Mixed farm in kerala || Guppy || Pigeon || Duck || Chicken || Gini panni
HTML-код
- Опубликовано: 8 фев 2025
- Its a mixed farm in kerala (Alappuzha). here we can see 50 pigeon, 11 variety guppies, ducks, guinea (pig gini panni), chickens, bonsai etc
ഒന്നര കൊല്ലമായി നല്ല രീതിയിലുള്ള ഒരു ഫാം ഉണ്ടാക്കാനുള്ള പണികളിലാണ് ലിജിൻ. പ്രാവുകളും, ഗപ്പിയും, കോഴിയും താറാവും ഗിനി പന്നി മെല്ലാം നമുക്കിവിടെ കാണാം. വളരെ വ്യത്യസ്തമായ രീതിയിൽ ആണ് ഓരോ കൂടുകളും നിർമ്മിച്ചിട്ടുള്ളത്.