പ്രാവുകളും ,നാടൻ കോഴികളും, നാടൻ മുയലുകളും അടങ്ങുന്ന ഒരു അടിപൊളി MIXED FARMING വിശേഷങ്ങൾ

Поделиться
HTML-код
  • Опубликовано: 9 сен 2024
  • ആലപ്പുഴ ജില്ലയിൽ നൂറനാടിന് അടുത്ത് കരിമാൻകാവ് എന്ന സ്ഥലത്തുള്ള ഒരു മിക്സഡ് ഫാമിന്റെ വിശേഷങ്ങൾ ആണ് ഈ വീഡിയോയിൽ പങ്ക് വയ്ക്കുന്നത്. നാടൻ കോഴികൾ, നാടൻ മുയലുകൾ അലങ്കാര പ്രാവുകൾ തുടങ്ങിയവയാണ് ഇവിടെ വളർത്തി വരുന്നത്. തനി നാടൻ രീതിയിൽ ആണ് ഇവിടുത്തെ കൃഷിരീതികൾ എല്ലാം.
    Nejim : 8943011080
    #mixedfarming #mixedfarmkerala #pegionmalayalam #naadankozhi #rabbitfarming #rabbitfarmkerala #pravuvalarthal

Комментарии • 67