോയെന്ന് മനസ്സിലായി എന്ന് വിചാരിക്കുന്നു എന്റെ ചാനൽ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ
അങ്ങനെ പ്രത്യേകിച്ച് ടൈമ് പറയാൻ പറ്റില്ല നമ്മുടെ ഐഡിയ അനുസരിച്ച് വൃത്തിയാക്കുക കുറച്ചു ഭാഗം ആദ്യം ഒന്ന് വച്ച് നോക്കുക എന്നിട്ട് ചെയ്യാൻ ശ്രമിക്കുക ചില ടൈൽ പെട്ടെന്ന് ഉണങ്ങാൻ സാധ്യതയുണ്ട്
ഇതൊരു നല്ലൊരു ചോദ്യമാണ് അങ്ങനെ ചെയ്താ എന്തെങ്കിലുമൊക്കെ പോരായ്മകൾ ഉണ്ടാകും കളറിൽ മാറ്റം വരാൻ സാധ്യതയുണ്ട് എപ്പോക്സി അങ്ങനെയല്ല ചെയ്യുമ്പോഴുള്ള കളർ തന്നെ ഒരു പാട് കാലം നിലനിൽക്കും
ആ ബക്കറ്റ് ജാം ആയി വരുന്ന resin മിക്സ് ചെയ്തതാണ് അത് മുക്കാൽ എടുക്കുകയാണെങ്കിൽ hardener ഗാൽ ശതമാനം ok 4 ഒരു ഭാഗം ഗാർഡനർ എടുക്കുക മനസ്സിലായി എന്ന് വിചാരിക്കുന്നു
അത് മിക്സ് ചെയ്യുമ്പോൾ വെള്ളം അതിലോട്ട് ആയിരുന്നോ അങ്ങനെയാണെങ്കിൽ വരും അതുപോലെതന്നെ നന്നായി മിക്സ് ആയിട്ടില്ലെങ്കിലും hardner കുറച്ച് ഉപയോഗിച്ചിട്ടുള്ളൂ എങ്കിലും അങ്ങനെ വരാൻ സാധ്യതയുണ്ട് അതുപോലെതന്നെ എപ്പോക്സി ഉപയോഗിച്ച പ്രതലം വെള്ളമായി കിടക്കുന്നുണ്ടെങ്കിൽ അങ്ങനെ വരാൻ സാധ്യതയുണ്ട് എന്റെ വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ ഇനി എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ചോദിച്ചോളൂ🤝🤝
Nice bro ... Clear explanation about the product...nalla oru avatharana style...keep it up..🥰
താങ്ക്യൂ എന്റെ വീഡിയോ കണ്ടതിൽ ഒത്തിരി സന്തോഷം 🥰
Good വിഡിയോ ഒന്നും പറയാനില്ല പൊളിച്ചു
Roff starlike ചെയ്യാൻ സൂപ്പർ ആണ്.
Informative aya video ayirunnu keep going thanks for sharing this video.
Nalla avatharanam...good information anu..nannaye chaythu
wow such a beauty and quite enjoyable and jovial...really appreciate you and keep posting
ഉണങ്ങാൻ സമയം , clean ആക്കാൻ?
പല ടൈൽ പല രീതിക്കാണ് ഉണക്കമുണ്ടാവുക നമ്മൾ കുറച്ച് ചെയ്തു കഴിഞ്ഞതിനു ശേഷം മുൻപ് ചെയ്തത് ഒന്ന് വൃത്തിയാക്കി നോക്കുക
ഞാൻ ചെയ്തിട്ട് ഉണ്ട് സൂപ്പർ ആണ്
അടിപൊളിയാണ് അല്ലേ
@@ABCDTOUCH yes
Nannayettund..nalla content anu
it was a good and very nice video. really interesting and very much pleasing to watch.....keep posting more...
Really good video...appreciating ur work..keep going on 👍
താങ്ക്യൂ
Surer videos bro.. 😍
Eth kollam...appo namuk tanne erunn cheyam apoxi❤️
താങ്ക്യൂ
Good sharing 👍
Underfilling orikkalum ciment upayokikkaan paadila
Ok
ബ്ലാക്ക് കാവിയിൽ ഹാർഡ്നർ മിക്സ് ചെയ്ത് ചെയ്യാൻ പറ്റുമോ
ചിലവ് ചുരുക്കാൻ
ഹാർഡ് narമാപശത്രം മിക്സ് ചെയ്താൽ പശ ആവില്ല raseen കൂടി മിക്സ് ചെയ്യണം
2 kg yel. Ethara sqft cheyaam patum
വലിയ ടൈൽ ആണോ ചെറിയ ടെയിൽ ആണോ ചെയ്തിട്ടുണ്ട് എന്ന് മനസ്സിലാവില്ലല്ലോ അതുകൊണ്ട് കറക്റ്റ് പറയാൻ പറ്റില്ല രണ്ടേ രണ്ടിന്റെ ടൈൽ ആണെങ്കിൽ രണ്ട് ചേച്ചി ഉണ്ടെങ്കിൽ 500 ഫീറ്റ് മുകളിൽ ചെയ്യാം
Super
താങ്ക്യൂ
ഈ എപ്പോ ക്സി അങ്കമാലി കാലടി പെരുംമ്പാവൂർ ഭാഗങ്ങളിൽ ലഭിക്കുമോ
മിക്കവാറും ഷോപ്പിൽ കിട്ടുമല്ലോ
Joint kanumbol bangeyella . Joint Kanade chyan patomo?
അതാത് ടൈൽസ് കളർ കിട്ടാനുണ്ട്
Video super 👍👍
Polichu
Nice
Good sharing
ബാത്രൂംയ്ലചെയ്യുബോൾ സൈഡിൽ എങ്ങനെ ചെയ്യും ഒന്ന് കാണിച്ചു തരുമോ
അത് വീഡിയോ ചെയ്യാൻ കുറച്ചു ടൈം എടുക്കും പറഞ്ഞു തന്നെ മനസ്സിലാകും എന്ന് വിചാരിക്കുന്നു ബ്ലൗസ് ഇട്ട വിരലുകൊണ്ട് തന്നെ വെക്കാം
Nano whitenu white appoxy edan patto
അത് കാണാൻ ഒരു ഭംഗി ഉണ്ടാവില്ല നിങ്ങൾ കുറച്ച് അരിപ്പൊടി ഇട്ടു നോക്കൂ അപ്പോൾ അറിയാം അതിന്റെ വ്യത്യാസം എന്നിട്ട് അത് ഇഷ്ടമായാൽ വൈറ്റ് ചെയ്യാം ബ്ലാക്ക് ഒന്നും കൂടി നന്നാവുക ഞാൻ പറഞ്ഞതുപോലെ ചെയ്തു നോക്കൂ കുറച്ച് അരിപ്പൊടി ജോയിന്റ് ഇട്ടു നോക്കൂ
എത്ര സമയത്തിന് ശേഷമാണ് ക്ലീനിംഗ്
ഒരു അരമണിക്കൂർ മാറ്റ് ടൈൽ ആണെങ്കിൽ 15 മിനിറ്റ് മതിയാവും ഈ ടൈം ഒക്കെ ഏകദേശ കണക്കാണ് നിങ്ങൾ ജസ്റ്റ് ഒന്ന് വെള്ളം കൊണ്ട് അന്ന് തുടച്ചു നോക്കുക അപ്പോൾ അറിയാം തുടങ്ങിയിട്ട് ഉണ്ടോയെന്ന് മനസ്സിലായി എന്ന് വിചാരിക്കുന്നു എന്റെ ചാനൽ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യണേ
മാറ്റ് ടൈൽ epoxy ഉണങ്ങാൻ എത്ര ടൈം എടുക്കും
അങ്ങനെ പ്രത്യേകിച്ച് ടൈമ് പറയാൻ പറ്റില്ല നമ്മുടെ ഐഡിയ അനുസരിച്ച് വൃത്തിയാക്കുക കുറച്ചു ഭാഗം ആദ്യം ഒന്ന് വച്ച് നോക്കുക എന്നിട്ട് ചെയ്യാൻ ശ്രമിക്കുക ചില ടൈൽ പെട്ടെന്ന് ഉണങ്ങാൻ സാധ്യതയുണ്ട്
Resin എവിടെ?!?!?
ആ ജാം പോലെ കാണുന്നില്ലേ അതിൽ റെസിൻ മിസ്സായി വന്നതാണ് ഇത് 2 പാർട്ട് എപ്പോക്സിയാണ്
1kg എത്ര സ്കോയർ feet ചെയ്യാൻ പറ്റും
കറക്റ്റ് പറയാൻ പറ്റില്ല 2×2 ടൈൽ ആണെങ്കിൽ 12×12 2 റൂം ഒക്കെ ചെയ്യാം
Very nice
Nice video
ബ്രോ നാട്ടിലെവിടെ
Malappuram Tirur
Same way they do it here too
Ee tile ceramic aano.?
Vitrified
👍👍
nice video
Randamathum engine apoxi matticheyyam
അത് ഇളക്കി കളയാൻ പറ്റുമോ ആദ്യം ചെയ്തത് എന്നാൽ ചെയ്യാം
ആദ്യത്തെ ഇളകി പോന്നോ
Kaviyum സിമന്റും മിക്സ് ചെയ്ത് tile joint ഫിൽ ചെയ്യാമോ
ഇതൊരു നല്ലൊരു ചോദ്യമാണ് അങ്ങനെ ചെയ്താ എന്തെങ്കിലുമൊക്കെ പോരായ്മകൾ ഉണ്ടാകും കളറിൽ മാറ്റം വരാൻ സാധ്യതയുണ്ട് എപ്പോക്സി അങ്ങനെയല്ല ചെയ്യുമ്പോഴുള്ള കളർ തന്നെ ഒരു പാട് കാലം നിലനിൽക്കും
Haiii ith 5kg entha Vila?
4000
ഇത് മിക്സ് ചെയ്യാൻ ഒരു അളവ് കിട്ടില്ലാ
അളവ് ഉണ്ടല്ലോ
ആ ബക്കറ്റ് ജാം ആയി വരുന്ന resin മിക്സ് ചെയ്തതാണ് അത് മുക്കാൽ എടുക്കുകയാണെങ്കിൽ hardener ഗാൽ ശതമാനം ok 4 ഒരു ഭാഗം ഗാർഡനർ എടുക്കുക മനസ്സിലായി എന്ന് വിചാരിക്കുന്നു
2 days ayitu epoxy unangunnillla...Enthanu karanam?
അത് മിക്സ് ചെയ്യുമ്പോൾ വെള്ളം അതിലോട്ട് ആയിരുന്നോ അങ്ങനെയാണെങ്കിൽ വരും അതുപോലെതന്നെ നന്നായി മിക്സ് ആയിട്ടില്ലെങ്കിലും hardner കുറച്ച് ഉപയോഗിച്ചിട്ടുള്ളൂ എങ്കിലും അങ്ങനെ വരാൻ സാധ്യതയുണ്ട് അതുപോലെതന്നെ എപ്പോക്സി ഉപയോഗിച്ച പ്രതലം വെള്ളമായി കിടക്കുന്നുണ്ടെങ്കിൽ അങ്ങനെ വരാൻ സാധ്യതയുണ്ട് എന്റെ വീഡിയോ ഇഷ്ടമായാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ ഇനി എന്തെങ്കിലും ഡൗട്ട് ഉണ്ടെങ്കിൽ ചോദിച്ചോളൂ🤝🤝
നമ്പർ കിട്ടുമോ
വാട്സ്ആപ്പ് :9037209679
നമ്പർ കണ്ടില്ലലോ
9037209679
nice video