മോര് കാച്ചുമ്പോൾ || Cooking Secrets for Your Gut Health

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 325

  • @chandramohanan9950
    @chandramohanan9950 Год назад +19

    Very much informative and very good presentation. Simple language supported by modern scientific information.Thank you doctor. Expecting more videos like this.💐

    • @DrXavier
      @DrXavier  Год назад +4

      Thanks and welcome

    • @cvr8192
      @cvr8192 Год назад +2

      Very very useful share.its not a cooking recipe.the benifits are explained in detail ,thanks a lot sir!!🙏🌹🙏

  • @harik8300
    @harik8300 Год назад +30

    നല്ല അറിവ്. 👍👍.
    വീഡിയോ നീളം കുറക്കാമായിരുന്നു. ഒരേ കാര്യങ്ങൾ പലതവണ ആവർത്തിക്കുന്നുണ്ട്

    • @DrXavier
      @DrXavier  Год назад +2

      Sorry🤔 I am trying my best🙏

    • @feastoftaste3668
      @feastoftaste3668 Год назад +3

      എത്ര തവണ പറഞ്ഞാലും പലർക്കും പലതും മനസിലാകില്ല

    • @nivininniyayt9533
      @nivininniyayt9533 Год назад +3

      ശരിയാണ് പറഞ്ഞത് തന്നെ പറഞ്ഞു വലിച്ചു നീട്ടും.

    • @binnyshibu4604
      @binnyshibu4604 Год назад +1

      Make it short

  • @sathyabhamamv2072
    @sathyabhamamv2072 Год назад +3

    നന്ദി 🙏🙏വളരെ ഉപകാര പ്രദമായ അറിവുകൾ

  • @ushababu9093
    @ushababu9093 Год назад +2

    വളരെയധികം നന്ദി Dr എല്ലാവർക്കും ഉപകാരപ്രദം
    Thank you

  • @Arathisukumaran
    @Arathisukumaran 11 месяцев назад +1

    Nannayi Docture ethu paranju thannathu veertil Anikku matharam kazhikkam samadhanichu

    • @DrXavier
      @DrXavier  11 месяцев назад +1

      🤩👍share it🙏

  • @nandukuriyathi8949
    @nandukuriyathi8949 Год назад

    Athmarthamaya avatharanam thank you doctor

  • @jennyd2261
    @jennyd2261 Год назад +2

    Sir, is it alright to use curd if buttermilk is not available? Also what kind of vessel should be used to do it.. is aluminium alright?

  • @iconicgaming0075
    @iconicgaming0075 Год назад +6

    Thank you doctor for the valuable information...

  • @ushasuresh9455
    @ushasuresh9455 Год назад +3

    വളരെ നല്ല information dr 🙏

    • @DrXavier
      @DrXavier  Год назад

      Thank you🙏🙏🙏

  • @shyamravi8307
    @shyamravi8307 2 месяца назад +1

    Sir muthirayum kachiyamorum orumich kazhikavo

  • @elsarose1538
    @elsarose1538 2 месяца назад +1

    Hi doctor how to boost cortisol

  • @marahiman9224
    @marahiman9224 Год назад +19

    ചേർക്കേണ്ടത് മഞ്ഞൾ,ഉള്ളികൾ രണ്ടും ഇഞ്ചി ഉലുവ ജീരകം കറിവേപ്പില പച്ചമുളക്... തൈര് ചൂടാക്കാൻ പാടില്ല. സ്വമേധയ പുളിച്ച തൈര് മിക്സിയിൽ അടിച്ചു മുകളിലെ വെണ്ണ മാറ്റുക.. Dilute ചെയ്തു മൊരാക്കുക.രുചി കുറഞ്ഞാലും എണ്ണ പരമാവധി..കുറക്കുക... വറ്റൽ മുളക് ഒട്ടും പാടില്ല... ഉച്ചക്ക് ലഞ്ചിന്റെ കൂടെ ...

  • @sandhyasajeev6789
    @sandhyasajeev6789 Год назад

    Thank you Doctor for such informative video!! I would like to make a humble suggestion. The explanation could be made more crisp and to the point. Especially the introduction.

  • @geethasasi5017
    @geethasasi5017 Год назад

    Thank you Doctor for your valuable information for keeping good health.

  • @gamingstar7860
    @gamingstar7860 Год назад +3

    Kachiya മോരിൽ എങ്ങനെ bactira ഉണ്ടാകുക

  • @vinithavikram178
    @vinithavikram178 Год назад +3

    Valuable information doctor...thank you for sharing...Great👍

    • @DrXavier
      @DrXavier  Год назад +1

      Thanks and welcome

  • @LataLodaya-bq8fq
    @LataLodaya-bq8fq Год назад

    Thanks so much doctor for your guidelines here🙏

  • @jancyraphael7331
    @jancyraphael7331 Год назад +1

    Dr... very good. Information.. enthokke Dr cheyyanam.pachekam.um.padippikkunnu..epolulla makkelode.. enthokke parnje pattu...very good..pazmakkar ellthonde..anubhvikketa.dr reskhikkan sermikunnu. Very good.. thanks for u...
    🙏🙏🙏

  • @hajarabiaaju3367
    @hajarabiaaju3367 5 месяцев назад +1

    Thank you dr ❤❤

    • @DrXavier
      @DrXavier  5 месяцев назад +1

      Keep watching👍🙏🤩

    • @DrXavier
      @DrXavier  5 месяцев назад +1

      Share it🌹

    • @hajarabiaaju3367
      @hajarabiaaju3367 5 месяцев назад

      Appol thanne cheithu kazhinju 👍👍❤️❤️

  • @Dhanam140
    @Dhanam140 2 месяца назад +1

    👌👌

    • @DrXavier
      @DrXavier  2 месяца назад +1

      Share the maximum 🌹👍

  • @ethammajose4712
    @ethammajose4712 Год назад +1

    Thankus Sir 🙏

  • @sindhujayakumar4312
    @sindhujayakumar4312 10 месяцев назад

    Thank u doctor

    • @DrXavier
      @DrXavier  10 месяцев назад

      Welcome 🤩👍

  • @jayagopi362
    @jayagopi362 Год назад +1

    Thank you Doctor 🙏

    • @DrXavier
      @DrXavier  Год назад

      Most welcome!🤩🌹👍

  • @thahirakhanun3419
    @thahirakhanun3419 Год назад +4

    ഇത് കേട്ടപ്പോൾ എന്റെ ഗ്രാൻമായുടെ മോരുകാച്ചിയതിന്റെ ഗുണം മനസിലായത്.
    ചെറിയ ജീരകം ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില മഞ്ഞൾ ഇവ ചതച്ച് ഉപ്പുമിട്ട് നന്നായ് ഇളക്കി ചൂടായ മൺചട്ടിയിലൊഴിച് മൂടി വെക്കും. ആ ചട്ടിയുടെ ചൂടാണ് അതിന്റ വേവ് പാകം.
    ഇതിനെ ഞങ്ങളുടെ വീട്ടിൽ ഓട്ട് മോര് എന്നാണ് പറയുന്നത്.

  • @nirmaladevi857
    @nirmaladevi857 Год назад +1

    Thanku Dr. 👌👌👌🙏🙏🙏🙏🙏🙏🙏❤️

  • @mariespv513
    @mariespv513 Год назад

    Thanks for your useful valuable information 👌 🙏❤

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Год назад +2

    വിഡിയോ ക്ക് സ്വല്പം എഡിറ്റിങ്ങിന്റെ കുറവുണ്ടു്.
    അല്ലെങ്കിൽ കൂടുതൽ പേരിൽ
    എത്തിയേനെ !❤

  • @thresiammajacob1659
    @thresiammajacob1659 Год назад +1

    Thank you sir 🙏

  • @indiravenugopal1905
    @indiravenugopal1905 Год назад +1

    ചുക്ക്,manjal,കറിവേപ്പില, ഉപ്പ് ആവശ്യത്തിന്, ഇങ്ങനെ ആണ് kaachendathu

  • @sandhyasajeev6789
    @sandhyasajeev6789 Год назад

    You didnt mention about adding mustard while seasoning. Should that be avoided?

  • @NaseemBabu-q2y
    @NaseemBabu-q2y 2 месяца назад +1

    മത്സ്യത്തിന് കൂടെ കഴിക്കാൻ പറ്റുമോ. ചുരുക്കിപ്പറഞ്ഞാൽ പൊരിച്ചത് മീൻകറിയുടെ കൂടെ ഒരു കഴിക്കാൻ പറ്റുമോ

    • @DrXavier
      @DrXavier  2 месяца назад +1

      Better avoid 👍

    • @shajius2551
      @shajius2551 Месяц назад

      @@DrXavier മീനും മോരും ശക്തമായ വിരുദ്ധ ആഹാരം അല്ലേ? ചക്കപ്പഴവും പാലും പോലെ.

  • @sheebasanju5105
    @sheebasanju5105 Год назад

    Thanks doctor 🙏🙏

  • @SrMeeda
    @SrMeeda Год назад +1

    Thank you Dr.whether can we use it night?

  • @indirat.c6396
    @indirat.c6396 Год назад +2

    Great information, Thanks a lot DR.

    • @DrXavier
      @DrXavier  Год назад

      Glad it was helpful!

  • @sindhucan2296
    @sindhucan2296 8 месяцев назад

    Can add fresh pomegranate skin?

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 Год назад +1

    Thanks.....!

  • @suprabhamani2447
    @suprabhamani2447 9 месяцев назад +2

    Good suggestions but too much talking got tired doctor sir

  • @krishnakumari_ck
    @krishnakumari_ck Год назад +2

    Uric acid ne kurich, athinte treatmentne kurichum oru video cheyyumo

  • @savithachandran5791
    @savithachandran5791 Год назад +1

    Super sir good information

  • @kalasyam415
    @kalasyam415 Год назад +3

    ഞാൻ ദിവസവും വയ്ക്കുന്ന കറി
    👍👍👍👍👍👌👌👌👌👌😍😍😍😍😍

    • @DrXavier
      @DrXavier  Год назад

      👏👏👏👏👏👍

  • @pushpadas9309
    @pushpadas9309 Год назад +1

    Tanks❤

  • @preethadominic9258
    @preethadominic9258 Год назад +1

    Super ! my favorite

  • @SAVOURY_SPICES2023
    @SAVOURY_SPICES2023 Год назад

    Dr,how many table spoons of yoghurt can we consume daily?

  • @shilumolbhasybhasy4017
    @shilumolbhasybhasy4017 Год назад

    Very good video and nice presentation 👍 vattal mulaku add cheyyarundayirunnu..eniyum avoid cheyyam..bakkuyullathellam sir parajathupole anu cheyyuka...sir oru dought..kalan undakumbol CURD boil cheyyarundallo..thilapichu kurukkiyanaloo thayarakunnathu .athu correct method alle...pls reply..

  • @JoseEJ-pr1qy
    @JoseEJ-pr1qy Год назад

    Valarenalat

  • @nirmalap.s7460
    @nirmalap.s7460 Год назад

    Good information

  • @lalithambikat3441
    @lalithambikat3441 Год назад

    താങ്ക്യൂ ഡോക്ടർ

  • @luna_bee_-_
    @luna_bee_-_ Год назад +1

    Valuable information 👍🙏

  • @geethakumari771
    @geethakumari771 Год назад +1

    Good

  • @sreedevisasikumar2003
    @sreedevisasikumar2003 Год назад

    Kkurumulaku pepper cherkamo... Pl reply

    • @DrXavier
      @DrXavier  Год назад

      Can try if no acidity

  • @mramachandraniyer7806
    @mramachandraniyer7806 Год назад

    Nicely explain

  • @nimmykj5437
    @nimmykj5437 Год назад +1

    Good information 👍👍👍

  • @prasannamv7104
    @prasannamv7104 Год назад +34

    ഇത്തരം മോരുകാച്ചൽ പുതിയ തലമുറയ്ക്ക് അറിയുകയേ ഇല്ല.അവർ തൈര് കടഞ്ഞ് വെണ്ണ നീക്കില്ല. തൈര് ചൂടക്കുകയും വറ്റൽമുളക് ഉപയോഗിക്കുകയും ചെയ്യും. പാചക വീഡിയോ ചെയ്യുന്നവരെല്ലാം തന്നെ തൈര് ചൂടാക്കിക്കൊണ്ടുള്ള പാചകവിധികളാണ് പഠിപ്പിച്ചു കൊടുക്കാറ് .ഈ സാഹചര്യത്തിൽ സാറിൻ്റെ ഈ വീഡിയോ വളരെ പ്രയോജനം ചെയ്യും.( കൂടെ പുളിയാറിലയും ചേർത്തു കൂടെ? )

  • @susammajohn2655
    @susammajohn2655 Год назад +1

    If gee is not removed what will happen or what is the reason to remove can you answer

  • @jobiska1095
    @jobiska1095 Год назад +1

    Fish curry കഴിക്കുമ്പോൾ കൂടെ കഴിക്കാമോ

  • @deepthiharikumar2993
    @deepthiharikumar2993 Год назад

    Dr ചെയ്യുന്ന ഡൈ പറയൂ pls

    • @DrXavier
      @DrXavier  Год назад

      Eye brow pencil. Ecoconomical👍

  • @jessyjohn848
    @jessyjohn848 Год назад +2

    Ente ponnu sir gulf il kittunna curd il venna Onnumilla

  • @shobhanafrancis1443
    @shobhanafrancis1443 11 месяцев назад

    മാതളക്കുരു പൊടി ചേർത്താൽ മതിയോ? വടക്കേ ഇന്ത്യയിലെ മസാലയിൽ വാങ്ങാൻ കിട്ടും

  • @jalajarajan2727
    @jalajarajan2727 Год назад +1

    Valuable information but doubt, kachumbol thirile good bacteria nashtamakille

  • @shylajose5148
    @shylajose5148 6 месяцев назад +1

    Sir രാത്രി മോര് കാച്ചിയത് കഴിക്കാമോ..

  • @pjr5257
    @pjr5257 Год назад

    Pulicha moru kaphathe kopipickum sir...............

  • @prasannadamodar7873
    @prasannadamodar7873 Год назад

    Puliyaarila ittal nallathalle?

  • @thomasranjit7781
    @thomasranjit7781 Год назад +2

    Please put english subtitles, people in english speaking countries can see, you will get more views doctor 🙏🙏🙏🙏

    • @DrXavier
      @DrXavier  Год назад +1

      Ok.. Thank you. Will try do do👍Thank you🙏🙏

  • @DV-1972
    @DV-1972 Год назад

    Thank you Dr. മോർ കാച്ചിയത് ഉണ്ടാക്കുമ്പോൾ കായം ചേർക്കാമോ?

  • @1vijayan
    @1vijayan Год назад

    great❤❤❤❤❤

  • @mkumaramban5991
    @mkumaramban5991 Год назад +1

    Ethelum vaakku 3 time il kuravu parayunnundo

  • @anujohn1917
    @anujohn1917 Год назад +1

    മോര് കാച്ചിയതാണെകിലും അല്ലെങ്കിലും കഴിക്കുമ്പോൾ ബോഡി ചൊറിച്ചിൽ വരുന്നു . ചൊറിച്ചിൽ ഉണ്ട് .അത് പെട്ടന്ന് കൂടുന്നു അസിസിഡിറ്റി ഉണ്ട് .കാരണം എന്തായിരിക്കാം സർ ?

  • @advsajeevanmenon5632
    @advsajeevanmenon5632 Год назад +2

    Kaadu kayaralle?

  • @mercyjoy8383
    @mercyjoy8383 Год назад +1

    Pepper cherikkunnathu thettanno? Please Sir.

  • @sunilzacharia4624
    @sunilzacharia4624 Год назад +1

    മുളകുപൊടി ചേർത്താൽ മോരുകറി നല്ല കളർ കിട്ടും. അതുകൊണ്ട് അൽപം ചേർക്കാറുണ്ട്. പിന്നെ വറ്റൽ മുളകും ചേർക്കാറുണ്ട്.

  • @y.santhosha.p3004
    @y.santhosha.p3004 Год назад

    Yogurt കൊണ്ട് മോര് ഉണ്ടാക്കി കാച്ചാമോ!

  • @ammujose0143
    @ammujose0143 Год назад +2

    Pl avoid long explanation

  • @shobhanam2816
    @shobhanam2816 Год назад

    Thank you🙏

  • @daisyjoy2
    @daisyjoy2 Год назад +1

    ഉപ്പ് ചേർക്കാൻ പാടുണ്ടോ പ്ലീസ് റിപ്ലൈ

  • @sreesree5634
    @sreesree5634 Год назад

    Hai doctor ❤

    • @DrXavier
      @DrXavier  Год назад

      Hello🤩

    • @sreesree5634
      @sreesree5634 Год назад

      Eni time nokki docterude videos oronnoronnayi kaananam ...

  • @shijic8175
    @shijic8175 Год назад +1

    Creatinine 1.6 ഉള്ളവർക്ക് മോര് കറി കൂട്ടാമോ?

  • @presannakumari4867
    @presannakumari4867 Год назад +1

    👍👍👍

  • @susammajohn2655
    @susammajohn2655 Год назад +1

    Venna mattillengiil enthu samavikkum

  • @bindujayaprakash3499
    @bindujayaprakash3499 Год назад

    വഴററി യ ശേഷം കുറച്ച് വെള്ളം ചേർത്ത് തിളപ്പിച്ച് തീയണച്ച് മോര് ചേർത്താൽ കുഴപ്പമുണ്ടോ സർ

  • @SALU5558
    @SALU5558 Год назад

    കൺസൽറ്റേഷൻ എവിടെ ആണ് dr

  • @josenelson3906
    @josenelson3906 Год назад +1

    Lagbhag 😮

  • @santhakumari8215
    @santhakumari8215 Год назад

    Salt cheerkkande

  • @lalichankarickadudevasia8209
    @lalichankarickadudevasia8209 Год назад +4

    Dr is very pleasent.. But too long..,... Too much repetition....

    • @DrXavier
      @DrXavier  Год назад +1

      Ok Thank you🌹for your comment 🙏I am trying my best

    • @DrXavier
      @DrXavier  Год назад

      👍

  • @muralidharanrayirath891
    @muralidharanrayirath891 10 месяцев назад

    പടൊലദി കശായത്തിന് പകരം പടൊല മൂലദി കൊടുത്തു എന്തെങ്കിലും കുഴപ്പം ഉണ്ടോ.

  • @binduk245
    @binduk245 Год назад +1

    എന്റെ കുറേനാളത്തെ സംശയമാണ്,മോര് തിളപ്പിക്കാമോ സർ? അമ്മൂമ്മയൊക്കെ തിളപ്പിച്ചാണ് ചെയ്യാറ്. അടുപ്പത്തുവെച്ചത് മുതൽ ഇളക്കിക്കൊണ്ടേയിരിക്കും തികച്ചും വരുന്നതുവരെ. തിളച്ചാൽ ഇറക്കിവെക്കും. ഈ രീതി മാറ്റണോ. പ്ലീസ് റിപ്ലൈ സർ

    • @DrXavier
      @DrXavier  Год назад

      If butter removed fully then ok

    • @binduk245
      @binduk245 Год назад

      @@DrXavier ok sir 👍🏼

    • @daisythomas7503
      @daisythomas7503 Год назад

      മോര് തിളപ്പിക്കില്ല കാരണം പിരിഞ്ഞ് പോക്കും നല്ലവണ്ണം ചൂട് മതി

  • @sunnyjoseph8740
    @sunnyjoseph8740 Год назад

    Sir kurachu speed kurachu parayuka appol pettennu manasil akum

  • @nusaibahassan7475
    @nusaibahassan7475 Год назад

    Sir .uric acid ne kurich onnu samsarikamo

  • @AnniesAlappat-sh3ul
    @AnniesAlappat-sh3ul Год назад

    Moru kachumbol, tomato, coconut, mustard seeds cherkamo sir?

  • @smithank454
    @smithank454 Год назад

    Sir kurachu short akki paranjal ellavarum muzhuvanayum kaanum🙏🙏🙏

  • @jyothig5906
    @jyothig5906 Год назад

    Thanka a lot doctor
    പക്ഷെ, ഇത്തരത്തിൽ വെണ്ണ നീക്കിയ മോര് കൊണ്ട് കുറുക്കു കാളൻ വെക്കുമ്പോൾ കുറെ നേരം തിളപ്പിക്കണ്ടേ? അത് തെറ്റാണോ?

  • @MISHALCK
    @MISHALCK Год назад +2

    Enik mor kayichal pallu pulikalum joint painum undavunnu. Karanm enda

  • @divyanarayanan2657
    @divyanarayanan2657 Год назад

    Can you please privide details of your clinic as well as online consultation doctor?

  • @pjr5257
    @pjr5257 Год назад +1

    It's a probiotic

  • @rachelmathai3976
    @rachelmathai3976 Год назад +1

    No patience to hear. Repeating so many timed

  • @chithralekhasworld6846
    @chithralekhasworld6846 Год назад +5

    ലൈക് അടിക്കുന്നത് എനിക്ക് ഹരം 😄

  • @SALU5558
    @SALU5558 Год назад

    വായിൽ അപ്പോഴും കൈപ്പ് അനുഭവപ്പെടുന്നത് എന്താണ് ഡോക്ടർ

  • @michaelissac1849
    @michaelissac1849 Год назад +3

    What about mustard seeds??

  • @varugheseabraham213
    @varugheseabraham213 Год назад +3

    Too much repetition. Please make it short and sweet.

    • @DrXavier
      @DrXavier  Год назад

      Ok👍Thank you for your comment🙏will try. Actually there is no edit. Thats the issue🙏

  • @reinynelson3595
    @reinynelson3595 Год назад +2

    Fattyliverullavaku kaghikamo

  • @arulprakash43
    @arulprakash43 7 дней назад

    താളിക്കുന്നതിനായി നല്ലെണ്ണ ഉപയോഗിക്കാമോ

    • @DrXavier
      @DrXavier  7 дней назад

      Coconut oil better